12 വർഷത്തെകൃഷി കൊണ്ട് Audi car വാങ്ങി

21/05/23
12 വർഷത്തെ
കൃഷി കൊണ്ട്
Audi car വാങ്ങി

Пікірлер: 496

  • @Rimk942
    @Rimk942 Жыл бұрын

    കർഷകന്റെ കടക്കെണിയും ദാരിദ്ര്യവും മാത്രം കണ്ടു വളർന്ന തലമുറക്ക് താങ്കൾ വലിയ മാതൃകയാണ്. താങ്കൾക്ക് എല്ലാ നന്മകളും വന്നു ചേരട്ടെ. നമ്മുടെ എല്ലാ കർഷകർക്കും ഇതു പോലെ, ഇതിനേക്കാൾ മേലെ ഉയർച്ചകൾ ഉണ്ടാവട്ടെ.🙏

  • @ranginivarun769
    @ranginivarun769 Жыл бұрын

    ഈ വിജയം കൃഷിയെ സ്നേഹിക്കുന്നവരുടെ എല്ലാം വിജയമാണ്... 👏👏👏💃💃🌹🌹ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @user-ou7px1mp3f
    @user-ou7px1mp3f Жыл бұрын

    😍😍😍😍😍 അങ്ങനെ സുജിത്തേട്ടൻ ആദ്യം കർഷകനും പിന്നീട് സംരംഭകനും അതിൽ നിന്ന് സമ്പന്നനും ആകുന്നു ഇത് ഇന്നത്തെ കേരളത്തിലെ യുവ തലമുറയ്ക്ക് തീർച്ചയായും പ്രചോദന കരവും മാതൃകാപരവും സന്തോഷകരവുമായ നിമിഷം ആയിരിക്കും. സുജിത്തേട്ടനെ പോലെയുള്ളവർ ഇനിയും ഒരായിരം ഉണ്ടാവുകയും കേരളത്തിൽ കൃഷി വ്യാപകമാക്കിക്കൊണ്ട് വിഷമില്ലാത്ത ഭക്ഷണം പൂർണ്ണമായും ലഭിക്കുവാനുള്ള നാളുകൾ വന്നുചേരുവാൻ സുജിത്ത് ഏട്ടനെ കാരണമായതിൽ ഏറെ സന്തോഷം സുജിത്തേട്ടന്റെ ഇതുവരെയുള്ള പ്രയത്നങ്ങൾ ഘട്ടം ഘട്ടമായി വിവരിച്ചുകൊണ്ട് യുവതലമുറയ്ക്ക് മനസ്സിലാകുന്ന രീതിയിൽ ഒരു പുസ്തകം തയ്യാറാക്കി സ്കൂളുകളിലെ ലൈബ്രറികൾ വഴി അവ വിതരണം ചെയ്തുകൊണ്ട് ഈ ആശയം ഓരോ കുട്ടികൾക്കും മുതിർന്നവർക്കും മനസ്സിലാക്കി കൊടുക്കണം എന്നും ആഗ്രഹിക്കുന്നു. ഈ ആശയങ്ങൾ സപ്പോർട്ട് ചെയ്യുന്നവർ ദയവായി ലൈക്ക് ചെയ്യുക

  • @kpmmrm1735
    @kpmmrm1735 Жыл бұрын

    വീട്ടിൽ ഉള്ള ഫാമിലി യുടെ വിഡ്ഢിത്തം വിളമ്പാതെ മനുഷ്യനും പ്രകൃദിക്കും ഉപകാരം ഉള്ള നിങ്ങൾ വണ്ടി വാങ്ങിയപ്പോൾ നിങ്ങളുടെ സന്തോഷ ത്തെ ക്കൾ ഞങ്ങൾ ക്ക് ആണ് സന്തോഷം 👍ഇനിയും ഒരു പാട് ഉയരങ്ങളിൽ അള്ളാഹു നിങ്ങളെ എത്തിക്കട്ടെ 👍

  • @SId-gb1qr

    @SId-gb1qr

    Жыл бұрын

    haha....he make video more than doing kishi...ask people in kanjikuzhi about him....

  • @SId-gb1qr

    @SId-gb1qr

    Жыл бұрын

    audi is waste car for him...useless car.

