EP #9 Pune Food Tour, Garden Vada Pav, Akthar Samosa, Marz-O-Rin & Street Foods

EP #9 Pune Food Tour, Garden Vada Pav, Akthar Samosa, Marz-O-Rin & Street Foods. പുണെയിൽ അളിയനും ഫാമിലിക്കുമൊപ്പം ഒരു ഫുഡ് ടൂർ നടത്തിയപ്പോൾ. #techtraveleat #inbtrip #food
GOODAIR ROYAL കാർ എയർ പ്യൂരിഫയർ വാങ്ങുന്നതിനായിട്ടുള്ള ലിങ്ക്
For India: Get Exclusive Offers & Free Gift: goodair.in
Amazon: amzn.to/3sKXsag
Flipkart: fkrt.it/NqKXbOuuuN
For UAE: Amazon: amzn.to/3ovoYam
Noon: bit.ly/3rDRS9T
For Saudi Arabia: www.amazon.sa/dp/B08F3SCQXX?r...
For Qatar: wa.me/+97450634932
For Australia: wa.me/+61468862306
For all other countries: goodair.in
Marzorin: g.page/Marzorin?share
Akhtar's Samosa: goo.gl/maps/4WU58qFuHicBgf4s8
Garden Vadapav: goo.gl/maps/hRC7bb3YDhv2QYnf6
00:00 Introduction
01:07 Washing the Car
01:36 GOODAIR Royal Car Air Purifier
03:12 Rishikuttan playing in the kitchen
05:30 MG Road, Pune
06:18 Marz-O-Rin Restaurant
10:57 Street Shopping in Pune
15:04 Garden Vadapav Centre
15:38 Making Vadapav
17:28 Tasting Vadapav
20:06 Lenskart Showroom, Pune
21:28 Buying fruits
22:39 Victory Theatre, Pune
23:23 Chicken Nawabi Seekh
24:15 Cafe Coffee Day, Pune
25:40 Akthar's Samosa
29:32 Night Food Street in Pune
31:23 Pune Special Panipoori
For business enquiries: admin@techtraveleat.com
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtraveleat.com

Пікірлер: 1 000

  • @TechTravelEat
    @TechTravelEat2 жыл бұрын

    GOODAIR ROYAL കാർ എയർ പ്യൂരിഫയർ വാങ്ങുന്നതിനായിട്ടുള്ള ലിങ്ക് For India: Get Exclusive Offers & Free Gift: goodair.in Amazon: amzn.to/3sKXsag Flipkart: fkrt.it/NqKXbOuuuN

  • @fayis.kfayis8707

    @fayis.kfayis8707

    2 жыл бұрын

    ഇങ്ങളെ വാട്സ്ആപ്പ് നബർ തരൊ

  • @batman78845

    @batman78845

    2 жыл бұрын

    Subtitles missing

  • @pinkpower7497

    @pinkpower7497

    2 жыл бұрын

    Very good product and i am using it’s green colour one since 2 years. Now on seeing the video i am thinking to upgrade to black.

  • @christo_k_v7467

    @christo_k_v7467

    2 жыл бұрын

    bro notification varunnilla

  • @christo_k_v7467

    @christo_k_v7467

    2 жыл бұрын

    bro notification varunnilla

  • @lalithagomathi3416
    @lalithagomathi34162 жыл бұрын

    Thank you sujith for english subtitles (me deaf woman).. God always bless you all for your INB travel safely... & return Kerala home place ( me from Kerala)

