വധിക്കാനും പട്ടാളത്തെ ഉപയോഗിച്ച് അട്ടിമറിക്കാനും ശ്രമിച്ചു !|OTTAPRADAKSHINAM

ഇറാൻ പ്രധാനമന്ത്രിയെ തടവിലാക്കാൻ വിദേശ ശക്തികൾക്ക് അന്ന് സാധിച്ചു ! ഒരു രാഷ്ട്രത്തിന്റെ പുരോഗതി തടയാനും
#iran #narendramodi #ottapradhakshanam

Пікірлер: 81

  • @TatwamayiNews
    @TatwamayiNews2 күн бұрын

    ദേശീയതക്കൊപ്പം എന്നെന്നും ! ദേശവിരുദ്ധതയോട് വിട്ടുവീഴ്ചയില്ല ! മാദ്ധ്യമ ധർമ്മം രാഷ്ട്ര വൈഭവത്തിന് ! ഈ മഹായാഗത്തിൽ പങ്കാളിയാകാം ! Pls Join Our WhatsApp Group bit.ly/37IQn5O Pls Join Our Telegram Group t.me/tatwamayi Pls Join Our WhatsApp Channel :whatsapp.com/channel/0029VaBchKU0rGiOfYy2xJ0i

  • @balan8640

    @balan8640

    2 күн бұрын

    Dheshiyadhayanu uyyir adhu kazhinje matedhumulooo

  • @satheesankrishnan4831

    @satheesankrishnan4831

    2 күн бұрын

    👌👌🙏🙏🙏

  • @josephmethanath3490
    @josephmethanath34902 күн бұрын

    രാജ്യസ്നേഹി യും ദൈവവിശ്വാസിയും ആയ നരേന്ദ്രമോദിയെ ദൈവം കാത്തു

  • @narayanankizhakemadamkrish2932
    @narayanankizhakemadamkrish29322 күн бұрын

    മോദിജിക്ക് മഹാദേവന്റെ അനുഗ്രഹം ഉണ്ട്‌

  • @balan8640

    @balan8640

    2 күн бұрын

    Har...har...sree mahadev

  • @user-oz3br3tk8h
    @user-oz3br3tk8h2 күн бұрын

    ഇറ്റലി മദാമ്മക്കും കുടുംബത്തിനും എങ്ങിനെയാ lndiayodu സ്നേഹം ഉണ്ടാവുക അത് മനസ്സിൽ ആക്കാൻ ഉള്ള ബുദ്ധി ഇല്ലാത്ത lndian ജനങ്ങളെ കോൺഗ്രസ്‌ മണ്ടന്മാർ ആക്കുന്നു

  • @rajraj67159
    @rajraj671592 күн бұрын

    ഇവിടെയുള്ള കിൻഡി മുന്നണിയിലെ മരപ്പൊട്ടന്മാർക്ക്....എന്ത് രാജ്യസ്നേഹം...

  • @userww93
    @userww932 күн бұрын

    ലോകം ഉള്ളിടത്തോളം കാലം, രാജ്യങ്ങൾക്കിടയിലും, മനുഷ്യർക്കിടയിലും, ഉള്ള അസൂയ യും കുശുമ്പും തുടർന്ന് കൊണ്ടേ ഇരിക്കും 🙏

  • @knsaseendran9225
    @knsaseendran9225Күн бұрын

    സത്യമായ കാര്യങ്ങൾ തുറന്നു പറഞ്ഞ തത്വമയിക്കു അഭിനന്ദനങ്ങൾ.🎉

  • @krishnannair2883
    @krishnannair28832 күн бұрын

    വിലയിരുത്തൽ തെറ്റാകാൻ സാദ്ധ്യതയില്ല.