  • @Amour722

    @Amour722

    Жыл бұрын

    ​@@SId-gb1qr അയാളുടെ അയല്‍ക്കാരന്‍ ആണ്‌ ലേ 😂സങ്കടം ഉണ്ടാകും

  • @sasikala5851

    @sasikala5851

    Жыл бұрын

    @@Amour722 സ്വാഭാവികം...🤣🤣🤣

  • @westaywild3169

    @westaywild3169

    Жыл бұрын

    @@SId-gb1qrpooda നാറി

  • @Beena_manoj
    @Beena_manoj Жыл бұрын

    കൃഷിയെ സ്നേഹിക്കുന്നവർക്ക് വലിയ പ്രചോദനം ആണ് നിങ്ങൾ 👍👏👏👏

  • @sunilmk999

    @sunilmk999

    Жыл бұрын

    നിങ്ങള്‍ എങ്ങിനെ വിജയിക്കുന്നു എന്ന് പിടി കിട്ടുന്നില്ല. എന്റെ സഹോദരൻ കൃഷി കുറെ ചെയതു. പലതും വാങ്ങാന്‍ ആളില്ല. ഒടുവില്‍ നിർത്തി. ആരെ വിശ്വാസി കും 😮

  • @sparktyre8181

    @sparktyre8181

    9 ай бұрын

    ​@@sunilmk999Social media മതി.. ജീവിതം മാറ്റി മറിക്കാനും മറിച്ചിടാനും..

  • @shamsudheenmuttichira2193
    @shamsudheenmuttichira2193 Жыл бұрын

    🎉 congratulations.12 വർഷകാലം കൊണ്ടുള്ള നിങ്ങളുടെ സ്വപ്നം ദൈവ കൃപയാൽ സക്ഷത്കരിക്കുമ്പോൾ നിങ്ങൾ പകരുന്ന കൃഷി അറിവുകൾ നുകരുന്ന ഞങ്ങൾ യുവ ചെറുകർഷർക്ക് മുന്നോട്ടെക്ക് വലിയ ആവേശവും ഉണർവുമാണ് പകരുന്നത്.❤❤

  • @05714504
    @05714504 Жыл бұрын

    വീട്ടിലിരിക്കൂന്നൊരുടെ കോപ്രായം കാട്ടി അല്ലാതെ സ്വന്തം പ്രയത്നത്തിലുടെ നിങ്ങൾ സ്വായത്തമാക്കി ....അർഹിച്ച വാഹനം .....ഇനിയും ഉയരങ്ങൾ കീഴടക്കുക.. ആശംസകൾ. ചേട്ടാ

  • @syamasdreamland414

    @syamasdreamland414

    9 ай бұрын

    😂😂😂😂😂

  • @swethasajith7495

    @swethasajith7495

    9 ай бұрын

    Correct

  • @shafeeqmkunjumoideen5364
    @shafeeqmkunjumoideen5364 Жыл бұрын

    നിങ്ങൾ ഇത് അർഹിക്കുന്നുണ്ട് സഹോദരാ . ഇതിൽ ഉള്ള താങ്കളുടെ യാത്ര സുരക്ഷിതവും ആനന്ദകരവും ആയിരിക്കട്ടെ.

  • @robsondoha8236
    @robsondoha8236 Жыл бұрын

    ബ്രോ വണ്ടി എടുത്തത് നിങ്ങൾ ആണെങ്കിലും സന്തോഷം നിങ്ങളെ സ്നേഹിക്കുന്ന ഞങ്ങൾക്കാണ് ❤

  • @saidbaputty7761
    @saidbaputty7761 Жыл бұрын

    വരും തലമുറക്ക് താങ്കൾ ഒരു മാതൃക തന്നെയാണ്.താങ്കളിലൂടെ ഒരുവിഷ മുക്ത കേരളം വാർത്തെടുക്കാൻ കഴിയട്ടെ 👌👌👌🌸🌸🌸

  • @sajisaji8723
    @sajisaji8723 Жыл бұрын

    എത്ര മനോഹരം ഈ കാഴ്ചകൾ ❤️❤️❤️ദൈവം കനിഞ്ഞനുഗ്രഹിച്ച , മനുഷ്യൻ ഒത്തിരി ഒത്തിരി സന്തോഷം ❤️❤️❤️❤️❤️❤️

