യേശുദാസിന്റെ സംഗീത യാത്ര | Legendary singer K.J. Yesudas turns 84 | Out Of Focus

#outoffocus #kjyesudas #yesudashits #yesudasevergreensongs #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZread News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZread Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 504

  • @sreelakshmishaji9371
    @sreelakshmishaji93716 ай бұрын

    ഇനിയൊരു യേശുദാസ് ഉണ്ടാകുമ്പോഴേക്കും ഭൂമി ഇല്ലാതായിട്ടുണ്ടാകും മോനേ.. നിഷാദേ...

  • @jayaramvp6424
    @jayaramvp64246 ай бұрын

    നിഷാദ് വളരെ നല്ല രീതിയിൽ വിവരക്കേട് പറയുന്നുണ്ട് ആശംസകൾ

  • @cyadmohd

    @cyadmohd

    Ай бұрын

    യോജിക്കുന്നു..

  • @tabasheerbasheer3243
    @tabasheerbasheer32436 ай бұрын

    ദാസേട്ടൻ്റെ പാട്ട് കേട്ടുറങ്ങുന്ന അറുപത് കാരനായ ഒരു കൊച്ചു കുട്ടിയാണ് ഞാൻ

  • @manulogin514
    @manulogin5146 ай бұрын

    ദാസേട്ടന്റെ പോലൊരു പ്രതിഭ ഇനി ഒരിക്കലും ഉണ്ടാകില്ല....

  • @jimbruttan1

    @jimbruttan1

    6 ай бұрын

    Undavathirikkatte....vaanam

  • @minisreenivas3841
    @minisreenivas38416 ай бұрын

    60 വർഷത്തെ ആലാപനത്തിനു ശേഷമാണ് യേശുദാസിന്റെ പാട്ടുകൾ പിടിക്കാതെ ആയത്....80 വയസ്സ് കഴിഞ്ഞപ്പോൾ..

  • @thomasmorgan2669
    @thomasmorgan26696 ай бұрын

    ദൈവത്തിന്റെ ശബ്ദം. മലയാളിയുടെ അഹങ്കാരം.

  • @devs3630
    @devs36306 ай бұрын

    കണ്ണാട വെച്ചയാൾ യേശുദാസിനെ കുറിച്ച് പറഞ്ഞത് perfect കാര്യങ്ങൾ ആയിരുന്നു , അദ്ദേഹം ശരിയ്ക്കും പഠിച്ചിട്ടുണ്ട് പക്ഷെ മററയാൾക്ക് ഗാനഗന്ധർവ്വനെ കുറിച്ച് അത്രയ്ക്ക് അറിയില്ലെന്ന് തോന്നുന്നു 😊

  • @user-kq3wi4uq5i

    @user-kq3wi4uq5i

    6 ай бұрын

    Ayalkka paattinekurich oru vivaromilla. Valavalaann parayunnu

  • @rajukumily9643
    @rajukumily96436 ай бұрын

    ഈ കാലത്താണ് ദാസാർ പാടി തുടങ്ങിയതെങ്കിലും ഗാനഗന്ധർവ്വൻ തന്നെ ആയേനെ കാരണം ഒറ്റ ടേക്കിൽ പാടി വച്ചിരിക്കുന്ന ഗാനങ്ങൾ ഇന്നും ഒരു ഗായകനും അതിന്റെ ഒപ്പം പാടാൻ കഴിഞ്ഞിട്ടില്ല അതും പോട്ടെ ദാസാർ പാടിയ ഗാനങ്ങൾ മറ്റേതെങ്കിലും ഗായകരാണ് പാടിയിരുന്ന തെന്നെങ്കിൽ ദാസാറ് വല്ല കൂലിപ്പണിയോ ചായക്കടപണിയോ ചെയ്തു ജീവിക്കുകയായിരുന്നെന്നു കരുതുക ആ സമയത്തു മറ്റു ഗായകർ പാടി വച്ചിരിക്കുന്ന ഏതെങ്കിലും ഒരു ഗാനം നമ്മൾ ഈ പറയുന്ന സോഷ്യൽ മീഡിയ വഴി ഞങ്ങളുടെ ജീവനായ ദാസാർ ❤️❤️ഒന്ന് മൂളിയാൽ നിങ്ങൾ പറഞ്ഞേനെ..... സോഷ്യൽ മീഡിയ നമുക്ക് ഒരു ഗാന ഗന്ധർവനെ തന്നിരിക്കുന്നു എന്ന് അതാണ് ഞങ്ങളുടെ ദാസാർ ❤️❤️❤️❤️❤️❤️❤️

  • @anandpraveen5672

    @anandpraveen5672

    6 ай бұрын

    Ysssssss

  • @faisalpm4320
    @faisalpm43206 ай бұрын

    അദ്ദേഹത്തോട് എന്തോ വ്യക്തി വിരോധം വെച്ചാണ് ഇയാൾ സംസാരിച്ചത്. അദ്ദേഹത്തെ അംഗീകരിക്കാൻ ഒരു മടി പോലെ. അദ്ദേഹത്തിന് നിങ്ങളുടെ അംഗീകാരം ആവശ്യം ഇല്ലെടോ...

  • @svdwelaksvd7623
    @svdwelaksvd76236 ай бұрын

    ❤ അതേ! യേശുദാസ് കേരളത്തിൻ്റെ പൊതു സ്വത്ത് തന്നെയാണ്.അതിൽ യാതൊരു സംശവും ആർക്കും വേണ്ട❤ 🎉 ദാസേട്ടന് ജന്മദിനാശംസകൾ ഞാൻ നേരുന്നു'🎉

  • @UmmarKoya-uh9mk

    @UmmarKoya-uh9mk

    6 ай бұрын

    But ദാസ് ഇപ്പോൾ American citizen ആണ് അയാളുടെ സ്വത്ത് America യില്‍ business നിക്ഷേപം ആണ് Malayalam സംഗീത കേരളത്തി ന്റെ പണം മുഴുവന്‍ America യില്‍ പിന്നെ എങ്ങനെ കേരളത്തിന്റെ പൊതു സ്വത്ത് ആകും

  • @raviwarrier5658

    @raviwarrier5658

    6 ай бұрын

    The only celebrity from Kerala

  • @ramachandrannair3373
    @ramachandrannair33736 ай бұрын

    Great Dasettan. Happy Birthday Dasettaa 🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @madhusoodhananputhiyaveeti7767
    @madhusoodhananputhiyaveeti77676 ай бұрын

    വിമർശിക്കാൻ വേണ്ടി മാത്രം ഒരു ചർച്ച....മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാണ് എന്ന് തെളിയിക്കാനുളള ഒരു ആവേശം.. അത് കൊണ്ട് മീഡിയ വൺ ഒരു "മീഡിയം" മാത്രമായി ചുരുങ്ങി എന്ന് മാത്രം...

  • @nazeervm251
    @nazeervm2516 ай бұрын

    ദാസേട്ടൻ എന്നും വിസ്മയം ആണ്.. ഗാനഗന്ധർവ്വൻ എന്നും ഗ്രേറ്റ്‌ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ibrahimkuttytmpadne664
    @ibrahimkuttytmpadne6646 ай бұрын

