Circular invalid? Canon law fraud Shaiju Antony.!

Circular invalid? Canon law fraud Shaiju Antony.!
സർക്കുലർ അസാധു? ഷൈജു അന്റണിയുടെ കാനോൻ നിയമ തട്ടിപ്പ്.!

Пікірлер: 95

  • @josephcd4724
    @josephcd472410 күн бұрын

    എല്ലാ നുണകൽകും ചുട്ട മറുടിയുമായി വരുന്ന സാറിനെ അഭിനന്ദനങ്ങൾ

  • @varghesevarghese964
    @varghesevarghese96410 күн бұрын

    പോളച്ചായന്റെ പ്രവർത്തനങ്ങൾക്ക് ഫലം ഉണ്ടാകാൻ പോകുന്നു. വിമതർ സഭയിൽ നിന്നും പുറത്ത് പോകും.

  • @antocaphrem976

    @antocaphrem976

    6 күн бұрын

    ഏറ്റവും ആദ്യം ആലഞ്ചേരിക്ക് എതിരായി നിന്നതാണോ ഇയാളുടെ. പ്രവർത്തനം അത് ഫലം കണ്ടു വല്ലോ എയർപോർട്ടിൽ വിളിച്ചുവരുത്തി രാജി വെപ്പിച്ചു റസ്റ്റിറ്റ്യൂഷൻ. നടപ്പാക്കാനും പറഞ്ഞിട്ടുണ്ട്

  • @shajikattakayam6605
    @shajikattakayam660510 күн бұрын

    ഷൈജു പൊട്ടൻ vivaradhoshy ആണ് 😮😮

  • @seekeroftruth3150
    @seekeroftruth315010 күн бұрын

    ഷൈപ്പുകാക്കയാണു വിമതർക്കു കാനോനികനിയമം വ്യാഖ്യാനിച്ചുകൊടുക്കുന്നത് അവനു സ്വപ്നത്തിൽ ഇബ്ലീസു എല്ലാം വ്യാഖ്യാനിച്ചുകൊടുക്കും അതു അവൻ മുണ്ടനുംടീമിനും ഉത്ബോധിപ്പിച്ചുകൊടുക്കും .തേലകാടൻഉസ്താദു പുതിയ സഭയുടെ പണിപുരയിലാണെന്നു തോന്നുന്നു വട്ടോളി വട്ടോനും സഹായത്തിനുണ്ടു.തട്ടിൽപിതാവിനെ വിമതർ ആവാഹിച്ചുകൊണ്ടു പോകുമോന്നറിയില്ല തന്ത്രിമുഖ്യൻ പലപലാനിആശാനും സഹതന്ത്രി എടയന്ത്രയും കൂടി ആവാഹനമന്ത്രം ആരംഭിച്ചോ ആവോ.😂😂😅

  • @jojijoseph1571
    @jojijoseph157110 күн бұрын

    ഷൈജുനെ വേണം ആദ്യം പുറത്താക്കണം

  • @josematatt
    @josematatt10 күн бұрын

    Mar Kallarangaattu will be an ideal candidate for Major Arch Bishop post.

  • @user-pg4vh2jv7t
    @user-pg4vh2jv7t10 күн бұрын

    മുണ്ടാടൻഅംശവടി പണിയുവാൻ കൊടുത്തിരിയ്ക്കുകയാണ്. പുളളിയുടെ വലിയ ആഗ്രഹം ആണ്. 150 വിമതന്മാരുമായി ചേർന്ന് ബിലിവേഴ്സ് ചർച്ച് പോലെ സഭയുണ്ടാക്കി CSI ബിഷപ്പിൻ്റെ കൈവയ്പു ശ്രീശ്രുഷ വാങ്ങി മുട്ടത്തലയിൽ തൊപ്പിവച്ച് അംശവടി പിടിച്ച് നടക്കുന്ന മുണ്ടാടൻ്റ ചിത്രം മനസിൽ വരുന്നു. ജൂലൈ 3 കഴിയുമ്പോൾ കാര്യങ്ങൾ അറിയാം.

  • @pligrimsofhope545

    @pligrimsofhope545

    10 күн бұрын

    ആലഞ്ചേരി പാത്രം പാർകീസിന്റെ തൊപ്പിയും ഉടുപ്പും ഉണ്ടാക്കി വച്ചതു പോലെ....

  • @GKSTH9203

    @GKSTH9203

    Күн бұрын

    ​@@pligrimsofhope545 Hope less case aakalle .

