വീണ്ടും വ്യത്യസ്തമായ ഒരു മാർക്കറ്റിംങ് രീതി

15/04/23
വീണ്ടും വ്യത്യസ്തമായ ഒരു മാർക്കറ്റിംങ് രീതി

Пікірлер: 171

  • @ckabdulckabdulrasheede879
    @ckabdulckabdulrasheede879 Жыл бұрын

    ഇയാൾക്ക് കൃഷി ചെയ്യാനും അറിയാം അത് എങ്ങനെ വിൽക്കണം എന്നും അറിയാം ഇയാൾ ഒരു സംഭവം. ഇയാൾക്കും ഇയാളുടെ കുടുംബം കാർക്കും ദീർഘായുസ്സ് കൊടുക്കട്ടെ.

  • @sheelammajohn5256
    @sheelammajohn5256 Жыл бұрын

    കൃഷി ചെയ്യുക മാത്രമല്ല, വിപണന തന്ത്രം കൂടി പരിചയപ്പെടുത്തി, മറ്റുള്ളവരെ കൃഷി ചെയ്യാൻ പ്രേരിപ്പിക്കുന്ന സമീപനം അഭിനന്ദനീയം.

  • @chinnuchi_nnu8959
    @chinnuchi_nnu8959 Жыл бұрын

    ലാസ്റ്റ് പരിസരം മലിനമാകാതിരിക്കാൻ ബാക്കി ഗ്ലാസ്‌ കൂടി പെറുക്കിയെടുക്കാൻ കാണിച്ചപ്പൊ അഭിമാനം തോന്നി ചേട്ടാ കർഷകൻ എങ്ങനെയാകണമെന്ന് ഒന്നൂടെ കാണിച്ചു തന്നു 🤝🤝🤝🤝🤝🤝

  • @amruthasyamkumar8047
    @amruthasyamkumar8047 Жыл бұрын

    ഒന്നും പറയാനില്ല സൂപ്പർ

  • @shijuk8478
    @shijuk8478 Жыл бұрын

    ചേട്ടന്റെ videos കാണുമ്പോൾ മനസ്സിനു ഒരുപാട് സന്തോഷം ആണ് 👌😊🥲

  • @justinthomas3011
    @justinthomas3011 Жыл бұрын

    Congratulations for your attempt to make a positive impact for the community.there are many opportunities in Kerala for youth . You are showing the new role for the next generation farmers 🌹🌹🌹🌹🌹

  • @thomasrajan1282
    @thomasrajan1282 Жыл бұрын

    സുജിത്തേ നിങ്ങളെ സമ്മതിച്ചിരിക്കുന്നു. 🙏😍

  • @jyothimolr7934
    @jyothimolr7934 Жыл бұрын

    പൊട്ടു വെള്ളരി വാങ്ങാൻ ചെല്ലുമ്പോൾ ഒരു കടയിലും കിട്ടുന്നില്ല. ആലപ്പുഴയിൽ എല്ലാ കടകളിലും ഇനി ഉണ്ടാകുമായിരിക്കും. വീഡിയോ നന്നായിട്ടുണ്ട്. സൂപ്പർ. സഹോദരാ താങ്കൾ നമ്മുടെ നാടിന് തീർച്ചയായും അഭിമാനം തന്നെയാണ്.♥️♥️♥️♥️🌹🌹🌹🌹

  • @MinisLittleWorld
    @MinisLittleWorld Жыл бұрын

    Happy vishu super video adepoli recipe thanks for sharing 👌🏻 👍 😀

  • @valsammaeappen2060
    @valsammaeappen2060 Жыл бұрын

    You are super. Ingane venam nalla krishikkar.Happy to see you promoting farming. Wish you all the success in your venture

  • @remadevi9064
    @remadevi9064 Жыл бұрын

    Super super👌🙋👌🙋 form Delhi

  • @AC2AnnsCommerceChronicles-m7g
    @AC2AnnsCommerceChronicles-m7g Жыл бұрын

    Happy Vishu Bro and family, Awesome Farming and Marketing 🎉

  • @anandhugokulam5132
    @anandhugokulam5132 Жыл бұрын

    ഞാൻ ഊട്ടിയിൽ പോയപ്പോൾ ഇതേ മാർക്കറ്റിംഗ് കണ്ടിട്ടുണ്ട്. ചായ ഫ്രീ തന്നിട്ട് തേയില മേടിപ്പിച്ചിട്ടുണ്ട്

