സിനിമ ഒരു തന്തയില്ലാത്ത ഫീൽഡ് ആണ് ...എന്നാലും എന്റെ ദാസാ| K.J. Yesudas,.Antony Eastman,Newsglobe TV

സിനിമ ഒരു തന്തയില്ലാത്ത ഫീൽഡ് ആണ് ....എന്നാലും എന്റെ ദാസാ....K.J. Yesudas,Bharathan,Antony Eastman,Newsglobe TV

Пікірлер: 437

  • @bijubaby4230
    @bijubaby42303 жыл бұрын

    യേശുദാസ് ഒരു വ്യത്യസ്ഥനാണ് കാരണം ഒരു ഗായകനെന്ന നിലയിൽ എല്ലാവരും ഇഷ്ടപെടുകയും ഒരു വ്യക്തി എന്ന നിലയിൽ കൂടുതൽ ആൾക്കാർ ഇഷ്ടപ്പെടാത്തതുമായ വ്യക്തി

  • @foumeerfoumeer1360
    @foumeerfoumeer13602 жыл бұрын

    ഇഷ്ട ഗായകൻ റാഫി സാഹേബാണ് ദാസേട്ടനേയു० ഇഷ്ടമാണ് അദ്ദേഹത്തിന്റെ വ്യക്തിത്വയെല്ല പാട്ടുകളേയാണ് ഇഷ്ട० മറ്റു കാര്യങൾ മൈന്റ് ചെയ്യാറേയില്ല

  • @bijubiju7035
    @bijubiju70353 жыл бұрын

    എന്തൊക്കെ ആരു പറഞ്ഞാലും ദാസേട്ടനോട് ഉള്ള ഇഷ്ടം കുറയില്ല.ഇതുപോലെ പാടാൻ ഇനി എത്ര തലമുറ വിചാരിച്ചാലും ആർക്കും പറ്റില്ല.എല്ലാ പാട്ടുകാരും കഴിവ് ഉള്ളവരാണ്.ഈ ലോകം മുഴുവൻ എന്ത് കുറ്റം പറഞ്ഞാലും ദാസേട്ടനു തുല്യം ദാസേട്ടൻ മാത്രം.ആരെങ്കിലും പറയുമ്പോൾ പോകുന്നത് അല്ല പാട്ട് ഇഷ്ടപ്പെടുന്നവരുടെ അദ്ദേഹത്തോടുള്ള സ്നേഹം ഇഷ്ടം ബഹുമാനം ആരാധന

  • @freethinker2559

    @freethinker2559

    3 жыл бұрын

    Dear friends, Yesudas is an excellent singer but he is not a good human being. People who knew him very well long time always tell about his all kind of bad habits and bad behavior. . It is a reality that I reveal since I am very close to some movie people who knew him very well.. When he visit movie shooting sites , he need every day different woman . There are production managers who arrange this for him, otherwise he will not sing for their movies .. He always backstab young singers when they come to movies to sing as freshers . This is your Dasettan

  • @bijubiju7035

    @bijubiju7035

    3 жыл бұрын

    @@freethinker2559 ethinte answer aanu njan paranjath

  • @truthman4346

    @truthman4346

    Жыл бұрын

    @@freethinker2559 LONG AGO WE HAD HUMAN BEING HAVING SEX WITH SLAVES & OWN RELATIVES EVERY HOUR. YESUDAS IS STLL BETTER.

  • @saintjoe__
    @saintjoe__3 жыл бұрын

    മനുഷ്യനാണ്. മാറും, മറക്കും മരിക്കും

  • @pk-96

    @pk-96

    3 жыл бұрын

    Nalla words anallo.. 😍👌

  • @LOVE-ns8kx
    @LOVE-ns8kx3 жыл бұрын

    Endhayalum dhasettan ishuttam❤️

  • @perumalasokan9960
    @perumalasokan99603 жыл бұрын

    Eighty five ഇൽ യേശുദാസിന് ഡിമാൻഡ് ഇല്ല എന്നു പറഞ്ഞത് നുണ. അതിനു എത്രയോ മുൻപ് തന്നെ യേശുദാസ് ഗാനഗന്ധർവനായി മനുഷ്യ മനസ്സിൽ സ്ഥാനം പിടിച്ചതാണ്. തമിഴ് സിനിമ യിൽ പോലും യേശുദാസ് തിളങ്ങി നിൽക്കുന്ന സമയമാണത്. ഇദ്ദേഹത്തിന് ദാസിനെ അത്ര ഇഷ്ടമല്ലെന്നു തോന്നുന്നു.

  • @annievarghese6

    @annievarghese6

    3 жыл бұрын

    സർ1967ൽകോഴിക്കോട്.ടൗൺഹാളിൽ സൗന്ദര്യ രാജന്റെയുംയേശോദാസിന്റെയുംഗാ നമേള ഒരുമിച്ച് വച്ദാസേട്ടനോട്ഓക്സ്ട്രാകാരെ.കൊണ്ട് വരണ്ട യെന്ന്സംഘാടകർപറഞ്ഞു.എൻെഓക്സ്ട്രാകാരില്ലാതെപാടില്ലാന്ന്ദാസേട്ടൻപറഞ്ഞു.സംഘാടകർക്ക്.യേശുദാസ്ഇല്ലാതെഗാനമേളനടത്തേണ്ടഗതികേടായി.അവർ അനൗൺസ്ചെയ്തു.യേശുദാസിന്തൊണ്ടക്ക്സുഖമീല്ലാത്തതു കൊണ്ട് മദ്രാസിലെവീട്ടിലെവിസ്രമിക്കയാണെന്ന്.പോരെപൂരം.പിറ്റെദിവസത്തെപത്രങ്ങളിൽയേശുദാസീന്.തൊണ്ടയിൽ ക്യാൻസറാണെന്ന്പ്രചരണംഇത്ശരിയല്ലന്ന്ജനങ്ങളെഅറിയിക്കാൻ ബാബുക്കതീരുമാനിച്ചു.രണ്ടാഴ്ച കഴിഞ്ഞു എറണാകുളത്ത്ദാസേട്ടന്റെഗാനമേളവെച്ചു.അതിൽ പൻകെടുക്കാൻ.മഹാകവിജിശൻകരകുറുപ്പുംവന്നിരുന്നു.അദ്ദേഹത്തിന്റെ ഒരുകവിതയുംദാസേട്ടൻപാടി.അത്കേട്ടിട്ടാണ്.മഹാകവദാസേട്ടനെഗാനഗന്ധർവൻനെന്ന്പേര്.വിളിച്ചത്.ഇത്പ്രവാസിഭാരതിറേഡിയോയുടെഅവതാരകസ.ചന്ദ്രസേനൻഗന്ധർവഗായകൻ എന്നപരിപാടിഅപതാണെന്ന്തോന്നുന്നു.യൂട്യൂബിൽ അവതരിപ്പിച്ചു. അങ്ങനെഞാൻകേട്ടതാണ്.ഈകിഴവന്റെമാതിരിഅന്നുംപത്രക്കാർ ഉണ്ടായിരുന്നു. ദാസേട്ടനെക്കുറിച്ച്പച്ചകള്ളംപടച്ചുവിടാൻ.സാർപറഞ്ഞതുപോലെ.ഇയാൾക്കും.ഈചാനൽ ഉടമബൈജുകൊട്ടാരകരക്കുംദാസേട്ടനോട്.വൈരാഗ്യം. അസൂയ.അതുകൊണ്ട് ഇത്എപ്പിസോഡായിട്ട്അവതരിപ്പിക്കുന്നത്.മലയാളസിനിമയിൽപെണ്ണുങ്ങളെതട്ടികൊണ്ടുപോകൽ.കഞ്ചാവ് തുടങ്ങി എന്തെക്കെയാണ്നടക്കുന്നത്.എല്ലാവരും യേശുദാസിന്റെസ്യഭാവസർട്ടിഫിക്കറ്റ്ഉണ്ടാക്കൻനടക്കുന്നു .എൺപത്തൊന്നായ ആമനുഷ്യന്ഒരുസാധാരണപൗരന്റെബഹുമാനംകൊടുക്കേണ്ടേ.നാണംകെട്ടവർഗം.

  • @santhoshps8927

    @santhoshps8927

    3 жыл бұрын

    @@annievarghese6 Valare nyayamaya abhiprayam. Thankal yesudasinte valiya aradhikayanalle...

  • @arunkillimangalam4964

    @arunkillimangalam4964

    3 жыл бұрын

    @@annievarghese6 100%സത്യം.. പിന്നെ പ്രവാസിഭാരതി യിലെ പ്രോഗ്രാം ഞാനും കേട്ടു.... സ്ഥിരം കേൾക്കാറുണ്ട്... 🙂

  • @noblemd5711

    @noblemd5711

    2 жыл бұрын

    ഇയാൾ മാത്രമല്ല യേശുദാസിന്റെ ചരിത്രം അറിയാവുന്നവർ ആരും അയാളെ ഇഷ്ടപ്പെട്ടില്ല

  • @shavlogs7353
    @shavlogs73533 жыл бұрын

    ഭരതന്റെ എല്ലാ സിനിമയിലും യേശുദാസ് തന്നെ പാടുന്നതും അത്ഭുതം

  • @vineeshvdev8522
    @vineeshvdev85223 жыл бұрын

    Athu ningale kandappo thanne manassilayi thanthayillatha firldil illathanennu.keep it up ....