  • @sreekumark8780
    @sreekumark87802 күн бұрын

    ചെയ്യണ്ടത് ചെയ്യണ്ടതുപോലെ ചെയ്യണ്ട സമയത്ത് ചെയ്യണം ഇല്ലെങ്കിൽ ദാ ഇങ്ങനെയിരിക്കും. ഗണ്ടിയും കൂട്ടരും കളവും ചതിയും ചെയ്തപ്പോൾ ഒന്നും ചെയ്യാതെ നോക്കിയിരുന്നു. കുറെ വികസനം മാത്രം കൊണ്ട് വോട്ടു കിട്ടുകയില്ല എന്ന് വാജ്പേയിയുടെ അനുഭവത്തിൽ നിന്ന് പഠിച്ചില്ല. കള്ളൻമാർക്ക് കൂട്ടത്തിലേക്ക് ചാഞ്ഞ പത്രക്കാരെ നിലക്ക് നിർത്തിയില്ല. എന്തിന് ജഡ്ജിമാർ പോലും തോന്നുന്ന പോലെ രാജ്യവിരുദ്ധർക്ക് അനുകൂലമായ വിധി പറയാം എന്ന മനോനിലയിലായതിനെ തിരുത്താൻ ഒന്നും ചെയ്തില്ല. ഏത് തെണ്ടിയും അർഹതയില്ലാത്തത് വാരിക്കോരി ക്കൊടുക്കാമെന്ന് പറഞ്ഞാൽ വോട്ടുകൊടുക്കുന്ന കഴുതകളാണ് ഭാരതത്തിലെ വോട്ടർമാർ എന്ന് തിരിച്ചറിഞ്ഞില്ല. അടിച്ചൊതുക്കണ്ട രാജ്യവിരുദ്ധരെ കൈയ്യിൽ വടിയുണ്ടായിട്ടും അടിച്ചൊതുക്കിയില്ല. പ്രതീക്ഷയോടെ ഭരണമേൽപിച്ച് നോക്കിയിരുന്ന ഏത് വഴി പോക്കനും ചവിട്ടിത്തേക്കാമെന്ന നിലയിലുള്ള സനാതന ധർമ്മക്കാരുടെ അത്മാഭിമാനം സംരക്ഷിക്കാൻ ന്യായമായ ഒന്നും ചെയ്തില്ല.

  • @sarojinim.k7326

    @sarojinim.k7326

    Күн бұрын

    Correct

  • @PRASADRK-qw3lm

    @PRASADRK-qw3lm

    Күн бұрын

    താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. കേരളത്തിലെ കാര്യം നോക്ക്. ഒരുത്തന്റെ സുപ്രീം കോർട്ടിലെ കേസ് 50 തവണ മാറ്റിവച്ചിട്ടും കേന്ദ്രത്തിനു ഒരനക്കവുമില്ല. സ്വർണക്കടത്തു കേസിൽ കസ്റ്റമ്സ് കമ്മീഷണറെയും ed യേയും , സിബിഐ എയുമൊക്കെ പിണറായി സർക്കാർ അവരെ വിരട്ടി ഓടിക്കാൻ നോക്കിയപ്പഴും കേന്ദ്രം അനങ്ങിയില്ല... കോൺഗ്രസ്സിന്റെ കട്ടുമുടിച്ച കേന്ദ്ര ധനമന്ത്രി പത്തു കൊല്ലമായി ഒരു sc ബെയ്‌ലും പോക്കറ്റിൽ ഇട്ടു കൊണ്ടിരിക്കുകയാണ്. . ഒരു അനക്കവുമില്ല. ഇങ്ങനെ ഓരോസ്റ്റേറ്റിലും ഉള്ള അഴിമതികൾക്കും അത് നടത്തുന്നവർക്കും ബേയിൽ വാങ്ങി പോക്കറ്റിലിട്ടാൽ അതോടെ എല്ലാം തീർന്നു. എന്ത് നിയമ വ്യവസ്ഥയാണിവിടെ ഉള്ളത്. അവശ്യ മില്ലാത്ത സർക്കാർ കാര്യങ്ങളിൽ സുപ്രീം കോർട്ടോ ഹൈകോടതികളോ ഇടപെടുമ്പോൾ അതിനു ഒരു മറുവാക്ക് പോലും പറയാതെ വായാട്ച്ചിരിക്കുന്നു. പ്രേസിടെന്ടു ഒപ്പു വച്ച ഓർഡർ പോലും സുപ്രീംകോർട് ക്യാന്സല് ചെയ്യുന്നു, രാജ്യത്തിനെ പരമാധികാരിയാണ് പ്രേസിടെന്ടു. പിന്നെ ഇവിടെ എന്ത് ഭരണം. വികസനം മാത്രം മതിയോ ...ഇന്ത്യ പോലെ ഉള്ള രാജ്യത്തു എല്ലായിടത്തും വികസനം എത്തണമെങ്കിൽ വര്ഷം എത്ര എടുക്കും . ഈ എലെക്ഷനിൽ ബിജെപി സൈബർ സെൽ വാ തുറന്നു ഒരക്ഷരം മിണ്ടിയിട്ടില്ല. എന്താണെന്നു കാരണം പോലും ആരും ചോദിച്ചിട്ടില്ല.

