Dr. K.J. Yesudas Documentary A Old Video...

Ойын-сауық

10.01.2021-ന് 81-ാo ജൻമ്മദിനം ആഘോഷിക്കുന്ന ഗാനഗന്ധർവ്വൻ ഡോ.കെ.ജെ.യേശുദാസ് സാർ ആറു പതിറ്റാണ്ടായി മലയാളികളുടെ നാദവിസ്മയമായി വിരാജിക്കുന്നു.
ഏഴ് പതിറ്റാണ്ടിലേറെയായി മലയാളി ഈ ശബ്ദം കേള്‍ക്കുന്നു. ഒന്‍പതാം വയസ്സില്‍ തുടങ്ങിയ ഗാനാലാപനം തലമുറകള്‍ പിന്നിട്ട് ഇപ്പോഴും മലയാളികളുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു.ഏറ്റവും കൂടുതല്‍ തവണ മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്കാരം നേടിയ യേശുദാസ് കേരള, തമിഴ്‌നാട്, ആന്ധ്ര, കര്‍ണ്ണാടക, ബംഗാള്‍ സംസ്ഥാനങ്ങളുടെ മികച്ച പിന്നണി ഗായകനുള്ള പുരസ്‌കാരങ്ങൾക്കും അര്‍ഹനായിട്ടുണ്ട് എന്നതാണ് മറ്റൊരു വസ്തുത. മദ്രാസിസിലെ ഭരണി സ്റ്റുഡിയോയിൽ വെച്ച് 1961 നവംബർ 14നാണ്‌ യേശുദാസിന്റെ ആദ്യ ഗാനം റെക്കോർഡ്‌ ചെയ്തത്‌. കെ. എസ്‌. ആന്റണി എന്ന സംവിധായകൻ്റെ ചിത്രം ‘കാൽപ്പാടുകൾ’ എന്ന സിനിമയിലൂടെയായിരുന്നു ആദ്യഗാനം.
വർഷങ്ങൾക്കുമുൻപ് ചിത്രീകരിച്ച ഈ ഡോക്യൂമെൻ്റെറി അനേകലക്ഷം കലാസ്വാ​ദ​കരായ മലയാളിസുഹൃത്തുക്കൾക്കായി ഞാൻ സമർപ്പിക്കുന്നു..
(NP: Copyright issues ഉള്ളതിനാൽ ചലച്ചിത്ര ഗാനങ്ങൾ ഒഴിവാക്കേണ്ടിവന്നു, ദയവായി ക്ഷമിക്കുക).
വീഡിയോ ഇഷ്ടമായാൽ share ചെയ്യാനും Channel Subscribe ചെയ്യാനും മറക്കില്ലല്ലോ അല്ലെ ?..
Please Support #Orbit_videovision
Thank you...
LIKE || SHARE || SUBSCRIBE
Follow Orbit Videovision On
INSTAGRAM:-
/ orbitvideovision
FACEBOOK:- / orbit-videovision-1060...

Пікірлер: 114

  • @aniltvm4449
    @aniltvm44493 жыл бұрын

    യേശുദാസിന്റെ ചിലപാട്ടുകൾ വഴിയോരത്ത് സ്പീക്കറിന് സമീപം ബൈക്ക് നിർത്തി കേട്ടിട്ടുണ്ട്.. എന്തൊരു ആകർഷണം...ലോകത്ത് ഇങ്ങനെ ഒരുഗായകൻ.. ഹോ.. ഒരു രക്ഷയുമില്ല 🤔

  • @josephrajansam9583

    @josephrajansam9583

    2 жыл бұрын

    ശരി ആണ് 💕

  • @chandrasekharankv7577

    @chandrasekharankv7577

    Жыл бұрын

    Stopil irangathe pattu kelkkan nhan ticket extend cheythittundu

  • @gamerpsycho3972

    @gamerpsycho3972

    Жыл бұрын

    @@chandrasekharankv7577 ?

  • @wms-1-
    @wms-1- Жыл бұрын

    തമ്പി സർ പറഞ്ഞത്👌യേശുദാസ് എന്നാൽ സമുദ്രമാണ്. ഇതിനപ്പുറം ഒരു നിർവചനമില്ല🙏

  • @SatheeshKumar-kx6rf
    @SatheeshKumar-kx6rf10 ай бұрын

    അദ്ദേഹം ഒരു അവതാരം തന്നെയാണ്. മലയാളിയെ ജീവിപ്പിച്ച മഹാവതാരം!കുറ്റംപറയുന്നവരുടെവായ മൂടിക്കെട്ടാൻ നമുക്കാവില്ലലോ!