  • @axiomservice
    @axiomservice3 жыл бұрын

    Sir You r saying truth But I love spb

  • @AnilKumar-pi1iw
    @AnilKumar-pi1iw3 жыл бұрын

    👍👍

  • @unni2732
    @unni27323 жыл бұрын

    Seems true....

  • @shyjushyju1604
    @shyjushyju16043 жыл бұрын

    Yesudas ganagandharvan

  • @johnsonpeter1353
    @johnsonpeter13533 жыл бұрын

    തലകെട്ടു കലക്കി!!

  • @dimensionsinternationalint1554
    @dimensionsinternationalint15543 жыл бұрын

    Correct caption...ithrayum kadappadillathu oru field...

  • @aimemichel5062
    @aimemichel50623 жыл бұрын

    Chetta Das

  • @Subahallh
    @Subahallh3 жыл бұрын

    ആദരാജ്ഞലികൾ ചേട്ടാ real'love❣️

  • @NewsglobeTV

    @NewsglobeTV

    3 жыл бұрын

    🙏

  • @Subahallh

    @Subahallh

    3 жыл бұрын

    @@NewsglobeTV എന്തോ സ്ഥിരം പ്രേക്ഷ കനാ ഞാൻ ഇദ്ദേഹത്തിന്റെ എടാ എന്നുള്ള വിളി അവൻ എന്നൊക്കെ ഇത്ര അധികാരത്തിൽ വിളിക്കുന്നതിൽ ഒരു ഗുരു സ്ഥാനം പോലെ തോന്നും അത് ഒരു സ്‌നേഹമാണ്.... 😥

  • @Arjun-ej7fj
    @Arjun-ej7fj3 жыл бұрын

    ഈ പറയുന്നത് ശെരി ആണോ എന്ന് തന്നെ ഉറപ്പ് ഇല്ല.. കാരണം ഇദ്ദേഹം വേറെ വീഡിയോയിൽ പറയുന്നുണ്ട്... രവീന്ദ്രൻ മാഷ് എന്നും ദാസേട്ടൻ പാടുന്ന സ്റ്റുഡിയോക് മുൻപിൽ നില്കും.. അങ്ങനെ എന്നും കാണാൻ തുടങ്ങിയപ്പോൾ ദാസേട്ടൻ ആരും ആണെന് തിരക്കി... അങ്ങനെ അവർ തമ്മിൽ പരിചയം ആയി രവീന്ദ്രൻ മാഷ് തന്നെ പറഞ്ഞിട്ടുണ്ട് താനും ദാസേട്ടനും സ്വാതി തിരുനാൾ കോളേജിൽ പഠിച്ചത് ആണ് എന്ന് 🥲 ഇനി ഇത് ശെരി ആണെങ്കിൽ തന്നെ ഇവിടെ പ്രശ്നം തുണ്ടങ്ങിയത് ഭരതൻ സർ അല്ലെ.. ഭരതൻ സർ ദാസേട്ടനെ കളിയാക്കിയപ്പോൾ അല്ലെ .. പിന്നെ അല്ലെ രണ്ടു പേരും തമ്മിൽ പ്രശ്നം വന്നത്... അപ്പോളും കുറ്റം ദാസേട്ടന് ഭരതൻ സർ ദാസേട്ടനെ കളിയാക്കിയ പോലെ ദാസേട്ടൻ വലവരെയും കളിയാക്കിരുനെകിൽ അപ്പോളും ദാസേട്ടന് തന്നെ കുറ്റം കിട്ടിയേനെ (ഞാൻ ദാസേട്ടനെ ഞായികരിക്കുക അല്ല എന്നാലും ഇവിടെ പ്രശ്നം തുടങ്ങിയത് അദ്ദേഹം അല്ല ) kzread.info/dash/bejne/foB11aiIm7aze6w.html ഇതാണ് ആ രവീന്ദ്രൻ മാഷ് വീഡിയോ

  • @jayaprakashthampuran6521
    @jayaprakashthampuran65213 жыл бұрын

    There are only two legends in Malayalam Filim Industry.One is Premnazir and other is Yesudas.

  • @averin219
    @averin2193 жыл бұрын

    Antonyke asooya anne

  • @pankajansurabhi
    @pankajansurabhi3 жыл бұрын

    Established ആയാൽ എല്ലാവരും അങ്ങനെ തന്നെ. താങ്കൾ ഇപ്പൊൾ മോഹൻലാലിനെ അല്ലെങ്കിൽ മമ്മൂട്ടി യെ വെച്ച് ഒരു പടം പിടിക്കൂ. അവരും വന്ന പോലെ ആയിരിക്കില്ല . Satellite right അങ്ങനെ പലതും അവർ ആവർ ആവശ്യപ്പെടും. താങ്കൾ സമ്മതിക്കില്ലേ... പിന്നെ ഇതൊക്കെ business ആണ്. യേശുദാസ് പാടിയാൽ ജനങ്ങൾ ഇഷ്ടപ്പെടും .ഭരതനും അത് അറിയാം യേശുദാസ് പാടിയാൽ സംഗീതം മോഷമായാലും lyrics മോശമായാ ലും നന്നായിരിക്കും.

  • @vineeshvdev8522

    @vineeshvdev8522

    3 жыл бұрын

    Ithoke cinimayile ethu pattikum ariyam....yesudas ethu koothara music il padiyalum athu hit akum pinne..choriyum chirangumulla hijadakal chakum vare athu manthi kondirikumm....hoooo enthoru sugham....😂😂😂😂😂😂

  • @raghavanmadhavan4058
    @raghavanmadhavan40583 жыл бұрын

    നിങ്ങൾക്ക് യേശുദാസുമായി എന്തങ്കിലും പറഞ്ഞു തീർക്കാനുണ്ടെങ്കിൽ അത്‌ സ്വകാര്യ മായ് പറഞ്ഞു അവസാനിപ്പിക്കുക, ഈ രാജ്യത്തിന്റെ സ്വത്താണ് യേശുദാസ്. മനുഷ്യ സഹജമായ എല്ലാം സ്വഭാവും അദ്ദേഹത്തിന് ഉണ്ടാകും. വളരെ അച്ചടക്കത്തോടെയാണ് അദ്ദേഹം ജീവിച്ചുപോകുന്നത്.

  • @aluk.m527

    @aluk.m527

    3 жыл бұрын

    Valare ശരി

  • @annievarghese6

    @annievarghese6

    3 жыл бұрын

    അതെഅത്തന്നെയാണ്വേണ്ടത്അല്ലാതെഈനാറിആഴ്ചതോറുംവന്നിരുന്ന്അസൂയകൊണ്ട്അപവാദംപറയുന്ന ചെറ്റ

  • @freethinker2559

    @freethinker2559

    3 жыл бұрын

    Enthu swathu? Pode .. He sings and get his money for it .. but he is not a good character person.. He is a womanizer and he loves only money .. Saraswathy wrongly blessed him. 😏😏

  • @freethinker2559

    @freethinker2559

    3 жыл бұрын

    Dear friends, Yesudas is an excellent singer but he is not a good human being. People who knew him very well long time always tell about his all kind of bad habits and bad behavior. . It is a reality that I reveal since I am very close to some movie people who knew him very well.. When he visit movie shooting sites , he need every day different woman . There are production managers who arrange this for him, otherwise he will not sing for their movies .. He always backstab young singers when they come to movies to sing as freshers . This is your Dasettan

  • @user-cl8rc2pr3y

    @user-cl8rc2pr3y

    3 жыл бұрын

    യേശുദാസ് മഹാനായ ഗായകൻ ആണ്. എന്നാൽ അയാളുടെ വ്യക്തി ജീവിതം എല്ലാവർക്കും ഇഷ്ട്ടമവില്ല

  • @irshadplaylist
    @irshadplaylist3 жыл бұрын

    Mooper egane eannonum ivde vishayalla .. moopere paat .. 🔥🔥

  • @arks_pace
    @arks_pace3 жыл бұрын

    എന്ന് ഒരു പഴയകാല ചൊറിയൻ..

  • @viswanadhkandamangalam3338
    @viswanadhkandamangalam33383 жыл бұрын

    ഭൂമിയിൽ അവതാരമെടുത്ത ഗന്ധർവ്വനാണ് യേശുദാസ് സാർ. അദ്ദേഹത്തെ പറ്റി ഇങ്ങനെ പറയല്ലേ 🙏🙏🙏

  • @sebastiantd4240
    @sebastiantd42403 жыл бұрын

    Flight repair ചെയ്യാൻ മരപണിക്കാരൻ പോകുന്നതു പോലെ .....yesudas എന്ന മഹാപ്രതിഭയെ ഈ കൊച്ചു കേരളത്തിൽ നിന്ന് ആര് എന്തൊക്കെ പറഞ്ഞാലും നിലനിൽക്കില്ല...... അതാണ് ആ super sonic aircraft.