  • @ravindrankakkad9747

    @ravindrankakkad9747

    2 жыл бұрын

    👍

  • @Wildwizard007

    @Wildwizard007

    2 жыл бұрын

    🥹❤️‍🔥

  • @ijjampulli

    @ijjampulli

    2 жыл бұрын

    🥰🥰

  • @iamenough5416

    @iamenough5416

    2 жыл бұрын

    Lot's of love 🥰🥰♥️♥️

  • @kuppivala965

    @kuppivala965

    2 жыл бұрын

    Hi dear stay blessed

  • @anjalkunjumon5897
    @anjalkunjumon58972 жыл бұрын

    അളിയനും നാത്തൂനും വന്നപ്പോ ഋഷി Full mood 🥳🥳🥳

  • @TechTravelEat

    @TechTravelEat

    2 жыл бұрын

    🥰

  • @jeenara9900

    @jeenara9900

    2 жыл бұрын

    ​@@TechTravelEat come to surat if you are travelling to Gujarat. there is lots of street food that you can explore

  • @sobitdevassia

    @sobitdevassia

    2 жыл бұрын

    ഋഷിയുടെ മാമനും അമ്മായും അല്ലെ 👍👍

  • @gracetharakan7733
    @gracetharakan77332 жыл бұрын

    അളിയൻ family so lovable. Avan ithika is so cute. റിഷി ക്കുട്ടൻ and കൊച്ചച്ഛൻ set.

  • @rajeshnair6939
    @rajeshnair69392 жыл бұрын

    Pune കേരളത്തിന് പുറത്തേക്ക് ആദ്യമായി പോയ സിറ്റി 1996- 99, 2004- 2006 ജോലി ചെയ്ത സിറ്റി. മഹാരാഷ്ട്രയുടെ എല്ലാ ജില്ലകളിലും മിനിമം ഒരു മാസം എങ്കിലും താമസിക്കാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്.. കേരളം വിട്ടാൽ ഇതുപോലെ ഇഷ്ടപ്പെട്ട ഒരു സംസ്ഥാനം വേറെയില്ല...😍 Thank you Sujith ❤️ നല്ല ഒരു ഓർമ്മ തന്നതിന്😊

  • @febajoy3179
    @febajoy31792 жыл бұрын

    ചില സമയത്ത് ചില കാഴ്ചകൾ കാണുമ്പോൾ ഋഷിക്കുട്ടൻറെ കണ്ണ് ബൾബ് പോലെ മിഴിഞ്ഞു വരുന്നത് കാണാൻ നല്ല രസമുണ്ട്

  • @arafath36
    @arafath362 жыл бұрын

    ഒരുപാട് വര്ഷങ്ങളായി ടെക്ട്രാവൽ ഇറ്റ്ന്റെ കൂടെ യാത്ര ചെയുന്നു പലരും കൂടെ വന്നു പോയി അവർ ഉള്ളപ്പോൾ അവരും യാത്രയുടെ ഭാഗം. ആവുന്നു ചിലർ മുതൽ എടുപ്പിന് വന്നു ചിലർ ആവിശ്യം ഇല്ലാത്ത വിവാദങ്ങൾ ഉണ്ടാക്കി അവരുടെ ചാനൽ റീച് കൂട്ടാൻ നോക്കി ആ ട്രാപ്പിൽ നിങ്ങളും അറിയാതെ പോയി കാലങ്ങൾ കഴിയുമ്പോൾ നിങ്ങളെ ഉയർച്ചയിൽ വളരെ സന്തോഷം ഉണ്ട് ആദ്യം ഒരു ലക്ഷം ഫോളോവെർസ് പിന്നെ നിങ്ങളെ വീട് ആദ്യത്തെ കാർ നിങ്ങളെ കല്യാണം ഇപ്പോൾ ഞങ്ങളെ ഋഷികുട്ടൻ ഇനി വരാൻ പോകുന്ന സ്വന്തം വീട് (ഫ്ലാറ്റ് ) ഇത് എല്ലാം കാണുമ്പോൾ വളരെ സന്തോഷം നിങ്ങൾ ചെയ്യുന്ന ആത്മാർത്ഥമായ കാര്യത്തിന് നിങ്ങൾക്കു കിട്ടുന്ന പ്രതിഫലം ആണ് അതിന് എന്നെ പോലത്തെ പ്രേഷകർ ഭാഗം ആകുന്നെ ഉള്ളു

  • @nirmalk3423
    @nirmalk34232 жыл бұрын

    വീണ്ടും പൊളിച്ച്... നിങ്ങൾ മുത്താണ്... എൻ്റെ അമ്മയും കട്ട ഫാൻ ആണ് ബ്രോ ടെ ❤️...love from palarivattom 🙏

  • @jaynair2942
    @jaynair29422 жыл бұрын

    Finally it's time to explore typical Maharashtraian street foods. Vada pav, Misal pav, Pani puri, batata vada etc etc..and the king of street food crown always goes to Vada pav.

