George Mess Mathikkere - One of the oldest Kerala restaurants in Bangalore.

ജോർജേട്ടന്റെ മെസ്സിലെ കപ്പയും ബീഫും ഊണും. George Mess is one of the oldest Kerala messes in Bangalore that serves Kerala food in Mathikere. We visited this Bangalore's Kerala food spot for enjoying our lunch. George Mess or Tasty Corner in Mathikere is a small eatery where Mr. George and his family offer Kerala-style homely food. ബാംഗ്ലൂരിൽ കേരളീയ ഭക്ഷണം ആസ്വദിക്കാൻ കഴിയുന്ന ചില ജനപ്രിയ റെസ്റ്റോറൻ്റുകൾ ഉണ്ട്. ചിലത് വളരെ പോഷ് ആയിട്ടുള്ളതാണെങ്കിൽ ചിലത് ലളിതവും ചെറിയതും ആണ്. ജോർജേട്ടന്റെ ടേസ്റ്റി കോർണർ എന്ന കേരളം മെസ്സ് ചെറുതാണെങ്കിലും വർഷങ്ങൾ പഴക്കമുള്ളതും, ജോർജേട്ടൻ സ്നേഹത്തോടെ വിളമ്പി തരുന്നതും ആണ്.
Subscribe Food N Travel: goo.gl/pZpo3E
Visit our blog: FoodNTravel.in
Today's Food Spot: 🥣 George Mess (Tasty Corner), Mathikere, Bengaluru 🥣
Location Map: maps.app.goo.gl/VmGehXsw31M9Z...
Address: 1st main, 1st Cross Rd, M S R Nagar, Mathikere, Bengaluru, Karnataka 560054
⚡FNT Ratings for this restaurant⚡
Food: 😊😊😊😊😑 (4.1/5)
Service: 😊😊😊😊😑 (4.1/5)
Ambiance: 😊😊😊😑 (3.8/5)
Accessibility: 😊😊😊😑 (4.0/5)
Parking facility: No
Google rating for this restaurant at the time of shoot: 4.3 (608 reviews)
Contact Number: 09449976548
Price of the items that we tried here:
Sorry! I missed the track of food item prices that we had there. However, I remember that the restaurant is budget friendly.
#keralafoodbangalore #bangalorefoodspot #keralafood #keralamess #bangalore #keralamessinbangalore
Timestamp:
0:00 Intro
2:03 At George Mess Mathikere
6:24 Beef fry
8:28 Mathi fry

Пікірлер: 267

  • @JoeandAlex
    @JoeandAlex14 күн бұрын

    ഞാൻ ഒരിക്കൽ അവിടെ നിന്ന് Horlicks വാങ്ങിയിട്ട് മധുരം കൂടുതൽ ആയി തോന്നിയിട്ടു, കുറച്ചു മാത്രം കുടിച്ചിട്ട് ഇറങ്ങി payment നടത്തി. അതു കഴിഞ്ഞ് വെളിയിലേക്ക് ഇറങ്ങുമ്പോഴന്നു ഇദ്ദേഹം ഞാൻ Horlicks അവിടെ 75% ബാക്കി വച്ചിട്ട് പോകുന്നത് ശ്രദ്ധിച്ചത്.എന്നോട് കാരണം ചോദിച്ചു, പുള്ളി പെട്ടന്ന് അവിടെ നിൽക്കാൻ പറഞ്ഞു. Kitchen il വിളിച്ചു കുറച്ചു പാൽ മധുരം ഇടാതെ ഈ glass ഇലേക്ക് ഒഴിക്കാൻ പറഞ്ഞു. അങ്ങനെ മധുരം കുറഞ്ഞപ്പോൾ എന്നോട് aa horlicks കുടിച്ചിട്ട് പോകാൻ പറഞ്ഞു. എന്നിട്ട് എന്നോട്, "നിങ്ങൾ കൊടുത്ത പൈസക്ക് ഫുഡ് കഴിക്കണം. ഇങ്ങനത്തെ solve ചെയ്യാൻ പറ്റുന്ന situation il നമ്മൾ food waste ചെയ്യരുത്". പുള്ളിക്ക് പൈസ കിട്ടിയത് ആണ്, balance വന്ന horlicks എടുത്തു കളഞ്ഞാൽ മതി. But പുള്ളി അത് ചെയ്തില്ല. He is a unique character, and this incident happened way back in 2009😊

