EP18 - പോലീസ് പിടിക്കാത്തത് ഭാഗ്യം | JAKARTA CITY TOUR | PART 1

#sherinzvlog #indonesia #jakarta
For Collaboration Enquiries - Sherinz Vlog
► Instagram: sherinz_vlog
► Email: sherinzvlog@gmail.com

Пікірлер: 141

  • @sherinzVlog
    @sherinzVlog Жыл бұрын

    സ്മാർട്ട്ഫോണുകൾക്ക് കേരളത്തിൽ കിട്ടുന്നതിൽ ഏറ്റവും ബെസ്റ്റ് ഡിസ്‌കൗണ്ടുകൾ ലഭിക്കാൻ നിങ്ങളുടെ അടുത്തുള്ള ഈസിസ്റ്റോർ സന്ദർശിക്കു 👉 ഇടപ്പള്ളി: S.K ടവര്‍, Nr. ലുലു മാള്‍. WhatsApp: 81389 54777 👉തൃപ്പുണിത്തുറ: ബാലാജി ബില്‍ഡിംഗ്, പാലസ് റോഡ്, സ്റ്റാച്യു Jn, WhatsApp: 86066 00032 👉മുവാറ്റുപുഴ: കുട്ടിസ്രാകുടിയില്‍ ബില്‍ഡിംഗ്, കച്ചേരിത്താഴം. WhatsApp: 86066 00095 👉തൊടുപുഴ: Nr. അമ്പാടി ഹോട്ടല്‍, മുവാറ്റുപുഴ റോഡ്. WhatsApp: 86066 00081 👉കായംകുളം: Opp. നെല്‍സണ്‍, പെട്രോള്‍ പമ്പ്, നെല്‍സണ്‍ ബില്‍ഡിംഗ്, പത്തനാപുരം റോഡ്. WhatsApp: 86066 00037 👉കാഞ്ഞിരപ്പിള്ളി: പുത്തന്‍വീട്ടില്‍ കോംപ്ലക്‌സ്, Nr. ബസ് സ്റ്റാന്‍ഡ്, കോട്ടയം-കുമിളി റോഡ്. WhatsApp: 86066 00039 👉കോഴിക്കോട്: അസ്മ ടവര്‍, മാവൂര്‍ റോഡ്, Nr. അരയിടത്ത് പാലം. WhatsApp: 97454 64466 👉മഞ്ചേരി: കൊറമ്പയില്‍ കോര്‍പ്പറേറ്റ് മാള്‍, സെന്‍ട്രല്‍ സിഗ്‌നല്‍ Jn., കാലിക്കറ്റ് റോഡ്. WhatsApp: 85938 66688 👉ഇരിങ്ങാലക്കുട: ഇടപ്പുള്ളി കോംപ്ലക്‌സ്, ഠാണ, മെയിന്‍ റോഡ്. WhatsApp: 90727 22344

  • @sidharath4161
    @sidharath4161 Жыл бұрын

    സുമാത്രാ ദ്വീപിലെ എപ്പിസോഡ് കുറച്ചുകൂടി വേണമായിരുന്നു ❤️

  • @KrishnaKumar-gp4kp

    @KrishnaKumar-gp4kp

    Жыл бұрын

    ഉള്ള ദിവസങ്ങളിൽ കഴിയുന്നത്ര ഇന്തോനേഷ്യ കവർ ചെയുമ്പോൾ വൈവിദ്യങ്ങൾ കാണാൻ പറ്റും .🤔✅👏👏👍

  • @abhijithvuchu654
    @abhijithvuchu654 Жыл бұрын

    അവിടെത്തെ എപ്പിസോഡ് തീർന്നപ്പോൾ എന്തോ പോലെ 😢

  • @shijeshkuttn4300
    @shijeshkuttn4300 Жыл бұрын

    സുമാത്രാ ദിപിലെ എല്ലാ എപ്പിസോടും സൂപ്പറായിരുന്നു ഇനിയും വേണമായിരുന്നു ഷെറിൻ 👍👍

  • @Richoos-sm

    @Richoos-sm

    Жыл бұрын

    കറണ്ടും ഫോൺ ചാർജിങ്ങും ഇല്ലാതെ കുറെ ദിവസം അവിടെ നിക്കാൻ പറ്റില്ലല്ലോ. വീഡിയോ എടുത്ത് അപ്‌ലോഡ് ചെയ്യാൻ പറ്റാതെ അവിടെ നിന്നിട്ടും കാര്യമില്ലല്ലോ.. അതുകൊണ്ടായിരിക്കും പെട്ടന്ന് തിരിച്ചത്..

