YESUDAS_ INTERVIEW.flv

JAIHIND TV PROGRAM

Пікірлер: 207

  • @kgsivaprasad2356
    @kgsivaprasad23563 жыл бұрын

    ഈശ്വര സങ്കൽപ്പങ്ങളിലെ നിലപാടുകളിൽ അന്നും ഇന്നും മാറ്റമില്ലാതെ ഉറച്ചു നിൽക്കുന്ന ഒരു കലാകാരൻ...!!!

  • @mollykuttykn6651

    @mollykuttykn6651

    Жыл бұрын

    ദാസേട്ടൻ, എന്ത് നന്മ ഉണ്ടായാലും അത് ഈശ്വരന്റെ അനുഗ്രഹം ആണെന്ന് മാത്രമാണ് പറയാറ്. അല്ലാതെ സ്വന്തം മിടുക്കാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല.

  • @annievarghese6

    @annievarghese6

    Жыл бұрын

    ദാസേട്ടനെ പരിഹസിക്കുന്ന വരോം അസഭ്യം പറയുന്നവരും ഈവാക്കുകൾകേൾക്കണം

  • @sanketrawale8447

    @sanketrawale8447

    4 ай бұрын

    ഈ മനുഷ്യനെക്കുറിച്ചാണോ ചില ദുഷ്ട മനസ്സുകൾ അഹങ്കാരിയെന്നും, ധാർഷ്ട്യക്കാരനെന്നും പറഞ്ഞു നടക്കുന്നത്!! കഷ്ടം😢 ഇനിയും ഇത്തരം interview കൾ വരട്ടെ, ഇത്തരക്കാർ കേൾക്കട്ടെ, അവരുടെ കണ്ണ് തുറക്കട്ടെ👌👌🙏🙏

  • @sulaimankottani3597
    @sulaimankottani35973 жыл бұрын

    ആരാധകർ ഇത്രയും നെഞ്ചോട് ചേർത്ത് നിർത്തിയ മറ്റൊരു കലാകാരൻ ഇന്ത്യയിൽ ഇതിനു മുൻപ് ഉണ്ടായിട്ടില്ല ഇനിയും ഉണ്ടാകാനും പോകുന്നില്ല. അതാണ് നമ്മുടെ സ്വന്തം ഗാനഗന്ധർവൻ യേശുദാസ്.

  • @prspillai7737

    @prspillai7737

    2 жыл бұрын

    ദാസേട്ടന് പകരം വയ്ക്കാൻ ദാസേട്ടൻ മാത്രമേയുള്ളൂ. എന്നാൽ ദാസേട്ടൻപോലും മറ്റൊരു ഗായകന്റെ പാട്ടുകെട്ട് inspire ആയിട്ടുണ്ട് എന്ന് അദ്യേഹം തന്നെ പറഞ്ഞിട്ടുണ്ട്, ആ ഗായകൻ മറ്റാരുമല്ല സാക്ഷാൽ Mohd. Rafi യാണ്. ദാസേട്ടനെപോലെ Mohd. Rafi ക്ക് പകരം വയ്ക്കാൻ വേറെ ആരുമില്ല..

  • @jagadeepjl3446

    @jagadeepjl3446

    2 жыл бұрын

    @@prspillai7737 കർണാടക സംഗീതത്തിൽ റഫി വട്ട പൂജ്യം

  • @icunde6086

    @icunde6086

    2 жыл бұрын

    @@prspillai7737 അദ്ദേഹം പറഞ്ഞിട്ടുണ്ട് റാഫി സാബ് മാത്രമല്ല ഏത് ഗായകൻ ആയാലും അദ്ദേഹത്തിന്റെ ശൈലി നല്ലതാണെങ്കിൽ അത് താൻ അനുകരിക്കുമെമെന്ന് അതിപ്പോൾ പുതിയൊരു ഗായകനായാൽ പോലും

  • @mollykuttykn6651

    @mollykuttykn6651

    Жыл бұрын

    ഞാനും റാഫി സാറിന്റെ പാട്ടുകൾ കേട്ടിട്ട് ചിന്തിച്ചിട്ടുണ്ട്, ദാസേട്ടന്റെ സ്വരം എത്ര മധുരതരമാണെന്ന്.അതിന്റെ അടുത്തു വരാൻ പോലും റാഫിസാറിന് കഴിഞ്ഞിട്ടില്ല.

  • @anandpraveen5672

    @anandpraveen5672

    Жыл бұрын

    Ys..

  • @dinesanayyappath1220
    @dinesanayyappath1220 Жыл бұрын

    "കേട്ടറിഞ്ഞു,, കണ്ടറിഞ്ഞു, സംഗീതവും, ഗാനങ്ങളും, തത്വചിന്തകളും, സ്നേഹഭാഷ ണങ്ങൾ, ഗുരുവിനെ ദൈവമായി കണ്ടതും ദാസേട്ടന്റെ വിവരണങ്ങ ൾ, അറിവുകൾ അങ്ങയുടെ ഹൃദയം തൊട്ടറിഞ്ഞ അനുഭവ മായിരുന്നു,, എല്ലാത്തിനും നന്ദി,🙏

  • @renireni7512
    @renireni75122 жыл бұрын

    മനോഹരമായ interview... ഗാനഗന്ധർവ്വന്റെ വിഹായസിൽ സൻജരികാൻ സാധിച്ചു.. നന്ദി..mohen sir

  • @rajendrancg9418
    @rajendrancg94182 жыл бұрын

    ഈ ചാനൽ ശ്രദ്ധിക്കാറെയില്ല ! പക്ഷെ ! ദാസേട്ടനുമായുള്ള അഭിമുഖം കണ്ടപ്പോൾ ..... യേശുവിനേയും, നബിയേയും, ഭഗവാൻ കൃഷ്ണനേയും, പ്രകൃതിയേയും, സമുദ്രത്തേയും, ആകാശത്തേയും എല്ലാം ശബ്ദത്തിലൂടെ ആത്മാവിലേയ്ക്ക് ഔഷധമായി നൽകിക്കൊണ്ടിരിക്കുന്ന ദൈവിക ശബ്ദത്തെക്കാണാൻ വേണ്ടി മാത്രം ചാനൽ കണ്ടു. അങ്ങയെ നമിക്കുന്നു ....

  • @vasantha3694

    @vasantha3694

    4 ай бұрын

    🙏🙏🙏🤲🤲🤲 great words to respect

  • @sanketrawale8447

    @sanketrawale8447

    4 ай бұрын

    അദ്ദേഹം ഉപനിഷത്തുക്കളും വേദങ്ങളും ഒക്കെ പഠിച്ച ആത്മീയ ജ്ഞാനം നേടിയ ഒരു ഗായകൻ തന്നെ! ഇങ്ങനെയുള്ള ജന്മങ്ങൾ അപൂർവ്വങ്ങളിൽ അപൂർവ്വം👌🙏love u ദാസേട്ടാ🩷

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 Жыл бұрын

    It was in 1960 that a young man from Cochin, named K. J. Yesudas stepped in to Malayalam films as a playback singer. His debut song was based a couple of lines penned by Gurudevan, as it turned out be a blessing for Yesudas, who did not have to look back since then. Yesudas turned out to be the part and parcel of the music industry and the industry flourished abundantly with Yesudas in the helm of affairs. Yesudas era begun as he became a part of each films, the success of a film was greatly depended on Yesudas songs. Yesudas became the heartthrob of every one. In this interview Yesudas speaks out not only as a singer but also a matured person who has learnt the realities of life through experience, as he learnt several things from others, including Chembai, who was his mentor and guru. Yesudas is a treasure, a price less singer who epitomizes the real music, a music that will live in our hearts and souls for ever. A Godly creation who took birth to create gold out of music. A golden singer with a golden voice.

