EP 133 ഞങ്ങൾക്ക് ഭൂട്ടാൻ ലോട്ടറി അടിച്ചു 🔥 Bhutan Lottery Bumper & Postage Stamps (Exclusive)

EP 133 ഞങ്ങൾക്ക് ഭൂട്ടാൻ ലോട്ടറി അടിച്ചു 🔥 Bhutan Lottery Bumper & Postage Stamps (Exclusive) #techtraveleat #inbtrip #bhutan
For more details about Bhutan Tourism: bhutan.travel
To contact our Guide Tashi Nima
Whatsapp: 0097517897591
Mail: tnt.tashi4353@yahoo.com
00:00 Intro
00:31 Bhutan Lottery Bumper
09:34 Bhutan Traffic Police
11:21 Cinema Theatre in Thimphu
12:33 Shopping in Thimphu
14:49 Meat Import from India
17:10 Meet Malayalees in Bhutan
19:16 Dinner
21:44 Cars in Bhutan
22:39 Bhutan Postal Museum
28:30 Postal Stamp with our own photos
For business enquiries: admin@techtraveleat.com
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtraveleat.com

Пікірлер: 505

  • @AdItH_aDiTh2011
    @AdItH_aDiTh2011 Жыл бұрын

    *TTE സ്ഥിരം പ്രേഷകർ ഉണ്ടോ Thashi is a gentle man and a good person , and a good guide* *Thashiയുടെ മലയാളം പൊളിയായിരുന്നു.ഞങ്ങൾ Thashiനെ ഒരു guide ആയിട്ടു അല്ല നിങ്ങളുടെ ഒരു family memeber നെ പോലെ ആണ് കണ്ടത്*

  • @TechTravelEat

    @TechTravelEat

    Жыл бұрын

    Yes

  • @AdItH_aDiTh2011

    @AdItH_aDiTh2011

    Жыл бұрын

    @@TechTravelEat ❤️🥰 rishi kuttanu sukam alle

  • @balanun4672

    @balanun4672

    Жыл бұрын

    Yes

  • @mujeebrahmanrahman7274

    @mujeebrahmanrahman7274

    Жыл бұрын

    Sujith bhai യുടെ video കാണൽ ഒരു ലഹരിയായി മാറി ,

  • @advikasytube

    @advikasytube

    Жыл бұрын

    Yes

  • @vishnumavelikara9793
    @vishnumavelikara9793 Жыл бұрын

    17:10 ഞങ്ങളെ കണ്ടു 😍. വെയ്റ്റിംഗ് ആയിരുന്നു ഈ epiosod ന് വേണ്ടി

  • @chipppa

    @chipppa

    Жыл бұрын

  • @vishnumavelikara9793

    @vishnumavelikara9793

    Жыл бұрын

    @@chipppa 😊

  • @sreeshamanjunath6201

    @sreeshamanjunath6201

    Жыл бұрын

    🥰 🥰big salute.... army officer's... 👍🏻👍🏻

  • @foodtripbynithi2727

    @foodtripbynithi2727

    Жыл бұрын

  • @radhikaav8610
    @radhikaav8610 Жыл бұрын

    Simply love the way Rishi baby calls "Amma "

  • @annb4447
    @annb4447 Жыл бұрын

    The way Rishikuttan calls ammaaa ammaaa is very soothing and I'm sure it brings an absolute joy to Shweta chechis mind! So much of affection and so much of closeness.♥️

  • @vpkviv
    @vpkviv Жыл бұрын

    ഈ തിരക്ക്, യാത്ര, enjoyment,എല്ലാത്തിനും ഇടയ്ക്കും കൂട്ടുകാരനെ ഓർക്കുന്നുണ്ടലോ 👏very happy to see ur bond with that family❣️

  • @rajasreelr5630
    @rajasreelr5630 Жыл бұрын

    അങ്ങനെ ഭൂട്ടൻ ലോട്ടറി എടുത്തിരികയാണ് സുഹൃത്തുക്കളെ 🥰🥰🥰, ഇങ്ങനെ ഇങ്ങനെ ഓരോ ചെറിയ വലിയ ഭാഗ്യങ്ങൾ ഉണ്ടാകട്ടെ 🙏🏻..., poli video 🥰🥰🥰 tech trvel eat fan girl 🥰🥰🥰🥰🥰

