വിഴിഞ്ഞം പദ്ധതിയുടെ പ്രാധാന്യമെന്ത്? | What is the Importance of Vizhinjam Project?

ആഗോള സമ്പദ്‌വ്യവസ്ഥയെ വളരെയധികം സഹായിച്ച ഒരു വലിയ ലോജിസ്റ്റിക് വിപ്ലവമാണ് കണ്ടെയ്‌നറൈസേഷൻ. ഇന്ത്യയിലും മികച്ച രീതികൾ നാം സ്വീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഈ പദ്ധതിയിലെ പ്രധാന തുറമുഖമായ തിരുവനന്തപുരത്തെ വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ടിനെ കുറിച്ചും അതിന്റെ മറ്റു അറിയകഥകളെക്കുറിച്ചുമാണ് ഈ വീഡിയോ
Containerization is a major logistics revolution that has helped the global economy tremendously. It is high time we adopt the best practices in India too. Containerization is a major logistics revolution that has helped the global economy immensely. Time has come for us to adopt best practices in India as well. This video is about Vizhinjam International Sea Port in Thiruvananthapuram which is the main port in this project and its other stories.
#repost
#vizhinjam #vizhinjamport #vizhinjamharbour

Пікірлер: 59

  • @proudbharatheeyan23
    @proudbharatheeyan2324 күн бұрын

    ചാണക്യൻ്റെ പഴയ ശബ്ദം കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം ❤❤❤. 🇮🇳🇮🇳🇮🇳ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳

  • @Chanakyan

    @Chanakyan

    24 күн бұрын

    ജയ് ഹിന്ദ്

  • @vishnuganesh254
    @vishnuganesh25425 күн бұрын

    O that voice ❤

  • @mshiyaz8827
    @mshiyaz882725 күн бұрын

    Old sound welcome back

  • @user-hl5lc7sv1b
    @user-hl5lc7sv1b22 күн бұрын

    മിസ്റ്റർ ചാണക്യൻ താങ്കളുടെ വിവരണം വളരെ കൃത്യതയാർന്നതും, വീക്ഷണാടിസ്ഥാനരഹിതവുമാണ്. നന്ദി 🙏🌹

  • @manikandank2789
    @manikandank278925 күн бұрын

    Sound💕❤️ back❤️

  • @paily_sir
    @paily_sir25 күн бұрын

    He us back❤

  • @krishnakumar-yw7fm
    @krishnakumar-yw7fm25 күн бұрын

    ചാണക്യൻ സൗണ്ട് ബാക്ക്...🧡🧡

  • @mobilenature5498

    @mobilenature5498

    21 күн бұрын

    Ee sound poyappol, pinne new videos kanathai.. iam back.❤❤❤

  • @user-ey7bz8xl7i
    @user-ey7bz8xl7i22 күн бұрын

    Good video

  • @vishnumukundan1995
    @vishnumukundan199525 күн бұрын

    Content selection ill... Chanakyan behudhooram munpil thanne ..❤.. Jai hind

  • @nandhuknmglm
    @nandhuknmglm24 күн бұрын

    Real sound😍

  • @shyamlalk1820
    @shyamlalk182024 күн бұрын

    That voice ❤

  • @Farsath999
    @Farsath99924 күн бұрын

    Nalla railway connectivity venam. Allenkol vizhinam failure aakum

  • @gpalthoroppala178
    @gpalthoroppala17824 күн бұрын

    New face of Nation

  • @vhjjmhhrdsdddfhhhjjjkkooytffd
    @vhjjmhhrdsdddfhhhjjjkkooytffd25 күн бұрын

    👍🏻👍🏻👍🏻

  • @vijeshtvijesh390
    @vijeshtvijesh39025 күн бұрын

    👍👍👏👏പഴയ ആൾ തിരിച്ചു വന്നോ

  • @Chanakyan

    @Chanakyan

    25 күн бұрын

    പുള്ളി ഇടയ്ക്കിടെ വരുന്നുണ്ട്.

