EP #10 - We got stuck in Pune ! പുണെയിൽ നിന്നും ഫുഡ് കഴിച്ച് പണി കിട്ടിയപ്പോൾ 😰

EP #10 - We got stuck in Pune ! പുണെയിൽ നിന്നും ഫുഡ് കഴിച്ച് പണി കിട്ടിയപ്പോൾ #techtraveleat #inbtrip
For business enquiries: admin@techtraveleat.com
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtraveleat.com

Пікірлер: 1 100

  • @AbhijithBhakthan
    @AbhijithBhakthan2 жыл бұрын

    പനിയും വയറിളക്കവും ഞങ്ങളെ തളർത്തിയെങ്കിലും പൂർവാധികം ശക്തിയോടെ ഞങ്ങൾ തിരിച്ചു വരും guyss 🔥😌🤩

  • @reshmashamjesh4587

    @reshmashamjesh4587

    2 жыл бұрын

    Pinnallaaa 😆😆😘😘

  • @Vanajaschannel

    @Vanajaschannel

    2 жыл бұрын

    You are an awesome appappa to Rishi. Your Indian Railways knowledge is superb.

  • @Changu2018

    @Changu2018

    2 жыл бұрын

    Get well soon...

  • @jomeshparavoorvlogs3850

    @jomeshparavoorvlogs3850

    2 жыл бұрын

    😄😄🥰😍😍😍

  • @AjasAS

    @AjasAS

    2 жыл бұрын

    😅♥️

  • @Sunilpbaby
    @Sunilpbaby2 жыл бұрын

    കുഞ്ഞു കൂടെയുണ്ടായത്കൊണ്ട് നല്ല റെസ്റ്റ് എടുത്തിട്ട് യാത്ര തുടർന്നാൽ മതി ഇനിയങ്ങോട്ട് പോകുമ്പോഴും ക്ലൈമറ്റ് മാറിമാറി വരും അതുകൊണ്ട് സൂക്ഷിക്കുക Be safe God blessing 🙏🙏😍

  • @TechTravelEat

    @TechTravelEat

    2 жыл бұрын

    Sure

  • @kmcqueen4228

    @kmcqueen4228

    2 жыл бұрын

    @@TechTravelEat hi bro

  • @abeeds4783
    @abeeds47832 жыл бұрын

    3:44 ഞാൻ ഒരു വലിയ train fan അല്ലെങ്കിലും..അഭിയുടെ ജിഗ്ജ്ഞാസയും ആവേശവും കാണുമ്പോ നല്ല സന്തോഷം ഉണ്ട് ❤️❤️ Keep it up bro ❤️

  • @harikrishnan8812

    @harikrishnan8812

    2 жыл бұрын

    😊❤️

  • @Deepak-fu4ci
    @Deepak-fu4ci2 жыл бұрын

    Abhi ഇതേ പോലെ വീഡിയോസ് ചെയ്യുകയാണെങ്കിൽ സുജിത്തേട്ടന് ഒരു ഭീക്ഷണി ആണ് 😄😄 നല്ല പൊളിയായി വീഡിയോ ചെയ്യുന്നുണ്ട് abhi ❤️🤗

  • @nishagareekkal
    @nishagareekkal2 жыл бұрын

    ആവന്തിക, അളിയൻ, അളിയത്തി Always Smile..Positive Vibe✌🏻😊

  • @196unni
    @196unni2 жыл бұрын

    Hi Sujith- Your brother's knowledge about Indian railways is really commendable. He will look stunning without a moustache.

  • @balajinanappanponnunni9806

    @balajinanappanponnunni9806

    2 жыл бұрын

    ഒരു നാൾ അവൻ loco piolet ആവും 🔥🔥💪🏽💪🏽💪🏽🙏🏾🙏🏾👍🏾👍🏾👍🏾👍🏾

  • @OnlyPracticalThings

    @OnlyPracticalThings

    2 жыл бұрын

    Ithanu prashnam parata il H ilenkil, aliyanod para anveshichu nu 🤗

  • @vsrealestate6697

    @vsrealestate6697

    Жыл бұрын

    Ela nanmaklm abhikundavte

  • @indiaismycountry6488
    @indiaismycountry64882 жыл бұрын

    Sujith atta njan vishnu Kozhikode aanu but ippam coimbathoril settled aanu enikku ningaleyum ningale videosineyum familyyeyum bayangara ishttamaanu i like u all so much