  • @BINSTHOMASP
    @BINSTHOMASP10 күн бұрын

    പിശാച് ബാധിച്ച, ഷൈജുവും, മുണ്ടാടനും വിമത കൂട്ടങ്ങളും പുറത്തു പോകട്ടെ. സഭയിൽ സമാധാനം ഉണ്ടാകട്ടെ.

  • @joeanjoe1
    @joeanjoe110 күн бұрын

    Thank you Sir, ഈ വിവരണം വളരെ നന്നായിരിക്കുന്നു 🙏🙏🙏അവർ കച്ചി തുമ്പ് തേടുകയാണ്..

  • @varghesepoulose1011
    @varghesepoulose101110 күн бұрын

    Our Major Archbishop Mar Raphel Thattil will show his power of actions in coming days , please wait and see. Brother ,

  • @christiandevotional4654
    @christiandevotional465410 күн бұрын

    പോളച്ചൻ സാറിന്റെ വളരെ നല്ല വിശദീകരണത്തിന് നന്ദി പറയുന്നു.🙏👍

  • @mathewvarghese6045
    @mathewvarghese604510 күн бұрын

    പിശാചിന്റെ പ്രോലോഭനങ്ങളിൽ അകപെട്ട ആദിമാദപിതാക്കൾ അനുസരണകേടിനാൽ പറുദിസായിൽ നിന്നും പുറത്തായി. ദുർഭൂദങ്ങളുടെ വാക്കുകളിൽ വിശ്വസിച്ച Macbeth ക്രൂരമായി കൊല്ലപ്പെട്ടു. ഹിറ്റ്ലരും നെപ്പോളിയനും മുസോളനിയും അവരുടെ അത്യാഗ്രഹതാലും അഹങ്കാരത്താലും ദയനീയമായ അന്ത്യം കാണേണ്ടിവന്നു. അങ്ങനെ ഒരുപാട് ചരിത്ര സത്യങ്ങൾ നമ്മുടെ മുമ്പിൽ ഉണ്ട്.ആയതിനാൽ പ്രിയ സഹോദരങ്ങളെ ഇവരുടെ വഴികൾ ദൈവവചനത്തിന്റ മാർഗങ്ങളെ അല്ല മറിച്ച് "സാത്താൻ വചനങ്ങളാണ്" ( satanic versus). ഇ അരാചകവാദികളുടെ വാക്കുകൾ നിന്യവും നികൃഷ്ടവുംമാണ്. ഇവരുടെ വഴികൾ നാശത്തിലേക്കുള്ളതാണ്. കള്ള പ്രവാചകരിൽ വിശ്വസിക്കാതിരിക്കുക. 🙏🏼

  • @josephvilangupara7270
    @josephvilangupara727010 күн бұрын

    അംശ വടി അലങ്ങാര വസ്തുവല്ല.ഈ സർക്കുലർ ആണ് വടിയുടെ ഉപയോഗം.

  • @t.a.georgekutty5462
    @t.a.georgekutty546210 күн бұрын

    Excellent ❤

  • @sebastiann.a.641
    @sebastiann.a.64110 күн бұрын

    Discipline Action and Inter Dioceses Transfer are only Medicine at this curical Juncture- Prayers 🙏🌷❤️

  • @theotokosnotredame2880
    @theotokosnotredame288010 күн бұрын

    Yes, according to the Code of Canons of the Eastern Churches, a priest can potentially be dismissed from the clerical state (defrocked) for persistent disobedience against the Pope, without a formal trial process. This is outlined in Canon 1397: Canon 1397 The patriarch, with the consent of the synod of bishops of the patriarchal Church or, if there is danger in delay, of the permanent synod, can grant the removal of the clerical state to clerics having domicile or quasi-domicile within the territorial boundaries of his own patriarchal Church and who are not bound by the obligation of clerical celibacy or, if bound, are not petitioning a dispensation from this obligation; this removal, however, cannot be granted except for very grave causes and through an absolutely unappealable decree. This canon allows the patriarch (head of an Eastern Catholic Church), with the consent of the synod of bishops, to dismiss a cleric from the clerical state through an unappealable decree, without a formal trial process. The key points are: It applies to clerics within the territorial boundaries of that particular Eastern Catholic Church. It requires very grave causes, which could potentially include persistent disobedience against the Pope as the supreme authority. The decree of dismissal is absolutely unappealable, meaning no trial or canonical process is required.