  • @vijeshtvijesh390

    @vijeshtvijesh390

    23 күн бұрын

    @@Chanakyan ജോബി ജോസഫ് ന്റെ കമെന്റ് ഒന്നും കാണാതേ

  • @ramachandrakammath8363
    @ramachandrakammath836325 күн бұрын

  • @jyothis20
    @jyothis2025 күн бұрын

    ⭐⭐⭐⭐⭐

  • @spran8
    @spran825 күн бұрын

    താങ്കൾ പറഞ്ഞുതുടങ്ങിയ ഐഫോണിൽ നിന്ന് തന്നെ തുടങ്ങട്ടെ... ഒരു സാധാരണക്കാരന് പെട്ടെന്ന് കണക്ട് ചെയ്യാൻ പറ്റുന്ന ഒരു ഉദാഹരണം ആണത്... താങ്കൾ പറഞ്ഞ ഈ ടെക്നിക്കൽ കാര്യങ്ങളെല്ലാം തന്നെ എനിക്കും അറിയുന്ന കാര്യങ്ങൾ തന്നെയാണ്. വിഴിഞ്ഞം തുറമുഖം വന്നതിലൂടെ ഒരു ഭാരതീയൻ എന്ന നിലയിലും ഒരു കേരളീയൻ എന്ന നിലയിലും എനിക്ക് അഭിമാനമുണ്ട് ... പക്ഷേ,താങ്കൾ പറഞ്ഞതുപോലെ.. എന്നാണോ പുറം രാജ്യങ്ങളിൽ പല ഇലക്ട്രോണിക് വസ്തുക്കൾ അടക്കമുള്ള സാധനങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കുന്നത്..., അതേ പോലെ ഇവിടെയും സാധാരണക്കാരന് കൈകളിലേക്ക് പുറം നാടുകളിലെ അതേ രീതിയിൽ എങ്കിലും ഉള്ള പണം നൽകി ഒരു വസ്തു സ്വന്തമാക്കാൻ കഴിയുന്ന ഒരു സാഹചര്യം എന്ന് ഉണ്ടാകുന്നുവോ, അന്ന് മാത്രമേ നമ്മൾ പൂർണ്ണമായും പല കാര്യങ്ങളിലും വിജയം കണ്ടു എന്ന് ഞാൻ പറയുകയുള്ളൂ... താങ്ക്യൂ ഫോർ ദ വീഡിയോ❤❤❤ ജയ്ഹിന്ദ്💪💪💪

  • @Chanakyan

    @Chanakyan

    25 күн бұрын

    ജയ്ഹിന്ദ്

  • @user-uo1jk7gm4b
    @user-uo1jk7gm4b24 күн бұрын

    😊😊😊😊😊😊

  • @SonuSonu-fx1nm
    @SonuSonu-fx1nm25 күн бұрын

    #Vizhinjam international seaport trivandrum

  • @sonusanthoshms5689

    @sonusanthoshms5689

    24 күн бұрын

    San Fernando...