  • @kishorekjohn7891
    @kishorekjohn78912 жыл бұрын

    S - uper U - seful J - olly I - ndian T - raveller H - appy 👍👍😄

  • @Arrows81.
    @Arrows81.2 жыл бұрын

    ❤️🙏ഇന്ത്യയിലെ കാണാ കാഴ്ച്ചക്കൾ നമ്മുടെ മുൻപിൻ 📷 കണ്ണിൽ പകർത്തി തരുന്ന Tech travel eat ❤️🙏

  • @GENUINELY_TALK
    @GENUINELY_TALK2 жыл бұрын

    ഇനി മുതൽ അബി expression king എന്നറിയപ്പെടും വിജ്രംഭിക്കുന്ന expression 😂

  • @TechTravelEat

    @TechTravelEat

    2 жыл бұрын

    😀😀😀

  • @smithacnair5539
    @smithacnair55392 жыл бұрын

    North India oru rakshayum illa food explore cheyyaaan. My husband was in Pune for nearly 17 years.We travelled the whole country several times. But now I am not in a position to travel because of my leg pain. So refreshing and recreating my old memories through your videos. All the best. Rishikuttan peruthishtam 💜💜💜

  • @Rocky-dm7bi

    @Rocky-dm7bi

    2 жыл бұрын

    മഹാരാഷ്ട്ര west സൈഡ് ആണ് നോർത്ത് അല്ല

  • @NomadicAbhinu
    @NomadicAbhinu2 жыл бұрын

    Our Tech Travel Eat channel is the only KZread channel that I use to have fun while studying....😉😉😁 you guys are the only one who entertain me in social media, because I love travelling and in future I will become a traveller which is being inspired by you Sujit bro I love you guys so much..... My family members toooo

  • @subinanpb8736
    @subinanpb87362 жыл бұрын

    സുജിത്ത് ഭായ് വീഡിയോ സൂപ്പർ ❤❤INB trip കഴിഞ്ഞതിനുശേഷം വീണ്ടും സ്ഥിരം ആയി കാണുന്നു ഓരോ ദിവസവും.

  • @aravind7841
    @aravind78412 жыл бұрын

    family le ellavarum orumich ulla tripum food exploringum enth thane ayalum namak oru sandhosham aanu. kore thamashayum chaliyadiyum ellam. kochu kuttikal undel athrayum adipoli ayirikum. ee video yilum ath kandapol ❤😍. nigal vere levelanu sujitheta

  • @anandb2
    @anandb22 жыл бұрын

    Building upto a great Series. Safe Journey. 🚗😊👍🏼

  • @niranjan006
    @niranjan0062 жыл бұрын

    യാത്ര ചെയ്തും മനുഷ്യരെ ആഹാര പലഹാര സാധനങ്ങൾ കാണിച്ച് കൊതിപ്പിച്ചും INB ട്രിപ്പ് അടിപൊളിയായി മുനേറുന്നു. പലപ്പോഴും കൂടെ യാത്ര ചെയുന്ന ഒരു പ്രതീതി നമുക്ക് കിട്ടുന്നു. വളരെ അധിക്കം നന്ദി. അഭിയും ഋഷികുട്ടനും ശ്വേതയും സുജിത്തും എന്നും ഇങ്ങനെ നമ്മളെ ഒക്കെ സന്തോഷിപ്പികുന്നതിൽ ഒരുപാട് സന്തോഷം. Good luck. God bless

