ദാരിദ്രം മാറ്റി കോടീശ്വരനാക്കിയ ചോറ്റാനിക്കരയമ്മ! അനുഭവം ഇങ്ങനെ | Chottanikkara Amma
ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
രഘുനാഥ് മേനോന്- 94472 47755
Please support us with your contribution. Donate to Jyothishavartha here:
pages.razorpay.com/jyothishav...
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishavartha.com
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
#jyothishavartha #chottanikkaraamma
Пікірлер: 171
ഇന്നലെ ഞങ്ങൾ തിരുവനന്തപുരം ത്തു നിന്ന് തിരുവൈരാണികുളത്തു അമ്മയുടെ അടുക്കൽ പോയി. ടൂറിസ്റ്റ് ബസിൽ ആണ് പോയത്. പോകുന്ന 4 അമ്പലത്തിൽ കൂടി ദര്‍ശനം ഉണ്ടായിരുന്നു. അതിൽ 4 മത്തെ ആയിരുന്നു ചോറ്റാനിക്കര അമ്മയുടെ ക്ഷേത്രം. അമ്പല നടയിൽ ബസ് എത്തിയപ്പോ ഉച്ചക്ക് 1.10. ആയി. ഡ്രൈവർ ഇറങ്ങി ആരോടോ തിരക്കിയപ്പോൾ അമ്പലം അടച്ചു എന്ന് പറഞ്ഞു. ഞങ്ങൾ ബസിൽ 47 ആള് ഉണ്ടായിരുന്നു. ഞാനും എന്റെ കൂട്ടുകാരെയും പുറത്തു നിന്ന് കാണിയ്ക്ക ഇട്ടു മടങ്ങാം എന്ന് കരുതി അമ്പല മുന്നിൽ എത്തി. അവിടെ നിന്ന ഒരു തിരുമേനി യോട് അമ്പലം അടച്ചോ എന്ന് ഒരിയ്ക്കൽ കൂടി തിരക്കാം എന്ന് കരുതി ചോദിച്ചു. തിരുമേനി പറഞ്ഞു അടച്ചില്ല ക്യു വിൽ പോയി നിൽക്കാൻ പറഞ്ഞു. അത്ഭുതം കൊണ്ട് കണ്ണുകൾ നിറഞ്ഞു. ക്യു വിൽ കൂടി അമ്മയുടെ തിരുമുന്നിൽ എത്തിയതും ഞാൻ പൊട്ടി കരഞ്ഞു. എനിക്ക് വിശ്വസിചയ്ക്കാൻ കഴിഞ്ഞില്ല. അടച്ചു എന്ന് പറഞ്ഞ അമ്പലത്തിൽ നിന്ന് ഇത്രയും ഭംഗി ആയി ഉച്ച പൂജ കാണാൻ കഴിയുമെന്ന്. പൊട്ടി കരഞ്ഞു കൊണ്ട് തിരിഞ്ഞ എന്നോട് അർച്ചന കൊണ്ടുക്കുന്ന തിരുമേനി ചോദിച്ചു എന്താ കരയുന്നത് എന്ന്. വാക്കുകൾ കിട്ടാത്തതിനാൽ ഒന്നും ഇല്ലാന്ന് പറഞ്ഞു. തിരുമേനി ഇങ് വന്നേ എന്ന് പറഞ്ഞിട്ട് ഒരു ഇലയിൽ ചന്ദനവും പൂവും കുങ്കു മവും തന്നു. ഈ അനുഭവം പറഞ്ഞു അറിയിക്കാൻ കഴിയുന്നതിലും അപ്പുറം ആണ് എനിക്ക് ഉണ്ടായത്. അതിന് ശേക്ഷം പുറത്തു ഇറങ്ങിയപ്പോൾ അന്നദാനം ക്യു. അതിൽ അന്നദാനം വും കഴിച്ചു
എൻ്റെ എല്ലാമെല്ലാമാണ് ചോറ്റാനിക്കര അമ്മ അമ്മേ അവിടുത്തേക്ക് ഈ ഭക്തയുടെ അനന്ത കോടി പ്രണാമം🙏🙏🙏🙏🙏🙏🙏
ചോറ്റാനിക്കര അമ്മേ പൂർണ്ണ ആരോഗ്യവും സമ്പത്തും സമാധാനവും ഐശ്വര്യവും തരണമേ
