ആസ്സാമിലെ കഞ്ചാവ് കൃഷി പാടം | umrangso lake & golf course

Пікірлер: 1 100

  • @rishad6886
    @rishad68863 жыл бұрын

    ആ ലോറിക്കാരൻ നല്ല സ്നേഹം ഉള്ള മനുഷ്യൻ ആണ്

  • @azZZfnzr

    @azZZfnzr

    3 жыл бұрын

    total nalla maushyar ❤️

  • @bichuprakash3882
    @bichuprakash38823 жыл бұрын

    Don't give up... ഭാവിയിൽ മലയാളത്തിലെ ഏറ്റവും മികച്ച ട്രാവൽ യൂട്യൂബർ ആയി മാറും താങ്കൾ... എനിക്കുറപ്പുണ്ട്.... 😍🙏

  • @munnakp64

    @munnakp64

    3 жыл бұрын

    Really100%

  • @solorider3973

    @solorider3973

    3 жыл бұрын

    അത് സത്യം .

  • @royroy7937

    @royroy7937

    3 жыл бұрын

    Bro Super

  • @Prasad-it6ut

    @Prasad-it6ut

    3 жыл бұрын

    100%

  • @mallu_tech

    @mallu_tech

    3 жыл бұрын

    Theerchayayum aavum

  • @bru_tal_43
    @bru_tal_432 жыл бұрын

    ലക്ഷങ്ങൾ മുടക്കി ടൂർ പോകുന്നവര്ക്ക് നീ ഒരു പാഠം ആണ് മുത്തേ 💙😍❤️

  • @FalimyVlogs.

    @FalimyVlogs.

    2 жыл бұрын

    rendum rendu vibe aanu bro

  • @user-jb6je4ur9c
    @user-jb6je4ur9c3 жыл бұрын

    കേരളത്തിലാണെങ്കിൽ ആടിനെ അറസ്റ്റ്ചെയ്തേനെ 😁😁

  • @sabithsabi4088

    @sabithsabi4088

    3 жыл бұрын

    🤣

  • @user-jb6je4ur9c

    @user-jb6je4ur9c

    3 жыл бұрын

    @@sabithsabi4088 🤭🤭🤭😃😃😜😜😜

  • @priyamiraclevlogs743

    @priyamiraclevlogs743

    3 жыл бұрын

    👍👍👍

  • @hbacharlie2407

    @hbacharlie2407

    3 жыл бұрын

    Goat adiche kindi anneee

  • @vyshakhmakk3696

    @vyshakhmakk3696

    3 жыл бұрын

    🤣🤣🤣🤣🤣🤣🤣🤣

  • @renjithm259
    @renjithm2593 жыл бұрын

    Next level vlog... 🔥🔥 സ്ക്രോൽ ചെയ്ത് പോയപ്പോ അറിയാതെ ഒരു വീഡിയോ open ആക്കി നോക്കിയതാ, പിന്നെ എല്ലാ വ്ലോഗും കണ്ടിട്ടാ നിർത്തിയത്.. Its definitly a brand new experience for the viewerz....