  • @kanjesh8958
    @kanjesh8958 Жыл бұрын

    ലവ് from വയനാട് ❤♥♥

  • @jayabaijubaiju3845
    @jayabaijubaiju3845 Жыл бұрын

    Super Sujithe👍👍👍👍👍👍😍😍😍😍

  • @muneeramuni3842
    @muneeramuni3842 Жыл бұрын

    Ninghalle oroo video kandu kazhiyumbozhum ❤❤.am proud of u broo

  • @nijumediacom3908
    @nijumediacom3908 Жыл бұрын

    Your so ozm unstoppable greatness ✌️

  • @ajithanv3484
    @ajithanv3484 Жыл бұрын

    സൂപ്പർ 👌

  • @vishnudevadas1130
    @vishnudevadas1130 Жыл бұрын

    Happy Vishu… Congratulations bro

  • @bhjvj1017
    @bhjvj1017 Жыл бұрын

    Super

  • @minimolthomas4304
    @minimolthomas4304 Жыл бұрын

    Super.

  • @asgardfamily8997
    @asgardfamily8997 Жыл бұрын

    Adipoli❤

  • @manuppamanu9863
    @manuppamanu9863 Жыл бұрын

    ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,, കമന്റിടാറില്ല 😍🥰👍🏻 നിങ്ങളുടെ വീഡിയോസിലൂടെയാണ് പൊട്ടുവെള്ളരി ആദ്യമായി കാണുന്നത്. ❤️👍🏻

  • @VINEETHKUMARKV-ic2mh
    @VINEETHKUMARKV-ic2mh Жыл бұрын

    Great❤

  • @Shafeeqtirur11
    @Shafeeqtirur11 Жыл бұрын

    അടിപൊളി 🤩🔥

  • @shahul957
    @shahul957 Жыл бұрын

    അടിപൊളി 👍

  • @karthikaramesh7724
    @karthikaramesh7724 Жыл бұрын

    Super suji, congratulations🎉

  • @shahinapv6872
    @shahinapv6872 Жыл бұрын

    എനിക്ക് കൃഷി ഭയങ്കര ഇഷ്ടമാണ്. നിങ്ങളുടെ vedio സ്ഥിരമായി കാണാറുണ്ട്

  • @darlyjiju4030
    @darlyjiju4030 Жыл бұрын

    Suuper

  • @k4kisan
    @k4kisan Жыл бұрын

    👍

  • @unnimadhav1098
    @unnimadhav1098 Жыл бұрын

    അഭിനന്ദനങ്ങൾ ബ്രോ 👌

  • @dnfoodn
    @dnfoodn Жыл бұрын

    All the best wishes 🎉

  • @vtvinu7135
    @vtvinu7135 Жыл бұрын

    ഈ പൊട്ടു വെള്ളരി ഷേക്ക്‌ വീഡിയോ ഒരു ജനുവരി മാസത്തിൽ ഇടണം ആയിരുന്നു... എങ്കിൽ ഈ വേനൽ പൊട്ടു വെള്ളരി കൊണ്ട് പോയേനെ...

  • @akhilthomas6475
    @akhilthomas6475 Жыл бұрын

    ❤️❤️❤️

  • @jesusiscomingsoon1459
    @jesusiscomingsoon1459 Жыл бұрын

    Chetta u r amazing 🙏🙏🙏

  • @binojunni6627
    @binojunni6627 Жыл бұрын

    ❤️👍🙏

  • @jaffarsadiq5071
    @jaffarsadiq5071 Жыл бұрын

    Great, I like your marketing syle

  • @chandrasekharannairputhiya3389
    @chandrasekharannairputhiya3389 Жыл бұрын

    🙏🙏🙏🙏🌹

  • @shamsadvm7454
    @shamsadvm7454 Жыл бұрын

    Neeyaan mone super hero ❤❤❤❤❤

  • @akbara5657
    @akbara5657 Жыл бұрын

    ❤❤❤🥰☺👍

  • @smittypm
    @smittypm Жыл бұрын

    Hi good on you. Please share the address so that we can come and buy your vegetables. Thanks.