  • @A_A6969
    @A_A69692 күн бұрын

    വളരെ ശരി

  • @jayshree1992
    @jayshree19922 күн бұрын

    8500 രൂപ വീതം കൊടുക്കുമെന്ന് പറഞ്ഞു വോട്ട് പിടിച്ചത് കണ്ടോണ്ടിരുന്നു.

  • @thombabu3914
    @thombabu39142 күн бұрын

    India Must be More Prudent and wise .

  • @ProudIndian2023
    @ProudIndian20232 күн бұрын

    It is true. However, how our society was so stupid to vote for a corrupted and Anti-national INDI Alliance.....Still faith in hard-core Hindus for supporting BJP all across India.

  • @sumakt6257

    @sumakt6257

    2 күн бұрын

    👍👍👍👍

  • @sathiravi

    @sathiravi

    2 күн бұрын

    Exactly 👍

  • @satyagreig2390
    @satyagreig23902 күн бұрын

    നമോ❤❤❤ നമസ്തേ🙏🙏🙏💪💪💪🇮🇳🇮🇳🇮🇳

  • @user-bi8qg9oo4x
    @user-bi8qg9oo4x2 күн бұрын

    Crestel clear 🙏

  • @sathykgsathyreji
    @sathykgsathyreji2 күн бұрын

    കിണ്ടി മുന്നണിയുടെ രസാവ് പപ്പുമോനും കൂട്ടരും ഭരണം ഏറ്റെടുക്കാൻ സ്റ്റേജ് വേറെ കെട്ടാൻ തുടങ്ങിയത് ആയിരുന്നു ഏതായാലും ദൈവം തുണച്ചു. ദുഷ്ടൻ മാർ എല്ലാം ഒന്നിച്ചു നിന്നു പോരാടിട്ടും ധർമ്മം ജയിച്ചു ജയ് ഭാരത് ജയ് ബിജെപി ജയ് മോദിജി 🙏🏼🙏🏼🙏🏼

  • @sudharansundha1218
    @sudharansundha1218Күн бұрын

    ജയ് മോദിജി 🙏🏽🙏🏽🙏🏽❤️❤️❤️

  • @sureshsankar4256
    @sureshsankar42562 күн бұрын

    British -American economical forces still trying to rule India through INDI.. Jai Bharath 🙏

  • @rajagopalnair7897
    @rajagopalnair78972 күн бұрын

    Well said. Government must careful to manage in coming elections .

  • @madhavant9516
    @madhavant95162 күн бұрын

    നല്ല വീഡിയോ. ശരിയായ observation.

  • @sreenivasabaliga7782
    @sreenivasabaliga77822 күн бұрын

    അവരുടെ സഹായികളായി ഇവിടെ കുറെ ഷണ്ടന്മാരും ഉണ്ടായിരുന്നല്ലോ. അവരുടെ താൽപര്യവും മോദിജിയെ താഴെ ഇറക്കുക എന്നത് മാത്രമായിരുന്നു.

  • @rajasekharankv2412
    @rajasekharankv2412Күн бұрын

    ഇത്തരം ഇടപെടലുകൾ 2004 മുതൽ നടക്കുന്നു. വിശദമായി ചർച്ച ചെയ്യേണ്ട വിഷയമാണിത്. പറഞ്ഞതത്രയും വളരെ ശ്രദ്ധേയം.