  • @shashanklreddy2654
    @shashanklreddy26543 жыл бұрын

    Yesudas was the most popular singer in middle east in late 80's and early 90's as he was one of the few who could sing Arabic songs along with Carnatic, Hindustani, Western and filmy classical. And a decade later arrived the great internet.

  • @bibinjacquard9274
    @bibinjacquard92743 жыл бұрын

    ജയ്‌ഹിന്ദിൽ 100k കണ്ട ഒരേയൊരു വീഡിയോ... 😁😁😁 ദാസേട്ടന് അഭിമാനിക്കാം 😆😆😆😁😁

  • @janardhananpillai2572
    @janardhananpillai25723 жыл бұрын

    Life is what is in the words of Sri Yesudas .We are fortunate to live with him .All the wishes.

  • @jayanvadakara5240
    @jayanvadakara5240 Жыл бұрын

    വളരെ വ്യത്യസ്ഥമായ ഇന്റർവ്യൂ അഭിനന്ദനങ്ങൾ.

  • @kavithakannan2057
    @kavithakannan20572 жыл бұрын

    യേശു ദാസ് ഗുരുവിനും മോഹൻ സാറിനും നമസ്കാരം 🙏ഇത് കേൾക്കാൻ സാധിച്ചത് ഒരു വലിയ അനുഗ്രഹം തന്നെ ആണ് ഗോഡ് ബ്ലെസ് ❤🙏

  • @srinivasanrajappan2779
    @srinivasanrajappan27793 жыл бұрын

    Das ettan voice of God nice interview

  • @tvnvenu1
    @tvnvenu18 жыл бұрын

    സമൂഹത്തോടുള്ള വളരെ വിശാലമായ ഇദ്ദേഹത്തിന്റെ കാഴ്ചപ്പാട് ഒരു സംഗീതജ്ഞനേക്കാള്‍ വലുതാണ്. ഒരു പക്ഷെ ദൈവികമായ സംഗീതം സൃഷ്ടിക്കാനും ആസ്വദിക്കാനും ഭാഷ ആവശ്യമില്ല എന്നുള്ള വലിയ സത്യം തന്നെയാണ് ദൈവത്തില്‍ ശരിയായി വിശ്വസിക്കാനും ആരാധിക്കാനും മതം ആവശ്യമേയില്ല എന്ന തത്വം. ആധുനിക സമൂഹം മനസിലാക്കേണ്ട സത്യം ...!!!

  • @Itsmeprakashpc
    @Itsmeprakashpc5 жыл бұрын

    മനസ്സും ഹൃദയവും നിറഞ്ഞു 💕😘 മനോഹരമായ ഇന്റർ വ്യു 😘😘😘💕🙏❤️

  • @dannymohan5478

    @dannymohan5478

    5 жыл бұрын

    Palakaryagalulum adehatinulla pandityam namme adehatilekku koodutal adippikkunnu

  • @annievarghese6

    @annievarghese6

    Жыл бұрын

    സത്യം

  • @jeromedsouza3294
    @jeromedsouza32943 жыл бұрын

    Words of wisdom by Dr Yesudas...

  • @radhakrishnanpk7230
    @radhakrishnanpk72302 жыл бұрын

    ഗാനഗന്ധർവൻ എന്നു വാക്ക് യേശുദാസിന്റെ പര്യായം ആയി മാറിയിരിക്കുന്നു....

  • @gopalakrishnanb6644
    @gopalakrishnanb66442 жыл бұрын

    ജനകോടികളുടെ പ്രിയങ്കരൻ 🙏🙏🙏

  • @sobhasudhir8251
    @sobhasudhir82512 жыл бұрын

    ഒരു നേരമെങ്കിലും കാണാതെ വയ്യന്റെ ഗുരുവായൂരപ്പാ ............. ഒരു നേരമെങ്കിലും കേൾക്കാതെ വയ്യന്റെ യേശുദാസിന്റെ ഗാനാലാപം

  • @ShashidharKoteMusic
    @ShashidharKoteMusic Жыл бұрын

    Excellent interview As a singer and also as a person Dasettan a Role model He is beyond description

  • @rajugopathih534
    @rajugopathih5346 жыл бұрын

    Love k j yesudas sir

  • @lizyabrahamvarghese3619
    @lizyabrahamvarghese36193 жыл бұрын

    ..... What an amazement talk... What I expected from your HERTA!! REALLY ONE IN ALL.... ONE IS There that is the Moving SPIRIT OF the UNIVERSE!!! With respect of Your Chair... GURU JI ......

  • @arunkrishna3561
    @arunkrishna35616 жыл бұрын

    One&Only Das Sir...

  • @pitchpipe7420
    @pitchpipe74202 жыл бұрын

    ഒരു യഥാർത്ഥ മനുഷ്യൻ🙏

  • @subramaniankv1074
    @subramaniankv10742 жыл бұрын

    A divine experience. Thanks to god, Dr. K.j .j and Mr .mohan

  • @kalliasserygoodluck6325
    @kalliasserygoodluck6325 Жыл бұрын

    He is incarnation of music Music in Human Form.

  • @kalliasserygoodluck6325

    @kalliasserygoodluck6325

    Жыл бұрын

    Sematic believers will not accept this fact.

  • @1122madambutterfly
    @1122madambutterfly2 жыл бұрын

    An excellent interview by K.P Mohanan. Mohanan’s language skill is excellent.

  • @josephdias3482
    @josephdias34823 жыл бұрын

    Mohan sir is a good interviewer.

  • @josephthobias7070
    @josephthobias70703 жыл бұрын

    Mr.Mohanan is so good as an interviewer.

  • @ravinathan739
    @ravinathan7394 жыл бұрын

    Voices of God

  • @ranjithmeethal37
    @ranjithmeethal376 ай бұрын

    ദാസേട്ടൻ .. Legend 🙏🏼🙏🏼

  • @harisankararun
    @harisankararun5 жыл бұрын

    The true gaanagandharvan Salute you dasetta

  • @DileepKumar-cs5yq

    @DileepKumar-cs5yq

    4 жыл бұрын

    Sambha siva

  • @janardhananek2240
    @janardhananek22404 ай бұрын

    ഓ ,ആ ശബ്ദവും സംസാരവും കേൾക്കാൻ എന്ത് കൗതുകം ❤❤

  • @boominathan2364
    @boominathan23647 жыл бұрын

    You great sir

  • @kamalprem511
    @kamalprem5112 жыл бұрын

    Legend

  • @AnilKumarAnilKumar-mr6xn
    @AnilKumarAnilKumar-mr6xn3 ай бұрын

    ❤LORD JESUS CHRIST ONLY WAY TO GO HEAVEN.

