EP#11 - ടോക്കിയോയിലെ ഒരു വ്യത്യസ്തമായ ദിവസം! - Neighbours Autumn Party - Night Market - Tokyo

ടോകിയോയിലെ ഒരു അടിപൊളി ഞായറാഴ്ച!
---------------------------
റെജി ചേട്ടന്റെ ചാനൽ: youtube.com/@americayilerejim...
--------------------------
FOLLOW ME
Instagram: / ashrafexcel
Facebook: / ashrafexcel
Website: www.ashrafexcel.com
E Mail: ashrafexcel@gmail.com
-----------------------------------------
#AshrafExcel #RouteRecords #japan #japan #okinawa #japanesestreetfood #japanesefood #kansai #japanvisa #japanjobs

Пікірлер: 117

  • @salamku7596
    @salamku75967 ай бұрын

    അഷ്റഫ് ബ്രോയുടെ വീഡിയോ കണ്ട് മറ്റു ള്ളവരുടെ വീഡിയോ കാണുമ്പോൾ അടൂർ ഗോപാലകൃഷ്ണൻ സാറിന്റെ സിനിമ കാണുന്ന പോലെയാണ് അടിപൊളി അഷ്റഫ് ബായ്

  • @Ashokworld9592
    @Ashokworld95927 ай бұрын

    എത്ര സ്നേഹമുള്ള ജനങ്ങളാണ്... അവർ ഒത്തുകൂടി കളിയും ചിരിയുമായി തിരക്കിനിടയിൽ സംസാരിച്ചു നീങ്ങുന്നത് മനസ്സിനെ ഒത്തിരി സന്തോഷമാക്കുന്ന കാര്യമാണ്.... സ്നേഹം സ്നേഹം മാത്രം.......!💙💙💙💚💚💚💛💛💛💛💛💕👍

  • @Ashokworld9592
    @Ashokworld95927 ай бұрын

    യൊയോഗി പാർക്കിലെ കാഴ്ചകളും. പ്രകൃതിഭംഗിയും... ഒത്തിരി ഇഷ്ട്ടായി.... സന്തോഷം പങ്കിടുന്ന ജനങ്ങളെ കാണുവാൻ ഒരു രസമാ.....!!👍👍👍👍💚💙💙❤️❤️💛💛💛💕👍

  • @MOVIEMANIA25
    @MOVIEMANIA257 ай бұрын

    puthiya video waiting aayirunnu ...angane valiye gap illathe pettenn video kandappol orupaadu santhosham...😊😊😊😊😊

  • @___pk

    @___pk

    7 ай бұрын

    😅📽️🤍

  • @Ashokworld9592
    @Ashokworld95927 ай бұрын

    ജപ്പാനിലെ സ്നേഹം നിറഞ്ഞ അയൽവാസികൾക്കും. പ്രക്ഷർക്കുമൊപ്പവും. സുന്ദരമായ കാഴ്ചകൾ സമ്മാനിക്കുന്ന നമ്മുടെ സ്നേഹം നിറഞ്ഞ അഷ്‌റഫ്‌ബ്രോയ്ക്കും എന്നും സന്തോഷകരമായ ദിവസമാകുവാൻ ഞങ്ങൾ പ്രാർത്ഥിക്കുന്നു...... 🙏❤️💙💚🙏💛💙💚🙏

  • @ashrafexcel

    @ashrafexcel

    7 ай бұрын

    ❤️

  • @sunildamodarsunildamodar5878
    @sunildamodarsunildamodar58787 ай бұрын

    😢 അഷ്റഫ് നന്നായിരിക്കുന്നു വിഡിയ പിന്നെ കൂടെയുള്ള ആ ചേട്ടൻ നല്ല മനുഷ്യൻ മൂന്ന് പേർക്കു ശുഭയാത്ര

  • @jamshi301
    @jamshi3017 ай бұрын

    അഷ്റഫ് ഭായ്.. സുഖമല്ലേ..? റെജി ചേട്ടൻ പറഞ്ഞത് സത്യമാണ്.. കോഫി മധുരമില്ലാതെ കുടിക്കുമ്പോഴാണ് അതിന്റെ എല്ലാ ഗുണങ്ങളും കിട്ടിക്കൊണ്ട് കുടിക്കാൻ പറ്റുന്നതു.. കോഫി ഉണ്ടാക്കുന്ന ആളെ പറയുന്ന പേരാണ് “Barista” ഞാനും ചെറിയ രീതിക്ക് ഒരു barista ആണ്..😉 manually brew ചെയ്യുന്ന V60 എന്ന കോഫിയാണ് അവർ നിങ്ങൾക്ക് തന്നത്. (അത് പൊതുവെ ലൈറ്റ് ആയിരിക്കും) നിങ്ങൾ ഇതിന് മുൻപ് കാണിച്ച Matcha Tea powder ഉപയോഗിച്ചുള്ള ഒരു frappe യും ഞങ്ങൾ ഷോപ്പിൽ serve ചെയ്യുന്നുണ്ട്..😜