  • @allinsrchannel6877

    @allinsrchannel6877

    2 жыл бұрын

    ഞാനും

  • @meharoobkv3333

    @meharoobkv3333

    2 жыл бұрын

    Same

  • @kumbidimachaan2.061
    @kumbidimachaan2.0613 жыл бұрын

    ഇത്ര നാൾ കണ്ടതിൽ ഒരു വെറൈറ്റി ഉണ്ട്.. ധൈര്യമാണ് മെയിൻ സാറേ

  • @ratheeshsatheesan7110
    @ratheeshsatheesan71102 жыл бұрын

    കിളിയില്ലാത്ത ആട്ടിൻകുട്ടി 😄😄😄ഫുൾട്രിപ്പ്‌ ... ഫുൾ പവർ.. ഫുൾ ഓൺ.. ഫുൾ പൊളി 👍👍👍

  • @crazykl11s
    @crazykl11s3 жыл бұрын

    4പേരയും കൊണ്ട് ബൈക്കിൽ പോയ പയ്യൻ ♥️♥️

  • @princedaniel1786

    @princedaniel1786

    3 жыл бұрын

    3 പേരെയും കൊണ്ട്

  • @crazykl11s

    @crazykl11s

    3 жыл бұрын

    @@princedaniel1786 total 4persons

  • @svlogs6829

    @svlogs6829

    3 жыл бұрын

    അവനൊരു മനസുഗം 😋😁

  • @ec4entertainment522

    @ec4entertainment522

    2 жыл бұрын

    സുന്ദരികൾ ഉള്ളത് കൊണ്ട് അവൻ ബൈക്കിൽ കേറ്റി.... എന്നാലും അവൻ മരണ മാസ്സ് 🙄

  • @fasil8881

    @fasil8881

    2 жыл бұрын

    @@ec4entertainment522 😍👍

  • @vin7769
    @vin77693 жыл бұрын

    യഥാർത്ഥ ട്രാവലേഴ്സ് ഇവരാണ്💚 💯✔️

  • @yemmade5429

    @yemmade5429

    3 жыл бұрын

    Hi

  • @vin7769

    @vin7769

    3 жыл бұрын

    @@yemmade5429 hlo

  • @ashwinb5599

    @ashwinb5599

    3 жыл бұрын

    Sathyam aanh bro❤️

  • @vin7769

    @vin7769

    3 жыл бұрын

    @@ashwinb5599 ❤️

  • @humenbeing5514

    @humenbeing5514

    3 жыл бұрын

    Daa daaa korcherkka neee sjk enne kettindodaaa 😂

  • @traveller9882
    @traveller98823 жыл бұрын

    നമ്മുടെ bro reach ആയി വരുന്നുണ്ട് ♥️ ഇനിയും ഉയരങ്ങളിൽ എത്തും ♥️♥️♥️

  • @advcate7897
    @advcate78973 жыл бұрын

    പൊളിച്ചു സൂപ്പർ ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് വളരെ ഇഷ്ടമായി 💯💯

  • @aromalatingtingmachan
    @aromalatingtingmachan2 жыл бұрын

    അടുത്ത ജന്മം അവടെ ജനിക്കണം 🙂🤗

  • @jeshan_ct

    @jeshan_ct

    2 жыл бұрын

    Kanjava

  • @hitchhikingnomaad

    @hitchhikingnomaad

    2 жыл бұрын

    ❤️

  • @mufi3932

    @mufi3932

    2 жыл бұрын

    Nalla poothi

  • @machan2831

    @machan2831

    2 жыл бұрын

    ,👄☘️🚬

  • @kilipoyaval5249

    @kilipoyaval5249

    2 жыл бұрын

    Nee Oru killadi thanne 🤣

  • @ashivlogs8244
    @ashivlogs82443 жыл бұрын

    Becarefull എല്ലാവരെയും വിശ്വസിക്കരുത്...... സൂക്ഷിക്കുക

  • @turritopsisdohrni4681
    @turritopsisdohrni46813 жыл бұрын

    നമ്മുടെ ഇന്ത്യ ജനങ്ങളുടെ ചിന്താഗതിയിലൊക്കെ മാറ്റം വന്നു പണ്ടൊക്കെ പെൺപിന്ള്ളേർക്ക് പൊറത്തിറങ്ങാൻ പേടിയായിരുന്നു ഇന്ന് കാലമൊക്കെ മാറിയെന്നു ഈ വീഡിയോ കണ്ടപ്പോ മനസിലായി ഇനിയും ഒരുപാട് മാറേ ണ്ടിരിക്കുന്നു ❤🌹🌹