  • @krishnangovindan1827
    @krishnangovindan18272 күн бұрын

    അവിശ്വസനീയം 👍 ജയ് മോദിജി, ജയ് ഹിന്ദ് 🙏

  • @user-wm9gb9tl5b
    @user-wm9gb9tl5b2 күн бұрын

    🙏🌹🇮🇳❤️🔥✌️ RSS.🎻❤️🌹 🇮🇳Sanggam Ragama ,thudippa🔥✌️jai hind.

  • @josevj2318
    @josevj23182 күн бұрын

    North Hindus dream was full filled by building ram temple.but people did not give ful support in election.really surprising 5:36

  • @rajansudararaj4361
    @rajansudararaj436113 сағат бұрын

    Very good

  • @padmakumarnp9977
    @padmakumarnp9977Күн бұрын

    സ०ഘത്തിലു० ഇതുപോലെ എന്തെങ്കിലും സംഭവിച്ചു കാണുമോ? അധികാര० നഷ്ടപ്പെട്ടിരുന്നെങ്കിൽ എന്തായിരിക്കുമായിരുന്നു സ്ഥിതി..എല്ലാ ഭീകരരു० പുറത്തിറങ്ങു മായിരുന്നില്ലെ. പാക്. ഹിന്ദുവിൻെറ സ്ഥിതിയിലു० കഷ്ടമായെനെ നമ്മുടെ അവസ്ഥ.

  • @sasikumaranair626
    @sasikumaranair626Күн бұрын

    ❤❤❤ജയ് മോദിജി

  • @gvl46
    @gvl462 күн бұрын

    You are absolutely right ! IInsite of the best efforts by foreign-funded agencies who worked overtime to defeat certain good candidates like Smriti Irani and some others, and ensured the victory of the anti-Hindu Italian who never did any service for the constituencies from where he had won before. He promised Rs1lakh and Rs8500/- for the gullible people if his party people were elected . This was to delete our Treasury and weaken our economy! Strict action must be taken by the GoI against this firangi also on the basis of his citizenship!

  • @josyjosephvalliara2274
    @josyjosephvalliara2274Күн бұрын

    ബിജെപി അധികാരത്തിൽ നിന്ന് താഴെ വീഴ്ത്തണം എന്ന് പല വിദേശ തീവ്രവാദ പ്രസ്ഥാനങ്ങള്‍ സ്വപ്നം കണ്ടിരുന്നു

  • @peacekeeperpig
    @peacekeeperpig2 күн бұрын

    🎉🎉

  • @padmanabhanpalayil3802
    @padmanabhanpalayil38022 күн бұрын

    ❤️modi dowel. Kootuket. Nokkikolum. ❤️🙏🙏👌👌👌👌👌👌🙏🙏🙏🙏🙏🙏🙏🙏

  • @vasukalarikkal1683
    @vasukalarikkal16832 күн бұрын

    Excellent

  • @MMathai1
    @MMathai12 күн бұрын

    Good report reading

  • @sreejithsreedhar9890
    @sreejithsreedhar98902 күн бұрын

    Namukkonnum ariyanda arokkeyano avareyoke konnukalayuka eniyangottu modi mathi

  • @balan8640
    @balan86402 күн бұрын

    E rajya snehamanu modijiyena vigarathe jwalipchu nirthoonadhoom oru kedavillakkayi

