EP17 - അവസാന വീഡിയോ | ഗോത്രക്കാരോട് വിട പറഞ്ഞു | Mentawai Tribe

#sherinzvlog #indonesia #mentawai
For Collaboration Enquiries - Sherinz Vlog
► Instagram: sherinz_vlog
► Email: sherinzvlog@gmail.com

Пікірлер: 895

  • @sherinzVlog
    @sherinzVlog Жыл бұрын

    യൂട്യൂബ് പ്ലേ ലിസ്റ്റിൽ Rajasthan Mount Everest Base Camp Turkey Lakshadweep Ladakh Maldives തുടങ്ങിയ സ്ഥലങ്ങളിലെ യാത്രയുടെ വീഡിയോ ഉണ്ട്. കാണാത്തവർ കണ്ടിട്ട് അഭിപ്രായം പറയണം 😍

  • @kiranpj1652

    @kiranpj1652

    Жыл бұрын

    Mount ebc, turkey pinna ethum powlli ane panni powli

  • @neymarjrfansindia4421

    @neymarjrfansindia4421

    Жыл бұрын

    തീര്‍ച്ചയായും

  • @ronaldo1230

    @ronaldo1230

    Жыл бұрын

    Chetta video varan vaikalle waiting anu

  • @bijilokeshan3274

    @bijilokeshan3274

    Жыл бұрын

    Ellaam poli aanu👌

  • @binduvinay1129

    @binduvinay1129

    Жыл бұрын

    Sure natural ആയ അവതരണം.തീർച്ചയായും എല്ലാ വീഡിയോസ് കാണും.

  • @subhashmalayattoor3638
    @subhashmalayattoor3638 Жыл бұрын

    ഒരു സാധാരണ മലയാളി സംസാരിക്കുന്ന language. ഒച്ചപ്പാടും ബഹളവും ഇല്ലാതെ കണ്ടിരിക്കാൻ ഒട്ടും ബോറടിപ്പിക്കാതെ തനി നാടൻ ശൈലി... ♥️♥️♥️♥️

  • @arrviews4622

    @arrviews4622

    Жыл бұрын

    Well said 💯❤️

  • @viralcutzz5925

    @viralcutzz5925

    Жыл бұрын

    💯

  • @anjithapk2535

    @anjithapk2535

    Жыл бұрын

    Yes❤️❤️

  • @ashique_nk

    @ashique_nk

    Жыл бұрын

    Ya bro

  • @amrith3970

    @amrith3970

    Жыл бұрын

    Exactly

  • @renjinivibin3196
    @renjinivibin3196 Жыл бұрын

    ഇടയ്ക്കിടയ്ക്കു chila episodes മാത്രം കണ്ടിരുന്ന എന്നെ കാത്തിരുന്നു കാണാന്‍ കൊതിപ്പിച്ച ഒരു series ആകി ഈ mentawai trip. ഒട്ടും വിരസത ഇല്ലാത്ത സംസാരവും, ഇടപെടലും പറയാതിരിക്കാന്‍ പറ്റില്ല നിങ്ങൾ ഒരു നല്ല യാത്രികന്‍ തന്നെ. ഇനിയും വരുന്ന episodes നായി നോക്കി ഇരിക്കുന്നു.

  • @aamy6630

    @aamy6630

    Жыл бұрын

    🙂

  • @afnaz1358

    @afnaz1358

    Жыл бұрын

    Same

  • @vaikha987

    @vaikha987

    Жыл бұрын

    Satyam

  • @sujinpta387

    @sujinpta387

    Жыл бұрын

    Sathyam daily vannu nokkuvayirunnu. Video Vanno vanno enn

  • @anilaanil476

    @anilaanil476

    Жыл бұрын

    Same ...I was also waiting for this series ❤️🤩🎉

  • @bindhugopalan559
    @bindhugopalan559 Жыл бұрын

    ഷെറിൻ കണ്ടിരുന്ന ഞങ്ങളും അവിടെ താമസിച്ചത് പോലെ തോന്നി..അവിടുന്ന് പൊന്നപ്പോൾ എന്തോ ഒരു വിഷമം. തോന്നി..സൂപ്പർ ആയിരുന്നു ഓരോ എപ്പിസോഡ്

  • @aamy6630

    @aamy6630

    Жыл бұрын

    ❤️

  • @geethus.s314

    @geethus.s314

    Жыл бұрын

    Trueeee

  • @sanjaykotta3140

    @sanjaykotta3140

    Жыл бұрын

    Athe

  • @shijeshkuttn4300
    @shijeshkuttn4300 Жыл бұрын

    ഈ എപ്പിസോഡ് തീർന്നപ്പോൾ ഒരു സങ്കടം ഷെറിൻ കുറെ ദിവസം അവരുടെ കൂടെ ആയിരുന്നു എന്നാ ഒരു ഫിൽ 👍👍👍