  • @basanthms74
    @basanthms742 жыл бұрын

    ലോകം അവസാനിക്കും വരെ മരണമില്ലാത്ത അതി മനോഹര അവിസ്മരണീയ ശബ്ദം പകരം വയ്ക്കാനില്ലാത്തത്

  • @lightoflifebydarshan1699
    @lightoflifebydarshan16992 жыл бұрын

    *ഭൂമിയിലേക്ക് ഇറങ്ങിവന്ന ഗാനഗന്ധർവ്വൻ ദാസേട്ടൻ* ❤️💙❤️💙❤️💙❤️💙

  • @anjanagnair6151
    @anjanagnair61513 жыл бұрын

    ഈ ഡോക്യൂമെന്ററി കാണാന്‍ സാധിച്ചതില്‍ ഏറ്റവും സന്തോഷം

  • @noushadshajinoushashaji1829
    @noushadshajinoushashaji18293 жыл бұрын

    നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏👌👌👌🌹🌹🌹🌹

  • @oziosmans
    @oziosmans2 жыл бұрын

    All time great legendary gaanaghandharvan Dr K. J. Yesudas ji🎵🌹🙏🌹❤

  • @rajeshkj1183
    @rajeshkj11833 жыл бұрын

    മനോഹരം🙏🙏🌹🌹👌👌

  • @raveendranperooli1324
    @raveendranperooli1324 Жыл бұрын

    all time great singer Yesudas.

  • @Kannan316
    @Kannan3163 жыл бұрын

    വളരെ നന്ദിയുണ്ട് ഭായ്..... ഇത്തരം സംഭവങ്ങൾ ഈ ഒരു ചാനൽ വഴിയാണ് കാണാൻ സാധിക്കുന്നത്‌.....💐💐❤️

  • @OrbitVideovision

    @OrbitVideovision

    3 жыл бұрын

    Thank u.. Please subscribe my channel Support #Orbit_videovision വ്യത്യസ്തമാർന്ന വീഡിയോകൾ നിങ്ങൾക്ക് ഇനിയും പ്രതീക്ഷിക്കാം 👍

  • @johnnyc1637
    @johnnyc16373 жыл бұрын

    നമ്മുടെ ഭാഗ്യം...

  • @mjmediaminijayan1263
    @mjmediaminijayan12633 жыл бұрын

    വളരെ നന്ദി സർ.....

  • @ratheeshkumar6158
    @ratheeshkumar61583 жыл бұрын

    സൂപ്പർ ലാസ്റ്റ് പ്രഭചേച്ചി ദാസേട്ടൻെറഅടുത്ത് ഗാനമേളക്ക്പാടാൻപറഞ്ഞപാട്ട് പാടിയില്ലാ അത് നിനക്ക്പാടിതരാം എന്നിട്ട് രണ്ട്പേരുടെയ്യും ചിരി എന്താരസം

  • @babeeshkaladi
    @babeeshkaladi3 жыл бұрын

    നാദബ്രഹ്മം

  • @Snair269
    @Snair2699 ай бұрын

    Yesudas & Prem Nazir is the ultimate combination. Yeudas's voice was in its best form during late 60s till late 70s.

  • @premaraoa5231

    @premaraoa5231

    5 ай бұрын

    Yes you are right.

  • @jayasankarpallipuram4836
    @jayasankarpallipuram4836 Жыл бұрын

    ഗാനഗന്ധർവൻ ഒന്നു മാത്രം യുഗാവസാനം വരെ

  • @rajthattarmusicdirector
    @rajthattarmusicdirector3 жыл бұрын

    കിടിലം😍😍

  • @prasad4472
    @prasad44723 жыл бұрын

    താങ്ക്സ്... രാഹുൽ 👍👍👍

  • @OrbitVideovision

    @OrbitVideovision

    3 жыл бұрын

    😄

  • @abdulsalampa2348
    @abdulsalampa23483 жыл бұрын

    മനോഹരമായിരിക്കുന്നു

  • @franciskd7428
    @franciskd7428 Жыл бұрын

    ❤💖🙏🙏🙏🙏🙏...Anaswararaya prathibhakal....