  • @Shameem92
    @Shameem922 жыл бұрын

    കൂടുതലായിട്ടുള്ള ഫുഡ്‌ explore ഒഴിവാക്കുക long journy അല്ലെ. Health എപ്പോഴും good ആവണം എന്നാലേ മുന്നോട്ടുള്ള യാത്രക്ക് കൂടുതൽ ഊർജം ഉണ്ടാവൊള്ളൂ.... So take care health👍👍👍

  • @o__g_gy9720
    @o__g_gy97202 жыл бұрын

    phone വാങ്ങിയപ്പോൾ മുതൽ ചേട്ടന്റെ വീഡിയോ കാണാൻ തുടങ്ങിയതാ,,,ഇനി അങ്ങോട്ടും കാണും. എന്റെ ഏറ്റവും ഇഷ്ട്ടപെട്ട KZread channel ഇത് തന്നെയാ❤️❤️❤️❤️❤️❤️❤️

  • @BigVlogger
    @BigVlogger2 жыл бұрын

    God bless you സുജിത് ഏട്ടാ, ഒന്നും പേടിക്കണ്ട ദൈവം നിങ്ങളെ എല്ലാരേം അനുഗ്രഹിക്കട്ടെ😘😘😘

  • @sreedevkarnaver
    @sreedevkarnaver2 жыл бұрын

    INB TRIP 2 കഴിയുമ്പോള്‍ താങ്കൾ ഉറപ്പ് ആയിട്ടും 2 MILLION Subscribers acheive chaiyum ...You Deserve it🤩🤩

  • @bijulalkrishnan1979
    @bijulalkrishnan19792 жыл бұрын

    കുറച്ച് അയമോദകവും നല്ല തേനും കൂടെ കരുതൂ...ഇത്തരം യാത്രകളിൽ അത് അനിവാര്യമാണ്..അസുഖങ്ങൾ ഒക്കെ മാറി യാത്ര നല്ലരീതിയിൽ മുന്നോട്ട് പോവട്ടേ🤝🤝🤝❤️❤️❤️

  • @anishkaaf
    @anishkaaf2 жыл бұрын

    ദീർഘദൂര യാത്രകളിൽ...... ഇത്തരം ഫുഡുകൾ... കഴിക്കാതിരിക്കുന്നതാണ്.. നല്ലത്...... എത്രയും പെട്ടെന്ന് എല്ലാവർക്കും സുഖമാവട്ടെ....

  • @fliqgaming007
    @fliqgaming0072 жыл бұрын

    North Indian ഫുഡ് ചത്തിച്ച് ആശാനെ ❗ Health ഒകെ completely OK ആയിട്ട് യാത്ര മതി സുജിത്ത് ഏട്ടാ.. Take Care ❤ Get Well Soon..❤

  • @rijeeshkj158
    @rijeeshkj1582 жыл бұрын

    അഭി vlog അടിപൊളി....വയ്യാതായി എന്ന് കേട്ടപ്പോൾ സങ്കടമായി.... Rest എടുത്തിട്ട്... എല്ലാരും സുഖമായിട്ട് യാത്ര തുടങ്ങിയാൽ മതി കേട്ടോ.... ശ്വേത വെള്ളം നല്ലത് പോലെ കുടിക്കാൻ മറക്കല്ലേ... മോൻ പാല് കുടിക്കുന്നത് അല്ലെ... Take rest and get well soon dears 🥰

  • @TechTravelEat

    @TechTravelEat

    2 жыл бұрын

    ❤️👍

  • @shihabck7565
    @shihabck75652 жыл бұрын

    *നിങ്ങളുടെ യാത്ര.. വീഡിയോ കാണാൻ ആണ് ഞങ്ങൾ കാത്തിരിക്കുന്നത്* ❤️❤️❤️😍😍😍🥰🥰🥰

  • @rajitakunder668
    @rajitakunder6682 жыл бұрын

    This is part of your journey ❤️ no worry u r at home can take rest and continue your amazing and wonderful trip. ☀️👍

