എന്റെ കല്യാണം നടക്കാൻ കാരണം , ചോറ്റാനിക്കര അമ്മയ്ക്ക് നേർന്ന ഈ വഴിപാടാണ് 🙏 | CHOTTANIKKARA TEMPLE |

1- CHOTTANIKKARA DEVI TEMPLE VISHESHANGAL FULL DETAILS IN ONE VIDEO MADE BY OUR CREW
2- this video is very useful for all devotees bqs we are create and include for all informations in leymans language
3-. chottanikara temple updates ,. Chottanikara temple visheshangal,. Chottanikara devi chorunu details , chottanikara temple dharshana samayam ,. Chottanikkara temple dharshanam, senior citizens quoue system , etc....... this types of all condents are include in this channel 💯💯
‍ 💕🙏
WHATS APP. : 7306472095
* എങ്കിലും എന്റെ കൃഷ്ണ* 🌿 WHATS APP കുടുംബത്തിലേക്ക് എല്ലാ ഭക്ത ജനങ്ങൾക്കും സ്വാഗതം *🤗🕊 *( ഭാഗം 5 ) ലിങ്കിൽ തൊട്ടോളു🌿 🕊 👇 chat.whatsapp.com/LPy6k1zADW4...
#ഉപകാരപെട്ടാല്‍_മറ്റുള്ള_ഭക്തരിലെക്ക്_എത്തിക്കണെ
#chottanikkaratemple #chottanikkara #templeupdates #chottanikkaratemple #guruvayurtemple

Пікірлер: 472

  • @indhucr
    @indhucr9 ай бұрын

    Hare Krishna ❤ethrayum pettennu one lakh alla one million subscribers aakatte ennu kannanod prarthikkunnu❤

  • @Engilumentekrishna

    @Engilumentekrishna

    9 ай бұрын

    Mani amme 😊

  • @indhucr

    @indhucr

    9 ай бұрын

    @@Engilumentekrishna manasilaayilla enthaa reply itte

  • @user-nu6cf3no8b

    @user-nu6cf3no8b

    9 ай бұрын

    ഡി നീ ക്രിസ്ത്യാനി അല്ലേ പിന്നെ എന്താ അമ്പലത്തിൽ

  • @indhucr

    @indhucr

    9 ай бұрын

    @@user-nu6cf3no8b ningalod aaru paranju njan Christian aanennu.

  • @rugminikv3740

    @rugminikv3740

    22 күн бұрын

    Ko​@@Engilumentekrishna

  • @ambadimuthumani2243
    @ambadimuthumani22439 ай бұрын

    എനിക്കും ചോറ്റാനിക്കര അമ്മയുടെ അനുഗ്രഹം കിട്ടിയിട്ടുണ്ട്. ഞാൻ ചെറുതായിരിക്കുമ്പോ ഫാമിലി ടൂർ പോയിരുന്നു അന്ന് കുറെ അമ്പലത്തിൽ പോയി കൂടെ ചോറ്റാനിക്കര ക്ഷേത്രത്തിൽ ഇലും പോയി അപ്പോൾ നല്ല തിരക്കുണ്ടായിരുന്നു എന്റെ മനസ്സിൽ ഞാൻ വിചാരിച്ചു ഈ തിരക്ക് കൊണ്ട് എനിക്ക് അമ്മയുടെ അനുഗ്രഹം വേണ്ട എന്ന് അന്ന് ഞാൻ ചെറുതായിരുന്നു എനിക്ക് എന്നും ഇഷ്ടം കൃഷ്ണനെ ആയിരുന്നു, കാലങ്ങൾ ഒരുപാട് കഴിഞ്ഞു എന്റെ ജീവിതത്തിൽ എനിക്ക് ഇപ്പോഴും ഓർക്കാൻ ഇഷ്ടപെടാത്ത ഒരു കാര്യം ഉണ്ട് ഞങ്ങൾക്ക് കുഞ്ഞുങ്ങൾ ഉണ്ടാവില്ല എന്ന് പറഞ്ഞു അന്ന് ഞങ്ങൾ കുടുംബത്തോടൊപ്പം വർഷങ്ങൾക്ക് ശേഷം വീണ്ടും അമ്മയെ കാണാൻ വന്നു 13ദിവസം അമ്മയുടെ അമ്പലത്തിൽ കഴിഞ്ഞു അമ്മയെ മാത്രം മനസ്സിൽ വിചാരിച്ചു എന്നും പുലർച്ചെ അമ്പലത്തിൽ വന്നു 21പ്രാവശ്യം അമ്മയെ മനസ്സിൽ വിചാരിച്ചു അമ്മയുടെ മന്ത്രങ്ങൾ ജപിച്ചു അമ്പലത്തിനു ചുറ്റും നടന്നു അങ്ങനെ 13ദിവസം ചെയ്തു അങ്ങനെ അവിടന്ന് വന്നതിനു ശേഷം ഞാൻ ഒരു അമ്മ ആയി... എന്റെ മോളുടെ ചോറുണ് അമ്മയുടെ ഇഷ്ട്ട വഴിപാട് ആയ ശർക്കര തുലഭാരം പിന്നെ ഞങ്ങളുടെ മോളുടെ എഴുതിനിരുത് എല്ലാം അമ്മയുടെ അനുഗ്രഹത്തോടെ ചോറ്റാനിക്കര ക്ഷേത്രത്തിൽ വച്ച് ആയിരുന്നു... ഇപ്പോൾ ഞങ്ങൾക്ക് രണ്ടു കുട്ടികൾ ആയി എല്ലാ കാര്യങ്ങളും ചോറ്റാനിക്കര ക്ഷേത്രത്തിൽ വച്ചു തന്നെ ആണ്... അമ്മേ നാരായണ ദേവി നാരായണ..... എന്നും തുണയായി ഇരിക്കണേ ഇന്ന് വരെ എന്നെ എന്റെ അമ്മ കൈ വിട്ടിട്ടില്ല

  • @sherlykrishnan5230
    @sherlykrishnan52309 ай бұрын

    എങ്കിലും എന്റെ ഗുരുവായൂരപ്പാ എന്റെ കുടുംബത്തെ കാത്തുകൊള്ളേണം, രക്ഷിക്കേണമേ എന്റെ മകളെ🙏🙏🙏 നന്ദി ഗുരുവായൂരപ്പാ നന്ദി