    ഇതിഹാസ ഗായകന് പിറന്നാൾ ആശംസകൾ ... ❤️🎉

  • @febinthomas2728
    @febinthomas27286 ай бұрын

    പാട്ടുകാർ ഒരുപാട് ഇനിയുണ്ടാകാം പക്ഷെ യേശുദാസിനേ പോലെ ഒരു സംഗീതജ്ഞൻ ഇനി ഉണ്ടാകില്ല സംഗീതത്തെ ഇത്രയും ആഴത്തിൽ അറിവുള്ള ഇനി പുതിയതൊന്നും സംഗീതത്തിൽ തെളിയിക്കാൻ തനിക്കു ഇല്ലെങ്കിലും ഇപ്പോഴും സംഗീതം കൂടുതൽ പഠിച്ചു കൊണ്ടിരിക്കുകയാണ് അദ്ദേഹം ഈ പ്രായത്തിലും സാദകം ചെയ്തു തന്റെ സംഗീതത്തിന്റെ പുതിയ വഴികൾ തേടുന്ന മനുഷ്യർ അദ്ദേഹത്തിന് ഇനി സാദകം ചെയ്യുകയോ ഒന്നും വേണ്ട അത്രയധികം സംഗീതത്തിൽ അദ്ദേഹം നേടിയെടുത്തിട്ടുണ്ട് ഇത്പോലെ ഇപ്പോഴുള്ള എത്ര ഗായകർ ചെയ്യുന്നുണ്ട് ജന്മനാ പാടാനുള്ള കഴിവ് കിട്ടിയാൽ ഇപ്പോഴുള്ള പിള്ളേർ റിയാലിറ്റി ഷോ അല്ലെങ്കിൽ മറ്റ് വഴിയിൽ ഒന്ന് അറിയപ്പെട്ടാൽ ഒന്ന് രണ്ട് പാട്ട് അത് കഴിഞ്ഞാൽ അവരെ കാണാനേ കഴിയില്ല നല്ല സംഗീത പാണ്ഡിത്യമുള്ള ഒരു സംഗീത സംവിധായകരും ഇപ്പോഴില്ല ഇനി വരും കാലങ്ങളിൽ പാട്ടുകൾ പോലും സിനിമകളിൽ കാണില്ല പാട്ട് പാടാൻ കഴിയുന്ന ആൾക്കാർ വന്നും പോയും ഇരിക്കും പക്ഷെ യേശുദാസിനേ പോലെ സംഗീതത്തെ ഇത്രയും ആഴത്തിൽ പഠിച്ച അദ്ദേഹം അത് സമ്മതിക്കില്ലെങ്കിലും ഇതുപോലെ അറിവുള്ള ഒരു സംഗീതജ്ഞൻ ഇനി ഉണ്ടാകില്ല

  • @GijuAnto-eq3dp
    @GijuAnto-eq3dp6 ай бұрын

    Yesudas. Voice makes you nostalgic.

  • @zainabnasar9466
    @zainabnasar94666 ай бұрын

    നമ്മുടെ സ്വന്തം ദാസേട്ടൻ❤❤❤❤

  • @user-gm4et2gf9p
    @user-gm4et2gf9p6 ай бұрын

    ഗന്ധർവൻ...❤❤❤

  • @abdulrasheed9677
    @abdulrasheed96776 ай бұрын

    മലയാളികൾ മാത്രമല്ല, എല്ലാ ഇന്തൃക്കാരുടെയും അഹൻകാരമാണ്

  • @user-sz6wv6ye3w
    @user-sz6wv6ye3w6 ай бұрын

    എന്റെ ഇഷ്ടപെട്ട ഗായകൻ

  • @Samsungbrowsr
    @Samsungbrowsr6 ай бұрын

    Love the legendary voice yesudas.......it will remain till the end of humanity.......wishes more happy b days ..... wishing to get Bharath ratna.........

  • @saajansaj8335
    @saajansaj83356 ай бұрын

    ശരിയാണ്, ദാസ്സേട്ടന്റ ഹിന്ദി ഗാനങ്ങൾ വളരെ മികച്ച താണു കേൾക്കുമ്പോൾ തന്നെ അതിൽ അലിഞ്ഞു അലിഞ്ഞു പോകും ❤️

  • @susanvarghese4962

    @susanvarghese4962

    6 ай бұрын

    Beg to differ 😢

  • @minuv1739

    @minuv1739

    6 ай бұрын

    Mana Ho Tum is so magical and mystery evoking the way he sings it.

  • @susanvarghese4962

    @susanvarghese4962

    6 ай бұрын

    @@minuv1739 yes, but if it had been sung by a Hindi speaking person or someone gifted like Shreya Ghoshal, it would be one of the best songs ever. The lyrics are marvelous

  • @vinayaclimber7874
    @vinayaclimber78746 ай бұрын

    കണ്ണെയ് കലയ് മാനെ.....❤❤❤....

  • @anvarsadath9980
    @anvarsadath99806 ай бұрын

    യേശുദാസ് ❤❤❤❤❤

  • @udayavarma6202
    @udayavarma62026 ай бұрын

    If you consider all aspects of a singing and character, simplicity everything..none can replace Rafisaab.. Gem of a character with crystal clear voice..

  • @AbdulLatheef-dv7ug

    @AbdulLatheef-dv7ug

    6 ай бұрын

    You are correct.!!!! 100%🎉🎉🎉

  • @ANOOPBAL

    @ANOOPBAL

    6 ай бұрын

    Even Yesudas admits Rafi as his idol.

  • @mridulam4544

    @mridulam4544

    6 ай бұрын

    Rafi was an excellent singer with a sweet voice, no doubt. But critical evaluation classifies Rafi's voice as 'tenor' (reaching very high pitches, but not low pitches), and Yesudas's voice as 'baritone' (reaching very low as well as high pitches). It has strength, depth, punch and power, yet is sweet and fluent. Besides, Yesudas is far more versatile. We may remember that Sri Ravindra Jain got Yesudas to sing 'Shadaj ne...' (Tansen) while Rafi was still alive and singing, despite Yesudas's South Indian Hindi accent-- Rafi couldn't manage the song while (only) Yesudas could. But...let's stop comparing one singer with another when we are celebrating one's talent on one's special occasion!🙏

  • @anitharajendran158

    @anitharajendran158

    6 ай бұрын

    I think SPB is also a legend

  • @muhammadessa3252
    @muhammadessa32526 ай бұрын

    ഗാന ഗന്ധർവ്വൻ വളരെ ഇഷ്ടമാണ്,

  • @AlibhayAlibhay-vf8dw
    @AlibhayAlibhay-vf8dw6 ай бұрын

    India's.no1.singer

  • @rajulasirajudeen8055
    @rajulasirajudeen80556 ай бұрын

    yesudas❤❤❤❤❤🎉

  • @rajeevchandrasekharan4263
    @rajeevchandrasekharan42636 ай бұрын

    എടെ റാവുത്തർ, യേശുദാസിനെ പോലെ ഒരു ഗായകൻ ഇപ്പോഴും എപ്പോഴും ഇല്ല!! ഇപ്പോഴത്തെ അലമുറ ഒരു രോദനം മാത്രം, raavuthare

  • @deepuchadayamangalam6815
    @deepuchadayamangalam68156 ай бұрын

    സംഗീത മഹർഷിയാണ് അദ്ദേഹം. ❤️🙏🏻🙏🏻മായയെ സംഗീതത്താൽ ജനിച്ചവൻ

  • @Jayespkd
    @Jayespkd6 ай бұрын

    അജിംസ് - ഒരുവിധം എല്ലാ കാര്യങ്ങളിലും നല്ല അറിവുള്ള വ്യക്തിയാണ്..അത്പോലെ തന്നെയാണ് നിഷാദും... രണ്ടു പേരെയും ലഭിച്ചത് മീഡിയ വൺ ന്റെ ഭാഗ്യമാണ്.

  • @raghavankuttykv1343
    @raghavankuttykv13436 ай бұрын

    Perfection kondum bhavam kondum yesudas athulyan thanne.

  • @user-xe8cz5nz7s
    @user-xe8cz5nz7s6 ай бұрын

    യേശുദാസ് ഒരു അസാമാന്യ പ്രധാപയാണ്. പാഷ അദ്ധേഹത്തെ വിഗ്രഹവൽക്കരിക്കരുത്👍

  • @anindiancitizen4526
    @anindiancitizen45266 ай бұрын

    മാലയാള ഹിറ്റുഗാനങ്ങളിൽ ഏറ്റവും കൂടുതലുള്ളത് ദാസേട്ടൻ നസീർ സാറിന്റെ ശബ്ദത്തിൽ പാടിയ പാട്ടുകളാണ്. അദ്ദേഹത്തിന്റെ ഗാനങ്ങളിലുള്ള ഭാവത്തിൽ ഇഴകിച്ചേർന്ന് ചുണ്ടനക്കിയുള്ള അഭിനയമാണ് ആ ഗാനങ്ങളെ ഹിറ്റുകളാക്കിയത്. ദാസേട്ടന്റെ ഗാനങ്ങളിൽ ഏറ്റവും കൂടുതൽ പാടി അഭിനയിച്ച നടനെന്ന റിക്കാർഡും പ്രേംനസീർ സാറിനുള്ളതാണ്.

  • @GijuAnto-eq3dp
    @GijuAnto-eq3dp6 ай бұрын

    യേശുദാസ് has maintained his voice quality even after 50 or more years.