  • @freethinker2559

    @freethinker2559

    3 жыл бұрын

    Dear friends, Yesudas is an excellent singer but he is not a good human being. People who knew him very well long time always tell about his all kind of bad habits and bad behavior. . It is a reality that I reveal since I am very close to some movie people who knew him very well.. When he visit movie shooting sites , he need every day different woman . There are production managers who arrange this for him, otherwise he will not sing for their movies .. He always backstab young singers when they come to movies to sing as freshers . This is your Dasettan

  • @josejacob8093

    @josejacob8093

    3 жыл бұрын

    @@freethinker2559 I am hearing first time that he is a womaniser. When you talk about a person, you personally confirm before you pass dirty comments which tarnish the image of a Legend.

  • @shiners2009
    @shiners20093 жыл бұрын

    RIP

  • @NewsglobeTV

    @NewsglobeTV

    3 жыл бұрын

    🙏

  • @sreeramchandran8516
    @sreeramchandran85163 жыл бұрын

    SEMMANGUDI, CHEMBAI, MADHURAI SWAMI, KALYANASUNDARAM ENNIVARUDE PRADHANA SISHYANANU YESUDAS... CINEMAYIL G. DEVARAJAN, V. DAKSHINAMURTHI BABURAJ, RAGHAVANMASTER, ARJUNAN, MS VISWANADHAN, RAVINDRAN, JOHNSON, ELAYARAJA, AR RAHMAN, RAVINDRAJAYIN, SALIL CHOUDHARI... LIST APOORNAM.. ORU LAKSHATHIL THAZHE PATUKAL PADI... MAHAPRATHIBHAYAYA GANAGANDHARVAN... BHARATHANU AYALUDE CHERUPPINTE VILA POLUMILLA.

  • @manojbabu9854
    @manojbabu98543 жыл бұрын

    ഓരോരുത്തരുടെയും കഴിവിന് അനുസരിച്ചുള്ള അംഗീകാരം ഒക്കെ എല്ലാ ഗായകർക്കും കിട്ടിയിട്ടുണ്ട്. യേശുദാസിനു അത് ഒരു പടി കൂടുതലാണ് അതുകൊണ്ട് അദ്ദേഹത്തിന് അത് കൂടുതൽ കിട്ടുന്നു. അതാണ് സത്യം..

  • @jayaprakashthampuran6521

    @jayaprakashthampuran6521

    3 жыл бұрын

    Well said. Yesudas and P.Suseela had extra ordinary talent than others

  • @draranoop3696
    @draranoop36963 жыл бұрын

    സിനിമ വിജയിക്കണം പാട്ട് വിജയിക്കണം എങ്കിൽ യേശുദാസ് ന്റെ ശബ്ദം വേണം. അപ്പൊ അയാളുടെ demand അംഗീകരിക്കേണ്ടി വരും.. ഈ ഭാരതന്റെ അമരം സിനിമയിൽ ഒക്കെ അങ്ങേര് വേറെ ആളെ കൊണ്ട് പാടിക്കാത്ത എന്താ. പാട്ട് വിജയിക്കില്ല. അത് തന്നെ... ഒന്ന് പോടോ... യേശുദാസ് 80 കഴിഞ്ഞപ്പോ കുറ്റം പറഞ്ഞു വന്നിരിക്കുന്നു..10 വർഷം മുൻപേ പറയാത്തത് എന്താ.. ഈ കാര്യങ്ങൾ ഒക്കെ.. ചുമ്മാ യൂട്യൂബിൽ views കൂട്ടാൻ പരിപാടിയുമായി ഇറങ്ങിയേക്കുന്നു..🤣🤣

  • @freethinker2559

    @freethinker2559

    3 жыл бұрын

    Dear friends, Yesudas is an excellent singer but he is not a good human being. People who knew him very well long time always tell about his all kind of bad habits and bad behavior. . It is a reality that I reveal since I am very close to some movie people who knew him very well.. When he visit movie shooting sites , he need every day different woman . There are production managers who arrange this for him, otherwise he will not sing for their movies .. He always backstab young singers when they come to movies to sing as freshers . This is your Dasettan

  • @user-cl8rc2pr3y

    @user-cl8rc2pr3y

    3 жыл бұрын

    ഗായകൻ എന്ന നിലയിൽ യേശുദാസ് മഹാൻ ആണ്. അയാളുടവ്യക്തി ജീവിതം എല്ലാവർക്കും ഇഷ്ട്ടമായികൊള്ളണമില്ല

  • @draranoop3696

    @draranoop3696

    3 жыл бұрын

    സ്വഭാവം നോക്കി ആണെങ്കിൽ ഇവിടെ ആരുടെയും സിനിമ കാണാനോ പാട്ട് കേൾക്കാനോ പറ്റില്ല 😂

  • @latheeshmk

    @latheeshmk

    3 жыл бұрын

    ഇനി മുതൽ മലയാളികൾക്ക് ചില വി ന് പൈസ കൊടുക്കണം എന്ന് ആവശ്യപ്പെട്ടാലോ "കുറച്ച് സ്വഭാവ സർട്ടിഫിക്കറ്റ് ദാനക്കാർ വന്നിരിക്കുന്നു

  • @draranoop3696

    @draranoop3696

    3 жыл бұрын

    @@freethinker2559 പിന്നെ എങ്ങനെ ആണ് MG.ശ്രീകുമാർ, ജയചന്ദ്രൻ, വേണുഗോപാൽ തുടങ്ങിയ singers കൂടുതൽ പാട്ടുകൾ പാടിയത്? അത് യേശുദാസിന്റെ കാലത്ത് തന്നെ അല്ലേ? യേശുദാസിനെ അനുകരിച്ചവർ out ആയി. അല്ലാതെ സ്വന്തം ശൈലിയിൽ പാടിയവർ രക്ഷപെട്ടു. അതാണ്‌ കാര്യം..

  • @vishnumaayasaameenamaha4415
    @vishnumaayasaameenamaha44153 жыл бұрын

    Welldon yeshudas ... Your correct

  • @scm50able
    @scm50able3 жыл бұрын

    Looks like it is incomplete.

  • @hariparavoor566
    @hariparavoor5663 жыл бұрын

    അതിനുശേഷം യേശുദാസ് ചാൻസ് ഇല്ലാതെ തകർന്നുപോയി! ഒന്നുപോ ആശാനേ!

  • @pkp7086
    @pkp70863 жыл бұрын

    അല്ല ഇത് കുറെ നാൾ മുൻ മ്പ് കണ്ടിരുന്നു. ഇന്ന് വീണ്ടും Upload ചെയ്തിരിക്കുന്നു. എന്താ നിങ്ങക്ക് യേശുദാസ്സിനോട് വ്യക്തി വൈരാഗ്യം വല്ലതുമുണ്ടോ...? അയാൾക്ക് Dimand ഉണ്ടായപ്പോൾ പുള്ളിക്കാരൻ അത് ഉപയോഗിച്ച് , നിങ്ങളായാലും അങ്ങനെയേ ... ചെയ്യൂ.എന്താ ശരിയല്ലേ....? നിങ്ങൾ എത്ര താഴ്ത്തികെട്ടാൻ ശ്രമിച്ചാലും അദ്ദേഹവും ആ ശബ്ദമാധുര്യമായ പാട്ടുകളും ഒരു പിടി മുന്നിൽ തന്നെ നിൽക്കും?

  • @NewsglobeTV

    @NewsglobeTV

    3 жыл бұрын

    This is new

  • @flyingafrinak6958

    @flyingafrinak6958

    3 жыл бұрын

    യേശുദാസ് ഒരുപാട് പേരുടെ കരിയർ നശിപ്പിച്ചിട്ടുണ്ട്

  • @sreeramchandran8516

    @sreeramchandran8516

    3 жыл бұрын

    @@flyingafrinak6958 arude..

  • @jagadeepjl3446

    @jagadeepjl3446

    3 жыл бұрын

    @@flyingafrinak6958 നശിപ്പിച്ചില്ലായിരുന്നു എങ്കിൽ അവർ 80,000 പാട്ട് പാടി 8 ദേശീയ അവാർഡും, 48 സ്റ്റേറ്റ് അവാർഡും പത്മ വിഭൂഷണും ഒക്കെ നേടിയേനെ...

  • @mehlinrose.k1995

    @mehlinrose.k1995

    3 жыл бұрын

    @@flyingafrinak6958 പാടുക എന്നത് മാസ൦ സാലറി കിട്ടുന്ന സ൪ക്കാ൪ ജോലിയല്ല.പാടാനുള്ള കഴിവാണ് മുഖൃ൦....ആ കഴിവ് കൂടുതൽ ഉള്ള ആൾ ഒന്നാമത് വരു൦. യേശുദാസിനാൽ നശിപ്പിക്കപ്പെട്ട ഗായക൪ ഒന്ന് ആത്മ പരിശോധന നടത്തുക ,സ്വന്ത൦ മനസാക്ഷിയോട്.ഏറ്റവു൦ മനോഹരമായ ശബ്ദത്തിന് ഉടമയാണ് യേശുദാസ്.അതിനെ മറികടക്കാ൯ സാധിച്ചാൽ ....വിജയിക്കാ൦.