  • @hashirmuhd1125
    @hashirmuhd112525 күн бұрын

    Mumb upload cheitha vedio aan ith

  • @VipinVikram-wh4nq
    @VipinVikram-wh4nq21 күн бұрын

    Largest container vessel MSC Irina Class: 24,346 TEU

  • @asokkumar4978
    @asokkumar497824 күн бұрын

    പഴയ വീഡിയോ ആണ് അതാണ് പഴയ സൗണ്ട് 😅

  • @05sreekanth
    @05sreekanth24 күн бұрын

    Thumbnail il parajat 😮

  • @nath-1989
    @nath-198924 күн бұрын

    45 ft containerum und

  • @rajeeshr.k.r527
    @rajeeshr.k.r52724 күн бұрын

    Forget to say Jai Hind

  • @azizksrgd
    @azizksrgd25 күн бұрын

    എന്ത്‌ കുറച്ചാലും tax കുറക്കാതെ വില കുറയില്ല

  • @thiruveesham-pg8bg

    @thiruveesham-pg8bg

    25 күн бұрын

    Vila എന്തിനാണ് കുറയണേ വരുമാനം കൂടിയാൽ പോരെ

  • @NibinbabyBabynibin

    @NibinbabyBabynibin

    24 күн бұрын

    അതിന് കേരളം വിടണം

  • @makenomistake33

    @makenomistake33

    18 күн бұрын

    ​@@thiruveesham-pg8bg തൊപ്പി അടിസ്ഥാനത്തിൽ ലോകത്തിലെ സമ്പന്ന രാജ്യമായ അമേരിയേക്കാൾ പെട്രോൾ വില ഇന്ത്യയിൽ ആണ്. 62 രൂപ ഇവിടെ 100 ഉം. 2 ഇടത്തും പെട്രോൾ ഇറക്കുമതി അല്ലെ. നമ്മുടെ നാട്ടിൽ കൂടിയത് കുറക്കില്ല. സാലറി കൂടുകയും ഇല്ലാ.

  • @thiruveesham-pg8bg

    @thiruveesham-pg8bg

    18 күн бұрын

    @@makenomistake33 ചില വസ്തുതകൾ 1. **ക്രൂഡ് ഓയിൽ ഉൽപ്പാദനം**: യുഎസ്എ ഏറ്റവും വലിയ ക്രൂഡ് ഓയിൽ ഉത്പാദകരിൽ ഒന്നാണ്, ഈ പ്രാദേശിക ഉൽപ്പാദനം ആഭ്യന്തര വില കുറയ്ക്കാൻ സഹായിക്കുന്നു. എന്നിരുന്നാലും, ഇന്ത്യ അതിൻ്റെ ഭൂരിഭാഗം അസംസ്‌കൃത എണ്ണയും ഇറക്കുമതി ചെയ്യുന്നു, ഇത് ആഗോള വിലയിലെ ഏറ്റക്കുറച്ചിലുകൾക്കും ഉയർന്ന ഗതാഗത ചെലവുകൾക്കും കൂടുതൽ ഇരയാകുന്നു. 2. **വിനിമയ നിരക്ക്**: ഇന്ത്യൻ രൂപയും യുഎസ് ഡോളറും തമ്മിലുള്ള വിനിമയ നിരക്ക് ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്ന ചെലവിനെ ബാധിക്കുന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നത് ഇന്ത്യയിൽ പെട്രോൾ വില ഉയരാൻ ഇടയാക്കും. 3. **വിതരണ ചെലവുകൾ**: യുഎസ്എയിലെ ലോജിസ്റ്റിക്‌സും വിതരണ ശൃംഖലയും വളരെ കാര്യക്ഷമവും വികസിപ്പിച്ചതുമാണ്, ഇത് കുറഞ്ഞ ചെലവിലേക്ക് സംഭാവന ചെയ്യുന്നു. ഇന്ത്യയിൽ, വിതരണം കൂടുതൽ സങ്കീർണ്ണവും ചെലവേറിയതുമാണ്, ഇത് വില വർദ്ധിപ്പിക്കും.

  • @muhammadsha7063
    @muhammadsha706324 күн бұрын

    sethu samudram ennoru project undayirunnu . srilanka chutaathe pak kadalidukku vazhi oru kappal chaal athenthaayi

  • @abdu6688
    @abdu668819 күн бұрын

    അമേരിക്കയ്ക്ക് സമീപം നാല് ചൈനീസ് യുദ്ധകപ്പലുകൾ കണ്ടെത്തി aduthaaa world war varumo oru video

  • @user-ry8bf8vi1c
    @user-ry8bf8vi1c23 күн бұрын

    60വർഷമായിട്ടും ഒരു പുരോഗതി വേണമെന്ന് ചിന്തിച്ചിട്ടുണ്ടോ നാട് വിപ്ലവകരമായ മാറ്റം വേണം

  • @user-ot8uf2ju5o
    @user-ot8uf2ju5o24 күн бұрын

    👏🙏 Prevent 'Various Tax looting' in India 🙄

  • @aneeshsasi5589

    @aneeshsasi5589

    23 күн бұрын

    What tax looting? I am in US paying 37% income tax alone. I don't think India has this much tax.

