എന്റെ Marketing രീതി

19/01/23
എന്റെ Marketing രീതി

Пікірлер: 549

  • @wetoostudycommerce7486
    @wetoostudycommerce7486 Жыл бұрын

    മണിൽ പണിയെടുക്കുന്ന കർഷകനോടും.. അതിർത്തി കാക്കുന്ന ജാവനോടും, എനിക്ക് ഒന്നേ പറയാനുള്ളു i love you 😘😘

  • @fasalulabidvk2594

    @fasalulabidvk2594

    Жыл бұрын

    Javan kittunna 100 il 1 parigananapolum karshagarkk kittunnilla

  • @drmaniyogidasvlogs563

    @drmaniyogidasvlogs563

    Жыл бұрын

    വളരെ സത്യസന്ധമായ കമൻറ്👍🏻👍🏻 എനിക്കും അതേ അഭിപ്രായം തന്നെയാണ്👍🏻🙏🏼🥰

  • @minisam765

    @minisam765

    Жыл бұрын

    Amen... WC

  • @capt.suresh4708

    @capt.suresh4708

    Жыл бұрын

    🥰

  • @balakrishnangopalakrishnan4914

    @balakrishnangopalakrishnan4914

    Жыл бұрын

    I love and respect this person, God Bless Him ❤

  • @YouTuber44.8
    @YouTuber44.8 Жыл бұрын

    ഇടനിലക്കാരെ ഒഴിവാക്കികൊണ്ടുള്ള ഈ വിപണനരീതി എല്ലാവർക്കും മാതൃകയാക്കം 💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼 Keep going brooi💪🏼

  • @sajikumarpv7234
    @sajikumarpv7234 Жыл бұрын

    അഭിമാനം തോന്നുന്നു.. യുവാക്കൾക്ക് പ്രചോദനം ആകട്ടെ.. 👍ജയ് ജവാൻ ജയ് കിസ്സാൻ.. 🙏🙏

  • @drmaniyogidasvlogs563

    @drmaniyogidasvlogs563

    Жыл бұрын

    വളരെ ശരിയാണ്👍🏻🙏🏼🥰

  • @cyrilshibu8301
    @cyrilshibu8301 Жыл бұрын

    ഒരു യഥാർത്ഥ കർഷകൻ നമ്മുടെ മണ്ണിൽ അവതരിച്ചിരിക്കുന്നു!ദൈവത്തിനു നന്ദി.

  • @Jhnjffrjnrdhn

    @Jhnjffrjnrdhn

    Жыл бұрын

    എത്രെയോ കർഷകർ ആത്മഹത്യ ചെയ്തു .... ഏതു മാളത്തിലായിരുന്നു ദൈവം എന്ന ക്രൂരൻ 🤣🤣

  • @Snorlax108

    @Snorlax108

    Жыл бұрын

    @@Jhnjffrjnrdhn daivam paranjittalle ipoo ellarum aathmahathya cheyyunnath 😂

  • @azeezkunhoosanazeezkunhoos4614
    @azeezkunhoosanazeezkunhoos4614 Жыл бұрын

    നല്ല കഴിവുള്ള കൃഷിക്കാരൻ 👍👍👍

  • @jyothi5563
    @jyothi5563 Жыл бұрын

    നല്ല കഠിനാധ്വാനിയും ഉത്സാഹിയും...

  • @Soumyas.Summer.Garden
    @Soumyas.Summer.Garden Жыл бұрын

    കൃഷിയിൽ ഒരു മാർക്കറ്റിംഗ് നമ്മുടൈ നാട്ടിൽ വളരെ ആവശ്യം ആണ്... Keep motivating people.. Good work👍

  • @vvaj......
    @vvaj...... Жыл бұрын

    പരിചയമുള്ള മുഖം. എല്ലാവരും സ്നേഹതോടെ വാങ്ങുന്നു.സന്തോഷതോടെ തിരിച്ചു പോകോന്നു. അസൂയ തോന്നുന്നു ഈ കൃഷി കാരനോട് ...🥰🥰🥰

  • @renjith.pprabhakran3235

    @renjith.pprabhakran3235

    Жыл бұрын

    എവിടെയാണ് ഈ സ്ഥലം അറിയാമെങ്കിൽ കമന്റ് ചെയ്യൂ

  • @leena-akshai317

    @leena-akshai317

    Жыл бұрын

    @@renjith.pprabhakran3235 ചേർത്തല ഭാഗം ആണെന്ന് തോന്നുന്നു..