  • @Ashokworld9592
    @Ashokworld95927 ай бұрын

    എന്തെല്ലാമെന്തെല്ലാം..... ജപ്പാൻ വിഭവങ്ങൾ... ഓരോ എപ്പിസോഡിലും ഓരോ വിഭവങ്ങൾ കൊതിയൂറുന്ന വിഭവങ്ങൾ..... ഗംഭീരം തന്നെയാണ്.. കാണുവാനും മനോഹരമായിരിക്കുന്നു.....!👍👍👍👍👍💙💚💚❤️❤️💛💕👍

  • @user-mk7ue1cm1w
    @user-mk7ue1cm1w7 ай бұрын

    ഒന്നിനും കുറ്റം പറയാത്ത റെജി ചേട്ടൻ വാട്ട്‌ എ മാൻ

  • @naturetravelloverskeralana9180
    @naturetravelloverskeralana91807 ай бұрын

    ഇന്നത്തെ വീഡിയോ വളരേയധികം ഇഷ്ടപ്പെട്ടു. മൊത്തത്തിൽ ഒരു പോസിറ്റീവ് വൈബ് ആയിരുന്നു. നിങ്ങളോടൊപ്പം നടന്ന ഫീൽ കിട്ടി. സൂപ്പർ ഇനിയും ഇത്തരത്തിലുള്ള അനുഭവങ്ങൾ പങ്കുവെയ്ക്കാനാവട്ടെ ആശംസകൾ നന്ദി... സ്നേഹം❤

  • @Ashokworld9592
    @Ashokworld95927 ай бұрын

    ചേട്ടൻ പറഞ്ഞപോലെ ഒർജിനൽ "ഇറ്റാലിയൻ പിസ്സാ" തന്നെയാണ്....കഴിക്കാൻ സുഖവും സൂപ്പറും.....!💙👍👍👍👍👍💙💚💚💚😅💛💛💕👍

  • @lijeshalex5073

    @lijeshalex5073

    7 ай бұрын

    പിസ മാർഗരീത്ത ഇറ്റലിയിലെ നാപ്പോളി യിൽ ആദ്യമായി ഉണ്ടാക്കിയെന്നു പറയപ്പെടുന്നു

  • @TheKooliyadan
    @TheKooliyadan7 ай бұрын

    റെജി നല്ല കൂട്ടുകാരൻ......❤❤❤

  • @sureshpe8420
    @sureshpe84207 ай бұрын

    പുതിയ പുതിയ അറിവുകൾ.... വളരെ നന്ദി അഷ്‌റഫ്‌ ബ്രോ 👍

  • @user-fv2oz2qj3y
    @user-fv2oz2qj3y7 ай бұрын

    ജപ്പാൻ സീസൺ 2 വരും എന്ന് പ്രതീക്ഷിക്കുന്നു.❤

  • @RashidVanimal
    @RashidVanimal7 ай бұрын

    സ്നേഹമുള്ള ജനങ്ങള്‍... പുതിയ വീഡിയോക്ക് waiting...