  • @user-ot8uf2ju5o

    @user-ot8uf2ju5o

    23 күн бұрын

    @@aneeshsasi5589 Taxes are in various Forms in India like Uncontrolled ➡️' Various Cess on Education, Fuel, Flood,...., main and Sub Surcharges, Duty, Rent on Electricity meter,Fees....and so on in between 'Inflation'.😇😇😇 But, Politicians are living with 'Concessions, Subsidies, Toll free ,.....🙄

  • @embracelife4223
    @embracelife422323 күн бұрын

    ഈ ശബ്ദം ഇല്ലേൽ ഞാൻ കാണാറില്ല. ഒരു പൂർണ്ണത ഇല്ലാത്ത പോലെ.

  • @abdu6688
    @abdu668825 күн бұрын

    Paiyan kand pudichittan ellam technology 😂😂

  • @jeromvava
    @jeromvava24 күн бұрын

    Adani 😂

  • @hitheshyogi3630
    @hitheshyogi363023 күн бұрын

    വിഴിഞ്ഞം ആരെയും വിഴുങ്ങാൻ പോകില്ല പലർക്കും അവിടെ തൊഴിൽ ലഭിക്കും.

  • @pradeepchandu1970

    @pradeepchandu1970

    21 күн бұрын

    വിഴിഞ്ഞം ഉള്ള ആർക്കും ജോലി കിട്ടി യിട്ടില്ല. എല്ലാം ഹിന്ദി കാർ.

  • @abhilashkanekal2944
    @abhilashkanekal294424 күн бұрын

    Old 😂

  • @nayanar963
    @nayanar96324 күн бұрын

    Kadalinte myrykalkk kazhakkum 😂😂

  • @jejifrancis6268
    @jejifrancis626825 күн бұрын

    കേരളത്തിനോ ഇന്ത്യക്കോ ഒരു പ്രാധാന്യവും ഇല്ല. ഗുണം ട്രിവാൻഡ്രം ലോബിക്ക് മാത്രം. വഴിയേ തെളിഞ്ഞോളും.

  • @vibinpachar2492

    @vibinpachar2492

    25 күн бұрын

    One pode kochi ko.. 🤣🤣🤣🤣 Vizhinjam പോർട്ടിന്റെ വീഡിയോ കാണുമ്പോൾ കരഞ്ഞു മെഴുകുകയാണല്ലോ 🤣

  • @rmag7322

    @rmag7322

    25 күн бұрын

    നിന്നെ അകത്താക്കാനുള്ള വഴി ഉടനെ ഉണ്ടാകും കരയണ്ട

  • @athulappu2000

    @athulappu2000

    25 күн бұрын

    ഈ Trivandrum എന്ന് പറയുന്നത് കേരളത്തിൽ തന്നെയല്ലേ കേരളം ഇന്ത്യയിൽ തന്നെയല്ലേ പിന്നെ എന്തിനാ തനിക്ക് ഇത്ര പ്രശ്നം🤌

  • @sarigasbabu7419

    @sarigasbabu7419

    24 күн бұрын

    ithrem days vizhinjathu ship varilla, weather kaaranam ellam poliyum ennoke paranju aayrunu karachil. Ipo kappal vannapol chettante puthiya statement, Trivandrum lobby!! angotu maari ninnu karanjolu :)

  • @Shizael7372

    @Shizael7372

    24 күн бұрын

    Onn poyeda

  • @eldhokpaul6572
    @eldhokpaul657224 күн бұрын

Келесі