  • @bijubijun3219
    @bijubijun3219 Жыл бұрын

    ഇഷ്ടായി ഈ ഇൻെറ൪വ്യൂ. ഗുഡ്

  • @mpkb8197
    @mpkb81973 жыл бұрын

    Talented singer

  • @ARMAGEDDON_COMING
    @ARMAGEDDON_COMING4 жыл бұрын

    നൈസ് ഇന്റർവ്യൂ

  • @petchiappankrishnapillai2480
    @petchiappankrishnapillai24808 жыл бұрын

    All songs super

  • @mcmedia9050
    @mcmedia90508 жыл бұрын

    great great dasettan....gana gandharvan.......

  • @vishnurajt5633
    @vishnurajt56334 жыл бұрын

    2020 kandavar undo

  • @raviksoman
    @raviksoman11 жыл бұрын

    Hey Layam1235, malayallees from all walks of life adore him, muslims, Christians, hindhus and also his voice and for what he stands for, he has managed to survive for more than 50 years, try and read a little bit more about his personal experiences, before you criticise, I have listen to him for over 40 years and still listen to hm. wehather its business or personal his is still surviving

  • @pradeepelite8481
    @pradeepelite8481 Жыл бұрын

    Good Question Good Answar

  • @kkpstatus10
    @kkpstatus10 Жыл бұрын

    ദാസേട്ടൻ 🥰🙏

  • @gopalakrishnanviswanathan5325
    @gopalakrishnanviswanathan5325 Жыл бұрын

    Dasettan ente pranavayu aakunnu.

  • @vinodkumarv7747
    @vinodkumarv77478 жыл бұрын

    great dasetta........onnum parayan illa..............

  • @nikhilsuresh9165
    @nikhilsuresh91654 жыл бұрын

    Pranamam

  • @bassharsharqi7594
    @bassharsharqi75945 жыл бұрын

    ദാസേട്ടൻ പറഞ്ഞ ജയൻ മലയാളത്തിന്റെ നിത്യഹരിത ഭാവ സ്വരം പി.ജയചന്ദ്രൻ ('ജയേട്ടൻ ) ദാസേട്ടനും ജയേട്ടനും മലയാളത്തിന്റെ സംഗീത ദ്വി മൂർത്തികൾ

  • @franciskundukulam821

    @franciskundukulam821

    3 жыл бұрын

    ആലാപാനമികവിന്റെ കാര്യത്തിലും, ശബ്ദത്തിന്റെ കാര്യത്തിലും, ജയചന്ദ്രൻ എത്രയോ പിറകിലാണ്...

  • @anithabs9501

    @anithabs9501

    3 жыл бұрын

    @@franciskundukulam821 എന്നാലും ദാസ് സാർ കഴിഞ്ഞാൽ ജയചന്ദ്രൻ സാർ അല്ലേ? മറ്റാരെയും ചിന്തിക്കാൻ കൂടി വയ്യ

  • @SurajInd89

    @SurajInd89

    3 жыл бұрын

    Please don’t compare Jayachandran and all with Yesudas. Yesudas is way ahead as a singer.

  • @manojkp3591

    @manojkp3591

    2 жыл бұрын

    ജയചന്ദ്രൻ പാടിയ എല്ലാ പാട്ടുകളും ദാസേട്ടനെ കൊണ്ട് നിഷ്പ്രയാസം പാടാൻ കഴിയുന്ന പാട്ടുകളാണ്. ജയചന്ദ്രൻ പാടിയതിനെക്കാളും മികച്ചതായി ട്ട്. എന്നാൽ യേശുദാസ് പാടിയ ഒരു പാട്ട് പഴത് പാടുണ്ട് നക്ഷത ദീപങ്ങൾ തിളങ്ങി , കാട്ടിലെ പാഴ്മുളം, ഏഴു സ്വരങ്ങളും ., ശ്രീലതികകൾ, അങ്ങനെ ഒരു പാട് പിന്നെ ഹരി മുരളീരവം, ദേവസഭാതലം, രാമഗഥാ രാഗ ലയം. ഇതിൽ ഏതെങ്കിലും ഒന്ന് ജയചന്ദ്രനെക്കൊണ്ട് നന്നായിട്ടു പാടാൻ ഈ ജന്മത്തിൽ കഴിയില്ല തീർച്ച. എന്തിന് അധികം പറയണം ഒറ്റക്കമ്പി നാദം മൂളും, ചന്ദനലേ സുഗന്ധ ചൂടിയ താരോ എന്ന മെലഡി ഗാനം പോലും ഇത്ര Perfecte ആയി ജയചന്ദ്രനെ കൊണ്ട് പാടാൻ കഴിയില്ല. ഓർക്കുമ്പോൾ ചിരി വരുന്നു. ഒന്നു പോടെ വിവരമില്ലാത്തവനെ ഉപാസന, മത്തലയിൽ മുങ്ങിത്തോർത്തി ഇതാണൊ അത്ര ഗംഭീര ഗനം. ദാസേട്ടന് ഹരിവരാസനം മാത്രം മതി. അയ്യപ്പനെ ഉറക്കുന്ന ആ ഒരു ഗാനം ദൈവ നിധിയാണ് യേശുദാസിന് . സമയക്കുറവും സംവിധായകരുമായുള്ള പൊരുത്തക്കുറവും സിനിമയിൽ നടന്മാർക്ക് മാറ്റം ശംബ്ദത്തിനും വേണ്ടി മാത്രമാണ് ജയചന്ദ്രന് പാട്ടുകൾ ലഭിച്ചത്. പിന്നെ ജയചന്ദ്രൻ തന്നെ പറഞ്ഞിട്ടുണ്ട് ഞാൻ പാട്ടിന് വേണ്ടി ചോദിച്ച് പോയിട്ടുണ്ടെന്ന്. ജീവിക്കേണ്ടെ. ജയചന്ദ്രൻ ആദ്യം പാടിയ പാട്ട് കൊള്ളത്തില്ല എന്ന് പറഞ്ഞ് സിനിമയിൽ നിന്ന് മാറ്റി കിട്ടുണ്ട്. കാര്യങ്ങൾ മനസ്സിലാക്കണം. ജയചന്ദ്രൻ ഒരു സാധാരണ പാട്ടുകാരൻ മാത്രം യേശുദാസുമായി കൂട്ടി പറയാൻ യോഗ്യതയേ.. ഇല്ലാത്തയാൾ. കാട്ടു ക്കുറിഞ്ഞി , നീല മലർ പൂങ്കുയിലെ, മോഹം കൊണ്ടു ഞാൻ , ചാം ചച്ച ജൂം ചച്ച എന്ന പാട്ട് ദാസേട്ടൻ പാടിയിരുന്നെങ്കിൽ ഗംഭീരമായേനെ. ഒരുപാട് പറയാനുണ്ട് തരംഗിണിയുടെ എത്ര ലളിത ഗാനങ്ങൾ, സംകൃത പമഗരി പോലുള്ള മുപ്പിളപ്പാട്ടുകൾ . ഈ വിഢിക്ക് മറുപടി കൊടുക്കുന്ന എനിക്ക് വേറെ പണിയില്ല.

  • @kbnirmaladevi5852

    @kbnirmaladevi5852

    Жыл бұрын

    @@manojkp3591 👍 Last sentence- perfect.😀

  • @mayanair82
    @mayanair824 жыл бұрын

    Super😀

  • @ramov1428
    @ramov14283 жыл бұрын

    ദാസേട്ടന് സംഗീതത്തെക്കാൾ താൽപ്പര്യം ആത്മീയതയും മതദൈവ ധാർമികതയും ആണെന്ന് തോന്നുന്നു. എപ്പോഴും പുള്ളിയെ ഇത് സംസാരിക്കാതെ കണ്ടിട്ടില്ല.