  • @karthikadhaneesh4883
    @karthikadhaneesh4883 Жыл бұрын

    Sherin വീഡിയോസ് എല്ലാം ഒന്നിനൊന്നു മെച്ചം ❤❤

  • @sharafudheenvp6085
    @sharafudheenvp6085 Жыл бұрын

    Sherin bro ടെ എല്ലാ വീഡിയോ യും ഒന്നിന് ഒന്ന് മെച്ചം 🥰🥰🥰🥰👍🏻👍🏻👍🏻👍🏻

  • @annzuminlakshmijayakumar2432
    @annzuminlakshmijayakumar2432 Жыл бұрын

    ഇനിയും വരട്ടെ സൂപ്പർ വീഡിയോസ്.

  • @adheenakrishna
    @adheenakrishna Жыл бұрын

    ❤️... Waiting aaayirunnu chetta

  • @Jacob-M
    @Jacob-M Жыл бұрын

    Wonderful museum in Jakarta with Indonesia 🇮🇩 historical information.🦷💀🙀😻✅👍

  • @shahulas5407
    @shahulas5407 Жыл бұрын

    നിങ്ങളുടെ വീഡിയോ എപ്പോഴും വ്യത്യസ്തമായിരിക്കും ഞൻ എപ്പോഴും കാണും വിശദീകരിക്കുന്ന ഒരാൾ ആണ് നിങ്ങൾ ❤️❤️❤️❤️❤️

  • @mufidaameermufi8008
    @mufidaameermufi8008 Жыл бұрын

    ഷെറിൻ ബ്രോ വീഡിയോസ് എല്ലാം സൂപ്പർ ആണ് ട്ടോ......

  • @franciskt4171
    @franciskt4171 Жыл бұрын

    Glad to see you back from that tribal off shore remote marshy forest village... God protect you Sherinz...

  • @chandransgarden7864
    @chandransgarden7864 Жыл бұрын

    ശരിക്കും പറഞ്ഞാൽ സമയം പോയതറിഞ്ഞില്ല താങ്കളുടെ സംഭാഷണശൈലി അത്രയ്ക്കും മനോഹരം താങ്കളുടെ ഓരോ വീഡിയോയും അതിനനുസരിച്ച് നിലവാരം പുലർത്തുന്നു താങ്കൾക്ക് എന്റെ അഭിനന്ദനങ്ങൾ 🙏🙏🙏❤️❤️❤️❤️❤️❤️👍👍👍👍👍👍👍

  • @sherinzVlog

    @sherinzVlog

    Жыл бұрын

    Thank you ❤️

  • @abhijithvuchu654
    @abhijithvuchu654 Жыл бұрын

    കിടിലൻ എപ്പിസോഡ്നായി കാത്തിരിക്കുന്നു 💕💕💕

  • @Richoos-sm
    @Richoos-sm Жыл бұрын

    കമന്റ്‌ ബോക്സ്‌ നോക്കിയപ്പോൾ ഒരുപാട്പേർക് സുമാത്ര കണ്ട് കൊതി തീർന്നിട്ടില്ലന്ന് മനസിലായി കറണ്ടും ഫോൺ ചാർജിങ്ങും ഇല്ലാതെ കുറെ ദിവസം അവിടെ നിക്കാൻ പറ്റില്ലല്ലോ. വീഡിയോ എടുത്ത് അപ്‌ലോഡ് ചെയ്യാൻ പറ്റാതെ അവിടെ നിന്നിട്ടും കാര്യമില്ലല്ലോ.. അതുകൊണ്ടായിരിക്കും പെട്ടന്ന് സുമാത്ര വിട്ട് പോന്നത് 🥳🥳🥳🥳

