Ernakulam Angamaly rebels surrendered...!

Ernakulam Angamaly rebels surrendered...!
എറണാകുളം അങ്കമാലി വിമതർ കീഴടങ്ങി...!

Пікірлер: 149

  • @goodvoice4410
    @goodvoice44103 күн бұрын

    പുരോഹിതരുടെ സ്ഥലംമാറ്റം ഒരു രൂപതയിൽ മാത്രം ഒതുങ്ങാതെ സീറോ മലബാർ സഭ മുഴുവനിലും വ്യാപകമാകട്ടെ '

  • @thomasthekkedath8402
    @thomasthekkedath84023 күн бұрын

    മുണ്ടാടനെ സഭയിൽ നിന്ന് പുറത്താക്കുക

  • @josephvilangupara7270
    @josephvilangupara72703 күн бұрын

    മുണ്ടാടനെ ഒരു വർഷം ലീവ് കൊടുത്ത് ഒരു പ്രാർത്ഥന ഗ്രൂപ്പ്‌ എങ്കിലും തുടങ്ങാൻ അനുവദിക്കുക

  • @jojijoseph1571

    @jojijoseph1571

    3 күн бұрын

    മുണ്ടടനെ ഇനി തുങ്ങി ചാകാം

  • @babyantony-pi7rg

    @babyantony-pi7rg

    2 күн бұрын

    ഉഗാണ്ടയിലെ സഭാ പ്രശ്ന പരിഹാരത്തിന് താഴത്തിനേയും കൂടരേയും കപ്പൽ കയറ്റിവിടുകയാണത്രേ

  • @johnz8992
    @johnz89923 күн бұрын

    പുഴുകുതുക്കൽ ഇപ്പോഴും ഉള്ളിൽ തന്നെ. ആദ്യമേ നടപടി എടുതിരുന്നെങ്കിൽ ഈ ദുരവസ്ഥ വരില്ലായിരുന്നു.

  • @thomasthomas6382
    @thomasthomas63823 күн бұрын

    കഷ്ടം! അലവലാതികൾ ഇനിയും അകത്തുനിന്ന് പ്രശ്നങ്ങൾ ഉണ്ടാക്കും.

  • @kochuranikurian3149
    @kochuranikurian31493 күн бұрын

    ഇതു കർത്താവിന്റെ സഭയാണ് അതു തകരില്ല

  • @theotokosnotredame2880
    @theotokosnotredame28803 күн бұрын

    ഇപ്പോൾ ജനാഭിമുഖം ഖുർബാന സിറോ മലബാർ സഭയിൽ invalid ആണ് . ഞായറാഴ്ച കടം വീടുക ഇല്ല. പിന്നെ അത് നിലനിർത്തി എന്ന് പറയാം എന്ന് മാത്രം.

  • @Blackrose.924

    @Blackrose.924

    2 күн бұрын

    Kadam veettanda

  • @theotokosnotredame2880

    @theotokosnotredame2880

    2 күн бұрын

    @@Blackrose.924 കടം വീട്ടേണ്ടെങ്കിൽ പിന്നെന്തിനാണ് നിയമാനുസ്രതം ആക്കണം വേരിയന്റ് വനേം എന്നൊക്കെ പറഞ്ഞു അലറുന്നത് .നിങ്ങള്ക്ക് ഇഷ്ടം ഉള്ളത് പോലെ ചെയ്തു സഭ ആയി പുറത്തു പോകാമല്ലോ.

  • @user-fn8fy6tn3z
    @user-fn8fy6tn3z3 күн бұрын

    പമ്പളനി ബിഷപ്പ് അടിപൊളി കളി കളിച്ചു. Synadil ഭിന്നിപ്പ് ഉണ്ടാക്കാൻ വിമത vaideekark കഴിഞ്ഞപ്പോൾ വിജയം അവർക്കാണെന്നു കരുതി പക്ഷെ പമ്പളനി കളം അറിഞ്ഞു കളിച്ചു വിമത vaideekarkk എക്കാലവും പിണ്ടുന്ന നൽകുന്ന ഷൈജു വിന്റെ നേതൃത്വത്തിൽ ഉള്ള ഗുണ്ട സംഘത്തെ കൂടേ നിർത്തി വിമതർക്ക് തിരിച്ചു പണി കൊടുത്തു. ഈ പമ്പളനി MAB മാത്രം അല്ല മാർപ്പാപ്പ വരെ യാകും.

  • @josephtf9026

    @josephtf9026

    Күн бұрын

    അതിനു വെച്ച വെള്ളം അങ്ങ് വാങ്ങി വെച്ചാൽ മതി. ഒരു സീറോ ക്കാരന് ഒരിക്കലും മാർപാപ്പയാക്കാൻ പറ്റില്ല. അതിന് റോമൻ കത്തോലിക്കർ ആവശ്യത്തിനുണ്ട്. ഒന്നോ രണ്ടോ ചിലപ്പോൾ മൂന്നുപേർക്ക് കർദ്ദിനാൾ ആകാൻ സാധിച്ചേക്കും. അതിനു മുകളിൽ പാത്രിയർക്കിസ സ്ഥാനം പോലും ഈ നൂറ്റാണ്ടിൽ പ്രയാസമാണു. സീനഡിൽ പ്രമേയം പാസ്റ്റാക്കി കൊണ്ടിരിക്കാം. ഒരു പ്രയോജനവുമില്ല. ഈ ബഹളം കളിക്കുമ്പോൾ ഓർക്കണമായിരുന്നു. പുരണ്ടിരിക്കുന്ന കറ അത്രയ്ക്ക് ഭികരമാണ്. ഇപ്പോഴും ബഹളം നീണ്ടി കൊണ്ടിരിക്കയാണ്. സ്വയം ഒരു പരിഹാരം കാണാതെ ആരെയെങ്കിലും ബലിയാടാക്കാൻ നോക്കുകയാണ്. നാണമില്ലേ മനുഷ്യരെ നിങ്ങൾ എന്തു ക്രിസ്ത്യാനികൾ ആണ്. ആ പേരിനു പോലും അർഹരാല്ലാത്ത വെറും കൂട്ടർ.