  • @TechTravelEat

    @TechTravelEat

    2 жыл бұрын

    Thank you so much

  • @sayoojsayoo7458
    @sayoojsayoo74582 жыл бұрын

    ഷൈജു ചേട്ടന് (Shaiju Dhamodharan) ഇപ്പൊ വടപാവ് ഉണ്ടാക്കാലാണോ പണി 😁😜 17:00 (ഇത് എനിക്ക് മാത്രമാണോ തോന്നിയെ )

  • @TechTravelEat

    @TechTravelEat

    2 жыл бұрын

    😃

  • @jelingopz7322

    @jelingopz7322

    2 жыл бұрын

    🤣🤣🤣🤣🤣 me to bro

  • @muhammedfahad5064

    @muhammedfahad5064

    2 жыл бұрын

    me also

  • @chandreshcrchandreshcr7830

    @chandreshcrchandreshcr7830

    2 жыл бұрын

    ഏറെ കുറെ

  • @silentace4646

    @silentace4646

    2 жыл бұрын

    Off season ale jeeviknde 😹

  • @manjubegampur9459
    @manjubegampur94592 жыл бұрын

    Sujith,u r so simple ,even said u hv bought second hand jeans at one point of life whn there was money constraints. Hats off . That's ur success. To remember goneby days 🙏

  • @AJ1995S
    @AJ1995S2 жыл бұрын

    Hello,,, ഇന്നത്തെ video കഴിഞ്ഞ vidoes പോലെ മനോഹരമായി നമുക്ക്‌ സമ്മാനിച്ച സുജിത് ചേട്ടനും familyukum thanks...... Keep rocking... lഎന്നും waiting ആണ്.....❤️❤️❤️❤️

  • @sreekeshnair4355
    @sreekeshnair43552 жыл бұрын

    മഹാരാഷ്ട്രയിലെ വട പാവ് ഒരു വികാരം ആണ് ❤️, ഞാൻ ഇന്നലെ കമന്റ്‌ ചെയ്തിരുന്നു must try എന്നു, എന്തായാലും ഉഷാറായി street visit 🔥✨️

  • @TechTravelEat

    @TechTravelEat

    2 жыл бұрын

    Thanks ❤️ 😊

  • @bettythankachan431
    @bettythankachan4312 жыл бұрын

    Waiting for each episode...🥰🥰

  • @clearvision3333
    @clearvision33332 жыл бұрын

    സുജിത്തേട്ടന്റെ വണ്ടിയുടെ കളർ കിടുക്കി 👌👌👌colour കോമ്പിനേഷൻ സൂപ്പർ,, and കിടിലൻ look 👍👍👍

  • @athulkp5322
    @athulkp53222 жыл бұрын

    Daily oru 2 video oky aavam enanu ente oru ith 😁😁😁😁😁

  • @Karthik-mk8kn

    @Karthik-mk8kn

    2 жыл бұрын

    💯💯

  • @athul8450
    @athul84502 жыл бұрын

    നല്ല മഴയത്ത് ചൂട് പരിപ്പുവട തിന്നോണ്ട് ഈ വീഡിയോ കാണുന്ന ലെ ഞാൻ....What a feel..Aiwa.. 😋❤️

  • @sheeba5014
    @sheeba50142 жыл бұрын

    ഈ വീഡിയോ ഭയങ്കരമായിട്ട് ഇഷ്ടപ്പെട്ടു. നല്ല അടിപൊളി കാഴ്ചകൾ. സൂപ്പർ 👌👌thank you❤

  • @poojam9036
    @poojam90362 жыл бұрын

    Very entertaining.. Loved it😍

  • @subhashpb4974
    @subhashpb49742 жыл бұрын

    അവന്തിക.. യെ.. Framil. തീരെ കണ്ടില്ല.. നല്ല അവതരണം ആണ് അവള്ടെ.. കാണാൻ ആഗ്രഹിക്കുന്നു nxt വീഡിയോയിൽ എങ്കിലും. ചെറിയ ഒരു വീഡിയോ അവന്തികക് കൊടുക്കണം.... അവന്തിക Fan

  • @TechTravelEat

    @TechTravelEat

    2 жыл бұрын

    👍👍👍

  • @joeseb8190
    @joeseb81902 жыл бұрын

    You are doing a really good job with this series, very entertaining. Remember to eat in moderation and take regular exercise.