  • @karthikadhaneesh4883
    @karthikadhaneesh4883 Жыл бұрын

    അവിടുന്ന് പോരുമ്പോൾ എന്തോ ചെറിയ വിഷമം തോന്നിയില്ലേ, അതെ feel കാണുന്ന എനിക്കും കിട്ടി, അങ്ങനെ ആണെങ്കിൽ ഇതിൽ കൂടുതൽ ഞാൻ എന്ത് പറയാനാ, അടിപൊളി ആയിരുന്നു ഓരോ എപ്പിസോഡും 😍

  • @misterperfect3307

    @misterperfect3307

    Жыл бұрын

    എനിക്കും എന്തോ സങ്കടം തോന്നി

  • @anilaanil476

    @anilaanil476

    Жыл бұрын

    Enikum sangadam thonni...aa first saman adipoli 👏 dance okke cheythu

  • @meeraneolani4774
    @meeraneolani4774 Жыл бұрын

    ഗയ്‌സ് വിളികളും ശബ്ദകോലാഹലവും ഇല്ലാത്ത അവതരണം... ആരും കാണിച്ചു തരാത്ത സ്ഥലങ്ങളും... നിങ്ങൾക്ക് ഇനിയും ഒരുപാട് സ്ഥലങ്ങളിൽ പോവാൻ സാധിക്കട്ടെ... കൂടെ ഞങ്ങളും... ആരോഗ്യത്തോടെ ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ....

  • @sudhia4643
    @sudhia4643 Жыл бұрын

    അവിടെയെത്തിയ.ആദ്യത്തെ. ഇന്ത്യക്കാരൻ.എന്ന.ബഹുമതി. Sherin. ന്.അതും. കേരളത്തിൽ. നിന്ന്.. എന്റെ. നാട്ടിൽ. നിന്ന്. 👌👌👌👌👌. അപൂർവ്വകാഴ്ചകൾക്ക്. അഭിനന്ദനങ്ങൾ. 🌹🌹🌹🌹. സുധി. എറണാകുളം.

  • @ARMAN-bq6bt

    @ARMAN-bq6bt

    Жыл бұрын

    Nad eatha

  • @sudhia4643

    @sudhia4643

    Жыл бұрын

    @@ARMAN-bq6bt എറണാകുളം.

  • @manojpoovachal3418
    @manojpoovachal3418 Жыл бұрын

    കൊള്ളാം ഷെറിൻ സൂപ്പർ അനുഭവം ആയിരുന്നു. ഇനിയും ഇത് പോലുള്ള യാത്രകൾ ചെയ്യാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 👍

  • @bijeeshkumar4602
    @bijeeshkumar4602 Жыл бұрын

    കണ്ടതിൽ എനിക്ക് തോന്നിയത് . ഷെറിന്റെ വീഡിയോകളിൽ തീരെ വെറുപ്പിക്കൽ തോന്നിയിട്ടില്ല കാരണം നിഷ്കളങ്കമായ അവതരണം.വ്യക്തിപരമായി എനിക്ക് ബ്രോ നെ അറിയില്ല എന്നിരുന്നാലും പറയാതിരിക്കാൻ വയ്യ ഒന്നിനൊന്നു മെച്ചപ്പെട്ട വീഡിയോകൾ ❤️👍..

  • @sidharath4161
    @sidharath4161 Жыл бұрын

    ഇങ്ങനെ ഒരു റെക്കോർഡ് ബ്രോ ക്ക് ഇരിക്കട്ടെ ❤️❤️

  • @Jacob-M
    @Jacob-M Жыл бұрын

    First time Indian - Sherin. Bro going in this Tribe place . Wow super man , you deserve big ..👏👏✅👍

  • @KrishnaKumar-gp4kp

    @KrishnaKumar-gp4kp

    Жыл бұрын

    ശരിക്കും ഒരു ഇന്ത്യൻ റെക്കോർഡ് .🎖🎖

  • @rajeevk.b.2330
    @rajeevk.b.2330 Жыл бұрын

    ഷെറിൻ ചെയ്തതിൽ വെച്ച് ഏറ്റവും നല്ലൊരു സീരീസ് തന്നെയാണ് ഇത് ഇനിയും ഇത് പോലുള്ള തികച്ചും വ്യത്യസ്തമായ യാത്രകൾ ചെയ്യുവാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു 👍👍👍

  • @littletalks123
    @littletalks123 Жыл бұрын

    അവരോടു യാത്ര പറയുമ്പോൾ അറിയാതെ കണ്ണു നിറഞ്ഞു അല്ലെ, ലോകത്തിന്റെ ബഹളങ്ങൾ അറിയാതെ പ്രകൃതിയിൽ അലിഞ്ഞു ജീവിക്കുന്ന അവരോടൊപ്പം കുറച്ചു ദിവസം താമസിക്കാൻ പറ്റിയല്ലോ, എന്തൊക്കെ മറന്നാലും ഈ ഓർമകൾ എന്നും ബാക്കിയാവും ഉറപ്പ്‌🙏

