പഴകുന്തോറും രുചിയേറുന്ന ജയചന്ദ്രൻ | P. Jayachandran | LIGHT CAMERA ACTION

പഴകുന്തോറും രുചിയേറുന്ന ജയചന്ദ്രൻ | P. Jayachandran | LIGHT CAMERA ACTION
മലയാള സിനിമയിൽ സമാഗ്ര സംഭാവനയ്ക്ക് സർക്കാർ നൽകുന്ന വലിയ ആദരവ് ജേ സി ഡാനിയേൽ പുരസ്കാരം പ്രിയ ഗായകൻ പി.ജയച്ചന്ദ്രന് ..........!
P. Jayachandran
Indian playback singer
Classical musician from Kerala
Bhava Gayakan by the music fraternity of South India
G. Devarajan
M. S. Baburaj
V. Dakshinamoorthy
K. Raghavan,
M. K. Arjuna
M. S. Viswanathan
Ilaiyaraaja
Shyam
A. R. Rahman
M. M. Keeravani
Vidyasagar
Santhivila Dinesh
Light Camera Action
Malayalam Movies
Movie Reviews
Malayalam Film Reviews
#PJayachandran#Indianplaybacksinger#ClassicalmusicianfromKerala#BhavaGayakanbythemusicfraternityofSouthIndia#GDevarajan#MSBaburaj#VDakshinamoorthy#KRaghavan#MKArjuna#MSViswanathan#Ilaiyaraaja#Shyam#ARRahman#MMKeeravani#Vidyasagar#MalayalamCinemaNews#AstrologyinMalayalam#CelebrityNewsinMalayalam#MalayalamMovieReview#SportsNewsinMalayalam#CricketNewsinMalayalam#ViralNewsinMalayalam
subscribe Light Camera Action
/ @lightscameraaction7390

Пікірлер: 404

  • @kirankarthik5884
    @kirankarthik58842 жыл бұрын

    ആദ്യമായി താങ്കൾക്ക് 🙏ഇതുവരെ അവതരിപ്പിച്ചതിൽ മനോഹരമായ ഒരു എപ്പിസോഡ്. ഒരു വ്യക്തിയെ കുറിച്ച് ഉള്ള എപ്പിസോഡുകളിൽ വളരെ മികച്ചത്.. അത് നമ്മുടെ ജയചന്ദ്രൻ മാഷിനെ കുറിച്ച് ആയപ്പോൾ ഇരട്ടി മധുരം. ജീവിതത്തിലും കലാരംഗത്തും വ്യതിത്വത്തിൽ അന്നും ഇന്നും ഒറ്റ മുഖം ഒരു ഭാവം.... സംശയം ഇല്ല ജന മനസുകളിൽ ഭാവഗായകൻ നിത്യ ഗായകൻ

  • @venugopalsreedharanpillai5661

    @venugopalsreedharanpillai5661

    2 жыл бұрын

    TV ex Ex ex

  • @manifrancis1585
    @manifrancis15852 жыл бұрын

    യേശുദാസിൻ്റെ പാട്ടിനെക്കാൾ ജയചന്ദ്രൻ്റെ പാട്ടുകളി ഷ്ടപ്പെടുന്ന എന്നെപ്പോലെ പലരും കാണുമല്ലേ

  • @ravipk9783

    @ravipk9783

    2 жыл бұрын

    Dinesane daasettanode veruppundennu thonunnu

  • @sivakumart1

    @sivakumart1

    2 жыл бұрын

    Sure

  • @shajik.m9410

    @shajik.m9410

    2 жыл бұрын

    Yes 🌷💘

  • @basheerkkchokli7700

    @basheerkkchokli7700

    2 жыл бұрын

    തീർച്ചയായും

  • @kavyakavutty4280

    @kavyakavutty4280

    2 жыл бұрын

    👍🏾

  • @shyamettantesmithukkutti
    @shyamettantesmithukkutti2 жыл бұрын

    എനിയ്ക്ക് ഏറ്റവും ഇഷ്ടമുള്ള ഗായകൻ ജയേട്ടനും, ഗായിക വാണിയമ്മയുമാണ്. ഇതിൽ ഭാവഗായകൻ ജയേട്ടനെ കുറിച്ചുള്ള പരിപാടി അവതരിപ്പിച്ചതിന് ഒത്തിരി നന്ദി ദിനേശീട്ടാ.