  • @mjsebastian2222
    @mjsebastian2222 Жыл бұрын

    എല്ലാവരും അങ്ങനെയാണ് വളർന്നുവരുമ്പോൾ എല്ലാവർക്കും മാറ്റം വരും അത് കാലഘട്ടത്തിന്റെ ഒരു പ്രത്യേകതയാണ് മനുഷ്യനല്ലേ ചെറിയ ചെറിയ തെറ്റുകൾ വരും പിന്നെ ഞാൻ എന്നൊരു ഭാവം ഉണ്ടെങ്കിലേ ഉത്തരവാദിത്വബോധം ഉണ്ടാവൂ ആ ഉത്തരവാദിത്വബോധം ദാസേട്ടന്റെ എല്ലാ സോങ്ങിലും ഉണ്ട് നിങ്ങളും അങ്ങനെയല്ലേ

  • @ncnc1882
    @ncnc18823 жыл бұрын

    Yesu das... Enganeyano.. Negative or positive athu ayalude character aanu... Ayalude pattallea eshtapedendathu...

  • @shyam7535
    @shyam75353 жыл бұрын

    സിനിമ അങ്ങനെ തന്നെയാണ് അഥവാ സിനിമക്കാർ.അവിടെ അതിനൊപ്പം തരാതരം പോലെ ചാഞ്ഞും ചെരിഞ്ഞും കുനിഞ്ഞും നിവർന്നും കളിക്കാനറിയാവുന്നവർ നേടും. അല്ലാത്തവർ തകർന്നടിയും.

  • @pauljose9103
    @pauljose91033 жыл бұрын

    തുടരണമെന്നില്ല. ഈ വിഷയവുമായി നേരത്തെ ഒരു വീഡിയോ കണ്ടതാണ്

  • @ganeshancp4225
    @ganeshancp42252 жыл бұрын

    ഇങ്ങനെ കണ്ടവരെ പറ്റി കുറ്റം പറയാതെ തങ്ങളുടേതായ സ്വന്തം എന്തങ്കിലും ഉണ്ടങ്കിൽ പറയൂ മിസ്റ്റർ പുഷ്‌കരൻ ചേട്ടാ

  • @georgecherian4331
    @georgecherian43313 жыл бұрын

    Some people are like this. When they realised that they don't have any relevance, they will try to get some attention like this. I never heard about this fellow so far...

  • @bhagyaraj1509
    @bhagyaraj15093 жыл бұрын

    എല്ലാരും മനുഷ്യർ ആണ് കുറ്റങ്ങളും കുറവുകളും ഉണ്ടാകും.

  • @indian6346

    @indian6346

    3 жыл бұрын

    എല്ലാവർക്കും ഉണ്ടാകാം.പക്ഷേ യേശുദാസിനു പാടില്ല. കാരണം എല്ലാവരേയു പോലല്ല യേശുദാസ്.ഒരു കാലത്ത് പാട്ടിലെ ദൈവിക പരിവേഷം ഉണ്ടായിരുന്ന ആളാണ് ഈ മനുഷ്യൻ.

  • @muhammadyaseen9047
    @muhammadyaseen90473 жыл бұрын

    inaye thedi yude print kittumo

  • @jebinjames9593
    @jebinjames95933 жыл бұрын

    Hollywood ൽ ഒക്കെ പലപ്പോഴും നേരെ തിരിച്ചാണ് Dwayne Johnson ഒക്കെ ആദ്യ കാലത്ത് വെറും ഒരു wrestler ആയിരുന്നപ്പോൾ വളരെ അഹങ്കാരിയും ജാഡയുമായിരുന്നു പക്ഷെ ഇപ്പോൾ മുൻനിര നായകനും അതിസമ്പന്നനുമായതോടെ വളരെ മാന്യനും നൻമയുള്ളവനുമായി . അതുപോലെ തന്നെ Mark Wahlberg , Robert Downey Jr ഒക്കെ തുടക്കകാല ത്തെ വെച്ചു ഇപ്പോൾ വളരെ നല്ല മനുഷ്യരാണ് . നമ്മുടെ നാട്ടിൽ മാത്രമെന്താ സ്ഥാനവും സമ്പത്തും കൂടുമ്പോൾ ആളുകളുടെ സ്വഭാവം negative ആവുന്നത്. വിജയ് , വിക്രം അത് പോലെ കുറച്ച് നല്ല വ്യക്തികൾ ഉണ്ട് .

  • @sabujoseph763

    @sabujoseph763

    3 жыл бұрын

    MOHANLAL♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @jebinjames9593

    @jebinjames9593

    3 жыл бұрын

    @@sabujoseph763 yes, വളരെ ചെറുപ്പത്തിൽ സിനിമയിൽ വന്നതല്ലെ അപ്പോൾ അദ്ദേഹത്തിനു അത്ര പക്വത ഇല്ലായിരുന്നു. പിന്നീട് ജീവിതം പഠിച്ചപ്പോൾ ഏല്ലാരോടും നല്ല പെരുമാറ്റമാണ്

  • @mehlinrose.k1995
    @mehlinrose.k19953 жыл бұрын

    ജയചന്ദ്ര൯ ..ഒരു സാധാരണ ഗായക൯ മാത്റമാണ്.യേശുദാസി൯െ്റ കാലഘട്ടത്തിൽ ഇത്റയു൦ പാട്ടുകൾ പാടാ൯ സാധിച്ചത് മഹാഭാഗൃ൦ എന്ന് കരുതുക.ഗന്ധ൪വ കാലഘട്ടത്തിൽ ജനിക്കാ൯ സാധിച്ചത് ഭാഗൃ൦.

  • @mallubrit6282

    @mallubrit6282

    3 жыл бұрын

    ഓ പിന്നെ ..... നി ഒക്കെ അയാളെ ദൈവമായി ആരാധിച്ചു അടിമ ആയിട്ട് ഇരുന്നോ... എന്ന് പറഞ്ഞു ഇവിടെ ഉള്ള മലയാളികൾക്ക് അയാള് ഒരു മൈരും അല്ല... ജയചന്ദ്രന്റെ ശബ്ദത്തിന്റെ ഏഴ് അയലത്തെ അയാൾ ഇല്ല...... സ്വന്തം അനിയൻ റോബിൻ കടം മൂലം പുഴയിൽ ചാടി ആത്മഹത്യാ ചെയ്തിട്ട് ഒന്ന് തിരിഞ്ഞ് പോലും നോക്കാത്തവൻ ആണ് ഇയാൾ.... നാറി...

  • @mehlinrose.k1995

    @mehlinrose.k1995

    3 жыл бұрын

    നിന്നോട് ഒരു സതൃ൦ തുറന്നു പറയുന്നു. എ൯്റ ചെറുപ്പകാലത്ത് റേഡിയോ മാത്റമാണ് ഏകമാ൪ഗ൦. യേശുദാസി൯െറ ഗാനത്തിന് ശേഷ൦ ജയചന്ര൯ മാധുരി എന്നിവരുടെ പാട്ട് വരു൦പോൾ റേഡിയോ ഓഫ് ചെയ്യു൦....സ൦ഗീത൦ ആസ്വദിക്കാൻ ഉള്ളതാണ്.ഒരു സ്വര൦പോലു൦ പാടാത്ത പിന്നണി ഗായക൯.....ഒരു ഗായകന് മാധൂരൃമുള്ള ശബ്ദ൦ അനിവാരൃമാണ്.

  • @rajesh7776

    @rajesh7776

    3 жыл бұрын

    യേശുദാസിന് കൊടുത്ത ചാൻസി നെറ പകുതി കൊടുത്തിരുന്നെങ്കിൽ യേശുദാസിന്റെ പത്തിരട്ടി പാടുന്ന ഗായകർ അന്നുണ്ടായിരുന്ന ഇവൻ വെറും ജാഡ തെണ്ടി

  • @jagadeepjl3446

    @jagadeepjl3446

    3 жыл бұрын

    @@mallubrit6282 ദാസേട്ടൻ വേറെ ലെവൽ.

  • @jagadeepjl3446

    @jagadeepjl3446

    3 жыл бұрын

    @@rajesh7776 പാടാൻ കഴിവുള്ളവന് അല്ലേ പാട്ട് കിട്ടൂ.. വായിൽ പഴം വച്ച് പാടുന്ന ജയചന്ദ്രൻ എവിടെ, ദാസേട്ടൻ എവിടെ ?????