  • @srp9144
    @srp9144 Жыл бұрын

    കൃഷിയിലേക്കു ഇറങ്ങാൻ മടിക്കുന്ന യുവ തലമുറക്ക് നിങ്ങൾ വലിയൊരു ഇൻസ്പിറേഷനാണ്.... കൃഷി ചെയ്യുന്നയാൽ സാധാരണക്കാരനായി ജീവിക്കുന്നത് മാത്രമേ ജനങ്ങൾ കണ്ടിട്ടുള്ളൂ, എന്നാൽ നിങ്ങൾ അതിൽ നിന്നും വ്യത്യസ്തനാകുന്നു ❤❤

  • @shameermadani
    @shameermadani Жыл бұрын

    വെരി ഗുഡ് : അതാണ് ശുദ്ധമായ പണം കൊണ്ട് വാങ്ങിയ കാർ, അഭിമാനം വാനോളം

  • @foodnsavaribyubise2964
    @foodnsavaribyubise2964 Жыл бұрын

    ഈ വീഡിയോ കണ്ടപ്പോൾ മനസ്സിന് വല്ലാത്ത സന്തോഷം തോന്നി അദ്ധ്വാനിച്ചുണ്ടാക്കിയ പൈസ കൊണ്ട് സ്വന്തമായി ഒരു വാഹനം മേടിക്കുമ്പോൾ കിട്ടുന്ന സന്തോഷം വളരെ വലുതാണ് മുമ്പോട്ടുള്ള ജീവിതത്തിലും എല്ലാവിധ ആശംസകളും❤

  • @jyothi5563
    @jyothi5563 Жыл бұрын

    അധ്വാനിച്ചു നേടുന്നതിൻ്റെ വില ഒന്ന് വേറെ തന്നെയാണ്... God bless

  • @terrorboy192
    @terrorboy192 Жыл бұрын

    ഒരു കർഷകനും ആഡംബര വാഹനം വാങ്ങാം എന്ന് തെളിയിച്ചു 👍🏾

  • @aleyammarenjiv7978

    @aleyammarenjiv7978

    10 ай бұрын

    Punjabi farmers are very rich. Even in Kerala many people depended on agriculture

  • @Beauty_of_life777.
    @Beauty_of_life777. Жыл бұрын

    ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ബ്രോ. തീർത്തും നിങ്ങൾ ഒരു വറൈറ്റി ഫാർമർ തന്നെയാണ്.

  • @ansiya6660
    @ansiya6660 Жыл бұрын

    നന്മയുള്ള കർഷകൻ ആ മുഖത്തുനോക്കുമ്പോൾ തന്നെ പോസിറ്റീവ് വൈബ് ആണ്... ഇനിയും സ്വപ്നങ്ങൾ പൂവണിയാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🥰🥰

  • @Reju8135
    @Reju8135 Жыл бұрын

    ഏതു മേഖലയിൽ ജോലി ചെയ്താലും ആത്മാർത്ഥ യോടെ ചെയ്താൽ എന്തും സാധ്യം 🎉🎉🎉🎉🎉അല്ലേ ബ്രോ.. Congratuation ❤❤❤❤

  • @janikkaathavan
    @janikkaathavan Жыл бұрын

    കൃഷികാരൻ മറ്റ്‌ കൃഷികാര്‍ക്ക് അതപോലെ പുതു തലമുറയ്ക്കും കണ്ട പഠിക്കാൻ നിങ്ങളെ തന്നെ കണ്ട പഠിക്കണം എന്ന് ഞാൻ പറയു Congratulations 👏 Bro Godblessyou ❤

  • @curiousindian2255
    @curiousindian2255 Жыл бұрын

    എന്താണെന്ന് അറിയില്ല.. സുജിത്തേട്ടന്റെ വീഡിയോ കണ്ടാൽ പിന്നെ മനസിന് ഒരു സന്തോഷം ആണ്.. ഒരിക്കൽ നേരിൽ കാണണമെന്നുണ്ട് 🥰