  • @shaship5892

    @shaship5892

    10 күн бұрын

    ഇങ്ങനെ ഒരു നിയമം ഇല്ല ഓർത്തഡോൿസ്‌ പട്ടി 😂😂

  • @joshyjose1625
    @joshyjose16259 күн бұрын

    സത്യം വിജയിക്കട്ടെ കട്ടിൽ പിതാവ് കാണിച്ചു തരും അധികാരം എന്താണെന്നും വിശ്വാസം എന്താണെന്നും നമ്മൾ ഇപ്പോൾ കടന്നു ചിന്തിക്കേണ്ട അഭിവാദ്യങ്ങൾ

  • @thomasjoseph1439
    @thomasjoseph143910 күн бұрын

    Super. Agree 💯

  • @jojijoseph1571
    @jojijoseph157110 күн бұрын

    കല്ലറങ്ങട് ഇരട്ടചങ്കൻ ആണ്

  • @mathewcj8385
    @mathewcj838510 күн бұрын

    ഒരു പത്തൻപത് കൊല്ലം മുൻപ് സഭയിലെ ചില വൈദകരുടെ ഭാഗത്ത് നിന്നുണ്ടായ തെറ്റായ നടപടികൾക്കെതിരെ ലേഖനങ്ങളും കഥകും ഒക്കെ എഴുതിയ മുണ്ടശ്ശേരിയേയും പൊൻകുന്നം വർക്കി യേയുമൊക്കെ സഭ മഹറോൺ ചൊല്ലി യിരുന്നു. ഇപ്പോൾ വിമത വൈദികരും ഷൈജു ആൻ്റണി, റിജു കാഞ്ഞുക്കാരൻ തുടങ്ങിയ അല്മായ കോമരങ്ങളും കാണിക്കുന്നത് വച്ച് നോക്കുമ്പോൾ മുണ്ടശ്ശേരി യുടെയും പൊൻകുന്നം വർക്കിയുടെയും നടപടികൾ എത്ര നിസ്സാരം.

  • @georgecondookala7361
    @georgecondookala736110 күн бұрын

    Very good reply Advocate Thanks for clarification

  • @jomonjoseph72
    @jomonjoseph729 күн бұрын

    ഈ സമയത്ത് ഈ വീഡിയോ ചെയ്തത് വളരെ നന്നായി

  • @saibukv2967
    @saibukv29679 күн бұрын

    അവന്റെ വീട്ടിൽ അടിക്കുന്ന പ്രത്യേക സർക്കുലർ ആണ്. ഇവനെയൊക്കെ. നേരത്തെ തന്നെ പുറത്താക്കണമായിരുന്നു ഇവരെയൊക്കെ തന്നെ പുറത്താക്കണമായിരുന്നു

  • @varghesepoulose1011
    @varghesepoulose101110 күн бұрын

    Wait and see , what would be the actions, all vimatha komarangal will be in street for their survival without Loha ,😂

  • @varghesepoulose1011

    @varghesepoulose1011

    10 күн бұрын

    Major Archbishop Mar Raphel Thattil will prove his Power of actions in coming days , please wait and see brother

  • @ignatiusm9881
    @ignatiusm988110 күн бұрын

    Thank you for unravelling the truth and dispelling doubt from a few doubting Thomases

  • @belthazar5616
    @belthazar561610 күн бұрын

    അതെങനാ വക്കീലെ പാത്രമില്ലാതെ ഞണ്ണാൻ പഠിച്ചവനാ ആന്തണി.❤❤❤

  • @jobinjohnson9533
    @jobinjohnson953310 күн бұрын

    ❤🎉

  • @josematatt
    @josematatt10 күн бұрын

    Well said

  • @abrahamphilip6439
    @abrahamphilip64399 күн бұрын

    Let them rebel & join the Protestants into its many thousands of sects,

  • @vargheseedathiruthikaran9244
    @vargheseedathiruthikaran924410 күн бұрын

    He appears to be tie up with some sudappi link, during vanchi square agitation, small girls with hijab and play cards, were present from Salsabeel school. James Panaveli, whenever Christians are tarnished and abused through cinema, he was supported Sudapis 😮😮😮 These are the vimatha group, their intentions devil spirited, the nuns what to do 😢😢😢

  • @jamesthankyouteacherjoseph3692
    @jamesthankyouteacherjoseph369210 күн бұрын

    🇮🇳KEEP🔝GOING🇮🇳RESPECTED🙏PATRIOTIC🇮🇳BRAVO🇮🇳⛪🇻🇦CHRISTIAN🇻🇦⛪🇮🇳ADVOCATE🇮🇳JAY INDIA🇮🇳⛪🇻🇦🇮🇱❤🇮🇳⛪❤

  • @capttomjosephfni108
    @capttomjosephfni10810 күн бұрын

    Glad to note that Shyju Antony and rebel camps are now convinced about action against them. That is the reason why he has now become defensive rather than being offensive.