  • @FoodNTravel

    @FoodNTravel

    14 күн бұрын

    Adipoli 😍😍 thanks for sharing your experience 👍👍

  • @MoiduPulikkal-jx9zq
    @MoiduPulikkal-jx9zq18 күн бұрын

    വളരെ നല്ല മനസിൻ്റെ ഉടമയാണ് ജോർജട്ടൻ അത് പ്പോലെ തന്നെ അദ്ദോഹത്തിൻ്റെ ഭക്ഷണത്തിൻ്റെ രുചിയും ഞാൻ 20 വർഷംങ്ങൾക്ക് മുൻപ് സ്ഥിരമായി 3.വർശംത്തോളം രണ്ട് നേരം ഭക്ഷണം കഴിച്ചിട്ടുണ്ട് ഒരിക്കലും മറയ്ക്കാൻ ' പറ്റാത്ത വ്യക്ത്വത്തം അത്ര തന്നെ ❤ഭക്ഷണംവും സ്ന്യേ ഹവും🥰 നല്ലത് വരെട്ടെ❤നന്മനിറഞ്ഞ മനസ്സിന്മറ്റൊരു പ്രത്യേകതപൈസ ഇല്ലാത്തവനുംഅദ്ദേഹംആവശ്യമുള്ള ഭക്ഷണംസ്നേഹത്തോടെ വിളമ്പി കൊടുക്കും❤സ്നേഹ ആശംസകൾ🎉

  • @Sambancn2rd

    @Sambancn2rd

    17 күн бұрын

    Its more about their behaviour that gv us a satisfaction❤ than food..

  • @FoodNTravel

    @FoodNTravel

    16 күн бұрын

    താങ്ക്സ് ഉണ്ട് ബ്രോ 🤗Thank you so much for sharing your experience 👍👍

  • @ananthapadmanabhan8795
    @ananthapadmanabhan879517 күн бұрын

    In general I try to avoid Kerala style hotels outside of kerala. The food is usually neither native nor tasty. But next I'm Bangalore I'll try out George's shop to see its good..

  • @onlyme2426

    @onlyme2426

    17 күн бұрын

    George mess is exceptional with its taste and treatment. Simple restaurant but homely food and service

  • @FoodNTravel

    @FoodNTravel

    16 күн бұрын

    👍👍

  • @jinuvettikkattil8155
    @jinuvettikkattil815516 күн бұрын

    വർഷങ്ങൾക്ക് മുമ്പ് രാമയ്യ കോളേജിൽ പഠിച്ചിരുന്ന കാലത്ത് ഞങ്ങൾ ജോർജ് ചേട്ടന്റെ മെസ്സിൽ നിന്നായിരുന്നു ലഞ്ച് കഴിച്ചിരുന്നത് അന്നത്തെ പരിപ്പുകറിയും അയല വറുത്തതും അതിന്റെ രുചിയും ഇന്നും ഓർക്കുന്നു ജോർജ് ചേട്ടൻ വളരെ നല്ല മനുഷ്യനാണ് ഭക്ഷണംwaste ആക്കിയാൽ അദ്ദേഹം വഴക്കു പറയുമായിരുന്നു അന്ന് രാമയ്യ കോളേജിന്റെ പുറകുവശത്ത് ആയിരുന്നു ജോർജ് മെസ്സ് ഇന്നും അവിടെയാണോ എന്ന് അറിയില്ല

  • @sheryissac3647

    @sheryissac3647

    16 күн бұрын

    George Messnte aduthu Sunny Mess um, pinne oru Unni mess okke undarunnu. Ramaiah College Gate aduthu Kuttanadu mess um

  • @FoodNTravel

    @FoodNTravel

    16 күн бұрын

    Thanks for sharing your experience

  • @jinuvettikkattil8155

    @jinuvettikkattil8155

    16 күн бұрын

    @@sheryissac3647 I know unnimess

  • @JoeandAlex

    @JoeandAlex

    14 күн бұрын

    Many years back, Sunny mess il ninnum വെറും 9 രൂപക്ക് പുട്ടും കടലയും കഴിച്ചത് ഇപ്പോഴും ഓർക്കുന്നു. 😅

  • @sheryissac3647

    @sheryissac3647

    12 күн бұрын

    @@JoeandAlex ഞാൻ ആദ്യം pokumbol breakfast ₹5,tea ₹2, ചേർത്ത് 8 രൂപക്ക് രാവിലത്തെ fooding കഴിയും

  • @AjithPrasadEdassery
    @AjithPrasadEdasseryКүн бұрын

    1995-97 കാലഘട്ടത്തിൽ യശ്വന്ത്പുരയിൽ താമസിക്കുമ്പോൾ സ്ഥിരം മത്തിക്കരെ വരെ വൈകീട്ട് നടന്നുപോയി അച്ചായൻ്റെ കടയിലെ അപ്പം കഴിക്കുമായിരുന്നു. അന്നൊക്കെ 6 മണി മുതൽ അപ്പവും, കറിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ, അഞ്ചാറ് ചട്ടികളിൽ ഒരേ സമയം ചുട്ടു കൊണ്ടിരിക്കും. വളരെ ചെറിയ ഒരു റോഡ്‌സൈഡ് റൂമിൽ. അപ്പം അന്നും കിടിലം ❤

  • @FoodNTravel

    @FoodNTravel

    Күн бұрын

    താങ്ക്സ് ഉണ്ട് അജിത്‌.. താങ്കളുടെ അനുഭവം പങ്കുവച്ചതിൽ ഒത്തിരി സന്തോഷം 🥰

  • @കേണൽകുട്ടപ്പൻ
    @കേണൽകുട്ടപ്പൻ16 күн бұрын

    So happy to see him again, I was his regular customer.