  • @vivek412

    @vivek412

    Жыл бұрын

    Enkil poi oomf punde

  • @shebinkr

    @shebinkr

    Жыл бұрын

    @@leena-akshai317 കഞ്ഞിക്കുഴി,

  • @shebinkr

    @shebinkr

    Жыл бұрын

    @@renjith.pprabhakran3235 കഞ്ഞിക്കുഴി

  • @eldhosepetereldhose8045
    @eldhosepetereldhose8045 Жыл бұрын

    ചേട്ടാ, എത്ര അഭിനന്ദിച്ചാലും മതിയാകില്ല, എന്നും വേറിട്ട കൃഷി രീതികൾ ചെയ്യണം സപ്പോർട്ട്, കട്ട സപ്പോർട് ഉണ്ട്, ദൈവം അനുഗ്രഹിക്കട്ടെ 😍🙏🙏

  • @bindujithen2345
    @bindujithen2345 Жыл бұрын

    നമ്മൾ തന്നെ വില്പന ചെയ്യുന്നതാണ് നല്ലത് 👍👍

  • @jishaaneesh4574
    @jishaaneesh4574 Жыл бұрын

    Weight നോക്കുന്ന മെഷീൻ കൂടെ ഉപയോഗിച്ചാൽ ആളുകൾക്ക് ഒന്ന് കൂടെ തൃപ്തി ആകും...ഇത് ഒരു suggession മാത്രം ആണ്... ബാക്കി എല്ലാം സൂപ്പർ ആണ്...

  • @vishnuvijayakumar8706

    @vishnuvijayakumar8706

    Жыл бұрын

    No need

  • @preethivineeth7859

    @preethivineeth7859

    Жыл бұрын

    കൈയ്‌ തൂക്കം മതിയാകും

  • @seldom44

    @seldom44

    Жыл бұрын

    50 രൂപക്ക് ചീര... ഇതാണ് പകൽ കൊള്ള

  • @sad4ruk728

    @sad4ruk728

    Жыл бұрын

    @@seldom44 ഇത് തമിഴൻ കുരുടാൻ അടിച്ച് കൊണ്ടുവന്നത് അല്ല, നല്ല നാടൻ പച്ചക്കറിയാണ്

  • @podamyree

    @podamyree

    Жыл бұрын

    ​@@seldom44 എറണാകുളം ജില്ലയിലെ അങ്കമാലി ഇത് അളവിലുള്ള നാടൻ ചീര 20rs ഉള്ളു.. ഇവൻ ഉടായിപ്പ്

  • @bennies80
    @bennies80 Жыл бұрын

    നല്ല പോലെ അധ്വാനിച്ചതിന്റെ ഫലം.. നല്ല marketing study ചെയ്ത് സുജിത് Bro..👍👍👍നല്ല fresh പച്ചക്കറി...👌👌 സുജിത് Bro..അവിടെ വന്നപ്പോൾ തന്നെ... ചുറ്റും ആളുകൾ കൂടി... നല്ല fresh പച്ചക്കറിക്കു നല്ല demand ഉണ്ട്... All the Best Sujith Bro... 👍👍👍🙏🙏🙏

  • @ebi529
    @ebi529 Жыл бұрын

    Good Job Brother, all the best. എല്ലാ കർഷകരും മാർക്കറ്റിംഗിൽ എക്സ്പർട്ട് ആയിരിക്കില്ല അങ്ങനെയുള്ള സാഹചര്യത്തിൽ കർഷകരുടെ സഹകരണ സംഘങ്ങൾ പരസ്പരം കർഷകരെ സപ്പോർട്ട് ചെയ്യണം

  • @cheerbai44
    @cheerbai44 Жыл бұрын

    മിടുക്കൻ.. മിടു മിടുക്കൻ. ചങ്കൂറ്റം. അതാണ് നിൻ്റെ വിജയം.. കൈ പിടിച്ചു കേറ്റാൻ ആരും വേണ്ട.