  • @UmmarKoya-uh9mk

    @UmmarKoya-uh9mk

    6 ай бұрын

    ഞാൻ 60 കൊല്ലം ആയിട്ടും maintain ചെയ്യുന്നു അതിൽ എന്താണ് മഹിമ

  • @AbdulLatheef-dv7ug

    @AbdulLatheef-dv7ug

    6 ай бұрын

    താങ്കളോട് വിയോജിക്കുന്നു. തൊണ്ണൂറുകളുടെ തുടക്കത്തിൽ തന്നെ ദാസേട്ടൻ്റെ ശ്രുതിലയങളിൽ വ്യത്യാസങ്ങൾ കണ്ടു തുടങ്ങി. പഴയ ഗാനങ്ങളും പുതിയവയും കേട്ടുനോക്കൂ. ഏതൊരു ഗായകനും ഒരു അറുപതു വയസ്സാകുമ്പോഴേക്കും പാടാനുള്ള കഴിവ് കുറഞ്ഞു വരും. അതൊരു നാച്ചുറൽ ഫിനോമിന യാണ്.

  • @kayzerzoze

    @kayzerzoze

    6 ай бұрын

    ​@@UmmarKoya-uh9mkufff 🔥 ബാണം

  • @v.m.abdulsalam6861

    @v.m.abdulsalam6861

    6 ай бұрын

    ഇപ്പോൾ ശബ്ദം പ്രായത്തെ അതിജീവിക്കുന്നില്ല.

  • @v.m.abdulsalam6861
    @v.m.abdulsalam68616 ай бұрын

    യേശുദാസിനെക്കാൾ നന്നായി പാടുന്ന എത്രയോ ഗായകർ മലയാളത്തിൽ ഇപ്പോൾ ഉണ്ട് എന്നാണ് നിഷാദ് പറഞ്ഞത്. ആരൊക്കെയാണ് ആ ഗായകർ. ശുദ്ധ അസംബന്ധമാണ് നിഷാദ് പറഞ്ഞത്. യേശുദാസിന്റെ പോലെ മികച്ച ഗായകൻ മലയാളത്തിൽ ഇതുവരെയും വേറെ ഉണ്ടായിട്ടില്ല. യേശുദാസിനെ അനുകരിച്ചു പാടുന്ന ഇന്നത്തെ യുവഗായകർ യുവാവായിരുന്ന യേശുദാസിന്റെ ശബ്ദത്തിൽ പാടുന്നവരല്ല. 80 വയസ്സുള്ള യേശുദാസിനെ അനുകരിച്ചു പാടുന്നവരാണ് ഇന്നത്തെ യുവ ഗായകർ.

  • @user-to5bu6if8x

    @user-to5bu6if8x

    6 ай бұрын

    Madhu bala Krishnan better than yesudas

  • @v.m.abdulsalam6861

    @v.m.abdulsalam6861

    6 ай бұрын

    @@user-to5bu6if8x മധു ബാലകൃഷ്ണൻ ഇപ്പോഴത്തെ യേശുദാസിനെക്കാൾ നന്നായി പാടുന്നുണ്ട്. എന്നാൽ യുവാവായിരുന്ന യേശുദാസിനെ പോലെ പാടുന്നില്ല.

  • @vvssst

    @vvssst

    6 ай бұрын

    ​@@v.m.abdulsalam686184 vs 42

  • @harigopalan3559

    @harigopalan3559

    6 ай бұрын

    😂😂😂😂​@@user-to5bu6if8x

  • @SYLVESTER897

    @SYLVESTER897

    6 ай бұрын

    അങ്ങനെയും യേശുദാസിനെ അനുകരിക്കുന്നതുകൊണ്ടാണല്ലോ അവരെ ആളുകൾ ശ്രെദ്ധിക്കുന്നത് ! നിഷാദ് പറയുന്നത് അനുകരിച്ചു പാടുന്നവൻ നല്ല പാട്ടുകാരൻ . ഇത് ഒരു വിലയിരുത്തലല്ല. നിഷാദിന്റെ മനസ്സിലിരിപ്പ് എന്താണ് എന്ന് മാത്രമാണ് വ്യക്തമാകുന്നത് .

  • @josemj9415
    @josemj94156 ай бұрын

    ദാസേട്ടന്റെ സ്വരം ദൈവത്തിന്റെ സ്വരമായതു കൊണ്ട് അതിന് തുല്യം ആരുമിലുന്നതു തന്നെ.❤❤❤

  • @ryanxavier_89
    @ryanxavier_896 ай бұрын

    എന്റേ സ്വപ്നത്തിൽ താമര പൊയ്കല്ലിൽ ❤

  • @thulasishanmughan1980
    @thulasishanmughan19806 ай бұрын

    നിഷാദ്.. നിങ്ങൾ പറഞ്ഞത് പോലെയല്ല. യേശുദാസിനെ പോലെയോ അതിനു മേലെയോ പാടാൻ കഴിയുന്നവർ ഉണ്ടാവാം. പക്ഷെ അതുപോലെ സ്വര മാധുരി ഉള്ളവർ ഉണ്ടാവില്ല എന്ന് ഉറപ്പ്.. സ്വര മാധുരി ഉള്ളവർ ആരെങ്കിലും ഉണ്ടെങ്കിൽ തന്നെ അവർക്ക് അദ്ദേഹത്തെ പോലെ പാടാൻ കഴിയുകയുമില്ല. എല്ലാം ഒത്തു ചേർന്ന ഒരു perfect singer ആണ് യേശുദാസ്.. അല്ലായിരുന്നെങ്കിൽ അദ്ദേഹത്തിന്റെ കാലത്ത് തന്നെ പാടിയിരുന്ന ഗായകർക്ക് അദ്ദേഹത്തിന്റെ അടുത്ത് പോലും എത്താൻ കഴിയാതിരുന്ന സാഹചര്യം ഉണ്ടാകുമായിരുന്നില്ല..

  • @user-td4qv4pt7z
    @user-td4qv4pt7z5 ай бұрын

    ആരൊക്കെ vannit🤭🤭കാര്യം ഇല്ലാലോ.. യേശുദാസ് അത് വേറെ 😱😱😱ലെവൽ ❤️❤️❤️

  • @everyonetravelauniquejourn8752
    @everyonetravelauniquejourn87526 ай бұрын

    മലയാളികളിലെ പുഛിസ്റ്റിനെ നിഷാദ് റെപ്രസൻറ് ചെയ്യുന്നു

  • @user-hf3pe7rr8d
    @user-hf3pe7rr8d6 ай бұрын

    Dasettan❤❤❤❤❤❤❤❤❤❤

  • @aruncganga
    @aruncganga6 ай бұрын

    നിങ്ങളൊക്കെ ആണല്ലോ കോടതി....

  • @abdulnazar4871
    @abdulnazar48716 ай бұрын

    യേശുദാസിന് -------------------- യമുനയിലലിഞ്ഞൊഴുകുമൊരു സ്വര സുധാ സുര നിള യല്ലയോ ഗന്ധർവ വിപഞ്ചികാ നാഥനാം പ്രിയ ഗായകാ നീ നാദ ദാസനാം ചേതോഹര നല്ലയോ. പ്രാണശില്പ കരമുകുളങ്ങളാൽ നീളേ നമിക്കുന്നു നിന്നെ ഞാൻ ഹൃദയതന്ത്രീ ചോരനാ മമര മുരളീ വാഹകാ. ജ്വലിക്കുക ഗാന ഗഗന മദ്ധ്യേ ചിരഞ്ജീവിയാ മൊരു താരവിശേഷമായ്. ഗാന ഗന്ധർവാ 🙏🏻 ----------- By അബ്ദുൽ നാസർ മുട്ടുങ്ങൽ

  • @latheefrose8893
    @latheefrose88936 ай бұрын

    യേശുദാ.. സ് . അദ്ദേഹം ദൈവത്തിന്റെ ഏറ്റവും വലിയ വരദാനമാണ്. ആ മനോഹരമായ ശബ്‍ദം കേട്ടു കൊണ്ടാണ് അന്നും ഇന്നും ഭഗവാൻ സൂര്യൻ തന്നെ ഉണരുന്നത്. ഇനി അങ്ങിനെ ഒരു യേശുദാസ് മലയാളികൾ ക്ക്‌ ഒരിക്കലും കാണാൻ കഴിയില്ല. യേശുദാസിന് പകരം യേശുദാസ് മാത്രം. ഈ പിറന്നാൾ വേളയിൽ സർവ്വേശ്വരൻ അദ്ദേഹത്തിന് എല്ലാവിധ ആയൂരാരോഗ്യ സൗഭാഗ്യങ്ങളും നൽകുമാറാകട്ടെ.