  • @saayvarthirumeni4326

    @saayvarthirumeni4326

    3 жыл бұрын

    Daiva viswasam aanu ettavum valuthum nammal anweshikkndathum daivathe aanu... Athillathathaanu lokam nasikkunnath

  • @babuthomaskk6067

    @babuthomaskk6067

    Жыл бұрын

    ഗുരുക്കന്മാരെ ല്ലാം ഹിന്ദു വീക്ഷണത്തിൽ അലിഞ്ഞുചേർന്നവരാണ്

  • @Itsmeprakashpc
    @Itsmeprakashpc5 жыл бұрын

    😘😘😘😘💕🙏🙏 dhasettaaaaaa

  • @manojelegance6763
    @manojelegance67633 жыл бұрын

    great

  • @sangeethsagar
    @sangeethsagar11 жыл бұрын

    As per Sri Narayana Gurudevan all religions are tools for the realization of the ultimate truth. None of them can claim to be the only source or the only way. The common man must follow the path or religion of his choice. The spiritual guidelines given by the religious personalities were according to the need of the place and circumstances existing at that particular period. He taught that as changes occur, some of those principles may need modifications.

  • @abhilash7379
    @abhilash7379 Жыл бұрын

    Super

  • @hahahahahaha11ha
    @hahahahahaha11ha2 жыл бұрын

    Das uncle അങ്ങയുടെ ഓപ്പൺ സാക്ഷാൽ ഗുരുവായൂരപ്പൻ ( പ്രപഞസക്തിയിണ്ട്) അഭിനന്ദനങ്ങൾ uncle

  • @bassharsharqi7594
    @bassharsharqi75945 жыл бұрын

    ഈശ്വരനെ പൂജിച്ചു കൊണ്ട് മാനവ സേവ നടത്തുക

  • @lizyabrahamvarghese3619
    @lizyabrahamvarghese36193 жыл бұрын

    🙏🙏💐

  • @lizyabrahamvarghese3619
    @lizyabrahamvarghese36193 жыл бұрын

    🙏🙏

  • @sydneypaiva4285
    @sydneypaiva42853 жыл бұрын

    An interview of high standards

  • @kamalprem511

    @kamalprem511

    2 жыл бұрын

    Definitely

  • @muraligopal9187
    @muraligopal91872 жыл бұрын

    🙏🙏🙏

  • @georgejoseph2656
    @georgejoseph26564 жыл бұрын

    ജാതിഭേദം, മതദ്വേഷം.... വാഴുന്ന സ്ഥാനം ലോകത്തെവിടെയെങ്കിലും ഉണ്ടെങ്കിൽ അത് ഇന്ത്യ ആണ്, ഇന്ത്യ ആണ്, ഇന്ത്യ ആണ്.

  • @sathyadevanvasudevan4267

    @sathyadevanvasudevan4267

    3 жыл бұрын

    പാറപ്പുറം അത് ഇന്ത്യ അല്ല അതാണ് ഭാവ രാഗ താള മുള്ള ഭാരതം.

  • @annievarghese6

    @annievarghese6

    Жыл бұрын

    വിദേശ രാജ്യങ്ങളിൽ ജാതി അന്വേഷിച്ചു നടക്കലല്ല അവരുടെ പണി അവരുടെ രാജ്യത്തെ സബന്നതയിലേക്കുയർത്താൻ പരിശ്രമിക്കുകയാണു ചെയ്യുന്നതു

  • @prasanthb694
    @prasanthb6946 жыл бұрын

    💖

  • @Riderjonjo
    @Riderjonjo11 жыл бұрын

    What doyou say about hindumathammattom?

  • @franciskundukulam821
    @franciskundukulam8213 жыл бұрын

    നൃത്തം ശാരീരത്തിൽ നിന്ന് ആവണം എന്ന്‌ പറഞ്ഞപ്പോൾ ഉദ്ദേശിച്ചത് ശരീരത്തിൽ നിന്നും ആവണം എന്നല്ലേ? ചോദ്കർത്താവ് മുഴുമിപ്പിക്കുന്നതിന് മുൻപേ മറുപടി പറയുന്ന പ്രവണത മിക്കവാറും എല്ലാ interview കളിലും കാണുന്നുണ്ട്. Mohanan സാറിന്റെ പദ വീജ്ഞാനം മനോഹരം...

  • @Seekingtruth239

    @Seekingtruth239

    6 ай бұрын

    താങ്കൾക്ക് അദ്ദേഹം പറഞ്ഞത് മനസ്സിലായില്ല എന്നതാണ് വാസ്തവം. നല്ല പാട്ടുകാരനെ സംബന്ധിയച്ചിടത്തോളം ശബ്ദം കൊണ്ട് കേൾവിക്കാരന്റെ മനസ്സിലു ഡാൻസ് സൃഷ്ടിയ്ക്കണം എന്നാണ് പറഞ്ഞത്. അല്ലാതെ പാട്ടുകാരൻ ഡാൻസെചെയ്തു പാട്ടില് കോംപ്രമൈസ് ചെയ്യരുത്. അദ്ദേഹത്തിന്റെ അഭിപ്രായമാണ് പറഞ്ഞത്.

  • @sangeethsagar
    @sangeethsagar11 жыл бұрын

    Mahatma Gandhi, during his visit to Shivagiri to meet Narayana Guru, pointedly asked, "Is religious conversion necessary for spiritual salvation?" Narayana Guru replied, "Religious conversion is not needed for spiritual salvation." Gandhiji then asked if the Hindu religion is adequate for this purpose. Narayana Guru replied, "Hindu religion is perfectly adequate for salvation."

  • @ManjuSanthosh-bv2wn
    @ManjuSanthosh-bv2wnАй бұрын

    എനിക്ക് ദാസ്സേട്ടനെ കാണാൻ ആദ്രധം ഉണ്ട് ദാസേട്ട...

  • @bahubali68
    @bahubali6820 күн бұрын

    ചോദ്യം ചോദിക്കാൻ അറിയാവുന്ന ആരെങ്കിലും ഇന്റർവ്യൂ ചെയ്തിരുന്നെങ്കിൽ? 😢

  • @user-hr5un8gr3t
    @user-hr5un8gr3t5 ай бұрын

    🎉❤dasettan.

  • @sureshbabus9627
    @sureshbabus96273 жыл бұрын

    ജാതി ഭേദം മത ദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത് വേന വാഴുന്ന മാതൃക സ്ഥാനമാണിത് എന്ന മന്ത്രം പ്രധിഷ്ടവേളയിൽ കുറിച്ചിട്ട നാരായണ ഗുരു ഈഴവ ശിവനെ എന്ന്‌ പറയാൻ സാധ്യത ഇല്ല. നാം നമ്മുടെ ശിവനെ എന്നായിരിക്കും പറഞ്ഞത്. നാരായണ ഗുരു ജാതിക്കും മതത്തിനും ഒരു സ്ഥാനവും കൊടുത്തിരുന്നില്ല എന്ന്‌ ഗുരുവിനെ പഠിച്ചാൽ മനസിലാകും

  • @mollykuttykn6651

    @mollykuttykn6651

    Жыл бұрын

    ഒരു ഈഴവൻ ശിവപ്രതിഷ്ഠ നടത്തിയതിനെ സവർണ്ണരായവർ എതിർത്തു കാണും. അതിനെ ചെറുക്കാൻ പറഞ്ഞതാവും ഈഴവ ശിവൻ എന്ന്.