എനിക്ക് ഏറ്റവും പ്രിയപ്പെട്ട എന്റെ പൊന്നമ്മ ആണ് ചോറ്റാനിക്കര അമ്മ 🙏🙏🙏
അമ്മേ ദേവി ചോറ്റാനിക്കര ദേവി 🙏🏻 എന്നെ രക്ഷിച്ച മഹാമായേ ❤️ ഞാൻ എങ്ങനെ അമ്മയെ മറക്കും ദേവി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മേ ചോറ്റാനിക്കരയമ്മേ ശരണം.🙏🙏🙏 ഞങ്ങളുടെ സങ്കടങ്ങൾ തീർത്തു തരണേ അമ്മേ,അലട്ടുന്ന ജീവിത പ്രശ്നങ്ങൾക്ക് ആഗ്രഹിക്കുന്ന രീതിയിലുള്ള പരിഹരം കണ്ടെത്തി തരണേ അമ്മേ🙏🙏🙏
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏
@amruthathekkayil1028
11 ай бұрын
Ente amme ennum bharthavineyum njanghale moleyum kakkaname.
True 💯...Im a devotee....who had visited many temples like Mookambika, tirupati, guruvayoor and yet many temples from gokarnam to KanniyaKumari. But I haven't felt anything unique or something much energetic in my soul 🙏but I came to realise my self and my energy within once I visited chottanikara devi temple 🙏the Power of the chottanikara devi can't be explained in words 🙏 Chottanikara amma is so so powerful ❤amme Narayana
ചോറ്റാനിക്കര ൽ ഞാൻ ആദ്യമായിട്ട് പോയി.. ഒറ്റയ്ക്ക് പോകാൻ എനിക്ക് ചെറിയ പേടിയൊക്ക ഉണ്ടായിരുന്നു. പക്ഷേ അവിടെ വെച്ച് അമ്മ എനിക്ക് ഒരു അമ്മയെ കൂട്ടിനു തന്നു ആ ദേവിയുടെ മണ്ണിൽ നിന്ന്. എന്റെ മനസ്സിൽ ഉണ്ടായിരുന്ന ദുഖങ്ങൾക്ക് ഒക്കെ ആ അമ്മ വഴി മറുപിടി കിട്ടി.. എനിക്ക് അതൊരു ആശ്വാസമായിരുന്നു... അമ്മേ നാരായണ ദേവീ നാരായണ 🙏🏻
🙏🙏🙏🌹എന്റെ ചോറ്റാനിക്കര അമ്മേ മഹാ മായേ കാത്തുകൊള്ളണമേ 🌹🌹🌹🌹🙏🙏🙏🙏🙏
🙏അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏അമ്മേ അനുഗ്രഹിക്കണേ 🙏🌹💓
അമ്മേ ചോറ്റാനിക്കര അമ്മേ രക്ഷിക്കണേ അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭത്രേ നാരായണ 🙏
ചോറ്റാനിക്കര അമ്മേ ശരണം 🙏🏼❤️ചോറ്റാനിക്കര അമ്മേ ശരണം 🙏🏼❤️ചോറ്റാനിക്കര അമ്മേ ശരണം ചോറ്റാനിക്കര അമ്മേ ശരണം 🙏🏼❤️എന്റെ മകൾ adrija hariye കാത്തു രക്ഷിക്കേണമേ 🙏🏼❤️ചോറ്റാനിക്കര അമ്മേ
ചോറ്റാനിക്കര അമ്മ എത്രയോ ആഗ്രഹങ്ങൾ എനിക്ക് നടത്തി തന്നിരിക്കുന്നു.വിളിച്ചാൽ വിളിപ്പുറത്തെത്തും. അതാണ് അമ്മ. തിരുമേനി പറഞ്ഞതെല്ലാം crct ആണ്.