  • @praveenkv9960
    @praveenkv9960 Жыл бұрын

    പൊളി വീഡിയോ.ഒരുപാട് പേർക്ക് ആത്മവിശ്വാസം നൽകുന്ന വീഡിയോ.സൂപ്പർ

  • @geethababu9274
    @geethababu9274 Жыл бұрын

    എല്ലാവരും അറിയുന്നവനാണ് എന്നുള്ളതു കൊണ്ട് Sale ഒക്കെ പെട്ടെന്ന് നടക്കുമല്ലോ. അല്ലേ.👌👌👌👌👌👌👌👌👍👍👍👍👍👍👍🥰🥰🥰🥰🥰

  • @wetoostudycommerce7486
    @wetoostudycommerce7486 Жыл бұрын

    ചേട്ടനെ ഞാൻ വിളിക്കും നല്ല കർഷകൻ,, അഭിമാനിക്കാം ചേട്ടായി പെണ്ണ് ചതിച്ചാലും മണ്ണ് ചതിക്കില്ല പണ്ട് കാരണവന്മാർ പറഞ്ഞ വാക്കാണ് ചേട്ടൻ ഇനിയും വളരണം അതിനുള്ള ഊർജം മുകളിൽ ഉള്ള ആൾ തരും 😘

  • @RasheedCA-nn9cx
    @RasheedCA-nn9cx Жыл бұрын

    തൊട്ട് അപ്പുറത്തെ ചേട്ടൻ ഒന്നും പോലും വിറ്റു പോവാതത്‌ കണ്ടപ്പോൾ വിഷമായി.. 😥.. ചേട്ടനെ കുറ്റപ്പെടുത്തിയതല്ല

  • @ranjithranji4045

    @ranjithranji4045

    Жыл бұрын

    സത്യം ബ്രോ ഞാനും അത് ആലോചിച്ചു😔😔

  • @traveltourmedia4599

    @traveltourmedia4599

    Жыл бұрын

    അത് വരവ് ഇത് നാടൻ 😃😃

  • @Bigginner75

    @Bigginner75

    Жыл бұрын

    അതൊന്ന് ശ്രദ്ധിച്ച് നോക്കിയാൽ കാരണം മനസ്സിലും

  • @indrajithenil1880

    @indrajithenil1880

    Жыл бұрын

    🙂

  • @jubimathew3169

    @jubimathew3169

    Жыл бұрын

    Sheriyanu😢

  • @In_Can
    @In_Can Жыл бұрын

    നാടൻ ആയതിനാൽ പൊടിക്ക് വില കൂടുതൽ ആണെങ്കിലും, എല്ലാവരും ആവേശത്തോടെ വാങ്ങുന്നത് കാണുമ്പോൾ സന്തോഷം. നാടന്‍ ആയത് കൊണ്ട് മാത്രം അല്ല, നിങ്ങളോടുള്ള സ്നേഹം കൊണ്ട്‌ കൂടി ആണെന്ന് തോന്നുന്നു, എല്ലാവരും വിശ്വസിച്ചു വാങ്ങുന്നത്.

  • @ansurachelgeorge7884
    @ansurachelgeorge7884 Жыл бұрын

    ഇതൊക്കെ കാണുമ്പോൾ നല്ല സന്തോഷം തോന്നുന്നു. ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ 🥰

  • @mumbaionline
    @mumbaionline Жыл бұрын

    നല്ല വ്ളോഗ്... കഷ്ടപ്പെടുന്ന വർരോടു കൂടെ തീർച്ചയായും ദൈവം തുണയായി ഉണ്ടാകും... താങ്കളുടെ smartness ഇഷ്ടമായി...Best Wishes bro 🙏🏼