  • @darlyjiju4030
    @darlyjiju4030 Жыл бұрын

    സ്വപ്രയത്നം കൊണ്ട് ഇവിടെ വരെ എത്തി ചേരാൻ കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുന്നു😂😂 സൂപ്പർ ഇനിയും ഉയരങ്ങളിൽ എത്തട്ടെ🎉🎉

  • @bennies80
    @bennies80 Жыл бұрын

    ❤❤❤സുജിത് Bro... Congratulations സൂപ്പർ 👍👍👍അടിപൊളി 👍👍ശരിക്കും Auto to Audi അത് നടന്നു 👌👌👌ദൈവം അനുഗ്രഹിക്കട്ടെ......🌹🌹🌹🌹🌹

  • @sureshcameroon713
    @sureshcameroon713 Жыл бұрын

    താങ്കൾ തികച്ചും വ്യത്യസ്തനായ മനുഷ്യനാണ് ...❤❤

  • @innocentjoseph1336
    @innocentjoseph1336 Жыл бұрын

    Congratulations 👏 Sujith bro.. ഞാനും കൃഷിയെ സ്നേഹിക്കുന്നു.Big Salute..

  • @ArunKumar-pm1cd
    @ArunKumar-pm1cd Жыл бұрын

    You are a role model, bro.❤ Congratulations 🎉

  • @beenag.r.4885
    @beenag.r.48859 ай бұрын

    ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ .ജന്മനാട്ടിൽത്തന്നെ മണ്ണിൽ പൊ ന്നു വിളയിച്ച ജൈവകർഷകാ അങ്ങയുടെ കൃഷിയും കൃഷിക്കാഴ്ചകളും വളരെ പോസിറ്റീവ് ഊർജ്ജം നൽകുന്നവയാണ്.അത് കാണുന്ന ആരോടും അറിയാതെ കൃഷി ചെയ്തു പോകും .ഏവർക്കും പ്രചോദനമായി അങ്ങ് എന്നും ഇങ്ങനെ നിറഞ്ഞു നിൽക്കണം .എല്ലാ വിധ അനുഗ്രഹങ്ങളും കൂടെയുണ്ടാകട്ടെ .ദൈവം തുണയാകട്ടെ .

  • @sabareeshmangalath8969
    @sabareeshmangalath8969 Жыл бұрын

    വളരെ സന്തോഷം. ഏതു മേഖലയിലും ബുദ്ധിപരമായി അധ്വാനിക്കുന്നവന് നല്ല വിളവ് കിട്ടുക തന്നെ ചെയ്യും എന്നതിന്റെ തെളിവ്...❤❤

  • @darktm1337
    @darktm1337 Жыл бұрын

    വളരെ സന്തോഷം ചേട്ടാ ഇനിയും ഉയരങ്ങൾ കിഴടക്കട്ടെ❤❤❤❤

  • @shebamathew6703
    @shebamathew6703 Жыл бұрын

    Congratulations Sujith… Proud of you…🎉

  • @PrakrithiyudeThalam
    @PrakrithiyudeThalam Жыл бұрын

    ഒരുപാട് സ്നേഹത്തോടെ ആശംസകൾ സുഹൃത്തേ ❤❤പ്രചോദനം 💚💚

  • @g_varghese745
    @g_varghese745 Жыл бұрын

    അഭിനന്ദനങ്ങൾ. കുടുതൽ കടുതൽ ഉയരങ്ങളിൽ എത്തും. ദൈവം അനുഗ്രഹിക്കട്ടെ.

  • @sujithpurayil8372
    @sujithpurayil8372 Жыл бұрын

    You are inspiring for the generation ❤.. keep going 👍🏼

  • @rasheedafakrudeen9783
    @rasheedafakrudeen9783 Жыл бұрын

    Congratulations 🌹🌹Really proud of you.❤

  • @priyamvadam.c1248
    @priyamvadam.c12489 ай бұрын

    സുജിത് ബ്രോ താങ്കളുടെ സന്തോഷം ആണ്‌ ഞങ്ങളുടെയും സന്തോഷം 🥰🥰🥰

  • @AmalMR-me3rs
    @AmalMR-me3rs10 ай бұрын

    ദൈവം അനുഗ്രഹിക്കട്ടെ അദാനിക്കാനുള്ള മനസുണ്ടെങ്കിൽ എന്തു നേടാം എന്നതിനുള്ള ഉദാഹരണം ആണ് താങ്കൾ😊 god bless you 👏👏👏