  • @sureshbabus9627

    @sureshbabus9627

    Жыл бұрын

    @@mollykuttykn6651 ഗുരുവിനെ എതീർക്കനോ കലഹിക്കുവനോ അരും വന്നിട്ടില്ല. ഇനി അ മനോഭാവവും ആയി വന്നിട്ടുള്ളവർ ഗുരുവിൻ്റെ ശിഷ്യത്വം സ്വീകരിച്ചു എന്ന് ചരിത്രം, അതിനാൽ ഗുരുവിന് ശിഷ്യരയി അസ്ഥികനും നസ്ഥികനും ഹിന്ദുവും ക്രസ്ത്യാനിയും മുസ്ലിമും സവർണനും അവർണനും ഉണ്ടായിരുന്നു. അതിനാൽ സർവലോകാനുരുപൻ ആയിരുന്നു ഗുരു എന്ന് ശിവലിംഗ ദാസാ സ്വാമികൾ.

  • @mollykuttykn6651

    @mollykuttykn6651

    Жыл бұрын

    @@sureshbabus9627 ആയിരിക്കും. പക്ഷേ എവിടെയും, എന്തിലും,ദുരുപായം ചിന്തിക്കുന്നവർ കഴിയുമല്ലോ. അങ്ങനെ ഉള്ളവരുടെ വായടക്കാൻ പറഞ്ഞതാവും ഈഴവ ശിവൻ എന്ന്, ഞാൻ എന്റെ ഒരൂഹം പറഞ്ഞതാണ്. സവർണ്ണരെല്ലാം ഗുരുവിനെ അനുകൂലിച്ചിരുന്നില്ല.

  • @sureshbabus9627

    @sureshbabus9627

    Жыл бұрын

    @@mollykuttykn6651 ഗുരു സത്യം അറിഞ്ഞു അതായി ജീവിച്ചു അതിനാൽ കള്ളം പറയില്ല. ഈഴവ ശിവൻ എന്ന് ഒന്നില്ല അഥവാ അത് സത്യമല്ല. ഇല്ലാത്ത ഒന്നിനെ എന്ത് കര്യത്തിനായലും പരാമർശിക്കുന്നത് ഒരു ഗുരുവിന് ചേർന്നതല്ല. അതിനാൽ ഞാൻ മനസ്സിലാക്കിയ നാരായണ ഗുരു ഈഴവ ശിവൻ എന്ന് ഒരിക്കലും പറയില്ല. ഗുരു ഒരു പ്രതിപക്ഷത്തെ ഉണ്ടാക്കിയില്ല. വാദിക്കാനും ജയിക്കാനും അല്ല അറിയാനും അറിയിക്കാനും ആണെന്ന ഗുരുവാക്വം ശരണം.

  • @subeeshsukumaran6001

    @subeeshsukumaran6001

    10 ай бұрын

    നമ്മുടെ ശിവനെ എന്നാണ് പറഞത്

  • @vasantha3694
    @vasantha36944 ай бұрын

    Pranamam , before that ....dikkinnum kaalathinnum meethe vayikkavunna iiiii vachanangalkku

  • @gangadharanmzion274
    @gangadharanmzion2744 жыл бұрын

    ക്രിസ്ത്യൻ പള്ളിയിൽ ഏതു മതസ്തനും കയറാം പ്രാർത്ഥനയിലും പങ്കെടുക്കാം,,,ആരും തടയുകയില്ല,,, ബൈബിളിൽ യേശു പറയുന്നു എൻെറ ആലയം സർവ്വ ജനത്തിനുമുള്ള ആലയം എന്നു വിളിക്കപ്പെടും,,,

  • @pradeeppradeep9193

    @pradeeppradeep9193

    4 жыл бұрын

    മർക്കോസ് പതി നൊന്നാം അദ്ധ്യായം പതിനേഴാം വാക്യം അവൻ അവരെ പഠിപ്പിച്ചു എന്റെ ഭവനം എല്ലാ ജനതകളുടെയും പ്രാർത്ഥനാലയം എന്ന് വിളിക്കപ്പെടും ഇന്ന് അങ്ങിനെ അല്ല വിളിക്കപ്പെടുന്നത് ഇന്ന് വിളിക്കപ്പെടുന്നത് പള്ളി എന്നും കത്തീഡ്രൽ എന്നും ചർച്ച് എന്നുമാണ് അതു മാറ്റപ്പെടണം

  • @sathyadevanvasudevan4267

    @sathyadevanvasudevan4267

    3 жыл бұрын

    ഗംഗ ധരൻ, ഒരു space വരുത്തുന്ന അർത്ഥ തലങ്ങൾ നോക്കു. അതാണ് ക്ഷേത്രം പള്ളിയല്ല എന്ന് പറയുന്നത്‌. ആദ്യം സ്വയം അറിയാൻ ശ്രമിക്കണം. പിന്നെ ഇത് പറയില്ല.!!!

  • @sathyadevanvasudevan4267

    @sathyadevanvasudevan4267

    3 жыл бұрын

    @@pradeeppradeep9193 മർക്കോസ് എങ്ങനെ അറിയും ഇൗ ഭാഷ ദീപാ.

  • @annievarghese6

    @annievarghese6

    Жыл бұрын

    ​@@pradeeppradeep9193 ദേവാലയം എന്നും പറയും ദേവാലയത്തിൽ പോകുന്നു

  • @krentertainments844
    @krentertainments84411 ай бұрын

    Chodyam chodikkunna aaal enthina kadichalpottatha vakkukal enthinuparayunnu

  • @ull893
    @ull89312 жыл бұрын

    It is the organised religion and politicians who make it like this for thier own benefit !

  • @anilnair8546
    @anilnair85463 жыл бұрын

    Nalloru interview

  • @krishnakumar-nr2hm
    @krishnakumar-nr2hm2 жыл бұрын

    Says something doing another year he settled in America?

  • @rajans4954
    @rajans49549 ай бұрын

    Dasettane adhikam thamasippikkathe guruvayur kshethrathil kayatti adhehathinte aagraham saphaleekarichu kodukkanam.

  • @manupranathosmi3489
    @manupranathosmi34896 жыл бұрын

    dasettA

  • @georgemathew1472
    @georgemathew147210 жыл бұрын

    Mathavinte attavum valiya bakthanau eee yesudas aarkkum ariyattha oru sathyam anu

  • @sangeethsagar
    @sangeethsagar11 жыл бұрын

    Dasetta, Upanishadukkal oru qualified Guruvinte aduthu ninnu padikanam.. swanthamayi vayichal prasnamanu

  • @msms9893

    @msms9893

    7 жыл бұрын

    sangeethsagar podo

  • @kumarankutty279

    @kumarankutty279

    7 жыл бұрын

    What nonsense you talk man. What he says is he reads 'Upanishads' and tries to understand whatever that enters into his senses from the writings. He does not mean to study them in detail and be an 'Upanishad Guru' for the rest of his life. Let me ask you, what you are studying? Are you studying that from expert Guru? Who is your Guru?