  • @deepakrajan4483
    @deepakrajan4483 Жыл бұрын

    ഇത് കണ്ട് കൂടുതൽ പേർ കൃഷിയിലേക്ക് പ്രചോദനം കിട്ടട്ടെ 👍

  • @rashidpk5254
    @rashidpk5254 Жыл бұрын

    ഇഷ്ടപ്പെടുന്ന ജോലി ചെയ്യാൻ വേറെ ഒരു സുഖം ആണ് 👍👍

  • @aniankutty8870
    @aniankutty8870 Жыл бұрын

    അയ്യോ ₹50 ചീരക്കോ.. ഇവിടെ എറണാകുളം ₹30ഉള്ളു

  • @bebeenaisac3554
    @bebeenaisac3554 Жыл бұрын

    താങ്കളെ അഭിനന്ദിക്കുന്നു. താങ്കളുടെ പ്രയത്നത്തെ ദൈവം അനുഗ്രഹിക്കും

  • @daan.sebastian
    @daan.sebastian Жыл бұрын

    Hello sujith.. നിങ്ങളുടെ പ്രയത്നത്തെ അഭിനന്ദിക്കുന്നു. നിങ്ങളാണ് യഥാർത്ഥ കർഷകൻ.. ഞാനും ഒരു ആലപ്പുഴക്കാരൻ ആണ് ഇപ്പോൾ നാട്ടിൽ ഇല്ല. യുകെ ആണ്. നിങ്ങളുടെ അവതരണ ശൈലി എനിക്ക് വളരെ ഇഷ്ടമാണ്. എനിക്കും കൃഷി വളരെ ഇഷ്ടമാണ്. ഈ രാജ്യത്തു തണുപ്പായതിനാൽ ഇവിടെ കൃഷി വളരെ ബുദ്ധിമുട്ടാന്

  • @antofrancis123
    @antofrancis123 Жыл бұрын

    I'm a mechanical engineer.Eventhough I'm passionate about Farming.So,This marketing technique inspired me.Thanks bro.Wish you all the best.

  • @wetoostudycommerce7486
    @wetoostudycommerce7486 Жыл бұрын

    നിങ്ങൾ ഇല്ലെങ്കിൽ ഞങ്ങൾ ഇല്ല ഒരു കോർപറേറ്റിവും ഇല്ല സല്യൂട് 😘

  • @divysn
    @divysn Жыл бұрын

    I really appreciate your hard work and dedication. One of my favourite leafy vegetables is cheera and it filled my heart to see the ones you have grown

  • @manoharanpp2695
    @manoharanpp2695 Жыл бұрын

    ഇ തോ കെ കാണുബോൾ വളരെ സന്തോഷ mude ബ്രോ ഇ നി യും ഉയരങ്ങളിൽ എ ത്താ ൻ സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ

  • @susanpalathra7646
    @susanpalathra76469 ай бұрын

    മോനെ കൂടുതൽ കൂടുതൽ ഇഷ്ടമായി. God bless you more. മോനുവേണ്ടി എന്റെ കർത്താവിനോട് പ്രാർത്ഥിയ്ക്കുന്നു.

  • @hemantdasc.k3732
    @hemantdasc.k3732 Жыл бұрын

    നിങ്ങൾ ഒരു യഥാർത്ഥ മാതൃക ആണ് ❤️❤️❤️👍

  • @beena704
    @beena704 Жыл бұрын

    ആ സഹേദരന് അഭിനന്ദനങ്ങൾ. നമ്മൾ കൃഷി ചെയ്താൽ അത് മാർക്കറ്റി ങ്ങും ചെയ്താലേ ഒരു കർഷകന് ലാഭം കിട്ടൂ. ഇടനിലക്കാർ എത്തിക്കാൽ കൃഷി നഷ്ടമാകും

  • @athulraj1001
    @athulraj1001 Жыл бұрын

    ഇത് പോലെ direct selling ന് ഇറങ്ങിയാൽ തീരുന്ന പ്രശ്നമേ കർഷകർക്കുള്ളൂ ....