  • @shuhaibthangal9684
    @shuhaibthangal9684 Жыл бұрын

    2million ആയിട്ട് തിരിച്ചു വന്നാൽ മതി സുജിത്തേട്ടാ... It's near by only..... ❤️❤️❤️

  • @sowmyasowmya5434
    @sowmyasowmya5434 Жыл бұрын

    എനിക്ക് എന്താണെന്ന് അറിയില്ലാ... നിങ്ങള് എനിക്ക് ഹരമായി മാറിയിരിക്കുവാ... നിങ്ങളെ നേരിൽ കാണാൻ ആഗ്രഹിക്കുന്നു ❤❤❤നടക്കുവോ എന്നറിയില്ല... Chance കിട്ടിയാൽ ഞാൻ miss ചെയ്യില്ലാ.... ♥️♥️♥️

  • @karthikkrishnasreenivas4738
    @karthikkrishnasreenivas4738 Жыл бұрын

    You are the pride of Kerala etta. The first Indian vehicle to go to East after lockdown is our Fortuner🥰Only some people have the talent to make others enjoy. You all have that talent!!

  • @TechTravelEat

    @TechTravelEat

    Жыл бұрын

    Thanks ❤️

  • @karthikkrishnasreenivas4738

    @karthikkrishnasreenivas4738

    Жыл бұрын

    @@TechTravelEat 🤩🤩

  • @sailive555
    @sailive555 Жыл бұрын

    പ്രേക്ഷകരുടെ suggestions എല്ലാം cover ചെയ്ത് bhutan ട്രിപ്പ്‌ കിടിലൻ ആയിട്ടുണ്ട്.. അവിടെ ചെയ്യാൻ പറ്റുന്നതൊക്കെ ചെയ്തല്ലേ 😅😂.. Lotteryil വരെ oru കൈ നോക്കി.. 😄 Bhutan has been covered exceptionally well.. 💖👍 Waiting for upcoming episodes..

  • @diya4825
    @diya4825 Жыл бұрын

    Thashinem kooty oru stamp cheyyamayirunnu..... Memoriesss😍😍👍🏻👍🏻

  • @Kokonoi-t7b
    @Kokonoi-t7b Жыл бұрын

    ഭൂട്ടാൻ വ്ലോഗ്സ് കഴിയാറായി ലെ.. എന്ത് പെട്ടെന്ന് ആണ് ഓരോ വ്ലോഗ്സും കഴിയുന്നത്.. പിന്നെ last വിപീടെ ഫാമിലിക്ക് card അയച്ചു കൊടുത്തപ്പോൾ സന്തോഷവും. ഒരു കുഞ്ഞു സങ്കടവും തോന്നി.. Bcz നിങ്ങള് തമ്മിലുള്ള ആ ഒരു friendship value അത്രക്കും ഉണ്ട്.... ഓർമ്മകൾക്ക് അവസാനം ഇല്ല.. സ്നേഹം മാത്രം.. For TTE family... 👍

  • @drkavithakailasan7889
    @drkavithakailasan7889 Жыл бұрын

    അടിപൊളി... എത്ര തിരക്കിനിടയിലും miss ആവാതെ ഈ series കാണുന്നു.... Bhutan is a wonderworld.... Thashi is so cute nd innocent... TTE കുട്ടികൾ 😁.... കലക്കുന്നു.... വിപിൻ ന് എന്താ പറ്റിത്... ഞാൻ മുൻ വീഡിയോസ് മുഴുവൻ കാണാത്തതു കൊണ്ടാവും... അറിയാഞ്ഞത്... Anyway ❣️പൊളിച്ചു

  • @smithacnair5539
    @smithacnair5539 Жыл бұрын

    Your speciality is that you didn't forget your best friend and his family. That stamp is worth for that family ☺️☺️☺️

  • @reshmilinish3758
    @reshmilinish3758 Жыл бұрын

    Hai Sujith, ningalude Butan series kaziumbol njangal ettavum miss cheyyunnathu Thashiye ayirikkum.We love Thashi and convay my regards to him

  • @abinadonz6656
    @abinadonz6656 Жыл бұрын

    Sujithettaa Thashi bro adipoliyaanutto ellaavarkkum sugamalle safe journey and god bless you all of you

  • @balujayasree
    @balujayasree Жыл бұрын

    Super..unique post office...thank you for this information ...will share it with my students...Tech travel eat...Sujith and family. Loved the way u send that photo to ur friends wife. True friend...sujith.