  • @FoodNTravel

    @FoodNTravel

    16 күн бұрын

    😍👍👍

  • @shihabka2897
    @shihabka28972 күн бұрын

    പണ്ട് സ്ഥിരം ഭക്ഷണം കഴിച്ചിരുന്ന സ്ഥലം. അന്ന് 25 രൂപയ്ക്കു കിടു ചിക്കൻ ബിരിയാണി കിട്ടിയിരുന്നു (2005ഇൽ). നൊസ്റ്റാൾജിക്. ജോർജേട്ടൻ തന്നെയാണ് അതിന്റെ ആത്മാവ്. കഴിപ്പിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്ന വ്യക്തി. അന്ന് എക്സ്ട്രാ ഇടിയപ്പമോ അപ്പമോ വാങ്ങിയാലും സെയിം പ്രൈസ് ആണ്. 😍

  • @FoodNTravel

    @FoodNTravel

    Күн бұрын

    Ok😍👍 താങ്കളുടെ അനുഭവങ്ങൾ പങ്കുവച്ചതിൽ ഒത്തിരി സന്തോഷം 👍👍

  • @nikhilaravind8871
    @nikhilaravind887118 күн бұрын

    Colourful video aaayitund ebbin chetta super presentation All the best ebbin chettayi

  • @FoodNTravel

    @FoodNTravel

    18 күн бұрын

    Thank you Nikhil 😍😍

  • @BindukkBindukk
    @BindukkBindukk18 күн бұрын

    എബിനേട്ടാ ബാംഗ്ലൂർ സിറ്റയിലെ കപ്പേം ചാളകറി യും സൂപ്പർ 👌😍❤

  • @FoodNTravel

    @FoodNTravel

    18 күн бұрын

    😍👍👍

  • @Alpha90200
    @Alpha9020018 күн бұрын

    Wow Super kanumbo thanne ariyam poly taste anennu😋 Super video Ebin chetta🥰😍

  • @FoodNTravel

    @FoodNTravel

    16 күн бұрын

    Kollam 👍👍

  • @Alpha90200

    @Alpha90200

    16 күн бұрын

    @@FoodNTravel 😍🥰

  • @murshymohammed625
    @murshymohammed62517 күн бұрын

    One of the best kerala style food in Mathikere, Bengaluru 🥰

  • @FoodNTravel

    @FoodNTravel

    16 күн бұрын

    👍👍

  • @user-oe8gw4zr9k
    @user-oe8gw4zr9k18 күн бұрын

    Super video.. 👍 Ellam adipoli Enjoy..

  • @FoodNTravel

    @FoodNTravel

    16 күн бұрын

    😍❤️

  • @nishasurendran18
    @nishasurendran1818 күн бұрын

    Really, ithokke hidden treasures thanne analle. Nammude food ruchiyode kazhikkan pattuka ennath oru santhosham. Waiting for such treasures! 😊Thank you

  • @FoodNTravel

    @FoodNTravel

    18 күн бұрын

    😍😍👍

  • @sanithajayan3617
    @sanithajayan361716 күн бұрын

    Video super aayittundu ebinchetta good

  • @FoodNTravel

    @FoodNTravel

    16 күн бұрын

    Thank you

  • @sundaramvenkitarama3956
    @sundaramvenkitarama395618 күн бұрын

    Wow!! I can't think of any other way to describe this video👍👍

  • @FoodNTravel

    @FoodNTravel

    18 күн бұрын

    😍❤️

  • @anuroopvithura2022
    @anuroopvithura202214 күн бұрын

    Simple manushyan vilambunnath kandal ariyaam ...Nalla elimayulla video chettaa sooper❤❤

  • @FoodNTravel

    @FoodNTravel

    14 күн бұрын

    Thanks und Anuroop ❤️

  • @lijuphilip2246
    @lijuphilip224616 күн бұрын

    Happy to see this video. Lunch with Mackerel fry was my favourite.