  • @thomasthomas6382
    @thomasthomas63829 күн бұрын

    ദേവസ്യ മുല്ലക്കരയെ തലശ്ശേരി രൂപത പുറത്താക്കിയത് വായിച്ചാൽ വിമതന്മാർക്ക് നിയമം മനസ്സിലാകും. അല്ലെങ്കിൽ, അറിയാത്ത പിള്ളയ്ക്ക് ചൊറിയുമ്പോൾ അറിയും.

  • @kajose4722
    @kajose47227 күн бұрын

    Let Antony join with Mudadan.He can become an important position in.the indipendent sabha.

  • @jacobkavunkal333
    @jacobkavunkal33310 күн бұрын

    Here the problem is the stubborn behaviour of a few priests for years for their own personal gains, with no concern for the good of the Syromalabar church.

  • @mercyjohny3683
    @mercyjohny36839 күн бұрын

    👍

  • @cigiantony9738
    @cigiantony973810 күн бұрын

    👏👏👏👏👍🙏

  • @jamesbabu3061
    @jamesbabu306110 күн бұрын

    ഒരു കുടം പാലിൽ വിഷത്തുള്ളി വീണാൽ പാലിന്റെ വെണ്മയിൽ പരിശുദ്ധി ഉണ്ടോ റിലീസാകാത്ത ഒരു സിനിമയിലെ പാട്ടിന്റെ വരികളാണിത്. ഈ പാട്ടിലെ വിഷം പോലെ യാണ് ഷൈജു ആന്റണി യുടെ പ്രവർത്തനം.

  • @Jantonio-cd4ms
    @Jantonio-cd4ms9 күн бұрын

    പോകില്ല.. പോളച്ചോ.....

  • @mathewvarghese6045
    @mathewvarghese604510 күн бұрын

    Syju Anthony is a jocker with his coterie Mundadan etc. They utter in total delirums out of lost mental balance just to mislead the Ernakulam Ankamali laities in a total dilemma.

  • @xavierpo9731
    @xavierpo97319 күн бұрын

    വള വള വള കുറേ ആയല്ലോ ഇത് തുടങ്ങിയിട്ട് താൻ പ്രവചിച്ച എന്തേലും ഒരുകാര്യം നടന്നോ ഇല്ലല്ലോ കല്ലറങ്ങടാന് ധൈര്യം ഉണ്ടായിരുന്നെങ്കിൽ അയാൾ മേജർ ആയേനെ.... താൻ കുറേനാൾ മുൻപ് പറഞ്ഞു ആൻഡ്റൂസിനെ കൊണ്ടുവന്നാൽ എറണാകുളംകാരെ ശെരിപ്പെടുത്താമെന്ന്.. എന്നിട്ടെന്തായി ഞങ്ങൾ അയാളെ രാജീവപ്പിച്ചു..... ഇങ്ങനെയൊക്കെ തന്നെ ഇനിയും.....

  • @mathewsjohn301
    @mathewsjohn30110 күн бұрын

    Shiju is potten

  • @josejoseph7518
    @josejoseph75189 күн бұрын

    Ulla advacate ethei

  • @user-fn8fy6tn3z
    @user-fn8fy6tn3z10 күн бұрын

    ഇന്നത്തെ സിനഡ് സർക്കുലർ റദ്ദാക്കും.

  • @joyjoseph6732
    @joyjoseph673210 күн бұрын

    നിങ്ങളല്ലെ ആലഞ്ചേരി പിതാവിനെതിരെ കേസുകൊടുത്തത്. ധാർമിക മായി നിങ്ങൾ ഇതു പറയാൻ പറ്റും.

  • @josecj6829
    @josecj68298 күн бұрын

    Let Kallarangattu stay in Pala.

