EP#10 - ജീവിതത്തിലെ ഏറ്റവും പേടിപ്പിച്ച വിമാനയാത്ര! Okinawa to Tokyo - Shibuya Crossing - Japan

രണ്ടുദിവസത്തെ ഓക്കിനാവൻ അനുഭവങ്ങൾക്കുശേഷം ഞങ്ങൾ ടോക്യോയിലേക്ക് പുറപ്പെട്ടു. രണ്ടര മണിക്കൂർ നീണ്ട ഈ യാത്രയായിരുന്നു ജീവിതത്തിലെ ഏറ്റവും പേടിപ്പിച്ച വിമാനയാത്ര.
---------------------------
റെജി ചേട്ടന്റെ ചാനൽ: youtube.com/@americayilerejim...
--------------------------
#japan #okinawa #japanesestreetfood #japanesefood #kansai #ryukyu

Пікірлер: 177

  • @latheefmadappally4647
    @latheefmadappally46477 ай бұрын

    നിങ്ങളുടെ യാത്ര ഞാൻ കണ്ടതിൽ ഏറ്റവും നല്ലത് ലക്ഷദീപ് യാത്രയും ഫിലിപൈൻ യാത്രയും ശരിക്കും ഇപ്പോഴും അത് മനസ്സിൽ കിടക്കുന്നു സത്യം

  • @sreeranjinib6176
    @sreeranjinib61767 ай бұрын

    എന്തെല്ലാം എക്സ്പീരിയൻസ് ആണല്ലേ ഓരോ യാത്രകളിലും, Safe journey ആശംസിക്കുന്നു❤❤

  • @Ashokworld9592
    @Ashokworld95927 ай бұрын

    എങ്ങനെ ഇത്രയും ധൈര്യത്തിൽ യാത്ര ചെയ്തു...ബ്രോ...ദൈവമേ.....എല്ലാവരും ഒത്തിരി ഭയന്നു.... വീഡിയോ കാണുമ്പോൾ മനസ്സിലാകുന്നുണ്ട്... ഒരു വല്ലാത്ത യാത്ര തന്നെയാണ്..... ദൈവം എന്നും കൂടെയുണ്ടാകും..... യാത്രകൾ വിജയകരമാകട്ടെ.....!!👍👍👍👍💙💚💚💚💜💜❤️❤️💛💕👍

  • @ajith_prasadajth_prasad-lu4rr
    @ajith_prasadajth_prasad-lu4rr7 ай бұрын

    Good travel video Ashraf bro 👍👌♥️ all the best route records channel kidilan kazhichal pratheeshikunu

  • @Ashokworld9592
    @Ashokworld95927 ай бұрын

    ഒത്തിരി കാര്യങ്ങൾ പ്രക്ഷകർക്ക് മനസ്സിലാക്കി വിവരിച്ചുതരുന്ന അഷ്‌റഫ്‌ ബ്രോ....പൊളിയാണ്... എന്നും സ്നേഹത്തോടെ...!👍👍👍👍💙💚💜💜❤️❤️💛💛💕👍

  • @ashrafexcel

    @ashrafexcel

    7 ай бұрын

    ❤️

  • @sirajpp2591
    @sirajpp25917 ай бұрын

    റെജി ബ്രോ pwoliyan ❤️❤️❤️ കൂടെ ഉള്ള ബ്രോയും പിന്നെ നമ്മളെ മുത്തും ❤️🥰

  • @Ashokworld9592
    @Ashokworld95927 ай бұрын

    വിമാനയാത്ര കാണുന്ന ഞങ്ങൾ ശരിക്കും... ഭയന്നു... ഇതൊരു മറക്കുവാൻ സാധിക്കാത്ത വീഡിയോയാണ്.... എപ്പോഴും ഓർമ്മകളിലുണ്ടായിരിക്കും....!!👍👍👍👍👍💙💚💚💜❤️❤️💛💕👍

  • @salmabeevi2701

    @salmabeevi2701

    7 ай бұрын

    😮😊

  • @Heartbeat624
    @Heartbeat6247 ай бұрын

    ഞാൻ കുറേ അനുഭവിച്ചിട്ടുണ്ട് ഇങ്ങനെയുളള ഫ്ലൈറ്റ് യാത്ര,,,,,, ഏല്ലാം അവസാനിച്ചു എന്ന് തോന്നും,,,,,,,!