  • @vinuvinu7928
    @vinuvinu79289 ай бұрын

    ചോറ്റാനിക്കര ക്ഷേത്രത്തിൽ ഇത് വരെ ഞാൻ പോയിട്ടില്ല... ഈ ജന്മത്തിൽ അമ്മയുടെ അനുഗ്രഹം ലഭിക്കാൻ എനിക്കും ഭാഗ്യം തരണേ അമ്മേ 🙏🏻🙇‍♀️🙇‍♀️.... ഹരേ കൃഷ്ണ 🙇‍♀️❤

  • @user-xr7jm4qr3t

    @user-xr7jm4qr3t

    9 ай бұрын

    Hare rama hare krishna

  • @Reshma26101

    @Reshma26101

    9 ай бұрын

    എവിടെയാ നാട്

  • @dhanyadevdhanyadev6315

    @dhanyadevdhanyadev6315

    9 ай бұрын

    Anikum adhiyaya agram untee

  • @vinuvinu7928

    @vinuvinu7928

    9 ай бұрын

    @@user-xr7jm4qr3t ഞാൻ തൃശൂർ ആണ്

  • @maneeshkumar5461

    @maneeshkumar5461

    5 ай бұрын

    Evidaya stalam..

  • @RekhaRajan-px1ct
    @RekhaRajan-px1ct9 ай бұрын

    എനിക്ക് ഒത്തിരി ഇഷ്ടം ഉള്ള ദേവിയാണ് എന്റെ ചോറ്റാനിക്കര അമ്മ അമ്മേ ശരണം ❤️🙏

  • @sureshkrishnanambadithazha7748
    @sureshkrishnanambadithazha77489 ай бұрын

    ജന്മന്തര പുണ്യമമ്മേ... അനർഗളസ്നേഹം നുകരാൻ... ആ അനുഗ്രഹവർഷം ലഭിക്കാൻ... കീഴേ ക്കാവിലും... മേലെ ക്കാവിലും... ഭദ്രയായ്... ദുർഗ്ഗയായ് കാളിയായ് ലക്ഷ്മിയായ്‌.... ആദി പരാശക്തി യമ്മ.... ന്റെ... ചോറ്റാനിക്കരയിലെയമ്മ.സത്യവും നീയേ... നിത്യയും നീയേ.... അഭയ വരദങ്ങൾ നീയമ്മേ... പരാശക്തി നീയേ... ജയാശക്തി നീയേ ആദ്യ പ്രകൃതിയും നീയമ്മേ.. ആത്മാനന്ദമേ.. പരബ്രഹ്മരൂപമേ... സർവ്വാനന്ദമേ... ആനന്ദമേ.... ആനന്ദമേ... ജ്യോതിരാനന്ദമേ... സകലവിദ്യാജ്ഞാനേ.... സർവസ്വമേ.... അംബേ.... ജഗദംബേ... 🙏🏻♥️🙏🏻♥️🙏🏻♥️🙏🏻♥️

  • @shijilalan5649
    @shijilalan56499 ай бұрын

    ഹരേ കൃഷ്ണ ഈ ലോകത്തിലെ സകല ജീവജാലങ്ങൾക്കും നന്മ മാത്രം വരുത്തണേ ഭഗവാനേ🙏🙏🙏

  • @navathej__krishna_5546
    @navathej__krishna_55469 ай бұрын

    വിപിൻ, ആഷ്ലി രണ്ടു പേരുടെയും ശബ്ദം മനസിനെ വല്ലാതെ ശാന്തമാക്കുന്നുണ്ട്. ഭഗവാന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ.🙏. ഹരേ... കൃഷ്ണ.

  • @reghunathanm8631
    @reghunathanm86319 ай бұрын

    കൃഷ്ണാനുഭങ്ങളോടൊപ്പം ദേവി അദിപരാശക്തി ചോറ്റാനിക്കര അമ്മയുടെ അനുഭവങ്ങൾ കൂടി അറിയിച്ച വിപിനേയും കൂട്ടരേയും അനുഗ്രഹിക്കണമേ ദേവീ!!!

  • @user-nu6cf3no8b

    @user-nu6cf3no8b

    9 ай бұрын

    ഇവർ രണ്ടുപേരും ക്രിസ്ത്യൻസ്.. ആയിട്ടും ഇവർ ഇക്കാര്യങ്ങളെല്ലാം മറച്ചുവെച്ചാണ് അമ്പലങ്ങളിൽ പ്രവേശിക്കുന്നത് ഇത് നിയമപരമായും തെറ്റ് തന്നെയാണ്..പ്രത്യേകിച്ചും വിപിൻ ജോസ് എന്ന ഈ വ്യക്തി..ഒരു പോലീസുകാരൻ കൂടിയാണ് (എറണാകുളം പോലീസ് ക്യാമ്പിന് കീഴിൽ ) നിയമം പാലിക്കേണ്ട ഉത്തരവാദിത്തപ്പെട്ട ജോലിയിൽ ഇരിക്കുന്ന ആൾ ആയിട്ടും മനപ്പൂർവ്വം നിയമം തെറ്റിക്കുന്നത് അതിലേറെ കുറ്റകരമാണ്... വെറുമൊരു യൂട്യൂബ് ചാനലിലെ വരുമാനം കൂട്ടുന്നതിനു വേണ്ടി മാത്രം ക്രിസ്ത്യാനികളായ ഇവർ രണ്ടുപേരും..ക്രിസ്ത്യൻസ് ആണെന്ന് മറച്ചുവെച്ച്. 😷(വിപിൻ ജോസ് ), & (Mrs.ആഷ്‌ലി വിപിൻ ജോസ് ) അഹിന്ദുക്കൾക്ക് പ്രവേശനം ഇല്ലാത്ത അമ്പലങ്ങളിൽ പ്രവേശിക്കുന്നതും.. കുറ്റകരമാണ്.... ഇവർ രണ്ടുപേരും ക്രിസ്ത്യൻസ് ആയതുകൊണ്ട് അഹിന്ദുക്കൾക്ക് പ്രവേശനം ഇല്ലാത്ത അമ്പലങ്ങളിൽ പ്രവേശിക്കാൻ പാടുള്ളതല്ല 🙏

