EP#03 - വിമാനത്തിന്റെ ഇരട്ടി ടിക്കറ്റ് ചാർജ്ജ്! പക്ഷെ സംഭവം പൊളിച്ചു🔥Bullet Train Ride in Japan

Shinkansen - Bullet train ride from Tokyo to Osaka

Пікірлер: 256

  • @SreeragAron
    @SreeragAron

    തള്ളൽ ഇല്ല ചെന്ന സ്ഥലത്തെ പറ്റി പുച്ഛം ഇല്ല ..പോസിറ്റിവ് നെഗറ്റീവ് മര്യാദക്ക് പറയും .. one of the best travel channel. One request is to upload the video’s without any delay Ashraf brother ❤

  • @RouteTraveler
    @RouteTraveler

    ഈ അവതരണം 😊 മറ്റു യൂട്യൂബർ മാറിൽനിന്നും വ്യത്യസ്തമാവുന്നത് ❤എന്നും Route records 😍😍

  • @PeterMDavid
    @PeterMDavid

    അതിശയം 1964 ൽ ഇത്രയും വികസനം കൊണ്ടുവന്ന രാജ്യം 🙏❤️❤️❤️❤️❤️👍

  • @sujinkannan8408
    @sujinkannan8408

    നിങ്ങൾക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു ഞാനൊക്കെ പത്താംക്ലാസും ഗുസ്തിയാണ് ഇതുപോലുള്ള രാജ്യങ്ങളും ട്രെയിനുകൾ കാണുമ്പോൾ തന്നെ കൗതുകമാണ് താങ്കൾ കാരണം ഇതെല്ലാം നല്ല രീതിയിൽ കാണുവാൻ സാധിക്കുന്നുണ്ട് നിങ്ങളുടെ അവതരണമാണ് എടുത്ത്പറയേണ്ടത് എല്ലാവിധ ഭാവുകങ്ങളും നേരുന്നു അടുത്ത വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു👍👏🏼🌹🙏🏽

  • @Ashokworld9592
    @Ashokworld9592

    ജപ്പാനിലെ ബുള്ളെറ്റ് ട്രെയിനിൽ നിന്നും പുറമെയുള്ള കാഴ്ചകൾ.. മനോഹരമായിരുന്നു അതിനൊപ്പമുള്ള അവതരണവും കൂടെയായപ്പോൾ ഞങ്ങൾ യാത്രയിലാണോയെന്ന് വെറുതെ മനസ്സു കൊതിച്ചു....! ഒരു നല്ല അനുഭവം....!!👍👍👍👍👍💙💚💚💚💜💜💜❤️❤️💛💕👍

  • @anfarkhan
    @anfarkhan

    നല്ല അവതരണം കൊണ്ട് ആളുകളെ പിടിച്ചിരുത്തും കൊള്ളാം ഇന്ത്യ കാരനെ മറ്റുള്ളവർ കുറ്റം പറയാത്ത നല്ല പെരുമാറ്റം ആണ് നിങ്ങളുടേത് ചില യൂട്യൂബർ മാരെ കാണുമ്പോൾ പിടിച്ചു കിണറ്റിൽ ഇടാൻ തോന്നും

  • @tksaabi7195
    @tksaabi7195

    ആധുനിക കാലത്ത് സമയത്തിനാണ് ഏറ്റവും കൂടുതൽ വിലയുള്ളത്...

  • @TheCpsaifu
    @TheCpsaifu

    ഈ യാത്രയോടെ 1 m അടിക്കട്ടെ...

  • @mohamedshihab5808
    @mohamedshihab5808

    കഥ പറയാൻ ബ്രോ മിടുക്കൻ ആണ് കേട്ടിരിക്കാൻ നല്ല രസവുമാണ്.. Train ന് dedicated line നെ പറ്റി പറഞ്ഞു പക്ഷെ കേരളം അതിന് ശ്രമിച്ചപ്പോൾ എല്ലാവരും എതിർത്തു യഥാർത്ഥത്തിൽ ജനങ്ങളെ മാപ്രകളും, പ്രതിപക്ഷവും ചേർന്ന് തെറ്റിദ്ധരിപ്പികയായിരുന്നു കൂടാതെ നിങ്ങൾ അങ്ങനെ ഒന്നാമത് ആകേണ്ട എന്ന കേന്ദ്രത്തിന്റെ അസൂയയും

  • @selfie1420
    @selfie1420

    കേരളത്തിൽ മഞ്ഞ കുറ്റി പറിക്കാൻ നടന്നേവർ കാണട്ടെ.