  • @eldhosethomas3774
    @eldhosethomas3774 Жыл бұрын

    Great brother👏👏👏👏👏👏👏

  • @bibinbino2403
    @bibinbino2403 Жыл бұрын

    Hoo... Vishamillatha pacha kari kandathil thannea valliya sandhosham. Entha pacha karikaludey oru colour. Bro full suport😍😍😍😍😍🤗🤗🤗🤗🤗

  • @jofigeorge3887
    @jofigeorge3887 Жыл бұрын

    Kidilolkkidilen thakkarthu thimarthu polichu muthe you rocked super star ⭐ with lots of love you too much Bro

  • @UnnikrishnanNair-bz5bx
    @UnnikrishnanNair-bz5bx Жыл бұрын

    വിഷരഹി ദ പച്ചക്കറി. ഹായ്... സമ്മതിച്ചു. സൂപ്പർ മാൻ 👌👌👌

  • @advaysoorya4366
    @advaysoorya4366 Жыл бұрын

    👍..50 രൂപയുടെ ചീര.ഇത്രേ ഉള്ളു. കുറച്ച് കൂടെ കൊടുക്കാം കേട്ടോ.

  • @behappy5679

    @behappy5679

    Жыл бұрын

    Athe

  • @jahanworld6292

    @jahanworld6292

    Жыл бұрын

    Ivde 30 ullu.

  • @Holmesjr

    @Holmesjr

    Жыл бұрын

    അദ്ദേഹം നട്ടു നനച്ചു ഉണ്ടാക്കിയ ഉത്പന്നങ്ങൾ ക്ക് വില നിശ്ചയിക്കാൻ അദ്ദേഹത്തിന് അവകാശം ഉണ്ട്.... അത് വാങ്ങുന്നവർക്കുംഅത് അറിയാം... അത് കൊണ്ടാണ് അവ വിറ്റു പോവുന്നത്.....

  • @madhoos.madhoos6588

    @madhoos.madhoos6588

    Жыл бұрын

    നമ്മുടെ നാട്ടിൽ നാടൻ ചീര 30-35രൂപ..

  • @prajithkarakkunnel5482

    @prajithkarakkunnel5482

    Жыл бұрын

    നല്ല വലുപ്പം ഉണ്ട്,

  • @vmgfitness
    @vmgfitness Жыл бұрын

    ചേട്ടൻ ശൂപ്പറാ ❣️

  • @shainoachayan6428
    @shainoachayan6428 Жыл бұрын

    ചേട്ടൻ സൂപ്പർ ആണ് ചേട്ടാ, നിങ്ങളുടെ കൃഷി രീതി എനിക്കി ഇഷ്ടം ആണ്

  • @teamthalaas5791
    @teamthalaas5791 Жыл бұрын

    തൊട്ടപ്പുറത്തു ചീര മാത്രം വിൽക്കുന്ന ചേട്ടന്റെ മുഖം കണ്ടപ്പോൾ ചെറിയ ഒരു വിഷമം തോന്നി

  • @VarietyFarmer

    @VarietyFarmer

    Жыл бұрын

    ശരിയാണ്

  • @joeljoseph7852

    @joeljoseph7852

    Жыл бұрын

    @@VarietyFarmer so much empathy and all.

  • @sunnyn3959
    @sunnyn3959 Жыл бұрын

    A very effective way of marketing which other farmers can also adopt

  • @Abdulkareem-lq4xq
    @Abdulkareem-lq4xq Жыл бұрын

    50 roopa cheerak koodudalalle.pinne visham adikathadanenki koodudalilia.

  • @malluinstareels1668
    @malluinstareels1668 Жыл бұрын

    Google pay ഉം, ജൈവ കൃഷി യുടെ ഒരു ഫോട്ടോ കൂടിയുള്ള ഫ്ലെക്സും വച്ചാൽ കച്ചവടം മികച്ചത് ആവുമെന്ന് കരുതുന്നു... താങ്കളുടെ ഉത്സാഹം തന്നെ ധാരാളം... Keep going bro... 👍👍

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 Жыл бұрын

    ആത്മ ധൈര്യം ... എടുത്തു പറയേണ്ടത് തന്നെ 👌👌 . 🙏

  • @aminashukoor4467
    @aminashukoor4467 Жыл бұрын

    Good suggestion to farmers👏🏻👏🏻

  • @keraleeyank5226
    @keraleeyank5226 Жыл бұрын

    എല്ലാ പഞ്ചായത്തിലും വന്നാൽ നന്നായിരുന്നു. തുറവൂർ,kuthiathode,പട്ടണക്കാട്.