  • @adorable-artgallery1940
    @adorable-artgallery1940 Жыл бұрын

    So.nice.your explanation is good.

  • @abhijithaa2096
    @abhijithaa20962 жыл бұрын

    Good video, good vibe, take care❤️❤️❤️

  • @Nofear690
    @Nofear6902 жыл бұрын

    Adipoli episode 🥰🥰🥰 I like it 👍👌

  • @Alen.TnCook
    @Alen.TnCook2 жыл бұрын

    Best vlog ... Food vlog❤️❤️

  • @sreejish121
    @sreejish1212 жыл бұрын

    Explore food

  • @azmaaaall
    @azmaaaall2 жыл бұрын

    *LOVE FROM MANJESHWAR KERALA ❤️😍*

  • @hamzairshad9809

    @hamzairshad9809

    2 жыл бұрын

    👍🤩

  • @faizyyyyyyy

    @faizyyyyyyy

    2 жыл бұрын

    Kasrod he

  • @ayishaamaniya8356
    @ayishaamaniya83562 жыл бұрын

    Addicted to this channel😍

  • @faizroutemap
    @faizroutemap2 жыл бұрын

    Sujith Hindi super 😂😂😂 യാത്രയിൽ മനസാണ് പ്രദാനം യാത്ര ചെയ്യാനുള്ള മനസ്✌️✌️✌️🫣

  • @TechTravelEat

    @TechTravelEat

    2 жыл бұрын

    🥰

  • @RRN1990
    @RRN19902 жыл бұрын

    Pune il Manna Dosa Magic try cheyyu.. variety of adipoli Dosa kittum.. Must try anu.. near to Akurdi railway station

  • @mithunsomanath2733
    @mithunsomanath27332 жыл бұрын

    Video കിടു ആണ് food exploring oru രക്ഷയും ഇല്ല

  • @arunarayan2324
    @arunarayan23242 жыл бұрын

    ഞങ്ങൾ പ്രവാസികള് കാത്തിരുന്നു കാണുന്ന വ്ലോഗ് സീരിസ് . വീഡിയോസ് നല്ല റീച്ച് കിട്ടുന്നത് കാണുമ്പോൾ സന്തോഷം

  • @shibilyrehman6771
    @shibilyrehman67712 жыл бұрын

    Aliyan simplicity at its peak 🥰 paavam

  • @Free_fire_Malayalam_Ganesh
    @Free_fire_Malayalam_Ganesh2 жыл бұрын

    Intro kalaki ❤️കൊള്ളാം sujith etta താങ്കൾ ഹിന്ദി സംസാരിക്കുന്നത് വളരെ nannyit indd

  • @DinewithAnn
    @DinewithAnn2 жыл бұрын

    Puneyil ithuvarem poyittillenkilum Kayani Bakery yile Shrewsbury biscuits orupadu kazhichittundu. I'm a big fan of Shrewsbury biscuits. Happy to see Kayani Bakery in ur video 🤗

  • @ilnebibob

    @ilnebibob

    2 жыл бұрын

    Sathyam, punel akke kollavunna oru sathanam ayrnnu athu..