  • @radharamakrishnan610
    @radharamakrishnan610 Жыл бұрын

    The postal activity was so different. Good tourism promo.

  • @nassertp8757
    @nassertp8757 Жыл бұрын

    കലക്കി ..... പോസ്റ്റ് ഓഫീസ് ഇങ്ങനെയായിരിക്കണം .... അടിപൊളി

  • @geethakumari1324
    @geethakumari1324 Жыл бұрын

    Adipoli video 👍👍...stamp super... lottery adikkatte... rishikuttan 💗💗 ammumma vilikkunnath cute...❤️

  • @devikakrishnakumar4496
    @devikakrishnakumar4496 Жыл бұрын

    TTE enim enim valarateeeee 🥰We are with u Sujith bro and family 🥰

  • @ushapillai3274
    @ushapillai3274 Жыл бұрын

    ഈ തിരക്കിലും സ്വന്തം കുട്ടുകാരനേ സ്നഹത്തോടെ ഓർമ്മിച്ചതിൽ ഒരുപാട് സന്തോഷം. എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടേ എന്ന് പ്രാർത്ഥിക്കുന്നു 🌹🌹🌹🌹🌹

  • @TechTravelEat

    @TechTravelEat

    Жыл бұрын

    THANKS ❤️

  • @CR__Aliyan__YT
    @CR__Aliyan__YT Жыл бұрын

    ഹലോ ചേട്ടാ ഞാന് നിങ്ങളുടെ എല്ലാ വീഡിയോയും കാണാറുണ്ട് നല്ല രസമാണ് എല്ലാം കണ്ടിരിക്കാൻ.. ജോലി കഴിഞ്ഞു വീട്ടിൽ വരുമ്പോൾ നിങ്ങളുടെ വീഡിയോ കാണുമ്പോൾ മനസ്സിന് നല്ല സന്തോഷവും ആശ്വാസമാണ്. വ്യത്യസ്തമായ പലതരത്തിലുള്ള കാണാത്ത കാഴ്ചകൾ കാണുമ്പോൾ അതിമനോഹരം എന്ത് രസമാണ്. പിന്നെ നമ്മുടെ സ്വന്തം ഋഷി കുട്ടൻ എനിക്ക് ഒരുപാട് ഇഷ്ടമാണ് പിന്നെ അബിയെയും. നമ്മുടെ സ്വന്തം ചേട്ടനെയും ചേച്ചിയെയും. ഋഷി കുട്ടനെയും മനസ്സിൽ നിന്നും മായ്ക്കാൻ പറ്റാത്ത. 💚☺️അത്രമേൽ ഒരുപാട് ഇഷ്ടമാണ്.നമ്മുടെ സ്വന്തം പ്രിയങ്കരനായ. താഷി ഋഷി കുട്ടൻ അക്കുവെന്ന് വിളിക്കുന്നത് കേൾക്കാൻ എന്ത് രസമാണ്. ഋഷി കുട്ടൻ കുട്ടന്റെ കളിയും ചിരിയും കുസൃതികളും കാണാനാണ് ഏറെ ഇഷ്ടം... 💚☺️.

  • @chinp2020
    @chinp2020 Жыл бұрын

    Rishikuttan paavam drrrrrrrr Cheyyunna Kaanaan super aayirunnu.. enjoyed a lot.... abhiyude chiri ketappo thanney evide nammakkum chiri vannu....super... enjoy...