  • @abhayakumar689

    @abhayakumar689

    2 жыл бұрын

    ഇവിടൊക്കെ ഒരു പാക്ക്. കിട്ടണേ 500 കൊടുക്കണം

  • @Sk-pf1kr

    @Sk-pf1kr

    Жыл бұрын

    കേരളത്തിൽ മാറിയിട്ടില്ല

  • @k.m.kerala3116

    @k.m.kerala3116

    Жыл бұрын

    ബുദ്ധി ഇല്ലാത്തവർക്ക് പേടിഉണ്ടാവില്ല

  • @iceetech9268
    @iceetech92683 жыл бұрын

    ആ പയ്യനെ സമ്മതിച്ചു കൊടുക്കണം അടിപൊളി യാത്ര ഉയരങ്ങളിൽ എത്തട്ടെ നല്ല വിവരണം

  • @ARJUN-jn8ie
    @ARJUN-jn8ie3 жыл бұрын

    കാണുന്ന നല്ല സ്ഥലങ്ങൾ കൂടുതൽ കാണിക്കാൻ ശ്രമിക്കുക നിങ്ങളും ഒരു വലിയ youtuber ആവും ഉറപ്പ് 💞💞💞💞💞🙏🙏

  • @abhijithmohan1948
    @abhijithmohan19483 жыл бұрын

    Underrated travel vlogger... U will surely be one of the top Malayalam KZreadrs in future.. All the Best bro. ❤️

  • @YaTrIgAnKL05

    @YaTrIgAnKL05

    3 жыл бұрын

    👍🏿❤❤❤❤

  • @yemmade5429

    @yemmade5429

    3 жыл бұрын

    Hi

  • @moheedtheruvath1732
    @moheedtheruvath17323 жыл бұрын

    THE REAL LIFE HEROS !! Good going keep up !

  • @Ayaanu446vlog
    @Ayaanu446vlog3 жыл бұрын

    Brw വീഡിയോ പെട്ടന്ന് പെട്ടന്ന് പോസ്റ്റ്‌ ☺️☺️കട്ട വെയ്റ്റിംഗ്

  • @maniik7423
    @maniik74232 жыл бұрын

    പ്രതിബന്ധങ്ങളേയും അതിജീവിച്ച് നിശ്ചയദാർഢ്യത്തോടെ വ്യത്യസ്ത ജീവിത സാഹചര്യങ്ങളെ പ്രേക്ഷകരുടെ കണ്മുൻപിൽ എത്തിക്കുന്ന ടീം വർക്കിന് ബിഗ് സല്യൂട്ട് 🙏 ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിലെ അവരുടെ വിശ്വാസത്തിലെ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയുംകാണാക്കാഴ്ചകൾ ഇത്രയും സൗമ്യമായ വിവരണങ്ങളുടെ കൃത്യമായും ലിഫ്റ്റ് അടിച്ച് കാണിക്കുന്ന താങ്കൾക്ക് മുന്നോട്ടുള്ള സഞ്ചാരത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു 🌹🌹

  • @focusonyoudreambyfaisalpk7086
    @focusonyoudreambyfaisalpk70863 жыл бұрын

    യാത്ര അത് ഒരു ലഹരി യാണ് 🥰🥰

  • @manumanu1707

    @manumanu1707

    2 жыл бұрын

    🙄🤭😇😜

  • @ammusvlogg1247
    @ammusvlogg12472 жыл бұрын

    My God! ഇവിടെയെങ്കിലും. കഞ്ചാവിനു സ്വാതന്ത്ര്യമുണ്ടല്ലോ. ❤️👍thank you bro.

  • @kizhakkantethoolika
    @kizhakkantethoolika2 жыл бұрын

    You will be one of the best KZreadr in Malayalam ❤️

  • @tomperumpally6750
    @tomperumpally67503 жыл бұрын

    ആടിന്റെയൊക്കെ ഒരു 'കഞ്ചാവുയോഗം'...😃😁

  • @user-sj4fc3bs9v
    @user-sj4fc3bs9v3 жыл бұрын

    മൗഗ്ലി fan 🥰👍

  • @KADUKUMANIONE
    @KADUKUMANIONE3 жыл бұрын

    Kollam macha video editing mechapedan und... Sheriyakkumm adipoli samsaram..