  • @pvprajini8933
    @pvprajini89339 ай бұрын

    അമ്മേ....... ദേവി...... 🙏🏻🙏🏻🙏🏻 ആ നടയിൽ പോയി അമ്മയെ കാണാനുള്ള ഭാഗ്യം എനിക്കും കുടുംബത്തിനും എത്രയും വേഗം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻 മോനു മോൾക്കും നല്ലത് വരട്ടെ ദേവി ആ മക്കളെ കാത്തുകൊള്ളേണ്ണേ.... 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️

  • @kannankollam1711

    @kannankollam1711

    6 ай бұрын

    പോവുകയാണെങ്കിൽ വെള്ളിയാഴ്ചയോ ചൊവ്വാഴ്ചയോ പോകണം പിന്നെ ഒരു ദിവസം നിൽക്കാൻ പറ്റുമെങ്കിൽ അവിടെനിന്ന് രാത്രി കുരുതിയും കണ്ടു മടങ്ങാം

  • @sulochanasulochana8741
    @sulochanasulochana87419 ай бұрын

    ചോറ്റാനിക്കര അമ്മയുടെ അടുത്ത് പോകാൻ ഒരുപാടു ആഗ്രഹം ഉണ്ട്. അമ്മ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. നല്ല വിഷമം ഉണ്ട് പോകാൻ കഴിയാത്തത്തിൽ.. ഗുരുവായൂർ വീഡിയോ കാണിക്കുന്നയത്തിനോടപ്പ്. ചോറ്റാനിക്കര bagavathiyude വീഡിയോ യും കാണിക്കുന്നതിൽ. Vipikkum വൈഫിനും നന്ദി. ഒരുപാട്.

  • @nandanasree9644
    @nandanasree96449 ай бұрын

    ഒരുപാട് നാളത്തെ ആഗ്രഹം ആണ് ചോറ്റാനിക്കര ക്ഷേത്രം പോകണം എന്ന്.ഇതുവരെ സാധിച്ചിട്ടില്ല. ഇനിയെങ്കിലും സാധിച്ച് തരണേ അമ്മേ.🙏 എൻ്റെ കൃഷ്ണാ 🙏💖

  • @maneeshkumar5461

    @maneeshkumar5461

    5 ай бұрын

    Evidaya stalam?

  • @sateedavy6451
    @sateedavy64519 ай бұрын

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏ദേവി അമ്മേ ശരണം 🙏അമ്മേ എല്ലാവരെയും അനുഗ്രഹിക്കണേ, കാത്തു രക്ഷിക്കണേ

  • @sureshcr6226
    @sureshcr62269 ай бұрын

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏 ഞങ്ങളുടെ അടുത്തുള്ള ഒരു ദേവീ ക്ഷേത്രമുണ്ട് . ആയിരം കണ്ണി ദേവി❤❤ദേവിയുടെ ചരട് ഞങ്ങളുടെ വീട്ടിലെ എല്ലാവരും ജപിച്ച് കെട്ടും.❤❤❤ ദേവീ കൂടെ ഉള്ളത് പോലെയാണ്🙏🙏🙏🙏🙏❤️

  • @reethacp4195
    @reethacp41959 ай бұрын

    ഹരേകൃഷ്ണ 🙏. അമ്മയുടെ നടയിൽ എത്തി പപ്രാർത്ഥിക്കുന്ന എല്ലാം ഭക്തരേയും ഒരിക്കലും അമ്മ കൈ വിടില്ല എന്ന വിശ്വാസത്തോടെ പ്രാർത്ഥിക്കാം 🙏അമ്മേ നാരായണ 🙏ദേവിനാരായണ 🙏ലക്ഷ്മി നാരായണ 🙏ഭത്രേ നാരായണ 🙏

  • @Engilumentekrishna

    @Engilumentekrishna

    9 ай бұрын

    ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @ramaniramanikallingal7186
    @ramaniramanikallingal71869 ай бұрын

    ഇതു വരെ അമ്മയുടെ അടുത്ത് പോകാൻ സാധിച്ചിട്ടില്ല. എത്രയും വേഗം അതിനു കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു കണ്ണൻ അനുഗ്രഹിക്കട്ടെ 🙏🙏🙏ഹരേ കൃഷ്ണ.. ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏🙏

  • @rathikm-nx2uh
    @rathikm-nx2uh9 ай бұрын

    ഹരേ രാമ ഹരേ കൃഷ്ണ 🙏🙏🙏വിളിച്ചാൽ വിളി കേൾക്കുന്ന അമ്മയാണ് ചോറ്റാനിക്കര അമ്മ,, അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ 🙏🙏🙏ഭദ്രേ നാരായണ 🙏🙏🙏നമ്മൾ അമ്മയോട് പ്രാർത്ഥിക്കുക 🙏🙏🙏അമ്മ കൈ വിടില്ല 🙏🙏ഫലം ഉറപ്പ് 🙏🙏🙏അമ്മേ ഞങ്ങളുടെ ചാനൽ എത്രയും പെട്ടന്ന് 1 ലക്ഷം ആവട്ടെ 🙏🙏🙏

  • @sreekalaarun8063
    @sreekalaarun80639 ай бұрын

    അമ്മേ നാരായണാ ദേവി നാരായണാ ലക്ഷ്മി നാരായണാ ഭദ്രേ നാരായണാ🙏🙏🙏🙏🙏🙏🙏🙏🕉️🙏🙏🙏🕉️🕉️🕉️🌹🌹🌹🌹🕉️🕉️🕉️🙏 എനിക്ക് ചേറ്റാനിക്കരയിൽ തെഴാൻ ഒരു വട്ടം മാത്രമേ കിട്ടിയിട്ടുള്ളൂ ഇനി എന്നാ എന്ന് അമ്മയും കണ്ണന്നും തീരുമാനിക്കട്ടേ🙏🙏🙏🙏🙏🙏🙏🙏🙏

  • @seethalseethal3317
    @seethalseethal33179 ай бұрын

    അമ്മേ ചോറ്റാനിക്കരയമ്മേ ഒരുപാട് സന്തോഷമുണ്ട് അമ്മയുടെ മുന്നിൽ എനിക്ക് വരാൻ സാധിച്ചതിൽ ❤ഇനി ഞാൻ പോകാനായി അത്രമേൽ ആഗ്രഹിക്കുന്ന ഒരു ക്ഷേത്രത്തിൽ ഒന്ന് ❣️പൂർണ്ണത്രയീശ ക്ഷേത്രം ❣️

  • @Reshma26101

    @Reshma26101

    9 ай бұрын

    അത് ചോറ്റാനിക്കര യിൽ നിന്ന് അടുത്താണല്ലോ

  • @binduk2057
    @binduk20579 ай бұрын

    ഞാൻ കൃഷ്ണനെ പോലെ തന്നെ എന്റെ അമ്മയുടെ കൂടി ഭക്തയ്യാണ്. രാധേ ശ്യാം. 🙏🏻😍.