  • @shameermisri9687
    @shameermisri96873 жыл бұрын

    എന്താ രാമേന്ദ്രാ പ്രസ് നം

  • @alpinemystery1102
    @alpinemystery11023 жыл бұрын

    Kuttikalathu theatril cinema kanumbol Antony Eastman annu peru screenil kanditindu. A manushayn thanne anu eppol e vedioyil kanunnathu annu aryilla.Anthayalum onne chothikanullu eppol varumanum ellathathu kondanu e paniku erangiyirikunnathu. Oru karyium kody paranju nirthatte. Akedesham 50 varshathinu mumbu njan 7th classil padikummbol oru divasam ante adthu erikunna ante kootukaran annodu paranju yesudasinte peru ayyapadas annaki mati annu. Annu aniku andhu kondanu kootukaran angine paranjathu annu manasilayilla. Sree Yesdas pinneedu palaposhum crusikapedunnathu kandappolanu ante kootukaran 50 varsham munmbu paranjathinte pinnile chethovikaram anthanu annu. Adheham anthengilum tettu cheythathayi arivilla. Adhethinte pithav sree Agustin kunjkunj bhavavatharum nalla manushayn ayirinnu. Njan adhehathinte natukaran anu

  • @bibyjambi933
    @bibyjambi9333 жыл бұрын

    പാട്ട് സൂപ്പർ വ്യക്തി ജീവിതത്തിൽ കേട്ട കഥകളിൽ എല്ലാം യേശുദാസ് വൻ തോൽവിയാ..

  • @anithabs9501

    @anithabs9501

    3 жыл бұрын

    വ്യക്തിജീവിതത്തിൽ ഇത്രയും കറകളഞ്ഞ ഏതെങ്കിലും സെലിബ്രിറ്റിയെ കാണിച്ചു തരാമോഡോ മലയാളീ?

  • @catwalk100

    @catwalk100

    3 жыл бұрын

    വ്യക്തിജീവിതം മോശമല്ല പാ ട്ടുകൾ 25% എങ്കിലും പലർ ക്കും കിട്ടിയിരുന്നെങ്കിൽ മലയാളത്തിന് കുറക്കൂടി ന ല്ലഗാനങൾ ലഭിച്ചേനേ ? !!!

  • @anithabs9501

    @anithabs9501

    3 жыл бұрын

    @@catwalk100 Das sir പാടിയതുകൊണ്ട് മാത്രമാണ് മലയാളിക്ക് ജീവിതം മുഴുവൻ ആസ്വദിക്കാനുള്ള ഗാനങ്ങൾ ലഭിച്ചത്. ഇപ്പോൾ അദ്ദേഹം മാറിനിൽക്കുകയല്ലേ. നല്ല നല്ല ഗാനങ്ങൾ പിറന്നു വീഴട്ടേ നമുക്ക് കേൾക്കാമല്ലോ 😊

  • @catwalk100

    @catwalk100

    3 жыл бұрын

    @@anithabs9501 പാടിയത് കൊണ്ടുമാത്രമല്ല പഴയ ഗാ നങൾക് വരികളും പ്രസക്ത മാണ് പിന്നീട് മാറ്റം വന്നെങ്കി ലും ? !! ദാസ് ഇന്നുപാടിയാ ൽ ഹിറ്റാവുകയില്ല രചനാ ദോഷം തന്നെ മുഖൃം ? !!! ഹി ന്ദി ഗാനങ്ങൾ ഒന്നുരണ്ടെണ്ണ ത്തിലൊതുങ്ങി ? !! ഏറെ പാ ടിയെങ്കിലും ..? !!!

  • @anithabs9501

    @anithabs9501

    3 жыл бұрын

    @@catwalk100 ദാസ് സാർ ഇപ്പോഴും ചെറുപ്പമായിരുന്നെങ്കിൽ അദ്ദേഹം പാടുന്ന ഏതു രചനയും ഹിറ്റ്‌ ആകും bro...

  • @hussier5hussier582
    @hussier5hussier5823 жыл бұрын

    Mattullavare kurich kuttavum paradooshanavum parayaruth pls

  • @pathanamthittakaran81
    @pathanamthittakaran813 жыл бұрын

    Ys വയലാർനെ പാര വെച്ചവൻ ആണ് യേശുദാസ് അങ്ങനെ ഒരുപാട് പേരുടെ പ്രാക്ക് ഉണ്ട്

  • @anithabs9501

    @anithabs9501

    3 жыл бұрын

    @GOPAKUMAR T ഇങ്ങനെയൊക്കെ തട്ടിവിടാൻ ലേശമെങ്കിലും ഉളുപ്പ്?

  • @anithabs9501

    @anithabs9501

    3 жыл бұрын

    അതുകൊണ്ട് അദ്ദേഹം ഇപ്പോൾ പട്ടിണിയിലും ദുരിതത്തിലുമാണെന്നാണ് കേൾക്കുന്നത്. ലേശം കഞ്ഞി?

  • @annievarghese6

    @annievarghese6

    3 жыл бұрын

    @@anithabs9501 ദാസേട്ടൻവയലാറിനെഎന്തചെയ്തന്നാണ്ഈമഹാൻപറയുന്നത്.വയലാർ തികഞ്ഞമദ്യപാനീയായീരുന്നു.യേശുദാസ് വയലാറിനെമൂലക്കിരോത്തെയെന്ന്വയലാറിൻെമകൻപോലുംപറയില്ല.ഇവർക്കല്ലാംദാസേട്ടനോട്കടുത്ത അസൂയയാണ്.ഭരതൻെഎല്ലാപടങ്ങളിലുംഅമരംവരെയുള്ളസിനിമകളിൽദാസേട്ടനാണ്പിടിയത്.ഈകിളവൻനക്കാപിച്ചക്ക്വേണ്പറഞ്ഞത്പീന്നെയുംപറഞുകൊണ്ടിരീക്കുന്നു.

  • @annievarghese6

    @annievarghese6

    3 жыл бұрын

    യേശുദാസ് നാലുവർഷംപിന്നണിപാടാതെതരംഗിണിക്കൂവോണ്ടിമാത്രംപാടിമാറിനിന്നല്ലോ.അപ്പോൾ മറ്റുമഹാഗായകർ എവിയായിരുന്നു.സംവിധായകരും.നിർമ്മാതാവും. എച്ച്.എം.വി.പോലുള്ള കബനികാരുമാണ്ഗായകനെതീരുമാനിക്കുന്നത്.അവർക്ക് യേശുദാസിന്റെശബ്ദംവേണമായിരുന്നു.നിങ്ങൾതമിഴ്.തെലുങ്ക്‌.കന്നഡ.സിനിമാ കാരോടുകുടെപറയണം.യേശൂദാസിനെയുംമകനെയുംകൊണ്ട്പാടിക്കരുതെന്ന്.അദ്ദേഹംഒരുക്രിസ്ത്യാനിയായതുകൊണ്ട്ഇത്രയുംഉയരങ്ങളിൽ എത്തിയതിന്റെകടുത്ത അസൂയ.ഇനിഒന്നുംചെയാൻപറ്റില്ല.അസൂയക്കാർ എല്ലാവരും കൂടിഇരുന്ന്.കള്ളവുംപരദൂഷണവുംപറയുകയല്ലാതെ.

  • @annievarghese6

    @annievarghese6

    3 жыл бұрын

    @GOPAKUMAR T ഏത്സംഗീപസംവിധായകരെയും.ഗാനരചയിതാക്കളെയുമാണ്ദാസേട്ടൻദ്രോഹിചത്.രണ്ടിയിരത്തിഇരുപത്തൊന്നിൽ ഇറങ്ങിയ.ഒരുനാടൻപ്രേമംഎന്നസിനിമയിൽ.കൈതപ്രം തിരുമേനിഎഴുതിമോഹൻസിതാരസ സംഗീതംനൽകിയ.രാമാഎന്നുതുടങ്ങുന്നപാട്ട്സൂപ്പർ.നിങ്ങൾക്ക്ദാസേട്ടനെഇഷ്ടമില്ലെൻകിൽപാട്ട്കേൾക്കണ്ടാ.കള്ളംപ്രചരിപ്പിക്കാൻനോക്കണ്ട.

  • @ramanikrishnan4087
    @ramanikrishnan40873 жыл бұрын

    Ithinu sakshiyaya arengilumundo? Lalitha chechi undo?

  • @josephmx5937
    @josephmx5937 Жыл бұрын

    ദാസേട്ടനെ കുറ്റം പറഞ്ഞവരും , കേൾക്കുന്നവരും, അതിൽ സായൂജ്യമടയുന്നവരും, ആ ഗന്ധർവ്വനെ വ്യക്തിപരമായി അറിയാത്തവർ ആണ്. ഞാൻ തൊട്ടറിഞ്ഞ ദാസേട്ടൻ നിങ്ങൾ പറയുന്ന ആളല്ല. ആ മനസ്സും അതിലെ വേദനകളും ആരും മനസ്സിലാക്കിയിട്ടില്ല.

  • @nikskani5522
    @nikskani55223 жыл бұрын

    Not only YD all malayalis are same

  • @jopanachi606
    @jopanachi6063 жыл бұрын

    Why do people call you Eastman Antony, is it because you dye your hair in technique color?