  • @jinishgangadharan5060
    @jinishgangadharan5060 Жыл бұрын

    Intro പൊടി പൊടിച്ചു...നാളെയാണ് നാളെയാണ് 😍

  • @ashadevi2288
    @ashadevi2288 Жыл бұрын

    Oru tourist guide cash athinu vendi mathramallathe athe passionate ayitte ah work cheyunnathe kanunna first time aanu engane ellam avarde avide visit cheyan varunnavare comfortable akki vakkunnathe great thashi sir

  • @sujithts1188
    @sujithts1188 Жыл бұрын

    Vipin ന്റെ wife ന് നിങ്ങൾ ഭൂട്ടാനിൽ നിന്നു അയച്ച പോസ്റ്റ്‌ കാർഡ്‌ അവരുടെ കയ്യിൽ കിട്ടുമ്പോഴുള്ള Moment കൂടി ഒരു വീഡിയോയിൽ ഉൾപ്പെടുത്തണം ❤

  • @anuphilip6233
    @anuphilip6233 Жыл бұрын

    Having thashi is having a family member. He is really a gem of a man.

  • @salimmilas9169
    @salimmilas9169 Жыл бұрын

    മനോഹരം ഇങ്ങനെ സ്റ്റാമ്പ് വെച്ച് ഉള്ള സാഭവം ലോകത്ത് വേറെ എവിടെ യും ഇല്ല ♥️

  • @mahinmohan6111

    @mahinmohan6111

    Жыл бұрын

    Thrissur pooram exhibition post office pavilion undayerunnu

  • @Ishaani8

    @Ishaani8

    Жыл бұрын

    ഫോട്ടോ വച്ച് സ്റ്റാമ്പ് ഉണ്ടാക്കുന്ന facilityഇവിടെയും ഉണ്ട് .

  • @ajaychandrasekharan1234
    @ajaychandrasekharan1234 Жыл бұрын

    Mr Sujith Bhakthan, I must say : You have a very beautiful and very supportive family, which most of the Keralites doesn't have or doesn't know to value it if they even have it. Swetha Chechi is very much supportive mentally and physically with you Sujith. This can not be created or implemented by any ways, it comes from the heart and the moral values that ur family and ancestors have taught u people. I see all of your videos most of the time, and OfCourse I do miss some parts or fast forward them as it could be boring for myself ... lol 😋 .. No offence buddy .. Sathyam parayatte buddy , Ningal poli aane Bhai.. I hope we could meet some day , somewhere , however my life is going in another direction with normal routines and Job. An INB trip with a Small Kid is very crucial and you guys are handling it very Smooth. Kudus to the entire team of Tech Travel Eat channel .. Good Luck ..Peace

  • @seemavinod3140
    @seemavinod3140 Жыл бұрын

    Waiting for nxt vdo....... 👌👌👌Feeling like..... I saw the entire Bhutan in detail & taste of Bhutan in my mouth through ur detailing abt each & every foods.

  • @hiba-12210
    @hiba-12210 Жыл бұрын

    Ipolaanu ee video kaanan patyey eni baaki kanateyyy .3 videos left heaven💥

  • @nathkv1628
    @nathkv1628 Жыл бұрын

    Very interesting video.. Very informative one about the Bhutan Post office. Keep going and take care

  • @Asherstitusworld
    @Asherstitusworld Жыл бұрын

    Poli Video Sujith Cheeta Today's Video Taking Butan Lottery Bumper and Postage Stamps Exclusive Video Poli My Favorite Travel Vlogeer Sujith cheetan is Explaining Well With Awesome Background Music Abhi Bro Driving Poli 🚗 Legender Beast Poli

  • @roselingeorgeukken6409
    @roselingeorgeukken6409 Жыл бұрын

    Swetha you are absolutely right giving light food to Rishikutta.....which is good for his health.....let him eat food of his choice.......n taste ....

  • @sharilalitha4175
    @sharilalitha4175 Жыл бұрын

    Hai, നിങ്ങളുടെ ഭൂട്ടാൻ യാത്ര കണ്ട് ചാനൽ Subscribe ചെയ്തു പോയി അത്രക്ക് ഇഷ്ടമായി നേരിൽ കാണുന്ന പോലെ തോന്നും ഓരോന്നും. Tashi is a nice guy..... താഷിയോട് സ്നേഹാന്വേക്ഷണം അറിയിക്കണം ഞങ്ങൾ Miss ചെയ്യാതെ കാണുന്നുണ്ട്. All greetings for u all ... and God bless U

  • @Nisha80088
    @Nisha80088 Жыл бұрын

    Hlo bhakan family love u guyzz ...swetha chechi v love u...lots of love from Saudi Arabia

  • @vasubhaifernswala2486
    @vasubhaifernswala2486 Жыл бұрын

    INB2 rocks. By the way at 23 minutes and 53 second, there is a small unintended error. You meant: Philatelist but you said Philanthropist 😀. It’s a slip of the tongue! Our entire family is enjoying these superbly produced videos.