  • @sandhyaprasad2448
    @sandhyaprasad24489 ай бұрын

    ഹരേ കൃഷ്ണ ചോറ്റാനിക്കരയമ്മ ശരണം 🙏🏻🙏🏻🙏🏻ഞാൻ മുന്ന് നാല് തവണ അമ്മയെ കാണാൻ പോയിട്ടുണ് അമ്മയേ പ്രാർത്ഥിച്ചു തൊഴുതു നില്ക്കുമ്പോൾ വളരെ സന്തോഷവും സമാധാ നവും ഉണ്ടാകും അമ്മേ നാരായണ ദേവി നാരായണ ലഷ്മി നാരായണ ഭദ്രേ നാരായണ 🙏🏻🙏🏻🙏🏻

  • @harithsreejith
    @harithsreejith9 ай бұрын

    എന്റെ കണ്ണാ 🙏🙏🙏♥️

  • @aswinajith9528
    @aswinajith95289 ай бұрын

    എന്റെ ചോറ്റാനിക്കര അമ്മേ കാത്തോളണേ 🙏മനസ്സിനെ നിയന്ത്രിക്കാൻ പറ്റേണമേ അമ്മേ 🙏ആത്മവിശ്വാസം തരണമേ അമ്മേ 🙏അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ, 🙏എന്റെ ചോറ്റാനിക്കര അമ്മേ ശരണം 🙏🙏🙏🙏🙏

  • @valsalavasu4720
    @valsalavasu47209 ай бұрын

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏🙏🙏 ഈ വീഡിയോ കാണുന്ന എല്ലാവരെയും കാത്തു രക്ഷിക്കട്ടെ🙏🙏🙏🙏

  • @sujathapillai8544
    @sujathapillai85449 ай бұрын

    🙏അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ 🙏🙏🙏🙏കുറെ പ്രാവശ്യം അമ്മേ കാണാൻ ഭാഗിയം കിട്ടിട്ടുണ്ട് 🙏🙏🙏🙏🙏🙏🙏എല്ലാവർക്കും ഉപകാര പ്രദം ആകും ഒരുപാട് നന്ദി 🙏🙏🙏🙏🙏

  • @user-hn7oz8md9w
    @user-hn7oz8md9w9 ай бұрын

    ഹരേ കൃഷ്ണ 🙏🏻അമ്മയുടെ അനുഗ്രഹം കൊണ്ട് എനിക്ക് രണ്ടു തവണ ചോറ്റാനിക്കര പോകാൻ പറ്റി അമ്മയ്ക്ക് ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻പൂർണത്രെയാഷ്യ ക്ഷേത്രത്തിൽ ഇതുവരെ പോകാൻ പറ്റീല ഭഗവാന്റെ അനുഗ്രഹത്താൽ പോകാൻ കഴിയാണെന്നു പ്രാർത്ഥിക്കുന്നു. ഹരേ കൃഷ്ണ രാധേ രാധേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @vanajavmb609
    @vanajavmb6099 ай бұрын

    ചോറ്റാനിക്കര അമ്മേ ശരണം🙏🙏 എത്രയും വേഗം ആ തിരു നടയിൽ എത്താൻ അനുഗ്രഹിക്ക ണേ അമ്മേ🙏🙏❤️❤️

  • @Cooperthoughts
    @Cooperthoughts9 ай бұрын

    ആഷ്‌ലി മോളുടെ സംസാരം കണ്ടുലോ തുടക്കത്തിലേ 😃 മോളും മോൻ പറയുന്നത് പോലെ ആവണം കേട്ടോ 🥰🥰

  • @Engilumentekrishna

    @Engilumentekrishna

    9 ай бұрын

    ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @bharathibharathi6726
    @bharathibharathi67269 ай бұрын

    ചോറ്റാനിക്കരയത്തെ ഓരോ വിശേഷങ്ങളും കേട്ടതിൽ സന്തോഷം ഇത്രയും ദിവസം അവിടെ പോകാൻ കഴിഞ്ഞിട്ടില്ല അവിടുന്ന് മോനായിട്ട് അതൊക്കെ എടുത്ത് കേട്ടതിൽ വളരെ സന്തോഷം എല്ലാം കേൾക്കാൻ കഴിഞ്ഞല്ലോ അമ്മേ നാരായണാ ദേവീ നാരായണ നാരായണ ലക്ഷ്മി നാരായണ ഓം കൃഷ്ണാ ഗുരുവായൂരപ്പാ കാത്തുകൊള്ളണേ ഭഗവാനേ എൻറെ ചേച്ചിക്ക് നടക്കാൻ കഴിയുന്നില്ല നടക്കാൻ കഴിയുന്നില്ല അതിനെ നടക്കാൻ ഒരു തരണേ ഭഗവാനേ♥️♥️♥️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Reshma26101
    @Reshma261019 ай бұрын