  • @sathiarajan9724
    @sathiarajan97246 ай бұрын

    Everybody is born with all abilities but some of them are more blessed in one particular field, like other singers Yesudas also got the musical talent but how did he protect that sound and how much he was committed to keep up that make him defferent, so nobody is in this field to replace him.

  • @starman1843
    @starman18436 ай бұрын

    കോടിക്കണക്കിന് മലയാളികളെ ഗാന ആസ്വാദന ലഹരിയിൽ ആറാടിച്ചിട്ടുള്ള ആളെ ഇത്തരത്തിൽ വിമർശിക്കരുതായിരുന്നു . മീഡിയ വൺ ഇത് ചെയ്യരുതായിരുന്നു.😪😡

  • @manishsuresh4996

    @manishsuresh4996

    6 ай бұрын

    If his religion was different he will never dare to criticize

  • @RahmanRpRp
    @RahmanRpRp6 ай бұрын

    Dassettan jeevan❤❤❤

  • @ajithiruvathira6577
    @ajithiruvathira65776 ай бұрын

    നിഷാദേ നിനക്ക് സംഗീതത്തെയും ദാസേട്ടനെ പറ്റിയും ഒരു മൈരും അറിഞ്ഞുട ഏതു തലമുറ ആയാലും ദാസേട്ടന്റെ പാട്ടിൽ അലിഞ്ഞു പോകും

  • @BABULOVE-e
    @BABULOVE-e6 ай бұрын

    യേശുദാസിനെ പോലെ ഒരു ഗായകൻ 1000 വർഷത്തിലൊരിക്കലെ ഉണ്ടാകൂ. വെൺചന്ദ്രലേഖ .... സുറുമയെഴുതിയ മിഴികളെ, പാർവണേന്ദുവിൻ അങ്ങനെ എഴുതിയാൽ തീരാത്ത ഗാനങ്ങൾ!

  • @UmmarKoya-uh9mk

    @UmmarKoya-uh9mk

    6 ай бұрын

    എന്താണ് ദാസ് ന്റെ ശബ്ദ ത്തിനു മഹിമ ശബ്ദ ത്തിന്റെ ഗുണം അളക്കുന്ന എന്തെങ്കിലും യന്ത്രം ഉണ്ടോ

  • @UmmarKoya-uh9mk

    @UmmarKoya-uh9mk

    6 ай бұрын

    സുറുമ Shahabaz Baburaj ഇവര്‍ പാടിയ version കേള്‍ക്കുക

  • @UmmarKoya-uh9mk

    @UmmarKoya-uh9mk

    6 ай бұрын

    ദാസ് പതിനായിരം ഒരു ലക്ഷം പാടി അതിൽ കാര്യം ഇല്ല കമുകറ Ks George ഉദയ ഭാനു ഇവരുടെ ഒരു പാട്ട് മതി

  • @UmmarKoya-uh9mk

    @UmmarKoya-uh9mk

    6 ай бұрын

    മുസ്തഫ മുസ്തഫ എന്ന Rahman ന്റെ ഒരു പാട്ട് മതി ദാസിന്റെ 1000 പാട്ടിന് പകരം

  • @UmmarKoya-uh9mk

    @UmmarKoya-uh9mk

    6 ай бұрын

    Rahman ന്റെ ഉയര്‍ച്ചയി അസഹിഷ്ണുത കൊണ്ട്‌ Das പറഞ്ഞു റഹ്മാന്‍ ന്റെ മുക്കാല മുക്കാബല 6 മാസത്തില്‍ ആളുകൾ മറക്കും എന്ന്

  • @thomasthomasphilp4393
    @thomasthomasphilp43936 ай бұрын

    Muhammed Rafi Saab and Yesudasji are the kohinoor diamonds of India.

  • @rishadmfidal8499

    @rishadmfidal8499

    6 ай бұрын

    Kishore Kumar

  • @MirashAbdulRahman
    @MirashAbdulRahman6 ай бұрын

    ഇതൊരു വല്ലാത്ത ജന്മദിന ആശംസ ആയിപ്പോയി

  • @shamsudeenmuhammedkunju
    @shamsudeenmuhammedkunju6 ай бұрын

    നിഷാദിന് തെറ്റി ലോകത്തിലെ ഏറ്റവും നല്ല ശബ്ദം എന്ന് BBC പോലും റിപ്പോർട്ട് ചെയ്ത പ്രതിഭാസമാണ് ദാസേട്ടൻ.ഒരു ഗായകൻ എന്ന നിലയിൽ യേശുദാസിനെ മറികടക്കാൻ ആർക്കും ഇതുവരെ സാധിച്ചിട്ടില്ല.ഇനി ഉണ്ടാകേണ്ടിയിരിക്കുന്നു.

  • @rajeevchandrasekharan4263

    @rajeevchandrasekharan4263

    6 ай бұрын

    Raavutharinu ആലാപനവും, രോദനവും തമ്മിൽ ഉള്ള വ്യത്യാസം മനസ്സിലാക്കാൻ വല്യ പ്രയാസമാണ്

  • @shabeernv4735

    @shabeernv4735

    6 ай бұрын

    😂😂😂

  • @androtube4984

    @androtube4984

    6 ай бұрын

    BBC പാശ്ചാത്യ കുഴലൂത്ത് മീഡിയ

  • @mohamedthayath9411

    @mohamedthayath9411

    6 ай бұрын

    ATH UNDAAVATTE ENNANU NISHAD AAASHAMSICHATH........ BE POSIVTIVE

  • @UmmarKoya-uh9mk

    @UmmarKoya-uh9mk

    6 ай бұрын

    നല്ല ശബ്ദം മോശം ശബ്ദം എന്ന് തരം തിരിക്കുന്ന മാനദണ്ഡം എന്താണ്??

  • @lathas55
    @lathas556 ай бұрын

    Dasettan vellan arum illa addehathekkal mikcha sound arkkum ithu vare illa pinne vikaram aksharangalil polum ulla singer. Dasetta janmadinasamsakal❤❤❤❤❤❤

  • @Mm-lj7xr
    @Mm-lj7xr6 ай бұрын

    നിഷാദിനോട് ശക്തമായി വിയോജിക്കുന്നു.ഇത്രയും അവസരങ്ങൾ ഉണ്ടായിട്ടും പുതുഗായകർക്ക് യേശുദാസിനോളം വളരാൻ കഴിഞ്ഞില്ല എങ്കിൽ അതിനു കാരണം അവർക്ക് അദ്ദേഹത്തിനോളം കഴിവും മികവും സർവോപരി സംഗീതത്തോട് അദ്ദേഹത്തിനുള്ള അർപ്പണബോധവും ഇല്ലാത്തതു തന്നെയാണ്. നാൽപതു വർഷത്തിനുശേഷവും ജനത്തിന് മമ്മുട്ടിയും മോഹൻലാലും മതി എങ്കിൽ അതിനു കാരണവും മേൽ പറഞ്ഞതു തന്നെയാണ്. സ്വർണമാകാൻ മുക്കുപണ്ടം ശ്രമിക്കുന്നത് വെറുതെയാണ് നിഷാദേ.

  • @user-jz4tt8tb1w

    @user-jz4tt8tb1w

    6 ай бұрын

    What about Madhu balakrishnan?.Kazhivillanjitaanoo hee.avasarangal kodukkaathe Swarnangle mukku pandamennu vilich parayallee .....Yeshu dasinekkaal mikacha gayakan ini lokathundaavillennu parayaan ee lokham avasaanichitonnumillalloo.ayaal oru asaadhya gaayakananu.Gaana ghandarvan thanne.but manushyarham thottu theendiyillaatha personality aanu.

  • @Mm-lj7xr

    @Mm-lj7xr

    6 ай бұрын

    @@user-jz4tt8tb1w മധു മികച്ച ഗായകൻ തന്നെയാണ്. പക്ഷെ യേശുദാസ് അദ്ദേഹത്തിൻ്റെ അവസരങ്ങൾ തട്ടിയെടുക്കും എന്ന് തോന്നുന്നില്ല. ഇന്നയാൾ പാടണം അല്ലെങ്കിൽ അഭിനയിക്കണം എന്ന് സംവിധായകരും നിർമ്മാതാവും തീരുമാനിക്കുന്നത് അവരുടെ മാർക്കറ്റ് വാല്യു അനുസരിച്ചല്ലേ.ഇത് ഒരു ബിസിനസ് ആണെന്നു കൂടി ഓർക്കണം.