  • @Tiroyful
    @Tiroyful3 жыл бұрын

    Similar I have heard during AMMA first function at Ernakulam,ground near bus stand ,He Used run to collect VCD from camera (there was an agreement that cassets to be give to him for participating in function,)

  • @jaganat3333
    @jaganat33333 жыл бұрын

    എല്ലാ ഫീല്‍ഡ് -ഉം അങ്ങനെ അല്ലെ ....സിനിമ മാത്രം അല്ല

  • @sujithmr8252
    @sujithmr82522 жыл бұрын

    Ithethaa...eee chettann

  • @ashinchandran4821
    @ashinchandran48213 жыл бұрын

    അമ്പട ഞാനേ....🤭

  • @raghumadav8382
    @raghumadav83823 жыл бұрын

    Kuttam parayunnad kelkan endu sugamanu

  • @mithunj.s799
    @mithunj.s7993 жыл бұрын

    ദാസപ്പൻ ഏടാ ദാസപ്പാ നിന്റെ പാട്ട് കുഴപ്പം ഇല്ല

  • @jithus6592

    @jithus6592

    3 жыл бұрын

    Neeyaraaddaa aghere vimarshikkan

  • @xb-2097
    @xb-20973 жыл бұрын

    Pulliye kandal Interstellar le professor Brand ne pole ille???

  • @abhijithu6323

    @abhijithu6323

    3 жыл бұрын

    micheal caine😂✌️

  • @sasidharanp2198
    @sasidharanp21983 жыл бұрын

    യേശുദാസ് എന്ന മഹാത്ഭുതം ഈ ഭൂമിദേവിയുടെ തൊടുകുറിയാണ്...

  • @ramanikrishnan4087
    @ramanikrishnan40873 жыл бұрын

    Mammootty, Mohan Lal, Dileep ellavarum Vanna kalathe mathiri aano? 85 nu munpe yesudas Gandandharvanayi

  • @jayaprakashjp6670
    @jayaprakashjp66703 жыл бұрын

    5 star hotelil um pokam low coast hotelilum pokam based on cash.. Quality aathu venamenu avaravark theerumaanikaam

  • @ajeshsarang81youtube
    @ajeshsarang81youtube2 жыл бұрын

    പണ്ടാരം.. കോംപ്രമൈസ് ആയത് എങ്ങനാണ്.. കാതോട് കാതോരത്തിൽ ദാസേട്ടൻ തന്നെ പാടിയല്ലോ..? അത് കഴിഞ്ഞുള്ള എല്ലാ ഭരതൻ പടങ്ങളിലും അദ്ദേഹം പാടിയില്ലേ??🤔🤔

  • @kvsurdas
    @kvsurdas3 жыл бұрын

    ഭരതനും ദാസേട്ടനുമായി എന്താണ് താരതമ്യം... ഒരെണ്ണം വെറുമൊരു കള്ളുകുടിയൻ...എല്ലാവരെയും പുച്ചിക്കുകയും വഴക്കുണ്ടാക്കുകയും ചെയ്തു കുത്തഴിഞ്ഞ ജീവിതം നയിച്ച ഒരു മനുഷ്യൻ... മറ്റതു സംഗീതത്തിന് വേണ്ടി ജീവിതം അർപ്പിച്ച ഒരു മഹാനായ ഗായകൻ....അതും കള്ള് കുടിക്കുന്നത് കണ്ടുകൂടാത്ത ഒരു മനുഷ്യൻ.. തമ്മിൽ ചേരാത്തത് സ്വാഭാവികം...!

  • @catwalk100

    @catwalk100

    3 жыл бұрын

    ദാസ് കള്ളുകുടി നിർത്തിയ വനല്ലേ ? ഭരതൻ നിലനിർ ത്തിയവനും ? !!!😆😂🤣

  • @bc101home

    @bc101home

    2 жыл бұрын

    There are many singers now equally good as Yesudas..But they are not getting recognition. Jayachandran always maintained quality as in personality and humility also.🙏

  • @abysamuel4896
    @abysamuel48963 жыл бұрын

    Yesudas ne estapedan ayalu ente aarumallaaa... but pattuuuu... athu ente arokkeyo aanuuu allaaa ellam aanuuu

  • @p.b.ashokkumarkamath8808
    @p.b.ashokkumarkamath88083 жыл бұрын

    Manyathayil sachin tendulkaray polayanu kgy assuyakal palathum parayum???????!!!!!!

  • @sharafudheenmookkuthalashe4484
    @sharafudheenmookkuthalashe4484Ай бұрын

    ടിപി ശാസ്തമംഗലം, ആയിരൂർ രാമനാദ് തുടങ്ങിആളുകൾ യേശുദാസ്നേ കുറിച്ച് ഒരു വീക്കിലിയിൽ എഴുതിയത് വായിച്ചിട്ടുണ്ട് വർഷങ്ങൾക്ക് മുൻപ്, വയലാറിന്റെ കുടുംബത്തേ സഹായിക്കാൻ എന്ന പേരിൽ ഒരു ഗാനമേള നടത്തി ഒരു രൂപ പോലും ആ കുടുംബത്തിനു കൊടുത്തില്ല എന്നൊരു ആക്ഷേപം ആക്കൂട്ടത്തിൽ ഒന്ന്‌ മാത്രം

  • @manojbabu9854
    @manojbabu98543 жыл бұрын

    പറയുന്നത് കേട്ടാൽ അറിയാം നല്ല ശുദ്ധ നുണയാണെന്ന്. ഓരോന്ന് ഇങ്ങനെ ഇറങ്ങും ചുളുവിൽ പ്രശസ്തി പിടിച്ചു പറ്റാൻ....

  • @flyingafrinak6958

    @flyingafrinak6958

    3 жыл бұрын

    താങ്കൾക്ക് ആന്റണി ഈസ്റ്മാനെ പരിചയം ഉണ്ടോ?

  • @asainaranchachavidi6398
    @asainaranchachavidi63983 жыл бұрын

    ഒരു കലാകാരനായാൽ അയാളുടെ കലയേയാണ് അംഗീകരിക്കേണ്ടത് ആ നിലക്ക് ദാസേട്ടൻ ശരിയാണ് = പക്ഷെ ഞാനിങ്ങനെയൊക്കെയാണ് അതിനിഷ്ടമുണ്ടെങ്കിൽ അംഗീകരിച്ചാൽ മതി എന്ന് പറയാതെ പറയുന്ന ദുശ്ശാട്ട്യമാണ് അസഹനീയം

  • @abhinavkrishnacs
    @abhinavkrishnacs3 жыл бұрын

    Athinu than aara

  • @raviraveendran214
    @raviraveendran2143 жыл бұрын

    pattil ayale bahumanikkam vyakthi enna nilayil durantham anayal !!!!!

  • @ghostneguz

    @ghostneguz

    3 жыл бұрын

    Ee swabhava certificate kodukaan ningal aaraanu? Ningal perfect human being aano?

  • @raviraveendran214

    @raviraveendran214

    3 жыл бұрын

    @@ghostneguz adyam swantham peril oru id engilum undakkitt varuuu . Ennit Marupadi tharan nokkamm

  • @ghostneguz

    @ghostneguz

    3 жыл бұрын

    @@raviraveendran214 Oru usernamil swantham Peru undakanam ennonnumillalo. Plus ningale Njaan moshamaayi onnum paranjilla. Oru vyakthiye durantham ennu vilikkanamenkil, ayaal oru social evil aakanam...society oru headache aakanam. Ithil ethenkilum categoryil Yesudas pedunundo?

  • @MoonMoon-000
    @MoonMoon-0002 жыл бұрын

    അവതരിപ്പിച്ചത് കുറെ ഒക്കെ വെറും തള്ളല്ലെ മാഷേ..... *കാതോട് കാതോരം* എന്ന സിനിമയിൽ *ദേവദൂദർപാടി* എന്ന ഗാനം യേശുദാസും ലെതികയും ചേർന്ന് കൊറാസോട് കൂടി ഒരു group song പോലെ അല്ലേ സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്... പിന്നെ *ലല്ലല്ല* കട് ചെയ്യിപ്പിച്ചു എന്നൊക്കെ പറയുന്നത് യേശു ദാസിനെ ഇകഴ്ത്തി കാട്ടുവാൻ ഉള്ള ഒരു ശ്രമം അല്ലേ....