  • @artcreation3251
    @artcreation32517 ай бұрын

    ചെറിയ ഒരു അനക്കം തട്ടിയാൽ നമ്മൾ പേടിക്കും 🎉ഈ യാത്രയിൽ ഉണ്ടായപോലെ ഇനി ഉണ്ടാവാതിരിക്കട്ടെ 🎉എല്ലാരുടെ പ്രാർത്ഥന കൂടെ ഉണ്ടാകും 🎉

  • @Ashokworld9592
    @Ashokworld95927 ай бұрын

    അഷ്‌റഫ്‌ബ്രോയും. കൂട്ടരും... എല്ലാം മനോഹരമായി പറഞ്ഞുതരുന്നുണ്ട്... സന്തോഷം..... 🙏💚💜❤️💕👍

  • @സുഗുണൻ

    @സുഗുണൻ

    7 ай бұрын

    ചേട്ടൻ മാസ്സാണ്, 🔥🔥

  • @sureshpe8420
    @sureshpe84207 ай бұрын

    അഷ്‌റഫ്‌ ബ്രോ...സംഭവ ബഹുലമായ ഫ്ലൈറ്റ് യാത്ര... 😅😅 വീഡിയോ നന്നായിരുന്നു 👍

  • @lailakk3478
    @lailakk34787 ай бұрын

    Hi.. ഇത്തിരി പേടിപ്പിച്ചു എങ്കിലും സൂപ്പർ വീഡിയോ... Be safe... എന്തായാലും പോയി കാണാൻ പറ്റില്ല.. ഇങ്ങനെ എങ്കിലും കാണാം 👍👍👍

  • @user-kd7ww3yy6e
    @user-kd7ww3yy6e7 ай бұрын

    Waiting for next video. All the best

  • @moideen683
    @moideen6837 ай бұрын

    super

  • @anjalyprasobh3280
    @anjalyprasobh32807 ай бұрын

    Eantha video varathennu vijarichirikkuvarunnu.... videos okke adipoli aavunnund ...❤

  • @aneeshars4103
    @aneeshars41037 ай бұрын

    👍👍👍 super video👍👍👍

  • @ismailch8277
    @ismailch82777 ай бұрын

    super👍👍👌👌

  • @Ashokworld9592
    @Ashokworld95927 ай бұрын

    മനസ്സിനെ ഒരുപാട് കൂട്ടിക്കൊണ്ടുപോയ... സൂര്യസ്തമയം... കണ്ണുകൾക്കും. മനസ്സിനെയും ഒരുപാട് സന്തോഷമാക്കുന്നുണ്ട്.....!👍👍👍💙💙💜❤️❤️💙💙💙💕👍

  • @naturetravelloverskeralana9180
    @naturetravelloverskeralana91807 ай бұрын

    വീഡിയോ നന്നായി ആസ്വദിച്ചു❤

  • @azeezjuman
    @azeezjuman7 ай бұрын

    റോഡ് ക്രോസിംഗ് സൂപ്പർ❤❤❤

  • @SubramanyanMani-kd4nc
    @SubramanyanMani-kd4nc7 ай бұрын

    മനോഹരം 🌹🌹🌹

  • @muhammedariff8031
    @muhammedariff80317 ай бұрын

  • @salamku7596
    @salamku75967 ай бұрын

    Super ❤

  • @gamezone5476
    @gamezone54767 ай бұрын

    Super video brother

  • @Ashokworld9592
    @Ashokworld95927 ай бұрын

    വിമാനയാത്രയ്ക്കിടയിലുണ്ടാകുന്ന ഓരോ സംഭവങ്ങളെയും കുറിച്ച് വിശദമായി പറഞ്ഞുതരുന്നുണ്ട്.. ഇങ്ങനെയൊരു സംഭവവും കൂടി യാത്രയിലുണ്ടാകുമെന്ന് അറിയില്ലായിരുന്നു ഒത്തിരി നന്ദിയുണ്ട് ഈ വിവരണം നൽകിയതിന്... സന്തോഷം......!👍👍👍👍💙💚💜💜❤️❤️💛💛💕👍