  • @JourneyToTheTrueNorth
    @JourneyToTheTrueNorth2 жыл бұрын

    To be honest your INB trip is the best. Just a suggestion as Rishi is still young take more rest in between states. Especially before getting to colder states give time for your body to adjust to the weather change, especially Rishi. At a time try not to taste a whole lot of different food. It might not be just food poisoning it could also be due to differences in the kinds that might upset your stomach. Stick to familiar food for Rishi. Love your effort ….enjoying all the videos with your family. Feels as if we’re travelling with you. Take care of your health all of you. Love from Canada 🙏🏻🤗

  • @nichushazz6381
    @nichushazz63812 жыл бұрын

    സുജിത്തേട്ടൻ ഇനി ഏതൊക്കെ ട്രിപ്പ് പോയാലും INB ട്രിപ്പ് ഒരു മാസ് തന്നയാ കാണാനും ഒരു ത്രില്ല് ആണ്. വിദേശത്തു പോകുന്നതിനേക്കാൾ ഞങ്ങള്ക് ഇഷ്ട്ടം ഇത് പോലെ ഉള്ള ട്രിപ്പ് ആണ് സുജിത് ഏട്ടാ 😍😍😍🤍

  • @adarshtechyvolgs6937

    @adarshtechyvolgs6937

    2 жыл бұрын

    Hiiiiii

  • @reshmas3899

    @reshmas3899

    2 жыл бұрын

    S me too

  • @varghesemeckamalil3049

    @varghesemeckamalil3049

    2 жыл бұрын

    Get well soon

  • @rahasvlog7778

    @rahasvlog7778

    2 жыл бұрын

    Yes.enikkum

  • @basithbq1057

    @basithbq1057

    2 жыл бұрын

    True

  • @0faizi
    @0faizi2 жыл бұрын

    Adipoli🥰🥰🤩🥰🤩🥰💖💖💖💘💝💝❣️💝💖💖🥰😍😍💖💖🤩💖🤩💖💘🤩 എല്ലാം എത്രയും പെട്ടെന്ന് മാറി വീണ്ടും യാത്ര തുടരാൻ സാധിക്കട്ടെ

  • @vinukuruvila3992
    @vinukuruvila39922 жыл бұрын

    Get well soon. Take care. Everything will be fine. Love and prayers. God Bless you all..

  • @NNHU-m4t
    @NNHU-m4t2 жыл бұрын

    Get Well Soon🔥🔥🔥🔥🔥

  • @kkzainuk7451
    @kkzainuk74512 жыл бұрын

    നിങ്ങളുടെ വീഡിയോകൾ എന്നും കാണാറുണ്ട്. വളരെ സന്തോഷം തോന്നുന്നു എങ്കിലും. പുറത്തുനിന്ന് ഭക്ഷണം കഴിക്കുമ്പോൾ വളരെ ശ്രദ്ധിക്കണം പ്രത്യേകിച്ച് സ്ട്രീറ്റ് ഫുഡുകൾ. ഇനിയങ്ങോട്ടുള്ള യാത്രകൾ വളരെ സുഖമായി തീരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ജിദ്ദയിൽ നിന്നും സൈനു നിങ്ങളുടെ സ്വന്തം സബ്സ്ക്രൈബ്.

  • @ibrahimbadhusha3274
    @ibrahimbadhusha32742 жыл бұрын

    19:21😂.sherikum abhi ullond vayangara rasam aan oro episodsum kaanan aalde thugum comedyum pinne train ne patti vivrikkunnathum nalla rasam aahn inb trip kazhinj vere eathelum trip povumbo abi koode venam ((class onum ilengi))oru request aanu

  • @binubalachandran1406
    @binubalachandran14062 жыл бұрын

    Sujith it is always better to have normal food without too much masalas and avoid foods with too much fillings and local ingredients which we are not famiiar with... Journey should go on... 👍👍👍

  • @masco711
    @masco7112 жыл бұрын

    Dear, since you are on an all India trip that too with your little one, don't stress too much on street food. At times, It can land you in trouble. Instead, take simple food. Cook on your own whenever the situation allows

  • @stalwarts17

    @stalwarts17

    2 жыл бұрын

    exactly. v difficult to get used to street food for ppl who are not so used to it. Similar to immunity, it's different for everyone. Take care TTE