  • @pk-96
    @pk-963 жыл бұрын

    Oral pand angane anenu karuthi.. Ethra uyarathil ethitalu thaanukenu nilkanamenundo... Anganonulla.. Nammalekal valuthayath kondayirikille thudakathil elimayum vinayavum koodunnath.. Avar valiyalavumbo swabavikamayum athum marum. (BTW yesudasine patti persnly ellavarum negative parayunnatha njanum kettitullath )

  • @writersfans8291
    @writersfans82913 жыл бұрын

    ദാസേട്ടൻ മാന്യതയുടെ കുപ്പായം അണിഞ്ഞു എങ്കിൽ ഏതൊരു മലയാളിയെക്കാളും ആ കുപ്പായം അണിയുവാൻ യോഗ്യനാണ് അതിൽ താങ്കൾക്ക് വിഷമം വേണ്ട പാ ട്ടുപാടുന്നത്പാടുന്നത് അദ്ദേഹത്തിന്റെ ജോലിയാണ് കാശുവാങ്ങിയെങ്കിൽ അതിൽ തെറ്റ്‌ കാണാനില്ല ജോലി ചെയ്താൽ കൂലിവാങ്ങണം. ഏത് മഹാനായ കലാകാരനാണെങ്കിലും കള്ളുകുടിച്ച് മറ്റുള്ളവരുടെ തോളിൽ കയറിയാൽ പ്രതികരിക്കാൻ ഉള്ള സ്വാതന്ത്ര്യം അവർക്കുമുണ്ട്. യേശുദാസിന്റെ കാര്യം പറഞ്ഞതുകൊണ്ടാണല്ലോ ഈ വീഡിയോപൊതുജനങ്ങൾ കാണുന്നത് തന്ത ഉള്ളവർക്കേ ആവാക്കിന്റെ അർത്ഥം അറിയൂ അല്ലാത്തവർ സ്വന്തം കുറവ് മറയ്ക്കാൻ മറ്റുള്ളവരെ തന്തയ്ക്ക് വിളിച്ചു സമാധാനിക്കും എന്തായാലും നടക്കട്ടെ 🙏

  • @Subahallh

    @Subahallh

    3 жыл бұрын

    ദാസന്റെ തന്ത ആരെന്നു ദാസനും പോലും അറിയില്ല കാരണം ചാക്കോ പറയന് അതൊക്കവല്ല്യ ദൂര മായിരുന്നു ഒന്ന് പോടെ പോടെ ഈസ്റ്റ് മാനേ പോലുള്ള ഒരുപാട് സംവിധായാകരുടെ അനുഭവം ഒരുപാട് ഉണ്ട് അതൊക്കെ ഈ കൊന്തർവന്റെ പ്രഷ്ട്ടം ചുമക്കുന്ന കഴുത കൾക്ക് അറിയില്ലല്ലോ കാരണം സംഗീതം കടല് പോലെ യല്ലേ ദാസപ്പൻ അതിലെ ഒരു ഇത്തിൾ കണ്ണിയുഉം...ചവിട്ടി തേച്ചത് ഇഇ ദാസപ്പൻ സ്വന്തം അനിയൻ മാർക്കൊസ് ചേട്ടന്റെ നെഞ്ചിൽ തന്നെ ആണ് ആദ്യം അത് കഴിഞ്ഞു പുതിയ കലാകാരന്മാരുടെ നെഞ്ചിലും ഇപ്പോൾ അമേരിക്കയിൽ മുട്ടയിട്ട് മാതൃരാജ്യമാക്കി മുട്ട ക്ക് അട യിരിക്കുന്നു

  • @cidluttapi9600
    @cidluttapi96003 жыл бұрын

    ഇങ്ങനെ ആണ് എങ്കിൽ ശാന്തിവിള മതിയാക്കി പോകേണ്ടിവരും,ഏതാ തള്ള്

  • @rameshnarayanan1521

    @rameshnarayanan1521

    3 жыл бұрын

    Manasilayilla...

  • @xavierfrancis8324
    @xavierfrancis83242 жыл бұрын

    Ah. Paranjathu. Seerryanu

  • @johnskuttysabu7915
    @johnskuttysabu79153 жыл бұрын

    Antony Eastman paranaari.

  • @binoymb4618

    @binoymb4618

    Жыл бұрын

    നിന്റെ ഡാഡി

  • @sathidevi6657
    @sathidevi66573 жыл бұрын

    Ithrayum Namboothirimar pattukar undayirunnittum Why Harivarasam as last song for Ayyappa sung by Dasettan?

  • @geethadevi8961

    @geethadevi8961

    2 жыл бұрын

    Nammal malayalikal yesudaasinte swaram atheakk ishtappettu poy..vere aarudeyum paattukal nammal sweekarikkaan madichu..pinne namboothiri maarod nammal malayaalikalkk nalla kushumbum und.....simple philosophy,😄

  • @transair2163
    @transair21633 жыл бұрын

    GO YAAR, DON'T BLUFF FOR KZread VIDEOS, OKAY???

  • @sunilkizhure4924
    @sunilkizhure49243 жыл бұрын

    "സംവേദിക്കാൻ" അല്ല മോളെ, സംവദിക്കാൻ. എന്തിനാ കൊല്ലുന്നേ? 😞

  • @2012abhijith
    @2012abhijith3 жыл бұрын

    ഇതൊക്കെ വിമർശിക്കാൻ എന്തു യോഗ്യത

  • @pratheepkumar3218
    @pratheepkumar32183 жыл бұрын

    Iyalku ippol mammittiyeym mohanlalineyum vimersikkanulla ambier undo

  • @keetchan
    @keetchan3 жыл бұрын

    ഇയാളില്ലായിരുന്നേൽ യേശുദാസ് ഗായകനാകുമായിരുന്നില്ല അല്ലേ ? നിങ്ങൾ പറയുന്ന നിയമം അനുസരിച്ച് മമ്മൂട്ടിയും മോഹൻ ലാലും ഒരു condition വയ്ക്കാതെ ഇപ്പോഴും നിർമ്മാതാക്കൾ നൽകുന്ന നക്കാപിച്ചയ്ക്ക് അഭിനയക്കണമല്ലോ. ജാഡ സാധനം ആണ് താങ്കൾ .

  • @mohanlal-tw5lp
    @mohanlal-tw5lp3 жыл бұрын

    ellavarkkum vimarshikkan ore oraal ..... angeyattathe swabhaava dooshyangal polum undennu parakke aaropikkappedunna vanmarangal thanne cinema fieldil undu .....avareyonnum aarkkum vimarshikkaan pattilla....Oru Yesudas maathrame ullu... kashttam....

  • @annievarghese6

    @annievarghese6

    3 жыл бұрын

    അത്എന്താണെന്നാൽദാസേട്ടൻ ഇതിനൊക്കെ തിരിച്ച്ഉത്തരംകൊടുക്കുന്നില്ല.അദ്ദേഹംസ്രദ്ധിക്കുന്നുപോലുമില്ല.അടുത്തറിയാവുന്നവർപറയൂന്നത്.ചിത്ര.ശ്യേതാമോഹൻ.ദാസേട്ടന്റെകുടെപോയപ്പോൾപറയുന്നത്സംഗീതത്തെകുറിച്ച്മാത്രമാണ്ദാസേട്ടൻസംസാരിക്കുന്നതെന്ന്.ഇതുമാതിരിപരദൂഷണമല്ല.

  • @mohanachandran758
    @mohanachandran7583 жыл бұрын

    അയാൾ... ഇയാൾ... എല്ലാപേരും പരസ്പരം ബഹുമാനിക്കുന്നതല്ലേ നല്ലത്. പണത്തെ ഒരിക്കലും ഭരിക്കാനും ഭരിക്കപ്പെടാനും അനുവദിക്കരുത്. നമ്മൾ യേശുദാസിലുള്ള കലാകാരനെ യേശുദാസ് എന്ന വ്യക്തിയിൽ നിന്നും വേറിട്ടുകാണാൻ ശ്രമിക്കുക. വ്യക്തിപരമായി കുറ്റവും കുറവും എല്ലാമനുഷ്യർക്കുമുണ്ട്.

  • @manulogin514
    @manulogin5143 жыл бұрын

    ഏതാ ഈ vettavaliyan

  • @babuthomaskk6067
    @babuthomaskk60672 жыл бұрын

    സംവദിക്കുക എന്ന പദം അറിയാത്ത അവതാരിക

  • @mohananmohan9412
    @mohananmohan94123 жыл бұрын

    Paatu aaru padanam ennu theerumanikkunnathu sangeethanjananu Allathe bharathanalla, amaram cinemayile paatu Raveendrante yanu ayalanu padichathu, athile paatukal dasettane konde padanum pattoo, Dasettane muzhuvanayittu ariyanamengil 60,70,80 kalile paatukal kelkkuka ,ningal kelkkunna ezhuswarangalum,pramadavanavum,harimuraleeravum , dasettante verum nisaara paatukalanu, athilum valiyathu padiyittanu addehathinte varavu . Dakshinamoorthi,devarajan, salilchoudhari,mk arjjunan,msbaburaj, rakhavan ,,,,ingane pokunnu kaaranakkar.

  • @pradeepnair5751
    @pradeepnair57512 жыл бұрын

    Dassettan enthina vishamikkunne.. Dassettane valare yadikam snehikkukayum bhahumaanikkukayum aadarikkukayum cheiyunna prekshaka lakshagalalla kodikal undu evide... Aniu appurathu enthu venam... Waste kale pookan parayu.. Dassettanu nammude aduthu prekshaka lakshagal ( kodikal) avarude snehavum bahumanavum agikaravum ennum yennum kuudeyundayirikkum ..manushya rassiyude avassanam vareyum kaanum kude... Dassettan nammude nammude paatukale snehikkunna preshakarude predhakarude maathram nammude DASETTAN...

