EP#04 - ഒസാക്കയിലെ Street Food തന്ന പണി! Exploring Osaka, Japan - Route Records

ടോക്യോയിൽനിന്ന് ബുള്ളറ്റ് ട്രെയിനിൽ ഒസാക്കയിലെത്തിയശേഷം വൈകുന്നേരം ടെന്നോജി ഭാഗങ്ങളിൽ ഒന്ന് കറങ്ങി!
---------------------------
റെജി ചേട്ടന്റെ ചാനൽ: youtube.com/@americayilerejim...
---------------------------

Пікірлер: 186

  • @abhinav6218
    @abhinav62188 ай бұрын

    കാത്തിരുന്നു കാണുന്ന ഒരേ ഒരു ചാനൽ 😍😍😍

  • @shafeeqvlog9064

    @shafeeqvlog9064

    8 ай бұрын

    ഞാനും ❤❤

  • @abdulazeez6117

    @abdulazeez6117

    8 ай бұрын

    S❤

  • @riyascp9715

    @riyascp9715

    8 ай бұрын

    Nick vlogs koodi kaanooo....poliyan randum😊❤

  • @basheermamu3228

    @basheermamu3228

    8 ай бұрын

    ഞാനും ❤

  • @bimalroygeorge1545

    @bimalroygeorge1545

    8 ай бұрын

    ഞാനും

  • @Ashokworld9592
    @Ashokworld95928 ай бұрын

    ശാന്തതയും. അച്ചടക്കവുമുള്ള നഗരങ്ങൾ..പ്രകൃതിഭംഗിയുടെ മനോഹാരിതയും ...ആകാശപാതയുടെ ഭംഗിയും ഒത്തിരി മനസ്സിനെ രസിപ്പിച്ചു Hitachi tower & Children's park.ന്റെയും ഭംഗി ഒന്ന് വേറെതന്നെയാണ്.... സൂപ്പർ....!!👍👍👍👍💜💚💚💙❤️❤️❤️💛💛💕👍

  • @Ashokworld9592
    @Ashokworld95928 ай бұрын

    ജപ്പാനിലെ ഓരോ നിയമങ്ങൾ താമസിയാതെ ഇന്ത്യയിലെത്താൻ സാധ്യതയുണ്ട്.... എന്തുകൊണ്ടും എല്ലാം നമ്മൾ മനസ്സിലാക്കുന്നത് വളരെ നല്ലതാണ്... ഒത്തിരി കാര്യങ്ങൾ മനസ്സിലാക്കുവാനും ഈ വീഡിയോകൊണ്ടു സാധിക്കുന്നുണ്ട്.... സന്തോഷം... ബ്രോ.....!!👍👍👍👍💜💜💙💙💙💛💛💛💕👍

  • @PeterMDavid
    @PeterMDavid8 ай бұрын

    നമ്മുടെ സൈസ് ആൾക്കാർക്ക് ആ കെട്ടിടത്തിന്റെ ഇടയിൽ പ്ലാസ്റ്ററിങ് ബുദ്ധിമുട്ടാണ് 😄അവിടെ ഉള്ളവർക്ക് ഓക്കേ 😍 റൂമിന്റെ സ്റ്റാൻഡേർഡ് അപാരം 👌👌👌🙏 വിസ്സയുടെ കാലാവധി കഴിയാറായി ആകെ ജപ്പാൻ വീഡിയോ വന്നത് മൂന്ന് 🥰ഇത്രയും പൈസ ചിലവ് ചെയ്ത് പോയിട്ട് വീഡിയോ കുറഞ്ഞാൽ കമ്പനി നഷ്ടത്തിൽ ആവും ❤️❤️❤️❤️❤️

  • @Ashokworld9592
    @Ashokworld95928 ай бұрын

    ജപ്പാൻ ജനതയുടെ ബുദ്ധിയെന്നാൽ ഭയങ്കരമാ...ബുദ്ധിയുടെ കാര്യത്തിൽ ഒന്നാമനാ...!👍👍👍👍💜💚💙💙💙❤️❤️❤️💛💛💕👍