  • @swiftgamerz2184

    @swiftgamerz2184

    2 жыл бұрын

    exactly

  • @survivalofthefittest5654

    @survivalofthefittest5654

    2 жыл бұрын

    Beta theeta pandaram family..thonni veeryju ellathintem montha orupole und

  • @sindhusajikumar9980

    @sindhusajikumar9980

    2 жыл бұрын

    It's true... Please avoid street food... Get well soon for this interesting trip... Abhi and Rishi love you both 💕

  • @pranavmr7463

    @pranavmr7463

    2 жыл бұрын

    Yes that's a point

  • @edatholli
    @edatholli2 жыл бұрын

    സൂപ്പർ ട്രിപ്പ്‌ സുജിത്തേട്ടാ.... എല്ലാവരും പെട്ടന്ന് സുഖമായി അടുത്ത വീഡിയോ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ 😍😍😍🥰🥰🥰

  • @dipaa12
    @dipaa122 жыл бұрын

    It is wonderful to see ur family and Abhi going for Inb. Enjoying all ur inb vlogs.

  • @thimothyboban
    @thimothyboban2 жыл бұрын

    Abhijit Bhaktan should start a KZread channel for train Vlogs 😃🤣😂

  • @user-nm3dz7td5c

    @user-nm3dz7td5c

    2 жыл бұрын

    Already ഉണ്ട്

  • @maneeshtech4673

    @maneeshtech4673

    2 жыл бұрын

    Already und 😂 search Abhijith Bhakthan

  • @alwin7584

    @alwin7584

    2 жыл бұрын

    Abhijith bhakthan. Search.

  • @sreelekhavs7932
    @sreelekhavs79322 жыл бұрын

    സമാധാനത്തോടെ യാത്ര ചെയ്‌തൽ മതി നാലുപേരുടെ ആരോഗ്യം നോക്കുക. ഞങ്ങൾ wait ചെയ്‌തോളം. ഇതുവരെ ചെയ്‌ത വീഡിയോ സൂപ്പർ 🙏🏻. അളിയൻ wife മോൾ അവന്തിക സൂപ്പർ. അഭി തുറ്റളോട് തുറ്റൽ 😄.

  • @elizabacherian296
    @elizabacherian2962 жыл бұрын

    Ennalum veendum veendum vlogs edunulla sujithendante dedication nu orayiram thanks😀 really enjoying yr vedios

  • @AJ1995S
    @AJ1995S2 жыл бұрын

    Hello sujithettaa..... എല്ലാവരുടെയും health petenu OK aayitu nxt destination travel ചെയ്യാൻ സാധിക്കട്ടെ.... Be safe and take care, 😍😍😍😍😘❤️❤️ prayers and more love ❤️

  • @inspireyou..
    @inspireyou..2 жыл бұрын

    Aliyan poli lookaanu... Rishi baby love uu😘😘

  • @ushapillai3274
    @ushapillai32742 жыл бұрын

    take care . carefull about North Indian food. some time it will create trouble. . Abhibee is very confident about the railway information. very nice 🌹🌹🌹🌹.

  • @ajoe4107
    @ajoe41072 жыл бұрын

    അടിപൊളി, എല്ലാരും കുറച്ചു ദിവസം റസ്റ്റ്‌ എടുക്ക് 😍😍😍😍😍

  • @adwaithbiji642
    @adwaithbiji6422 жыл бұрын

    Eppa tech travel eat kannunn oru addiction ayyi ,super...... 😊☺

  • @eldhoittoop1112
    @eldhoittoop11122 жыл бұрын

    ഈ ട്രിപ്പ്‌ കണ്ടിട്ടാണ് ഞാൻ നിങ്ങളുടെ subscriber ആയതു അത്രയും ഇഷ്ടായി പുതിയ വീഡിയോക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു സാരമില്ല എല്ലാം ശരിയായിട്ടു trip continue ചെയത മതി

  • @malluflxr
    @malluflxr2 жыл бұрын

    എല്ലാവർക്കും വേഗം സുഖമാവട്ടെ👍

  • @TechTravelEat

    @TechTravelEat

    2 жыл бұрын

    Thanks

  • @vishnupriyaps5119
    @vishnupriyaps51192 жыл бұрын

    Actually waiting for each episode... Not getting bored even for a sec.. well going... Have a safe journey too....