  • @seena8623
    @seena862311 ай бұрын

    ആ പഴയ കാലത്തിലേക്കു ഞങ്ങളെ കൂട്ടികൊണ്ട് പോയി അനുഗ്രഹിക്കട്ടെ ദൈവം എന്ന് പ്രാർത്ഥിക്കുന്നു

  • @radhakrishnang3815
    @radhakrishnang3815 Жыл бұрын

    ഇഷ്ടമായി ❤സബ്സ്ക്രൈബ് ചെയ്തു 👍👍

  • @aryanlipi4099
    @aryanlipi4099 Жыл бұрын

    Ningale pole oru manushyane kandittilla! Ore samayam thozhilaliyum muthalaliyum! God bless you!🙏

  • @lakshmiprasad5946
    @lakshmiprasad5946 Жыл бұрын

    You are an inspiring person. It is not easy to pursue farming. It needs a lot of courage

  • @prasanthpv3970
    @prasanthpv3970 Жыл бұрын

    All the best Bro.ningal hridayam ullavana.god bless.

  • @leelak.i470
    @leelak.i470 Жыл бұрын

    ദൈവം അനുഗ്രഹിക്കട്ടെ 🙏.

  • @athulkrish287
    @athulkrish287 Жыл бұрын

    Great ബ്രോ

  • @bhaskaranunnirs7044
    @bhaskaranunnirs70449 ай бұрын

    മിടുക്കൻ, അനുകരണീയമാതൃക❤❤❤

  • @SureshKumar-bq7ye
    @SureshKumar-bq7ye Жыл бұрын

    നല്ലത് വരട്ടേ മാഷേ

  • @sameerabdulkareem1320
    @sameerabdulkareem1320 Жыл бұрын

    വളരെ സന്തോഷം നന്നായിരിക്കട്ടെ

  • @sanithaphysics8893
    @sanithaphysics8893 Жыл бұрын

    Videos കാണുമ്പോൾ തന്നെ മനസ് ഫ്രഷ് ആവും

  • @sadiqcherukattil251
    @sadiqcherukattil251 Жыл бұрын

    Polichu bro 👍🔥🥰🥰🥰❤️

  • @amalnavomirythm7962
    @amalnavomirythm7962 Жыл бұрын

    എല്ലാം ചിലവായി പോകുന്നത് കാണുമ്പോ എന്തോ ഒരു സന്തോഷം ❤️❤️❤️

  • @bineshpaulose9619
    @bineshpaulose9619 Жыл бұрын

    മികച്ച കൃഷിക്കാരൻ നല്ല behaviour super god bless you ചേട്ടാ ❤❤❤

  • @Onlineontime472
    @Onlineontime472 Жыл бұрын

    ചേട്ടൻ മാർക്കറ്റിങ് ന് ആദ്യം തുടങ്ങിയത് ഈ channel ആണ് 😉

  • @satheeshcherote2561
    @satheeshcherote2561 Жыл бұрын

    A big salute to the gentleman, he is simply superb.

  • @fawasjaleel3156
    @fawasjaleel3156 Жыл бұрын

    Great broo👏🏻🤝

  • @abdullahassan3225
    @abdullahassan3225 Жыл бұрын

    Really inspirational.. 💖

  • @alfredthomas1154
    @alfredthomas1154 Жыл бұрын

    Good confidence & detetmination in marketing. Kerp it up.

  • @lavaniyavlogs2328
    @lavaniyavlogs2328 Жыл бұрын

    ആ പച്ചക്കറി എല്ലാം കണ്ടിട്ട് കൊതിയാവുന്നു 👌👌👌നല്ല ചുമന്ന ചീര 👌👌👌

  • @shanibari9539
    @shanibari9539 Жыл бұрын

    Njan krishiye snehikkunna veetammayanu.Ith ellavarkkum oru inspiration aavatte

  • @vrindaprakash9010
    @vrindaprakash9010 Жыл бұрын

    You are a role model to us.