  • @girijatc2134
    @girijatc21342 жыл бұрын

    ജയചന്ദ്രൻ സാറിന്റെ എല്ലാപ്പാട്ടുകളും എത്ര കേട്ടാലും മതിവരില്ല 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ayyappankrishnapillai4932
    @ayyappankrishnapillai49322 жыл бұрын

    ദിനേശ് സർ അങ്ങു ചെയ്തതിൽ ഏറ്റവും നല്ല സ്റ്റോറി ഇതാകുന്നു. ഒരു കുളിർ തെന്നൽ പോലെ ഒഴുകി വരുന്ന ജയചന്ദ്ര സംഗീതത്തിൽ ഇനിയും ഇനിയും മുത്തുകൾ പൊഴിയെട്ടെ......

  • @jindia5454
    @jindia54542 жыл бұрын

    പി ജയചന്ദ്രൻ പാടിയ തമിഴ് തെലുങ്ക് കന്നഡ ഗാനങ്ങൾ കേട്ടു നോക്കൂ ഹിറ്റുകളാണ്.

  • @SanthoshKumar-xh1xu
    @SanthoshKumar-xh1xu2 жыл бұрын

    വളരെ വൈകി ആണെങ്കിലും ജെസി. ഡാനിയേൽ അവാർഡ് ഭാവ ഗായകൻ പി. ജയചന്ദ്രന് ലഭിച്ചു.. താങ്കളുടെ വിവരണം ഗംഭീരം... അർഹിക്കുന്ന അംഗീകാരം.. ❤❤❤ജയേട്ടൻ ❤❤

  • @kochattan2000
    @kochattan20002 жыл бұрын

    "വൈദേഹി കാത്തിരുന്താളെ "എന്ന തമിഴ് സിനിമയിലെ ഇളയരാജയുടെ സംഗീത സംവിധാനത്തിൽ ജയചന്ദ്രൻ പാടിയ "രാസാത്തി ഉന്നെ കാണാത നെഞ്ച് കാറ്റാടിപോലാടുത് "എന്ന ഗാനം കേൾക്കാതവരുണ്ടാവില്ല 🙏.

  • @rajeshkj1183
    @rajeshkj11832 жыл бұрын

    ജയേട്ടന് എല്ലാ വിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു... ദീർഘായുസ്സിനായി പ്രാർത്ഥിക്കുന്നു... 🙏🙏🙏🌹🌹🌹 അദ്ദേഹത്തിന് നല്ലൊരു അനുസ്മരണം നടത്തിയ ദിനേശേട്ടന് നന്ദി 👌👌👍👍

  • @satheeshankr7823
    @satheeshankr78232 жыл бұрын

    ജയേട്ടനെപ്പറ്റിയുള്ള സംസാരം എത്ര കേട്ടാലും മടുക്കില്ലെനിക്ക്!!അതുപോലെ,സത്യൻ മാഷിനെ കുറിച്ചും..❣️🎵

  • @thampikumarvt4302
    @thampikumarvt43022 жыл бұрын

    ജയേട്ടൻ മലയാളത്തിന്റെ പുണ്യം!! എന്റെ ഇഷ്ടം ഗാനം നിൻമണി അറയിലേ !! ഭാവഗായകൻ !! പ്രണയം തുളുമ്പുന്ന നാദം !!