  • @Ashokworld9592
    @Ashokworld95928 ай бұрын

    ഹായ്...... ഒത്തിരി സ്നേഹമുള്ള എന്റെ അഷ്‌റഫ്‌ ബ്രോ.... നമസ്കാരം.... 🙏❤️💙💚🙏💜💛❤️🙏

  • @Vipassana2016
    @Vipassana20168 ай бұрын

    പത്ത് പതിനാലു വര്ഷം മുന്നേ എന്റെ ഹസ് ജപ്പാനിൽ പോയപോൾ വീഡിയോ എടുത്തു ഷിങ്കാൻസൺ ന്റെ . അന്ന് ഇതിന്റെ വേഗം കണ്ട് അത്ഭുതപ്പെട്ടു ഇത്രേം വര്ഷം കഴിഞ്ഞിട്ടും ഇന്ത്യയിൽ വന്ദേ ഭാരതിനെ കുറിച്ച് ചർച്ച . പ്രത്യേക ട്രാക്കുകൾ പോലുമില്ല. അഷറഫ് ബ്രോ സ്കാന്ഡിനേവിയൻ രാജ്യങ്ങളിൽ വാ . സ്വീഡനിൽ ഞങ്ങൾ ഉണ്ട്

  • @vsrealestate6697
    @vsrealestate66978 ай бұрын

    നല്ല ബ്ലോഗ് താങ്കളുടെ നല്ല അവതരണത്തിനും വീഡിയോകൾക്കും നന്ദി

  • @sureshpe8420
    @sureshpe84208 ай бұрын

    കുറേ നല്ല അറിവുകൾ കിട്ടി... Thank you അഷ്‌റഫ്‌ ബ്രോ 👍

  • @MALLUVAVA-gq7nq
    @MALLUVAVA-gq7nq8 ай бұрын

    റെജി ചേട്ടൻ പൊളി കൂടേ ഉള്ള പഠിപിസ്റ്റ് പൊളി❤❤❤

  • @mhdmusthafa6744

    @mhdmusthafa6744

    8 ай бұрын

    Atheee

  • @rb9323

    @rb9323

    8 ай бұрын

    😂

  • @mjvlogmujeebkkv715
    @mjvlogmujeebkkv7158 ай бұрын

    അഷ്റഫ് ക്ക ആ പാർക്കിലെ ആമരങ്ങൾ നിങൾ സ്യദ്ധിച്ചോ പാർക്ക് 👍

  • @subiskitchen3046
    @subiskitchen30468 ай бұрын

    തുടരട്ടെ യാത്രകൾ

  • @kamarudheenkamarudheen7601
    @kamarudheenkamarudheen76018 ай бұрын

    കാഴ്ചകൾ എല്ലാം ഒരേ അറിവിനൊപ്പം സൂപ്പർ ആവുന്നുണ്ട്

  • @naturetravelloverskeralana9180
    @naturetravelloverskeralana91808 ай бұрын

    ബ്രോ സമയക്കുറവ് കാരണം ഇപ്പോഴാ വീഡിയോ കണ്ടത്. ഒസാക്കയിലെ കാഴ്ചകൾ മനോഹരം.❤ നിങ്ങളുടെ റൂമിൻ്റെ വിശേഷങ്ങൾ ശരിക്കും അത്ഭുതപ്പെടുത്തി. ഇവിടുത്തെ കാരൊക്കെ കണ്ടു പഠിയ്ക്കട്ടെ😂

  • @remya7604
    @remya76048 ай бұрын

    You always get right travel Companions who share same vibe!!e we get that harmony!Take care,and enjoy your stay in Japan!