  • @user-ng1fp1dl7e
    @user-ng1fp1dl7e Жыл бұрын

    ചേട്ടാ ഇതുപോലുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു അവിടന്ന് വന്നപ്പോൾ ചേട്ടനെ പോലെ തന്നെ മനസിൽ ചെറിയൊരു വിഷമം തോന്നി ഇനി ഒരിക്കലും അവരെ കാണാൻ പറ്റുല്ലലോ എന്നൊരു സങ്കടം

  • @prakashkunjukunjukunjukunj9849
    @prakashkunjukunjukunjukunj9849 Жыл бұрын

    Skip ചെയ്യാതെ full concentration ൽ ഇരുന്ന് കണ്ടു തീർത്തു. super സത്യത്തിൽ കാട്ടിനുള്ളിൽ നിന്ന് ഷെറിൻ പുറം ലോകത്ത് എത്തിയപ്പോഴാണ് ഒരു ആശ്വാസം തോന്നിയത്. ഷെറിൻ്റെ ഈ effort ന് big salute

  • @arjavam1243
    @arjavam1243 Жыл бұрын

    ayyo സത്യം പറയാലോ aa മൂപ്പൻ നല്ല സ്വഭാവം ആണ് അതോണ്ട് ഈ videos bayankara ishtayirunu ini valland miss ചെയും😭😭

  • @DirectGuppy
    @DirectGuppy Жыл бұрын

    നമ്മളുടെ നാട്ടിൽ എല്ലാ സൗകര്യം ഉണ്ടായിട്ടും പൊരിഞ്ഞ അടിയാണ് ........... ഷെറിന്റെ വക നല്ല ഭക്ഷണം കുറച്ച് നല്ല ഓർമ്മകൾ അവർക്ക് വേണ്ടി സമ്മാനിച്ചത് നന്നായി ..... God bless 🙏🙏 you

  • @neethumolsinu6384

    @neethumolsinu6384

    Жыл бұрын

    Sathyom

  • @shajivattaparambil552

    @shajivattaparambil552

    Жыл бұрын

    അടിപൊളി എപ്പിസോഡ് ആയിട്ടുണ്ട് ബ്രോ👍👍

  • @maneeshaprasanth1446
    @maneeshaprasanth1446 Жыл бұрын

    ഇന്ത്യക്ക് ഒരു പൊൻതൂവൽ 💖❤️‍🔥

  • @sibiok5143
    @sibiok5143 Жыл бұрын

    സുമാത്രയിലെ ഈ പ്രാക്തന ഗോത്രത്തെ കാണിച്ചു തന്നതിനും അവരുടെ ജീവിതരീതി പരിചയപ്പെടുത്തിയതിനും നന്ദി. ഇവരോടൊപ്പം താമസിക്കാനും ചില വഴിക്കാനും കാണിക്കുന്ന മനസ്സ് നല്ലതാണ്. ഇനിയും ഇതു പോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.

  • @praveensekhar
    @praveensekhar Жыл бұрын

    ഷെറിൻ ..പറയാൻ വാക്കുകളില്ല .. മനോഹരമായ ഒരു സീരീസ് ആയിരുന്നു ..അവിടുന്ന് യാത്ര പറഞ്ഞു പോരുമ്പോൾ തന്നെ വല്ലാത്തൊരു ഫീൽ .. ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത ഒരു അനുഭവത്തെ കാഴ്ചകളിലൂടെ ഞങ്ങളിലേക്ക് എത്തിക്കുകയും ഞങ്ങളെ അത് പോലെ തന്നെ അനുഭവപ്പെടുത്തുകയും ചെയ്ത ഷെറിന് ഒരായിരം നന്ദി ..കെട്ടിപ്പിടിത്തം .. ലവ് യു ..

  • @akhilkrishnan9153
    @akhilkrishnan9153 Жыл бұрын

    Bro എപ്പോഴെങ്കിലും ഒരിക്കൽക്കൂടി ഇവിടെ വരണം. അപ്പൊ പിള്ളേർ ഒക്കെ വലുതായി സ്ഥലങ്ങളിൽ ഒരുപാട് പുരോഗതി വന്നിട്ടുണ്ടാകും. ❤

  • @aamy6630

    @aamy6630

    Жыл бұрын

    Yes ❤️❤️

  • @arunpj8765
    @arunpj8765 Жыл бұрын

    എത്ര ദിവസം ആയി കാത് ഇരിക്കു ന്നു വീഡിയോക്ക് വേണ്ടി.. ഇനി എല്ലാം ഓർമ്മകൾ മാത്രം ബ്രോ ❤👌

  • @user-id2xe3cu8b
    @user-id2xe3cu8b Жыл бұрын

    ഷെറിൻ്റെ ഏറ്റവും വലിയ സവിശേഷതയാണ്, ഒട്ടും ബഹളമില്ലാതെ, അരോചകമാകാതെ, പച്ചമലയാളത്തിൽ ലളിതമായ അവതരണം