  • @unnikrishnan4165
    @unnikrishnan41652 жыл бұрын

    ജയചന്ദ്രൻ ചേട്ടനോട് ഉള്ള സ്നേഹം കൊണ്ട് 30 കിലോമീറ്റർ സൈക്കിൾ ചവിട്ടി പൂർണ തൃശിയ ഷേത്രത്തിൽ ഗാനമേള കേൾക്കാൻ പോയത് ..... അന്ന് ഈ പറഞ്ഞ പുഷ്പാഞ്ഞിലി യിലെ ഗാനങ്ങൾ ആണ് പാടിയത് ❤

  • @kumaransagar5515
    @kumaransagar55152 жыл бұрын

    🙏❤️❤️❤️ഞാൻ കാത്തിരുന്ന പോസ്റ്റ്, നന്ദി ദിനേശ് ഭായ്,. എന്റെ സ്വപ്ന ഗായകൻ, മധുചന്ദ്രൻ ആണ്, മധുരമായി പാടുന്ന ജയേട്ടൻ. ❤️❤️❤️❤️❤️

  • @ayyappanp8851
    @ayyappanp88512 жыл бұрын

    ജയചന്ദ്രൻ സർ പാടിയ പാട്ടുകൾ തമിഴായാലും മലയാളമായാലും എന്ത് ഭംഗിയാണ് സഹോ!

  • @forfitsaji8019
    @forfitsaji80192 жыл бұрын

    ഒരു നെഗറ്റീവ് പോലും പറയാൻ ഇല്ലാത്ത ഇന്ന് കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ 🌹 വലിയ 🌹 ഗായകൻ ശരിയല്ലേ ?

  • @sreesanths4718

    @sreesanths4718

    2 жыл бұрын

    ALLA.. MAY BE AS PERSON. AS A SINGER KJY FAR AHEAD.

  • @venugopalks5844

    @venugopalks5844

    Жыл бұрын

    അതെ അതെ ഉടനെ തന്നെ ഒരു ഡോക്ടറെ കാണുക

  • @7notesMusics

    @7notesMusics

    Жыл бұрын

    താങ്കൾ ബാക്കിയുള്ള പാട്ടുകാരുടെ പാട്ടുകളൊന്നും കെട്ടില്ലായിരിക്കും... അല്ലാതെ ഇമ്മാതിരി വിഡ്ഢിത്തം പറയില്ല... സാരൂല ഇനിയെങ്കിലും കേൾക്കാൻ നോക്കു 😂

  • @sujanc.m7848

    @sujanc.m7848

    Жыл бұрын

    Jayachandran nd yesudas that is more correct

  • @LeelaRa612

    @LeelaRa612

    16 күн бұрын

    ജയേട്ടൻ നിത്യവസന്തം. എന്നും 17 വയസ്സിന്റെ സ്വരമാധുര്യം ♥️♥️♥️

  • @rajnbr1
    @rajnbr12 жыл бұрын

    ഇതിനു വേണ്ടി കാത്തിരിക്കാൻ തുടങ്ങിയിട്ട് കുറച്ച് നാളുകളായി. ഇനി നമ്മുടെ മധു സാറിനെപ്പറ്റിയും ഒരു എപ്പിസോഡ്

  • @harir3978
    @harir39782 жыл бұрын

    ഒരു ജാടയും ഇല്ലാത്ത വെള്ളയും വെള്ളയും ഇടാത്ത പച്ചയായ മനുഷ്യൻ. The Ever Green Voice. ജയചന്ദ്രൻ ❤

  • @sunnyphilipose4592

    @sunnyphilipose4592

    2 жыл бұрын

    That makes Jayachandran different. Pranaamam !!