  • @p.ssheeja126
    @p.ssheeja126 Жыл бұрын

    Bhutan Lottery & Bhutanese Stamp..totally a nee experience & new info…❤❤❤❤

  • @agileshagi1239
    @agileshagi1239 Жыл бұрын

    താഷി ഫാമിലി ബ്യൂട്ടിഫുൾ ❣️❣️❣️

  • @ashwathiachunair
    @ashwathiachunair Жыл бұрын

    Koore nalla nalla nimishangal thashiyodoppam undarnnathu njngalum athu enjoy chaithu... Endu nalla manushyan... We miss u thashi... Athayirikkum ellavarum kooduthal miss chaiyan povunnathu....

  • @elizabethgeorge3155
    @elizabethgeorge3155 Жыл бұрын

    Lovely stamps and first day covers.

  • @renidavid5333
    @renidavid5333 Жыл бұрын

    താങ്കളുടെ ഓരോ അഭിപ്രായം മികച്ചതാണ് ...

  • @rameshmt3439
    @rameshmt3439 Жыл бұрын

    U can print ur photos on postal stamp in India also.go to selected post offices in kerala

  • @sowmyasowmya5434
    @sowmyasowmya5434 Жыл бұрын

    സ്റ്റാമ്പ്‌ കണ്ടിട്ട് ഉറപ്പായിട്ടും ഞെട്ടും sujithettaa..super ആയിട്ടുണ്ട് സ്റ്റാമ്പ്‌ .. ♥️♥️❤❤

  • @alanbabu6259
    @alanbabu6259 Жыл бұрын

    Uff, 26:21 ഇത് stamp അടിച്ചവൻ വീരൻ തന്നെ. 🤣

  • @Kishoreshaji
    @Kishoreshaji Жыл бұрын

    Taashi should start a KZread CHANNEL. As guide it will help him and people who live out of butan have always a curious about to know more butan . Moreover taashi have a good exposure from TTE. You should start mannnn🔥 sujithettan will also support.

  • @nishadkhaleel2829
    @nishadkhaleel2829 Жыл бұрын

    Army officers n big salute🔥❤️ And kannur army officers ❤️🔥

  • @vishnumavelikara9793

    @vishnumavelikara9793

    Жыл бұрын

    😍

  • @radhikamr6116
    @radhikamr6116 Жыл бұрын

    Proud to be a postal staff🙏

  • @pramodnambiar4269
    @pramodnambiar4269 Жыл бұрын

    You are doing a great job, Sujith. Our whole family enjoys your videos. One small correction if you don't mind. You mentioned Philanthropy somewhere in the episode. Correct usage is Philatelic

  • @lathaprakash6026
    @lathaprakash6026 Жыл бұрын

    Sujith!you are adorable,adipoli like to watch ur vlogs

  • @haripriyaajesh6235
    @haripriyaajesh6235 Жыл бұрын

    നിങ്ങളുടെ ഭൂട്ടാൻ യാത്ര കഴിയുമ്പോൾ താഷിയെ ഒരുപാട് miss ചെയ്യും .കൂടെ പോരുന്നോ എന്ന് ചോദിച്ചു നോക്കൂ...😃😃😃❤️

  • @ajithapa4647

    @ajithapa4647

    Жыл бұрын

    🤣🤣

  • @AjithKumar-ff7vi

    @AjithKumar-ff7vi

    Жыл бұрын

    അവര് ഇതു പോലെ ധാരാളം ടൂറിസ്റ്റുകളെ കാണുന്നവരല്ലെ ,

  • @haripriyaajesh6235

    @haripriyaajesh6235

    Жыл бұрын

    @@AjithKumar-ff7vi നമ്മൾ ആദ്യമായിട്ട് അല്ലേ താഷിയെ കാണുന്നത്🙂

  • @vishnumavelikara9793

    @vishnumavelikara9793

    Жыл бұрын

    അവർ ഭൂട്ടാൻ വിട്ടിട്ട് 12-13ദിവസം ആയി ബ്രോ

  • @sk_b_phot
    @sk_b_phot Жыл бұрын

    Intro polichu

  • @arunimaraveendran5570
    @arunimaraveendran5570 Жыл бұрын

    Swetha choriyan midukkiyaya kondu nannayittu choriyunnund.. 🤭😂ath kalakki. 😎 Bhagyathinu thirichonnum paranjilla 🤭