  • @user-jz4tt8tb1w

    @user-jz4tt8tb1w

    6 ай бұрын

    @@Mm-lj7xr Yeshudas madhuvinte avasarngal thattiyedukunnu ennu njaan parayunnilla.pakahe Yeshudas oru mikacha manushyanalla.singer aanu.athreyulloo

  • @Mm-lj7xr

    @Mm-lj7xr

    6 ай бұрын

    @@user-jz4tt8tb1w ആസ്വാദകൻ യേശുദാസ് എന്ന വ്യക്തിയെയല്ല അദ്ദേഹത്തിൻ്റെ സംഗീതത്തെയാണ് ഇഷ്ടപ്പെടുന്നത്. വ്യക്തികളെ വിഗ്രഹവൽക്കരിക്കേണ്ടതില്ലല്ലോ.

  • @user-jz4tt8tb1w

    @user-jz4tt8tb1w

    6 ай бұрын

    @@Mm-lj7xr Vyakthikale vigrahavalkarikunna oru koottam und ennullath kondaanu paranjath.Ayaal nalla Gaayakanaanu enna kaaryathil lokathiloraalkku. Tharkkam undaakum ennu njaan karuthunnilla

  • @josephk.p4272
    @josephk.p42726 ай бұрын

    യേശുദാസ്സിനെക്കുറിച്ചുപറയാൻ സംഗീതമറിയാവുന്നവർക്കുപോലും ശക്തി യോ, പ്രാപ്തിയോ ഇല്ല.... അദ്ദേഹം പറഞ്ഞതിനല്ല, പാടിയതിനാണ് മൂല്യം.... അതിന്റെ അടുത്തെത്താൻ ഒരുവന്നുമില്ല... യേശുദാസ് സംഗീതത്തിൽ സൂര്യനാണ്... ആശബ്‍ദത്തിന്റെ അലയടികൾ ഒരു 30വർഷമെങ്കിലും.. കുറെ മനുഷ്യർ കാതോർത്തു കേൾക്കും.... തീർച്ച...

  • @subairhameed2323
    @subairhameed23236 ай бұрын

    കലക്കി മോനെ, നിഷാദ് 👍🏻👍🏻

  • @GijuAnto-eq3dp
    @GijuAnto-eq3dp6 ай бұрын

    Listen to songs made hit by Yesudas. And the same songs sung by other Malayalam play back singers even his own son Vijay Yesudas. You will feel the difference.

  • @GijuAnto-eq3dp
    @GijuAnto-eq3dp6 ай бұрын

    യേശുദാസ്. Voice. Made for മലയാളി സിനിമ പിന്നണി ഗാനം.

  • @AbdulRasheed-qx2hs
    @AbdulRasheed-qx2hs6 ай бұрын

    നിഷാ ദേനീ ഇത്ര അല്പനായി പോവരുതായിരുന്നു പാട്ടിനെ സ്നേഹിക്കുന്ന ആരും പറയാത്ത കാര്യമാണ് പാട്ട് ആ സ്വതിക്കാൻ പോലും അറിയാത്ത,, നിഷാദ് പറഞ്ഞത് വിധു പ്രധാവിനെ ഇഷ്ടമാണെന്ന് പറഞ്ഞതിൽ തന്നെ നിൻെറ നിലവാരം ജനങ്ങൾ മനസിലാക്കും നീ പറഞ്ഞ എല്ലാ അവസരവും ഉണ്ടായിട്ട് ചുരുങ്ങിയത് 30 വർഷമെങ്കിലും ആയില്ലെ എന്നിട്ടും മറ്റൊരു യേശുറാസ് വന്നില്ലല്ലൊ? വിവരക്കേട് പറയരുത് യേശുദാസിന്റെ ശബ്ദം ആശബഭത്തിൻെറ മാധുര്യം അതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ....പ്രസനൻറ്: പാട്ട് പാടാൻ കറേ ആളുകൾ ഉണ്ടായിട്ട് കാര്യമില്ല അതിന്റെ ശബ്ദവും ജനങ്ങൾക്ക് ആസാഭിക്കാൻ കഴിയണം നീ ഈ പ റ ഞഈ കാലത്ത് അദ്ദേഹത്തിന്റെ അടുത്തെത്തുന്ന ശബ്ദം പോലും ഒരാൾക്കും ഉണ്ടായിട്ടില്ല ??? സംഗീതത്തിന്റെ മികവ് കൊണ്ട് ചില ഗാനങ്ങൾ താൽക്കാലികമായി ജനങ്ങൾ കേൾക്കും.... മറക്കും,, അതിലപ്പുറം ഒന്നും ഇല്ല. ദാസ് പാടിയ പാട്ട് അതിലും നന്നായി പാടാൻ ആർക്കും കഴിഞ്ഞിട്ടില്ല കാരണം ആ ശബ്ദം ഉണ്ടാവില്ലല്ലൊ എന്നിട്ട് നീ പറയുകയാണ് ദാസ് പാടിയ പാട്ട് വേറെ ആരെങ്കിലും പാടിയാൽ ഇതിലും നാവുമായിരുന്നു എന്ന് നിനക്ക് തോന്നി എന്ന് ?? നിന്നെപ്പോലുള്ള പാട്ട് എന്തെന്നറിയാത്ത ,,നീയൊകെ പാട്ടിനെ പറ്റി പൊതുജനങ്ങൾ കാണുന്ന ചാനലിൽ വന്ന് ഇങ്ങനെ പറയരുത് നി പറഞ്ഞു കമന്റ് നോക്കിയപ്പംപുതിയ തലമുറയേശുദാസിനെ അംഗീകരിക്കുന്നില്ല എന്ന് കുട്ടികളുടെ പാട്ടിന്റെ പരിപാടികളൊന്നും Tv യിൽ കാണാറില്ലെ? ദാസിന്റെ പാട്ടുകൾ ആണ് അവര് ഏറ്റവും കൂടുതൽ പാടാറുള്ളത് അവർക്ക് ദാസിനെ കുറിച്ച് നല്ലോണം അറിയുകയും ചെയ്യും. ദാസ് വരുന്നതിൻെറ മു മ്പും ശേഷവും ഒക്കെ കുറേ ഗായകർ വന്നിട്ടം പാടിയിട്ടും ഉണ്ട് ആരും വരാഞ്ഞിട്ടല്ല ജനങ്ങൾക്ക് ദാസ് പാടിയാൽ മതി അത് കൊണ്ട് നിർമാതാക്കൾ ,, ദാസിനെ കൊണ്ട് പാടിപ്പിക്കും വേറെ എത്രേയോ ഗായകർ വന്നു പോയിട്ടുണ്ട് ആരും നിലനിന്നില്ല കഴിവുള്ളവർ അംഗീകരിക്കപ്പെടുക തന്നെ ചെയ്യും ,,,അതിൽ ബേജാറായിട്ട് കാര്യമില്ല നിന്റെ ഇഷ്ട ഗായകൻ വിധു .... ഇവിടെയുണ്ടെല്ലൊ എന്തേയ് ആരും വിളിക്കാത്തത്.... വിധുവിനെ പോലെ കഴിവുള്ളവർക്കുറേയുണ്ട്? യേശുദാസ് അത് ഒന്ന് മാത്രമേയുള്ളു. നിന്നെ പോലുള്ളവർ അംഗീകരിച്ചാലും :... ഇല്ലെങ്കിലും "ദാസ് ഗാന ഗന്ധർവൻ തന്നെ "

  • @parthivsuresh4185
    @parthivsuresh41856 ай бұрын

    അദ്ദേഹത്തിന് ഇപ്പോഴെങ്കിലും ഭാരതര്തന അവാർഡ് കൊടുത്തുകൂടെ ഇനി എപ്പോഴാ .....ഇതല്ലേ പറ്റിയ സമയം. അത് വാങ്ങാൻ മാത്രമേ ബാക്കിയുള്ളൂ .എന്തിനു വൈകിക്കുന്നു.ലത മങ്കേഷ്ക്കർക്ക് അവരുടെ 72 വയസിൽ ഭാരതരത്ന ലഭിച്ചു. ഇനി ഈ ഭൂമിയിൽ അതിനു അർഹൻ ഇദ്ദേഹം മാത്രം. !!!!