  • @ranjithmenon8625
    @ranjithmenon86257 ай бұрын

    Hi ashraf, nice vedio 👍❤️

  • @rajeshrajeshm5623
    @rajeshrajeshm56237 ай бұрын

    തെങ്ങിന്റെ വേരുംജപ്പാനിൽഭക്ഷ്യ വസ്തു

  • @gamezone5476
    @gamezone54767 ай бұрын

    Super video brother

  • @k.c.thankappannair5793
    @k.c.thankappannair57937 ай бұрын

    Happy journey 🎉

  • @sreeranjinib6176
    @sreeranjinib61767 ай бұрын

    ജപ്പാന്റെ വേറൊരു മുഖം കൂടി കാണിച്ചതിന് നന്ദി അഷ്റഫ്

  • @SubramanyanMani-kd4nc
    @SubramanyanMani-kd4nc7 ай бұрын

    മനോഹരയാ കാഴ്ച്ചകൾ 🌹🌹❤️❤️❤️❤️

  • @rukhiyarukhiya7497
    @rukhiyarukhiya74977 ай бұрын

    Thank you 💟

  • @mkaziklpy
    @mkaziklpy6 ай бұрын

    Reji Bro Pwoli😊❤❤…..All episodes ❤❤❤❤❤❤❤❤

  • @shafeek63
    @shafeek637 ай бұрын

    ഹായ് അഷ്‌റഫ്‌ ബ്രോ ഞാൻ കാത്തിരുന്നു കാണുന്ന ചാനൽ ❤❤😂

  • @Ashokworld9592
    @Ashokworld95927 ай бұрын

    ഇക്ക ബുക്രു.... പേര് സൂപ്പർ.... ബ്രോ ഒരു മലയാളം ടച്ച്‌.....!!😅😅💙❤️❤️👍

  • @anas-vv5ut
    @anas-vv5ut7 ай бұрын

    Best moment of this episode 23:43 ആഹാ😋

  • @abdullahfia3119
    @abdullahfia31197 ай бұрын

    Super 💝❤️💖

  • @ismailch8277
    @ismailch82777 ай бұрын

    super👍👍👌👌

  • @krupageorge432
    @krupageorge4327 ай бұрын

    Reji chettan innu superr aayitund😂❤

  • @ihsanmalayil2829
    @ihsanmalayil28297 ай бұрын

    4-)മത്തെ ഗിയർ തുടങ്ങുന്നില്ലെ ബി ബ്രോവിനെ ഒരു വിവരമില്ലല്ലോ....