  • @chithravs4059
    @chithravs4059 Жыл бұрын

    Nice viedo Hi Rishikutta 👍👍💓

  • @VINEETH-V-PANICKER
    @VINEETH-V-PANICKER Жыл бұрын

    E video presentation super. Ntho Oru prethyakatha❤️

  • @mukundaraoster
    @mukundaraoster Жыл бұрын

    Postal Stamp With Our Own Photos Information 👌 Very na Different Experience Video Views Amazing 👍

  • @fliqgaming007
    @fliqgaming007 Жыл бұрын

    Bhutan Vlogs അടിപൊളി 😍❤️ ലോട്ടറി അടികുമോ Sujithetta 😄💛

  • @user-gx4qf2wi6e
    @user-gx4qf2wi6e Жыл бұрын

    25:58 It's philatelist and not philantropist 😌 Philately is the collection of stamps whereas philantropy is helping others in need...

  • @jeesh007
    @jeesh007 Жыл бұрын

    Kottayam Baker Jn. ൽ ഇപ്പോഴും hand signal തന്നെയാണ്..

  • @sukeshbhaskaran9038
    @sukeshbhaskaran9038 Жыл бұрын

    Great beautiful congratulations hj Best wishes thanks

  • @ulhasgopinath324
    @ulhasgopinath324 Жыл бұрын

    You are the best vlogger Malayalam...God bless you all..

  • @abc794psc
    @abc794psc Жыл бұрын

    അടിപൊളി video 👏👏👏👏ടാഷി പ്വോളി 👏👏

  • @likhilkrishna99
    @likhilkrishna99 Жыл бұрын

    Post office polichu ❤

  • @ushadevips9118
    @ushadevips9118 Жыл бұрын

    Innathe Video nannayirinnu 😍💯

  • @haranishnair8127
    @haranishnair8127 Жыл бұрын

    It's really amazing video

  • @jeswinjo4298
    @jeswinjo4298 Жыл бұрын

    The post office its also there in mumbai you can have your own stamp printed

  • @akhil__akku
    @akhil__akku Жыл бұрын

    Sooo....cute ....family🥰🥰

  • @beenafrancis4706
    @beenafrancis4706 Жыл бұрын

    Sujith good fun to see u all scratching and wining 🤣👍❤️

  • @shylin-4054
    @shylin-4054 Жыл бұрын

    My Stamp’ is the brand name for personalized sheets of Postage Stamps of India Post....ivide tvm il njn cheythitund..from GPO

  • @Rahul-iu7jl
    @Rahul-iu7jl Жыл бұрын

    അടിപൊളി വീഡിയോ 👌👌

  • @mohammedswalih2928
    @mohammedswalih2928 Жыл бұрын

    Sujithetta Philanthropist Ella Philatelist. Jokes apart, great content as always ♥️

  • @CHOMPINGCHAMPION

    @CHOMPINGCHAMPION

    Жыл бұрын

    Sujith's english is comedy by itself😁

  • @abdulsukoor.b421
    @abdulsukoor.b421 Жыл бұрын

    14:36 Sujith ettan's reaction 😂😂😂

  • @SreejithGangadharan
    @SreejithGangadharan Жыл бұрын

    Akku(thashi) also enjoying trip❤️😌

  • @iamnarayananks
    @iamnarayananks Жыл бұрын

    Felt today’s episode very emotional

  • @karthikkrishnasreenivas4738
    @karthikkrishnasreenivas4738 Жыл бұрын

    Chetta, you were in a video of ISL called kbfc vs hfc isl rivalries. They showed a 2 second footage of you and rishi in the stadium. You came in between 2:55 - 3:05minutes.

  • @naturelover7979

    @naturelover7979

    Жыл бұрын

    ഇന്നലെ hfc യെ തോൽപ്പിച്ചില്ലേ. കേരള ബ്ലാസ്റ്റേഴ്‌സ് ഉയിർ.