  • @johnsonpeter2889
    @johnsonpeter2889 Жыл бұрын

    മണ്ണിൽ പണി എടുക്കുന്നവൻ അല്ലലില്ലാതെ ജീവിക്കട്ടെ 💪🏼✌️

  • @sadikhhindhana2014
    @sadikhhindhana2014 Жыл бұрын

    ഏതു ഫീൽഡ് ആയാലും അല്പം ബുദ്ധി ഉപയോഗിച്ച് നീങ്ങിയാൽ 100% വിജയം ഉറപ്പ്! അഭിനന്ദനങ്ങൾ ബ്രോ!!❤

  • @dineshraja8600
    @dineshraja8600 Жыл бұрын

    പല കർഷകർക്കും കവലയിൽ നിന്നു കൊണ്ട് നടത്തുന്ന ഇങ്ങനെയൊരു വിൽപ്പന, മടിയും നാണവും ഉള്ള ഒന്നാണ് .... കൊങ്ങിണികൾ, വ്യാപരം ചെയ്തില്ലെങ്കിൽ രോഗികളാകും, എന്നൊക്കെ, വ്യാപാരം നടത്തുന്ന കൊങ്ങിണികളെ ക്കുറിച്ച്, നാട്ടിൽ ഒരു അവഹേളനപരമായ കാഴ്ചപ്പാടുണ്ട് .... കഷ്ടപ്പെട്ട് പ്രാകൃതമായ വളങ്ങൾ മാത്രം ഉപയോഗിച്ച് ചെയ്യുന്ന കൃഷി, നാം തന്നെ വളരെ വിപണിയിൽ എത്തിക്കുന്നത്, ആ കൃഷിയുൽപന്നങ്ങളുടെ വിശ്വസനീയത കൂട്ടും .... അത് കർഷകന്റെ അഭിമാനം തന്നെയാണ് ... വല സ്ഥലത്തും ജോലിയാണ്, എന്നതിനേക്കാൾ, നമ്മുടെ സ്വന്തം ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്നതാണ്, അന്തസ്സ്, എന്നത് മലയാളി പഠിച്ചാൽ അത് നമ്മുടെ നാടിന് നല്ലതാണ് ....

  • @familasebastian617
    @familasebastian617 Жыл бұрын

    Good presentation

  • @Nayeem024
    @Nayeem024 Жыл бұрын

    Great job..

  • @sujith.ssujith.s4260
    @sujith.ssujith.s4260 Жыл бұрын

    Chetta super.. Kanakkku paryallle..sarkkkar pidichu parikkkum cash

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall Жыл бұрын

    Congrats bro, good work, good luck...

  • @sajinamanu3781
    @sajinamanu3781 Жыл бұрын

    Chettan nalla paniyedukkunna chettana kurachu jolikkallanmarund madipidichu irikkunna anganullavarkk oru mathruka avatte chettan good bless u chetta 🙏🙏🙏

  • @vimalb1711
    @vimalb1711 Жыл бұрын

    🔥🔥🔥🔥അടിപൊളി

  • @nishasnair3388
    @nishasnair3388 Жыл бұрын

    Great job 👍👌

  • @shobavv926
    @shobavv926 Жыл бұрын

    Green& red colour cheera nikkunnathu kanan nalla rasamuntu nalla colour compination cheeraikku enthu valamanu etunnathu poochikalvarunnathinu enthanu chaiyentathu

  • @naseeswork
    @naseeswork Жыл бұрын

    Adipoli it is a perfect marketing ways to all farmers ur a big example for all of them

  • @nimmynandu9271
    @nimmynandu9271 Жыл бұрын

    Cheta ningal nalla karshakana 🤝🤝 ,nammude natil shoes bags okke chillu kootilum veg items tharayilum. Echetan cheera vekkumbol cherupita sheet il chavitiye pinned cherup azhichu vechu .kutam parayuvalla nigal nalla alayathu kond paranju annu mathram.