  • @aparnamanoj3487
    @aparnamanoj34872 жыл бұрын

    It's luck u people are staying at swethas brothers place...traveling time il aan vayyathe vannirunengil hotelil rest eduthalum oru samadanam undavillayrnu..now atleast brother and family are there..so ini ellarum health ok aayit trip start cheytha madi..take rest

  • @febajoy3179
    @febajoy31792 жыл бұрын

    Ask Shweta And Abhi for throat pain and cold, to apply vicks in nose and throat and take steam for min 10-15 minutes thru mouth and nose. Then cover both ears well while sleeping. Will be cured completely in 2 days. From my experience

  • @bornryder
    @bornryder2 жыл бұрын

    Abi bro ur awesome u have a great vlogging career man keep going u know well more about rails

  • @aravindsrajasekharan3318
    @aravindsrajasekharan33182 жыл бұрын

    എല്ലാം ശെരിയാകും സുജിത് ബ്രോ... Safe jurny.... 💓

  • @Rahul-iu7jl
    @Rahul-iu7jl2 жыл бұрын

    Super അഭിയുടെ വ്ലോഗ് അടിപൊളി 19.21 പാവം അഭി 🤣🤣🤣🤣 എല്ലാവരുടെയും അസുഖം വേഗം മാറട്ടെ 👍

  • @Rahulraju97
    @Rahulraju972 жыл бұрын

    Positive in this video abhijith bakthan has improved his vlogging style😁👏

  • @athirashaji6122
    @athirashaji61222 жыл бұрын

    Katta waiting aarnuuu video k vendii...rishi baby ishtam ❤️

  • @chakkutrajeev5323
    @chakkutrajeev53232 жыл бұрын

    What I love is you guys are enjoying every moment of it. Thootal aayalim sheri ilengilim sheri.

  • @railfanabhi
    @railfanabhi2 жыл бұрын

    Get well soon സുജിത്തേട്ട & family's ❤️❤️❤️💙💙💙

  • @abhijithaa2096
    @abhijithaa20962 жыл бұрын

    Take care, get well soon❤️❤️

  • @tryingvlogs5808
    @tryingvlogs58082 жыл бұрын

    മകൻറെ പിറന്നാളിന് അളിയൻ വന്നില്ല എന്ന് പറഞ് അളിയന് മുട്ടം പണി കൊടുത്തതാണ് അല്ലേ 😆

  • @LOF-LoveOfFamily
    @LOF-LoveOfFamily2 жыл бұрын

    എല്ലാവർക്കും പെട്ടെന്നു സുഖപ്പെട്ടു അടുത്ത യാത്ര തുടങ്ങാൻ പറ്റട്ടെ .good bless you 🙏

  • @RajeshSasikumar
    @RajeshSasikumar2 жыл бұрын

    Sujith Bro... Challenges undavum ithu pole oru familyumayittulla tripil ennu arinjondu thanne athine neridan dhairyan kannikkukayum tripumayi munnottu pokunnathinum abhinandanangal👏👏👏 U Guys are doing an awesome job so far and am pretty sure munnottum ithinekkalum gambheeram aakkan shramikkumennu... Just be cautious about street food and junk food till you are back home. This time aliyante koodeyayirunnathu nannayi.. Next time you may be in an unknown territory and that can be a huge issue. You are such an experienced traveller and we know will take care...Love to all of you especially both the kids, Rishi & Avanthika...God Bless!!!

  • @muhsinap4819
    @muhsinap48192 жыл бұрын

    Get well soon.. All of u❤❤💐💐

  • @paaruammayigaming2370
    @paaruammayigaming23702 жыл бұрын

    എല്ലാ വീഡിയോസിനും കട്ട സപ്പോർട്ട് 👍😊🔥

  • @sabugopinathan7836
    @sabugopinathan78362 жыл бұрын

    Getwell soon. My family too had this problem during our trip in 2020.