  • @g.padmakumarg.padmakumar5544

    @g.padmakumarg.padmakumar5544

    2 жыл бұрын

    എന്റെയും ഇഷ്ടഗായകനാണ് ശ്രീ ജയചന്ദ്രൻ. പക്ഷെ വെള്ളയും വെള്ളയും ധരിക്കുന്നത് ഒരു അപരാധമൊന്നുമല്ല

  • @jayaramjayaram7604

    @jayaramjayaram7604

    2 жыл бұрын

    The legend

  • @SabuXL

    @SabuXL

    2 жыл бұрын

    @@g.padmakumarg.padmakumar5544 പുള്ളി ഒന്ന് തോണ്ടിയതാ ചങ്ങാതീ 🙄

  • @g.padmakumarg.padmakumar5544

    @g.padmakumarg.padmakumar5544

    2 жыл бұрын

    @@SabuXL എനിക്ക് തോന്നി ഭായ്

  • @pdamodaran686
    @pdamodaran6862 жыл бұрын

    ജയേട്ടൻ .....എന്റെ : ദൈവം എന്തൊരു ശബ്ദം...' അമാനുഷികം : നീണാൾ വാഴട്ടെ

  • @mohanant8440
    @mohanant84402 жыл бұрын

    ഒരായിരം നന്ദി ദിനേശ് സാർ. എന്റെ പ്രിയപ്പെട്ട ദേവ ഭാവ ഗായകനെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്തതിന്

  • @aaneeshh
    @aaneeshh2 жыл бұрын

    പച്ചയായ മനുഷ്യൻ.... ദൈവം ദീർഘായുസ്സ് നൽകട്ടെ 🙏🙏🙏

  • @balamuralibalu28
    @balamuralibalu282 жыл бұрын

    ജയചന്ദ്രൻ സാറിന് എല്ലാവിധ ഐശ്വര്യങ്ങളും നേരുന്നു.. അദ്ദേഹത്തിന്റെ ഒരുപാട് ഗാനങ്ങൾ എനിക്കിഷ്ടമാണ് എന്നിരുന്നാലും... "ഒന്നിനി... ശ്രുതി താഴ്ത്തി.... "എന്ന മനോഹര ഗാനം മനസ്സിന്റെ കോണിൽ മായാതെ കിടക്കുന്നു..

  • @sanalsunny5725
    @sanalsunny57252 жыл бұрын

    ഭാവ ഗായകൻ എന്റെ favorite singer ♥️

  • @rakhirami66

    @rakhirami66

    2 жыл бұрын

    Enteyum..

  • @shajik.m9410

    @shajik.m9410

    2 жыл бұрын

    Hi 🌷 yas🌷

  • @vijayantv1170
    @vijayantv11702 жыл бұрын

    100 ശതമാനം സത്യം ഹൃദയം നിറയും അഹങ്കാരം അറിയാത്ത ഭവ ഗായകൻ ❤❤🙏

  • @saraswathys9308
    @saraswathys93082 жыл бұрын

    ,🙏 സർ.ഞങ്ങളുടെ ഇഷ്ട ഗായകനായ ആർക്കും അവസരം നിഷേധിയ്കാത്ത (ഒരു സമയവും ആസ്വരം കേട്ടാൽ ഞങ്ങൾക്ക് മടുക്കില്ല) ശ്രീ.ജയചന്ദ്രനെ കുറിച്ച് പ്രതിപാദിച്ചതിന് നന്ദിപൂർവ്വം🙏

  • @niralanair2023
    @niralanair20232 жыл бұрын

    താങ്കൾ പറഞ്ഞത് വളരെ ശരിയാണ്, പഴകും തോറും വീര്യം എറുന്ന വിഞ്ഞു പോലെയാണ് നമ്മുടെ ജയേട്ടൻ.

  • @shinithshinith891
    @shinithshinith8912 жыл бұрын

    എന്റെ ഏറ്റവും പ്രിയപ്പെട്ട ഗായകൻ അന്നും ഇന്നും ഭാവ ഗായകനായ പി ജയന്ദ്രൻ തന്നെ. ഒരു പാട് കാലം പൂർണ്ണ ആരോഗ്യത്തോടെ ഗാനങ്ങൾ ആലപിക്കാൻ കഴിയട്ടെ എന്നാണ് എന്റെ പ്രാർത്ഥന.