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs92913 күн бұрын

    Bishops who tried to bring back the vimathar by compromise are in trouble. Because they are accused of cheating.

  • @josemangalamkunnel1689

    @josemangalamkunnel1689

    3 күн бұрын

    താൻ പൊടോ... ഇപ്പൊൾ രക്ഷ ഇല്ലാതെ വളിപ്പ് പറയുന്നു.

  • @wilsonmanjaly9770
    @wilsonmanjaly97702 күн бұрын

    വീണ്ടും കുത്തി തിരിപ്പ് നിർത്തു സാർ.

  • @gigipjosephjoseph1016
    @gigipjosephjoseph10162 күн бұрын

    വീണ്ടും വീണ്ടും വഴക്കുണ്ടാക്കുക ആണോ ഇതൊന്നു തീരാൻ വേണ്ടി ഒരുപാട് പേർ പ്രാർത്ഥിച്ചു അതിൻറെ ഫലമായിട്ടാണ് എങ്ങനെയെങ്കിലും ഒരു സമാധാനം വന്നത് ഇനി അതല്ല വീണ്ടും അവരെ വാശി കയറ്റി പ്രശ്നമുണ്ടാക്കും അല്ലേ അവർക്കെന്തു നഷ്ടമുണ്ടായി അവരുടെ ക്രൂശിതരൂപം അൾത്താരയിൽ തന്നെയുണ്ട് നമ്മുടെ പൂർവ്വികർക്ക് ലത്തീൻ സഭ വഴി ലഭിച്ച എല്ലാ അനർഘ രത്നങ്ങൾ, കുരിശിൻറെ വഴിയും സുകൃതജപങ്ങൾ ദിവ്യകാരുണ്യ ആരാധന ജപമാല തുടങ്ങി അനവധി അനവധി വിലയിടാൻ ആവാത്ത രത്നങ്ങൾ അവർക്ക് നഷ്ടമായിട്ടില്ല, അമിതമായ കൽദായ വൽക്കരണം, ഞങ്ങളുടെ പൂർവ്വികർക്ക് പണ്ട് ഉടുതുണി ഇല്ലായിരുന്നു അതുകൊണ്ട് ഞങ്ങൾക്കും ഉടുതുണി വേണ്ട എന്നു പറയുന്നതിനു തുല്യമാണെന്ന് മനസ്സിലാക്കണമെങ്കിൽ ഈശോ നമുക്കു വാഗ്ദാനമായി നൽകിയ പരിശുദ്ധ റൂഹായുടെ അഭിഷേകം വേണം, അതുകൊണ്ട് ഇനിയെങ്കിലും പ്രശ്നം ഉണ്ടാക്കാതെ വായ അടച്ച് ഇരിക്കാൻ നോക്ക് ദൈവഭയം എന്നത് ശകലം പോലുമില്ല ഒരു ഔദ്യോഗിക പക്ഷം നിങ്ങളെല്ലാരും കൂടി കർത്താവീശോമിശിഹാ കും യഥാർത്ഥ ക്രിസ്ത്യാനികൾക്കും ഉണ്ടാക്കിയ അപമാനം നിങ്ങളുടെ തലയിൽ തന്നെ വന്നു , എന്നത് നിങ്ങൾ മനസ്സിലാക്കുന്ന ഒരു സമയമുണ്ട്,,

  • @GKSTH9203

    @GKSTH9203

    Күн бұрын

    Ennal pinne Latin maatram pore.enthinu syro malabar ennum paranju nadakkunnu?

  • @reenamuthukattil8955
    @reenamuthukattil89553 күн бұрын

    Love and unity are important, according to my opinion now unnecessary criticism and argument should be avoided. There is nothing to win or gain love and glory of God is important

  • @kochappi2.1
    @kochappi2.1Күн бұрын

    ക്ഷീരമുള്ളോരകിടിൻചുവട്ടിലും കൊതുകിനു പ്രിയം ചോരതന്നെ.

  • @seekeroftruth3150
    @seekeroftruth31503 күн бұрын

    നാളത്തെ ദിവസം രണ്ടു കുർബാന ഉള്ള സ്ഥലത്ത് രാവിലെ രണ്ടുപൂജ മുഖാഭിമുഖവും മൂന്നാമത്തെ കുർബാന അൾത്താര അഭിമുഖമായും ആണു വിമതർ തീരുമാനിച്ചത് ഇത് അട്ടിമറിയുടെ ഭാഗമാണ് മൂന്നാമത്തെ സിനഡുകുർബാനകാര്യം രാത്രി 9മണിക്കശേഷമാണു അറിയിച്ചത് അപ്പോൾ ആളുകുറയും അതു മുതലാക്കി സിനഡുകുർബാനക്കു ആളില്ലാ എന്നു വരുത്തി തീർക്കാനുള്ള സാത്താന്റെ ഗൂഢതന്ത്രമാണിതു.