  • @FoodNTravel

    @FoodNTravel

    16 күн бұрын

    👍👍

  • @Nsherikar
    @Nsherikar18 күн бұрын

    Best hotel, good food and best hospitality. Must try guys 🎉

  • @FoodNTravel

    @FoodNTravel

    16 күн бұрын

    Thanks for sharing your openion 👍👍

  • @fasilkadar
    @fasilkadar16 күн бұрын

    Happy to see him again… George chettan..

  • @FoodNTravel

    @FoodNTravel

    16 күн бұрын

    😍😍👍

  • @eswarynair2736
    @eswarynair273618 күн бұрын

    ചാള കൂട്ടാൻ കണ്ടിട്ട് നല്ല രുചി തോന്നുന്നു

  • @FoodNTravel

    @FoodNTravel

    16 күн бұрын

    👍👍

  • @123sethunath
    @123sethunath16 күн бұрын

    Next time poyirikkum...polichu🎉🎉🎉🎉

  • @FoodNTravel

    @FoodNTravel

    16 күн бұрын

    😍👍👍 poyit abhiprayam share cheyyu

  • @travancorebiker
    @travancorebiker17 күн бұрын

    Mathikereyile Khateeja Lodgeum aviduthe malayali messukalum. Complete nostu aayi.🥰

  • @pradhanh1641

    @pradhanh1641

    16 күн бұрын

    Ende first Malayali mess Rajesh ettande Kerala Mess aayirnu.. Ippo Thalassery restaurant ulla sthalath

  • @FoodNTravel

    @FoodNTravel

    16 күн бұрын

    😍👍

  • @jennisjacob7803
    @jennisjacob780317 күн бұрын

    Ebbin chetta nalla video🤩 kazhinja 2023 dec vare njn bangalore aayirunnu 7 years ippo naatil aane bangalore vallathe miss cheyyunnu 😢

  • @FoodNTravel

    @FoodNTravel

    16 күн бұрын

    🙂🙂

  • @edwincharles5270
    @edwincharles527017 күн бұрын

    Hi Brother, I always follow your videos, and really enjoy it, please try Sangam Mess which is in Kammanahalli, Bangalore. You can taste really good kerala style food.

  • @FoodNTravel

    @FoodNTravel

    16 күн бұрын

    Next time 👍👍

  • @jiteshjayendran2638
    @jiteshjayendran263817 күн бұрын

    Dear Ebbin really superb 👍💓👍💓

  • @FoodNTravel

    @FoodNTravel

    16 күн бұрын

    Thank you so much😍

  • @travelvlogbywayanadan
    @travelvlogbywayanadan17 күн бұрын

    പോയിട്ടുണ്ട് രാമയ്യ കോളേജ് ന്റെ മുന്നിൽ 🔥 കിടിലൻ ആണ്

  • @FoodNTravel

    @FoodNTravel

    16 күн бұрын

    😍👍👍

  • @lizziejohny8730
    @lizziejohny873016 күн бұрын

    Wow bro u r super how u decide your next destination.please do a vlog on that 🎉🎉🎉🎉

  • @FoodNTravel

    @FoodNTravel

    16 күн бұрын

    Sure.. We will plan 🙂👍

  • @kannananish7888
    @kannananish788818 күн бұрын

    Super 👌 adipoli 👍

  • @FoodNTravel

    @FoodNTravel

    16 күн бұрын

    Thanks und Kannan ❤️

  • @pudhukatilsadanandan1554
    @pudhukatilsadanandan155418 күн бұрын

    Nice video Ebbin bro❤

  • @FoodNTravel

    @FoodNTravel

    16 күн бұрын

    Thank you Sadanandan 🥰

  • @chatayam69
    @chatayam6917 күн бұрын

    i am a frequent visitor of George mess. sometimes daily for weeks on, for lunch.

  • @FoodNTravel

    @FoodNTravel

    16 күн бұрын

    Cool 👍👍

  • @user-rk7xn1mm3k
    @user-rk7xn1mm3k17 күн бұрын

    O my God very nice super pro ❤🎉🎉🎉

  • @FoodNTravel

    @FoodNTravel

    16 күн бұрын

    👍👍

  • @sijothomas9375
    @sijothomas9375Күн бұрын

    Nostalgia. Mathikere ayirunapol ella week endilum pokumarunu. Nice food

  • @FoodNTravel

    @FoodNTravel

    Күн бұрын

    Thank you so much for sharing your experience😍👍

  • @spikerztraveller
    @spikerztraveller15 күн бұрын

    Thani Naadan taste ippo Bangalore il kittunnathu valare rare aanu. E hotel nte video cheithathu nannayi, next week ponamnundu avide.