  • @harishsreedharan2772

    @harishsreedharan2772

    Жыл бұрын

    Yesudas is express high way but Jayettan is Off-roader!!!!!!

  • @sarathsk75
    @sarathsk752 жыл бұрын

    ജയേട്ടൻ .. പാലിയത്തെ മേനോൻമാരുടെ തറവാട്ടിൽ ഉദിച്ച പാട്ടിന്റെ തിരുവാതിര നക്ഷത്രം ! വിവരണം നന്നായി. നന്ദി ദിനേശ് സർ.

  • @naseemaabdulrahman7847
    @naseemaabdulrahman78472 жыл бұрын

    താങ്കൾ പറഞ്ഞത് വളരെ ശരിയാണ് പ്രായം കൂടുംതോറും നല്ല ശബ്ദം എത്രയോ നല്ല പാട്ട്‌കൾ പാടിയിരിക്കുന്നു, നിഷാ സുരഭികൾ വസന്ത സേനകൾ നടന്നാമാടാൻ വരികയോ, എത്ര നല്ല paattaanu

  • @shajahanp6786
    @shajahanp67862 жыл бұрын

    മധു ചന്ദ്രികയുടെ ചായ തളി കൈ ൽ, ഉപാസന, മുത്തുകിലുങ്ങി, മല്ലികാ ബാണൻ തന്റെ, സുപ്രഭാതം, റംസാനിലെ ചന്ദ്രികയോ എത്രയോ ഗാനങ്ങൾ......

  • @saigathambhoomi3046

    @saigathambhoomi3046

    Жыл бұрын

    മല്ലികപ്പൂവിൻ മധുരഗന്ധം 🌹

  • @anilmjeorge7346
    @anilmjeorge73462 жыл бұрын

    തികച്ചും യോജ്യമായ ക്യാപ്ഷൻ. ഇതിനുമേലേ ഒരു വാക്കുകൾ ഇല്ല. ഇന്നുവരെ ഒരു ചാനൽ/you ട്യൂബ്/പ്രിന്റ് മീഡിയ കൊടുക്കാത്ത വിവരണങ്ങൾ. എല്ലാവിധ ഭാവുകങ്ങളും. 🌹💐💕

  • @ashanair4958
    @ashanair49582 жыл бұрын

    എനിക്ക് ഏറ്റുവും ഇഷ്ടപ്പെട്ട ഗായകൻ.. ജയചന്ദ്രൻ സാർ

  • @shayjushayju870

    @shayjushayju870

    2 жыл бұрын

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗായകർ Pജയചന്ദ്രൻ : sp ബാലസുബ്രഹ് മണ്യം : വാണീജയറാം

  • @c.gshabugangadharan887
    @c.gshabugangadharan8872 жыл бұрын

    ജയേട്ടനെപ്പറ്റി വളരെ ആഴത്തിലുള്ള വിവരണം ഒരുപാടു നന്ദി ശ്രീ ശാന്തിവിള ദിനേശ് ❤️❤️❤️

  • @prijichandran5610
    @prijichandran56102 жыл бұрын

    മലയാളത്തിലെ നിത്യഹരിത ഗായകൻ...സ്റ്റുഡിയോക്ക് പുറത്ത് ലൈവായി ഗാനമേളകൾ നടത്താൻ ഇതിലും മികച്ച ഒരു ഗായകൻ ഇനി വരേണ്ടിയിരിക്കുന്നു

  • @sivakumart1

    @sivakumart1

    2 жыл бұрын

    സത്യം

  • @sankark5421

    @sankark5421

    2 жыл бұрын

    തള്ളി തള്ളി Jayachandran ന്റെ ഉള്ള വില കൂടി കളയും.