  • @subashkeelath3735
    @subashkeelath37353 күн бұрын

    പോളച്ചാ, വിജയഭേരി മുഴക്കാൻ വരെ.ട്ടെ നാളെ എങ്ങനെയാണ് കാര്യങ്ങൾ നടക്കുന്നതെന്നും മേജർ ആർച്ച് ബിഷപ്പിൻ്റെ അടുത്ത ചുവടുമാറ്റം എന്തെന്നും നോക്കിയിട്ടു മതി ബാക്കി വീരവാദങ്ങൾ😂

  • @user-zb1os3ks1d

    @user-zb1os3ks1d

    Күн бұрын

    Ithrayum unnakkanmar aaya bishop um oru marpappayum .

  • @begooddogood9794
    @begooddogood97942 күн бұрын

    താങ്കളുടെ അവതരണത്തിന് സ്വല്പം ക്രിസ്തിയതാ കൊടുക്കാമായിരുന്നു.

  • @josephcd4724
    @josephcd47243 күн бұрын

    Please forget the past we can move as ONE

  • @babychemmacheril1704
    @babychemmacheril17042 күн бұрын

    This is Unchristian when someone reconciles, you should not insult him

  • @lalyakathara253
    @lalyakathara253Күн бұрын

    Praise the lord.

  • @varghesepoulose1011
    @varghesepoulose1011Күн бұрын

    Praise the lord

  • @cyriacchandrankunnel3868
    @cyriacchandrankunnel38682 күн бұрын

    Unity of universal Cath. Church Is a beauty and is very important. Many people studied at this time about different rites and the diversity and beauty of Cath. Church. Since some years there is going on great persecutions worldwide against Christians. It is the time for Christians pray and unite together for the sake of next generations. 🙏🙏🙏💥🙏🙏

  • @joshyjose1625
    @joshyjose16253 күн бұрын

    'സമവായം ഒന്നും ഇവിടെ വേണ്ട മാർപ്പാപ്പയുടെ കൽപ്പനയിൽ കടുകുമണിയോളം പോലും മാറ്റം വരരുത് വന്നാൽ ആ കല്പനയ്ക്ക് വിലയില്ലാതാകും

  • @jain663
    @jain6633 күн бұрын

    എറണാകുളം നേട്ടങ്ങൾ..... ജനാ ഭി മുഖ കുർബാന തന്നെ എല്ലാ ദിവസവും തുടരുന്നു, കർട്ടൻ വേണ്ട, സക്രാരി അവിടെ തന്നെ, ക്ലാവർ കുരിശ് വേണ്ടാ, ക്രൂശി ത രൂപം തന്നെ. വിശറി മണി കിലുക്കേണ്ട, കുരി ശിന്റെ വഴി, നൊവേന, വാ ഴ്‌ വ്.... ഇത്യാ ദി തുടരുന്നു 👏👏👏👌👌👌👌👍👍👍👍

  • @0905antony

    @0905antony

    3 күн бұрын

    സാത്താൻ സേവാ അല്ലേ ... നടത്തിക്കോളൂ... Illicit 👌🏻

  • @sajuantony5108
    @sajuantony5108Күн бұрын

    What happened advocate you are not fully satisfied

  • @tomjose4272
    @tomjose4272Күн бұрын

    Mundadan family becomes S catholic only 110 years only. That's why he doing like that.. His planning another Sabha and becoming POP.

  • @mathewvarghese6045
    @mathewvarghese60452 күн бұрын

    It is well proved that if the diciplinary actions would have been taken well on time from the esrly stage itself, this kind of situation would have never been happened

  • @cyriacchandrankunnel3868
    @cyriacchandrankunnel38682 күн бұрын

    Unity of universal Cath. Church Is a beauty and is very important. Many people studied at this time about different rites and the diversity and beauty of Cath. Church. Since some years there is going on great persecutions worldwide against Christians. It is the time for Christians pray and unite together for the sake of next generations. 🙏🙏🙏💥🙏🙏 There is no question of who surrendered or who is successful…!! Only one thing: am i doing it for the glory of Jesus Christ, who is Alpha and Omega…??? 🙏🙏🙏

  • @josephchacko1406
    @josephchacko14063 күн бұрын

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @kvfrancis6970
    @kvfrancis69703 күн бұрын

    പുതുപ്പാറ ഇത്രയും നാൾ ഛർദ്ദിച്ച കഫം മുഴുവൻ, ഇപ്പോഴെടുത്തു വിഴുങ്ങുകയാണ്. ഇതിൻ്റെ നാലിലൊന്നു വിവേകം 2022 - ൻ്റെ തുടക്കത്തിൽ കരിയിൽ പിതാവിനോട് കാണിച്ചിരുന്നെങ്കിൽ, കൽദായർക്ക് എത്രയോ വലുതായി ആഘോഷിക്കാമായിരുന്നു. കരിയിൽ പിതാവ്, ഏകീകൃതകുർബ്ബാന നടപ്പാക്കുവാൻ അല്പം സാവകാശം മാത്രമാണു് ചോദിച്ചത്. എന്നാൽ, താഴത്ത് എന്ന ഗുണ്ടാ മെത്രാനെക്കൊണ്ട്, കരിയിൽ പിതാവിനെ ചവിട്ടി പുറത്താക്കി. ആ പിതാവിൻ്റെ കണ്ണീരിൻ്റെയും ശാപത്തിൻ്റെയും പരിണതഫലമാണ് ഇന്ന് സിനഡും കൽദായരും അനുഭവിക്കുന്നത്. സൂചി കൊണ്ട് എടുക്കാമായിരുന്നത് തൂമ്പ കൊണ്ട് എടുത്താലുള്ള അവസ്ഥ. ഏതായാലും ഞായറാഴ്ചയിൽ ഒരു ഏകീകൃത കുർബ്ബാനയെന്നുള്ള തീരുമാനം, എറണാകുളത്തെ ജനാഭിമുഖകുർബ്ബാനക്കു വേണ്ടി നിലകൊള്ളുന്നവരുടെ ഒരു വൻ വിജയമാണ്. ഏറെ നാളായി, ഞാനുൾപ്പെടെ, വിശ്വാസികളുടെയിടയിൽ ഒരു ഹിതപരിശോധന നടത്തണം എന്ന് ആവശ്യപ്പെട്ടത് ഇപ്പോൾ നടപ്പാകും. 300 - ൽ പരം പള്ളികളിൽ, എത്രമാത്രം വിശ്വാസികൾ, ഇനി മുതൽ, ഞായറാഴ്ചകളിൽ, ജനാഭിമുഖകുർബ്ബാനയിൽ പങ്കെടുക്കുന്നുവെന്നും, എത്ര പേർ ഏകീകൃത കുർബ്ബാനയിൽ പങ്കെടുക്കുന്നുവെന്നും വെളിച്ചത്തു വരും. പോളണ്ടിലിരുന്ന് ലത്തീൻ കുർബ്ബാന ചൊല്ലുന്ന, മാണിപ്പറമ്പനെന്ന വികടപാതിരിയുടെ അവകാശമായ, എറണാകുളത്ത് 94% കൽദായരെന്ന പച്ചനുണയും വികലവാദവും എട്ടുനിലയിൽ പൊട്ടുകയും ചെയ്യും.