  • @FoodNTravel

    @FoodNTravel

    14 күн бұрын

    Ok.. Poyitt abhiprayam share cheyyu

  • @abymsabu1495
    @abymsabu149517 күн бұрын

    Bangalore nostalgia 😊

  • @FoodNTravel

    @FoodNTravel

    16 күн бұрын

    🙂🙂👍

  • @Janemedia1
    @Janemedia118 күн бұрын

    Wow super 🌹🌹🌹🌹

  • @FoodNTravel

    @FoodNTravel

    18 күн бұрын

    Thank you so much

  • @geethasuresh7273
    @geethasuresh727318 күн бұрын

    Super bro.

  • @FoodNTravel

    @FoodNTravel

    18 күн бұрын

    Thanks und Geetha 😍😍

  • @andrewakslee6441
    @andrewakslee644118 күн бұрын

    Tapioca...and..fish...lovely Combination...carry..on..bhai

  • @FoodNTravel

    @FoodNTravel

    18 күн бұрын

    👍👍

  • @Daily_fun_dosage
    @Daily_fun_dosage14 күн бұрын

    Akhil oscar winning performance for the ayla fry review 😂😂😂

  • @FoodNTravel

    @FoodNTravel

    14 күн бұрын

    🙏

  • @jcubeentertainers
    @jcubeentertainers18 күн бұрын

    15 years ago there was bar which sold Kerala food . Bangalore bring lot of memories traveled length & breadth for many reasons 😀😀

  • @FoodNTravel

    @FoodNTravel

    18 күн бұрын

    🙂👍👍

  • @jeffyfrancis1878
    @jeffyfrancis187818 күн бұрын

    Super. 👌👌👌😍😍

  • @FoodNTravel

    @FoodNTravel

    18 күн бұрын

    Thanks und Jeffy 😍

  • @user-nr4ri7cd3g
    @user-nr4ri7cd3g18 күн бұрын

    ചേട്ടായി ... നമസ്ക്കാരം 🙏 എനിക്ക് കപ്പയും , മീൻ കറിയും ബീഫ് ഫ്രൈയും മതിയേ 👍👍 അടിപൊളി 🥰🥰 .

  • @FoodNTravel

    @FoodNTravel

    18 күн бұрын

    🙂👍👍

  • @johnraju3434
    @johnraju343412 күн бұрын

    എബിൻ ചേട്ടാ ഒന്നും പറയാനില്ല സൂപ്പർ👌👌👌👌🥰🥰🥰🥰🥰🥰♥️♥️♥️♥️♥️♥️

  • @FoodNTravel

    @FoodNTravel

    12 күн бұрын

    താങ്ക്സ് ഉണ്ട് ഡിയർ 😍😍

  • @RenjithKumarNair-xr4vf
    @RenjithKumarNair-xr4vf18 күн бұрын

    Mathekkarayile. George Achayane. Namaskaram Malayalikalkke nammude Bhakshanam. Banglooril Nannaye kazhekkam Oredam❤❤👍👍✴️🙏

  • @FoodNTravel

    @FoodNTravel

    18 күн бұрын

    😍👍👍

  • @srdpsdp4368
    @srdpsdp436817 күн бұрын

    2 videos nice chetta

  • @FoodNTravel

    @FoodNTravel

    16 күн бұрын

    Thank you so much 🙂

  • @mohammadfaizal8461
    @mohammadfaizal846118 күн бұрын

    Good one....

  • @FoodNTravel

    @FoodNTravel

    16 күн бұрын

    Thanks und Faizal 😍

  • @maheshr66
    @maheshr6618 күн бұрын

    Super ❤

  • @FoodNTravel

    @FoodNTravel

    16 күн бұрын

    Thanks und Mahesh 🤗🤗

  • @razaksk6653
    @razaksk665317 күн бұрын

    പൊളി ❤

  • @FoodNTravel

    @FoodNTravel

    16 күн бұрын

    താങ്ക്സ് ഉണ്ട് ബ്രോ 🤗🤗

  • @aparnakj6727
    @aparnakj672718 күн бұрын

    Superb

  • @FoodNTravel

    @FoodNTravel

    16 күн бұрын

    Thanks und Aparna 😍

  • @SanjayPuthiyattil-fc2wp
    @SanjayPuthiyattil-fc2wp17 күн бұрын

    Ebin chetta chettane cameramane samathikyanam aa camerayumayi focus cheythu vedio edukumbho vayil kappal odununadavum.

  • @FoodNTravel

    @FoodNTravel

    16 күн бұрын

    😄😄

  • @reshmiks3140
    @reshmiks314018 күн бұрын

    Super👌👌

  • @FoodNTravel

    @FoodNTravel

    16 күн бұрын

    🥰🥰

  • @jebas9975
    @jebas9975Күн бұрын

    Please explore in whitefield are with these kind of restaurants. Great review from you .. thanks …

  • @FoodNTravel

    @FoodNTravel

    Күн бұрын

    Next time!😍👍

  • @cancerianlove5783
    @cancerianlove578317 күн бұрын

    Ebinchetta .. know George uncle personally .. and we have lived there for about 30 years ..