  • @p.k.rajagopalnair2125
    @p.k.rajagopalnair21253 жыл бұрын

    Yester year singer Smt. Shantha P. Nair proudly presents before listeners that it was she who got the opportunity to sing a duet song along with the Yesudas, as she proudly recollects those golden moments by giving due respect to the singer of all times. The illustrious career of Yesudas which began in 1961 still continues uninterrupted and even the young generation of today would love to listen to him , as they are all keeping his songs close to their hearts. It is not only the past but the present and future all belongs to this great singer.

  • @manojlal4229
    @manojlal42292 жыл бұрын

    No one is equal to Yesudas,the immortal Gandharva gayakan.

  • @gauthaman.o.t
    @gauthaman.o.t3 жыл бұрын

    Thank you very much🙏🙏👌👌👌👌🌹👍

  • @ramachandrannair3373
    @ramachandrannair33733 жыл бұрын

    Ohhhh thanks a lot for uploading this. Dasettanu oru kodi namaskaram 🙏🙏🙏

  • @user-lv9qu2bs7d
    @user-lv9qu2bs7d3 жыл бұрын

    ബാക്ക് ഗ്രൗണ്ട്. സൗണ്ട്. സൂപ്പർ

  • @rajanyraghunadhan6395
    @rajanyraghunadhan63953 жыл бұрын

    ദാസേട്ടാ !!......

  • @abduazeezvp7622
    @abduazeezvp76223 жыл бұрын

    ഇത് എപ്പോഴാ എടുത്തതാണ് അല്ല പരിപാടി താങ്ക്യൂ👍❤👌

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 Жыл бұрын

    This old documentary on Ganagandarvan Yesudas takes a look on the entry of Yesudas as a play back singer and his highly successful musical journey right from 1961 , and all through those years gone- by we saw an Yesudas rising and rising to reach to the top , leaving every one speech less. A God's gift to the music world as he has been sent for the purpose of entertaining the whole lot of music lovers , a hard task, which has been accomplished astonishingly by Yesudas , a once-in- a-thousand year creation.

  • @sangeethacologne7790
    @sangeethacologne779011 ай бұрын

    The One and Only Yesudas.

  • @karthiayanim2970
    @karthiayanim29702 жыл бұрын

    യേശുദാസ് ,ഉരുവിടാതെ പറ്റില്ലല്ലോ

  • @saranyapradeep96
    @saranyapradeep963 жыл бұрын

    Which year?? ഇ വീഡിയോ ഒക്കെ കാണാൻ പറ്റിയത് ഇ ചാനൽ കാരണമാണ്.. 💖💖💖

  • @OrbitVideovision

    @OrbitVideovision

    3 жыл бұрын

    😄1999

  • @SurajKumar-oc8hp
    @SurajKumar-oc8hp2 жыл бұрын

    🌹👍

  • @anandsr2377
    @anandsr23773 жыл бұрын

    Firsteee

  • @shalu.raj.
    @shalu.raj.3 жыл бұрын

    ഇത് ഗായകൻ എം എസ് നസീം സംവിധാനം ചെയ്ത ഡോക്യൂമെന്ററിയാണ്‌. പക്ഷേ ക്രെഡിറ്റ്‌ വെച്ചിട്ടില്ലല്ലോ

  • @niva6768
    @niva67682 жыл бұрын

    ഓർമകളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന മിക്കപ്പോഴും മറവിയിലേക്ക് പോയ കഴിഞ്ഞ കാലത്തെ പുണർജീവിപിച്ച് കൊണ്ട് വരുന്ന താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ. പഴയ കാല VHS tapes dvd format ലേക്ക് മാറ്റുവാൻ ആഗ്രഹമുണ്ട്. താങ്കളെ ബന്ധപെടാൻ ഉള്ള details അറിയിക്കുക.