    ചെറുതായിരിക്കുമ്പോൾ അമ്മേനാരായണ ദേവിനാരായണ കേൾക്കുമ്പോൾ എനിക്ക് ചോറ്റാനിക്കര അമ്മയെ കാണണം എന്ന വല്യ ആഗ്രഹം ആയിരുന്നു അതുപോലെ വടക്കും നാഥനെയും ഇഷ്ട്ടമായിരുന്നു. 19 വയസ്സുവരെ ആഗ്രഹം മനസ്സിൽ വച്ചു പ്രാർത്ഥിച്ചു ഒരു അത്ഭുതം എന്നപോലെ ഒരു മുൻ വിധികളുംഇല്ലാതെ എന്റെ കല്യാണം ചോറ്റാനിക്കര അമ്മേടെ മുന്നിൽ ആയിരുന്നു അന്നാണ് ഞാൻ ചോറ്റാനിക്കര യിൽ പോയത് ഭർത്താവിന്റെ വീട് വടക്കും നാഥന്റെ മണ്ണിലും ആയിരുന്നു പക്ഷെ ഇപ്പോൾ ചോറ്റാനിക്കര അമ്മേടെ നാട്ടിൽ ആണ് അധിക ദൂരം പോകാതെ ഇപ്പോൾ വേണം എങ്കിലും പോയി കാണാൻ പറ്റുന്ന ദൂരത്തു. ഇത് ഏറ്റവും വലിയ അനുഗ്രഹമാണ് 🙏

  • @chinnu1920
    @chinnu19209 ай бұрын

    ഞാൻ ചോറ്റാനിക്കര അമ്പലത്തിൽ ഇതുവരെ പോയിട്ടില്ല. പോകണമെന്ന് ആഗ്രഹിച്ചിരുന്നു. ഇതുവരെ നടന്നിട്ടില്ല, അമ്മയുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ 🙏🏻🙏🏻

  • @DHFGAKE
    @DHFGAKE9 ай бұрын

    ഇതു വരെ പോകാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല. ഇങ്ങനെയെങ്കിലും കാണാൻ പറ്റിയല്ലോ. നന്ദി മോനെ നമുക്ക് വേണ്ടി ഈ അറിവുകളും കാഴ്ചയും തന്നതിന്.. അമ്മേ നാരായന🙏🙏🙏

  • @sreevidyam7663
    @sreevidyam76639 ай бұрын

    അമ്മേ നാരായണ ദേവീ നാരായണ.... ഹരേ കൃഷ്ണ... എല്ലാവരേയും അനുഗ്രഹിക്കണേ...

  • @sarithasaritha5399
    @sarithasaritha53999 ай бұрын

    🙏🙏🙏 എത്രയും പെട്ടെന്ന് അമ്മയെ കാണാനുള്ള ഭാഗ്യമുണ്ടാവണെ അമ്മേ ദേവി 🙏🙏🙏

  • @aswinajith9528

    @aswinajith9528

    9 ай бұрын

    എത്രയും യും പെട്ടന്ന് അമ്മയെ ദർശിക്കാൻ ഉള്ള ഭാഗ്യം ഉണ്ടാകട്ടെഎന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു 🙏

  • @sarithasaritha5399

    @sarithasaritha5399

    9 ай бұрын

    @@aswinajith9528 🙏🙏

  • @shijilashijump3484
    @shijilashijump34849 ай бұрын

    അമ്മേ ദേവി ശരണം 🙏🏻🙏🏻🙏🏻ചോറ്റാനിക്കര ക്ഷേത്രത്തിൽ വന്ന തൊഴാനുള്ള ഭാഗ്യം എനിക്കുണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏🏻🙏🏻🙏🏻

  • @kannankollam1711

    @kannankollam1711

    6 ай бұрын

    പോവാണെങ്കിൽ ഒരു ദിവസം അവിടെ നിന്ന് പാതിരാത്രി കുരുതി കണ്ടു പോകണം

  • @Nivi411
    @Nivi4119 ай бұрын

    കണ്ണാ എല്ലാവരെയും അനുഗ്രഹിക്കണേ🙏🙏❤️

  • @geethas2528
    @geethas25289 ай бұрын

    ഓരോ ഭക്തർക്കും ഓരോ അനുഭവങ്ങൾ. അമ്മയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകാൻ prarthikam🙏🙏🙏

  • @girijaajayan790
    @girijaajayan7909 ай бұрын

    എനിക്കും ഉണ്ട ശർക്കര വഴിപാട് ചെയ്യണം. പൂജിച്ച ചരട് വാങ്ങണം. ഹരേകൃഷ്ണാ🙏❤️

  • @BindhuMK-bg3qk
    @BindhuMK-bg3qk9 ай бұрын

    അമ്മേ എന്റെ മനസ്സിൽ ഒരു വലിയ പ്രാർത്ഥന ഉണ്ട് അത് ഞാൻ അമ്മയുടെ കാൽക്കൽ വച്ചിട്ടാണ് ഉള്ളത് നടത്തി തരണേ 🙏🙏🙏🙏

  • @anupamaanu4045
    @anupamaanu40459 ай бұрын

    അമ്മേ ശരണം 🙏🙏🙏ചോറ്റാനിക്കര അമ്മയുടെ മണ്ണിൽ കാൽ വച്ചു കഴിയുമ്പോൾ ജീവിതത്തിന്റെ മറ്റൊരു വാതിൽ തുറന്നു എന്ന് വിശ്വസിക്കണം.... 🙏🙏🙏അമ്മേ ശരണം 🙏🙏🙏

  • @user-lv8ru3mk9m
    @user-lv8ru3mk9m9 ай бұрын

    അമ്മേ നാരായണ 🙏. എനിക്ക് ഈയിടെ അമ്മയെ ദർശിക്കാൻ ഭാഗ്യം ഉണ്ടായി 🙏

  • @vanajasanu3178
    @vanajasanu31789 ай бұрын

    Thripunithura കാരുടെ ഐശ്വര്യവും അഭിമാനറും ശാന്താകാരം ഭുജംഗശയനം

  • @geethas2528
    @geethas25289 ай бұрын

    അമ്മേ ദേവി. എല്ലാപേരെയും കാത്തുകൊള്ളണമേ 🙏

  • @viveksnair9349
    @viveksnair93499 ай бұрын

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏 വിപിന്റെ തമിഴ് കേൾക്കാൻ നല്ല രസമുണ്ട്ട്ടോ.. 😍🙏🙏🙏ambili

