EP🇰🇷11 - കൊറിയയിലെ ഈ മാർക്കറ്റിൽ വന്നാൽ ബോധം പോകും🍊Korean Traditional Market - South Korea

താജുക്കയോടൊപ്പം കറങ്ങിനടന്ന് Peongtaek ൽനിന്ന് കണ്ട കുറേ കൊറിയൻ കാഴ്ചകൾ..
-----------------------------------
FOLLOW ASHRAF EXCEL
Instagram: / ashrafexcel
Facebook: / ashrafexcel
Website: www.ashrafexcel.com
E Mail: ashrafexcel@gmail.com
--------------------------------------
Ashraf Excel
Excel Nest 2
Vattamannapuram Post
Palakkad Dt,Pin 678601
Kerala, India

Пікірлер: 230

  • @Ashokworld9592
    @Ashokworld9592 Жыл бұрын

    കൊറിയൻ ജനങ്ങൾ.... മറ്റുള്ളവരോട് സംസാരിക്കുമ്പോൾ നല്ല "ബഹുമാനം" കൊടുക്കുന്നുണ്ട്... കാണുന്നവർക്ക് ഇഷ്ട്ടമാകുന്നുണ്ട്.....!!💚💚💚💚💚💚💙👍

  • @sujinkannan8408
    @sujinkannan8408 Жыл бұрын

    ഓരോ എപ്പിസോഡ് വരാനായി കാത്തിരികയായിരുന്നു അവതരണ ശൈലിക്ക് ഒട്ടും കുറവില്ല 👍👍👍👍👍

  • @moosamonaco1

    @moosamonaco1

    Жыл бұрын

    Kim chi Korean sambar

  • @Ashokworld9592
    @Ashokworld9592 Жыл бұрын

    ഹായ്....... അഷ്‌റഫ്‌ ബ്രോ....🙏 കൊറിയയിലെ എല്ലാ.... സ്നേഹമുള്ള ജനങ്ങൾക്കും എന്റെ സ്നേഹം നിറഞ്ഞ..... നമസ്കാരം...... 🙏❤️💙💚🙏💚💙❤️🙏

  • @Ashokworld9592
    @Ashokworld9592 Жыл бұрын

    കൊറിയയിലെ.... ടോങ് പോക് മാർക്കറ്റിലെ... വിവിധ കച്ചവടങ്ങൾ കാണുമ്പോൾ കൊള്ളാം... വളരെ നിശബ്ദമായ സ്ഥലങ്ങളിലെ കച്ചവടങ്ങൾ...!!👍👍👍👍👍👍👍👍💚💚💚💚💙❤️👍

  • @Ashokworld9592
    @Ashokworld9592 Жыл бұрын

    ഒട്ടും തന്നെ തിരക്കില്ലാത്ത മാർക്കറ്റ്... എന്തും നോക്കിയും കണ്ടും വാങ്ങുവാൻ സാധിക്കും...... സൂപ്പർ... 👍👍👍👍💚💚💚💙💙👍

  • @mashhoood
    @mashhoood Жыл бұрын

    Enjoying all episode. Nuhail bro pwoli👍

  • @jobyabraham9957
    @jobyabraham9957 Жыл бұрын

    Good presentation of video and very happy to see and learn about South Korea through Route Records..👍👍🌹

  • @manuppamanu9863
    @manuppamanu9863 Жыл бұрын

    ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,, കൊറിയൻ കാഴ്ചകൾ 👏🏻👏🏻

  • @user-ef4bk7bg2g
    @user-ef4bk7bg2g Жыл бұрын

    Adipoli chetta adutha episodinayi waiting 🤩

  • @Sakundhala-ny2cc
    @Sakundhala-ny2cc10 ай бұрын

    കൊറിയയിലെ നല്ല കാഴ്ചകൾ എല്ലാം കാണിച്ചു തന്നല്ലോ ഇക്ക. എല്ലാവിധ ആശംസകൾ. 🙏🏻👍👍👍👍👍

  • @mathangikalarikkal9933
    @mathangikalarikkal9933 Жыл бұрын

    Valare nalloru video tto...Avide ullavarokke nalla maryadha,sneham ulla aalukal..