  • @catherinevincent6110
    @catherinevincent6110 Жыл бұрын

    കൃഷിയെ സ്നേഹിക്കുന്ന അനിയനെ ഇനിയും ഉയരങ്ങളിലേക്ക് എത്തിക്കട്ടെ ഗോഡ് ബ്ലെസ് യു

  • @saheermh2194
    @saheermh2194 Жыл бұрын

    വളരെ സന്തോഷം... ഉയരങ്ങളിൽ എത്തട്ടെ... വീട്ടിലുള്ള ഭാര്യ യുടെ കോമാളിത്തരങ്ങൾ നാട്ടുകാരെ കാണിച്ചു... ജനങ്ങൾക്കും സമൂഹത്തിനും ഒരു ഉപകാരവുമില്ലാത്ത... പൊട്ടത്തരങ്ങളും കോമാളിത്തരങ്ങളും കാണിച്ചു... ഉണ്ടാക്കിയ പണം അല്ലല്ലോ...100% ഉപകാരപ്രധാമായ പണം ആണ്... നല്ലത് വരട്ടെ ❤❤❤all the best

  • @rosyjoy2193
    @rosyjoy2193 Жыл бұрын

    വെൽ ഡോൺ ബ്രോ. U r inspiring us for farming.❤🎉🎉

  • @mansumansu8129
    @mansumansu8129 Жыл бұрын

    അഭിനന്ദനങ്ങൾ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍👍

  • @SunilKumar-gt6cf
    @SunilKumar-gt6cf9 ай бұрын

    കാണുന്ന എനിക്കുപോലും നിങ്ങളെ ഓർത്തു അഭിമാനിക്കാൻ തോന്നി,നിങ്ങളാണ് യഥാർത്ഥ കർഷകൻ.വണ്ടിയിൽ ആദ്യം കയറ്റിയ ലോഡ് പോലും..വിത്തുകൾ

  • @rajappanm.k4132
    @rajappanm.k4132 Жыл бұрын

    Growth of a agricultural farmer👨‍🌾 best of luck.

  • @faizalbinabdulazeez2156
    @faizalbinabdulazeez21569 ай бұрын

    താങ്കളുടെ ഹീറോ ആയ അച്ഛന് ഇന്നത്തെ എൻ്റെ ലൈക് 👍

  • @jijosamuel6456
    @jijosamuel6456 Жыл бұрын

    Grat ...you are such a great inspiration for all of us...

  • @ajithasuresh9592
    @ajithasuresh9592 Жыл бұрын

    താങ്കളുടെ സന്തോഷത്തിൽ ഒരുപാട് സന്തോഷത്തോടെ ഞാനും പങ്കു ചേരുന്നു 👌👌👌🥰

  • @akhilkumar3688
    @akhilkumar3688 Жыл бұрын

    God bless you and your family cheta ❤️

  • @joicyrenju5823
    @joicyrenju582310 ай бұрын

    അർഹിക്കുന്ന വിജയം...🎉Hats off to you Brother👏

  • @kondapureth
    @kondapureth Жыл бұрын

    വണ്ടി വാങ്ങി ആദ്യം ചെയ്ത കാര്യം വളരെ ഇഷ്ടപ്പെട്ടു. നല്ലതു വരട്ടെ 🙏

  • @kutteemkolum2354
    @kutteemkolum2354 Жыл бұрын

    Thakarthu bro, poli , than changalladi changidippanu. Big salute

  • @swapnajoseph1106
    @swapnajoseph1106 Жыл бұрын

    Congratulations my dear God bless you ❤

  • @sindhusatish2055
    @sindhusatish205510 ай бұрын

    Othiri santhosham aayi, njangal oru divasam avide varum kto, bhagavathy anugrahikatte 🙌

  • @jango4894
    @jango4894 Жыл бұрын

    Congrats..Hard work pays off

  • @beenavenu6640
    @beenavenu6640 Жыл бұрын

    Congrats ബ്രോ god bless you💐🙏

  • @rimmyantony27
    @rimmyantony27 Жыл бұрын

    KZread il video kandu variety farmer inu labham undakki thannathil njnagalum und ketto... May God bless you and family..