  • @vinayanpm4038

    @vinayanpm4038

    19 күн бұрын

    Harekrishna Harekrishna Rama. Om Namo Bhagavate Vasudeva ❤❤❤❤❤❤

  • @Ashtapathiengilumentekrishna
    @Ashtapathiengilumentekrishna9 ай бұрын

    എന്റെ കണ്ണാ ഗുരുവായൂരപ്പ 🙏 ചോറ്റാനിക്കര അമ്മേ ❤🙏🙏🙏

  • @vanajasanu3178
    @vanajasanu31789 ай бұрын

    ഗുരുവായൂരപ്പ രക്ഷിക്കണേ അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ❤❤

  • @sunithadevi8836
    @sunithadevi88369 ай бұрын

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ എല്ലാർക്കും നല്ലതു വരുത്തനെ amme

  • @muralim.s.8005
    @muralim.s.80059 ай бұрын

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള ദേവിയാണ് ചോറ്റാനിക്കരയമ്മ അമ്മേ മഹാമായേ കൂടെയുണ്ടാവണേ അമ്മേ

  • @sreejacj6650
    @sreejacj66509 ай бұрын

    അമ്മേ നാരായണ 🙏 ദേവീ നാരായണ🙏ലഷ്മി നാരായണ🙏ദ ദ്രേ നാരായണ🙏 ആഷ്ലിയുടെ അവതരണം നന്നായി വരുന്നുണ്ട്. അമ്മേ ദേവി എല്ലാവരെയും അനുഗ്രഹിക്കണേ 🙏

  • @sreerekhapk5505
    @sreerekhapk55059 ай бұрын

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏 എന്നും കൂടെയുണ്ടവാണെ അമ്മേ...

  • @RekhaRajan-px1ct

    @RekhaRajan-px1ct

    9 ай бұрын

    അമ്മയുടെ അടുത്ത പോണം അവിടെ ചെന്നാൽ ഒരു പ്രേത്യേക അനുഭൂതി ആണ് എത്രയും വേഗം അമ്മയുടെ അടുത്ത് പോകാൻ ഒള്ള അനുഗ്രഹം ഉണ്ടാവട്ടെ 🙏

  • @sateedavy6451
    @sateedavy64519 ай бұрын

    ഹരേ രാമ 🙏 ഹരേ കൃഷ്ണ 🙏 ഓം നമോ ഭഗവതേ വാസുദേവായ 🙏 ഭഗവാനെ എല്ലാവരെയും കാത്തു രക്ഷിക്കണേ, അനുഗ്രഹിക്കണേ 🙏

  • @jayasreevyshnavam2472
    @jayasreevyshnavam24729 ай бұрын

    അമ്മേ നാരായണ, ദേവി നാരായണ, ലക്ഷ്മി നാരായണ, ഭദ്രേ നാരായണ 🙏🏻🙏🏻🙏🏻🌷🌷ഇത് വരെയും അമ്മയെ കാണാൻ പറ്റിയില്ല എപ്പോഴെങ്കിലും അമ്മ സാധിച്ചു തരുമെന്ന് വിചാരിക്കുന്നു. മോന് കണ്ണെന്റെയും അമ്മയുടെയും അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ ഹരി ഓം 🙏🏻🙏🏻🙏🏻🌷🌷🌷❤❤❤❤

  • @usha12231
    @usha122319 ай бұрын

    ഞാനും ഇതുവരെ പോകാൻ ഭാഗ്യമുണ്ടായില്ല 🙏🙏അമ്മേ എനിക്കും ദർശനഭാഗ്യം തരണേ 🙏🙏🙏🙏🙏🙏

  • @sheelams7339
    @sheelams73399 ай бұрын

    എൻ്റെ ചോറ്റാനിക്കരയമ്മേ ഞങ്ങളുടെ പ്രശ്നത്തിന് ഉചിതമായ പരിഹാരം കണ്ടെത്തി തരണേ 🙏🙏🙏

  • @rejanisreevalsom8818
    @rejanisreevalsom88189 ай бұрын

    നന്നായി വിപിൻ, വളരെ നന്നായിട്ടുണ്ട്

  • @aryaganesh1979
    @aryaganesh19799 ай бұрын

    Orupad agraham und chottanikkara ambalathil pokan..ammaye kaanan... orikkal athinu amma anugrahikkum yenna pratheekshayode🙏🙏🙏🥰🥰🥰

  • @sushamakrishnan3313
    @sushamakrishnan33139 ай бұрын

    ഇനിയും ഒത്തിരി ഒത്തിരി അമ്പലങ്ങളിൽ പോയി ഒത്തിരത്തി എത്തട്ട്ടേ എന്ന് പ്രാർത്തിക്കുന്നു🙏🙏🙏💅💅🌱♥️♥️♥️♥️♥️

  • @jayasreejayasree7518
    @jayasreejayasree75189 ай бұрын

    ❤ ഹരേകൃഷ്ണ ചോറ്റാനിക്കര അമ്മയുടെ അനുഭവം എന്റെ അമ്മയുടെജീവിതത്തിൽ ഒരു പാടു ഉണ്ടായിട്ടുണ്ട്

  • @kannankollam1711

    @kannankollam1711

    6 ай бұрын

    ഒരെണ്ണം പറയാമോ

  • @rekhagaurisbinu1297
    @rekhagaurisbinu12979 ай бұрын

    നാരായണ....

  • @ajayababuraj1503
    @ajayababuraj15039 ай бұрын

    അമ്മയുടെ നടയിൽ നിന്ന് പ്രാർത്ഥിക്കുന്ന നമ്മൾ മക്കളുടെ എല്ലാ കാര്യവും... പ്രാർത്ഥനയും, ആഗ്രഹങ്ങളും എല്ലാം തന്നെ അമ്മ അറിഞ്ഞു നൽകുന്നു.. എന്നതാണ് സത്യം.. കണ്ണൻ ആയാലും അമ്മ ആയാലും സദാ ഭഗവാനേ, അമ്മയെ നമ്മൾ സ്മരിച്ചാൽ അവർ നമ്മളെയും സദാ സ്മരിച്ചു കൊണ്ടിരിക്കും... അതാണ് അവർക്കിഷ്ടവും... എല്ലാവരെയും ഭഗവാൻ, അമ്മ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🥰❤❤💕💕😘😘ഈ ചാനലിന്റെ യശസ്സ് എപ്പോഴും ഉയർന്നു നിൽക്കട്ടെ 🙏🏻🙏🏻🥰🥰