  • @sherinzVlog

    @sherinzVlog

    Жыл бұрын

    Nammakku veendum pokaalo

  • @shabnacp1567
    @shabnacp1567 Жыл бұрын

    ഇങ്ങളെ വീഡിയോ ഒക്കെ അടിപൊളി ആണ് ട്ടാ 👍👍

  • @bindhuvj7164
    @bindhuvj7164 Жыл бұрын

    ഷെറിൻ വീഡിയോ സൂപ്പർ ❤👍

  • @sajeevkumars9820
    @sajeevkumars9820 Жыл бұрын

    ഷെറിൻ മിടുക്കൻ ആണ് സൂപ്പർ വീഡിയോ ♥️👍👌👌👌👌

  • @user-jc5wd9fw7v
    @user-jc5wd9fw7v Жыл бұрын

    Sherin machane 🔥😍❤️

  • @maneeshaprasanth1446
    @maneeshaprasanth1446 Жыл бұрын

    Good Presentation Bro❤️👏👏👏

  • @anoopgaminglive
    @anoopgaminglive Жыл бұрын

    Sadha oru malayaliyude vedio no more ...problmz.... perfect mallu vloger... keep it up💯❣️

  • @aravindrajan3655
    @aravindrajan3655 Жыл бұрын

    Ningade video superrrrrrrrrrrrrrrrr❤️

  • @hareeshharee2869
    @hareeshharee2869 Жыл бұрын

    Sherin brooo❤❤❤

  • @adarsh7512
    @adarsh7512 Жыл бұрын

    Waiting ayirunnu❤️

  • @rinasnoushad1951
    @rinasnoushad1951 Жыл бұрын

    Aliyaaa evidayirinn videok vendi waiting ayirinn

  • @cindrellamendez3676
    @cindrellamendez3676 Жыл бұрын

    Wait is over❤️

  • @Rajan-sd5oe
    @Rajan-sd5oe Жыл бұрын

    മ്യൂസിയം ഒരു അപൂർവ കാഴ്ച തന്നെ!👍👍👍👍

  • @prabhatv7330
    @prabhatv7330 Жыл бұрын

    പറ്റുമെങ്കിൽ വേറെ ഗോത്ര വർഗ്ഗത്തിന്റെ അടുത്ത് പോയി video ചെയ്യൂ..

  • @arathy3861
    @arathy3861 Жыл бұрын

    Sherin bro ❤️❤️

  • @muneerkuttu3880
    @muneerkuttu3880 Жыл бұрын

    Good video broo 🌹🌹🌹👍👍👍

  • @thanikkaparambildileepkuma8720
    @thanikkaparambildileepkuma8720 Жыл бұрын

    Very very interesting. Beautiful.

  • @palakkadanpets
    @palakkadanpets Жыл бұрын

    മച്ചാനെ പൊളി

  • @seemasudheer9632
    @seemasudheer9632 Жыл бұрын

    Sherin 💕💕💕

  • @madhumandyan7397
    @madhumandyan7397 Жыл бұрын

    പൊളി 🙏🙏❤️❤️

  • @arunpj8765
    @arunpj8765 Жыл бұрын

    അടിപൊളി. എല്ലാം വീഡിയോകളും ഒന്നിലൊന്നിൽ മികച്ചത് 😍❤️

  • @joshikayyappan
    @joshikayyappan Жыл бұрын

    അയ്യോ റോഡിലെ കുഴിയെ പറ്റി പറയല്ലേ, ചിലര് സിനിമ ബഹിഷ്കരിക്കാന്‍ പറഞ്ഞ പോലെ നിങ്ങളുടെ വ്ളോഗ് ബഹിഷ്കരിക്കാന്‍ പറഞ്ഞാലോ ചുമ്മാ......😀

  • @shameemali9046
    @shameemali9046 Жыл бұрын

    ജക്കാർത്ത കാഴ്ച്ചകൾ സൂപ്പർ👍👍

  • @Masterpieces608
    @Masterpieces608 Жыл бұрын

    Waiting for next trip videos

  • @Elza-aniyan123
    @Elza-aniyan123 Жыл бұрын

    Did you give steel glass?

  • @drivernoushad.2447
    @drivernoushad.2447 Жыл бұрын

    ഷെറിൻ ബ്രോ __🥰❤️ അടുത്ത ട്രിപ്പ് എങ്ങോട്ടാ ..?