  • @OrbitVideovision

    @OrbitVideovision

    2 жыл бұрын

    30 years Old Video Cassette(VHS) Restoration & Data recovery എന്ന ഒരുപാട് വീഡിയോ ഈ ചാനലിൽ ഇട്ടിട്ടുണ്ട്.. അതിന്റെ ഡിസ്ക്രിപ്ഷനിൽ വിശദാoശങ്ങൾ കൊടുത്തിട്ടുണ്ട്.. അതിലെ നമ്പറിൽ ബന്ധപ്പെടുക

  • @abeevty
    @abeevty6 ай бұрын

    ❤❤❤❤😊

  • @thampiig9373
    @thampiig93739 ай бұрын

    ❤❤So very very beautiful Songs ❤ND ❤Very very beautiful Daseattan ❤K J yesudas. So very beautiful couples ❤ND beautiful family. God bless your family's. Jesus is the light of the world ❤Jesus is the light of life. Prise the lords, Jesus ❤❤❤❤❤❤

  • @user-wo9zj5ts5d
    @user-wo9zj5ts5d10 ай бұрын

    ❤❤❤

  • @anirudhanp.k3976
    @anirudhanp.k3976 Жыл бұрын

    🙏🙏👍

  • @sethunairkaariveettil2109
    @sethunairkaariveettil21092 жыл бұрын

    🌹🌹🌹🌹

  • @kamalprem511
    @kamalprem5112 жыл бұрын

    Legend

  • @ananda_padmanabhan4829
    @ananda_padmanabhan48292 жыл бұрын

    13:30 ❤️

  • @shodjishbp3570
    @shodjishbp35702 жыл бұрын

    ❤️🙏🙏🙏

  • @jeffinjoseph4067
    @jeffinjoseph40673 жыл бұрын

    Dasettan💚

  • @sreejithr6774
    @sreejithr67743 жыл бұрын

    6 പതിറ്റാണ്ട്.

  • @jusklm09
    @jusklm093 жыл бұрын

    വീണ്ടും raja

  • @sibinactingworld8578
    @sibinactingworld85783 жыл бұрын

    Soman chetanteyum sukumaran chetanteyum interview video undenkil upload cheyamo

  • @kgsivaprasad2356
    @kgsivaprasad23563 жыл бұрын

    ഡോക്യുമെന്ററി അപൂർണ്ണമാണെന്ന് തോന്നുന്നു... പഴയ വീഡിയോ കസ്സെറ്റ് ഇരുന്ന് പഴകുമ്പോൾ അതിനെ ഡിവിഡി യിലേക്ക് പകർത്തുമ്പോൾ എല്ലാം ശരിയായി കിട്ടുകയില്ല... കുറെയൊക്കെ ഭാഗങ്ങൾ നഷ്ടപ്പെട്ടു പോകാറുണ്ട്...!!!

  • @aravindharavindh8837
    @aravindharavindh88373 жыл бұрын

    Pennea ne epozhum paranja. Njan paadatha oru paatundallo.🌹..😆sarwa arogayam sandhoshavum..eswarangrahangalum.nnalkenameaa. Amen

  • @anandsr2377
    @anandsr23773 жыл бұрын

    ഈ ഡോക്യുമെന്ററി ഏതു വർഷം ചിത്രീകരിച്ചതാണ്?

  • @OrbitVideovision

    @OrbitVideovision

    3 жыл бұрын

    1999

  • @bobanclassic3958

    @bobanclassic3958

    3 жыл бұрын

    60 birthday

  • @sreejithjithu7612

    @sreejithjithu7612

    3 жыл бұрын

    2000 ൽ 60 പിറന്നാൾ ആണ് 2021 ൽ അദ്ദേഹത്തിന് 81 വയസ്സ് പൂർത്തിയായി

  • @sreejithjithu7612

    @sreejithjithu7612

    3 жыл бұрын

    ജനുവരി10 ആണ് ജന്മദിവസം

  • @kingPrasanth786
    @kingPrasanth7863 жыл бұрын

    ഇത് എന്ന് എടുത്ത് ആണ് എന്ന് അറിയാൻ വല്ല വഴി ഉണ്ടോ?

  • @OrbitVideovision

    @OrbitVideovision

    3 жыл бұрын

    1999

  • @kingPrasanth786

    @kingPrasanth786

    3 жыл бұрын

    @@OrbitVideovision തെങ്ക്‌സ് ❤️

  • @annievarghese6

    @annievarghese6

    3 жыл бұрын

    ഒ.എൻ.വീ.യൊക്കൊപറയുന്നത്കേട്ടാൽ.എങ്ങനെ യാണ്ദാസേട്ടൻ.അഹൻകരിക്കാതിരീക്കുന്നത്.