  • @rukhiyarukhiya7497
    @rukhiyarukhiya74977 ай бұрын

    Thank you so much for creating these beautiful informative travel videos 💟

  • @dazuotv
    @dazuotv8 ай бұрын

    The food stalls in Osaka are great, I love them 👍

  • @shafifarha7451
    @shafifarha74518 ай бұрын

    സൂപ്പർ അടിപൊളി👍👍👍

  • @sarafucherukulam
    @sarafucherukulam8 ай бұрын

    പുതിയ അറിവുകൾ 👍👍

  • @AliAli-hk6xd
    @AliAli-hk6xd8 ай бұрын

    Supper

  • @nawabmohammed9389
    @nawabmohammed93898 ай бұрын

    Very nice presentation

  • @vsrealestate6697
    @vsrealestate66978 ай бұрын

    ജപ്പാൻ ലോകത്തിന് മുഴുവൻ മാതൃകയാണ്: ജപ്പാനെപ്പോലെ ചിന്തിക്കാനും പ്രവർത്തിക്കാനും ഈ വീഡിയോ നമ്മെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു

  • @ktashukoor
    @ktashukoor8 ай бұрын

    Naomi Osaka ഈ City ക്കാരി ആണോ

  • @marjanatmundambra8981
    @marjanatmundambra89818 ай бұрын

    പൊളി 👌👌

  • @javidharoonpkm2443
    @javidharoonpkm24438 ай бұрын

    No one can beat Japanese in terms of cleanliness. The way they maintain the cleanliness of bathrooms, even in large schools, is amazing. I've seen it in a documentary once. Well disciplined people.

  • @TheKooliyadan
    @TheKooliyadan8 ай бұрын

    എന്തായാലും കൊള്ളാം ❤❤❤

  • @jayamenon1279
    @jayamenon12798 ай бұрын

    Very Nice Video 👌👌👌

  • @rishu.muthutyvlog7429
    @rishu.muthutyvlog74298 ай бұрын

    Super polichu

  • @renjith1177
    @renjith11778 ай бұрын

    Nice video..... 🌹

  • @lijyrenzy8211
    @lijyrenzy82118 ай бұрын

    Seeing the same Osaka of two different malayalam vloggers on the same day.Route records and Ohf.A great visual treat.

  • @SREEREKHA-qk4ow
    @SREEREKHA-qk4ow8 ай бұрын

    ഹായ് അഷ്റഫ് ഭായ് എല്ലാം സൂപ്പർ അസ്സൽ താങ്ക്സ്

  • @shafiev2243
    @shafiev22438 ай бұрын

    ആ മച്ചാന്റെ ഇംഗ്ലീഷ് ഒന്ന് കേൾക്കണം എന്നുണ്ട് 🥰🥰

  • @ibrahimmtp5163
    @ibrahimmtp51638 ай бұрын

    Coming there next month👍

  • @yasararafatharafath2171
    @yasararafatharafath21718 ай бұрын

    My favorite channel❤

  • @user-yx1iz6hk3s
    @user-yx1iz6hk3s8 ай бұрын

    Good , please do not delay for next video

  • @himahima3784
    @himahima37848 ай бұрын

    Super mone😊

  • @rafirayan9950
    @rafirayan99508 ай бұрын

    എല്ലാ വിധ ആശംസകൾ 🌹🌹🌹🌹👍👍👍👍

  • @ramachandrant2275
    @ramachandrant22758 ай бұрын

    Nice......👍🙋👌♥️

  • @ismailch8277
    @ismailch82778 ай бұрын

    super👍👍

  • @AliAli-hk6xd
    @AliAli-hk6xd8 ай бұрын

    Adipoli

  • @abdulbinyami2233
    @abdulbinyami22338 ай бұрын

    Nice❤

  • @vijayanabudhabi777
    @vijayanabudhabi7778 ай бұрын

    Continu..... Journey.....