  • @rafirayan9950
    @rafirayan9950 Жыл бұрын

    കൊറിയയിലെ നല്ല നല്ല കാഴ്ചകൾ കാണിച്ചു തന്ന അഷ്‌റഫ്‌ ബ്രോയ്ക് എല്ലാ വിധ ആശംസകൾ 🌹🌹🌹🌹👍👍

  • @aneeshars4103
    @aneeshars4103 Жыл бұрын

    Adutha episode cutta waiting anu bro oro video super aane 💜

  • @msdmashoodmsd6559
    @msdmashoodmsd6559 Жыл бұрын

    #11 ബ്രോ വല്ലാതെ താമസിക്കുന്നു 4,5 ദിവസം oke എന്നുപറഞ്ഞാൽ 😔 ക്ഷമയുടെ നെല്ലിപ്പല കാനറായിനിൽകുമ്പോ ന്താ വന്നു ❤️❤️❤️

  • @TRABELL5423
    @TRABELL5423 Жыл бұрын

    what a beautiful country and your presentation is so great.

  • @PeterMDavid
    @PeterMDavid Жыл бұрын

    ഓരോ ദിവസം കഴിയുമ്പോൾ കൊറിയ കൂടുതൽ ഇന്റെരെസ്റ്റിംഗ് ആവുന്നു 👍❤️👌👌👌👌👌

  • @badariyaa
    @badariyaa Жыл бұрын

    WOOW❤❤❤....So happy to see Tongbok market again that too in a Malayalam vlog. I was posted at Camp Humphreys from 2021-22 and used to visit this 'chantha '😀and the shopping areas opposite Pyeongtaek station almost every week. South Korea is such a beautiful country with lovely people. Waiting for more videos. Please visit again during autumn, and you will not regret it. Hope you have visited Suwon Palace.

  • @darknationhub
    @darknationhub Жыл бұрын

    Do manushaaa katta waiting aayirunnu kurachum koodi speed aakanam updates please all the best bro 🎉

  • @SubramanyanMani-kd4nc
    @SubramanyanMani-kd4nc Жыл бұрын

    മനോഹരമായാ കാഴ്ചകൾ ❤️🌹🌹🌹🌹👍👍👍👍

  • @shabnach5936
    @shabnach5936 Жыл бұрын

    അടഞ്ഞ മാർക്കറ്റിലെ കാഴ്ചകൾ😅 കൊള്ളാട്ടോ.

  • @augustypj2070
    @augustypj2070 Жыл бұрын

    അടിച്ചു പോളി super good 😊😊😊

  • @rasheedaryad372
    @rasheedaryad372 Жыл бұрын

    Beautiful video thank you

  • @bijumathew2477
    @bijumathew2477 Жыл бұрын

    Nice and informative video. Oru "Kampola Nilavaram" Thanne avatharanam aayirunnu bro. Athu pole Thanne pokate. All the best. Waiting for your next video. Thanks.

  • @muhammedmustafa2729
    @muhammedmustafa2729 Жыл бұрын

    Love to watch your all videos ❤

  • @Ashokworld9592
    @Ashokworld9592 Жыл бұрын

    കൊച്ചു..... സിഗരറ്റ് ഫാക്ടറി ഇഷ്ട്ടായി.... സൂപ്പർ.....!!👍👍👍👍👍👍👍💚💚💙💙❤️👍

  • @abithanaseer4304

    @abithanaseer4304

    4 ай бұрын

    hi

  • @achuachu3518
    @achuachu3518 Жыл бұрын

    Valare athikam ishttanu viedios... njanum husbandum njangade kunjum koodeyanu kanaru..... njangade favourite youtuber aanu ningal..❤❤

  • @nahanasherin9195
    @nahanasherin9195 Жыл бұрын

    കൊറിയ നമ്പർ വൺ. അതിമനോഹര കാഴ്ചകൾ. സമയം നഷ്ടമാകില്ല.