  • @vijeeshneendoor8455
    @vijeeshneendoor8455 Жыл бұрын

    ഇത് വരെ ആരും കാണിക്കാത്ത വീഡിയോസ് കാണിച്ചു തന്ന ഷെറിന് Big salute 💥💥

  • @bhavanamanu5918
    @bhavanamanu5918 Жыл бұрын

    ഗയ്‌സ് വിളി ഇല്ലാത്തതു കൊണ്ട് തന്നെ കാണാൻ ഒരു ഓളവും താല്പര്യവും തോന്നുന്നുണ്ട് 🥰

  • @meettulakshmi7952
    @meettulakshmi7952 Жыл бұрын

    ഈ സീരീസ് പൊളിച്ചു Sherin👌.. So proud of you ഇങ്ങനെ ഒരു risk എടുത്തതിനു.. ✨🙌👏ജീവിതത്തിൽ ഇങ്ങനെ ഒക്കെ കാണാൻ പറ്റുമെന്ന് വിചാരിച്ചിരുന്നില്ല... 🥲 നീ അവിടെ പോയാൽ ഞങ്ങളെം അവിടെ കൊണ്ടുപോയ feel ആണ്.. 🤗 തേരാ പാരാ എന്ന vlog ൽ തുടങ്ങി ഇന്ന് ഇവിടെ വരെ Sherin, നീ എത്തി നിൽക്കുന്നു.. അത് നിൻ്റെ hardwork ഉം ഇത്തരം risk എടുക്കാൻ ഉള്ള മനോഭാവം കൊണ്ടു മാത്രമാണ്.. നീ പൊളിക്ക് മുത്തെ.. ഒത്തിരി ഒത്തിരി ഉയരങ്ങളിൽ എത്താൻ ഈ ചേച്ചീ പ്രാർത്ഥിക്കുന്നു... 😇 GOD BLESS ✨

  • @josinamurali3667
    @josinamurali3667 Жыл бұрын

    ഞാൻ bro ടെ വീഡിയോസ് വളരെ അടുത്ത ദിവസം മുതൽ ആണ് കണ്ടത്.. Bro ടെ അവതരണ ശയിലി വളരെ സിമ്പിൾ ആണ്.. 🥰🥰

  • @tencytomy4846

    @tencytomy4846

    Жыл бұрын

    Nalla avatharanam 👌

  • @mistermanojms1
    @mistermanojms1 Жыл бұрын

    യാത്രപറഞ്ഞു ഇറങ്ങിയപ്പോ വല്ലാണ്ട് വിഷമം ആയി 😞 ഇനി അവരെ കാണാൻ പറ്റില്ലല്ലോഎന്നോർത്തു 😞😞😞

  • @rajanpk6779
    @rajanpk6779 Жыл бұрын

    മലയാളികൾ ക്ക് അഭിമാനിക്കാം സുമാത്ര ഗോത്ര വിഭാഗത്തിൽ എത്തിയ ആദ്യ ഇന്ത്യക്കാരൻ,,, ഒരു മലയാളി,,, ബിഗ് സല്യൂട്ട്,,, ഇനിയും ഇത്തരം വീഡിയോ പ്രതീക്ഷിക്കുന്നു,,,,

  • @zahabi_
    @zahabi_ Жыл бұрын

    ഏതൊരാളും ആഗ്രഹിക്കുന്ന വ്ലോഗ് ❤ ബോറടിപ്പിക്കാതെ മനോഹരമായി അവതരിപ്പിച്ചു തരുന്നു ☺️☺️❤❤❤❤❤

  • @reneeshrajpr1541
    @reneeshrajpr1541 Жыл бұрын

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഈ ജാതി വീഡിയോ അത് ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല എന്റെ എല്ലാവിധ ആശംസകളും👏👏👏👏👏

  • @shibygeorge821
    @shibygeorge821 Жыл бұрын

    ഇത് കാണുമ്പ അവിടെ പോയി അതെല്ലാം ഒന്ന് experience ചെയണം എന്ന ഒരു തോന്നൽ 💫❤️sherin broo.... Broyude samsaram nalla rasavaan kekkaan🙌🏻

  • @knrontech8072
    @knrontech8072 Жыл бұрын

    ഇനി ഒരിക്കലും കണ്ടുമുട്ടാൻ സാധ്യതയില്ലാത്ത പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന കുറച്ച് മനുഷ്യൻമാരെ കാണാൻ സാധിച്ചു. Superb Dear Sherin ❤️💫

  • @maheshkk825
    @maheshkk825 Жыл бұрын

    ഷെറിൻ, ഗംഭീരം..... നല്ല കാഴ്ച നല്ല അനുഭവം... ഒരുപാട് നന്ദി ബ്രോ ❣️

  • @vijin.v5032
    @vijin.v5032 Жыл бұрын

    ഞാൻ ഷെറിന്റെ ചാനൽകാണുന്നത് ഇ സീരീസ്മുതലാണ് ഓരോ എപ്പിസോടും പൊളി 👍👍👍

  • @exploremachanz8478
    @exploremachanz8478 Жыл бұрын

    മച്ചാനെ അടിപൊളി ആയിരുന്നു. വീഡിയോസ് എല്ലാം.ഒട്ടും സ്കിപ് ചെയ്യാൻ തോന്നിയില്ല. നല്ല കൺഡന്റ് ആണ്. പൊളിച്ചു 🤝💯