  • @bhagyalakshmiunnikrishnan4332
    @bhagyalakshmiunnikrishnan43322 жыл бұрын

    2 divasam kond ithu vare ulla episodes kandu theerthu.. Orupad ishtam akunund.. Waiting for next part.. Anyway Take care guys🫤🫂

  • @sidharthnisha5858
    @sidharthnisha58582 жыл бұрын

    അയ്യോ എന്തോരം പോയിട്ടുള്ള station ആണ് 😁 ശെരിക്കും miss ചെയുന്നു 🥰

  • @abijithkh279

    @abijithkh279

    2 жыл бұрын

    Aynie

  • @sidharthnisha5858

    @sidharthnisha5858

    2 жыл бұрын

    @@abijithkh279 അയിന് അന്നോടൊന്നും പറഞ്ഞില്ലല്ലോ 😆

  • @abijithkh279

    @abijithkh279

    2 жыл бұрын

    Same NJan parjiiia

  • @abijithkh279

    @abijithkh279

    2 жыл бұрын

  • @sidharthnisha5858

    @sidharthnisha5858

    2 жыл бұрын

    @@abijithkh279 അപ്പൊ പിന്നെ rply ഇട്ടത് എന്തിനാണ് saho

  • @adhiladhi1337
    @adhiladhi13372 жыл бұрын

    I love your Indian trips❤💯

  • @athulscarry
    @athulscarry2 жыл бұрын

    Abhi nalla adipoli aayi vlog cheyyunundallo sujithettane pole...informative aahn abhiyude vlog👍

  • @silsila3
    @silsila32 жыл бұрын

    Sujithetta..ith food nte avoola...naatukar kannu vechath avum 🤪ningal ingane adipoli family road trip oke cheyumbo asooyakar indavm..but athonum mind aakanda....get well soon and continue the trip 👍katta waiting for videos ❤️

  • @earthtthtthtth
    @earthtthtthtth2 жыл бұрын

    ഇന്നലെ ഇത് വരെ നോർത്തിൽ നിന്ന് ഫുഡ് poison അടിച്ചിട്ടില്ല എന്ന് പറഞ്ഞപ്പോ തന്നെ jinx അടിച്ച് 😬😬

  • @TechTravelEat

    @TechTravelEat

    2 жыл бұрын

    Haha

  • @ajiticket6452

    @ajiticket6452

    2 жыл бұрын

    🤣🤣🤣🤣🤣💪💪💪

  • @ishasworld9184

    @ishasworld9184

    2 жыл бұрын

    🙄🙄🤐

  • @rohinivirgo
    @rohinivirgo2 жыл бұрын

    Get well soon. Atleast you are at home!! Before leaving Pune attempt the 'Bahubali Thali' @ house of parathas...enuf for 6 people...Bon Appetit

  • @MALAYALEEMOMINTEXAS
    @MALAYALEEMOMINTEXAS2 жыл бұрын

    We know you want to brings to us the food experience along with the travel part, but at times it is enough to just show the food. I have seen many international food vloggers just showing the food and explaining they wont be eating it, because they don't think it is hygienic. It is understandable, because it is a risk to land in a foreign place with food poising. All the best , Take care. Hugs to Rishi...😊

  • @shynicv8977
    @shynicv89772 жыл бұрын

    നിങ്ങളുടെ യാത്ര ഒരുപാട് ഇഷ്ടാ 👍👍👍പെട്ടന്ന് അസുഖം മാറട്ടെ 🙏🙏🙏🙏👍👍👍👍

  • @kannananu4200
    @kannananu42002 жыл бұрын

    അഭിയുടെ അവസാനത്തെ ഡയലോഗ് ചിരിച്ചു മടുത്തു 😂😂

  • @ardrak8984

    @ardrak8984

    2 жыл бұрын

    😂

  • @shinykumar5279

    @shinykumar5279

    2 жыл бұрын

    😂

  • @aswanthrdx
    @aswanthrdx2 жыл бұрын

    റിഷി കുട്ടൻ ഉള്ളപ്പോൾ കുറച്ചു കൂടി ഇഷ്ടം ആണ് videos കാണാൻ 🤩😘😘

  • @roshnick2245
    @roshnick22452 жыл бұрын

    നിങ്ങളുടെ ഈ വീഡിയോക്ക് കട്ട വെയ്റ്റിംഗ് ആണ്. എന്താണെന്നറിയില്ല നിങ്ങളുടെ family ആയിട്ടുള്ള വീഡിയോ വലിയ ഇഷ്ടം ആണ്