  • @cocktail3926
    @cocktail39266 ай бұрын

    ഒരു വ്യക്തി അന്നരീതിയിൽ ഒന്നും പറയാനില്ല ഒരു പാട്ടുകാരൻ എന്നുള്ള രീതിയിൽ യേശുദാസിനെക്കാൾ മികച്ച ഒരു ഗായകനും ഇല്ല എന്ന് 100% ഉറപ്പ്

  • @drworldmalayalam4552

    @drworldmalayalam4552

    6 ай бұрын

    yes true

  • @Umasankar92320
    @Umasankar923206 ай бұрын

    Brilliant nishad

  • @MichiMallu

    @MichiMallu

    6 ай бұрын

    കണ്ടോ! ഇങ്ങനെയുള്ളവര് ഇവരുടെ കൂട്ടത്തിലുണ്ട്, ചുമ്മാതാണോ?

  • @sreelathasreenivasan7603
    @sreelathasreenivasan76036 ай бұрын

    Malayalees always like this.see tamilians respecting artists .

  • @SYLVESTER897
    @SYLVESTER8976 ай бұрын

    ഇപ്പോഴത്തെ തലമുറയ്ക്കു യേശുദാസിനെ വേണ്ട .... ഇന്ന് സംഗീതം എല്ലാപേർക്കും കൈകാര്യം ചെയ്യാൻ കഴിയുന്നു .. അയ്യാൾ ഒരു കാലഘട്ടത്തിലെ ഗായകൻ ആയിരുന്നു .... നിഷാദിന്റെ പറച്ചിൽ അങ്ങനെ പോകുന്നു . Out of focus ന്റെ ഒരു പ്രശ്നം ഇതാണ് . ഏത് വിഷയവും എടുത്തു അനായാസം കൈകാര്യം ചെയ്യുo ... ആദ്യം സംഗീതത്തെക്കുറിച്ച് അറിവുള്ള വ്യക്തിയായിരിക്കണം നിങ്ങൾ . സംഗീതത്തെക്കുറിച്ച് ഒരു ചുക്കും ചുണ്ണാമ്പും അറിയാത്തതുകൊണ്ടാണ് വൈറലാകുന്ന പട്ടിനെക്കുറിച്ച് പറയുന്നത് . യേശുദാസ് മരിച്ചു കഴിഞ്ഞേ ഉള്ളത് പറയൂ എന്ന പിടിവാശി മനുഷ്യത്വം ഇല്ലായ്മയാണ് .

  • @Arjun-ej7fj

    @Arjun-ej7fj

    6 ай бұрын

    Nishad view is absolutely wrong just by criticising a legend, no one becomes correct then why does today’s so called beter singers not becoming more popular than yesudas there were great singers on those days, but yesudas singing calibre made composers giving only songs to him (of couse there was lobby to a small extent) why didn’t MG Sreekumar of P Jayachandran became better than Yesudas? India had a lot of singers…. why did yesudas grab most national awards!

  • @SYLVESTER897

    @SYLVESTER897

    6 ай бұрын

    @abhilashp2010 നിങ്ങൾ പറയുന്നതാണ് വസ്തുത . ഇവരുടെ ഉള്ളിലുള്ള വിവേചനം ആദ്യം മാറണം. യേശുദാസ് ക്രിസ്ത്യനീയെങ്കിലും അദ്ദേഹം കൂടുതൽ ഹിന്ദു ആചാരങ്ങുലുമായി കൂടുതൽ ചേർന്ന് പോകുന്ന വ്യക്തിയാണ്‌ . കാരണം അദ്ദേഹം സത്യം മനസിലാക്കുന്നു . ചില ക്രിസ്ത്യനികൾ പോലും അതിന്റെ പേരിൽ ചീത്ത വിളിക്കുന്നുണ്ട് . ശബരിമലയിലും മൂകാംബിയിലും പോയി പാട്ട് പാടുന്ന ഗായകനെ നിഷാദിന് ദഹിക്കുമോ ? നിഷാദിന്റെ സംശയത്തിന് അജിമ്സ് പറഞ്ഞതിൽ മറുപടിയുണ്ട് . ഏറ്റവും വലിയ തമാശ ഇപ്പോഴത്തെ തലമുറ യേശുദാസിന്റെ പാട്ട് കേൾക്കുന്നില്ല പോലും !

  • @rameesbadhar9385

    @rameesbadhar9385

    6 ай бұрын

    നിഷാദ് പറഞ്ഞതിൽ എന്താണ് തെറ്റ്. യേശുദാസ് ഒരു തലമുറയുടെ പാട്ടുകാരൻ ആയിരുന്നു. അതിലെന്താണ് സംശയം.? പുതിയ തലമുറക്ക് യേശുദാസിനെ കുറിച്ച് വലുതായൊന്നും അറിയില്ല. അദ്ദേഹം പാടി മനോഹരമാക്കിയ ഗാനങ്ങൾ അധികമൊന്നുംകേൾക്കാറില്ല. പുതിയ തലമുറ ഗായകരുടെ ഗാനങ്ങൾ ആണ് അവർ കേൾക്കുന്നത്.

  • @mohamedthayath9411

    @mohamedthayath9411

    6 ай бұрын

    NINGAL EMOTIONAL AAKENDA BHAI...... NISHADINDE ORU CORE ABHIPRAAYAM THANGAL VISMARICHU..... ORUPAADU YESUDASUMAAAR UNDAVUNNA KAAALAM VARATTE ENNU...... ENTHAAANU ATHINDE ARTHAM..... ATH ORU VISHAALA MANASSSAAANU..... ATH NINGALK UNDAAAVANAM..... NINGAL ORU GAAYAKAN AAYIRUNNENGIL INGINE PARAYILLAYIRUNNU.... VIRAL AAKUNNA PATTINE KURICHALLA NISHAD PARANNATH, EEE KALAGHATATHIL KAZHIVULLA AAARKKUM PADANULLA AVASARANGAL UND ENNU........ WHY THIS KOLAVERI KOLAVERI DI... ANGINEYULLA THARA VIRAL PATTINE KURICHALLA NISHAD PARANNHATH... BHAI.....

  • @annievarghese6

    @annievarghese6

    6 ай бұрын

    പുതിയ ഗായകരുടെപാട്ടു കുറുക്കൻ ഓരിയിടുന്നതുപോലേ ​@@rameesbadhar9385

  • @user-ze2pn3hk9y
    @user-ze2pn3hk9y6 ай бұрын

    my favorite singers Vidhu Prathap , Job

  • @rajileshbabu3546
    @rajileshbabu35466 ай бұрын

    ഓരോ ആൾക്കും ഓരോ നിയോഗമുണ്ട്. അത് എത്ര കാലം എങ്ങെനെ ആവണം എന്നൊക്കെയുള്ളത് കാലം തീരുമാനിക്കും. അനുകൂല സമയത്ത് എന്തും കൈവശമാക്കാൻ സാധിക്കും. ഈ ചർച്ചക്ക് ഇരുന്നവർക്കും ഇങ്ങനെ ഇരുന്ന് പറയാൻ ഒരവസരം കാലം തന്നു. നാളെ നിങ്ങളെ കുറിച്ച് പറയാൻ (എന്തൊക്കെ പറയും എന്നൊന്നും എനിക്കറിയില്ല ) വേറെ ആൾ കസേരയിൽ ഇരിപ്പുണ്ടാകും. അത് എല്ലാവരും ഓർത്താൽ നന്ന്. കാരണം എല്ലാവരും എന്നും പച്ച ഇലകളായി ഇരിക്കാൻ പറ്റില്ല.

  • @geethanath3111
    @geethanath31116 ай бұрын

    Very good

  • @Indian5015
    @Indian50156 ай бұрын

    Das കലാപരമായി 100 വ്യക്തിപരമായി 000

  • @udayakumartb
    @udayakumartb6 ай бұрын

    ചില വാർത്തകൾ കാണാതെ പോകുന്ന മീഡിയാ ഫൺ

  • @DB-rl6ql

    @DB-rl6ql

    6 ай бұрын

    അവർ കാണാത്ത നിങ്ങൾ കണ്ട വാർത്ത ഏതാണ്.