  • @rahul_raj_rr
    @rahul_raj_rr3 жыл бұрын

    Viswasagara chippiyil ennu thudaguna lalithaganam undennu parajittu entha edathathu

  • @sujithvijayakumarisujithvi9504
    @sujithvijayakumarisujithvi9504 Жыл бұрын

    Gana Gandharvan ❤❤❤🙂🙏🙏🙏🙏

  • @kannurchandrasekhar522
    @kannurchandrasekhar5223 жыл бұрын

    Ganagandharvante brothers & Sister evare okke onnu interview cheyyanam. Avare okke onnu kaanukayum cheyyamallo. Avarkkum chettanepatti enthenkilum parayaan kaanumallo.

  • @SB-mb4hl

    @SB-mb4hl

    10 ай бұрын

    Palarum marichu poi

  • @Indiaworldpower436
    @Indiaworldpower4364 ай бұрын

    🙏🙏🙏05--03--2024

  • @royvarghese7324
    @royvarghese73243 жыл бұрын

    ഇനി ഒരു യേശുദാസ് ഈ ഭൂമിയിൽ ജനിക്കില്ല. യേശു + ദാസ് = യേശുദാസ്

  • @kumarananpudukottai8089

    @kumarananpudukottai8089

    3 жыл бұрын

    Haha pana kothiyan

  • @jaleeljalalwandoor3519

    @jaleeljalalwandoor3519

    3 жыл бұрын

    വേണ്ട താനും

  • @annievarghese6

    @annievarghese6

    2 жыл бұрын

    പണംമേടിക്കാതെ മറ്റേതുഗായകനാണുപാടുന്നതു.യേശുദാസിനെകാണുബോൾചിലർക്കുചൊറിച്ചിൽകൂടും.

  • @Arjun-ej7fj

    @Arjun-ej7fj

    Жыл бұрын

    ഇതേ യേശുദാസ്തന്നെ ആണ് സതീഷ് സത്യൻ എന്ന സത്യൻ മാഷിന്റെ മകനെ കണ്ണുകാണാതെ ആയപ്പോൾ തരംഗിണിയിൽ ജോലി നൽകി അമേരിക്കയിൽ കൊണ്ട് പോയി ചികില്സിച്ചത് .....ഇതെിനെ കുറിച്ച സതീഷ് സത്യൻ തന്നെ പരയുന്ന വീഡിയോ ഉണ്ട് യൂട്യൂബിൽ .....ഒരു 17 min വീഡിയോ...അതിൽ 13 min മുതൽ അദ്ദേഹം പറയുന്നുണ്ട് .. നമ്മൾ അരിയാത വശങ്ങളും ഉണ്ട് .....പിന്നെ നല്ലതിനേക്കാൾ പൊട്ടാ ആണെലോ popular ആവുക

  • @muhdfarhan7358
    @muhdfarhan73582 жыл бұрын

    1998 il edutha video aanannu thonnunu

  • @sgopinath3985
    @sgopinath39853 ай бұрын

    Onv ഇതു പറയുന്നത് 1999 ലാണ് അന്ന് 4പതിററാണ്ടേ ആയിരുന്നുള്ളു !!

  • @habeebdhalawi498
    @habeebdhalawi4983 жыл бұрын

    2000

  • @basanthms74
    @basanthms742 жыл бұрын

    4 പതിറ്റാണ്ടല്ല 6 പതിറ്റാണ്ടാണ് ശരി

  • @MrVarnam1

    @MrVarnam1

    2 ай бұрын

    Yesudas started singing in 1961, This video is taken in2001so 40yrs

  • @santhoshsanthoshkumar586
    @santhoshsanthoshkumar5864 күн бұрын

    തീരാറായി എന്ന് തോന്നുന്നു അടുപ്പിച്ചടിപ്പിച്ചു ഈ ഇന്റർവ്യൂ കാണമ്പോൾ തോന്നുണു കുട്ട്യേ

  • @HRTharboy
    @HRTharboy6 ай бұрын

    Yesudas is a bit overrated. That is if you take Malayali sentiments out of the equation. By international standards, he is an average singer.

  • @sloooooyi

    @sloooooyi

    5 ай бұрын

    But why would you take the malayali sentiments out of the equation? What is music without sentiments?