  • @artcreation3251
    @artcreation32512 жыл бұрын

    എല്ലാം മാറി പൊളി ആകട്ടെ.... മോനെ നോക്കണേ ❤️

  • @Paicos02
    @Paicos022 жыл бұрын

    Take a break from food vlogs and explore Pune and nearby places for few days. Just a suggestion😊

  • @Ananthu7_
    @Ananthu7_2 жыл бұрын

    സുജിത്ത് സഹോദരനും കുടുംബത്തിനും എന്റെ എല്ലാ സ്നേഹവും പ്രാർത്ഥനയും നൽകുന്നു 🤲❤️ get well soon waiting for next vedio📽️

  • @TechTravelEat

    @TechTravelEat

    2 жыл бұрын

    Thank you

  • @shameemarafis4986

    @shameemarafis4986

    2 жыл бұрын

    Dr🌹🌹🌹

  • @Bangtansoneyeodon_07

    @Bangtansoneyeodon_07

    2 жыл бұрын

    Hlooo Dr orupaad ishttam aahnn 😍😍 big fan of U 🍀 🎋🥰🥰

  • @Ami__na_

    @Ami__na_

    2 жыл бұрын

    Ith dr de real acnt alla..

  • @malusaju7809

    @malusaju7809

    2 жыл бұрын

    Haii

  • @abhinav._350
    @abhinav._3502 жыл бұрын

    Get well soon broh... 💖 Always techtraveleat 💥💥

  • @sk-pv3xn
    @sk-pv3xn2 жыл бұрын

    Abhi polichtto 😃🙌🙌🙌👌👌👌👌👌👌👏👏👏.healthinu important kodukanam first Enkil mathrame travelling success avoo i. So take rest all. Stay healthy. Enkilalle Namuk Nalla colour full video kanan patullu

  • @mallu__reels9072
    @mallu__reels90722 жыл бұрын

    Abhiyum നല്ലോണം vlog ചെയ്യുന്നുണ്ടല്ലോ 🔥🔥🔥

  • @jinij8867
    @jinij88672 жыл бұрын

    Without food review it won't be colourful, just limit the portion . .wishing you all fast recovery , n happy you introduced brother in law n his wife with their names,. ... Abhi you were superb ..nice presenting style n voice .. but kind of nervous too

  • @girijanair348

    @girijanair348

    2 жыл бұрын

    Exactly correct! Limit the portion. Esp. Swetha.

  • @DelightBroRenjuGeorge
    @DelightBroRenjuGeorge2 жыл бұрын

    Hope you all will get well soon. it's better to have some rest over there

  • @poojam9036
    @poojam90362 жыл бұрын

    Innu short ayi poi.. Pettennu finish ayii.. Pls do travel vdos as well😍😍😍

  • @Asherstitusworld
    @Asherstitusworld2 жыл бұрын

    Poli Video Sujith Cheeta INB TRIP SEASON 2 Series Poli With Family With Rishikuttan All The Best For The TRIP Sujith cheeta Intro Poli

  • @TechTravelEat

    @TechTravelEat

    2 жыл бұрын

    Thanks

  • @nida689
    @nida6892 жыл бұрын

    Abhi should start a yt channel Vlogging is excellent He's knowledge about Indian railways is 🤗🤗

  • @maneeshtech4673

    @maneeshtech4673

    2 жыл бұрын

    Yeah. Abhi has a Yt channel. Do search Abhijith Bhakthan

  • @alwin7584

    @alwin7584

    2 жыл бұрын

    Abhijith bhakthan.

  • @chimneysecret

    @chimneysecret

    2 жыл бұрын

    It was good

  • @arunarjun4391
    @arunarjun43912 жыл бұрын

    Get well soon guys .... waiting for your upcoming videos..🥰❤️🥰

  • @arunpillai19
    @arunpillai192 жыл бұрын

    Get well soon bro! So much more to come!