  • @udayakumartb

    @udayakumartb

    6 ай бұрын

    @@DB-rl6ql താങ്കൾ മറ്റു ചാനലുകൾ കാണു അപ്പോൾ അറിയാം

  • @lekharaghav8849
    @lekharaghav88496 ай бұрын

    Comparison between kj yesudas and vidhu prathap was out of focus 😂

  • @goodhope2854
    @goodhope28546 ай бұрын

    👍👍👍👍

  • @ravinathan739
    @ravinathan73913 күн бұрын

    One sun one moon one Yesudas

  • @sapna0070
    @sapna00706 ай бұрын

    yesudas has always taken care of hindi diction. you cannot comment on it if you are not completely aware of Hindi yourself, just kindly do not talk on hearsay. being in north, we can say it confidently. please remove your comment from the video. Hindi diction might have not come naturally to him ofcourse, but he has taken effort and he has made sure that he pronounced the word correctly. All his Hindi songs have hindi words pronounced perfectly

  • @kbnirmaladevi5852

    @kbnirmaladevi5852

    5 ай бұрын

    100 likes. You are right.

  • @mayamathew5919
    @mayamathew59196 ай бұрын

    യേശുദാസിനെയും വിധു പ്രതാപിന്നെയും താരതമ്യം ചെയ്യുന്നു. കഷ്ട്ടം! യേശുദാസിനൊപ്പമോ യേശുദാസിന് മുകളിലോ ഇപ്പോൾ പാടാൻ കഴിവുള്ള 8:18 ഒരാളുടെ പേര് റാവുത്തറിനു പറയാമോ? ഞങ്ങളും അത് ആസ്വദിക്കട്ടെ. പിന്നെ യേശുദാസിന്റെ കാലഘട്ടത്തിൽ തന്നെ ദേവരാജൻ മാസ്റ്റർ ഏകദേശം 120 ഗായകരെകൊണ്ട് പാടിച്ചിട്ടുണ്ട്. 'ഗന്ധർവ ശബ്ദം' എന്നാൽ bass കൂടിയ ശബ്ദം എന്നല്ല. സംഗീതത്തെ മനസിലാക്കിയവർ ചർച്ചയിൽ വരട്ടെ.

  • @mathewjose6987

    @mathewjose6987

    5 ай бұрын

    Yesudasineyum vidhu prathapineyum tharathamyam cheyyunnathu himalayatheyum mottakunnineyum compare cheyyunnathu poleyanu. Dasettan evide,vidhu evide?

  • @GijuAnto-eq3dp
    @GijuAnto-eq3dp6 ай бұрын

    ഷഹബാസ് അമൻ. എനിക്കിഷ്ടം.

  • @udayavarma6202
    @udayavarma62026 ай бұрын

    Best singers ever by India is Rafisaab and Yesudas.. Overall..In my opinion, Rafisaab is the Emperor of Playback singing.

  • @mithranpalayil999
    @mithranpalayil9996 ай бұрын

    very true, Mr. Nishad is 100% correct.

  • @abduljabbarjabbar4711
    @abduljabbarjabbar47116 ай бұрын

    ആ മുഖത്തേക്ക് ഒന്ന് നോകകിയാൽ തനെന❤ " ഏത് പാടാത്ത വീണയും പാടും"❤🎉🎉 ഈ ഞാൻ എനന വെറും ഞാൻ തന്നെ,ബാല്യത്തിലേ പാടിത്തുടങ്ങിയ പാട്ടുകൾ ഇതേ ദാസേട്ടന്റെ പാട്ടുകൾ മാത്രം.... വലുതായപ്പോൾ ,ആ ശബ്ദം അനുകരിച്ച് (( മറ്റാരും കേൾക്കാതെ 😂)) ഓരോ പാട്ടുകളും മൂളിപപാട്ടായി പാടുംപോൾ സ്വയം അനുഭവിക്കുന്ന ഒരു അനുഭൂതി ഉൺടലേലോ....❤️‍🩹💖💝💘 കണ്ണട വെചച ഈ പ്റായതതിലും അതങ്ങനെ തുടരുന്നു😅😂 🙏 ((( കായാംപൂ കണ്ണിൽ വിരിഞ്ഞ കാലം മുതൽ/// വെറും ഒരു പ്റാണ സഖീ ആയി ...../// ആയിരം പാദസരങ്ങൾ കിലുക്കി ....😂😂/// താമസമെൻതേ വരുവാൻ.... അങ്ങനെ അങ്ങനെ ഒഴുകുന്നു ആ പാരാവാരം 🎉🎉🎉 ശ്റീ യേശുദാസിനെ അദേദഹതതിൻടെ ഗാനമേളയിലൂടെ മൂന്നു മണിക്കൂറോളം നേരെ മുൻപിൽ ഇരുന്ന് അനുഭവിക്കാൻ ഭാഗ്യം ഉണ്ടായിട്ടുണ്ട് യൗവന കാലത്ത് 😂❤ ആയുരാരോഗ്യസൗഖ്യം നേരുന്നു 🌹 🎉💞🙏***എടുത്തുപറയേണ്ട ഒരു പ്രത്യേകത കൂടി 🙏 ദാസേട്ടന്റെ ഗാനങ്ങളെ വെള്ളിത്തിരയിലൂടെ സാർഥകം ആക്കിയത് മലയാളത്തിൻറെ പ്രിയപ്പെട്ട നടൻ ശ്രീ പ്രേം നസീർ ✅💯💞🙏

  • @user-to3nv9hc9q
    @user-to3nv9hc9q6 ай бұрын

    യേശുദാസിൻ്റെ സ്വഭാവം ശരിയല്ല എന്നാല് യേശു ദാസിനെ പോലെ കഴിവുള്ള ഒരു ഗായകൻ ഇന്ത്യയില് തന്നെ കുറവാണ്,യേശു ദാസിൻ്റെ ഹിന്ദി പാട്ട് ഇപ്പോഴും ആളുകൾ കേട്ട് കൊണ്ടിരിക്കുന്നു,ഒരു തലമുറയുടെ അല്ല സത്യൻ നസീർ കാലഘട്ടം മുതൽ ഇന്നത്തെ തലമുറയുടെ പാട്ടുകൾ പാടിയിട്ട് ഉണ്ട്,കഴിവുള്ളവർക്ക് അംഗീകാരം കിട്ടും,

  • @GijuAnto-eq3dp
    @GijuAnto-eq3dp6 ай бұрын

    Moderator. Really good.

  • @innuannliya
    @innuannliya6 ай бұрын

    നിങ്ങളൊകെ പറയും പ്രകാരം ഇന്നത്തെ തലമുറയ്ക്ക് അദ്ദേഹത്തെ താൽപര്യമില്ല. പക്ഷെ റിയാലിറ്റി ഷോകളിൽ ഇവരുടെ ഒക്കെ പാട്ട് പാടിയാൽ മതി. അന്ന് full ഓർക്കസ്ട്രയിൽ Live record ൽ അവർ പാടി വെച്ചതെല്ലാം ഇന്നത്തെ ടെക്നോളജി കാലത്തും പ്രിയമോടെ പാടാം . ആ പാട്ടുകൾ തിരിച്ചറിവായത് മുതൽ കേട്ട് , വളരും തോറും ആ ശബ്ദത്തെ സ്നേഹിക്കുന്ന കുറേ പേർ ഇവിടെയുണ്ട്. ആ തലമുറയിലെ ആളുകൾ അവരുടെ മുപ്പതുകളിലും നാൽപതുകളിലും അൻപതുകളിലും പിന്നെ അതിലും മുന്നോട്ടുമായി ഇവിടെത്തന്നെ ഉണ്ട്. അപ്പൊ യേശുദാസിന്റെ സംഗീതം കുറേ കാലങ്ങളോളം മരിക്കാതെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം

  • @GijuAnto-eq3dp
    @GijuAnto-eq3dp6 ай бұрын

    യേശുദാസ്. Feminine voice.

  • @navasmalariyadkeralanavasm2137
    @navasmalariyadkeralanavasm21376 ай бұрын

    നല്ലൊരു ഗായകനാണദ്ധേഹം പക്ഷേ നല്ലൊരു മനുഷ്യനല്ലാ😊

  • @haribabuk5063
    @haribabuk50636 ай бұрын

    7 മിനിറ്റ് മുതൽ വിഡ്ഢിത്തം, അദ്ദേഹം പാടിത്തുടങ്ങിയ സമയത്തുള്ള ഗായകർ തനിയെ നിഷ്പ്രഭരായി

  • @mohanbabu4784
    @mohanbabu47846 ай бұрын

    അന്ന് മറ്റ് പാട്ട്കാരൊന്നും ഇല്ലായിരുന്നോ? ഇന്ന് എത്രയോ പാട്ടുകാരാണ്!!