  • @naseemekara6128
    @naseemekara6128 Жыл бұрын

    ഒരുപാട് അറിവുകൾ ലഭിച്ചു ഈ എപ്പിസോഡുകളിൽ നിന്നും.. ഭൂമിയിലെ ആവാസവ്യവസ്ഥക്കൊപ്പം ജീവിക്കുന്ന നല്ല മനുഷ്യർ... നന്ദി ഷെറിൻ ബ്രോ ❣️

  • @bijukavitha1718
    @bijukavitha1718 Жыл бұрын

    അവരോട് യാത്രയൊക്കെ പറഞ്ഞിട്ടുള്ള bgm വല്ലാത്തൊരു feel. ❤️❤️ ഇനി next വീഡിയോ കാണാൻ waitting👍👍

  • @tiznajithelt7807
    @tiznajithelt7807 Жыл бұрын

    ഷെറിന്റെ ഒരു വിധം എല്ലാ videos ഉം കണ്ടിട്ടുണ്ട്. ഇതുപോലെ ആകാംക്ഷയോടെ കാത്തിരുന്ന video ഇല്ല. ഇതു പോലെയുള്ള ഒരുപാട് യാത്രകൾ ചെയ്യാൻ ഇനിയും അവസരങ്ങൾ ഉണ്ടാവട്ടെ🙏🙏 അതൊക്കെ കാണാൻ കാത്തിരിക്കുന്നു. അവിടം സന്ദർശിച്ച ആദ്യത്ത ഇന്ത്യക്കാരനു💪🤝👏👏.

  • @jancyraju3274
    @jancyraju3274 Жыл бұрын

    എനിക്ക് നല്ല ഇഷ്ടമാണ് അവിടെ വരാൻ പറ്റില്ല ഇങ്ങനെ ്് കാണമെല്ല ഇങ്ങനെ കൂടുതൽ കാണുവാൻ സാധിക്കുന്നതൾ വളരെ നന്ദി

  • @Rajan-sd5oe
    @Rajan-sd5oe Жыл бұрын

    ഇനോനീഷ്യയിൽ എത്തി ഗോത്രവർഘക്കരുടെ കൂടെ ദിവസങ്ങൾ ചിലവഴിച്ച ആദ്യ ഇന്ത്യക്കാരൻ , അതും ഒരു മലയാളി,ഷെറിൻ,അഭിമാനകരം തന്നെ!🙏🙏🙏🙏🙏

  • @prpkurup2599
    @prpkurup2599 Жыл бұрын

    വീഡിയോ കാത്തിരിക്കുക ആയിരുന്നു ഇത്രയും മനോഹരവും സഹസികവുമായ ഒരു വീഡിയോ ആദ്യമായി കാണുക ആണ് welldone ഷെറിൻ ജി welldone

  • @thanuzzminnuzzvlogs3794
    @thanuzzminnuzzvlogs3794 Жыл бұрын

    Njan നിങ്ങളുടെ പുതിയ സബ്സ്ക്രൈബ്ർ ആണ്. 2days മുൻപാണ് വീഡിയോ കണ്ടുതുടങ്ങിയത്... ഒരു പാട് ഇഷ്ട്ടപെട്ടു ട്ടൊ 👌👌👌👌👌ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രധീക്ഷിക്കുന്നു 👍👍

  • @rathimol.n.trathimol.n.t139
    @rathimol.n.trathimol.n.t139 Жыл бұрын

    നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ കിട്ടുന്ന ഒരു vibes അതു വേറെ ലെവൽ ആണ്.നമുക്കു ഒക്കെ എത്തിപ്പെടാൻ പറ്റാത്ത ഈ സ്ഥലങ്ങളൊക്കെ കാണിച്ചു തരുന്നതിന് ഒത്തിരി താങ്ക്സ്.. 🙏☺ waiting for the next video..

  • @user-lm8ly5tn9b
    @user-lm8ly5tn9b Жыл бұрын

    Return വരുമ്പോൾ നന്നായി വിഷമിച്ചു, ആ വാക്കുകളും...ജീവിതത്തിൽ ഇനി അവരെ കാണാൻ ആവില്ല എന്നൊക്ക...കൂടെ യാത്ര ചെയ്ത പോലെ ഒരു അനുഭവം.. thank you bro💯

  • @arunsanthosh
    @arunsanthosh Жыл бұрын

    ലോകമേ നിങ്ങളിത് കാണൂ.. ചരിത്രം പിറന്ന യാത്ര.! മെന്റവായി ഗോത്രവർഗത്തെ ആദ്യ മായി സന്ദർശിച്ച ഇന്ത്യക്കാരൻ sherin.