  • @JayaKv-fy2ly
    @JayaKv-fy2ly9 ай бұрын

    🙏അമ്മേ നാരായണാ 🙏 ദേവീ നാരായണാ 🙏ലക്ഷ്മീ നാരായണാ 🙏ഭദ്രേ നാരായണാ 🙏🙏🙏എല്ലാവരെയും അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏❤️❤️❤️🌹🌹🌹

  • @__eha___2589
    @__eha___25899 ай бұрын

    Amme Devi mahaamaye.... Chottanikkara amme .......❤ Sadhaaa koode undavane....... Amme... narayana 🙏🌸🌼🌺

  • @ambikaravindran8320
    @ambikaravindran83209 ай бұрын

    അമ്മേ നാരായണ ദേവി നാരായണ രക്ഷിക്കണേ

  • @ushusushus2515
    @ushusushus25159 ай бұрын

    അമ്മേ നാരായണ അമ്മയുടെ നടയിൽവന്നോ തൊഴാൻ എനിക്കും ഭാഗ്യം കിട്ടിട്ടുണ്ട് 🙏🙏🙏

  • @vijeeshek7261
    @vijeeshek72619 ай бұрын

    ചോറ്റാനിക്കര അമ്മയുടെ ഒരു ഭക്തനാണ് ഞാൻ എപ്പോഴും കൂടെ ഉണ്ടാകും അമ്മ .

  • @lathamoorthy7027
    @lathamoorthy70279 ай бұрын

    ചോറ്റാനിക്കര ദേവിയും, ഗുരുവായൂരപ്പനുമാണ് എന്റെ ഏറ്റവും പ്രിയപ്പെട്ട ഇഷ്ടദൈവങ്ങൾ. ദാരാളം അനുഭവങ്ങൾവറേണ്ടുപേരും തന്നിട്ടുണ്ട്. ഒന്നോ, രണ്ടോ അല്ല. ദാരാളം. അനുഭവങ്ങൾ. എന്തായാലും ആ കുട്ടിക്ക് നല്ലതുവരട്ടെ. വിപിൻ, ഞാൻ തമിഴ് പഠിപ്പിച്ചു തരാം. അമ്മേ നാരായണ, ദേവിന്നാരായണ, ഓം നമോ ഭഗവതേ വാസുദേവായ, നാരായണ. 🙏🙏

  • @padmakumari8558
    @padmakumari85589 ай бұрын

    ഹരേ കൃഷ്ണാ.ചോറ്റാനിക്കര അമ്മേ ശരണം.അമ്മേ നാരായണാ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ.😍🪷🪷🪷🌹🌹🌹🙏🙏🙏♥️

  • @sabnarani5943
    @sabnarani59439 ай бұрын

    ഹരേ രാമ ഹരേ രാമ ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏

  • @RajasreeKm
    @RajasreeKm9 ай бұрын

    ഹരേ കൃഷ്ണ 🙏🙏🙏🙏 ഭഗവാനെ ഗുരുവായൂരപ്പാ 🙏സർവ്വം കൃഷ്ണർപ്പണമസ്തു 🙏🙏🙏

  • @sudhaar8564
    @sudhaar85649 ай бұрын

    അമ്മേ ദേവി കാത്തു രക്ഷികണേ 🙏🙏🙏🙏കണ്ണാ കാത്തു രക്ഷികണേ 🙏🙏🙏

  • @navaneeththamban2573
    @navaneeththamban25739 ай бұрын

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏🙏ചോറ്റാനിക്കരയിൽ ഇതുവരെ വരാൻ സാധിച്ചില്ല..... അമ്മ അനുഗ്രഹിച്ചാൽ സാധിക്കുമെന്ന് കരുതുന്നു 🙏🙏🙏

  • @KavithaShyam-hk1st
    @KavithaShyam-hk1st9 ай бұрын

    അമ്മേ നാരായണ ദേവിനാരായണ ലക്ഷ്മിനാരായണ ഭദ്രേനാരായണ 🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🙏🕉️🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🌸🌼🌸🌼🌸🌼🌸🌼🌸🌼🌸🌼🌸🌼

  • @sindhupratheep4926
    @sindhupratheep49269 ай бұрын

    🙏🏻അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🏻

  • @GirijaN-oe4oi
    @GirijaN-oe4oi9 ай бұрын

    ഇതുവരെ അമ്മയുടെ നടയിൽ എത്താൻ എനിക്ക് കഴിഞ്ഞിട്ടില്ല അമ്മേ അവിടെ എത്താനും അനുഗ്രഹിക്കണേ അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏🙏🙏🙏🙏

  • @reshmimnair4949
    @reshmimnair49499 ай бұрын

    ഞാൻ പോയിട്ട് ഉണ്ട് 3 തവണ. ഇനിയും പോകാൻ അമ്മ അനുഗ്രഹിക്കട്ടെ ഇന്ന് പ്രാർത്ഥിക്കുന്നു, എനിക്കും എല്ലാവർക്കും. 🙏

  • @Shibikp-sf7hh
    @Shibikp-sf7hh9 ай бұрын

    അമ്മേ നാരായണ, ഹരേ കൃഷ്ണ 🙏🙏🙏

  • @VINODE-df7up
    @VINODE-df7up9 ай бұрын

    Etra nalla arivu pakarnnu tharunna.. Vipin nu orupad anugrahanjal bhagavan nalkate... Amme mahamaye

  • @ShobanaKumari-yr6ry
    @ShobanaKumari-yr6ry9 ай бұрын

    തമിഴ് കുഴപ്പമില്ല ട്ടോ 🙏🙏ഹരേ കൃഷ്ണ 🙏🙏🙏🙏

  • @sabithaBinu887
    @sabithaBinu8879 ай бұрын

    *അമ്മേ നാരായണ* 🙏 *ദേവി നാരായണ* 🙏 *ലക്ഷ്മി നാരായണ* 🙏 *ഭദ്രേ നാരായണ* 🙏

  • @vijiviswanathan4744
    @vijiviswanathan47449 ай бұрын

    ഹരേ കൃഷ്ണ🙏🏻🙏🏻🙏🏻 അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏🏻🙏🏻🙏🏻

  • @sreelathasethu8392
    @sreelathasethu83929 ай бұрын

    അമ്മേ നാരായണ ദേവീ നാരായണ ഭദ്രേ നാരായണഎല്ലാവർക്കും അമ്മയുടെ അനുഗ്രഹം ഉണ്ടാവട്ടെ എന്ന് പ്രാർഥിക്കുന്നു