  • @magith87ekm

    @magith87ekm

    2 жыл бұрын

    I'm sure that you haven't heard about SPB sir :)

  • @SabuXL

    @SabuXL

    2 жыл бұрын

    @@sankark5421 ഹേയ് അങ്ങനെ ചിന്തിക്കരുത് ചങ്ങാതീ. പറയാൻ ഉള്ളത് പറയാമല്ലോ. അതിന് ഒരു പ്രതലം കിട്ടുക എന്നത് എളുപ്പമുള്ള കാര്യമല്ല.🤝

  • @pradeepunnithan4375
    @pradeepunnithan43752 жыл бұрын

    നെയ്യാറ്റിൻകര വാഴും കണ്ണാ നിന്മുന്നിലൊരു നെയ്‌വിളക്കാവട്ടെ എന്റെ ജന്മം, 🙏🙏🙏🙏

  • @Manojkp-ci9jo

    @Manojkp-ci9jo

    Жыл бұрын

    ഗംഗാതീർത്ഥം മയിൽപ്പീലി ഹരിവരാസനം കുടജാദ്രിയിൽ ഇതിന്റെ ഏഴലത്തുണ്ടോ താൻ പറഞ്ഞ ഗാനം. ഒന്നു പോടെ.

  • @satheeshankr7823
    @satheeshankr78232 жыл бұрын

    അദ്ദേഹത്തിന്റെ സംഗീതയാത്രയിലെ പ്രധാന സംഭവങ്ങളെ യെല്ലാം സ്പർശിച്ച ഈ എപ്പിസോഡ് ,താന്കൾ ഇതുവരെ ചെയ്തതിൽ ഏറ്റവും മികച്ചതാണ്.നന്ദി,ദിനേശ് സാർ,.

  • @jyothirmayee100
    @jyothirmayee1002 жыл бұрын

    ജയചന്ദ്രൻ ഉയിർ 😍😍😍😍😍

  • @sabun7992
    @sabun79922 жыл бұрын

    മലയാളത്തിന്റെ മഹാ ഗായകൻ.... ഭാവ ഗായകൻ

  • @LeelaRa612
    @LeelaRa61215 күн бұрын

    അനുരാഗ ഗാനം പോലെ എന്ന ഒറ്റ ഗാനം മതിയല്ലോ 🙏🏼ദൈവമേ ആയുസ്സും ആരോഗ്യവും കൊടുക്കണേ 🙏🏼🙏🏼♥️

  • @AjithK-nv5tj
    @AjithK-nv5tj2 жыл бұрын

    ജയേട്ടാ തുല്യം ജയചന്ദ്രൻ സാർ ഇനി ഒരു ഭാവ ഗായകൻ ഇവിടെ ഉണ്ടാകില്ല ശാന്തിവിള ദിനേശ് ചേട്ടൻ എന്റെ നാട്ടുകാരൻ ഒരുപാട് നന്ദി ദിനേശ് ചേട്ടാ എന്നു അജിത് വെള്ളായണി

  • @sidharthk4808
    @sidharthk48082 жыл бұрын

    ജയേട്ടന്റെ ആത്മകഥ "ഏകാന്ത പഥികൻ ഞാൻ" വായിച്ചിരിക്കേണ്ട പുസ്തകമാണ്. മലയാള ചലച്ചിത്ര സംഗീതത്തെയും സംഗീത സംവിധായകരെയുമൊക്കെ അടുത്തറിയാൻ സഹായിക്കുന്ന കഥകളൊക്കെ അതിലുണ്ട്.