  • @anaswarapriya7545
    @anaswarapriya7545 Жыл бұрын

    Ningade enjoyment കാണുമ്പോൾ സന്തോഷം തോന്നുന്നു ...ഇവിടെ ഹോസ്റ്റൽ പോലും നിർത്താൻ സമ്മതിക്കില്ല.. അപോൾ നിങ്ങക്ക് ok bagyam aanu🥰

  • @jeromedasseryjeffedassery2445
    @jeromedasseryjeffedassery24452 жыл бұрын

    കഞ്ചാവ് തിന്നുന്ന ആടിനെ കണ്ടപ്പോൾ ഭാഗ്യം ആയി കാണുന്ന ആ വലിയ മനസ്സിനെ ആദരിക്കുന്നു. God bless u.

  • @sankarramachandran1468

    @sankarramachandran1468

    2 жыл бұрын

    ഞാനും അത് തന്നെ ആണ് ചിന്ദിച്ചത് 🤣🤣🤣🤣

  • @abinsha8763
    @abinsha87633 жыл бұрын

    Sheyy ithreyum naalu ee channel engenne miss cheythu. Bro kidillam video, njn kuthi irunnu ellam kandu. Very adventurous and daring videos. Keep up the good work guys. Wishing you and your channel all the very best and success. Looking forward to your new vlogs 👍👍👍.

  • @hitchhikingnomaad

    @hitchhikingnomaad

    2 жыл бұрын

  • @134713471000
    @1347134710003 жыл бұрын

    Poli adipoli avum keep it up ❤️❤️

  • @vincentdaniel
    @vincentdaniel3 жыл бұрын

    Wow!adipoli place.look like foreign country side

  • @anishsam7124
    @anishsam71243 жыл бұрын

    ഹോ പൊളി ഇന്ന് വീഡിയോ കാണാൻ പറ്റിയല്ലോ സന്തോഷം.

  • @YaTrIgAnKL05

    @YaTrIgAnKL05

    3 жыл бұрын

    👌💪

  • @Prasad-it6ut
    @Prasad-it6ut3 жыл бұрын

    Machane pwoli 😍

  • @anilbaby8854
    @anilbaby88543 жыл бұрын

    Jobs fill your pockets but adventurers fill your soul. so keep on going 👍🏻😍

  • @hussainmuhammed1853
    @hussainmuhammed18533 жыл бұрын

    Vere level itrayum budimut sahich ngangale videos vere levelil kanikinathin thank you😀

  • @thambyjacob8797
    @thambyjacob8797 Жыл бұрын

    പോളിയാണ് കലക്കി ഒത്തിരി ഇഷ്ടം ഒന്ന് നേരിൽ കാണാൻ ആഗ്രഹം ഉണ്ട്, സാഹസിക യാത്ര തന്നെ 👍

  • @vikaskhandare9818
    @vikaskhandare98182 жыл бұрын

    അന്യ സംസ്ഥാനങ്ങളിൽ സൂക്ഷിക്കു കാ ഞാനും മഹാരാഷ്ട്രായിലാണ് വർക്ക് ചെയ്യുന്നത് കെയർ ഫുൾ

  • @midhunmalayalam
    @midhunmalayalam3 жыл бұрын

    മികച്ച യാത്രാനുഭവങ്ങൾ 💖💖💖💖

  • @ekmohanankalluvayal2474
    @ekmohanankalluvayal24742 жыл бұрын

    ആദ്യമായി കാണുന്നു. മനോഹരം .നന്നായിട്ടുണ്ട്.

  • @sarathchandran206
    @sarathchandran2062 жыл бұрын

    കാട്ടു കഞ്ചാവ് ആണ് നോർത്ത് ഈസ്റ്റിൽ ഇതു ഒരുപാട് ഉണ്ട്... ഇതു വച്ചു ഇവിടെ കഴിക്കാൻ ഉള്ള പാക്കടവട വരെ ഉണ്ടാക്കും

  • @azeezk5831

    @azeezk5831

    2 жыл бұрын

    അനുഭവം ഗുരു.