  • @Subahallh
    @Subahallh2 жыл бұрын

    ദുഷ്ട്ട നെ ദൈവം പന പോലെ വളർത്തും

  • @sudarsancp1403

    @sudarsancp1403

    Жыл бұрын

    നിന്നെ valarthiyo?

  • @perumalasokan9960

    @perumalasokan9960

    Жыл бұрын

    ദുഷ്ട ചിന്തയുള്ളവന്മാർ ഈ വീഡിയോ കാണരുത്

  • @SureshBabu-ul7gb

    @SureshBabu-ul7gb

    Жыл бұрын

    Daivam Anna pullane kurichu parayanda.pinne yeshudas dushtananenigil Allavarkum dushtanmaranu cheriya thetukal cheyyatha arum undavilla

  • @rajeshtp8502

    @rajeshtp8502

    5 ай бұрын

    തമ്പി സാർ പറഞ്ഞു ചന്ദ്രനെ നോക്കി നായ്ക്കൾ കുരച്ചിട്ട് എന്താ കാര്യം എന്ന്

  • @ganeshcr2142
    @ganeshcr21423 жыл бұрын

    പക്ഷെ ഈ കാട്ടു നസ്രാണിയുടെ സ്വഭാവം പക്കാ തറ ആണെന്ന് ആർക്കൊക്കെ അറിയാം

  • @sreejithjithu7612

    @sreejithjithu7612

    3 жыл бұрын

    അദ്ദേഹം പാട്ട്കാരൻ ആണ് അത് ചേട്ടന് ആസ്വദിക്കാൻ കഴിയുന്നില്ലേ സ്വഭാവം അറിഞ്ഞു ആരെയെങ്കിലും കെട്ടിച്ചു കൊടുക്കാൻ ആണോ

  • @selvarajramakrishnan4607

    @selvarajramakrishnan4607

    3 жыл бұрын

    അവതാരപുരുഷനൊന്നും അല്ല സംഗീതകാരൻ മാത്രം, നമുക്കും നല്ലത് ചെയ്യാമല്ലോ

  • @annievarghese6

    @annievarghese6

    3 жыл бұрын

    അദ്ദേഹംഅവതാരംതന്നെയാണ്.അസൂയകർക്ക്അംഗീകരിക്കാൻപറ്റില്ല.അറുപതാണ്ട്ഏഴുസ്യരങ്ങളുംപാടി.മഹാനായചെബൈയുടെശിഷ്യൻ.മഹാകവി.ജിശൻകരകുറുപ്പ്ഗാനഗന്ധർവൻ എന്ന്പേരുവിളിച്ചു.ദുഷ്ടൻമാരാത്തവർയേശുദാസിനെആരാധിക്കും.മഹാനായതിലകൻചേട്ടൻപറഞ്ഞു.ആയിരംവർത്തിൽ ഒരിക്കൽമാത്രംജനിക്കുന്ന അവതാരംയേശുദാസ്.

  • @annievarghese6

    @annievarghese6

    2 жыл бұрын

    നസ്രാണിയല്ലാത്തവർ പ്രീയായിട്ടുപാടും.അവരുടെസ്യഭാവംശ്രീരാമചന്ദ്രന്റെയാണു.ആരും അവരുടെ ജീവിതത്തിൽ ചികഞ്ഞുനോക്കാൻ പോകാറില്ല.യേശുദാസ് തുമ്മിയാൽ കുറ്റം.നോക്കിയാൽ കുറ്റം.എന്തെങ്കിലും മിണ്ടിയാൽകൂറ്റം.ആകെകുറ്റമയം.

  • @raviwarrier5658

    @raviwarrier5658

    Жыл бұрын

    അത്രയെങ്കിലും അദ്ദേഹം refined ആയല്ലോ, ഇതേ നസ്രാണിയുടെ ഉപദേശം കേട്ടു നിൽക്കുന്ന അഡിക ബ്രാഹ്മണ പൂജാരിമാരെ കണ്ടിട്ടില്ലേ കൊല്ലൂര് മൂകാമ്പി അമ്പലത്തിൽ ...അതാണതിന്റെ ആകെത്തുക...that sums up everything

  • @shasankanpillai5993
    @shasankanpillai59932 ай бұрын

    Great Singer of all times

  • @peethambaranputhur5532
    @peethambaranputhur55322 ай бұрын

    ഇയാള് chatho🙏🤔🤔🤔

Келесі