  • @sukumaranlaloor5179
    @sukumaranlaloor51796 ай бұрын

    കലയിലും സംഗീതത്തിലും കുത്തകയോ ഇന്ന് ഏത് സിനിമയാണ് ഏത് പാട്ടാണ് ഓർക്കാൻ ഉളളത് വിഢിത്തം പറയാതെ മാഷേ

  • @babuthomaskk6067
    @babuthomaskk606712 күн бұрын

    തിരുവനന്തപുരത്തെ കോളേജിൽ അദ്ദേഹത്തെ പുഷ്പവൃഷ്ടി നടത്തി സ്വീകരിച്ചു അദ്ദേഹം അവിടെ പ്രസംഗിച്ചത് മാലിന്യത്തെക്കുറിച്ചാണ് അവനവൻ സൃഷ്ടിക്കുന്ന മാലിന്യം അവനവൻ ശരിയായി ഒഴിവാക്കണം എന്ന് പറഞ്ഞശേഷം എന്നെ സ്വീകരിക്കാൻ ഉപയോഗിച്ച പൂക്കൾ ഈ ഓഡിറ്റോറിയത്തിൽ ഇപ്പോൾ മാലിന്യമായി കിടക്കുന്നു ഈ മാലിന്യം നീക്കം ചെയ്യേണ്ടത് എന്റെ ചുമതലയാണ് എന്ന് പറഞ്ഞ് ആ ഓഡിറ്റോറിയത്തിൽ നിരന്നുകിടന്ന അദ്ദേഹം തൂത്തുവാരി എടുത്തുമാറ്റി സദസ്സ് ഒന്നടങ്കം ഞെട്ടിപ്പോയി ഈ മീറ്റിംഗ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് പത്രക്കാർ പെൺകുട്ടി ജീൻസിടുന്നത് ശരിയോ തെറ്റോ എന്ന് ചോദിച്ചത് പെൺകുട്ടി ജീൻസിട്ടാൽ ആൺകുട്ടികൾ നോക്കും എന്ന് യേശുദാസ് മറുപടി പറഞ്ഞു ആ മീറ്റിംഗിലെ യേശുദാസിന്റെ പ്രസംഗമോ പ്രവർത്തിയോ ഞരമ്പ് രോഗികൾ ആയ പത്രക്കാർ റിപ്പോർട്ട് ചെയ്തില്ല അവർക്ക് കാമച്ചോരയായിരുന്നു ഇഷ്ടം

  • @mathewmathew4902
    @mathewmathew49026 ай бұрын

    Nishad has sadly missed many points. You were ridiculously stressing on monopoly. Let it be any era, Yesudas would have remained an Icon. How could you possibly expect someone of 80 years old securing National award, which has happened in the case of Yesudas. Had it not been a south Indian, he would have been honoured even in Hollywood. Hey dude, put a stop to your negative outlook, and mind you, you are dealing with a legend of universal music fraterniny. Yesudas's song would transcend generations and surely resonate in Universe. No reality show is going to give birth to another Yesudas ever again. Just wait and see

  • @kbnirmaladevi5852

    @kbnirmaladevi5852

    5 ай бұрын

    True.

  • @anjuchandran938
    @anjuchandran9386 ай бұрын

    Music ine kurich ariyavunnavare vilichiruthuu charchakk.. Yesudas paadiya paatukal vere aarkuvenamenkilum eduthu paadamalloo..paadatte..ennit ellavarkkum athu Yesudas padiyathinekalum mikachathanu ennu parayatte..apol namk parayam vere Yesudas ine kitti ennu.. competition ennum und..aa paatukal eduthu paadi innathe gayakar Yesudas inod compete cheyyatte..apo kaanam aaru jayikum ennu Adhehathinte monopoly onnum alla..adhehathinekal mikachathayi aa paatukal paadan veraarkum kazhiyilla..athaanu sathyam 1. Pramadavanam 2.Manjakiliyude mooli paatunde 3. Enthinu veroru sooryodayam 4. Madhuram jeevamritha bindhu Innu ketta paatukalude list..ithe paatukal orupad peru padiyath KZread il available aayitum.. reality shows il available aayitum innum enthukond adheham padiyath thanne mikachathavunnu?? Athilum mikacha gayakan janichitilla

  • @GijuAnto-eq3dp
    @GijuAnto-eq3dp6 ай бұрын

    But Hindi and Tamil songs. An entirely different ball game. There Kishore Kumar, Muhammad Rafi, Udit Narayan and SP ബാലസുബ്രഹ്മണ്യം etc. are my favourites.

  • @glerysequeira9522

    @glerysequeira9522

    6 ай бұрын

    Yes❤

  • @mrx8051
    @mrx80516 ай бұрын

    😢എനിക്കേറ്റവും ഇഷ്ട്ടപ്പെട്ട പച്ച ഉടുപ്പിൽ അതീവ സുന്ദരിയായി ദിവ്യ what a beauty

  • @MichiMallu

    @MichiMallu

    6 ай бұрын

    അതിനിടക്ക് അങ്ങനെയൊരു ഞരമ്പ്!

  • @mrwizard8988

    @mrwizard8988

    6 ай бұрын

    Sudapi ano

  • @teepee995

    @teepee995

    6 ай бұрын

    Rss ആണ്

  • @nastn6614

    @nastn6614

    6 ай бұрын

    എന്റെ കാട്ടു കോഴി ഇൻസ്റ്റയിൽ പോടാ 😂😂

  • @sainudeenph7468

    @sainudeenph7468

    6 ай бұрын

    പോടാ കാട്ടു കോഴി

  • @GijuAnto-eq3dp
    @GijuAnto-eq3dp6 ай бұрын

    Never adoor.

  • @AbhayKrishnan007
    @AbhayKrishnan0076 ай бұрын

    വിധു പ്രതാപ് 🤣🤣🤣🤣🤣 ദാസ് sir ന്റെ രോമത്തിന്റെ വില ഉണ്ടോ നിഷാദ് ഇക്കാ 😂😂😂എനിക്ക് 23 വയസ്സുണ്ട്..ഞാനും എന്റെ generation ഉം ദാസ് sir നെ ഏറ്റവും bestest ആയിട്ടാണ് കരുതുന്നത്.. New gen മറ്റു ഏത് singers നെ ഇഷ്ടപ്പെട്ടാലും ദാസ് sir ന്റെ സ്ഥാനം ഒഴിഞ്ഞു കിടക്കും.. അദ്ദേഹത്തെ പോലെ ആരും ഒരിക്കലും വരില്ല.. Like SPB.. MOHD RAFI.. KISHORE.. KUMARSANU.. All of these are once-in-a-lifetime legends❤️❤️❤️

  • @soumyamanuel
    @soumyamanuel6 ай бұрын

    നിങ്ങൾ യേശുദാസിൻ്റെ ജന്മദിനത്തിൽ അദ്ദേഹത്തെ പറ്റി സംസാരിക്കുന്നു ആ മേഖലയിൽ ഉള്ള മറ്റ് ആളുകളുടെ പിറന്നാൾ ദിനത്തിൽ ഒന്നും discuss ചെയ്യാറില്ല. അത്രയും ഓർത്താൽ മനസ്സിലാകും മലയാളിക്ക് യേശുദാസ് ആരാണെന്ന്.😊

  • @susanvarghese4962
    @susanvarghese49626 ай бұрын

    One thing is for sure - Nishad doesn't mince his words😊

  • @lukkumanap9921
    @lukkumanap99216 ай бұрын

    Nishad powlichu❤

  • @GijuAnto-eq3dp
    @GijuAnto-eq3dp6 ай бұрын

    KJ Yesudas. Most deserving Malayali for Dada Saheb Phalke award.

  • @mohammedshan8497
    @mohammedshan84976 ай бұрын

    Swayaaam ahangariiii

  • @damodarji1487
    @damodarji14875 ай бұрын

    യേശുദാസ് ചെയ്തത് തെറ്റ് - അള്ളാഹു ദാസ് എന്ന് പേര് മാറ്റിയിരുന്നെങ്കിൽ media one എടുത്താഘോഷിച്ചേനെ

Келесі