  • @simitomy3631
    @simitomy3631 Жыл бұрын

    Super👍🏻👍🏻👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻

  • @josu_joseph
    @josu_joseph Жыл бұрын

    Bus simulator Indonesia ill mathram njan Indonesia kadilolla😂

  • @elblaczapien

    @elblaczapien

    Жыл бұрын

    😁

  • @blackcoffee2420
    @blackcoffee2420 Жыл бұрын

    ജാവയിൽ ഉള്ളതിനേക്കാൾ മനോഹരമായ കാഴ്ചകൾ സുമാട്ര ദ്വീപിലുണ്ട്

  • @freddythomas8226
    @freddythomas8226 Жыл бұрын

    ജർമ്മൻ ചരിത്രകാരനെ ഉപയോഗിച്ച് ബ്രിട്ടീഷുകാർ എഴുതിയതാണ് നമ്മൾ ഇന്ന് പഠിക്കുന്ന ഇന്ത്യൻ ചരിത്രം. അത് നല്ലൊരു പങ്കും വാസ്തവ വിരുദ്ധമാണ്. ആര്യ-ദ്രാവിഡ സിദ്ധാന്തം അത്തരത്തിൽ സൃഷ്ടിച്ച ഒരു കഥയാണ്. ഒരു തരി തെളിവ് പോലുമില്ലാതെ പ്രചരിപ്പിച്ച നുണ. നമുക്കത് മ്യൂസിയത്തിൽ കൂടി എഴുതി വെക്കണോ 😀

  • @user-fv2oz2qj3y

    @user-fv2oz2qj3y

    Жыл бұрын

    തമ്മിൽ അടിപ്പിക്കാൻ എന്തെല്ലാം വഴിയുണ്ടോ അതെല്ലാം അവർ ചെയ്തിരിക്കും

  • @kavalamkkaran9393
    @kavalamkkaran9393 Жыл бұрын

    Chetta kerala eppaem varum bro ,❤️❤️❤️

  • @santhoshsasi6158
    @santhoshsasi6158 Жыл бұрын

    👍👍👍. വീഡിയോ. എല്ലാം. കിട്ടുന്നു ഇല്ല. Serin

  • @abhijithvuchu654
    @abhijithvuchu654 Жыл бұрын

    മ്യൂസിയം സൂപ്പർ

  • @arunmohan454
    @arunmohan454 Жыл бұрын

    Super bro ❤❤

  • @shaheerkvshaheerkv1852
    @shaheerkvshaheerkv1852 Жыл бұрын

    മേപ്പ് കാണിച്ചു വിശദീകരിച്ചതിന് നന്ദി 🥰👍👍

  • @shehinsaine18
    @shehinsaine18 Жыл бұрын

    I noticed your pain when you talked about your school vacation 🙂

  • @sarathchandran9086
    @sarathchandran9086 Жыл бұрын

    Super video 💗😍

  • @athiraakhil3972
    @athiraakhil3972 Жыл бұрын

    Hi sherin bro 🙋🏻‍♀️

  • @jithukumar6979
    @jithukumar6979 Жыл бұрын

    Happy Independence Day 🇮🇳

  • @LathaLatha-ul7ti
    @LathaLatha-ul7ti Жыл бұрын

    Supperbbbb 👌👌👍😍

  • @varebts2551
    @varebts2551 Жыл бұрын

    ചേട്ടാ... ഡെയിലി വീഡിയോ അപ്‌ലോഡ് ചെയ്‌താൽ ആണ്‌ വ്യൂസ് കൂടുക.. അത് ശ്രദ്ധിക്കണേ

  • @Charlotte_Knott
    @Charlotte_Knott Жыл бұрын

    Heben Sie Ihr Bestes nicht auf, wenn Sie denken, dass das Material es erfordert. Bringen Sie bei jedem Take immer Ihr volles Potenzial ein und bleiben Sie bei Ihrer Arbeit auf dem Laufenden, oder sie werden Sie ersetzen.

  • @abuakarshabaker9143
    @abuakarshabaker9143 Жыл бұрын

    എന്താണ് എനിക്ക് ഈ പരിവാടീടെ നോട്ടിഫികേഷൻ വരാത്തത്..?