  • @Joythommi13

    @Joythommi13

    3 күн бұрын

    കരിയിൽ സമയം ചോദിച്ചു പോലും. ഇങ്ങനെ ചിരിപ്പികളെ. കരിയിൽ മെത്രാൻ ആയിരുന്ന സമയം എന്തെങ്കിലും ഉൽബോധനം നൽകിയിട്ടുണ്ടോ അതിരൂപതക്കു , സിനഡ് കുർബാനയ്ക്ക് വേണ്ടി അല്മയർക്ക്. Amt/ വിമത വൈദികരുടെ കളിപ്പവ . കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട.

  • @johnz8992

    @johnz8992

    3 күн бұрын

    ഒരു കാര്യം അനുസരിക്കാൻ എന്തിനാ സാവകാശം??

  • @Anmary618

    @Anmary618

    3 күн бұрын

    ആരാധനാക്രമം നടപ്പിലാക്കാൻ ഹിതപരിശോധനയോ കത്തോലിക്കാ സഭയിലെ ആൾ തന്നെയാണോ കഷ്ടം 😢😢

  • @thommantelokam2956

    @thommantelokam2956

    3 күн бұрын

    50 വര്ഷം ലാറ്റിൻ ചങ്ങലയിൽ ഇട്ടപ്പോൾ ആ ചങ്ങലയുടെ അടിമത്വത്തെ സ്നേഹിച്ചു, രണ്ടായിരം വർഷത്തെ കിഴക്കിന്റെ ക്രിസ്റ്റിയൻ പൈതൃകവും, പാരമ്പര്യവും മറക്കുന്ന അടിമ കുഞ്ഞുങ്ങൾ. 50 വർഷത്തെ പാരമ്പര്യം എത്രെ. ജിഹാദികളുടെ താളത്തിനൊത്തു തുള്ളുന്ന മൈരുകൾ. ഇവന്മാർ ക്രിസ്ടിയാനികൾക്കു തന്നെ നാണക്കേട്. വാഴപ്പഴവും, ആപ്പിളും, പിടിച്ചു അൾത്താരയിലേക്കു “ആരതി” ഉഴിയാൻ അമ്പലത്തിലേക്ക് പോകുന്നപോലെ പോകുന്ന മയിരു പാരമ്പര്യ വാദികൾ. വത്തിക്കാൻ പുറത്താക്കിയ പറേക്കാടൻ അടിമകൾ.

  • @bindumartin142
    @bindumartin1423 күн бұрын

    👏👏👏👏👏👏

  • @poornimamarydevassy4235
    @poornimamarydevassy42353 күн бұрын

    താൻ എന്തിനാ ഇങ്ങനെ പിശാചുക്കൾകീഴടങ്ങി എന്നു പറഞ്ഞ് പിന്നെയും അവരെ പ്രകോപിപ്പിക്കുന്നതെന്തിനാ? നന്മയിലേക്ക് തിരിയുന്നവരെ പിന്നെയും പ്രകോപിപ്പിക്കുന്ന തന്നിലൂടെ ദൈവ ആത്മാവ് അല്ല പ്രവർത്തിക്കുന്നത്

  • @jamesthankyouteacherjoseph3692

    @jamesthankyouteacherjoseph3692

    3 күн бұрын

    🇮🇳NEE NINTE PANI NOOKKIKKO🇮🇳VAKKILINE RULES PADIPPIKKANDA🇮🇳JAY INDIA🇮🇳

  • @devassykuttynv5173

    @devassykuttynv5173

    Күн бұрын

    തൂമ്പവക്കീലിനെ ന്തറിയാം. ഉഡായിപ്പല്ലാതെ.ഞായറാഴ്ച വക്കിലൂമാർക്കും എന്തെങ്കിലുമൊക്കെ അറിവുണ്ടായിരിക്കും ഇതതുപോലുമില്ല.