@Siju2235
9 ай бұрын
ഞാൻ ഒരുപാട് നാളുകളായി ഗൾഫ് ഇല് ആണ് ജോലി ചെയ്യുന്നത് ഒരു ഗുണവും ഉണ്ടായിട്ടില്ല എനിക്ക് ഇനി നാട്ടിൽ തുടരാൻ ഒരു വഴിയും ഒരു ബിസിനെസ്സ് അതോ മറ്റെന്തെങ്കിലുo തുടങ്ങാൻ ഈ വർഷം തന്നെ സാദിക്കന്നെ എന്ന് എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ.
@karama3798
8 ай бұрын
@@Siju2235കാലം ദോശം ആണ് ആഘോരം ഹോമം വേണം
@kannankollam1711
6 ай бұрын
@@karama3798ഒന്ന് പോടോ നാട്ടുകാരെ പറ്റിച്ചു എന്തിനാണ് ജീവിക്കുന്നത്
കലികാലം ത്തെ പ്രത്യക്ഷമഹേശ്വരി ചോറ്റാനിക്കര അമ്മ. 🙏. 🙏🙏🙏🙏
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ശ്രീഭദ്രേ നാരായണ 🙏🙏🙏
Ethra nalla avatharanam. Amme mahamaye.
🙏അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏
തിരുമേനി 🙏എന്റെ പേര് ബീന എന്റെ മോളുടെ പേര് ആനി ഞാൻ ക്രിസ്ത്യാനി ആണ് പക്ഷെ എന്റെ അമ്മയെ ഞാൻ അത്രയധികം സ്നേഹിക്കുന്നു 🙏🙏എനിക്ക് ഒരു വീടില്ല എന്റെ മോൾ Bsc nursing പഠിച്ചു കൊണ്ടിരിക്കുന്നു എന്റെ ഭർത്താവ് മരിച്ചതാണ് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം 🙏🙏ചോറ്റാനിക്കര വരണമെന്നത് എന്റെ വലിയ ആഗ്രഹമാണ് 🙏അമ്മ തന്നെ എന്റെ ആഗ്രഹം നടത്തിത്തരട്ടെ 🙏🙏ബീന തിരുവോണം ആനി പൂയ്യം 🙏
ചോറ്റിനക്കരെ അമ്മേ ശരണം.ശരണം.
Every word you say is V TRUE AND DIVINE. ALL POWERFUL DEVI
Amme narayana Devi narayana ❤❤❤❤
True. I have had a lot of experience.
അമ്മേ ദേവി രക്ഷിക്കണെ🙏🙏🙏🙏🙏
Amme sthiramaya joliyum sambathum samadhanavum arogyavum tharaname.