  • @SREEREKHA-qk4ow
    @SREEREKHA-qk4ow11 ай бұрын

    ഹായ് അഷറഫ് സൂപ്പർ വീഡിയോ താങ്ക്സ്

  • @btsfangurl72771
    @btsfangurl72771 Жыл бұрын

    Waiting for your vedioss💯💯😍

  • @maashrafmuhammad4823
    @maashrafmuhammad4823 Жыл бұрын

    Bro അത് kass alla അതിൻ്റെ പേര് യുഎഇ യിൽ Chinese cabbage എന്നാണ് പിന്നെ apple pole ഉള്ളത് plums alla nectrine എന്നാണ് ❤❤

  • @aneeshars4103
    @aneeshars4103 Жыл бұрын

    Superrrr videos💜💜💜

  • @ibrahimkoyi6116
    @ibrahimkoyi6116 Жыл бұрын

    കൊറിയ അടിപൊളി ❤️

  • @kumarsugu1852
    @kumarsugu1852 Жыл бұрын

    Hi brother happy January God bless you brother 🙏🤝

  • @mohammedalikarakkal7204
    @mohammedalikarakkal7204 Жыл бұрын

    Soper Asraf kaaa❤❤❤❤❤❤

  • @devu151
    @devu151 Жыл бұрын

    കൊള്ളാം 👍❤️🌹

  • @habeebaparveen
    @habeebaparveen Жыл бұрын

    നല്ല വൃത്തിയുള്ള മാർക്കറ്റ്... രാവിലെ പോയി വീഡിയോ എടുത്തു കാണിക്കുമെന്ന് വിശ്വസിക്കുന്നു 😊😊 താജു നല്ല വിവരിക്കുന്നുണ്ട് കാര്യങ്ങൾ 👍🏻👍🏻 Zayid ന്റെ കണ്ണ് കാണാൻ നല്ല രസം ഉണ്ട് 😊👍🏻👍🏻

  • @sirajpp2591
    @sirajpp2591 Жыл бұрын

    Ashraf🌹🌹🌹🌹🌹🌹🌹🌹🌹waiting for 1M

  • @ranjithmenon8625
    @ranjithmenon8625 Жыл бұрын

    Nice vlog❤

  • @mohamedshihab5808
    @mohamedshihab5808 Жыл бұрын

    അടിപൊളി

  • @aneeshvava5983
    @aneeshvava5983 Жыл бұрын

    Adi poli 🎉

  • @Urban_Escapes
    @Urban_Escapes Жыл бұрын

    Nice man 👍🏻❣️

  • @aneeshars4103
    @aneeshars4103 Жыл бұрын

    അടുത്ത എപ്പിസോഡ് എന്തിയെ???????????? 12വേഗം ഇടൂ 🤣🤣🤣🤣🤣കട്ട വെയ്റ്റിംഗ് ആണ് ബ്രദർ 💜💜💜💜

  • @Nuhyil
    @Nuhyil Жыл бұрын

    9:48 오이(oi) means cucumber 우유 (uyu) aan milk

  • @ashrafexcel

    @ashrafexcel

    Жыл бұрын

    👍😊

  • @sreedevimohandas7728
    @sreedevimohandas7728 Жыл бұрын

    Super...

  • @shafiev2243
    @shafiev2243 Жыл бұрын

    അടിപൊളി 🥰🥰

  • @Ashokworld9592
    @Ashokworld9592 Жыл бұрын

    കൺ കുളിർക്കെ കാണാൻ ഭംഗിയുള്ള സ്ഥലങ്ങൾ.... മനോഹരം തന്നെയാണ്.....!!👍👍👍👍👍👍👍💚💚💚💚💚💚💙👍

  • @shihabvalancheri1503
    @shihabvalancheri1503 Жыл бұрын

    ❤❤❤❤❤❤പൊളിച്ചു

  • @sathishpa6149
    @sathishpa6149 Жыл бұрын

    Adipoli expireince

  • @user-lo8nx8zz5q
    @user-lo8nx8zz5q Жыл бұрын

    Poli bro

  • @sagarbuddyscafe9577
    @sagarbuddyscafe9577 Жыл бұрын

    Gud epoisod bro

  • @ismailch8277
    @ismailch8277 Жыл бұрын

    Super 👍👍👍

  • @siddeqkkv1905
    @siddeqkkv1905 Жыл бұрын

    Super 🎉🎉🎉🎉

  • @ummerfarooq9156
    @ummerfarooq9156 Жыл бұрын

    super nature beauty

  • @sakkariyak2910
    @sakkariyak2910 Жыл бұрын

    അവിടത്തെ സാദാരണ തൊഴിൽ സാധ്യതയെ കുറിച്ച് മാത്രമായി വിശദമായി ഒരു വ്ലോഗ് ചെയ്യുമോ?