  • @balakrishnanmenon4182
    @balakrishnanmenon41822 жыл бұрын

    Yes kayani bakery s biscuits are extra special ആൻഡ് tasty

  • @varghesemeckamalil3049

    @varghesemeckamalil3049

    2 жыл бұрын

    Rishikutta

  • @favasvpz3808
    @favasvpz38082 жыл бұрын

    Come back sujithetta 🔥🔥🔥🔥🔥 തിരുമ്പി വന്നിട്ടെന്ന് സോല്

  • @tituslukose103
    @tituslukose1032 жыл бұрын

    Very interesting dude..... waiting ✋

  • @sahajabdullav.a4794
    @sahajabdullav.a47942 жыл бұрын

    Video ellam adipoli ann.. pazhe pole thanne ipo ennm video vaarnda time avan waiting ann

  • @anthonydaniel8892
    @anthonydaniel88922 жыл бұрын

    Welcome to pune, my house is at pune, but i am at Goa working hope u enjoy pune, from Anthony Goa❤❤❤👌

  • @user-mc2zi3hi5o
    @user-mc2zi3hi5o2 жыл бұрын

    ഇന്നലെ ഹിന്ദിയിൽ intro ചെയ്യാൻ പറഞ്ഞു...ഇന്ന് ഹിന്ദിയിൽ thug introo pwoliii 😂😂😎

  • @TechTravelEat

    @TechTravelEat

    2 жыл бұрын

    🥰🥰🥰

  • @vilasemmanuel8284
    @vilasemmanuel82842 жыл бұрын

    E videos arka ishtapedathe super 👌

  • @cosmicCouplechikkuvava5847
    @cosmicCouplechikkuvava58472 жыл бұрын

    Vdos ellaam orupaad ishttam aayii soo exlant presentation is sooo Expant

  • @muhammedmufeed5763
    @muhammedmufeed57632 жыл бұрын

    Mazha peyyumbo video shoot cheyyan marakalle harrier + mazha + song poliyaan💕🤩💫

  • @GENUINELY_TALK
    @GENUINELY_TALK2 жыл бұрын

    കുട്ടി ഭക്തൻ ഫാൻസ്‌ ലൈക് ബട്ടൺ അടിച്ചു പൊട്ടിച്ചെ 😘

  • @vishnuu9539
    @vishnuu95392 жыл бұрын

    ottakulla yathra videosilum bhangi.. familys friends ay pokumpolanu 😇👍👍 entirely entertaining now☺️

  • @nazeemmohammad2642
    @nazeemmohammad26422 жыл бұрын

    goodair...really helpful product. worth the purchase 👍🏼

  • @aghilpalakkal
    @aghilpalakkal2 жыл бұрын

    Abhide train pics കിടു ആണ് ❤️ Especially the pics from Canacona railway station ❤️

  • @tobefrankz
    @tobefrankz2 жыл бұрын

    Really you are Lucky bro to have a such a innocent lady you have.. Really I Love You Swetha Darling 😍😍😍😍😍.. എന്ത് cute ആണ് Swethaയുടെ സംസാരം കേൾക്കാൻ 🥰🥰🥰🥰Swethe പോലെ ഒരു സിസ്റ്റർ ഉണ്ടകിൽ എന്ത് രസം ആരിക്കും ♥️♥️♥️♥️♥️♥️♥️♥️

  • @TechTravelEat

    @TechTravelEat

    2 жыл бұрын

    😊

  • @tobefrankz

    @tobefrankz

    2 жыл бұрын

    @@TechTravelEat Thank you bro for this valuable replay..😍😍😍😍😍

  • @shyamaladevi8519

    @shyamaladevi8519

    2 жыл бұрын

    ഒരു ജാഡയുമില്ലാത്ത vloger👍

  • @shyamaladevi8519

    @shyamaladevi8519

    2 жыл бұрын

    Sujith u r a good hus bro dad moreover a gentleman god bless u all 🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @santhypradeep8663
    @santhypradeep86632 жыл бұрын

    Sujithetto oru katta fan ayii marakyaneee.. Pinne Abhike entha oru Moodout.. Negle ellarum poli aane ... Aa jeens nte story kettappol mancelay othiri hard work cheythette evida vara ethyannu.. Adipowli