  • @1r236

    @1r236

    7 ай бұрын

    അപ്പോൾ താൻ ഇതുവരെ വിമാനത്തിൽ കയറിയിട്ടില്ലെ

  • @fightingfile9280

    @fightingfile9280

    7 ай бұрын

    ​@@1r236ഓ താൻ പിന്നെ ജനിച്ചതെ വിമാനത്തിൽ ആയിരുന്നല്ലോ 😏😏

  • @shafiev2243
    @shafiev22437 ай бұрын

    സൂപ്പർ 👍🏻👍🏻

  • @noufelkr1213
    @noufelkr12137 ай бұрын

    The instrument you are referring to is called a **liquid explosive detection system (LEDS)**¹. It is a device that can scan the contents of a water bottle without opening it, and determine if it is safe or not². The working principle of LEDS is to use **microwave signals** to analyze the liquid contained in the container³. The device sends a pulse of microwave radiation to the container, and measures the reflected echo. The echo depends on the properties of the liquid, such as its density, viscosity, and dielectric constant. By comparing the echo with a database of known liquids, the device can identify the liquid and detect if it contains any explosive material³. If the bottle passes the test, it will beep and show a green light, and you can carry it on board². I hope this explains the working principle of LEDS. 😊.

  • @ashrafexcel

    @ashrafexcel

    7 ай бұрын

    Thank You❤️

  • @sa-gh7pm
    @sa-gh7pm7 ай бұрын

    Super

  • @nostalgic1499
    @nostalgic14997 ай бұрын

    ആ റെജി ചേട്ടൻ നല്ല സ്നേഹമുള്ള മനുഷ്യന്

  • @beenajomy2625
    @beenajomy26257 ай бұрын

    Super 👍 Bro

  • @shahulhameedk.p7597
    @shahulhameedk.p75977 ай бұрын

    Super❤❤

  • @noushad2777
    @noushad27777 ай бұрын

    👍👍👍

  • @user-yx1iz6hk3s
    @user-yx1iz6hk3s7 ай бұрын

    very good

  • @abdullahfia3119
    @abdullahfia31197 ай бұрын

    Super 💝❤️💖

  • @viswanadhvadakara3985
    @viswanadhvadakara39857 ай бұрын

    Good ❤❤👍👍

  • @user-mk7ue1cm1w
    @user-mk7ue1cm1w7 ай бұрын

    സൂപ്പർ

  • @shanshan3135
    @shanshan31357 ай бұрын

    പലർക്കും ഇത് പുതിയൊരു അറിവായിരിക്കും ഇക്കാ സദാസമയവും അള്ളാഹുവിൻ്റെ കാവലുണ്ടാകട്ടേ❤❤😍🤗👍🤝

  • @kadavathpremnath
    @kadavathpremnath7 ай бұрын

    Nice.🤩🤩😍😍🥰🥰😘

  • @samjoseph6521
    @samjoseph65217 ай бұрын

    👍👍

  • @mansoorunniyal8118
    @mansoorunniyal81187 ай бұрын

    Safe journey

  • @Ashokworld9592
    @Ashokworld95927 ай бұрын

    ജപ്പാനിലെ എല്ലാ സ്നേഹമുള്ള പ്രക്ഷകർക്കും. സ്നേഹം നിറഞ്ഞ അഷ്‌റഫ്‌ ബ്രോയ്ക്കും എന്റെ സ്നേഹം നിറഞ്ഞ..... നമസ്കാരം...... 🙏💙💚❤️🙏💙💛❤️🙏

  • @shabnach5936
    @shabnach59367 ай бұрын

    👍👍😍

  • @ramachandrant2275
    @ramachandrant22757 ай бұрын

    👍🙋👌♥️.... ..

  • @PeterMDavid
    @PeterMDavid7 ай бұрын

    ജപ്പാൻ ഒരുപാട് സുന്ദരം ആയികൊണ്ടിരിക്കുന്നു 👌❤️👍😍😍😍😍😍

  • @zeenathzeenath1399
    @zeenathzeenath13997 ай бұрын

    🥰

  • @shaheerglobe9365
    @shaheerglobe93657 ай бұрын

    😍👍🏻

  • @UsuZest-do3oo
    @UsuZest-do3oo7 ай бұрын

    👍

  • @technogaming7303
    @technogaming73037 ай бұрын

    വന്നല്ലോ

  • @rangithpanangath7527
    @rangithpanangath75277 ай бұрын

    👍👍👌👌🙏

  • @mujeebrahman5491
    @mujeebrahman54917 ай бұрын

    ❤❤❤👍👍👍

  • @instrider
    @instrider7 ай бұрын

    ❤️❤️❤️❤️

  • @mkmmedia4758
    @mkmmedia47587 ай бұрын

    എല്ലാ യാത്രകളിലും റബ്ബിന്‍റെ കാവലുണ്ടാവട്ടെ ആമീന്‍....😢 @Ashrafexcel

  • @basheer_bachi_kasargod
    @basheer_bachi_kasargod6 ай бұрын

    ❤❤❤

  • @nishathankachan6924
    @nishathankachan69247 ай бұрын

    Flight yathra kandapol pediyayitto bro ❤❤❤❤❤❤💕💞💞💞💞💞

  • @mksh4588
    @mksh45887 ай бұрын

    👍❤👍❤👍❤

  • @rajalakshmisubash6558
    @rajalakshmisubash65587 ай бұрын

    💝💝💝

  • @asdjjjj9830
    @asdjjjj98307 ай бұрын

    ഇപ്പ്രാവശ്യത്തെ....ദീപാവലിക്ക്... ഇക്കാനെ...ഓർത്ത്പോയി...