  • @jayadevanmadakkimala409
    @jayadevanmadakkimala40911 ай бұрын

    ഷെറിൻ താങ്കൾബോട്ടിൽ കയറി സിറ്റിയിൽ എത്തിയപ്പോൾ ഞാൻ വീണ്ടും പുറകോട്ട് തന്നെ വന്നു കണ്ടു ഒത്തിരി ഇഷ്ടം

  • @aamy6630
    @aamy6630 Жыл бұрын

    അവിടന്ന് പോന്നപ്പോൾ ശരിക്കും എന്തോ ഒരു missing feel ചെയ്തു ❤️

  • @sreeranjinib6176
    @sreeranjinib6176 Жыл бұрын

    നല്ല കാഴ്ചകളും അനുഭവങ്ങളും സമ്മാനിച്ച എപ്പിസോഡുകൾ, നന്ദി

  • @kalapadannakkara
    @kalapadannakkara Жыл бұрын

    അവിടുന്ന് പൊന്നപ്പോൾ എന്തോ ഒരു വിഷമം. തോന്നി..സൂപ്പർ ആയിരുന്നു ഓരോ എപ്പിസോഡ്

  • @Godofficialkeralam
    @Godofficialkeralam Жыл бұрын

    Congrtz sherin ഇന്ത്യക്കാരുടെ അഭിമാനം മല്ലു യൂട്യൂബ്ഴ്സിലെ മാന്യൻ!!👍🏼👍🏼👍🏼

  • @adizz_tinu
    @adizz_tinu Жыл бұрын

    😍 super video brother.. വളരെ സിംപിൾ അവതരണം.. Good visuals.. Orupaad ishtamayi ee Tribal season episodes.. - സ്നേഹത്തോടെ, Aditya ❤️

  • @008coolrk
    @008coolrk Жыл бұрын

    അവിടെ കൊക്ക് കണ്ടത് വേഴാമ്പൽ എന്ന പക്ഷിയുടെ ആണ്... നിങ്ങൾ ഒരു സംഭവം തന്നെ👍👍

  • @annzuminlakshmijayakumar2432
    @annzuminlakshmijayakumar2432 Жыл бұрын

    ഞാൻ ആദ്യമായിട്ടാണ് ഒരു msg send ചെയുന്നത്. വീഡിയോസ് എല്ലാം കാണാറുണ്ട്. എല്ലാവരും ഇഷ്ടപെടുന്ന സംസാരവും, സൂപ്പർ ആണ് വീഡിയോസ്. ബോറടിയില്ലാതെ ആസ്വദിച്ചു കാണുന്നു. 👍👍

  • @appuviswanathan1280
    @appuviswanathan1280 Жыл бұрын

    Powli bro.. ഇനിയും ഇത്പോലെയുള്ള വെറൈറ്റി എപ്പിസോഡ് പ്രതീക്ഷിക്കുന്നു.. യാത്രകൾ തുടരട്ടെ...❤️❤️

  • @Sebansdairycreations
    @Sebansdairycreations Жыл бұрын

    This journey was a different level one....I have seen many many journeys through a lot of different places but this one was a special one .....this was similar to national geographic documentaries... Amazing sherin bro ...no one has done such a thing❤️❤️❤️

  • @user-bv9yv5sp3i
    @user-bv9yv5sp3i Жыл бұрын

    Super videos bro...ചെറിയ ചെറിയ details പോലും എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിക്കുന്നു..സിംപിൾ ആൻഡ് പവർഫുൾ.. 😀😀😀keep going bro.. ❤️❤️👏👏👏👍👍👍

  • @vaigharahulrahul4633
    @vaigharahulrahul4633 Жыл бұрын

    ഈ സ്ഥലങ്ങൾ ഒക്കെ കാണുമ്പോ പണ്ട് കണ്ടിട്ടുള്ള അനാക്കോണ്ട film ഓർമ്മവന്നു. അതിൽ മുഴുവൻ ഇങ്ങത്തെ സ്ഥലങ്ങൾ ആയിരുന്നു. Supper 😍♥️

  • @archoosworld
    @archoosworld Жыл бұрын

    ഇതുപോലുള്ള നല്ല വീഡിയോസ് ഒട്ടും മടുപ്പടിപ്പിക്കാതെ ഞങ്ങളിലേക്കെത്തിക്കുന്ന ഷെറിനു ഒരുപാടു നന്ദി... Keep going bro.. All the very best👍🥰

  • @shibink9463
    @shibink9463 Жыл бұрын

    ആരും പോകാത്ത മേഖലയിൽ പോയി ഒരു നല്ല കാഴ്ച സമ്മാനിച്ചതിനു ഒരു ബിഗ് സല്യൂട് 👍👍

  • @lenslights
    @lenslights Жыл бұрын

    Sherin 1st indian congratulations ❤️🌷

  • @rajeevsreekumar6061
    @rajeevsreekumar6061 Жыл бұрын

    ഷെറിൻ മച്ചാനേ നിങ്ങളപ്പോ അവിടുത്തെ ചരിത്രത്തിൻ്റെ ഒരു ഭാഗമായ്... അതും ഒരു ഭാഗ്യമാണ്.... അഭിനന്ദനങ്ങൾ....