  • @canadianZanchari
    @canadianZanchari2 жыл бұрын

    Yes, Soya Chaap. valiya taste onnum ella. കഴിക്കാം, ഞാനും കഴിച്ചിട്ടുണ്ട്. ഇവിടെ പഞ്ചാബി കടകളിൽ കിട്ടും. 👍

  • @entecar
    @entecar2 жыл бұрын

    Get well soon bro 😊

  • @neethue185
    @neethue1852 жыл бұрын

    Ee time l avde brother nte vtl ayath nannai... Rest edthu health full ok ayal yatra continue cheyyu... All d best 🥰

  • @ratheeshgr5712
    @ratheeshgr57122 жыл бұрын

    I have watched All your INB videos!! Very nice to watch! Pine ith ellarum koodi kannittatha 😃 get well soon!!

  • @jijophilip2186
    @jijophilip21862 жыл бұрын

    Get well soon sujithettan & family🥰

  • @sindhuharish8284
    @sindhuharish82842 жыл бұрын

    As we are settled in North..theekha pani puri is our favorite food ever..than chhap..pune is the best place to explore food

  • @pokkiriefx2151
    @pokkiriefx21512 жыл бұрын

    എത്രയും വേഗം സുഖം പ്രാപിക്കട്ടെ.. 🥰🥰❤

  • @Riyasck59
    @Riyasck592 жыл бұрын

    Health okke ok aaya shesham trip continue cheythaal mathi ettaa🥰🥰🥰

  • @vvthug2723
    @vvthug27232 жыл бұрын

    Ningale✈️ ട്രിപ്പ്‌ നു വേണ്ടി കാത്തിരിക്കുന്നു സുജിത്തേട്ടാ അതാണെനിക്കിഷ്ട്ടം ✈️✈️✈️

  • @vaneegantasala829
    @vaneegantasala8292 жыл бұрын

    Hello Sujith, try eating the local available fruits as the first meal of the day., everyday. This keeps your stomach healthy and clears any unwanted or nasty things in the stomach. Me and my husband always follow this method while travelling and works every time. Also the local meals are always the best as nobody can play fool with meals… it’s always safe. Happy and safe journey… waiting for many more travel videos with your family.

  • @MG-fi9ir

    @MG-fi9ir

    2 жыл бұрын

    Fruits also not safe, hot water is best

  • @Free_fire_Malayalam_Ganesh
    @Free_fire_Malayalam_Ganesh2 жыл бұрын

    Don't sorry Etta take care ellam seri avumm Nangal indd kuree🥺❤️

  • @bijuantony517
    @bijuantony5172 жыл бұрын

    അസുഖങ്ങളെല്ലാം മാറി ഇനിയും പുതിയ പുതിയ വ്യത്യസ്തമായ പുതിയ യാത്ര വിവരങ്ങൾ ചെയ്യാൻ കഴിയട്ടെ

  • @nikhilaelsageorge4462
    @nikhilaelsageorge44622 жыл бұрын

    Prayers are always with you and family Sujith etta for your health and the rest of the journey 😍😍♥️❤

  • @faizalrehuman2369
    @faizalrehuman23692 жыл бұрын

    Dear friend please avoid outside food maximum on a long trip... health is important on long journey

  • @imageoautomation
    @imageoautomation2 жыл бұрын

    I deserve your dedication to travel videos . Keep exploring Sujith bhai & team ❤️😎

  • @manjimasankar4732
    @manjimasankar47322 жыл бұрын

    Abhi chettante train vlogs bhayankara ishttamanu

  • @MUZICTEMPLE
    @MUZICTEMPLE2 жыл бұрын

    11:24 അവന്തിക എന്ത് ഫുഡ് കഴിച്ചാലും 👌👌👌👌

  • @midhuzzthecakeartist240

    @midhuzzthecakeartist240

    2 жыл бұрын

    😀

  • @vijeeshpadmanabhan8813
    @vijeeshpadmanabhan88132 жыл бұрын

    സ്ഥിരം ടീംസ്... ഇങ്ങോട്ട് വരട്ടെ...

  • @sidharth10
    @sidharth102 жыл бұрын

    Abhi cheitha vlog 🌝❤️💯 athin shesham sambhavichath 😑🥲 kozhappalla take rest Melle poya mathi 🫰🏻🙌🏻

  • @vpkviv
    @vpkviv2 жыл бұрын

    Abhi karanam trains ne kurich orupad karyangal ariyunind😁ithrem nalum kerunnathallathe enth, engne ennonum ariyathilla... Thanks abhi❤️

Келесі