  • @user-zh8xd9rm2o
    @user-zh8xd9rm2o2 жыл бұрын

    16:57 ഇയാളെ കണ്ടിട്ട് നമ്മുടെ ഷൈജു ദാമോദരനെ പോലെ ഉണ്ട് 😂

  • @footballFSs

    @footballFSs

    2 жыл бұрын

    🤣🤣

  • @balubalachandran229
    @balubalachandran2292 жыл бұрын

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും സുജിത്തേട്ടന്റെ ട്രാവൽ വീഡിയോ ഒരു രക്ഷയും ഇല്ല ❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @maneeshaap9216
    @maneeshaap92162 жыл бұрын

    12 മണി ആക്കുമ്പോൾ ക്ലാസ്സ്‌ ഇരുന്നു വിചാരിക്കും സുജിത് ചേട്ടൻ വീഡിയോ ഇട്ടുണ്ടാവല്ലോ 🥰

  • @ancyammac.j5663
    @ancyammac.j56632 жыл бұрын

    I have seen MG road after 25 yrs.Thank u Sujith

  • @remeshp7926
    @remeshp79262 жыл бұрын

    ഹായ്... സുജിത്ത്ഭായ് . പൂനെ അടിച്ച് പൊളിക്കുകയാണ് അല്ലേ?. വട പാവ് നല്ല രുചിയാണ്. അളിയൻ നല്ല ഉഷാർ ആണ്. എല്ലാവർക്കും പ്രത്യേക ഹായ്. റിഷി കുട്ടൻ എല്ലാവരുമായി നല്ല കമ്പനിയാണല്ലേ?.

  • @amalshaji6063
    @amalshaji60632 жыл бұрын

    Shyju Dhamodharan irunn vada paav ondakkunnu😹🥲

  • @BigVlogger
    @BigVlogger2 жыл бұрын

    സുജിത് ഏട്ടാ ചക്കക്കുരു അപകടം ആണ്. കുഞ്ഞുങ്ങളുടെ അടുത്ത് ചക്കക്കുരു വെക്കരുത്, അവർ അത് വായിൽ ഇട്ടാൽ തൊണ്ടയിൽ കുരുങ്ങും, so plz സെർഥിക്കുക. God bless you all💞💞

  • @railfanabhi
    @railfanabhi2 жыл бұрын

    ഇന്നത്തെ vlog അടിപൊളി 😘😘😘😘😘ഋഷിക്കുട്ടൻ looking so cute😘😘😘🥰🥰🥰

  • @keralablasters2777
    @keralablasters27772 жыл бұрын

    Super family members 👐💥🍻

  • @rifaawathaf6165
    @rifaawathaf61652 жыл бұрын

    +1 English examin our tour ne kurich eyudan paranjapoo sujithettane orma vann jog falline kurich eyuthi valare nanni love u Sujith Etta😍😘😘😘😘

  • @elf_24

    @elf_24

    2 жыл бұрын

    ❤️

  • @amarjith906
    @amarjith9062 жыл бұрын

    U are my favorite traveler❤️❤️

  • @sreelathaachuthan8615
    @sreelathaachuthan86152 жыл бұрын

    Beautiful video food explore 👍🏻 Thank You ⛪

  • @rahulkp4653
    @rahulkp46532 жыл бұрын

    Loved♥️

  • @Asherstitusworld
    @Asherstitusworld2 жыл бұрын

    Poli Video Sujith Cheeta Today's Video From Pune Food Vlog Poli Intro Poli Sujith cheeta Pune is a nice City All The BestFor INB TRIP SEASON 2 With Family With Rishikuttan

  • @ashmalcp3179
    @ashmalcp31792 жыл бұрын

    Baktanum familiiyeyum orupaad ishttam. Ummaaaa

  • @TechTravelEat

    @TechTravelEat

    2 жыл бұрын

    Thanks ❤️

  • @Pranav08Nair
    @Pranav08Nair2 жыл бұрын

    Would like to see you when you come to Indore, looking forward to it!!!

  • @srusat2088
    @srusat20882 жыл бұрын

    All the best.... All videos are good...