  • @tkchacko2930
    @tkchacko29303 күн бұрын

    Praise the Lord

  • @MaryPaulose-qy6rm
    @MaryPaulose-qy6rm3 күн бұрын

    എന്ത് കീഴടങ്ങി എന്നാണ് താങ്കൾക്കു kallam പറയാൻ നാണമില്ലേ

  • @josemangalamkunnel1689

    @josemangalamkunnel1689

    3 күн бұрын

    ഇയാളുടെ നാണം എന്ന് പോയതാണ്

  • @jamesthankyouteacherjoseph3692
    @jamesthankyouteacherjoseph36923 күн бұрын

    🇮🇳KEEP🔝GOING🇮🇳RESPECTED🙏PATRIOTIC🇮🇳BRAVO🇮🇳⛪ 🇻🇦CHRISTIAN🇻🇦⛪🇮🇳ADVOCATE🇮🇳JAY INDIA🇮🇳⛪🇻🇦🇮🇱❤🇮🇳

  • @Joy-J
    @Joy-J3 күн бұрын

    It is not a surrender. They had no other option. Clarification circular is a blunder which helped them to hide their disunity and postpone the issue further.

  • @jojancherian2971
    @jojancherian29713 күн бұрын

    ആരു കീഴടങ്ങി ഞങ്ങൾ പറയുന്നത് അനുസരിച്ചു ജനാഭിമുഖ കുർബാന ഔദ്യോഗികമായി തീർന്നു

  • @0905antony

    @0905antony

    3 күн бұрын

    സാത്താൻ സേവാ അല്ലേ ... നടത്തിക്കോളൂ... Illicit 👌🏻.. പോപ്പ് അംഗീകരിച്ചിട്ടില്ലല്ലോ 😜🤦🏻‍♂️

  • @sebastianayilookunnel3923
    @sebastianayilookunnel3923Күн бұрын

    Now don't call them devils 😅 They are the repentant sinners. Polacha, forgive them.

  • @sunnyJoseph8844
    @sunnyJoseph8844Күн бұрын

    വക്കിൽ സാർ കമഴ്ന്നു കിടന്നു കീഴടങിയത് പോലെ ആണോ?.......

  • @marydasagency4845
    @marydasagency484515 сағат бұрын

    എന്റെ വാക്കിലെ ബോധമില്ലാത്ത പിതാക്കന്മാർക്ക് ഓശാന പാടാതെ എത്ര രൂപ കൂലി കിട്ടുന്നുണ്ട് പിതാക്കണമെങ്കിൽ മക്കളുടെ വികാരം അറിയണം

  • @user-ds1xz2vd2h
    @user-ds1xz2vd2h2 күн бұрын

    സമാധാനം സമ്മതിക്കില്ല അല്ലെ

  • @sajanthomas2195
    @sajanthomas219515 сағат бұрын

    സ്വന്തം മനസ്സാമാധാനത്തിന് വിമതർ കീഴടങ്ങി എന്നൊക്കെപ്പറഞ്ഞ് ചിരിക്കുന്ന മുഖം കാണിച്ചിട്ടു കാര്യമില്ല, സത്യത്തിൽ ആരാണ് കീഴടങ്ങിയത്? സ്വന്തം മനസാക്ഷിയോട്ടു ചോദിക്കുക

  • @josemputhussery
    @josemputhusseryКүн бұрын

    പൊലച്ചൻ പുതുപ്പറയുടെ കീഴടങ്ങൽ പോലെ!!!!!?

  • @lijojoseph9718
    @lijojoseph97183 күн бұрын

    നല്ല ഹൃദയ വേദന ഉണ്ടല്ലെ 😂😂 ആരും കാണാതെ മാറി നിന്നൊന്നു കരഞ്ഞൂടെ !😂😂

  • @mathewjohn4431

    @mathewjohn4431

    3 күн бұрын

    Poda thayolly

  • @marypaul5299
    @marypaul52993 күн бұрын

    When will wisdom dawn on you sir?

  • @maryca1414
    @maryca14142 күн бұрын

    Angane, oolikku kurakkunna puthupparayude navinu poottu veenu. Praise the Lord!!! Ini puthuppara puthiya mechilpuram thedenda avasthayilayi. Pavam 😢😢😢

  • @josecj6829
    @josecj68293 күн бұрын

    Who told you Pazhi Raja.and Veluthampi surrendered. They committed suicide rather than surrender.

  • @kochuranijohn5208
    @kochuranijohn52082 күн бұрын

    Why negatives n all .lets pray for our church.predicting many many is not a christian.Jesus told" only with prayer n fasting satan will perish.what do we get from commenting--think 3 things."will it do good for me,will it be good for those who hear,will it do any good to those i mention about "ie: a true Christian.Mark 16-17.Hallelujah Ave Maria

  • @user-wb8dv2oo2h
    @user-wb8dv2oo2h2 күн бұрын

    ഇപ്പോൾ സിനോടുതന്നെ ജനാഭിമുഖ ഖുർബാന ഇല്ലിസിട് അല്ലെന്നു സമ്മതിച്ചിരിക്കുന്നു ! ഇത്രയും നാൾ പറഞ്ഞിരുന്നത് ഇല്ലിസിട് ആന്നെന്നാണ് !!തോന്നിയപോലെ ഇല്ലിസിറ്റും ലിസിറ്റും ആക്കാൻ സ്യനോദിനു സാധിക്കുമല്ലേ ?

  • @mathewaugustine8650
    @mathewaugustine86503 күн бұрын

    Unacceptable. Christ needs unconditional surrender. What happened was a mix of synod mass and rebel mass approved by spineless synod against the will of God, 😅church and Holy Spirit.