  • @ashrafexcel

    @ashrafexcel

    7 ай бұрын

    ❤️

  • @samadat80
    @samadat807 ай бұрын

    ❤🎉

  • @rageshkchandhra
    @rageshkchandhra7 ай бұрын

    ❤❤

  • @mohamedshabeerkt8820
    @mohamedshabeerkt88207 ай бұрын

    താങ്കൾ പറഞ്ഞത് ശരിയാണ് ജപ്പാനിൽ കാണുന്ന ചെറുകാറുകൾ അധികവും ബോക്സ്‌ ടൈപ്പ് ആണ്.എയറോ ഡൈനമിക് കുറവായതിനാൽ മൈലേജ് അവിടെ പ്രശ്നമല്ലേ

  • @mkaziklpy
    @mkaziklpy7 ай бұрын

    ❤❤❤❤

  • @jobrajs8074
    @jobrajs80747 ай бұрын

    Safe journey bro..❤

  • @PRASADAKADOOR
    @PRASADAKADOOR7 ай бұрын

    ദൈവമേ 😮😮😮തല പെരുത്തുപോയി

  • @ravindranparakkat3922
    @ravindranparakkat39227 ай бұрын

    🤝🤝🙏👌❤️

  • @chinnujisha2423
    @chinnujisha24237 ай бұрын

    Take care bro🤗👍👍👍💞

  • @MrsMenon-bv3ut
    @MrsMenon-bv3ut7 ай бұрын

    Valare nalla oru episode aayirunnu innu. Flight yatra kandappol pediyayi. Ente monum ippol japan joli try cheyyuka aanu. Atinde monnodiyayi JLPTS exam innu ezuthi👍👍

  • @k.c.thankappannair5793
    @k.c.thankappannair57937 ай бұрын

    Happy journey 🎉 troublefree ❤

  • @muhammadshajaz5703
    @muhammadshajaz57037 ай бұрын

    Me too experienced turbulence but moderate

  • @ktashukoor
    @ktashukoor7 ай бұрын

    19:08 ആഹാ.. flowers ഒരു കോടിയിലെ കുഞ്ഞിരാമൻആണല്ലോ

  • @rhythmoflife7067
    @rhythmoflife70677 ай бұрын

    ❤❤❤❤❤❤

  • @shafimuhammod1781
    @shafimuhammod17817 ай бұрын

    😘😘😘🥰🥰🥰

  • @user-xz9ir3uf5u
    @user-xz9ir3uf5u6 ай бұрын

    ജപ്പാനികൾ എത്ര വലിയ കമ്പനിയിൽ ജോലി ഉള്ള ആൾ ആണെങ്കിലും സൈക്കിൾ യാത്രയോട് ആണ് അവർക്ക് ഇഷ്ടം അതും കാരണം നിരത്തിൽ വണ്ടികൾ കുറയാൻ കാരണമായേക്കാം

  • @shailanasar3824
    @shailanasar38247 ай бұрын

    👍🤲🏻🤲🏻

  • @harisbalele3671
    @harisbalele36717 ай бұрын

    Love from Mysore

  • @anas-vv5ut
    @anas-vv5ut7 ай бұрын

    😄 thriller

  • @jamshadarafa7153
    @jamshadarafa71537 ай бұрын

    Haai

  • @elisabetta4478
    @elisabetta44787 ай бұрын

    Yes, I happened to meet an ex-hostess of Air India who ended up in a wheelchair, because she got injured in air turbulence while serving on board. She is now an irreversible paraplegic. She has got a permanent lesion on her spinal cord.