  • @chandruudayan42

    @chandruudayan42

    2 жыл бұрын

    Yes i know

  • @safuvansafu7416
    @safuvansafu74163 жыл бұрын

    ലൈക്ക് ചെയ്തു🤩 ഷെയർ ചെയ്തു🤩 കാരണം എന്താ🤔 വീഡിയോ ഇഷ്ട്ടമായിട്ട്😍😍👍👏 സൂപ്പർ 👍 Gay's😎😎🔥🔥🔥

  • @XavierProMax-2k

    @XavierProMax-2k

    3 жыл бұрын

    Bro type cheyyumbo sookshikkanam 😊

  • @jimilmaanaaden1061

    @jimilmaanaaden1061

    3 жыл бұрын

    😁😁🤩🤩

  • @safuvansafu7416

    @safuvansafu7416

    3 жыл бұрын

    @@XavierProMax-2k ഉറപ്പായിട്ടും👍🤝🤩

  • @XavierProMax-2k

    @XavierProMax-2k

    3 жыл бұрын

    @@safuvansafu7416 😁

  • @jeffsinformationsworld
    @jeffsinformationsworld3 жыл бұрын

    Bro super anu...ingane nammude india explor cheyyanam...super...ningalanu ployanu machans👍👍👍👍

  • @anusreebabum6755
    @anusreebabum67553 жыл бұрын

    Adhyamayitane nigale video kanunath. Orupad ishtapetu. Subscribe cheythu✌️

  • @futuredreamstructure843
    @futuredreamstructure8433 жыл бұрын

    ✨✨✨വളരെ നല്ല കാഴ്ച സമ്മാനിച്ച നിങ്ങൾക്ക് അഭിനന്ദനങ്ങളും ആശംസകളും നേരുന്നു👍👍

  • @futuredreamstructure843

    @futuredreamstructure843

    3 жыл бұрын

    🏡🏡🏡ഞാനൊരു കൊച്ചു ഡിസൈനറാണ്✨✨ നല്ല ബഡ്ജറ്റ് ഫ്രണ്ട്‌ലി ആയിട്ടുള്ള വീടുകൾ ചെയ്തിട്ടുണ്ട് ✨ താല്പര്യമുള്ളവർ വരൂ🤩😁✨✨

  • @sujitherikkulam2211
    @sujitherikkulam22113 жыл бұрын

    Love from kasargod♥️♥️

  • @reaper5884
    @reaper58843 жыл бұрын

    Machan powli anuuu 🔥🔥

  • @devanandas864
    @devanandas8642 жыл бұрын

    Njaan chettaney aadyam aayitt kaanunney flowers oru kodiyil aanu anganey aanu Njaan youtubil search cheythath.... Keep going and enjoy your life❤️☺️

  • @abhiss6766
    @abhiss67663 жыл бұрын

    പ്രകൃതിയെ നടന്നു കാണുന്ന സുഖം അത് വേറെ തന്നെയാണ്❤❤ ഒരു സംശയവും ഇല്ല ഈ കഷ്ട്ടപാടിന് ഭലം കണ്ടിരിക്കും 🔥എല്ലാം ആശംസകളും നേരുന്നു 🙏❤❤

  • @bincy8854
    @bincy88542 жыл бұрын

    മച്ചാൻ പ്വോളി ആണ് ❤

  • @vinoddassan4849
    @vinoddassan48493 жыл бұрын

    ഭയ്യാജിക്ക് ഒരു ബിഗ് ഹായ്‌ 😍😍

  • @sabucheriyil1
    @sabucheriyil13 жыл бұрын

    Rare travel videos.. All the best 👍👍

  • @maneeshmanu123
    @maneeshmanu1233 жыл бұрын

    അന്യായം അണ്ണാ അന്യായം ❤

  • @yemmade5429

    @yemmade5429

    3 жыл бұрын

    Hi

  • @Abbi-insta.listener____24x7

    @Abbi-insta.listener____24x7

    2 жыл бұрын

    Sed 🤧

  • @PsyTrapz
    @PsyTrapz3 жыл бұрын

    ഒരേ Pwoli...ഒരു 6 മാസം കൊണ്ട് set ആവും.😍

  • @jishnudas8939
    @jishnudas89393 жыл бұрын

    Maannnn... powli videos 🖤🖤🖤🔥🔥🔥😍🤩. Innale nammal meet cheythirunnu. We had dinner together. Looking forward to see you soon, or catch up somewhere with you guys... powli 🖤🖤🖤

  • @nicky4uthomas
    @nicky4uthomas3 жыл бұрын

    Superb muthe. Daily waiting for your vudeos

  • @jeesmarokey407
    @jeesmarokey4073 жыл бұрын

    Still remember your Goa trip😍

  • @keralatextbook6375
    @keralatextbook63753 жыл бұрын

    Enthuvaadee ❤️❤️❤️

  • @kunjumonfrancis976
    @kunjumonfrancis9762 жыл бұрын

    സൂപ്പർ ആയിട്ടുണ്ട് തങ്ങളുടെ വീഡിയോ.