  • @stpvvv9457
    @stpvvv94572 күн бұрын

    ജനാഭിമുഖം ആഴ്ചയിൽ ഏഴു ദിവസം ഉണ്ടാകും സിനഡു കുർബാന ഇപ്പോൾ നടക്കുന്നുണ്ട് 5 പേരെ വച്ച് അതും രണ്ടാമത്തെ കുർബാന ആദ്യത്തെ കുർബാന ജനാഭിമുഖം😂

  • @sunnypalachuvattil7148
    @sunnypalachuvattil71482 күн бұрын

    ആര് എവിടെ synod qurbana ചൊല്ലി 😂

  • @annetomy307
    @annetomy3073 күн бұрын

    Just read the comments of disciplicies of jesus christ.

  • @dennymjoseph9914
    @dennymjoseph99142 күн бұрын

    ഇനി പണിയൊന്നുമില്ലല്ലോ

  • @fccochi
    @fccochi3 күн бұрын

    Sakunikal nirithi pokamo... Samadanam undavatte

  • @user-rh7pf5ms4d
    @user-rh7pf5ms4d2 күн бұрын

    പോളച്ചാ' താങ്കൾ 'പൊട്ടനാണോ 'അതോ 'പൊട്ടനായ് 'അഭിനയിക്കുകയാണൊ ''ആഴ്ചയിൽ'ഒരു കുർബാന മാത്രം മാണ് ' 50-50' ബാക്കി എല്ലാ ദിവസവും 'വിമതർ പറഞ്ഞ 'ജനാഭിമുഖ കുർ നായാണ് ചൊല്ലുന്നത് 95% വിജയം.മുണ്ടാടൻ അച്ചനും 'ഷൈജൂ' ആൻ്റണിക്കും അഭിനന്ദനങ്ങൾ.. പോളച്ചനു 'മാത്രം' 'കാര്യം' മനസിലായില്ല ന്ന് തോന്നുന്നും 'പിന്നീടു മനസി ലാകും.

  • @GKSTH9203

    @GKSTH9203

    Күн бұрын

    Lokathodulla maithry daivathinodulla shathruthayanennum athu kondu thanne ee "Abhinandanangal"onnum Aviduthe munpil onnum allennum ennu manasilakkum?

  • @kochuranikurian3149
    @kochuranikurian31493 күн бұрын

    ശേ, എന്താണിത്?

  • @and4246
    @and4246Күн бұрын

    നമുക്കു പ്രത്യാശിച്ചു പ്രത്യാശിച്ചു ജീവിതകാലം കഴിക്കാം. താങ്കൾ ഒത്തുതീർപ്പു വ്യവസ്ഥാകൾ കണ്ടിട്ടില്ലെന്നു കരുതണം. സഭാ നേതൃത്വം വിമതർക്കു കീഴടങ്ങി. അതിന്റെ പടക്കം പൊട്ടിക്കൽ അവർ നടത്തുന്നുണ്ട്.

  • @francisaugustine6714
    @francisaugustine67143 күн бұрын

    വിശുദ്ധ കുർബാനയ്ക്ക് കീഴടങ്ങാൻ, ആ സ്നേഹബലിയിൽ നിന്ന് നുകരാൻ എല്ലാ ആത്മാക്കൾക്കും അവകാശവും കടമയുണ്ട്. എ ഡി 29ൽ നടന്ന ആ വിശുദ്ധ കുർബാനയുടെ അനുസ്മരണം ലത്തീൻ റീത്തിൽ ജനാഭിമുഖവും പൗവത്തിൽ ഗ്രൂപ്പ് അൾത്താരാ അഭിമുഖമായും, പൗവത്തിൽ സിബിസിഐ പ്രസിഡന്റായ 1995ന് മുമ്പ് ജനാഭിമുഖമായും നടത്തിയിരുന്നു എന്ന് മാത്രം.

  • @pauljoekanatt1463
    @pauljoekanatt14633 күн бұрын

    വക്കീലേ, ഇയ്യാള് MAB യുടെ ലെറ്റർ മുഴുവൻ വായിച്ചില്ല എന്ന് തോന്നുന്നു. എന്തായാലും കർദിനാളിനു എതിരായി ആദ്യമായി കേസ് കൊടുത്ത വ്യക്തിയായിട്ടു പോലും ചർച്ചക്ക് വിളിക്കാതിരുന്നത് ഭയങ്കര മോശമായി പോയി

  • @sebyvenad1515
    @sebyvenad15153 күн бұрын

    You are a lier.

  • @sincyabraham7142
    @sincyabraham71423 күн бұрын

    നാണമുണ്ടോ? ഇനിയും വിമതരെ കുറ്റം വിധിക്കാൻ ....... ഒരു കുർബാന നേരത്തെ ചൊല്ലാമെന്നു പറഞ്ഞതല്ലേ?...... താങ്കളുടെ പ്രത്യാശ താങ്കളെ നയിക്കട്ടെ ...........

  • @theotokosnotredame2880

    @theotokosnotredame2880

    3 күн бұрын

    ഇപ്പോൾ ജനാഭിമുഖം ഖുർബാന സിറോ മലബാർ സഭയിൽ invalid ആണ് . ഞായറാഴ്ച കടം വീടുക ഇല്ല. പിന്നെ അത് നിലനിർത്തി എന്ന് പറയാം എന്ന് മാത്രം.

  • @samsondavis6854

    @samsondavis6854

    3 күн бұрын

    ​@@theotokosnotredame2880ആർക്കു വേണം കടം വീട്ടൽ. ഈ കാലഘട്ടത്തിന് യോജിക്കാത്ത ആശയം

  • @georgevattatharaaugustine7196
    @georgevattatharaaugustine71962 күн бұрын

    ദയവായി നിങ്ങളുടെ പൈശാചികം നിർത്തടോ. സഭ ഒരുമയോടെ നീങ്ങുബോൾ നിൻ്റെ ഒക്കെ ഉള്ളത്തരം നിർത്തു. നീ ഇതിൽ അനുഭവിക്കും.