  • @rehnabasheer6472
    @rehnabasheer64729 ай бұрын

    Kandappolu orupadu santhosham thonni.. Kashtapedan oru nalla manassundengil... Nothing is impossible.. Go ahead brother 🎂🎂🎉🎉💐💐

  • @ubaidkanakkody6959
    @ubaidkanakkody6959 Жыл бұрын

    ഇനിയും ഉയരങ്ങളിലെത്തട്ടെ!

  • @greenyluv
    @greenyluv Жыл бұрын

    All the best dear...God bless u always for ur good health n prosperity too...

  • @fmc3131
    @fmc3131 Жыл бұрын

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ ❤🎉

  • @trueindian3573
    @trueindian357310 ай бұрын

    Very inspiring to all farmers on how to avoid middle men who take out most of the profit...and also how to use technology for marketing and sales...very good Sujith and all best wishes...

  • @sajeevmm2629
    @sajeevmm2629 Жыл бұрын

    Othiri.... othiri.. santhosham...swapnangalilo atho swargathilo... this is the result of hardwork...

  • @mxpro-
    @mxpro- Жыл бұрын

    പൊളിച്ചു മുത്തേ ഇനിയും വളർന്നു വളർന്നു പന്തലിക്കട്ടെ ആ നാടിനു നല്ലൊരു തണലാകട്ടെ 🙏

  • @naaztlk5174
    @naaztlk5174 Жыл бұрын

    Ithilum mikachoru motivation vera evidenn kittana, uff powlichu broo❤😊❤😊❤😊❤

  • @haneefanavarathnaamayur8563
    @haneefanavarathnaamayur8563 Жыл бұрын

    വലിയ സന്തോഷം ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @sreejithsurya7002
    @sreejithsurya7002 Жыл бұрын

    എല്ലാവിധ അഭിന്ദനങ്ങളും നേരുന്നു...❣️

  • @sreevidyaswaminath578
    @sreevidyaswaminath578 Жыл бұрын

    Adhwanichu medikkunnathinu maatu koodum bro.. Nigal supr aanu.. Daivam aarogyam tharatte.....

  • @sreekanthvadassery8288
    @sreekanthvadassery8288 Жыл бұрын

    Valare adhikam santhosham thonnunnu . Nanmakal nirayatte..

  • @vijikumar4128
    @vijikumar4128 Жыл бұрын

    നല്ല സന്തോഷം എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ

  • @abdullahassan3225
    @abdullahassan3225 Жыл бұрын

    Hats off... 🔥🔥 Really inspirational

  • @d_avid_21
    @d_avid_21 Жыл бұрын

    the farmer who inspired me a lot... ❤

  • @sheebaashok6955
    @sheebaashok6955 Жыл бұрын

    Congragulation 🎉Proud of you ❤

  • @allaboutuae3864
    @allaboutuae3864 Жыл бұрын

    🎉 നിങ്ങളുടെ അധ്വാനത്തിന്റെ ഫലം....🎉 സേഫ് drive brother❤️

  • @edittingchannel2454
    @edittingchannel2454 Жыл бұрын

    അഭിനന്ദനങ്ങൾ ❤❤❤❤❤

  • @ayurruchi9957
    @ayurruchi9957 Жыл бұрын

    Very inspirational story hard work allway paid real example and you are but i say you are a smart worker you know how to use social media for marketing. And promotion thsts your sucess brother all the best god bless you .❤

  • @azeemshahulhameed8363
    @azeemshahulhameed8363 Жыл бұрын

    Excellent ❤ Congratulations brother 🥰👍

  • @nasikck9559
    @nasikck9559 Жыл бұрын

    Mannarinja vijayam good bro Malappurathu ninnum

  • @jeesonantony561
    @jeesonantony561 Жыл бұрын

    Churukam chelarku mathram pattumathanu eshtam ulla joli cheyth eshtam ullath pole jeevikuka en congratulations bro❤🎉🎉❤

  • @user-eo6px4ju7r
    @user-eo6px4ju7r9 ай бұрын

    ❤❤❤❤❤santhosham aniya dheyvam anugrahm

  • @AgroTravel2020
    @AgroTravel2020 Жыл бұрын

    Aluva farminttte video ijan cheyathattundu... All the best bro

  • @sudhivt8972
    @sudhivt8972 Жыл бұрын

    Congrats .Bro your videos always have a positive vibe❤👍🙏🤝

  • @MOHAMMEDHAZEER
    @MOHAMMEDHAZEER Жыл бұрын

    ഇനിയും ജീവിതത്തിൽ ഉയർച്ചകൾ ഉണ്ടാകട്ടെ....