  • @ReframexYT
    @ReframexYT8 ай бұрын

    Super ❤❤❤

  • @abdullahfia3119
    @abdullahfia31198 ай бұрын

    Super 💝❤️💖

  • @Luna-tb5yh
    @Luna-tb5yh8 ай бұрын

    സൂപ്പർ ❤

  • @aboobackerpalanchery692
    @aboobackerpalanchery6928 ай бұрын

    Good ❤❤❤😊

  • @YousafNilgiri
    @YousafNilgiri8 ай бұрын

    യാത്രകൾ അവസാനിക്കുന്നില്ല 🥰👍🏻

  • @ashadevi2288
    @ashadevi22888 ай бұрын

    Chettante video athil details parayunnathe atha enikke ishttam ayathe chumma kanikkathe detail cheyunnunde

  • @chembarathi1584
    @chembarathi15848 ай бұрын

    അവിടെ clear coco cola കിട്ടുമെന്ന് കേട്ടു അതു കാണിക്കാമോ White cola

  • @subairmalikayil5962
    @subairmalikayil59628 ай бұрын

    You both supper

  • @SURESHBABU-pg9id
    @SURESHBABU-pg9id8 ай бұрын

    ❤❤❤ daily video's idu

  • @eajas
    @eajas8 ай бұрын

    🥰✌️nice

  • @sa-gh7pm
    @sa-gh7pm8 ай бұрын

    Super

  • @user-lo8nx8zz5q
    @user-lo8nx8zz5q8 ай бұрын

    Ashraf ikka Japan agne pokam visa process anthine kurich video cheythude

  • @sreekala4222
    @sreekala42228 ай бұрын

    Bro super

  • @prathapchandran8473
    @prathapchandran84738 ай бұрын

    Nice

  • @Japanji_Tokyo
    @Japanji_Tokyo8 ай бұрын

    അതേ ബ്രോ! ഇവിടെ ഡ്രൈവിംഗ് ലൈസൻസ് എടുക്കുമ്പോൾ നമ്മുടെ നടുമായി ഒരുപാട് മാറ്റങ്ങൾ ഉണ്ട്‌! ഹോൺ അടിക്കുന്ന സ്വഭാവം! കാൽനട യാത്രകർക്കും സൈക്കിൽ യാത്രകർക്കും ഉള്ള പരിഗണന അവരുടെ ക്ഷമ ശീലം

  • @ashrafexcel

    @ashrafexcel

    8 ай бұрын

    👍

  • @instrider
    @instrider8 ай бұрын

    👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @k.c.thankappannair5793
    @k.c.thankappannair57938 ай бұрын

    Master craftsman of space management 🎉

  • @sabuhakkim1106
    @sabuhakkim11068 ай бұрын

    Those walls are likely to be ready-made.