  • @jojojoseph3478
    @jojojoseph34782 күн бұрын

    ഒറ്റക്കെട്ട് കക്കാൻ

  • @AlexTaylor-ll6xg
    @AlexTaylor-ll6xg3 күн бұрын

    കേസില്ല പാഷായനം വക്കിലെ

  • @akpteenaantony8190
    @akpteenaantony81903 күн бұрын

    വക്കീല് 580 തൂമ്പയ്ക്ക് ഓഡർ കൊടുത്തു. Advance ' G - Pay ചെയ്തു. വണ്ടി വാളയാറിൽ എത്തി❤❤❤ തൂമ്പ എന്ത് ചെയ്യും? ? അച്ചന്മാര് തിരികെ പണിക്ക് കേറി.......വക്കീലും അമ്മിണിയും കൂടി കൊത്തി കിളച്ച് നടക്ക്..😢😢😢😮 എൻ്റെ തൂമ്പെയ് ..... പുടിക്കടി.... റോസി. ❤കേറി പുടിക്കടാ പോളെ...😮😮

  • @thomasaugustine7551
    @thomasaugustine75513 күн бұрын

    God bless them Praise you lord 🙏

  • @mathewjohn4431
    @mathewjohn44313 күн бұрын

    Mundaden sathan purathupotte saffareshapedatte

  • @rajeshthomas9787
    @rajeshthomas97873 күн бұрын

    ചുമ്മാ ചുമ്മാ

  • @JOHNYAO26
    @JOHNYAO263 күн бұрын

    എത്ര പള്ളിയിൽ അർപ്പിക്കുന്നു നാളെ കഴിയുമോ പറയണം കേട്ടോ

  • @judythomas9388
    @judythomas93883 күн бұрын

    സഭയ്ക്ക് കോടികളുടെ നഷ്ടം മിച്ചം

  • @sijishajee1675
    @sijishajee16753 күн бұрын

    Onu midathirikan padilea eriyunna theeyil enna ozhikalea

  • @JIMMYKALAPURA
    @JIMMYKALAPURA2 күн бұрын

    Rubbish,

  • @josegeorgekochupurackal4252
    @josegeorgekochupurackal42523 күн бұрын

    ശരിക്കും സിനഡ് അല്ലേ തോറ്റത്

  • @saji6048
    @saji60483 күн бұрын

    ഇയാൾ ശരിക്കും പ്രശ്നം തീർക്കാനല്ല

  • @joyp.g5844
    @joyp.g5844Күн бұрын

    You are talking nonsense dear.

  • @rajeshthomas9787
    @rajeshthomas97873 күн бұрын

    അഡ്വക്കേറ്റ് പോളച്ചന് കീഴടങ്ങൽ പോലെ

  • @sebastiann.a.641
    @sebastiann.a.6413 күн бұрын

    No Synod Qurbana at Elamakkara St. Antony Church -Only one Qurbana at 6.30 am on 3 rd July- പോപ്പ് പറഞ്ഞിട്ടുകേൾക്കാത്തവർ തട്ടിയും ബോളിയും പറഞ്ഞാൽ കേൾക്കുമോ🙃🥸

  • @sebastiann.a.641

    @sebastiann.a.641

    3 күн бұрын

    only one Holy Mass (Janabhimukam) at 6.30am

  • @babuj6523
    @babuj6523Күн бұрын

    എന്തിനാ വക്കീലേ ഈ വെല്ലുവിളി, പ്രശ്ന പരിഹാരത്തിനായി ശ്രമിക്കൂ, ഭീഷണി ഒഴിവാക്കൂ പ്ലീസ്

  • @josephpayappilly2549
    @josephpayappilly25493 күн бұрын

    നിങ്ങൾ സഭയെ നശിപ്പിക്കുകയാണ്. താങ്കൾ പ്രകോപനം നടത്തുകയാണ്. ഞങൾ പ്രാർത്ഥിക്കുകയാണ്

  • @roykuruvila482
    @roykuruvila4822 күн бұрын

    വക്കിലെ ചീറ്റിപ്പോയി ഞങ്ങളുടെ പള്ളിയിൽ ജന അഭിമുഖ കുർബാന ആയിരുന്നു ചിറ്റൂർ സെൻതോമസ് ദേവാലയം എറണാകുളം വക്കീലേ

  • @jobyit
    @jobyit2 күн бұрын

    എറണാകുളം -അങ്കമാലിയിൽ synod കുർബാനയിൽ ജനപങ്കാളിത്തo കുറവായിരുന്നു.പോളച്ചൻ ഇനി ഈ ചാനൽ നിർത്തി വല്ലോ പണിക്കും പൊയ്ക്കോ. ജനഭിമുഖ കുർബാന എറണാകുളം - അങ്കമാലിയിൽ പഴയപോലെ തുടരും..

  • @antonymcera6233
    @antonymcera62333 күн бұрын

    ചളിപ്പു കാണും. ചർച്ചയ്ക്കു പോലും ഈ കരച്ചിൽ വക്കീൽ, ജോമോൻ ആരക്കുഴ എന്നിവരെ ചർച്ചയ്ക്കു പോലും വിളിച്ചില്ല. അതിൻ്റെ കരച്ചിൽ.