  • @teslamyhero8581
    @teslamyhero8581 Жыл бұрын

    ❤❤❤👍👍👍

  • @bijumaya8998
    @bijumaya8998 Жыл бұрын

    അടിപൊളി

  • @linuthomas5909
    @linuthomas5909 Жыл бұрын

    👌👌👌👌👌

  • @chandruchandra02
    @chandruchandra02 Жыл бұрын

    👍👍👍

  • @hngogo9718
    @hngogo9718 Жыл бұрын

    pottu vellari juice / shake is super. it is very cool

  • @sibinl3030
    @sibinl3030 Жыл бұрын

    🙏

  • @arun_ks
    @arun_ks Жыл бұрын

    Pwoli❤

  • @foodnsavaribyubise2964
    @foodnsavaribyubise2964 Жыл бұрын

    super❤❤

  • @asiabackermoosa8987
    @asiabackermoosa8987 Жыл бұрын

    👍🏻👍🏻❤️❤️❤️❤️

  • @vineeshvijayan737
    @vineeshvijayan737 Жыл бұрын

    👏👏👏👏👏👏👏🥰

  • @sheebasidharthan3559
    @sheebasidharthan355910 ай бұрын

    Super 👍👍

  • @geethanv414
    @geethanv414 Жыл бұрын

    👌👌🙏🙏🙏🙏

  • @lindaedwinp
    @lindaedwinp Жыл бұрын

    Superrrrrr....

  • @jilbinmichael6642
    @jilbinmichael6642 Жыл бұрын

    Wow. Super 👌 👍 🥰

  • @haneefsa3980
    @haneefsa3980 Жыл бұрын

    Super👍

  • @sreejasuresh1620
    @sreejasuresh1620 Жыл бұрын

    👏👏👏👏👏👌👍

  • @manufrancis5159
    @manufrancis5159 Жыл бұрын

    Ningal aaanu sarikyu. Life enjoy cheyyunnadh❤

  • @justinrajkesari1083
    @justinrajkesari1083 Жыл бұрын

    Congratulations ❤❤❤

  • @CreativeEditz551
    @CreativeEditz551 Жыл бұрын

    നിങ്ങള് വേറെ ലെവലാ സുജിത്തേട്ടാ

  • @jomymj6943
    @jomymj6943 Жыл бұрын

    👏👏

  • @hashimtp6284
    @hashimtp6284 Жыл бұрын

    Chetta ee pottu vellari nammudaye kannurilleykku ayyachuu kittan valla vazhiyuddo. Kannur jillayill nalla choodannu ippoll. Ividaye ee pottu vellarikku nalla vipani kittum.

  • @vipinfranklin5949
    @vipinfranklin5949 Жыл бұрын

    👌👏💪

  • @shibulalg2790
    @shibulalg2790 Жыл бұрын

    May God bless Bro

  • @koyakadavath1585
    @koyakadavath1585 Жыл бұрын

    👍🏻👍🏻👍🏻👍🏻👍🏻

  • @bindhusaraswathy5100
    @bindhusaraswathy5100 Жыл бұрын

    👍👍👍👍

  • @johnjoseph8707
    @johnjoseph8707 Жыл бұрын

    Sujith annaa super.....hatts off annaa ....njan cherthala karan annuu .....ippo uk yil annuu

  • @harikrishnan-74d
    @harikrishnan-74d Жыл бұрын

    പൊളിച്ചു ചേട്ടായീ

  • @mariyammageorge6126
    @mariyammageorge6126 Жыл бұрын

    Thiruvananthapuram pottuvellari enna konduvarunnathi

  • @soyasworld2549
    @soyasworld2549 Жыл бұрын

    🙏🙏🙏

  • @rishim9150
    @rishim9150 Жыл бұрын

    Happy to see suji plz encourage him to reach 1 ml subse

  • @sandeepbaby7314
    @sandeepbaby7314 Жыл бұрын

    Happy Vishu 🎂🎊🎉🍰

  • @amiljt8682
    @amiljt8682 Жыл бұрын

  • @faslurahman473
    @faslurahman473 Жыл бұрын

    സുജിത്തേട്ടാ പൊളിച്ചു

  • @DelightBroRenjuGeorge
    @DelightBroRenjuGeorge Жыл бұрын

    ❤❤❤❤❤

  • @radharajar3795
    @radharajar3795 Жыл бұрын

    അനല്ലത് യെന്റെ എല്ലാ പരിപാടിയും കാണുന്നുണ്ട് 100%

  • @xavier9000
    @xavier9000 Жыл бұрын

    Congrats good idea😇👍👍👍👍

  • @rohith4457
    @rohith4457 Жыл бұрын

    U r the real hero the earth hero

  • @ranishanavas6602
    @ranishanavas6602 Жыл бұрын

    🙏🙏🙏❤️

  • @user.shajidas
    @user.shajidas Жыл бұрын

    🎉

  • @vijayakumarithulasidharan9859
    @vijayakumarithulasidharan9859 Жыл бұрын

    Congrats bro

  • @jancyalias5474
    @jancyalias5474 Жыл бұрын

    Pottuvellari seeds kittumo?