  • @deejudinesan5930
    @deejudinesan59302 жыл бұрын

    Powlichu 😍

  • @434126
    @4341262 жыл бұрын

    Tec traval eat സൂപ്പർഹിറ്റ്‌ സീരീസ്‌ ❤❤❤

  • @fahimfahu430
    @fahimfahu4302 жыл бұрын

    Inb trip 2🔥❤ Polikitta 🔥 pewar varateta🔥🥳 Happy journey❤🥰

  • @anvarsabu1546
    @anvarsabu15462 жыл бұрын

    Suuuupprrrr video ...dear...thank you very much ♥️ ❤️ 👌👌👌👌👌👌♥️♥️♥️♥️♥️♥️♥️

  • @anvika2011
    @anvika20112 жыл бұрын

    Hello Sujit Sir , in case you are in Pune , please do visit Baner , it's one of the upcoming location, it will be a very good coverage. Best wishes for trip ! Great going .

  • @abhijithsukumaran
    @abhijithsukumaran2 жыл бұрын

    INB Season 2 is Jus 🔥🔥🔥

  • @jeshanct444

    @jeshanct444

    2 жыл бұрын

    Aousem

  • @anandhucr9198
    @anandhucr91982 жыл бұрын

    കൊള്ളാം ❤️👌🏻👌🏻

  • @asadasad8624
    @asadasad86242 жыл бұрын

    സുജിത്തേട്ട vidio super. അടുത്ത vidiok waiting 👍

  • @meeramenon2521
    @meeramenon25212 жыл бұрын

    Vry interesting nd informative channel. I appreciate the fact that u accept the good irrespective of the state...a quality rarely seen in keralites.

  • @mhdtvworld3188
    @mhdtvworld31882 жыл бұрын

    പൊളി ബ്രോ ❤️😊

  • @bhagwanchalak9022
    @bhagwanchalak90222 жыл бұрын

    EXCELLENT

  • @madhmedia7659
    @madhmedia76592 жыл бұрын

    Oro episodum poli Next waiting…

  • @rohangeorge2966
    @rohangeorge29662 жыл бұрын

    Rishi saying atham is too awesome

  • @zainvellathur2452
    @zainvellathur24522 жыл бұрын

    Super 👌 ❤❤❤❤❤❤

  • @ansyrahman9494
    @ansyrahman94942 жыл бұрын

    Nice.... polichu🥰😍😍😍

  • @splashchinesefengshuiastro4902
    @splashchinesefengshuiastro49022 жыл бұрын

    Great Food review.

  • @VishnuTechyVlogs
    @VishnuTechyVlogs2 жыл бұрын

    Pune food poliyanaaa 😊🎈😊😊

  • @girijanair348

    @girijanair348

    2 жыл бұрын

    Swetha is very happy to see the food and finish it.😂😂😂

  • @SBTALKSMALAYALAM
    @SBTALKSMALAYALAM2 жыл бұрын

    *സൂപ്പർ* ❤❤

  • @anjanajibin3486
    @anjanajibin34862 жыл бұрын

    Ithokke kaanumbol missing Pune dayssss….thank you for all the memories

  • @praneshprane5164
    @praneshprane51642 жыл бұрын

    അടിപൊളിയാണ് വീഡിയോസ്....

  • @gokulkrishnars4756
    @gokulkrishnars47562 жыл бұрын

    National parks okke kazhiyumengil visit cheyyanam♥️🙂

  • @Aryan_1619
    @Aryan_16192 жыл бұрын

    Come to surat And see India's first multi level bridge❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @rajanmn5841
    @rajanmn5841 Жыл бұрын

    സുജിത്തേ അളിയനും ഫാമിലിയും സൂപ്പർ 👍👍👌👌

  • @sageesh1398
    @sageesh13982 жыл бұрын

    സുജിത് ഏട്ടാ വിഡിയോ അടിപൊളി ആണ് ധൈര്യം ആയി മുന്നോട്ടു പോകണം

Келесі