  • @sangeethsagar
    @sangeethsagar11 жыл бұрын

    Sareeram suddhamaganengil... Chicken sappidunnathu nirthanam Dasetta., athu ettavum heenamaya krithymannu

  • @sachinpsajan4333

    @sachinpsajan4333

    4 жыл бұрын

    Dasettan chicken kazhikkillallo, vegetarian aanu, varshangal aayi, cheruppathil kazhikkumarunu

  • @Zimartcooli

    @Zimartcooli

    2 жыл бұрын

    @@sachinpsajan4333 ath ninekengane ariyaam dasettan ninode paranjo

  • @sachinpsajan4333

    @sachinpsajan4333

    2 жыл бұрын

    @@Zimartcooli ennod alla oru interview il paranjathanu. 😁 chumma chood aakathe bro. Njan deshyapedan onnum paranjillallo. Enthelum thonniyengil sorry

  • @govindn3536
    @govindn35365 жыл бұрын

    Dasetta...bhahumanathode parayukayan.. Ishavasyopanishad ile 12th shloka thil Dasettan paranjatu pole orikkalum alla Shruthi pramanam...it's totally different. Ishavasyopanishad matramalla oru Hindu scripture silum 'nee enne matram upasichal mati ennu parajitilla'...if said then the whole concept of devatas/devas(natural forces) will fall. My humble request is Upanishad which is highly subtle and logical in depth must be learnt from a Guru(Vedic scholar).

  • @c.d.prasad9891

    @c.d.prasad9891

    3 жыл бұрын

    येऽप्यन्यदेवताभक्ता यजन्ते श्रद्धयान्विता: । तेऽपि मामेव कौन्तेय यजन्त्यविधिपूर्वकम् ॥ २३ ॥ Word meaning: ye - those who; api - also; anya - of other; devatā - gods; bhaktāḥ - devotees; yajante - worship; śraddhayā anvitāḥ - with faith; te - they; api - also; mām - Me; eva - only; kaunteya - O son of Kuntī; yajanti - they worship; avidhi-pūrvakam - in a wrong way. Translation: Those who are devotees of other gods and who worship them with faith actually worship only Me, O son of Kuntī, but they do so in a wrong way.

  • @antonysam6904
    @antonysam69044 жыл бұрын

    Pattukaran

  • @KannanK-dg1wl
    @KannanK-dg1wl3 жыл бұрын

    Pattu matram kollamm....

  • @akhil__dev
    @akhil__dev Жыл бұрын

    എത്ര നന്നായാണ് മോദിജി മലയാളം സംസാരിക്കുന്നത്

  • @georgemathew1472
    @georgemathew147210 жыл бұрын

    Ravile konda chellunna manushyananu

  • @anithabs9501

    @anithabs9501

    3 жыл бұрын

    Great!!!

  • @sathyadevanvasudevan4267
    @sathyadevanvasudevan42673 жыл бұрын

    കർണാടക സംഗീതം തന്നെ പാടണം എന്ന് പറഞ്ഞത്‌ ഓർമ്മ കാണുമല്ലോ! മറ്റേത് തന്നിട്ടില്ല. അതിന് ശ്രമിക്കരുത്‌. അത് കടലാണ്.!!!

  • @kabeermb8865
    @kabeermb88652 жыл бұрын

    Narayanan guru swamikal kuranenthu arinjittundu. Oro kuran. Vishvaasikalum swamiye annum innum respect cheyyunnundo.

  • @prspillai7737
    @prspillai77372 жыл бұрын

    'ജാതിഭേദം..,.................. സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത് ' എന്ന് ഗുരുദേവൻ എഴുതിയെങ്കിലും അദ്യേഹത്തിന് തെറ്റുപറ്റി. അങ്ങനെ വാഴുന്ന ഒരു കാലം അദ്യേഹം എഴുതിയ കാലത്തും ഉണ്ടായിരുന്നില്ല, ഇപ്പോഴും ഇല്ല. 'വാഴുന്ന ' എന്ന് എഴുതിയിടത്തു് 'വാഴേണ്ട ' എന്ന് എഴുതിയിരുന്നെങ്കിൽ കാലോചിതം ആയേനെ.

  • @pavanmanoj2239

    @pavanmanoj2239

    2 жыл бұрын

    😃 അരുവിപ്പുറത്ത് ശിവ പ്രതിഷ്ഠ നടത്തിയ അവസരത്തിലാണ് ഗുരുദേവൻ ഈ ശ്ലോകം എഴുതി വെപ്പിച്ചത് , അവിടെ ഇപ്പോഴും അങ്ങനെ തന്നെ .🤔

  • @prspillai7737

    @prspillai7737

    2 жыл бұрын

    @@pavanmanoj2239 അരുവിപ്പുറത്തു മാത്രം അങ്ങനെ ആയതുകൊണ്ട് കാര്യമില്ലല്ലോ. മനുഷ്യൻ വാഴുന്ന ഈ ഭൂമിയെപ്പറ്റിയാണ് ഞാൻ ഉദ്യേശിച്ചത്. ചുരുങ്ങിയപക്ഷം ഇന്ത്യയെത്തന്നെ എടുക്കുക. ജാതിഭേദവും മതദ്വേഷവും ഉത്തരേന്ത്യയിൽ കൊടികുത്തി വാഴുകയാണ് (മറ്റുള്ളിടത്തും കുറവല്ല).ഇന്ത്യയുടെ സംസ്ക്കാരം അനുസരിച്ച് മാതൃകാസ്ഥാനം ആകേണ്ടതാണ്. എന്നാൽ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്? ഗുരുദേവൻ ഒരിക്കലും അരുവിപ്പുറത്തെ മാത്രം മുന്നിൽ കണ്ടുകൊണ്ട് ഈ ശ്ലോകം എഴുതാൻ വഴിയില്ല. ഒരു വലിയ മനുഷ്യസ്നേഹിക്കു അങ്ങനെ ഒരു സങ്കുചിത മനോഭാവം ഒരിക്കലും ഉണ്ടാകില്ല. അതുകൊണ്ടുതന്നെയാണ് അദ്യേഹം ശ്രീനാരായണ ഗുരുദേവൻ ആയത്.

  • @pavanmanoj2239

    @pavanmanoj2239

    2 жыл бұрын

    @@prspillai7737 okay , എല്ലായിടത്തും അങ്ങനെ ആയിത്തീരുവാൻ എല്ലാ മനുഷൃസ്നേഹികളും പ്രയത്നിക്കേണ്ടിയിരിക്കുന്നു . മനുഷൃകുലത്തിന്റെ ഭാവി ഇരുളടയാതിരിക്കട്ടേ 🙏🏻

  • @sarjujoseph
    @sarjujoseph Жыл бұрын

    marappazhu

  • @thomasmathai9581
    @thomasmathai95812 жыл бұрын

    നിങ്ങളിൽ ആർക്കാണ് പ്രായം കുടുതൽ

  • @sangeethsagar
    @sangeethsagar11 жыл бұрын

    Dasetta, Sivan Dakshinamurthiyanu..addehathinu bhasayude avasyamilla.. ethanu UPanishad thanne vayichaal ulla problem.. enthe Dasetta Christian matham mattathe patti onnum mindathathu athu shariyano?? entho..

  • @aravindannair2567
    @aravindannair25675 жыл бұрын

    One thing is sure, because of Malayalam he is surviving,

  • @franciskundukulam821

    @franciskundukulam821

    3 жыл бұрын

    HE HAS PROVED HE CAN SING IN ANY LANGUAGE AND MAKE IT AN EVERGREEN HIT...