  • @bimalbbinu3405
    @bimalbbinu34053 жыл бұрын

    ആട് ഒക്കെ full trippy aanello💥💥💥💥💥💥💥🌈🌈

  • @trollmoanees
    @trollmoanees3 жыл бұрын

    അരുണിമ ഫാൻസ്‌ 👍

  • @sparrowfonia2692

    @sparrowfonia2692

    3 жыл бұрын

    Dp മുക്യം ബിഗിലെ

  • @mangaloremalayali

    @mangaloremalayali

    3 жыл бұрын

    😄😄😄

  • @coolrider7

    @coolrider7

    3 жыл бұрын

    ,👽👽👽

  • @jibinot7828

    @jibinot7828

    2 жыл бұрын

    അരുണിമ ഇവന്റെ fnd ആണോ.. ഒരു quriousity

  • @sirajpk2948

    @sirajpk2948

    2 жыл бұрын

    @@jibinot7828 yes

  • @anoopkb230
    @anoopkb2302 жыл бұрын

    കേരളത്തിലെ ആർക്കും ഇതൊന്നും അറിയില്ല എന്ന് തോനുന്നു. രാജ്യ കുറ്റമായിട്ടാണ് കാണുന്നത് നമ്മൾ. ഇതുമൊരു ഇന്ത്യ 🥳🥳🥳

  • @sree1166
    @sree11662 жыл бұрын

    Kanchave kazhicha 🐑wooooowww beautiful peoples🤭

  • @sasikumarps487
    @sasikumarps4873 жыл бұрын

    last video delete cheytho??

  • @vineethdhanush3242
    @vineethdhanush32423 жыл бұрын

    6:20 Best Momment Of The Episode 🤣

  • @killerop2610
    @killerop26102 жыл бұрын

    Ebulljet , mallu travels ne okke vechu nokkumpol ..ethu super anu ..

  • @rhythmofmysoul1
    @rhythmofmysoul13 жыл бұрын

    Bro videos ellam adipoly 🤗🤗

  • @shihabmalappuram3979
    @shihabmalappuram39793 жыл бұрын

    *ഒരു വീഡിയോ എങ്ങനെയോ കണ്ടു മുട്ടി പിന്നെ എല്ലാം വീഡിയോസും കണ്ട് വേറെ ലെവൽ ബ്രോ*

  • @allinsrchannel6877

    @allinsrchannel6877

    2 жыл бұрын

    ഞാനും😎

  • @Therealsanjari
    @Therealsanjari3 жыл бұрын

    Keep going man 🥰

  • @itsfootball.mp4731
    @itsfootball.mp47313 жыл бұрын

    Bro safe anoo, Mizoram Assam Area,Enthokayo Problems ille

  • @INDIAN-lh7cp
    @INDIAN-lh7cp3 жыл бұрын

    പൊളിക്യാ പൊളിക്യാ പൊളിച്ചടുക്കാ 👍

  • @noufalnoufal8815
    @noufalnoufal88152 жыл бұрын

    Anthavum,kunthavum ellaathe kaanunna vandiyil liftadichu off roadil koodiyum ,wild travelingum nadathunna vlogaanu vlogu macha keepitap..vere level...