  • @and4246
    @and42468 күн бұрын

    എന്റെ നട്ടെല്ല് വേണമെങ്കിൽ പിതാക്കന്മാർക് കൊടുക്കാം

  • @roygeorge6159
    @roygeorge615910 күн бұрын

  • @user-zz1xq5te4c
    @user-zz1xq5te4c10 күн бұрын

    താങ്കൾ കൊടുത്ത കേസ് എന്തായി? ജയിച്ചോ? ഒരു കേസിൽ താങ്കൾ പിതാവിനോട് മാപ്പ് പറയുന്നത് കണ്ടു. കള്ള കേസ് താങ്കൾ കൊടുക്കരുത്. 🤓🤓🤓🤓🤓🤓🤓🤓🤓🤓🤓👍🌷

  • @Joy-J
    @Joy-J10 күн бұрын

    Shaippu never tells the truth, that everybody knows including his followers. So his vedios are mere time wastes.

  • @varghesevarghese964
    @varghesevarghese96410 күн бұрын

    ✝️✝️✝️

  • @savanttoner9457
    @savanttoner94578 күн бұрын

    neeyokke ulathum ! malarpodikaarante swapnam aanu kaldaayarudethu. Full synod should resign or else should be terminated by pope.

  • @josecj6829
    @josecj68298 күн бұрын

    Pollachan, you are a great Fool. A good joker and comedian

  • @kvfrancis6970
    @kvfrancis697010 күн бұрын

    ഒന്നും നടക്കാൻ പോകുന്നില്ലാത്ത ഒരു ഓലപ്പാമ്പു സർക്കുലർ കാട്ടി, വൈദികരേയും വിശ്വാസികളേയും ഭീഷണിപ്പെടുത്താമെന്ന, കൽദായ വ്യാമോഹം പുതുപ്പാറയും വെച്ചു പുലർത്തുകയാണ്. നടപടിയെടുക്കാനെങ്കിൽ എന്തിന് ജൂലൈ 3 - വരെ കാത്തിരിക്കണം. ജൂൺ 16- ന് സർക്കുലർ വായിക്കാത്ത വൈദികരുടെ മേൽ, സർക്കുലർ കത്തിച്ചവരുടെ മേൽ, കുപ്പത്തൊട്ടിയിലെറിഞ്ഞവരുടെ മേൽ, അറബിക്കടലിൽ ഒഴുക്കിയവരുടെ മേൽ നടപടിയെടുക്കാമല്ലോ. സർക്കുലർ തന്നെ ഒരു തട്ടിപ്പുകടലാസാണ്. കൂടാത്ത മീറ്റിംഗിൻ്റെ തീരുമാനമെന്നു പറഞ്ഞ്, 5 ദിവസങ്ങൾ മുമ്പിറക്കിയ ഒരു വിലയുമില്ലാത്ത കടലാസ്. ജൂലൈ 3 - നു ശേഷം ഒരു ചുക്കും സംഭവിക്കില്ല. ഇപ്പോഴത്തേതുപോലെ തന്നെ കാര്യങ്ങൾ നീങ്ങും. പുതുപ്പാറ വെറുതെ മനപ്പായസമുണ്ണണ്ട. നേരെ നിവർന്ന് നിൽക്കാൻ പോലും നട്ടെല്ലില്ലാത്ത കല്ലറങ്ങാട്ടിനെപ്പറ്റി പറയാതിരിക്കുകയാണ് ഭേദം.

  • @abeninan4017

    @abeninan4017

    10 күн бұрын

    Alla pinne.