  • @ramachandrankandathody1992

    @ramachandrankandathody1992

    3 жыл бұрын

    എത്ര വിഷമാണെട നിന്റെ ഉള്ളിൽ

  • @rashmideshpande2027

    @rashmideshpande2027

    3 жыл бұрын

    I am from Karnataka.... And injust live him. Every minute I keep thinking of him

  • @skyojirorengoku
    @skyojirorengokuАй бұрын

    യേശുദാസ് ചുണ്ട് അനക്കുന്നത് ചലനങ്ങൾ എല്ലാം അതേ പടി മാർക്കൊസ് അനുകരിക്കുന്നു... എന്നിട്ട് മാർക്കോസ് വലിയ വിട് വായിത്തരം പറയുന്നു

  • @prabhabalachandran3390
    @prabhabalachandran33903 жыл бұрын

    എന്താ ആത്മീയത. വെള്ളയിടുന്നതോ, താടി വളർത്തിയതോ.. പ്രവർത്തയില്ലാത്ത വിശ്വാസം വ്യർത്ഥം. യേശു പറഞ്ഞതാണ്. ചോദ്യകർത്താവ് അറിവുള്ള, എളിമായുള്ള ആൾ..

  • @mpr1210

    @mpr1210

    3 жыл бұрын

    അസൂയ കൊണ്ട് സഹിക്കാൻ പറ്റുന്നില്ലല്ലേ ,

  • @suneeshsuneesh7188

    @suneeshsuneesh7188

    3 жыл бұрын

    @@mpr1210 ആ സ്ത്രീയ്ക്ക് എന്തോ തകരാറുണ്ട് സഹോദരാ ...

  • @sathyadevanvasudevan4267
    @sathyadevanvasudevan42673 жыл бұрын

    അതെ അവിടെ നിന്ന് ആദ്യ നാദം കേട്ടു. അന്ന് ദാസന്മാർ ഇല്ലായിരുന്നു. പിന്നീട് അവർക്ക് വേണ്ടി ഭാഷ, ലിപി തുടങ്ങി രാഗ താള മേളങ്ങൾ ഉണ്ടായി വന്നതല്ലേ ആസ്ഥാന ഗായക. ചുമ്മാ കേറി ഗന്ധർവൻ എന്നൊന്നും പറയരുതേ. പത്മ രാജൻ യാത്രയായി ഗന്ധർവൻ എന്ന ഗാന ലോകം തേടി. കണ്ടവർ മിണ്ടില്ല, മിണ്ടിയവർ കണ്ടില്ല. ദാസന് സംഗീതം വരും യേശുവിന് എങ്ങനെ എന്ന് അവർ ചോദിച്ചത്‌ തെറ്റാണോ?

  • @lalappanlolappan2605

    @lalappanlolappan2605

    3 жыл бұрын

    Enthano Kavi uddeshichathu? Only thing that can be understood from your comment is that you have some problem with the iconic status of Yesudas and people respecting him. Just got to live with it.

  • @ramachandrankandathody1992

    @ramachandrankandathody1992

    3 жыл бұрын

    തലക്ക് നല്ല സുഖമില്ല അല്ലെ

  • @anithabs9501

    @anithabs9501

    3 жыл бұрын

    @@lalappanlolappan2605 മലയാളത്തിൽ ഈ രോഗത്തിന് അസൂയ എന്നും പറയും. വാക്‌സിൻ ഇതുവരെ കണ്ടുപിടിച്ചിട്ടില്ല.

  • @thomasphilip666

    @thomasphilip666

    2 жыл бұрын

    Paraspara viruddhamaya karyangal anallo saar parayunnathu.Doctore onnu kanikkamayirunnille?

  • @vijayancr725

    @vijayancr725

    2 ай бұрын

    ഇതേതാ ഈ സർവ്വവിജ്ഞാന തായോളി,,,,,,,പ്പേടാപൂറാ

  • @josephka6557
    @josephka6557 Жыл бұрын

    യേശു ദാസിന്റെ അപ്പൻ അദ്ദേഹത്തിന് "യേശുദാസ്" എന്ന് പേര് നൽകി.പക്ഷേ ആപേര് അദ്ദേഹം "അന്വർത്ഥമാക്കിയില്ല" എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.കാരണം ഉപനിഷത് വായിച്ചിട്ടുണ്ട് എന്ന് അദ്ദേഹം പറയുന്നു.എനിക്ക് അദ്ദേഹത്തോട് ചോദിക്കാനുള്ളത് " യാഗം"എന്ന വാക്ക് താങ്കൾ കേട്ടിട്ടുണ്ടോ?എങ്കിൽ എന്താണ് "യാഗം"? എന്തിനു വേണ്ടിയാണ് യാഗം? ഈ ലോകത്തിൽ "പരമയാഗം" അഥവാ "ശ്രേഷ്ഠ യാഗം" കഴിച്ച ഒരു വ്യക്തിയുണ്ട്."യേശുക്രിസ്തു". ഈ യേശുവിനെ താങ്കൾ പഠിച്ചിട്ടുണ്ടോ? യേശുവിന് താങ്കളുടെ ജീവിതത്തിൽ എന്തെങ്കിലും സ്ഥാനമുണ്ടോ? മുപ്പത്തിമുക്കോടി ദൈവങ്ങളുള്ള ഈ നാട്ടിൽ ഇത്രയും പേരും പ്രശസ്തിയുമുള്ള താങ്കൾ എന്തുകൊണ്ടാണ് ഈ ക്ഷേത്രങ്ങൾ കയറിയിറങ്ങി ദൈവത്തെ അന്വേഷിക്കുന്നത്.?..സഹോദരനെ "വിഡ്ഢി"എന്ന് വിളിച്ചാൽ അഗ്നിനരകത്തിന് യോഗ്യമായ പാപം ചെയ്തു, എന്ന് ബൈബിൾ പറയുമ്പോൾ അതുകൊണ്ടുതന്നെ "എല്ലാവരും പാപം ചെയ്തു ദൈവതേജസ്സ് ഇല്ലാത്തവരായി എന്ന് വരുന്നു.അങ്ങനെയെങ്കിൽ പാപം ചെയ്യാത്തവരായി ഈ ഭൂമണ്ഡലത്തിൽ ആരും തന്നെയില്ല എന്ന് വ്യക്തമാകുന്നു.മനുഷ്യന്റെ ഈ" "പാപം"എങ്ങിനെ എങ്ങിനെ മാറും.?.ബൈബിൾ എഴുതുന്നു.ഈ പ്രപഞ്ചത്തിന്റെ ഉടയവനായ സാക്ഷാൽ "പരബ്രഹ്മം" ഒരു മനുഷ്യ ജന്മമെടുത്ത് ഈ താണഭൂമിയിലേക്ക് നമ്മിൽ ഒരുവനായി ജനിച്ച് ജീവിച്ച് സകല മനുഷ്യരുടേയും പാപങ്ങൾ സ്വയം ഏറെറടുത്ത് സ്വയം യാഗമായി മനുഷ്യ കുലത്തെ മുഴുവൻ രക്ഷിച്ചു.അതാണ് യേശുക്രിസ്തു.ഇത് അതായത് ക്രിസ്തുവിന്റെ "ക്രൂശുമരണം" മനുഷ്യ കുലത്തിനു "മോക്ഷ പ്രാപ്തി"ക്കു വേണ്ടിയുള്ളതായിരുന്നു.ഇന്ന് നിലവിൽ ലോകത്തിലുളള്ള സകലയാഗങ്ങളും ഈ പരമയാഗത്തിന്റെ "നിഴൽ" മാത്രമാണെന്ന് അങ്ങ് എന്തുകൊണ്ടാണ് തിരിച്ചറിയാതെ പോയത് ദാസേട്ടാ.....? ഹെബ്രാ:12--2,വിശ്വാസത്തിന്റെ നായകനും പൂർത്തിവരുത്തുന്നവനുമായ യേശുവിനെ നോക്കുക;.!!!!!യേശു അങ്ങയുടെ ഉൾക്കണ്ണുകൾ തുറക്കാൻ പ്രാർത്ഥിക്കുന്നു.