  • @FoodNTravel

    @FoodNTravel

    16 күн бұрын

    Oh great 👍👍

  • @athiraor9426
    @athiraor942613 күн бұрын

    Super chetta

  • @FoodNTravel

    @FoodNTravel

    10 күн бұрын

    🥰🥰

  • @santhoshmohanan2441
    @santhoshmohanan244117 күн бұрын

    I’m in US now but I’ve tasted George Ethan’s food lot of times when I was in Bangalore . Very nice gentleman and very reasonable prices. Nice that you had him covered in this round 👍

  • @FoodNTravel

    @FoodNTravel

    16 күн бұрын

    🙂🙂👍

  • @lijofrancis2249
    @lijofrancis224912 күн бұрын

    Mathikere's very own Mallu food joint. George etta most humble man.

  • @FoodNTravel

    @FoodNTravel

    10 күн бұрын

    True 👍👍

  • @ismailch8277
    @ismailch827717 күн бұрын

    super👍👍👌👌😘😘😘

  • @FoodNTravel

    @FoodNTravel

    16 күн бұрын

    Thanks und Ismail 🥰

  • @prabhakark9891
    @prabhakark989117 күн бұрын

    വളരെ നല്ല ഫുഡ് Ebbin Bro 😋😋😋😋

  • @FoodNTravel

    @FoodNTravel

    16 күн бұрын

    Kollam 👍👍

  • @drbobbyemmanuel-jy9of
    @drbobbyemmanuel-jy9of11 күн бұрын

    ജോർജ് ചേട്ടൻ, ഉണ്ണി, കുഞ്ഞുമോൻ blore നൊസ്റ്റാൾജിയ 🤝

  • @FoodNTravel

    @FoodNTravel

    10 күн бұрын

    👍👍

  • @prajeesh_abraham
    @prajeesh_abraham17 күн бұрын

    അടിപൊളി🙏🙏

  • @FoodNTravel

    @FoodNTravel

    16 күн бұрын

    താങ്ക്സ് ഉണ്ട് പ്രജീഷ് 🥰

  • @jithinmohanmp3332
    @jithinmohanmp333218 күн бұрын

    ബാംഗ്ലൂർ ആയിരുന്നപ്പോൾ പോയിട്ടുണ്ട്... നല്ല ഭക്ഷണം ആണ് ❤

  • @FoodNTravel

    @FoodNTravel

    16 күн бұрын

    Thanks for sharing your openion

  • @akhildev8788
    @akhildev878817 күн бұрын

    Pathanamthittakaaran Georgettene kandathilum...arinjathilum orupaad sandhosham ❤

  • @FoodNTravel

    @FoodNTravel

    16 күн бұрын

    😍😍👍

  • @akhildev8788

    @akhildev8788

    16 күн бұрын

    @@FoodNTravel 😍

  • @heandsheefoodies8006
    @heandsheefoodies800614 күн бұрын

    Njangalute George ichayannte kadaa😍😍...kude njanumm😜

  • @FoodNTravel

    @FoodNTravel

    14 күн бұрын

    😍👍

  • @jithuraj3274
    @jithuraj32743 күн бұрын

    Been there ❤ good meals 😊

  • @FoodNTravel

    @FoodNTravel

    3 күн бұрын

    👍👍

  • @lvg1217
    @lvg121718 күн бұрын

    Awesome food 🤤😋

  • @FoodNTravel

    @FoodNTravel

    18 күн бұрын

    Yes 👍

  • @sharads680
    @sharads68018 күн бұрын

    Went number no of times taste is awesome

  • @FoodNTravel

    @FoodNTravel

    18 күн бұрын

    Thanks for sharing your experience 👍

  • @sharads680

    @sharads680

    18 күн бұрын

    It is located at front gate of ramaiah hospital if you visit back gate of hospital you will get many restaurants like this

  • @irshadmohamed7511
    @irshadmohamed751117 күн бұрын

    Super

  • @FoodNTravel

    @FoodNTravel

    16 күн бұрын

    Thanks und Rishad 😍😍

  • @nijokongapally4791
    @nijokongapally479117 күн бұрын

    ഗുഡ് 👍❤️🥰

  • @FoodNTravel

    @FoodNTravel

    16 күн бұрын

    Thanks bro 😍

  • @assu6803
    @assu680318 күн бұрын

    45 വർഷം പഴക്കമുണ്ട്. 1992 ലാണ് തുടങ്ങിയത് അപ്പോൾ 2024 ലേക്ക് 32 വർഷങ്ങൾ ആയിട്ടുള്ള