  • @Ashokworld9592
    @Ashokworld95927 ай бұрын

    സ്വന്തം കരുത്ത് തെളിയിച്ച.... അഷ്‌റഫ്‌ ബ്രോ സൂപ്പറാണ്.....😅😅😅😅💚💙💙❤️👍👍💕👍

  • @sa-gh7pm
    @sa-gh7pm7 ай бұрын

    Very nice

  • @udaypradeeppradeep589
    @udaypradeeppradeep5897 ай бұрын

    വില്ലേജ് കൂടി കാണിയ്ക്കുണം Bro🎉❤

  • @AliAli-hk6xd
    @AliAli-hk6xd7 ай бұрын

    Adipoli

  • @sreekala4222
    @sreekala42227 ай бұрын

    Nice

  • @babu-wm6br
    @babu-wm6br7 ай бұрын

    ASRAF...BAI...SUPER

  • @ummerfarooq9156
    @ummerfarooq91567 ай бұрын

    reji chetan poli 😍😍

  • @viswanadhvadakara3985
    @viswanadhvadakara39857 ай бұрын

    Good ❤❤👍👍

  • @rejorejo9860
    @rejorejo98607 ай бұрын

    ബി ബ്രോയും ഇവാലിയയും കൂടെ വേണമായിരുന്നു

  • @Ayoobkhan453
    @Ayoobkhan4537 ай бұрын

    First comment ഇന്ന് ഞാനെടുക്കുന്നു....❤

  • @hashifas9893
    @hashifas98937 ай бұрын

    Nalla sandhoshavum snehavumanu a janagalku

  • @jamalkoduvally9380
    @jamalkoduvally93807 ай бұрын

    ഹായ് അഷ്‌റഫ്‌ ക്കാ 😍✌️

  • @Muhsinsalim12
    @Muhsinsalim126 ай бұрын

    റെജി ചേട്ടൻ❤❤❤❤

  • @user-yx1iz6hk3s
    @user-yx1iz6hk3s7 ай бұрын

    good

  • @assifkmahmadafthab1938
    @assifkmahmadafthab19386 ай бұрын

    റെജിച്ചേട്ടന്നും ആശ്രഫും കൂട്ടുകാരനും ❤❤❤

  • @PeterMDavid
    @PeterMDavid7 ай бұрын

    👌❤️👍

  • @nishathankachan6924
    @nishathankachan69247 ай бұрын

    Super ❤❤❤💞💕💕

  • @elisabetta4478
    @elisabetta44787 ай бұрын

    Arigato/thabk you. The rice which you ate is a biggest form of Japanese Sushi ❤

  • @mohamedmusthafa249
    @mohamedmusthafa2497 ай бұрын

    ❤❤❤ good

  • @sajayanktthankappan9919
    @sajayanktthankappan99197 ай бұрын

    👍👍👍

  • @shameersm6015
    @shameersm60157 ай бұрын

    👍

  • @shihabudheenhi7841
    @shihabudheenhi78417 ай бұрын

    ❤❤❤❤👌

  • @rhythmoflife7067
    @rhythmoflife70677 ай бұрын

    ❤❤❤❤❤❤

  • @AliAli-hk6xd
    @AliAli-hk6xd7 ай бұрын

    ❤❤❤

  • @jaisondavis1594
    @jaisondavis15947 ай бұрын

    👍👍

  • @shameerm3514
    @shameerm35147 ай бұрын

    ഹായ് ❤

  • @eajas
    @eajas7 ай бұрын

    🥰✌️polich

  • @siddiqsiddi5965
    @siddiqsiddi59657 ай бұрын

    ♥️♥️♥️

  • @shaheerglobe9365
    @shaheerglobe93657 ай бұрын

    😍👍🏻

  • @shafiev2243
    @shafiev22437 ай бұрын

    മുടി വെട്ടാൻ ഇത്രക്ക് കാശ് ഉണ്ടോ അവിടെ എങ്കിൽ ജപ്പാൻ ഒന്ന് നോക്കിയാലോ 😆😆ഞാനും ഒരു ബാർബർ ആണ് 😍

  • @jafar117
    @jafar1177 ай бұрын

    ❤❤❤❤

  • @harisbalele3671
    @harisbalele36717 ай бұрын

    Love from Mysore

  • @rafivettichira5677
    @rafivettichira56777 ай бұрын

    😍👍🔥💚

  • @instrider
    @instrider7 ай бұрын

    ❤️❤️❤️❤️❤️

  • @mujeebrahman5491
    @mujeebrahman54917 ай бұрын

    ❤❤❤👍👍👍

  • @shabnach5936
    @shabnach59367 ай бұрын

    👍👍♥️

  • @samjoseph6521
    @samjoseph65217 ай бұрын

    👍👍👍👍

  • @user-kd7ww3yy6e
    @user-kd7ww3yy6e7 ай бұрын

    How are you (all).waiting for next .

  • @mohamedshihab5808
    @mohamedshihab58087 ай бұрын

    👌👌👌👌❤️❤️❤️❤️

  • @kadavathpremnath
    @kadavathpremnath7 ай бұрын

    🤩🤩😍😍🥰🥰😘😘

  • @naseebptnaseebpt7026
    @naseebptnaseebpt70267 ай бұрын

    ❤❤🎉😊

  • @SunilsHut
    @SunilsHut7 ай бұрын

    ❤❤❤👌🏻👌🏻👌🏻

  • @sabithasaji5206
    @sabithasaji52067 ай бұрын

    100 മത്തെ ലൈക്ക് എന്റെ വക 👍

  • @shafimuhammod1781
    @shafimuhammod17817 ай бұрын

    🥰🥰🥰😘😘😘

  • @ameerpombra8075
    @ameerpombra80757 ай бұрын

    ഹായ്

  • @sainudheentarur8843
    @sainudheentarur88437 ай бұрын

    👍👌👌❤️❤️❤️

  • @ramachandrant2275
    @ramachandrant22757 ай бұрын

    👍🙋👌♥️.......

  • @shailanasar3824
    @shailanasar38247 ай бұрын

    👍🤲🏻🤲🏻

  • @beenajomy2625
    @beenajomy26257 ай бұрын

    Video games super 🤗❤️ please pala

  • @user-ty3pf6vh5j
    @user-ty3pf6vh5j4 ай бұрын

    Pizza did not originate in Italy but in the USA.

  • @muraleedharanomanat3939
    @muraleedharanomanat39397 ай бұрын

    Hai

  • @ravindranparakkat3922
    @ravindranparakkat39227 ай бұрын

    🤝👌👍🙏💕

  • @ummerfarooq9156
    @ummerfarooq91567 ай бұрын

    😄😄😄 free food

  • @bibeeshsouparnika677
    @bibeeshsouparnika6777 ай бұрын

    🎈🎈🎈🎈🎈🔥🙏

  • @rajasekharanpb2217
    @rajasekharanpb22177 ай бұрын

    Hai🙏❤️🌹🙏

  • @shanshan3135
    @shanshan31357 ай бұрын

    അവിടെ ഉള്ള ഒരു മനുഷ്യനിലും കാണാത്ത ഒരു സംഭവം നിങ്ങളിൽ അല്ലെങ്ങിൽ നമ്മളിൽ ഉണ്ട് എന്താണെന്നു പറയാമോ? കുടവയർ😂😂😂😂😂😂😂🙏🏻 എന്നാലും എന്തായിരിക്കും അതിൻെറ രഹസ്യം ഇക്കാ അത് ഒന്ന് ചോദിക്കാർന്നു🤔😊

  • @ashrafexcel

    @ashrafexcel

    7 ай бұрын

    എന്തിന് ചോദിക്കണം 😊 ഭക്ഷണരീതി തന്നെ..