  • @ayishaazhar4393
    @ayishaazhar43938 ай бұрын

    Ready made building aayirikam

  • @renimon13
    @renimon138 ай бұрын

    വീഡിയോ എന്നും ഇടാമോ ❤❤❤❤

  • @ShamsudeenT-jx3mn
    @ShamsudeenT-jx3mn8 ай бұрын

    എന്റെ ആഗ്രഹം ഇതു നോക്കി തീർക്കുന്നു

  • @nishathankachan6924
    @nishathankachan69248 ай бұрын

    Super ❤❤❤❤❤

  • @UsuZest-do3oo
    @UsuZest-do3oo8 ай бұрын

    ഹബീബീ 🥰🥰

  • @ranjithmenon8625
    @ranjithmenon86258 ай бұрын

    Hi Ashraf, ❤

  • @datacreativechef5249
    @datacreativechef52498 ай бұрын

    👌👌👍

  • @anju4338
    @anju43388 ай бұрын

    👍

  • @mohamedshihab5808
    @mohamedshihab58088 ай бұрын

    തുടരുക യാത്രയിലെ കൗതുകങ്ങളുമായി

  • @royJoseph-lx6uq
    @royJoseph-lx6uq8 ай бұрын

    Ys, ys ആകാശപാത ഞങ്ങളുടെ കോട്ടയത്തുണ്ട്. But ആകാശം മാത്രമേയുള്ളൂ.. ❤️

  • @mohammedashraf6900
    @mohammedashraf69008 ай бұрын

    ഹായ് അഷ്‌റഫ്‌ ബ്രൊ

  • @sugusugu8102
    @sugusugu81028 ай бұрын

    Ashrafka❤❤❤❤❤❤❤

  • @stronglady9140
    @stronglady91408 ай бұрын

    Eagerly waiting for your videos but didn't get 3rd vlog notification😢

  • @AliAli-hk6xd
    @AliAli-hk6xd8 ай бұрын

    ❤❤❤

  • @hareeshmadathil6843
    @hareeshmadathil68438 ай бұрын

    super

  • @haneefakk.vengara7590
    @haneefakk.vengara75908 ай бұрын

    നിങ്ങളുടെ വീഡിയോ 2നാൾ കാണാൻ പറ്റിയില്ല റിയാദിൽ നിന്നും മക്കയിൽ പോയിരുന്നു

  • @beerankoya1053
    @beerankoya10538 ай бұрын

    l Super

  • @abcd2999
    @abcd29998 ай бұрын

    Osaka ❤

  • @saleemkottappuram9893
    @saleemkottappuram98938 ай бұрын

    ആണ്ടിൽ ഒരിക്കൽ വരുന്ന ബ്ലോഗ് 🤓😁

  • @noufal2322
    @noufal23228 ай бұрын

    👍🥰

  • @sibithram1983
    @sibithram19838 ай бұрын

    👍👍👍

  • @magicbook3216
    @magicbook32168 ай бұрын

    Omanil ninnum...hai 3:52

  • @thanveermohammed
    @thanveermohammed8 ай бұрын

    👍✌️👌

  • @mksh4588
    @mksh45888 ай бұрын

    👌👍👍👍❤❤

  • @ummerfarooq9156
    @ummerfarooq91568 ай бұрын

    video cut akaatha full version uncut chanellil idumennu pratheeshikkunnu

  • @mujeebrahman5491
    @mujeebrahman54918 ай бұрын

    ❤❤❤👍👍👍

  • @lijoantony4041
    @lijoantony40418 ай бұрын

    നമ്മുടെ സക്കായി.

  • @asifalikotta
    @asifalikotta8 ай бұрын

    🌟🌟💫🌟🌟

  • @Nabeel.07
    @Nabeel.078 ай бұрын

    🎉🎉

  • @d_o_p_e_r
    @d_o_p_e_r8 ай бұрын

    💙

  • @basheermpm6054
    @basheermpm60548 ай бұрын

    അസറോ ഇയ് ജപ്പാനിൽ എത്തി ലെ

  • @subaidaakv7153
    @subaidaakv71538 ай бұрын

    ഹായ് അഷ്‌റു 🤩

  • @robinjose1411
    @robinjose14118 ай бұрын

    ✌️❤️✌️

  • @tripplelock3061
    @tripplelock30618 ай бұрын

    കൊഞ്ഞ് വർത്താനം ഒഴിവാക്കാൻ ശ്രദ്ധിക്കുക.....

  • @samjoseph6521
    @samjoseph65218 ай бұрын

    👍👍👍👍

  • @rashidritz7017
    @rashidritz70178 ай бұрын

    🎉🎉❤

  • @nasarutravelvlog7845
    @nasarutravelvlog78458 ай бұрын

    ❤❤❤❤

  • @jafar117
    @jafar1178 ай бұрын

    ❤❤❤❤❤

  • @mansoorunniyal8118
    @mansoorunniyal81188 ай бұрын

    🎉

  • @VivekkumarVivek-zv9qr
    @VivekkumarVivek-zv9qr8 ай бұрын

    Asharfka ഒരുപ്രാവശ്യം പോക്കുപോൾ എനെക്കുടെ കൊണ്ട്പോ കുമോ അടിപോളി

Келесі