  • @rajeshtp8502

    @rajeshtp8502

    Жыл бұрын

    താങ്കൾ തന്നെ മറ്റു മതങ്ങളെ ബഹുമാനിക്കുന്നില്ല

  • @annievarghese6

    @annievarghese6

    Жыл бұрын

    യേശുദാസ് ഈകമൻ്റുവായിക്കാൻ പോകിന്നുമില്ല താങ്കൾ ക്കു ഉത്തരംകിട്ടാനും പോകുന്നില്ല

  • @kbnirmaladevi5852

    @kbnirmaladevi5852

    Жыл бұрын

    @@annievarghese6 😂

  • @space4UU

    @space4UU

    Жыл бұрын

    Vechit poda thayoliiii

  • @annievarghese6

    @annievarghese6

    Жыл бұрын

    ജോസഫ് താങ്കൾ യേശുപറഞ്ഞതനുസരിച്ചാണോ ജീവിക്കുന്നതു യേശുദാസ് മറ്റുള്ളവരെക്കുറിച്ചു പരദൂഷണം പറയാറില്ല അദ്ദേഹം സംഗീത ത്തെക്കുറിച്ചുമാത്രമാണു സംസാരിക്കാറുള്ളുയെന്നു അദ്ദേഹത്തിൻ്റെസന്തത സഹചാരികൾപറയുന്നു അദ്ദേഹം വൈദികനല്ല ഗായകനാണു

  • @somadathanpm3224
    @somadathanpm32242 жыл бұрын

    Podaa. Yesidaas. New. Or u. Kallanaanu.

  • @prabhabalachandran3390
    @prabhabalachandran33903 жыл бұрын

    ഇയാളുടെ ഉയർച്ചക്ക് ഒരുപാട് പേരെ തകർത്തു.

  • @anithabs9501

    @anithabs9501

    3 жыл бұрын

    വിവരമുള്ളവർ സംസാരിക്കുന്നിടത്തു ചൊറിയൻ വന്നിരിക്കുകയാ അല്ലേ?കൊള്ളാവുന്ന ഒരു സൈക്യാട്രിസ്റ്റിനെ കണ്ടാൽ തീരാവുന്ന പ്രശ്നമേയുള്ളൂ താങ്കൾക്ക്.

  • @sasindranvm3366

    @sasindranvm3366

    3 жыл бұрын

    Ningal kando.Chumma enthenkilum parayathe.Kazhivullavar arayalum munpot varum.Yesudas athinte ettavum Valiya udaharanamanu.Malayalathil matheamalla mattu bhashakalilum adheham high standard sniger anu..late SPB sir called Yesudas as Mahagayak.

  • @manojmampetta5143

    @manojmampetta5143

    2 жыл бұрын

    ആർക്കും ആരെയും തകർക്കാൻ കഴിയില്ല സഹോദരാ... അവനവൻ തന്നെ വിചാരിക്കണം.. നമേ... തീർപ്പതു നാകം.. നരകവുമതുപോലെ..

  • @manojkp3591

    @manojkp3591

    2 жыл бұрын

    നിന്റെ അത്ര മണ്ടൻമാരല്ലായിരുന്നു അന്നത്തെ സംഗീതജ്ഞരായവർ. അവർ യഥാർത്ഥ ഗന്ധർവ്വ നാദത്തെ തിരിച്ചറിഞ്ഞു. ദക്ഷിണാമൂർത്തി സ്വാമികൾ, ദേവരാജൻ മാസ്റ്റർ . ശാസ്ത്രീയ സംഗീത ആചാര്യർ ചെമ്പൈ ഭാഗവതർ എന്നിവർ ദാസേട്ടനെയാണ് ഒരു ഗായകനായി കണ്ടത്. ദാസേട്ടനെ പോലെ ശാസ്ത്രീയ സംഗീതത്തിലും ഏത് സ്ഥായിയിലും അക്ഷര സ്ഫുടതയിലും പാടാൻ കഴിയുന്ന ഗായകർ വേറെ ആരുണ്ട്. ലോകത്തിൽ ദാസേട്ടൻ പാടാത്ത ഭാഷ കൾ വളരെ കുറവ് മാത്രമേയുള്ളൂ. ദാസേട്ടന് സമയക്കുറവും സംവിധായകരുമായുള്ള പൊരുത്തക്കുറവും ഉള്ളത് കൊണ്ട് മാത്രമാണ് മറ്റു ഗായകർക്ക് അവസരം കിട്ടിയത്. പൂവിൽ തേനുണ്ടെങ്കിൽ തേൻ നുകരാൻ തുമ്പികൾ പോകും. അല്ലാതെ പൂവ് തേൻ കൊടുക്കാൻ തുമ്പികളെ തേടി പോകാറില്ല. നീ ഓർത്തോ മരമണ്ടാ.

  • @mollykuttykn6651

    @mollykuttykn6651

    Жыл бұрын

    ഇയാളുടെ ആരെയെങ്കിലും തകർത്തോ? വെറുതെ കുശുമ്പും കുന്നായ്മയും വിളമ്പാതെ. വളരെ ദൈവാനുഗ്രഹം ഉള്ള ആളാണ് ദാസേട്ടൻ. അത് ആർക്കും തടുക്കാൻ കഴിയില്ല. നല്ല മനസ്സോടെ ജീവിക്കൂ.

  • @prabhabalachandran3390
    @prabhabalachandran33903 жыл бұрын

    അഹങ്കാരി.. means. യേശുദാസ്

  • @bejoyabraham2742

    @bejoyabraham2742

    3 жыл бұрын

    Podapulla

  • @pammu95

    @pammu95

    3 жыл бұрын

    Poda maramakri

  • @Zimartcooli

    @Zimartcooli

    2 жыл бұрын

    Same to you 😂😂😂🤣🤣🤣🤣🤣

  • @manojkp3591

    @manojkp3591

    2 жыл бұрын

    നിന്റെ അച്ച്ഛ നെ പറയണം ..കാരണം നീയൊന്നും ജനിക്കേണ്ടിയിരുന്നില്ല. നിന്റച്ഛന് പറ്റിയ ഒരു തെറ്റ് അഹങ്കാരിയാണെങ്കിൽ നിന്റെ പെങ്ങളെ കെട്ടാൻ വരുന്നൊന്നുമില്ലല്ലോ ചെറ്റെ . അസൂയ വളരെ കൂടുതലാണ് അല്ലെ.

  • @vijayraj2127

    @vijayraj2127

    2 жыл бұрын

    Fool

  • @unnikannan5439
    @unnikannan54392 жыл бұрын

    പൊള്ളത്തരമേ നിന്റെ പേരോ യേശുദാസ്

Келесі