  • @gjpets5506

    @gjpets5506

    10 күн бұрын

    താഴെ പറയുന്ന കാര്യങ്ങൾ കൂടി മനസ്സിലാക്കി അഭിപ്രായം പറയുന്നത് നന്നായിരിക്കും. കത്തോലിക്കാ സഭ തങ്ങളുടെ മിഷൻ സംഘടനകൾ ആയ jesuit,franciscan തുടങ്ങിയവ മുഖേന ആഗോള തലത്തിൽ തന്നെ നടത്തിയ ഇത്തരം കുൽസിത പ്രവർത്തനങ്ങളുടെ ഫലമായി , ടർക്കി, ഇറാക്ക്, സിറിയ തുടങ്ങിയ രാജ്യങ്ങളിലെ ക്രൈസ്തവ സഭകൾ ഭിന്നിപ്പിക്കപ്പെടുകയും തുടർന്നു ബലഹീനമാക്കപ്പെടുകയും ചെയ്തു. ഇങ്ങനെ, ഗ്രീക്ക് ഓർത്തഡോക്സ് സഭയെ വിഘടിപ്പിച്ച് ഗ്രീക്ക് കത്തോലിക്കാ സഭയും സിറിയൻ ഓർത്തഡോക്സ് സഭയെ വിഘടിപ്പിച്ച് സിറിയൻ കത്തോലിക്കാ സഭയൂം ചർച്ച് ഓഫ് ഈസ്റ്റ്നെ വിഘടിപ്പിച്ച് കൽദായ കത്തോലിക്കാ സഭയും ഉണ്ടാക്കി. എന്തിനേറെ പറയുന്നു കേരളത്തിൽ യക്കോബായ സഭയെ വിഘടിപ്പിച്ച് മലങ്കര കത്തോലിക്കാ സഭ ഉണ്ടാക്കി. മിഡിൽ ഈസ്റ്റിൽ കത്തോലിക്കാ സഭ നടത്തിയ ഇത്തരം malicious activities അവിടെയുള്ള ഇസ്ലാമിന്റെ വളർചക്ക് ആക്കം കൂട്ടി. ഇസ്ലാമിസ്റ്റ്കൾ ഈ അവസരം മുതലെടുത്ത് , ഇത്തരത്തിൽ വിഭജിക്കപ്പെടുകയും ബലഹീനമാക്കപ്പെടുകയും ചെയ്ത അവിടെയുള്ള ക്രൈസ്തവരെ കൂട്ടകൊലക്ക് വിധേയമാക്കി. ഇന്ന് ടർക്കി, സിറിയ, ഇറാക്ക് തുടങ്ങിയ സ്ഥലങ്ങളിലേ ക്രൈസ്തവരുടെ ദയനീയ അവസ്ഥക്ക് കത്തോലിക്കാ സഭയുടെ ഇത്തരം പ്രവർത്തികൾ കൂടി കാരണമായിട്ടുണ്ട്. കേരളത്തിൽ തന്നെ ഒന്നിലേറെ പേർഷ്യൻ ബിഷപ്പുമാരെ , അവർ പോപ്പിന്റെ കീഴിൽ അല്ല എന്നതിന്റെ പേരിൽ കത്തോലിക്കരായ പോർച്ചുഗീസുകാർ വധിച്ചിട്ടുണ്ട്. പുരാതന പേർഷ്യൻ സഭ പാകിയ ക്രൈസ്തവ വിശ്വാസത്തിൻ മേൽ നിലനിന്നിരുന്ന ആദിമ ക്രൈസ്തവ സമൂഹത്തെ നിർബന്ധിച്ചും സാമ്പത്തികമായി സ്വാധീനിച്ചും അവരുടെ പുരോഹിതൻമാരെ പീഡിപ്പിച്ചും തനിക്കാക്കുക" എന്ന മാർഗ്ഗത്തിലൂടെ (അല്ലാതെ സുവിശേഷ ഘോഷണത്തിലൂടെ അല്ല.)തങ്ങളുടെ കീഴിൽ ആക്കിയവരാണ് കേരളത്തിലെ കത്തോലിക്കർ . . .

  • @mebinbenoy9155
    @mebinbenoy91559 күн бұрын

    അവൻ വിമതക്കൂട്ടത്തിലെ മഹാ പണ്ഡിതൻ ആണ്.... ആ പണ്ഡിത്യത്തിന്റെ പ്രതിഫലം ആണ് വിമത അച്ചന്മാർ അനുഭവിച്ചു കൊണ്ടിരിക്കുന്നത്... നാശത്തിന്റെ ഈ പണ്ഡിത്യം വേറെ ആർക്കും കൊടുക്കരുതേ എന്ന് പ്രാർത്ഥിക്കുന്നു.. മുട്ടൻ.. ചാനലുകൾ തോറും കാലൻ കൂവി നടക്കുന്നു... വേറെ സഭയുണ്ടാക്കും എന്ന്..... പോയി ഉണ്ടാക്കടോ... ഏത് പട്ടിക്കാടോ ഭയം...നീ കുറച്ചു കാലം ആയല്ലോ ഈ പേ വർത്തമാനം തുടങ്ങിയിട്ട്...രഹസ്യ വ്യഭിചാരം പിടിപ്പിക്കപ്പെട്ട വെടി പോലെ.. ഇപ്പൊ കെട്ട്യോനെയും പിള്ളേരെയും ഇട്ടിട്ടു അവന്റെ കൂടെ പോകും എന്ന് പേടിപ്പിക്കുന്നത്.... നിങ്ങളെ കണ്ടിട്ടാണോ ഞങ്ങൾ ജീവിക്കുന്നത്..?? ലോകരാക്ഷകനായ ക്രിസ്തു നാഥനും.. അവൻ ആരോട് നീ പാറയാകുന്നു എന്ന് പറഞ്ഞു സഭ സ്ഥാപിച്ചോ.. അവന്റെ പിൻഗാമി പപ്പാ ഫ്രാൻസിസ്കോസും...... മാർത്തോമ്മ മാർഗത്തിലും... 🙏🙏🙏