  • @vineethnambiar785
    @vineethnambiar7853 жыл бұрын

    കഞ്ചാവൊന്നും അടിക്കല്ലേ അനിയാ...പെട്ടാ ....പെട്ടതാണ്😂😂😂🥰🥰🥰🥰🥰

  • @anzilmanaf5092

    @anzilmanaf5092

    3 жыл бұрын

    Adikkanath scene illa kayyil vekkathirunna mathyy🪐💥💥

  • @akhilprakash700

    @akhilprakash700

    3 жыл бұрын

    Adichal kure naal bloodil ath nikkumo

  • @anzilmanaf5092

    @anzilmanaf5092

    3 жыл бұрын

    @@akhilprakash700 ariyilla bro adikkanavarod choikkkk

  • @shaw3523

    @shaw3523

    3 жыл бұрын

    @@anzilmanaf5092 അത്യത്യം നല്ല കെയറിങ് ആയിരിക്കും പിന്നെ filter അടക്കം കൈയിൽ ഉണ്ടാകും മൈറ്റ് അത്ര perfect ആയിരിക്കില്ല

  • @anzilmanaf5092

    @anzilmanaf5092

    3 жыл бұрын

    @@shaw3523 mansilaaayla bro

  • @4strokeloversrohithkg219
    @4strokeloversrohithkg2193 жыл бұрын

    നിങ്ങളുടെ oro video കാണുമ്പോഴും manasin oru santhosha

  • @danyjohn6275
    @danyjohn62752 жыл бұрын

    അരുണിമക്കൊരു ബിഗ് സല്യൂട്ട് കാരണം എന്ത് ധൈര്യം ആ ആ കുട്ടിക്ക്

  • @ajithms5679
    @ajithms56793 жыл бұрын

    Niglee powerr ayit varum❤

  • @crazydreams4324
    @crazydreams43243 жыл бұрын

    അരുണിമ ഉയിർ 🥰🥰🥰

  • @sparrowfonia2692
    @sparrowfonia26923 жыл бұрын

    ഒരുപാട് യാത്ര vdos കണ്ടിട്ടുണ്ട് എന്നാൽ യാത്ര ഒരു magic ആയി തോന്നിയത് ഇപ്പോളാണ് bro... കുറച്ചുകൂടി വിഷദമായിട്ടുള്ള vdos പ്രതീക്ഷിക്കുന്നു... കണ്ട് തുടങ്ങുമ്പോൾ തന്നെ തീരുന്ന പോലെ...അത്രക്കും entertaining ആണ്...

  • @jishnuindira

    @jishnuindira

    3 жыл бұрын

    Avatharana saili aanu.ejjathi..madupp thonnilla bro.athaanu main 💥

  • @sparrowfonia2692

    @sparrowfonia2692

    3 жыл бұрын

    @@jishnuindira സത്യം...

  • @O.S.A.Rasheed
    @O.S.A.Rasheed3 жыл бұрын

    Superb Mahee ❤👍

  • @anandhurs339
    @anandhurs3392 жыл бұрын

    Ningal oru valya aaalaakum....❤️😌

  • @lijonj3537
    @lijonj35373 жыл бұрын

    പൊളിയെ one day u will rise man keep going 👌..❤️

  • @user-tm2dh9fr6s
    @user-tm2dh9fr6s3 жыл бұрын

    ഇങ്ങനെ യാത്ര പോകാനുള്ള ധൈര്യം ഞാനെന്റെ ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളു....

  • @demboy12
    @demboy123 жыл бұрын

    Sherikkum ethreyum detail aayi vlg cheyyunna oraalum ennu malayalam youtube il ella .. ❤️❤️

  • @sjvlog452
    @sjvlog4523 жыл бұрын

    Video innu varuvonnu kalathe nogi ...powli videos

  • @tssgaruda6289
    @tssgaruda62892 жыл бұрын

    നിങ്ങൾ വേറെ ലെവൽ ആണ് ❤️❤️❤️

  • @arjun3691
    @arjun36913 жыл бұрын

    Enjoy every moments🥰

  • @unnikrishnancheriyaveeryam4436
    @unnikrishnancheriyaveeryam44363 жыл бұрын

    Arunimakku allenkil thanne orupadu Kozhikalude Sapam ullatha...