അമ്മേ നാരായണ 🙏🏻
കൊള്ളാല്ലോ...... അവതരണം കൊള്ളാട്ടോ..... മനസ്സിലായോ 🌹
Amme narayanaya devi narayanaya 🙏
അമ്മേ നാരായണ 🙏 ദേവീ നാരായണ 🙏
അമ്മേ നാരായണ 🙏
ammey Sharanam 🙏
അമ്മേ എൻെറ കുടുംബത്ത് രക്ഷിക്കണം ചോറ്റാനിക്കര അമ്മ
അമ്മേ നാരായണ
Ente Chottanikkara Ammesaranam
Wel present
Amme sharanam
അമ്മേ ശരണം 🙏🙏🌹🌹❤️❤️
Amma so great 🙏
Amme saranam🙏🙏🙏
Amme Sharanam 🙏🙏🙏
അമ്മേ നാരായണ 🙏🙏🙏🙏
അമ്മേ ശരണം
Ente amme Rakshikkana
Ammeeee narayanaaa Devi narayaanaa❤
അമ്മേ, ഭഗവതി നമഃ 🙏🏼🙏🏼🙏🏼
Devi Saranam
അമ്മേ ശരണം ദേവി saranam
Amme ente kunjinu ayusum arogyavum nalkane amme kakane
Ammae Saranam🙏🙏🙏🙏🙏
Amme saranam
Amma Sharanam Amma Narayana
അമ്മേ 🙏
ചോറ്റാനിക്കര അമ്മേ ശരണം 🙏🌹❤️
🙏🙏🙏
Amme mahamaye amme narayana devi narayana lakshmi narayana badre narayana kathu rakshikkane🙏🙏
Amme Narayana Deve Narayana 🌹 🙏🏻
അമ്മേ ശരണം ദേവീ ശരണം 🙏
അമ്മേ നാരായണ ദേവി നാരായണ 🙏🙏🙏
Chottanikara amma katholane 🙏🙏
Amme Mahamaye Sharanam
അമ്മേ ദേവീ
എൻ്റെ മകൾ ഭർത്തവിൻ്റെ കൂടെ പോവണെ അഹങ്കരം മുത്ത അവൾ ഭർത്ത വിനെ വേണ്ട എന്ന് ഒന്നിപ്പിക്കണെ അമ്മ ദേവി ചേറ്റ നിക്കര അമ്മ
Chottanikkara amme sharanam 🙏🙏🙏
Amme narayana 🙏
Amme Mahamaye Saranam 🙏 ♥️ ❤️ 💖 😍
Amme devi rakshikkane
എന്റെ അമ്മേ🙏🙏🙏🙏
ചോറ്റാനിക്കരയമ്മെ ശരണം🙏🙏🌹🌹🌹
Amme mahamaya 🙏🙏🙏🙏🙏
Satyam chottanikkara amma
Amme Narayanaya Devi Narayana Lekshmi Narayanaya Badhrai Narayanaya🙏🙏🙏
Amme naryana🙏🙏🙏🙏
Amme sarnam,,
അമ്മേ ഭഗവതീ മഹാമായെ
അമ്മേ നാരയ്ണ ദേവി നാരയണ ലക്ഷ്മിനാരായണഭ ദ്രേ നാരായണ
Amme narayana Devi narayana Lakshmi narayana Bhadre narayana ❤❤❤
അമേമശരണം
🙏🙏🙏🙏amme narayana devi narayana lakshmi narayana bhadre narayana❤
Ente ponnammachi katholane. Ee dhukhathil ninnellame kara kayattane ammaa🙏🙏🙏🙏
അമ്മേ ചോറ്റാനിക്കര അമ്മേ ശരണം 🙏🙏🙏
🙏🙏🙏♥️
❤amme kaathu kollaname
Amme narayana Devi narayana
Ente nadakkatha karyangal Amma ente ponnamma nadathi thanmu. Njan innu jeevichirikkunnathum athukondumathramanu. Amme Saranam 🙏🙏🙏🙏🙏
🙏🏻🙏🏻🙏🏻
🙏🙏
whats the prayer sir?
🙏🙏🙏🙏
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🌹
🙏🙏🙏🙏🙏🙏🙏
എന്റെ chottanilkkara ammae
Ente amme avidunnu njangale rakshikkane
Ammenarayana ,devinarayana
Chottanikkara amme rekshikkane
🙏🙏🙏🙏🙏🙏
അമ്മേ എന്റെ മ. കനെ രക്ഷിക്കണ അമ്മ
🙏🙏🙏🙏🙏
Amme narayana devi narayana lakshmi narayana badre narayana
Amme narayanaya devi narayanaya Lakshmi narayanaya bhadre narayanaya ❤
ചോറ്റാനിക്കര അമ്മേ ശരണം 🙏🙏🙏