  • @villagecook2867
    @villagecook28673 жыл бұрын

    പൈസ ഉണ്ടായാലും ,പ്രശസ്തി അയാലും കുറച്ച് അഹങ്കാരം അവാം. ഈ പറയുന്ന ഇയാൾ എങ്ങിനെ ഉള്ള ആള എന്ന് അടുത്ത് അറിയുന്നവർ പറയും

  • @Max-dy4nh
    @Max-dy4nh3 жыл бұрын

    ചെകുത്താന് ഗന്ധർവ്വന്റെ സ്വരം... അതാണ്‌ കാശു ദാസ്.. ഇങ്ങനെ ഒരു എരപ്പാളി കേരളത്തിൽ വേറെയില്ല...!!

  • @ismailpsps430

    @ismailpsps430

    3 жыл бұрын

    കൊറോണ വന്നതിന്റെ ഹാങ്ങോവറിലാ., ചിരിക്കാൻ വയ്യ 😔

  • @laliyohannan8839
    @laliyohannan88393 жыл бұрын

    വളരെ കഷ്ട പെട്ടെരൂ മനൂഷൃനാണ് ദാസാർ പൂള്ളിപാടിയതിന്റെ പ്രധിഫലമാണ് പണം പൊയി പണിനൊക്ക് 81,വയസിലൂം കൂറ്റം പറയൂന്നൂ നല്ലതു പറ നന്മ വരും

  • @sabukp6278

    @sabukp6278

    3 жыл бұрын

    Das ne patti parayan nallathu onnum illa

  • @g.padmakumarg.padmakumar6564
    @g.padmakumarg.padmakumar65643 жыл бұрын

    ഇയാൾ ഇപ്പോഴും ഉണ്ടോ

  • @sandrosandro6430
    @sandrosandro64303 жыл бұрын

    ഭരതൻ കള്ളുകുടിച്ചാൽ ഇതാണ് ഗതി. നസീറിനെ അഭിനയം ശരിയാവാത്തതിന് (ഒഴിവുകാലം) എടാ പൊട്ടാ എന്നൊക്കെ വിളിച്ചതായി കേട്ടിട്ടുണ്ട്.

  • @thomasfrancis4378

    @thomasfrancis4378

    3 жыл бұрын

    ഈ ഭരതൻ വലിയ തല്ലിപള്ളിയും പെണ്ണുപിടിയനും ആയിമരുന്നോ?

  • @modernbread4303

    @modernbread4303

    3 жыл бұрын

    Avsanam gathikettu Chatthu

  • @modernbread4303

    @modernbread4303

    3 жыл бұрын

    @@thomasfrancis4378 All in movies are Pennu pidians during a Madras Times.. Veruthe Kittunathalle.. Na kki kolum

  • @flyingafrinak6958

    @flyingafrinak6958

    3 жыл бұрын

    ഭരതനും പദ്മരാജനും ഒക്കെ സ്ത്രീ വിഷയ തല്പരർ ആയിരുന്നു

  • @mehlinrose.k1995

    @mehlinrose.k1995

    3 жыл бұрын

    ഭരത൯....ലഹരിമൂലമല്ല അയാൾ അങ്ങനെ പറഞ്ഞത്.ഉള്ളിലെ അഹ൦ഭാവ൦ ,അസൂയ എന്നിവ കൊണ്ടാണ്.

  • @jacobcheriyan
    @jacobcheriyan2 жыл бұрын

    Bharathan was a great director but could not hold a candle before Dasettan when it came to music. Dasettan is unparalleled in his own right. Bharathan had the habit of fighting with great minds. Thevar magan was his direction but fought with Kamalahassan half way through and fell out from the project. It was a huge loss of reputation. His influence on alcohol affected his reputation badly.

  • @shavlogs7353
    @shavlogs73533 жыл бұрын

    ആരും മോശമല്ല ജാടയിൽ വിഷ്‌ണു ഉണ്ണികൃഷ്ണൻ വരെ മോശം ആണോ ഇത് പരദൂഷണം എന്ന് പറയും. നിങ്ങൾക്ക് യേശുദ്ധസിനോട് വ്യക്തി പരമായി വൈരാഗ്യം ഉണ്ട്

  • @anithabs9501

    @anithabs9501

    3 жыл бұрын

    👍👍👍

  • @premkumarg7751

    @premkumarg7751

    3 жыл бұрын

    You said it man

  • @annievarghese6

    @annievarghese6

    3 жыл бұрын

    കറക്റ്റ്.

  • @vineeshvdev8522

    @vineeshvdev8522

    3 жыл бұрын

    You are correct

  • @mathewcomrade5756
    @mathewcomrade57563 жыл бұрын

    ശബ്ദം കൊള്ളാം പക്ഷെ വിവരം തൊട്ട് തീണ്ടീട്ടില്ല ഈ കെന്തർവന്😀

  • @abdulmajeed293
    @abdulmajeed2933 жыл бұрын

    Cinema fieldil yesudas thanne thandayillaymatharam kanichittundallo

  • @jithus6592

    @jithus6592

    3 жыл бұрын

    Enthr thanthayillatharam Ni kndo kaanichath

  • @abdulmajeed293

    @abdulmajeed293

    3 жыл бұрын

    Njan kandu

  • @jithus6592

    @jithus6592

    3 жыл бұрын

    @@abdulmajeed293 Ni kaanum kore

  • @abdulmajeed293

    @abdulmajeed293

    3 жыл бұрын

    Onnu poda nari

  • @jithus6592

    @jithus6592

    3 жыл бұрын

    @@abdulmajeed293 neeyadaa kanathath kanunnaa nalla assal naari

  • @shinevalladansebastian9964
    @shinevalladansebastian99643 жыл бұрын

    ദാസ് സാറിന് മലയാളത്തിൽ സർവ്വധി പത്യം ഉണ്ടായിരുന്നു... ദേവരാജൻ master കഴിഞ്ഞാൽ, സംഗീത സംവിധായകൻ പറഞ്ഞു പഠിപ്പിക്കുന്നത് അത് പോലെ ദാസ് സാറിനെ കൊണ്ട് പാടിച്ചെടുക്കാൻ തക്ക ആംപിയർ ഉള്ള മറ്റു സംഗീത സംവിധായകർ മലയാളത്തിൽ ഉണ്ടായിരുന്നില്ല. സംഗീതത്തിൽ കാർക്കശ്യ കാരൻ ആയിരുന്ന ജോൺസൻ മാഷിന് ഇക്കാര്യത്തിൽ പുള്ളിയോട് നീരസം ഉണ്ടായിരുന്നതായി പറഞ്ഞു കേട്ടിട്ടുണ്ട്. എന്നാൽ അതൊരിക്കലും ജോൺസൺ master ഓപ്പൺ ആയി പ്രകടിപ്പിച്ചിട്ടില്ല.പറഞ്ഞു കൊടുക്കുന്നതിനപ്പുറം ദാസ് സർ എന്തെങ്കിലും ഒക്കെ സ്വന്തമായി ചേർക്കും എന്നാൽ അതു വേണ്ട എന്നു പറയാനുള്ള ധൈര്യം മലയാളത്തിലെ സംഗീത സംവിധായകർക്കു ഉണ്ടായിരുന്നില്ല.തമിഴിൽ രാജ സാറിന്റെ കാര്യത്തിൽ ഒന്നും ഇതായിരുന്നില്ല സ്ഥിതി എത്ര വലിയ ഗായകൻ ആയാലും അദ്ദേഹം പറയുന്നതിനപ്പുറം പോകാൻ പറ്റില്ല. ഇതൊരു വസ്തുത ആണ്.

  • @nandasuthavaram8271

    @nandasuthavaram8271

    3 жыл бұрын

    Devaraajan masterude oru paatilum gaayakarude improvisations anuvadichirunnilla. Gaayakante oru swarm poalum enikku venda ennu open aayittu stagil paranja aalaanu master. Thaan compose cheytha swarangal maathram mathi thante compositionu. Valare strict aayirunnu addeham.

  • @sunilroyalnestedavanaparam5142

    @sunilroyalnestedavanaparam5142

    6 ай бұрын

    വളരെ correct ആണ് താങ്കൾ പറഞ്ഞത്. ദേവരാജൻ മാസ്റ്റർ അത്രക്കും strict ആയിരുന്നു. രവീന്ദ്രൻ യേശുദാസിനെ അദ്ദേഹത്തിന്റെ ഇഷ്ടത്തിന് പാടാൻ വിട്ടിരുന്നു. അങ്ങനെ വരുമ്പോൾ സംഗീത സംവിധായകനു എന്ത് വില?

  • @ajikumar4231
    @ajikumar42313 жыл бұрын

    Muthu kilavan.vattayo

Келесі