  • @ahalyasudhish2133
    @ahalyasudhish2133 Жыл бұрын

    ഈ വീഡിയോ കണ്ടപ്പോൾ ശെരിക്കും സങ്കടം ആയി. പച്ചയായ മനുഷ്യർ. അവരുടെ ജീവിത രീതികൾ super എല്ലാം adipoli💞. Take care

  • @artmaniac5942
    @artmaniac5942 Жыл бұрын

    Poli 👌👌series aayirunnu,travel vlogs ishttapedunna ellarkkum oru wonderful gift aanu ithu,thankyou Sherin bro🤗,we are expecting more videos from you..Have a safe journey...👍

  • @thehodophile
    @thehodophile Жыл бұрын

    Series oru rakshayillarnu Loved it👌💐

  • @younuscholakkal7121
    @younuscholakkal7121 Жыл бұрын

    ജീവിതത്തിൽ ഇന്നേ വരെ കണ്ടിട്ടില്ലാത്ത അത്രക്ക് കിടിലൻ എപ്പിസോഡ് ആയിരുന്നു മച്ചാനെ. അടുത്തത് എന്താണ് എന്ന് അറിയാനുള്ള ആകാംഷ നൽകിയ എപ്പിസോഡ് 💯 അടിപൊളി ഒരു രക്ഷേം ഇല്ല ❤️❤️❤️❤️❤️

  • @shakirnaduvath
    @shakirnaduvath Жыл бұрын

    Tnx video 🏆 കാത്തിരുന്ന എപ്പിസോഡുകൾ ആയിരുന്നു 😍

  • @kirangopi4979
    @kirangopi4979 Жыл бұрын

    ഷെറിൻ ബ്രോ അടിപൊളി വീഡിയോ ആയിരുന്നു.... Next വീഡിയോക്ക് വേണ്ടി waiting...

  • @kaali11
    @kaali11 Жыл бұрын

    Eathoru KZread vlogger kalum sherinte vlogs standard and vere level ane..❣️❤️

  • @devadrajeev1002

    @devadrajeev1002

    Жыл бұрын

    Exactly

  • @priyasajeev811
    @priyasajeev811 Жыл бұрын

    സൂപ്പർ video ആയിരുന്നു ഇനിയും ഇത് പോലുള്ള video പ്രതീക്ഷിക്കുന്നു👌👌👌🙏🙏🙏❤️❤️

  • @muhammadanas2469
    @muhammadanas2469 Жыл бұрын

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട youtuber mood തന്നെ മാറ്റി കളയും അടിപൊളി വീഡിയോസ് 💝

  • @nadarsha6698
    @nadarsha6698 Жыл бұрын

    Poli da muthe. Ellarkum share akunnund. 💯liked❤️

  • @bibingeorge5669
    @bibingeorge5669 Жыл бұрын

    എത്ര കണ്ടാലും മതി വരാത്ത രീതിയിൽ ആണ് വീഡിയോ ഓരോന്നും. ഇവിടെ ഒന്നും പോകാൻ ഭാഗ്യമില്ല പക്ഷെ ഇ വീഡിയോ വഴി ആ വിഷമം തീരുന്നു. താങ്ക്സ് ബ്രോ

  • @mamithalikkal3223
    @mamithalikkal3223 Жыл бұрын

    അടിപൊളി എപ്പിസോഡ് ആയിരുന്നു ഇനിയും ഇതുപോലെ നല്ല എപ്പിസോടിനായി കാത്തിരിക്കുന്നു. ഇതുവരെ ഉള്ള 17 എപ്പിസോർഡ് മുഴുവൻ കണ്ടു

  • @Centertale
    @Centertale Жыл бұрын

    Sherin jnan ninte tribal vlog mathram kandu fan ayippoi.🤩🤩🤩🤩🤩🤩🤩🤩🤩👌👌👌👌👌

  • @rashmisreejith8672
    @rashmisreejith8672 Жыл бұрын

    അടിപൊളി സീരീസ് ആയിരുന്നു... sherine പോലെ ഞങ്ങള്‍ക്കും ഇതൊരു new experience ആയിരുന്നു... thank u so much ☺️🤝

  • @aneesh996
    @aneesh996 Жыл бұрын

    എല്ലാം അതിമനോഹരമായി ചിത്രീകരിച്ച് ഒരിക്കൽക്കൂടി ചേട്ടായി അവിടെ പോകണം

  • @richoosworld2044
    @richoosworld2044 Жыл бұрын

    Poli machaaa... First video kanda njaan... Bakki ella videosum kaanendi vannu athrekkum set aayittundd broo✌🏻✌🏻✌🏻

  • @sharisasikumar9247
    @sharisasikumar9247 Жыл бұрын

    ഷെറിൻ ചേട്ടായി കുറെ ദിവസമായി വീഡിയോ കാണാൻ വെയ്റ്റ് ചെയ്യുന്നത് 👍👍👍

  • @tinacheriankunnil6109
    @tinacheriankunnil6109 Жыл бұрын

    Awesome Sherin, you are the 1st Indian in that place. High Five. Man, appreciate your passion for travelling. You indeed a passionate traveller.