  • @aswin496
    @aswin496Күн бұрын

    Modi shaved the india again

  • @anilkumar-dd8hb
    @anilkumar-dd8hb2 күн бұрын

    ഇതിനോട് ഞാൻ പൂർണ മായി യോജിക്കുന്നില്ല. കാരണം ദൈനം ദിന ജീവിതം സാദാരണക്കാർക്ക് വലിയ ബുദ്ധിമുട്ടായി. പെട്രോളിനും ഡീസലിനും ഉള്ള വിലകൾ ഗ്യാസിന്റ വില വർദ്ധനവ് ഇതോക്ക് സാധർണക്കാരായ middle വർഗ്ഗക്കാർക്ക് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു. ട്രാൻസ്‌പോർറ്റേഷൻ ന്റെ അമിത ചാർജ് നിത്യോപയോഗ സാധനങ്ങളുടെ വില പതിന്മടങ്ങായി. കേരളത്തിലെ ഭരണം കൊണ്ട് പൊറുതി മുട്ടിയ ജനം കേരളത്തിൽ വീർപ്പുമുട്ടുകയായിരുന്നു. ഇനി മറ്റുള്ള സ്റ്റേറ്റ്സ്സിൽ പലവിധ issues ഉണ്ടായിരുന്നു. ഉള്ളി കർഷകരെ മഹാരാഷ്ട്രയിൽ നട്ടം തിരിച്ചു ബിജെപി govt. ആവശ്യമില്ലാത്ത കർഷക സമരം ഹരിയാന, utterpradesh, രാജസ്ഥാൻ പോലുള്ളിടത്തു ബിജെപി ക്ക് പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. സ്ഥാനാർഥി നിർണയം രാജസ്ഥാനിൽ ബിജെപി ഷീണം ഉണ്ടായി. കൂടാതെ ഇലക്ഷൻ നടത്തിയത് ചുട്ടു പൊള്ളുന്ന സമയത്ത്. ഈ കാലാവസ്ഥ ക്ക് മുൻപ് ഇലക്ഷൻ നടത്തനമായിരുന്നു. പിന്നെ ബിജെപി അദ്യക്ഷന്റെ RSS നെ പറ്റിയുള്ള സംസാരം, എലെക്ഷനിൽ ഭരിക്കുന്ന പാർട്ടിക്ക് ടോട്ടൽ വോടിംഗ് ശതമാനത്തിൽ കുറവ് വരുമ്പോൾ അതും പരാജയത്തിന് കാരണമായി. 63 ശതമാനം വോടിംഗ് ശതമാനം വന്നപ്പോൾ തന്നെ മനസിലായി സംഗതി. കൂടാതെ മുസ്ലിം സമുദായത്തെ ഒന്നടങ്കം വിമർശിച്ചതും ബിജെപി ക്ക് വിനയായി

  • @balan8640
    @balan86402 күн бұрын

    Bam bam bole bharath matha

  • @philiposekp1932
    @philiposekp19322 күн бұрын

    Jai bind Jai bharath jai Modigy

  • @harindrannair988
    @harindrannair9882 күн бұрын

    Th..... li commikalum congikalum opposite side alle

  • @kuttyratnamkrishnan5576
    @kuttyratnamkrishnan5576Күн бұрын

    Moreover INDI group also helping these countries getting huge crores

  • @prasannanmattammal3089
    @prasannanmattammal30892 күн бұрын

    നിലവിലുള്ള കോൺഗ്രസ്സ് നേതാക്കൾക്ക് ഭാരതത്തിൻ്റെ നേട്ടമല്ല, മറിച്ച് വിദേശശക്തികളുടെ എച്ചിൽ തീനികളാണ് കോൺഗ്രസ്സ്, ഇന്ത്യയിലുള്ള കോൺഗ്രസ്സ് സുഹൃത്തുക്കൾക്ക് ഇതൊക്കെ എന്നാണാവോ മനസ്സിലാവുക?