  • @thankav6808
    @thankav6808 Жыл бұрын

    Pala kareyagalum areyan kazengu👍

  • @Kadha_parayanoridam
    @Kadha_parayanoridam Жыл бұрын

    അഷ്‌റഫ്‌ ബ്രോ അവതരണം superb ആണ്. ആർക്കും കേട്ടിരിക്കാൻ തോന്നിപോകും. Zayid ബ്രോ ഇത്തിരി സൈലന്റ് ആയോ..? Thajukka പറയുന്നത് കേട്ടിട്ട് സെപ്റ്റംബറിൽ കൊറിയയ്ക്ക് വണ്ടി കേറിയാലോ എന്ന് കരുതുന്നു 😄 thajukka ഇത്തിരി മോഡേൺ ആണെന്ന് തോന്നുന്നല്ലോ 😂.

  • @rishu.muthutyvlog7429
    @rishu.muthutyvlog7429 Жыл бұрын

    Super

  • @hamzaparambath9356
    @hamzaparambath9356 Жыл бұрын

    ഹലോ അഷ്റഫ് ബായ്

  • @harisbalele3671
    @harisbalele3671 Жыл бұрын

    Love from Mysore

  • @rahees.nronald4971
    @rahees.nronald4971 Жыл бұрын

    സായിദ് ഭായ് ഇന്ന് നല്ല ഫോമിൽ ആണല്ലോ

  • @Msrw_
    @Msrw_10 ай бұрын

    Koriyakkar. Bhuthi kondu samsarikunnu ❤❤

  • @shihabshibu5226
    @shihabshibu5226 Жыл бұрын

    Adepole❤❤

  • @sreekala4222
    @sreekala4222 Жыл бұрын

    Nice

  • @ganyae.ke.k5920
    @ganyae.ke.k5920 Жыл бұрын

    Niskarikkaan palli okke ndo

  • @anzarkarim6367
    @anzarkarim6367 Жыл бұрын

    Nice ❤❤❤

  • @moideenkutty5117
    @moideenkutty5117 Жыл бұрын

    സൗദി അറേബ്യയിൽ കൊറിയൻ കംബനിയിൽ 3 വർഷം കൊറിയക്കാരുടെ കൂടെ ജോലി ചെയ്ത ഞാൻ കിംചി ഉണ്ടാക്കുന്ന പണിയായിരുന്നു😂😂😂

  • @shamirshad1052
    @shamirshad1052 Жыл бұрын

    enne sambadhiche koreakke pokaaa ennu paranjaaal thanne bodham pokum..... aaaa streat il onnum pokenda😊😊😊

  • @elisabetta4478
    @elisabetta4478 Жыл бұрын

    I suggest your next trip to a middle-income country like Türkiye

  • @muhammedasmil6958
    @muhammedasmil6958 Жыл бұрын

    👍👍

  • @abdullahfia3119
    @abdullahfia311911 ай бұрын

    Super ❤️💝💖

  • @riyasthekkepurayilmahammoo5340
    @riyasthekkepurayilmahammoo5340 Жыл бұрын

    Nileshwram team ❤

  • @abdulrazack1222
    @abdulrazack1222 Жыл бұрын

    Bakchanam kahikumbol sookchicholoo patti irachi pocha irachi okke Aayrikum

  • @faisalkaruvadi883
    @faisalkaruvadi883 Жыл бұрын

    Entte bodham poy aarankilum kurachu vellam mighath oyikuuuu🙏🙏🙏

  • @shamnadmohamed7192
    @shamnadmohamed7192 Жыл бұрын

    ❤❤

  • @satheeshkrishnan5559
    @satheeshkrishnan5559 Жыл бұрын

    Which camera are you using and which gimbel are you using?