  • @sujithrajan2000
    @sujithrajan2000 Жыл бұрын

    Appreciating your hard work and dedication.. Excellent work

  • @snehalatham3255
    @snehalatham3255 Жыл бұрын

    You're super, Sherin. Thanks for showing the tribal life of Indonesia. Good luck.

  • @sanoopkumar5111
    @sanoopkumar5111 Жыл бұрын

    Sherin I am an ardent follower of your vlogs. Its a great achievement man since you are the first person from India to land in these unknown place and cover these peoples life and showing such a real, natural and innocent video to the entire world. All the best dear😍😍😍👏🏼👏🏼👏🏼 Sanoop from Qatar

  • @aslamayzan3365
    @aslamayzan3365 Жыл бұрын

    കൊള്ളാം സൂപ്പർ വീഡിയോ വല്ലാത്ത ഒരു ഫീൽ 👍👍👍

  • @amareshts
    @amareshts Жыл бұрын

    The episodes with the tribes have been really good Sherin. In malayalam travel vlogs, this is a standout . Great Job 👏

  • @jensonjoseph9474
    @jensonjoseph9474 Жыл бұрын

    Ningaludethu Valare nishkangamaya avatharanam aanu broiii , I like it😍, oro videosinum katta waiting aannuuuuu....

  • @nideeshkumar4317
    @nideeshkumar4317 Жыл бұрын

    Unique content...... Adipoliiii great effort sherin... Always following from Bangalore...... Tribe... Life... Memories... Keep creating memories... For your life.... And live the moment

  • @prasad_spd9097
    @prasad_spd9097 Жыл бұрын

    100k ആയപ്പോ subscribe ചെയ്തതാ ഒരു വീഡിയോ പോലും കാണാതെ ഇരിക്കാറില്ല good quality and അവതരണം Indonesia series 🔥❤️❤️

  • @niaannan6812
    @niaannan6812 Жыл бұрын

    Waiting aayirunu.... Nalla adipoli series aayirunu....video kandu theernappo ntho oru vishamam eni ethonnum kanan patilallo eannu oorh... Broyude kooode njangalum aa yathrayil undayirunnathupole thonni.... So nice video😍

  • @alisuyoothi4762
    @alisuyoothi4762 Жыл бұрын

    Sherin video ഒരുപാട് ഇഷ്ടപ്പെട്ടു നീ അവിടെ താമസിച്ചപ്പോൾ നിൻറെ കൂടെ നിൽക്കുന്ന ഒരു ഫീൽ ഉണ്ടായിരുന്നു വീഡിയോകൾ എല്ലാം ഒരുപാട് ഇഷ്ടപ്പെട്ടു അടുത്ത പുതിയ വീഡിയോകൾ പ്രതീക്ഷിക്കുന്നു 😍😍

  • @vishnu_photo_art
    @vishnu_photo_art Жыл бұрын

    വളരെ നല്ല ഒരു series ആയിരുന്നൂ. തുടർന്നും ഇതുപോലെ verity videos പ്രതീക്ഷിക്കുന്നു സർവേശ്വരൻ അനുഗ്രഹിക്കട്ടെ✨🤍

  • @arshadka4896
    @arshadka4896 Жыл бұрын

    A big thanks to Sherin Machan for showing us the tribe place and life there beautifully..... Amazing

  • @arunsoman9630
    @arunsoman9630 Жыл бұрын

    Poli machane.... Iniyum ith pole ulla vdos expect cheyunnu. All the best. U r one of the simplest youtube vlogger. And also accept all diversities. So appreciate your efforts. Keep going. Iam expecting these kinds of simple life videos

  • @smitheshsmithesh682
    @smitheshsmithesh682 Жыл бұрын

    അവരോട് യാത്ര പറഞ്ഞു ഇറങ്ങിയപ്പോൾ ഷെറിനെ പോലെ എനികും മനസ്സിൽ ഒരു വിഷമം ഇനി ഇ ജെന്മത് കാണാനകുമോ അവരെ സൂപ്പർ വീഡിയോ ബ്രോ

  • @chithrakishore2866
    @chithrakishore2866 Жыл бұрын

    Hi Sherin adipoli video anu.superb ithupolulla videos eniyum pradeeshikkunu.epsode 17 vendi waiting ayirunnu..super..

  • @minhajmk9548
    @minhajmk9548 Жыл бұрын

    മനോഹരമായ എപ്പിസോഡുകൾ ആയിരുന്നു 👍

  • @swatisuresh5056
    @swatisuresh5056 Жыл бұрын

    Very nice video Sherin..this is the first time I am watching a vlog with this much interest .Great job man🙇Your presentation style is also very good..Expecting more videos like this..

  • @Midlaj_thasleema
    @Midlaj_thasleema Жыл бұрын

    നല്ല അവതരണം .കേൾക്കാൻ മടി വരുന്നില്ല .പൊളി മുത്തെ 👍👍

  • @mishaprinson8381
    @mishaprinson8381 Жыл бұрын

    Mentawai nivasiikale vallathe miss cheyunnund. ningade video kazhinja divasam aanu kanan edayayath orupaad ishttayi vlog.. keep going man..

Келесі