  • @thomaskoikarathil4502
    @thomaskoikarathil450210 күн бұрын

    This is India.Cannon law cannot be implemented here. ( land of the !law) you all are holding Indian passport and aadar and not the passport of Rome. If at all something happened,it can be taken up in the Indian Court. When dioces evaded tax ( land scam!)Income tax penalised dioces to the tune of Rs.6 crores.Why dioces not mentioned the Income tax that the land deal was carried out as per Cannon law.

  • @jonhappachery3843

    @jonhappachery3843

    10 күн бұрын

    To.thomas.koikarat.onnu.pidey.kusavante.mone.than.poy.verevalla.sabhayilum.chereto.manushya.o.k.thank.you.

  • @tomd5976
    @tomd597610 күн бұрын

    നാണമില്ലേ വക്കീലെ?

  • @jamesthankyouteacherjoseph3692

    @jamesthankyouteacherjoseph3692

    10 күн бұрын

    🇮🇳PODA PODA THENDI🇮🇳JAY INDIA🇮🇳

  • @paul-md6xs
    @paul-md6xs7 күн бұрын

    Stop your nonsese

  • @edisonedward1773
    @edisonedward177310 күн бұрын

    How much the bishops are paying you

  • @edisonedward1773
    @edisonedward177310 күн бұрын

    You are talking rubbish.

  • @Jossjacob
    @Jossjacob10 күн бұрын

    Chavarachen had faith in Jesus Christ. He didn't do any manipulation. So his endeavors became a success.

  • @davischirayath2170
    @davischirayath217010 күн бұрын

    കാണൻ നിയമത്തെ കുറിച്ച് അറിയാത്ത ക്രിസ്ത്യാനിയായ വക്കീൽ '

  • @sageralias
    @sageralias10 күн бұрын

    ഒന്നു നടക്കാൻ പോകുന്നില്ല. വെറുതെ ആവേശം കൊള്ളേണ്ട ഒരു ശിക്ഷയും ഉണ്ടാവില്ല.ശിക്ഷകൾ ഒന്നും പോസിബിൾ അല്ല. നമ്മൾ ജീവിക്കുന്ന 2024. അല്ലാതെ 1924 അല്ല. കൊഴിഞ്ഞുപോക്കൊക്കെ വെറുതെ വർത്താനം മാത്രമേ ഉള്ളൂ.

  • @bibinjoseph4502
    @bibinjoseph450210 күн бұрын

    ഇവൻമാരുമായി സമവായത്തിന് പോകുന്ന മെത്രാൻ മാരും റോമിൽ നിന്ന് പണി ഇരന്നു വാങ്ങും.... ഉദാഹരണം മാർ കരിയിൽ, മാർ അലഞ്ചേരി.......

  • @sebinantudevassy

    @sebinantudevassy

    10 күн бұрын

    Yes

  • @mathewpoulose2302
    @mathewpoulose230210 күн бұрын

    എടോ വേട്ടാ വ ളി യാ ,തന്നെക്കാൾ എത്രയോ ഭേതം Shiju Antony ? തൻ്റെ പോലെ, ആ ഭാസ, പരിഹാസഭാ ഷ യല്ല, Shiju വിൻ്റെത് ? ഞങ്ങളുടെ വിശ്വാസവും ,സഭയും, നടപടികളും ഞങ്ങൾ നോക്കിക്കോളാം. താൻ പോയി തൻ്റെ പണി നോക്ക്, ഉണ്ണാക്കൻ വക്കീലേ.....?????

  • @francissebastianuzhavoor2440
    @francissebastianuzhavoor244010 күн бұрын

    പോള വക്കീൽ വന്നല്ലേ?

Келесі