  • @marjanatmundambra8981
    @marjanatmundambra8981 Жыл бұрын

    👌👌👌🥰

  • @noushad2777
    @noushad2777 Жыл бұрын

    👍👍👍

  • @shanymk3552
    @shanymk3552 Жыл бұрын

    ഹലോ 49 വയസായി കുറേ നാളായി മെഡിക്കൽ ഷോപ്പിലാണ് ശമ്പളം കുറവാണ് എന്തെങ്കിലും ജോലി ശരിയാക്കി തരാൻ പറ്റുമോ ബുദ്ധിമുട്ടാണ്

  • @Rajesh.488
    @Rajesh.488 Жыл бұрын

    😍😍😍😍

  • @yousafmaster4260
    @yousafmaster426011 ай бұрын

    ഞാൻ യൂസുഫ് കോഴിക്കോട് പേരാമ്പ്ര ഇന്ന് കണ്ട് തുടങ്ങി നല്ല വീഡിയോസ് നല്ല അവതരണം കൊറിയയിൽ പോയത് പോലെ ഫീൽ ചെയ്തു താങ്ക്സ് ഓൾ

  • @nichunichu3209
    @nichunichu3209 Жыл бұрын

    Taju ikka paranja item nammuday manjadi sippup

  • @faisalkt09
    @faisalkt09 Жыл бұрын

    10:52 അത് nactarin നഗ്ന തരിൻഎന്ന് പഴമാണ്

  • @salambisha4120
    @salambisha4120 Жыл бұрын

    Thajukka ishtam

  • @NoushadPookkodan
    @NoushadPookkodan Жыл бұрын

    ❤❤❤❤

  • @Abirakd
    @Abirakd Жыл бұрын

    ❤❤❤

  • @niyamathew9701
    @niyamathew9701 Жыл бұрын

    Ashraf താങ്കൾഇപ്പോൾതെക്കൻകൊറിയായിലാണൊഅതൊനാട്ടിലാണൊEpisodeവളരെതമസ്സിക്കുന്നു

  • @shaheerglobe9365
    @shaheerglobe9365 Жыл бұрын

    😍👍🏻

  • @nasheedabeegambeegam4478
    @nasheedabeegambeegam4478 Жыл бұрын

    മൈക്ക് ♥️♥️♥️♥️👍🏻👍🏻👍🏻👍🏻👍🏻

  • @viswanadhvadakara3985
    @viswanadhvadakara3985 Жыл бұрын

    Good ❤❤❤️👌👌👌

  • @mujeebrahman5491
    @mujeebrahman5491 Жыл бұрын

    ❤❤❤👍👍👍

  • @sobharejin9029
    @sobharejin9029 Жыл бұрын

    👍👍👌

  • @elisabetta4478
    @elisabetta4478 Жыл бұрын

    Daily expenses of living in a country should be compared to the average wage an individual gets together with rental rates, utility bills etc. Only countries like India, Pakistan and Bangladesh have messy traffic orders and high acoustic pollution. In SK, the traffic manner is that you shouldn't use your horns while driving, which means protecting people's ears. In countries like India, Banglad, sh it is exhausting traveling or driving through its roads, not to mention how high acoustic pollution they are exposed to those who live in cities or towns of these countries.

  • @sagarbuddyscafe9577
    @sagarbuddyscafe9577 Жыл бұрын

    താജുക്ക

  • @aneeshars4103
    @aneeshars4103 Жыл бұрын

    Aviday joliyil ulla chettanodu chodikkanam eganay visa kittunbathu ennu

  • @tinusai2919
    @tinusai291910 ай бұрын

    💖💖💖

  • @shameerm3514
    @shameerm3514 Жыл бұрын

    ഹായ്

  • @Salimjafer
    @Salimjafer Жыл бұрын

  • @jithuNirangal
    @jithuNirangal Жыл бұрын

    Njagade nattile fish market poyalum

  • @noufal2322
    @noufal2322 Жыл бұрын

    👍🥰

  • @haneefamannaratharayil2250
    @haneefamannaratharayil2250 Жыл бұрын

    കൊറിയൻ യാത്രാനുഭവങ്ങൾ സൂപ്പർ! അറുനൂറ് കിലോമീറ്ററിലധികം നീളമുള്ള പ്രത്യേക സൈക്കിൾ പാത ! അതിലൂടെ സൈക്കിളിൽ യാത്രചെയ്യാനുള്ള അവസരം ഒരിക്കലും മിസ്സാക്കരുത് ! തീർച്ചയായും സെപ്റ്റംബറിലെ ആ യാത്രയിൽ നിങ്ങളും പങ്കുചേരണം! ആ യാത്രയുടെ വീഡിയോ അതിഗംഭീരമായിരിക്കും ! ഞങ്ങൾ കാത്തിരിക്കുന്നു!

Келесі