  • @sajeevspillai2631

    @sajeevspillai2631

    18 күн бұрын

    ആൾ അവിടെ എത്തിയിട്ട് 45 വര്‍ഷം ആയി എന്നാണ്

  • @FoodNTravel

    @FoodNTravel

    16 күн бұрын

    Ok

  • @sanoopamballur8638

    @sanoopamballur8638

    10 күн бұрын

    ❤❤❤❤❤👍👍👍👍

  • @chethanreddy4547
    @chethanreddy454718 күн бұрын

    Super Food Bro🍗🍗🍗🥩🥩🥩

  • @FoodNTravel

    @FoodNTravel

    18 күн бұрын

    Thank you Chethan 🤗🤗

  • @JabirJab-s7d
    @JabirJab-s7d17 күн бұрын

    Adipoli food aan❤ thani naadan

  • @FoodNTravel

    @FoodNTravel

    16 күн бұрын

    👍👍

  • @AjeeshcAji
    @AjeeshcAji18 күн бұрын

    Nice bro

  • @FoodNTravel

    @FoodNTravel

    18 күн бұрын

    Thanks bro 🥰🥰

  • @-amosc.presley-7192
    @-amosc.presley-719218 күн бұрын

    Happy Wednesdays 💜💜 my Dude.

  • @FoodNTravel

    @FoodNTravel

    16 күн бұрын

    🤗🤗

  • @-amosc.presley-7192

    @-amosc.presley-7192

    16 күн бұрын

    @@FoodNTravel thanks, a whole bunch

  • @arjunasok9947
    @arjunasok994717 күн бұрын

    Ebbin chetta 👍

  • @FoodNTravel

    @FoodNTravel

    16 күн бұрын

    Thanks und Arjun ❤️

  • @layalohith6431
    @layalohith643110 күн бұрын

    അടിപൊളി

  • @FoodNTravel

    @FoodNTravel

    10 күн бұрын

    Thank you

  • @shahidafridi7365
    @shahidafridi736510 күн бұрын

    ❤❤

  • @FoodNTravel

    @FoodNTravel

    10 күн бұрын

    Thanks dear

  • @rajuvallikunnamrajagopal7283
    @rajuvallikunnamrajagopal728318 күн бұрын

    ഭക്ഷണത്തിൽ ജോർജെട്ടൻ്റെ പൂരം..... പോളിച്ചുഷ്ടാ....

  • @FoodNTravel

    @FoodNTravel

    16 күн бұрын

    👍👍

  • @SaranyaSaranya-cd8fk
    @SaranyaSaranya-cd8fk17 күн бұрын

    Perinthalmanna varuo chetta.. Orupad verity tastes try cheyyam

  • @FoodNTravel

    @FoodNTravel

    16 күн бұрын

    Plan cheyyam 👍

  • @SaranyaSaranya-cd8fk

    @SaranyaSaranya-cd8fk

    15 күн бұрын

    @@FoodNTravel varumbo ariyikkane

  • @Kochukochu123
    @Kochukochu12318 күн бұрын

    4 th കമന്റ്‌... സൂപ്പർ എബിൻ ചേട്ടാ

  • @FoodNTravel

    @FoodNTravel

    18 күн бұрын

    Thanks und Raji 😍😍

  • @BaijuTs-dv8ue
    @BaijuTs-dv8ue18 күн бұрын

    👌💞💞💞

  • @FoodNTravel

    @FoodNTravel

    16 күн бұрын

    Thanks und Baiju 🥰🥰

  • @vishnulal1992
    @vishnulal199217 күн бұрын

    ❤😊

  • @FoodNTravel

    @FoodNTravel

    16 күн бұрын

    Thanks und Vishnulal 🥰🥰

  • @shameemali9046
    @shameemali904617 күн бұрын

    🎖️🎖️🎖️

  • @FoodNTravel

    @FoodNTravel

    16 күн бұрын

    😍🤗

  • @sonukpra6695
    @sonukpra669516 күн бұрын

    😋😋👌

  • @FoodNTravel

    @FoodNTravel

    16 күн бұрын

    😍❤️

  • @shijinsamuel3014
    @shijinsamuel301418 күн бұрын

  • @FoodNTravel

    @FoodNTravel

    16 күн бұрын

    😍🤗

  • @sajidpattambi8677
    @sajidpattambi867710 күн бұрын

    അച്ചായൻ നല്ല പെരുമാറ്റമാണ്. ഭക്ഷണവും കൊള്ളാം 😊

  • @FoodNTravel

    @FoodNTravel

    10 күн бұрын

    👍👍

  • @user-sm6rk6tv7u
    @user-sm6rk6tv7u17 күн бұрын

    ❤️❤️❤️❤️❤️❤️❤️

  • @FoodNTravel

    @FoodNTravel

    16 күн бұрын

    Thank you

  • @ajeshga4594
    @ajeshga459418 күн бұрын

    👍

  • @FoodNTravel

    @FoodNTravel

    16 күн бұрын

    😍😍

  • @KanagaDurgaTraders-ix5nz
    @KanagaDurgaTraders-ix5nz18 күн бұрын

    Clean and neat, any how Malayali restaurant.