  • @febinkocheril8103
    @febinkocheril8103 Жыл бұрын

    Farming lover❤

  • @johnjoseph8707
    @johnjoseph8707 Жыл бұрын

    Ivida irunnu ithu kannumbol valara happy annu...❤

  • @pscrankmakes6939
    @pscrankmakes6939 Жыл бұрын

    ഞാൻ നിങ്ങൾ പറഞ്ഞ നമ്പറിൽ നിന്ന് പൊട്ടു വെള്ളരിയുടെ വിത്തുകൾ വാങ്ങിയിരുന്നു.ആ വിത്ത് മുളക്കുന്നില്ല. എന്ത്കൊണ്ടായിരിക്കും.എങ്ങനെ ആണ് ഇത് നടുന്നത് ഏത് സമയത്താണ് നടാൻ ഉത്തമം എന്ന് പറഞ്ഞു തരുമോ

  • @umasaraswathy6890
    @umasaraswathy6890 Жыл бұрын

    അഭിമാനം തോന്നുന്നു തന്നെ ഓർത്ത്. Sooooper

  • @rijurajs1991
    @rijurajs1991 Жыл бұрын

    Trivandrum varumo.

  • @abdulmajeed8769
    @abdulmajeed8769 Жыл бұрын

    ഇത് പോലെ മലപ്പുറം കോട്ടക്കൽ പുത്തൂർ ബൈപ്പാസിൽ: പച്ചക്കറി കൃഷി : വയലി ൽ കൃഷി ചെയ്യുന്നിടത്ത് തന്നെ വിൽക്കു ന്ന "ബംഗ്ലാളി കുടുബം : രാവിലെ പെയന്റി ഗ് പണിക്ക് പോയി ... വൈകിട്ട് പാട്ടത്തിനെടുത്ത സ്ഥലത്ത് കൃഷി ചെയ്ത്... പച്ചക്കറി ഫ്രഷായി വിൽക്കുന്നു ... വിൽക്കാൻ ഭാര്യയുടെ സഹായം.'' ഉണ്ട് ... തരിശ്ശായി കിടക്കു ന്ന വയലിൽ ... ഇവർ : പൊന്ന് വിളയിക്കുന്നു.'' (കർഷകൻ തന്നെ നേരിട്ട് വിൽപ്പനടന്ന ണം.'' ... ഒരു വാഴ കർഷകനായിരുന്ന എന്റെ അനുഭവം.')' ഇടനില ക്കാരില്ലാതെ..'' ആവിശ്യക്കാരിലേ .ക്ക്😮

  • @mansoorali6171
    @mansoorali6171 Жыл бұрын

    Nigale frutsum veggisum onlinayi ethich tharumoooooo from kannoor

  • @pogysclub2504
    @pogysclub2504 Жыл бұрын

    Cleaning ok

  • @ameerpattani9486
    @ameerpattani94864 ай бұрын

    നീ മുത്താണ് ട്ടോ

  • @unaiskunju9636
    @unaiskunju9636 Жыл бұрын

    Evde sthalm onn paranju tharumoo

  • @mariyam5358
    @mariyam5358 Жыл бұрын

    Nammude nattilum kittumoo kannur aanu ithinde taste endhanu

  • @pesreeletha9756
    @pesreeletha9756 Жыл бұрын

    വിത്ത് കിട്ടാൻ വഴിയുണ്ടോ. അഭിനന്ദനങ്ങൾ

  • @VarietyFarmer

    @VarietyFarmer

    Жыл бұрын

    9446254132

  • @XPULSERALLY
    @XPULSERALLY Жыл бұрын

    Juice കുടിക്കാതെ തന്നെ അതിമനോഹരം നല്ല taste ആണെന്ന് feel kitty😅😅😅😅

  • @reshooslifestyle4063
    @reshooslifestyle4063 Жыл бұрын

    സൂപ്പർ bro

  • @mansoornp9388
    @mansoornp9388 Жыл бұрын

    ഞാൻ കണ്ണൂരാണ് , എനിക്ക് പൊട്ടു വെളളരിയുടെ വിത്ത് കിട്ടാൻ എന്താ വഴി

  • @jomonpaul3640
    @jomonpaul3640 Жыл бұрын

    Plastic cover nu paraiharam kanamo

  • @premkp7007
    @premkp7007 Жыл бұрын

    Location evida ithu. .

  • @babupaulose8943
    @babupaulose8943 Жыл бұрын

    പൊട്ടുവെള്ളരി എന്നും ഞാൻ മുവാറ്റുപുഴയിൽ അന്നുവേഷിക്കും കിട്ടാറില്ല. കിട്ടുവാൻ എന്തുചെയ്യണം plz

Келесі