  • @user-fv2oz2qj3y

    @user-fv2oz2qj3y

    Жыл бұрын

    Unsub ചെയ്തതിനു ശേഷം വീണ്ടും sub ചെയ്തു ബെൽ 🔕all ആക്കുക, യുട്യൂബ് ആപ്പ് അപ്ഡേറ്റ് ചെയ്തു നോക്കുക,

  • @maqsoo_mq
    @maqsoo_mq Жыл бұрын

    sherin bro one day njnum koode ponoottee????

  • @ismailusmanvloges8816
    @ismailusmanvloges8816 Жыл бұрын

    തിങ്കൾ അവധി 😁😁😁😁😇😇😇

  • @nkvoice210
    @nkvoice210 Жыл бұрын

    Super bro ❤️

  • @sarathsarath3022
    @sarathsarath3022 Жыл бұрын

    മച്ചാനെ അവിടെ ബാലിയിൽ നമ്മുടെ ഫിറോസ് ക്ക ഉണ്ട്....

  • @akhilsta
    @akhilsta Жыл бұрын

    Chettan food kazhikkumbol bakkil oru chekkan nilkkunundayurunnu kando? Aa chekkan vivarichu chettante varthamanam kettu chettanu brandhanannu😂

  • @manumadhavan504
    @manumadhavan504 Жыл бұрын

    Poli👍

  • @rajukrishnan6752
    @rajukrishnan6752 Жыл бұрын

    ഷെറിൻ ഹായ്....

  • @SamJck
    @SamJck Жыл бұрын

    ufff 🔥

  • @prakashkunjukunjukunjukunj9849
    @prakashkunjukunjukunjukunj9849 Жыл бұрын

    ഷെറിൻ്റെ വീഡിയോ കാണുമ്പോൾ ധാരാളം പുതിയ അറിവുകൾ നേടാൻ കഴിയുന്നു. പിന്നെ ഷെറിൻ പറഞ്ഞത് പോലെ ഇന്ത്യയെ അറിയാൻ ഒരു മ്യൂസിയം വേണ്ടത് തന്നെ . നമ്മുടെ രാജ്യത്തെ അടുത്തറിയാൻ കഴിഞ്ഞേനെ. ഒരു Request ഷെറിനോട് ഉണ്ട് Video late ആക്കരുത്

  • @HANUKUMARPadmanabhapuram
    @HANUKUMARPadmanabhapuram Жыл бұрын

    ഇന്ന് ലീവ് അല്ല പക്ഷേ,,,അകത്തു പോകാൻ പറ്റില്ല. 🤯🤕ചിരിച്ച് ഒരു വഴിയായി😂😂😂🤣🤣🤣

  • @bindhugopalan559
    @bindhugopalan559 Жыл бұрын

    വീഡിയോ താമസിക്കുന്നത് എന്താണ്..ബ്രോ..

  • @prpkurup2599
    @prpkurup2599 Жыл бұрын

    ഷെറിൻ ജി നമസ്കാരം

  • @jasnadeepk
    @jasnadeepk Жыл бұрын

    😍

  • @aadhidevsab3418
    @aadhidevsab3418 Жыл бұрын

    Ithra day evde ayirunu

  • @rathimol.n.trathimol.n.t139
    @rathimol.n.trathimol.n.t139 Жыл бұрын

    PSC k general knowledge പഠിച്ചു സമയം കളയണ്ട😂 വീഡിയോസ് കണ്ടാൽ മതി.. 😂😂

  • @sreejithcp8126
    @sreejithcp8126 Жыл бұрын

    ഇന്തോനേഷ്യയിൽ മരണശേഷം മൃതദേഹം മമ്മി പോലെ സുഷിക്കുന്ന സ്ഥലമുണ്ട്, എല്ല മത വിഭാഗത്തിൽ പെട്ടവരും ഇത് ചെയ്യും അത് കൂടി വീഡിയോയിൽ ഉൾപ്പെടുത്തണം. ഇപ്പോ ആ മ്യൂസിലത്തിൽ അതിന്റെ ഒരു പടം കണ്ടതുപോലെ തോന്നി അതാ ഓര്മ വന്നത്.