  • @mathewjohn4431

    @mathewjohn4431

    3 күн бұрын

    Poda thayolly

  • @alphysister8731
    @alphysister87313 күн бұрын

    മുണ്ടാടൻ ചെകുത്താൻ ദൂരെപ്പോടെ😮😮😮😮😮😮😮

  • @mathewjoseph9441
    @mathewjoseph94413 күн бұрын

    എന്റെ വക്കിലെ എനിക്ക് നിങ്ങളോട് വളരെ ബഹുമാനം ഉണ്ട് കാരണം നിങ്ങൾ തെറ്റ് മനസ്സിൽ ആക്കിയപ്പോൾ അലഞ്ചേരി പിതാവിനോട് മാപ്പ് പറഞ്ഞു ആ ഒറ്റ പ്രവർത്തി കൊണ്ട് ദൈവം നിങ്ങളിൽ സംപ്രീതൻ ആണ്. ഇനി വിഷയത്തിലേക്ക് വരാം. അതായത് നാളെയോ അടുത്ത ദിവസമോ ഹൈ കോടതി യിൽ തട്ടിൽ പിതാവിന് ബോസ്കോ പുത്തൂർ കും എതിരായി ആണ് കേസ് ഫയൽ ചെയുക ആണ് കാരണം പോപ്പ് പറഞ്ഞിട്ട് പോലും synod കുർബാന ചൊല്ലാൻ വിമതർ സമ്മതിക്കാതെ വന്നപ്പോൾ ജനങ്ങൾ കോടതിയെ സമീപിച്ചു അതിന്റെ വെളിച്ചത്തിൽ കോടതി ഉത്തരവ് ഇട്ടു . പള്ളികളിൽ synod കുർബാന മാത്രമേ ചൊല്ലാൻ പാടുള്ളു. ഇപ്പോൾ പോപ്പ് നിരോധിച്ച ജനഭിമുഖ കുർബാന , ചൊല്ലികോളൻ എറണാകുളം ബിഷപ്പ് വൈദീകാർക്ക് അനു മതി നൽകി അതിന്റ വെളിച്ചത്തിൽ നാളെ കോടതി യിൽ പരാതി കൊടുക്കാൻ ഉദ്ദേശിക്കുന്നത് കാരണം, synod കുർബാന ചൊല്ലാൻ ആണ് പോപ്പ് അനു മതി നൽകിയത് കൂടാതെ ജനഭിമുഖ കുർബാന illicit ആയിട്ട് പ്രഖ്യാപിക്കുകയും ചെയ്തു പക്ഷെ ഇപ്പോൾ വിമതരെ പേടിച്ചു അവർ, synod കുർബാനയും , illicit ആയ ജനബി മുഖ കുർബാന യും ചൊല്ലാൻ അനുമതി കൊടുത്തിട്ടുണ്ട് ഇതു തീർച്ചയായും ഇവരെ പേടിപ്പിച്ചു ഇട്ട ഒരു ഉത്തരവ് ആണ്. കാരണം ഒരു കുർബാന രീതി , illicit ആണ് എന്നു പറഞ്ഞിട്ട് ആണ് , പോപ്പ് synod കുർബാന ചൊല്ലാൻ അനുമതി കൊടുത്തത് അതു കൊണ്ട് ഒരു നിയമനുസൃത, കുർബാന യും, ഒരു illicit ആയിട്ടു ഉള്ള കുർബാന ചൊല്ലുന്നത് തീർച്ചയായും അനുചിതമാണ്. അതു കൊണ്ട് ബഹുമാനപെട്ട കോടതി, ഈ ബിഷപ്പ് മാർക്ക്‌, ഇങ്ങനെ രണ്ടു തരത്തിൽ കുർബാന ചൊല്ലുവാൻ പാടില്ല എന്ന നിർദേശം കൊടുക്കണം ഇതിൽ പോപ്പിന്റെ ഇന്ത്യ യിലെ പ്രതിനിധി യെയും കക്ഷി ചേർക്കണം.. ഈ ബിഷപ്പ് മാർക്ക് ഇതിനു പ്രാപ്തി ഇല്ലെങ്കിൽ എറണാകുളം അതിരുപ്പതാ 5 ആയിട്ടു ഭാഗിച്ച് അയൽ സിറോ മലബാർ രൂപത്തകളെ ഏൽപ്പിക്കണം 5

  • @Swaraj32

    @Swaraj32

    2 күн бұрын

    അപ്പോൾ ലക്ഷ്യം മനസിലായി

  • @Sebastian-n6o
    @Sebastian-n6o2 күн бұрын

    Poda

  • @sajuphilip9893
    @sajuphilip98933 күн бұрын

    താനൊരു പിശാച് തന്നെ മനസ്സിലായി

  • @mathewjohn4431

    @mathewjohn4431

    3 күн бұрын

    Poda thayolly

  • @nithinjosephthenan2972
    @nithinjosephthenan29723 күн бұрын

    പണി വരുന്നുണ്ട് അവാറച്ചാ

  • @manojtharagan9444
    @manojtharagan94443 күн бұрын

    Oomban layikillathavan

  • @awesome5929
    @awesome59293 күн бұрын

    ഇതുപോലുള്ള പിശാശ്ക്കളാണ് പ്രശ്നം കൂട്ടുന്നത്

  • @mathewjohn4431

    @mathewjohn4431

    3 күн бұрын

    Poda thayolly

  • @cinoby1
    @cinoby13 күн бұрын

    നിറുത്തടോ..... താൻ സഭയെ തകർക്കാൻ കച്ചകെട്ടിയിരിക്കുന്ന സാത്താൻ സേവക്കാരനല്ലേ

  • @britejoe8967
    @britejoe89672 күн бұрын

    എവിടെ ആയിരുന്നു ഈ ഈ കോമഡി നടൻ.

Келесі