  • @KishorKumar-br5rj
    @KishorKumar-br5rj2 күн бұрын

    Conspiratorss did

  • @bharatvansh8784
    @bharatvansh87842 күн бұрын

    ഇതൊക്കെ സർവ്വസാധാരണം ലോകത്ത് നടക്കുന്നതാണ്, ഇനിയും നടക്കും. പക്ഷെ, നല്ലനുഭവങ്ങൾ ഉണ്ടായിട്ടും വികസനം കണ്ണിൽ മുന്നിൽ കാണാനുണ്ടായിട്ടും ഭാരതത്തിലെ പൊതുജനങ്ങളും ഒപ്പം ഒണ്ടാകും എന്ന് വിശ്വസിപ്പിച്ച "സംഘടന"കൾ പോലും വ്യക്തിയുടെ പേരിൽ ചിലമൊടന്തൻ വാദഗതികൾ പറഞ്ഞ് പിന്നിൽ നിന്ന് പണിതതിനെ എങ്ങനെ വിലയിരുത്തും?. സാധാരണ മനുഷ്യർ പോട്ട് നന്ദികേടൊ അത്യാഗ്രഹമൊ കാട്ടിയിട്ടുണ്ടാകാം വിദേശ കുത്തിത്തിരിപ്പ് രാഷ്ട്രീയം അറിയുന്നുണ്ടാവില്ല. പക്ഷെ അതുപോലെയാണോ ശക്തമായ ഒരു "സംഘടന" എന്ന് പറയുന്നത്?.

  • @balan8640
    @balan86402 күн бұрын

    Ilove raw ilove mossad vande bharath

  • @rajasekharankp9096
    @rajasekharankp90962 күн бұрын

    അങ്ങനെ ആണ് ഷാ ഇറാനിലെ സ്വേച്ഛാധിപതി ആയത് .

  • @jeevanandane2802
    @jeevanandane28022 күн бұрын

    Ethellam Jangalil ethikkan Eviduthe Madhyamangal sramikkilla, BJP anikalum Rajyasnehikalum munkai edukkanam.

  • @gireeshneroth7127
    @gireeshneroth71272 күн бұрын

    ബിജെപി യേ കാല് വാരിയത് rss എന്ന step ബ്രദർ തന്നെ..

  • @balank5734
    @balank57342 күн бұрын

    യതോ ധർമ്മ സ്ഥതോ ജയ

  • @valsanmaroli340
    @valsanmaroli340Күн бұрын

    Modiji🙏🙏🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳💪💪💪💪💪♥️♥️♥️♥️♥️

  • @uk2254
    @uk2254Күн бұрын

    പ്രിയപ്പെട്ട തത്വമയി ന്യൂസ്അവതാരകർ അറിയുന്നതിന് 🎉സത്യത്തിൽ നടന്നത് എന്താണെന്നറിയാമോ🎉ഇന്ത്യയിലുള്ള എല്ലാ സ്റ്റേറ്റിലും ജീവിക്കുന്ന മുസ്ലിം ആളുകളുടെ വോട്ടുകൾ കോൺഗ്രസുകാരും മറ്റും ഈഡി ടീമുകളും ബ്രെയിൻ വാസ് ചെയ്തും കള്ള വാഗ്ദാനങ്ങൾ കൊടുത്തു എല്ലാ സ്റ്റേറ്റും മുസ്ലിം ആളുകളുടെ വോട്ട് കൈയ്യടക്കി കഴിഞ്ഞു അതാണ് സംഭവിച്ചത് അത് വ്യക്തമായ തെളിവാണ് 60 ശതമാനം സീറ്റ് വോട്ടും കോൺഗ്രസ് കൊണ്ടുപോയി 75 പ്രസൻറ്റ് ഏജ് ശതമാനം കോൺഗ്രസും 25 ശതമാനം മറ്റ് ക്ഷികളും ഇത് മനസ്സിലാക്കാൻ അമേരിക്ക വരെ പോയി പഠിക്കേണ്ട ആവശ്യമില്ല മുഖത്തടിച്ച പോലെ പറയാനുള്ള ധൈര്യം വേണം മാധ്യമങ്ങൾക്ക് രാജ്യത്തെ സ്നേഹിക്കുന്ന ഏതൊരു വ്യക്തിക്കും ഒറ്റയടിക്ക് തിരിച്ചറിയാനുള്ള കഴിവുണ്ട് കോൺഗ്രസ്സും മറ്റ് പാർട്ടികൾ എല്ലാവരും ചേർന്ന് നടത്തിയ ഗൂഢാലോചനയുടെ ചതിയായിരുന്നു 60 സീറ്റുകളുടെ കുറവ് നൂറു ശതമാനം മുസ്ലിം വോട്ടും എൻഡിഎ പാർട്ടിക്ക് ചെയ്തില്ല എന്നതാണ് വാസ്തവം😢

Келесі