  • @yeslamhere9337
    @yeslamhere9337

    ഇത് കാണുബോൾ mannakutti പിഴുത് എറിഞ്ഞ വഴക്കളെ ഓർക്കുന്നു

  • @Ashokworld9592
    @Ashokworld9592

    മനസ്സിന് ഒത്തിരി കൗതുകമുണർത്തിയ ആ "കുട "യുടെ കഥ തന്നെയാണ്..... സൂപ്പർ...!!👍👍👍👍💜💚💚💙💙❤️💛💛💕👍

  • @naturetravelloverskeralana9180
    @naturetravelloverskeralana9180

    സമൂഹത്തിലെ എല്ലാ തട്ടിലുള്ളവരേയും ഒരു പോലെ പരിഗണിയ്ക്കുക എന്ന മര്യാദ എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത് അതാണ്. കാണാകാഴ്ചകളും കുറേയേറെ അറിവുകളും നല്കിയതിന് നന്ദി അഷ്റഫ് ബ്രോ❤. കഴിയുമെങ്കിൽ കൊറിയൻ കാഴ്ചകൾ തന്ന പോലെ ജപ്പാൻ്റെ ഗ്രാമങ്ങൾ കാണിച്ചു തരണേ.അവതരണം മനോഹരം. താങ്കളുടെ ആദ്യകാല വീഡിയോകൾ ഓർമ്മ വന്നു.❤

  • @Ashokworld9592
    @Ashokworld9592

    ഹായ്......സ്നേഹം നിറഞ്ഞ...അഷ്‌റഫ്‌ ബ്രോ...എന്നും എല്ലായ്പോഴും നല്ല ദിനങ്ങളുണ്ടാകുവാൻ ഞങ്ങളും പ്രാർത്ഥിക്കുന്നു...... 🙏ജപ്പാനിലെ സ്നേഹമുള്ള എല്ലാ ജനങ്ങൾക്കും... എന്റെ നമസ്കാരം....!🙏💚💙❤️🙏💜💛💙🙏

  • @mohammedziyad299
    @mohammedziyad299

    നമ്മുടെ നാട്ടിൽ ആർക്കാണ് ഇത്ര ധൃതി എന്ന ചിന്താഗതിയാണല്ലോ ....😮😢

  • @rejiyohannan5626
    @rejiyohannan5626

    ഒരു മനുഷ്യന് ഏറ്റവും വിലപ്പെട്ടത് അവന്റെ സമയത്തിനാണ് അത് പരിഗണിക്കുന്ന രാജ്യമാണെങ്കിൽ ആ രാജ്യ ത്തിന് പുരോഗതിയും ജീവിതനിലവാരവും ഉയരും ഇവിടെ ഒരു ട്രെയിൻ പാളം ഉണ്ടാക്കാൻ തുടങ്ങിയപ്പോൾ ഉണ്ടാക്കിയ ബഹളം ഓർത്ത് പോകുന്നു. പൊട്ടകിണറ്റിലെ തവളകൾ.

  • @sabumoolamattom8466
    @sabumoolamattom8466

    ഈ വിഡിയോ വേഗം കഴിഞ്ഞത് പോലെ... ഒന്നും പറയാനില്ല സൂപ്പർ... ഇനിയും ഇതുപോലെ നല്ല നല്ല വീഡിയോ യ്ക്കായി കാത്തിരിക്കുന്നു..

  • @MuhsinaMk-fx5gt
    @MuhsinaMk-fx5gt

    ഞാൻ കാണുന്നഒരേ ഒരു യൂട്യൂബ് ചാനെൽ. അത്രക്കും ഇഷ്ടം ആണ് വീഡിയോ. അവതരണം 👍ഒരു യാത്ര കഴിഞ്ഞ ഫീൽ. ഞാൻ ഒരു അദ്ധ്യാപികയാണ് സ്കൂളിൽ നിന്നും free കിട്ടിയാൽ നിങ്ങളുടെ വീഡിയോ കാണും. ❤

  • @TheCpsaifu
    @TheCpsaifu

    ചെറുപ്പം മുതൽ

  • @Ashokworld9592
    @Ashokworld9592

    ഒന്നും പറയാനില്ല... എത്ര വേഗത്തിലാണ് ആ... ട്രെയിനുകൾ കുതിച്ചുപായുന്നത്....ഇതെല്ലാം ഭാരതത്തിലെന്നാണാവോ..... കാത്തിരിക്കാം....!!👍👍👍👍👍💙💚💚💜💜❤️❤️❤️💛💛💕👍

Келесі