  • @user-on6ob5ss7d
    @user-on6ob5ss7d7 ай бұрын

    To length video

  • @zeenathzeenath1399
    @zeenathzeenath13997 ай бұрын

    എടത്താനാട്ടുകാരയിൽനിന്ന് Hai

  • @ashrafexcel

    @ashrafexcel

    7 ай бұрын

    ❤️

  • @ebrahimkunju4049
    @ebrahimkunju40497 ай бұрын

    Hi

  • @sallycasido655
    @sallycasido6557 ай бұрын

    ❤❤❤🇵🇭🇵🇭🇵🇭👍🏻👍🏻👍🏻

  • @Rajan-sd5oe
    @Rajan-sd5oe7 ай бұрын

    ജപ്പാനിൽ മുടിവെട്ടാൻ 2,500 രൂപ പോലും! അപ്പോൾ ലങ്കാധിപൻ രാവണൻ ഇന്നു ജീവിച്ചിരുന്നെങ്കിൽ, അയാൾ ജപ്പാനിൽ ടൂർ പോയിരുന്നെങ്കിൽ,ഒന്ന് മുടി വെട്ടണമെന്ന് തോന്നിയാൽ, പത്തു തലക്കും കൂടി 25,000 രൂപ! ഇവിടെ 100 രൂപയ്ക്കു മുടി വെട്ടാൻ കഴിയുന്ന നമ്മൾ എത്ര ഭാഗ്യവാന്മാർ!അല്ലെ?😄😄😄😄😄🤔🤔🤔

  • @ashrafexcel

    @ashrafexcel

    7 ай бұрын

    😊

  • @user-kd7ww3yy6e
    @user-kd7ww3yy6e7 ай бұрын

    എവിടെ B Bro and others.

  • @niyazph2450
    @niyazph24507 ай бұрын

    🤍

  • @thoprann
    @thoprann7 ай бұрын

    ചൂട് വെള്ളം പ്ലാസ്റ്റിക് കുപ്പിയിൽ എങ്ങിനെ ആണ് വക്കുന്നത്

  • @ashrafexcel

    @ashrafexcel

    7 ай бұрын

    ചെറിയ ചൂട് ആണ്. അതിന് പറ്റുന്ന ബോട്ടിൽ ആയിരിക്കും

  • @navask5674
    @navask56747 ай бұрын

    ചമയത്തിൽ 25 തവണ മുടി വെട്ടും

  • @TravelsofJiju
    @TravelsofJiju7 ай бұрын

    എപ്പോഴും ഭൂകമ്പം സുന്നമിയും ഉണ്ടാകുന്ന നാട് അല്ലേ അവിടെ ?🤔

  • @ashrafexcel

    @ashrafexcel

    7 ай бұрын

    yes

  • @shajahanpudhucodeshajahanp3782
    @shajahanpudhucodeshajahanp37827 ай бұрын

    nee japan kannikukayannengi japan kanniku verudhe nine kannikadhe...

  • @Muhsinsalim12
    @Muhsinsalim126 ай бұрын

    ജപ്പാനിലും modi തരംഗം

  • @naturetravelloverskeralana9180
    @naturetravelloverskeralana91807 ай бұрын

    ഇന്നത്തെ വീഡിയോ വളരേയധികം ഇഷ്ടപ്പെട്ടു. മൊത്തത്തിൽ ഒരു പോസിറ്റീവ് വൈബ് ആയിരുന്നു. നിങ്ങളോടൊപ്പം നടന്ന ഫീൽ കിട്ടി. സൂപ്പർ ഇനിയും ഇത്തരത്തിലുള്ള അനുഭവങ്ങൾ പങ്കുവെയ്ക്കാനാവട്ടെ ആശംസകൾ നന്ദി... സ്നേഹം❤

  • @noufal2322
    @noufal23227 ай бұрын

    👍

Келесі