  • @mohammednishar1628
    @mohammednishar1628 Жыл бұрын

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👏👏

  • @iamjithin246
    @iamjithin246 Жыл бұрын

    What an inspiration man.. Bravo 💥💥💥

  • @shajanmathew7197
    @shajanmathew7197 Жыл бұрын

    Congrats Sujithchetta ❤️❤️❤️

  • @afsalvlm
    @afsalvlm Жыл бұрын

    അടിപൊളി അഭിമാന നിമിഷം ❤❤❤

  • @aneeshakp8324
    @aneeshakp8324 Жыл бұрын

    Congrats Sujith bro👍👍

  • @anishsasindran8938
    @anishsasindran8938 Жыл бұрын

    Congratulations 👏👏👏👏🎉

  • @jilbinmichael6642
    @jilbinmichael6642 Жыл бұрын

    🎉 Congratulations 🎉 Happy Motoring 🚗 🚘 🎉 🎊

  • @johnkuttygeorge5859
    @johnkuttygeorge5859 Жыл бұрын

    ഒരു വ്യാഴവട്ടക്കാലത്തെ അധ്വാനവും നേട്ടങ്ങളും ആശംസകളും അഭിനന്ദനങ്ങളും

  • @indigenouscuisines1446
    @indigenouscuisines1446 Жыл бұрын

    അഭിനന്ദനങ്ങൾ ബ്രോ 😍

  • @susanpalathra7646
    @susanpalathra764610 ай бұрын

    Hearty Congrats. God bless you more.

  • @geethasajan8729
    @geethasajan87299 ай бұрын

    Congats🎉🎉🎉🎉സുജിത്ത്. Our great hero❤❤❤❤❤❤🎉🎉🎉🎉

  • @naazptn
    @naazptn Жыл бұрын

    Congratulations bro Happy motoring ❤️🔥

  • @Shyamfakkeerkollam7890
    @Shyamfakkeerkollam7890 Жыл бұрын

    My dream car audi ✨ ഒരുനാൾ ഞാനും സ്വന്തമാക്കും 🤝😍👍

  • @raphael1696
    @raphael1696 Жыл бұрын

    Ningal bhayangara genuine aan bhai ❤

  • @josephpv6039
    @josephpv6039 Жыл бұрын

    Priya Sujith valiya santhosham.But namukku aarogyam ullappol jolicheythu sampadikkan sadhikkum.Athukondu ippol thanne futureliyku koodi karuthuka.Start investment.

  • @sameerprince5834
    @sameerprince5834 Жыл бұрын

    congratulations sujith God bless u

  • @shamsumoideen89shamsu52
    @shamsumoideen89shamsu52 Жыл бұрын

    കൃഷി കൊണ്ട് വണ്ടി വാങ്ങൽ .... സാദ്ധ്യത കുറവാണ് ,പക്ഷെ ഊടൂബ് വരുമാനം കൊണ്ട് വാങ്ങാം കൊറോണക്ക് ശേഷം അദാനി അംമ്പാനി, ഗവൺമെൻ്റ് ജോലിയുള്ളവർ, പിന്നെ നിങ്ങൾ ഊടൂബർമാരും വണ്ടികൾ വാങ്ങി ! എന്തൊക്കെയായാലും താങ്കൾ വല്ലാത്ത പ്രചോദനമാണ് മലയാളികൾക്ക് അഭിനന്ദനങ്ങൾ!

  • @k4kisan
    @k4kisan Жыл бұрын

    Congratulations chetta❤️🎉🎉

  • @bindhupv5157
    @bindhupv5157 Жыл бұрын

    Ningala daivam anugrahikkatta 👍👍👍👍👍

  • @pramodmk2321
    @pramodmk2321 Жыл бұрын

    അഭിനന്ദനങ്ങൾ 🎉🎉🎉👏

Келесі