  • @satheeshantp7160
    @satheeshantp7160 Жыл бұрын

    👌👌പച്ചക്കറികൃഷി ചെയ്തു മറ്റൊരു യൂസഫലിയാകും ഇദ്ദേഹം 👌👌🙏🏻

  • @sadeesanmb9082
    @sadeesanmb9082 Жыл бұрын

    I like your ideas and activities 🙏

  • @rajeshrnair4377
    @rajeshrnair4377 Жыл бұрын

    Great work..... brother 👍👍👍

  • @thoppiljayakumareruva2281
    @thoppiljayakumareruva2281 Жыл бұрын

    മാർക്കറ്റിങ്, അറിയില്ല, എന്നല്ല, ദുരഭിമാനം, അതിൽ നിന്നും രക്ഷപെടാൻ കഴിഞ്ഞാൽ ഞാൻ വിജയിച്ചു, താങ്കളുടെ വീഡിയോ എന്നേ ഉന്മേഷവാൻ ആക്കുന്നു. സ്നേഹം 👌👍

  • @sarathsasisarathsasi-lv2qj

    @sarathsasisarathsasi-lv2qj

    Жыл бұрын

    അതെ 😊

  • @user-ie5lt8vg1l
    @user-ie5lt8vg1l Жыл бұрын

    Congrats brother. You deserve more money

  • @binduchandrasekharan7475
    @binduchandrasekharan7475 Жыл бұрын

    You are awesome bro...May god bless you 🙏

  • @Rayaangamer563
    @Rayaangamer563 Жыл бұрын

    ❤ Confidence at its best ❤

  • @shajidasdas9502
    @shajidasdas9502 Жыл бұрын

    പ്രിയ സുഹൃത്തേ നിങ്ങളുടെ എല്ലാ വിഡിയോയും ഞാൻ കാണാറുണ്ട്... വളർന്നു വരുന്ന പുതുതലമുറക്ക് ഒരുപാട് ഉപകാരപ്പെടും ഒരായിരം ആശംസകൾ 💖💛💚💙💖

  • @babyfrancis968
    @babyfrancis968 Жыл бұрын

    Pavam oru padu kashttapedunna oru manushan God bless you

  • @priyankaek5829
    @priyankaek5829 Жыл бұрын

    Verygood brother

  • @Shafeeqtirur11
    @Shafeeqtirur11 Жыл бұрын

    ചേട്ടാ അടുത്ത തവണ തൂക്കി കൊടുക്കണം കാരണം പലർക്കും പല തൂക്കമാണ് ചീര കൊടുത്തത്. ഒരു കൈപിടിയെന്ന് പറയുമ്പോൾ തണ്ടുണ്ടാകാം കൈ പിടിക്ക് പക്ഷെ ഇല എല്ലാ തണ്ടിലും ഒരു പോലെ ഉണ്ടാകണമെന്നില്ല....

  • @prafullachandranchandran7065
    @prafullachandranchandran7065 Жыл бұрын

    Good job bro .......God bless u

  • @paruskitchen5217
    @paruskitchen5217 Жыл бұрын

    Congratulations god bless you.

  • @anilphilipmathew2867
    @anilphilipmathew2867 Жыл бұрын

    Chetta adipoli. Oru suggestion undu..tarpaulin nte mukalil chumma idathe.thakkali pettiyilo vellom idanam. Full podiyanallo avide. Kazhukiyal mathy pakshe kanumbol..oru......oru change akatte...

  • @DelightBroRenjuGeorge
    @DelightBroRenjuGeorge Жыл бұрын

    Hats off to your efforts...keep going on

  • @rajeevraghavan4131
    @rajeevraghavan4131 Жыл бұрын

    അഭിനന്ദനങ്ങൾ 🌹🌹🌹🙏🙏🙏👌👌👌

  • @TheZenit50
    @TheZenit50 Жыл бұрын

    Ithu kandukondirikkan thanne enthu satisfying aanu!!! And i believe it's organic...Kudos to you man!!! Wish to visit your farm. Is it possible?

Келесі