  • @FoodNTravel

    @FoodNTravel

    18 күн бұрын

    👍👍

  • @4342vivek
    @4342vivek2 күн бұрын

    George Mess👌

  • @FoodNTravel

    @FoodNTravel

    Күн бұрын

    Kollam 🥰👍

  • @tgno.1676
    @tgno.167617 күн бұрын

    👌👌👌👌🥰🥰

  • @FoodNTravel

    @FoodNTravel

    16 күн бұрын

    😍🤗

  • @ArjunDas_
    @ArjunDas_13 күн бұрын

    I studied in M.S. Ramaiah College which is beside George Mess Sthiram ividunnu lunch aayirunnu🙌😁

  • @FoodNTravel

    @FoodNTravel

    12 күн бұрын

    Ok. Thanks for sharing your experience 🤗🤗

  • @radheshkrishnan8802
    @radheshkrishnan880213 күн бұрын

    എബിൻ ചേട്ടാ, നമ്മൾ ഇന്ന് ഇവിടെ പോയി, ഒന്നും പറയാൻ ഇല്ല❤❤ സ്നേഹം മാത്രം ❤❤

  • @FoodNTravel

    @FoodNTravel

    12 күн бұрын

    😍😍👍

  • @hareamz
    @hareamz7 күн бұрын

    എബിൻ ചേട്ടൻ ❤❤

  • @FoodNTravel

    @FoodNTravel

    7 күн бұрын

    🥰🥰

  • @premretheesh4678
    @premretheesh467814 күн бұрын

    ♥️♥️🙏

  • @FoodNTravel

    @FoodNTravel

    14 күн бұрын

    Thanks und Premretheesh ❤️❤️

  • @damodaranp7605
    @damodaranp760518 күн бұрын

    Vipine aadyamayi shotil kandapppol nammude music director m jayachandranepoley thonni.

  • @FoodNTravel

    @FoodNTravel

    16 күн бұрын

    🙂

  • @jyothiprakash1630
    @jyothiprakash16303 күн бұрын

    Any good kerala hotels in yelahanka

  • @FoodNTravel

    @FoodNTravel

    3 күн бұрын

    No idea

  • @RaviRaj-re8wr
    @RaviRaj-re8wr16 күн бұрын

    We stay in Bangalore but waste I didn't know this joint. I will visit soon

  • @FoodNTravel

    @FoodNTravel

    14 күн бұрын

    Ok🙂👍

  • @ROLLENDMORERA
    @ROLLENDMORERA16 күн бұрын

    ബ്രോ vlog ചെയ്യുമ്പോൾ Rates കൂടെ കൊടുത്താൽ നല്ലതായിരിക്കും Pls ❤

  • @FoodNTravel

    @FoodNTravel

    16 күн бұрын

    Descriptionil kodukkarullathaanu. Pakshe ipravasyam price details miss aayippoyi..

  • @ROLLENDMORERA

    @ROLLENDMORERA

    16 күн бұрын

    @@FoodNTravel Thank u my bro god bless u🙏

  • @sreevidyahari5079
    @sreevidyahari507912 күн бұрын

    Njangal mathikere anu.avidannu vangichitunde

  • @sreevidyahari5079

    @sreevidyahari5079

    12 күн бұрын

    Not mathikere it's msr nagar

  • @FoodNTravel

    @FoodNTravel

    12 күн бұрын

    Ok

  • @ammadkamba6085
    @ammadkamba608517 күн бұрын

    ബാംഗ്ളൂരിൽ ബീഫ് കിട്ടുമോ?

  • @jennisjacob7803

    @jennisjacob7803

    17 күн бұрын

    Yes in so many places 😊

  • @Vaythaalam

    @Vaythaalam

    17 күн бұрын

    ഒരുപാടു സ്ഥലങ്ങളിൽ

  • @onlyme2426

    @onlyme2426

    17 күн бұрын

    Yes... Most of the Kerala hotels serve beef

  • @FoodNTravel

    @FoodNTravel

    16 күн бұрын

    Already answered 😍

  • @prathapd5782
    @prathapd57827 күн бұрын

    Sir, I watch your videos regularly..i am from Bangalore and i like kerala foods..but when ever i go to kerala restaurants..the staffs..dont respond properly..they expect only malyalli customers....pls make a video...and make them understand...you need to seeve every customer..irrespective of their religion

  • @FoodNTravel

    @FoodNTravel

    7 күн бұрын

    Sure.. We will do that 👍

Келесі