  • @bibeeshsouparnika677
    @bibeeshsouparnika6777 ай бұрын

    🎈🎈🎈🎈🙏😇🙏🙏

  • @sallycasido655
    @sallycasido6557 ай бұрын

    ❤❤❤🇵🇭🇵🇭🇵🇭👍🏻👍🏻👍🏻

  • @noufalvadakkayil8881
    @noufalvadakkayil88817 ай бұрын

    Ikka..❤❤

  • @abhinavvideogamevlogsavgv9932
    @abhinavvideogamevlogsavgv99327 ай бұрын

    Flowers24ile Kunjappan chettan ivideyum undallo....lle....Turbulance ivideyum anubhavapettoooooo...Happy Journey....by SK

  • @firosworld4091
    @firosworld40917 ай бұрын

    💥💥💥💥💥💥🌹🌹🌹💥💥💥💥💥💥

  • @rohinisreekumar6318
    @rohinisreekumar63187 ай бұрын

    Pedichu 🙏🏻🙏🏻🙏🏻🙏🏻

  • @ajmalnazrafp6018
    @ajmalnazrafp60187 ай бұрын

    Udayippp

  • @ranjithmenon8625
    @ranjithmenon86257 ай бұрын

    Air pocket terbulence it can cause a sudden loss of altitude temberaly, hi ashraf hk

  • @sreekala4222
    @sreekala42227 ай бұрын

    Bro take care ok

  • @basheerkoni3038
    @basheerkoni30387 ай бұрын

    അത് ശരിയാണ് കുട്ടികൾക്ക് ഒരിക്കലും കളിതോക്ക് വാങ്ങിച്ചു കൊടുക്കാൻ പാടില്ല അത് ഏറ്റവും കൂടുതൽ മനസ്സിലാകുക അമേരിക്കൻ ജനതക്കാണ് എത്രയെത്ര കുട്ടികളാണ് അവിടെ തോക്കിനാൽ പിടഞ്ഞു ഇല്ലാതായത് 😢😢😢😢

  • @subairmohamed1781
    @subairmohamed17817 ай бұрын

    ഞാനും ഫാമിലിയും ഇതുപോലെ പെട്ടു പോയിട്ടുണ്ട്

  • @mastermobilecare5199
    @mastermobilecare51997 ай бұрын

    brh old video miss cheyunnu onnu cheyumo indiayil varumbl athpole broyude bgm ok

  • @sudhia4643
    @sudhia46437 ай бұрын

    😮.. S. EKM.

  • @Ashokworld9592
    @Ashokworld95927 ай бұрын

    ബ്രോ.....സ്മൂത്തായി നൂഡിൽസ് വലിച്ചു കഴിക്കുന്നത് കാണുവാൻ മനോഹരമായിട്ടുണ്ട് ..... കൊതിവരുന്നേ......!👍👍👍👍💙💚💚💚💜💜💜❤️💕👍

  • @ashrafexcel

    @ashrafexcel

    7 ай бұрын

    😄

  • @ratheeshv6829
    @ratheeshv68297 ай бұрын

    വിമാനത്തിൽ കയറാത്ത വല്ല കപ്പലിലും വേഗം നാട്ടിലെക്ക് വച്ച് പിടിച്ചോ❤❤❤❤😢

  • @ashrafexcel

    @ashrafexcel

    7 ай бұрын

    😄 but still, airplane is the most safest mode of transportation in the world

  • @ummerfarooq9156
    @ummerfarooq91567 ай бұрын

    cheriya reetiyil turbulence okke experience cheythitund.. ennalum idhu pole pedippikkunnadhu undaitilla..

  • @mohamedshihab5808
    @mohamedshihab58087 ай бұрын

    അങ്ങനെ വെള്ളം ഒരു ഭീകര വസ്തു അല്ല എന്ന് ഉറപ്പിച്ചു...

  • @ajeshasokan1683
    @ajeshasokan16837 ай бұрын

    Chennai to kochi njaan anubhavichu 😮

  • @ameerpombra8075
    @ameerpombra80757 ай бұрын

    ഹായ്

  • @entertext47
    @entertext477 ай бұрын

    മരണം ഒരിക്കൽ വരും. ഈമനോട് മരിപ്പിക്കടെ

  • @hmjg182
    @hmjg1825 ай бұрын

    Saippanmaark alapp koodothal aan

  • @touchthemoments8347
    @touchthemoments83477 ай бұрын

    Okinawa le naha enna place visit cheytho adipowli anu avide

  • @touchthemoments8347

    @touchthemoments8347

    7 ай бұрын

    Kure place ondu japanil naha , miyakuchima , isaki, athile thanne Maizuru adipowli anu

  • @mkaziklpy
    @mkaziklpy7 ай бұрын

    Riyadh to Dubai I have a experience with this With Family 😢

Келесі