  • @rruk463
    @rruk4632 жыл бұрын

    നീ പൊളിക്ക് മച്ചാ❤❤

  • @thejaskishnan
    @thejaskishnan3 жыл бұрын

    അരുണിമ ഉയിർ 😌💪

  • @wonderland7300
    @wonderland73003 жыл бұрын

    ഇങ്ങനെയൊരു യാത്രക്ക് പറഞ്ഞയച്ച ഈ പെൺകുട്ടികളുടെ രക്ഷിതാക്കളുടെ ധൈര്യം സമ്മതിക്കണം🔥🔥

  • @yuvathurki6291

    @yuvathurki6291

    3 жыл бұрын

    സത്യം ഏതോ ഒരു ഡ്രൈവർ യുടെ കൂടെ ലോറി ഇൽ കിടക്കുന്നു നാട്ടുകാർ മൊത്തം കാണില്ല ഇത് കൊള്ളാം ഏതായാലും 🙄

  • @keralamedia913

    @keralamedia913

    3 жыл бұрын

    @@yuvathurki6291 നാട്ടുകാർ കണ്ടാൽ എന്താ? നാട്ടുകാരുടെ ചിലവിൽ അല്ലല്ലോ അവർ യാത്ര ചെയ്യുന്നേ

  • @user-dt4rf6ph2p

    @user-dt4rf6ph2p

    3 жыл бұрын

    കുഴപ്പം ഇല്ല ചേട്ടാ,,, ലോറി ഡ്രൈവർ nte കൂടെ എല്ലാം ഉറങ്ങാം,, നല്ല ഫാമിലി യിലെ പെൺകുട്ടികൾ അങ്ങനെയാ,,, 😊😊😊😊😊😊

  • @cosmicplot6833

    @cosmicplot6833

    3 жыл бұрын

    @@user-dt4rf6ph2p 😂

  • @talksofbgm66

    @talksofbgm66

    3 жыл бұрын

    ThAnikonnum neram veluthittille

  • @shibinsjk
    @shibinsjk3 жыл бұрын

    Bro maximum enjoy chey ...full support ❤️

  • @nikilauda6664
    @nikilauda66643 жыл бұрын

    Big fan bro big fan ❤️ I love you guys

  • @NjanAbinAbiaks
    @NjanAbinAbiaks3 жыл бұрын

    Oru rande dhivasam aye ullu kanan thodagiyitye.. But.. Now a heavy fan dude

  • @rafeeqmp9305
    @rafeeqmp93053 жыл бұрын

    നീ പൊളിക്ക് മച്ചാനെ😍😍😍

  • @YaTrIgAnKL05

    @YaTrIgAnKL05

    3 жыл бұрын

    🤩

  • @shafisha4949
    @shafisha49493 жыл бұрын

    നിങ്ങൾ പൊളിയാണ് മക്കളേ

  • @fazilappatt289
    @fazilappatt2892 жыл бұрын

    നിങ്ങളുടെ വീഡിയോസ് കണ്ട് കണ്ട് ഇപ്പോൾ നിങ്ങളുടെ ഒരു വലിയ ഫാനായി മാറി

  • @hitchhikingnomaad

    @hitchhikingnomaad

    2 жыл бұрын

    ❤️❤️

  • @tijosebastian8182
    @tijosebastian81823 жыл бұрын

    നിങ്ങളെ സമ്മതിച്ചു നിങ്ങളുടെ ധൈര്യം ആണുങ്ങൾ പോലും ചെയ്യാൻ മടിക്കുന്ന യാത്ര

  • @arunkp1911

    @arunkp1911

    2 жыл бұрын

    പിന്നെ ഇവൻ ആണല്ലേ

  • @noushadnoushad4502

    @noushadnoushad4502

    2 жыл бұрын

    Ninauk pirandth AAYA .avan aanada..

  • @suruoffline6350
    @suruoffline63503 жыл бұрын

    Underrated travel vlog💘

  • @danyjohn6275
    @danyjohn62752 жыл бұрын

    നിങ്ങൾ വേറെ levela

  • @sreejithekm1808
    @sreejithekm18082 жыл бұрын

    നിങ്ങളുടെ ധൈര്യം സമ്മതിച്ചു💥💥

  • @AnilChavala
    @AnilChavala3 жыл бұрын

    Always inspiration ☺️❤️

Келесі