  • @47arena93
    @47arena93 Жыл бұрын

    Bro japanil ninnan independent nediyath

  • @arunkannur6535
    @arunkannur6535 Жыл бұрын

    😍😍🔥

  • @ajeshk4180
    @ajeshk4180 Жыл бұрын

    ❤❤❤

  • @bttbxoodin506
    @bttbxoodin506 Жыл бұрын

    🥰

  • @chackomash8536
    @chackomash8536 Жыл бұрын

    ❣️❣️❣️

  • @Janeshkozhummal
    @Janeshkozhummal Жыл бұрын

    ❤️❤️

  • @sijuvk765
    @sijuvk765 Жыл бұрын

    Nice

  • @linuraveendran9955
    @linuraveendran9955 Жыл бұрын

    Hi. ബ്രോ 👍👍

  • @sherinzVlog

    @sherinzVlog

    Жыл бұрын

    Hi

  • @milton8256
    @milton8256 Жыл бұрын

    ❤️

  • @rajanpk6779
    @rajanpk6779 Жыл бұрын

    സുമാത്രയിൽ ചെന്ന് കറി ,,,ചാറ്,,,,ചോദിച്ചോ,,,, അഗ്നി പർവത സ്ഫോടനവും ഭൂഖബവും ഏത് നിമിഷവും ഉണ്ടാകുന്ന ഇന്തോനേഷ്യയിൽ ചെന്ന് ഇത്രയും റിസ്ക് എടുത്തു ഒരു മനോഹരമായ വീഡിയോ സമ്മാനിച്ച താങ്കൾക്ക് എല്ലാ ആശംസകളും,,,,,

  • @nithincbnithincb2462
    @nithincbnithincb2462 Жыл бұрын

    👌👌👌💐

  • @nikhilamt6096
    @nikhilamt6096 Жыл бұрын

    😍😍

  • @Sebansdairycreations
    @Sebansdairycreations Жыл бұрын

    Thanks for giving such an amazing experience ❤️❤️❤️❤️❤️❤️❤️

  • @eajas
    @eajas Жыл бұрын

    😍😍👍

  • @deepu1870
    @deepu1870 Жыл бұрын

    ❤️❤️❤️❤️❤️❤️

  • @sudheeshsthottappally1513
    @sudheeshsthottappally1513 Жыл бұрын

    👍

  • @akshayrk6730
    @akshayrk6730 Жыл бұрын

    Chettoi

  • @MuhammadHussain-ct5fj
    @MuhammadHussain-ct5fj Жыл бұрын

    👍🏻

  • @lenslights
    @lenslights Жыл бұрын

    ❤️❤️👍കുഴി 🤣

  • @kishorev7541
    @kishorev7541 Жыл бұрын

    കുഴിയെ പറ്റി പറഞ്ഞ സ്ഥിതിക്ക് ഈ വീഡിയോ ബഹിഷ്കരിക്കേണ്ടി വരുമോ 😌😜

  • @45837

    @45837

    Жыл бұрын

    Their are in Air now because Riyas did not honor that statement.😀

  • @ichu0000
    @ichu0000 Жыл бұрын

    G20 nov 15-16 തിയതികളിൽ ആയിട്ട് ഈ വർഷം നടക്കും 😁

  • @petrolhead9137
    @petrolhead9137 Жыл бұрын

    Visa details total cost okke aayi oru video cheyyuvo bro

  • @pkv5188

    @pkv5188

    Жыл бұрын

    On arrival Visa around 2500 Indian rupees

  • @anandvnath1980
    @anandvnath1980 Жыл бұрын

    ആ ഓട്ടോറി്ഷ ഏത് കമ്പനി മകിങ് ആണെന്ന് അറിയാൻ പറ്റുമോ

  • @Darkdevilfromhell
    @Darkdevilfromhell Жыл бұрын

    Thumbline ട്രോളിയതൊന്നും അല്ലല്ലോ ല്ലേ 🤣

  • @ramachandrant2275
    @ramachandrant2275 Жыл бұрын

    👍🙋👌

  • @muhammedriyas3847
    @muhammedriyas3847 Жыл бұрын

    Waw

  • @ajithgopalan6068
    @ajithgopalan6068 Жыл бұрын

    Hai

Келесі