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 Жыл бұрын

    സൂപ്പർ 🌹🙏🏼അടിപൊളി വീഡിയോ 🌹👍🏻❤❤❤

  • @nalinivp7967
    @nalinivp7967 Жыл бұрын

    Post office vlog is very nice.

  • @AJITHKUMAR-jl3po
    @AJITHKUMAR-jl3po Жыл бұрын

    ഇൻഡൃയിലെവിടേയും പോസ്റ്റോഫീസിൽ(HO) ഈ ഫെസിലിറ്റി നേരത്തേതന്നെയുണ്ട്.

  • @aakankshaaarya946
    @aakankshaaarya946 Жыл бұрын

    Hi sujith, love from bengaluru i watch ur videos everyday I won't even miss a video I feel very happy to see u guys.... And does shwetha speaks konkani? My mother tongue is also konkani!!

  • @rahulregimon111
    @rahulregimon111 Жыл бұрын

    sneham mathram ❤️ ennaa oru content quality ah......hooo sammadhichu sujitheettaaa ❤️❤️❤️

  • @anandhuanilnair661
    @anandhuanilnair661 Жыл бұрын

    Lottery eduppe polichu ❤

  • @muhammedziyad9225
    @muhammedziyad9225 Жыл бұрын

    15:30 same also in Singapore 🇸🇬, avidyum arrvue shala illa , eallam malaysia 🇲🇾, Indonesia 🇮🇩 annu varundhe .....

  • @dorothyjoyjaisonfjoy3109
    @dorothyjoyjaisonfjoy3109 Жыл бұрын

    All the best dearies

  • @Thejusnambiarm
    @Thejusnambiarm Жыл бұрын

    Trafic singnal kodkathe nannaay... Trafic signal vannathode employment opportunity kuranju verunnu...yelaam yentra valkaranam cheythaal nale aarkum joli indavula poverty increase aavum. I m appreciate Bhutan for this job🫡

  • @harisbeach9067
    @harisbeach9067 Жыл бұрын

    സ്ഥിരം പ്രേക്ഷകർ attendance.!😍💛

  • @np5611
    @np5611 Жыл бұрын

    As days are passing by vlogs are getting superb..... also feel sad that the TTE family has to eventually bid bye to Tashi! Such a wonderful gentleman.

  • @Divu521
    @Divu521 Жыл бұрын

    Lottery adikatte.🥰🥰🥰🥰🥰love u all.take care

  • @meeradevik4333
    @meeradevik4333 Жыл бұрын

    Post office vlog is awesome

  • @abijithcb6769
    @abijithcb6769 Жыл бұрын

    Njane kandollu njan mathrame kandollu😅😂😂😂😂26:21

  • @saajidas9744
    @saajidas9744 Жыл бұрын

    Post office superb 👌🏽

  • @sajikumar1513
    @sajikumar1513 Жыл бұрын

    സൂപ്പർ അടിപൊളി അടിപൊളി പോസ്റ്റ് ഓഫീസ് 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @gkvlogsandgaming7211
    @gkvlogsandgaming7211 Жыл бұрын

    Kidu stamp

  • @manuprasad393
    @manuprasad393 Жыл бұрын

    Wowww

  • @geethats4525
    @geethats4525 Жыл бұрын

    Hats of to u guys

  • @apatrioticcitizen5112
    @apatrioticcitizen5112 Жыл бұрын

    I think you should give Rishi what he wants to eat, let him try a little bit. Give him lots of mashed veggies to be regular🥰😘

  • @akhilravi383
    @akhilravi383 Жыл бұрын

    ഋഷി കുട്ടൻ എവിടെ ഇൻട്രോ പറയുമ്പോ അങ്ങേരു നിര്ബന്ധമാണ് 🥰

  • @remyasarathshenoy5095
    @remyasarathshenoy5095 Жыл бұрын

    In India also u can do ur own stamp at Rashtrapathi bhavan museum. We had done it when we went there 5 years ago.

  • @achusnorth_vlogs6594
    @achusnorth_vlogs6594 Жыл бұрын

    Super dears

  • @sindhu6985
    @sindhu6985 Жыл бұрын

    സൂപ്പർ sujith

Келесі