  • @user-yw2ev6xf9t
    @user-yw2ev6xf9t9 ай бұрын

    Haree krishnaaaa 🙏 Amme saranam Devi saranam ❤🙏

  • @AryaBalachandran
    @AryaBalachandran9 ай бұрын

    അമ്മേ ദേവീ കാത്തുകൊള്ളണമേ 🙏🙏🙏അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏

  • @sulekhakp7924
    @sulekhakp79249 ай бұрын

    ഹരേകൃഷ്ണ 🙏പൊന്നുണ്ണി ശരണം 🙏ഓം നമോ നാരായണായ 🙏🌿🌿🌿ഹരി ഓം 🙏🙏🙏❤️❤️❤️

  • @rejanisreevalsom8818
    @rejanisreevalsom88189 ай бұрын

    വിപിനെയും ഇത് കാണുന്ന എല്ലാവരെ അമ്മ അനുഗ്രഹിക്കട്ടെ

  • @user-nu6cf3no8b

    @user-nu6cf3no8b

    9 ай бұрын

    ഇവർ രണ്ടുപേരും ക്രിസ്ത്യൻസ്.. ആയിട്ടും ഇവർ ഇക്കാര്യങ്ങളെല്ലാം മറച്ചുവെച്ചാണ് അമ്പലങ്ങളിൽ പ്രവേശിക്കുന്നത് ഇത് നിയമപരമായും തെറ്റ് തന്നെയാണ്..പ്രത്യേകിച്ചും വിപിൻ ജോസ് എന്ന ഈ വ്യക്തി..ഒരു പോലീസുകാരൻ കൂടിയാണ് (എറണാകുളം പോലീസ് ക്യാമ്പിന് കീഴിൽ ) നിയമം പാലിക്കേണ്ട ഉത്തരവാദിത്തപ്പെട്ട ജോലിയിൽ ഇരിക്കുന്ന ആൾ ആയിട്ടും മനപ്പൂർവ്വം നിയമം തെറ്റിക്കുന്നത് അതിലേറെ കുറ്റകരമാണ്... വെറുമൊരു യൂട്യൂബ് ചാനലിലെ വരുമാനം കൂട്ടുന്നതിനു വേണ്ടി മാത്രം ക്രിസ്ത്യാനികളായ ഇവർ രണ്ടുപേരും..ക്രിസ്ത്യൻസ് ആണെന്ന് മറച്ചുവെച്ച്. 😷(വിപിൻ ജോസ് ), & (Mrs.ആഷ്‌ലി വിപിൻ ജോസ് ) അഹിന്ദുക്കൾക്ക് പ്രവേശനം ഇല്ലാത്ത അമ്പലങ്ങളിൽ പ്രവേശിക്കുന്നതും.. കുറ്റകരമാണ്.... ഇവർ രണ്ടുപേരും ക്രിസ്ത്യൻസ് ആയതുകൊണ്ട് അഹിന്ദുക്കൾക്ക് പ്രവേശനം ഇല്ലാത്ത അമ്പലങ്ങളിൽ പ്രവേശിക്കാൻ പാടുള്ളതല്ല 🙏

  • @sudhagopakumar526
    @sudhagopakumar5269 ай бұрын

    അമ്മേ നാരായണാദേവി നാരായണാ ലക്ഷ്മീ നാരായണാ ഭദ്രേ നാരായണാ❤❤❤🙏🙏🙏

  • @VaishaEnterprises-wv9zi
    @VaishaEnterprises-wv9zi9 ай бұрын

    Harey Krishna Guruvayurappa Ammey Saranam Devi Saranam Chottanikkara Ammey Saranam

  • @binduanil1033
    @binduanil10339 ай бұрын

    എൻ്റെ കൃഷ്ണാ 🙏🙏🙏🙏

  • @SandhyaPradeep
    @SandhyaPradeep9 ай бұрын

    അമ്മേ ദേവി ശരണം 🙏

  • @jayanthirpillai
    @jayanthirpillai9 ай бұрын

    ഹരേ കൃഷ്ണ....

  • @bindhuraju5787
    @bindhuraju57879 ай бұрын

    അമ്മേ.നാരായണ.ദേവി നാരായണ ചോറ്റാനിക്കര ദേവി ശരണം🙏🙏🙏🌹🌹🌹🌹🥰🥰🙏🙏

  • @sheela212
    @sheela2129 ай бұрын

    അമ്മേ.. നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏ഹരേകൃഷ്ണ ഓം നമോ ഭഗവതേ നാരായണായ 🙏🙏🙏

  • @athirababu1568
    @athirababu15689 ай бұрын

    അമ്മേ ശരണം അനുഗ്രഹിക്കണേ

  • @neethuneethu6558
    @neethuneethu65589 ай бұрын

    ഹരേ കൃഷ്ണ.. അമ്മേ നാരായണ ദേവീ നാരായണ

  • @sreejaradhakrishnan5945
    @sreejaradhakrishnan59459 ай бұрын

    അമ്മേ നാരായണ ദേവിനാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ അമ്മേ ദേവി അനുഗ്രഹിക്കണേ എല്ലാവരെയും എത്രയും വേഗം ദേവിയുടെ ദർശന ഭാഗ്യം ഉണ്ടാവാൻ അനുഗ്രഹിക്കണേ

  • @devukk8714
    @devukk87149 ай бұрын

    അമ്മേ നാരായണ ദേവീ നാരായണ കാക്കണേ എൻ്റെ ദേവി

  • @sabnarani5943
    @sabnarani59439 ай бұрын

    അമ്മേ ശരണം 🙏🙏

  • @pournamir9939
    @pournamir99399 ай бұрын

    🙏Amme Devi Narayana❣️HareKrishnaa🤩Radhe Radhe❣️

  • @bineeshthazhissery5788
    @bineeshthazhissery57889 ай бұрын

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ. നാരായണ 🙏🙏🙏🙏

  • @swapanas3216
    @swapanas32169 ай бұрын

    ഹരേ കൃഷ്ണ.🙏🙏🙏🌿🌿🌿🌹🌹🌹

Келесі