  • @LeelaRa612
    @LeelaRa61216 күн бұрын

    നിത്യവസന്തം ജയേട്ടന്റെ ശബ്ദം 😘😘♥️♥️78 വയസ്സിലും 17 ന്റെ മാധുര്യം 🥰ജയേട്ടന്റെ പാട്ടുകാരെ കുറിച്ചും പാട്ടിനെ കുറിച്ച് പറഞ്ഞ എല്ലാ അഭിപ്രായങ്ങളോടും യോജിക്കുന്നു 🤗❤️

  • @minimolaalinaalin2509
    @minimolaalinaalin25092 жыл бұрын

    ഓർമ്മ വച്ച കാലം മുതൽ മനസ്സിൽ പതിഞ്ഞ രണ്ടു ഗായകർ ജയചന്ദ്രൻ സർ, ജാനകി അമ്മ ദിനേശ് ചേട്ടൻ അദ്ദേഹത്തിന്റെ എല്ലാ കാര്യങ്ങളും പറഞ്ഞു പക്ഷേ എവിടെയും അദ്ദേഹം വാനോളം വാഴ്ത്തി ഫറയുന്ന ഒരു മഹാ ഗായകനെ വിട്ടു കളഞ്ഞു ജയചന്ദ്രൻ സർ ഉറങ്ങാൻ കിടക്കുമ്പോൾ ഈ മഹാ ഗായകൻറ പാട്ട് കേട്ടാണ് സാക്ഷാൽ മുഹമ്മദ് റാഫി എന്ന പകരക്കാരില്ലാത്ത അനശ്വര ഗായകൻ🙏🙏 എൻറ പിതാവിന്റെ ഇഷ്ട ഗായകൻ അദ്ദേഹം കഴിഞ്ഞേയുള്ളൂ ജയചന്ദ്രൻ സർ ന് മറ്റു ഗായകർ

  • @SabuXL

    @SabuXL

    2 жыл бұрын

    ഹി ചങ്ങാതീ ഇതിന് താങ്കൾക്ക് വേറൊരിടത്ത് മറുപടി നൽകിയത് വായിച്ചു നോക്കിയാലും ☺️

  • @narayananbalachandran8293
    @narayananbalachandran82932 жыл бұрын

    എന്റെ പ്രിയഗായകൻ, സുപ്രഭാതം എന്റെ ഏറ്റവും പ്രിയഗാനം.

  • @sarath582
    @sarath5822 жыл бұрын

    എന്തൊക്കെ സ്വഭാവ കുറവുകൾ ഉണ്ടെങ്കിലും ഗായകരിൽ ദാസേട്ടൻ ഒരു ഹിമാലയം തന്നെയാണ് ദിനേശ് ചേട്ടാ

  • @abhilshabhilsh9039

    @abhilshabhilsh9039

    2 жыл бұрын

    അതു 100% ശരിയാണ് ഈ പറയുന്ന ആളുകൾ യേശുദാസിനോടുള്ള വെക്തി പരമായ വെറുപ്പാണ്.. യേശുദാസിനെക്കാൾ. എന്നു പറയുന്നത്.... ശാന്തിവിള യേശുദാസിന്റെ കൃഷ്ണ ഭക്തി ഗാനങ്ങൾ കേട്ടിട്ടില്ല.....

  • @sanjaynair369

    @sanjaynair369

    2 жыл бұрын

    ആടിനു എന്തറിയാം അങ്ങാടി ? ശാന്തിവിള സംഗീത അവലോകനം ചെയ്യുന്നത് കേൾക്കുന്നതിലും ഭേദം ആത്മഹത്യ ആണ്.

  • @sarath582

    @sarath582

    2 жыл бұрын

    @@sanjaynair369 😂😂😂

  • @habbyaravind3571

    @habbyaravind3571

    2 жыл бұрын

    യേശുദാസിനെക്കാൾ നല്ല ഗായകൻ ജയചന്ദ്രൻ ആണ്

  • @sarath582

    @sarath582

    2 жыл бұрын

    @@habbyaravind3571 ആയിരുന്നേൽ പുള്ളിയെ ഗാനഗന്ധർവ്വൻ എന്ന് വിളിക്കേണ്ടി വന്നേനെ

  • @LeelaRa612
    @LeelaRa61215 күн бұрын

    എന്തോ താങ്കളെ ഇഷ്ടമില്ലായിരുന്നു 😊എനിക്ക് ഈ ഒരു ഇന്റർവ്യൂ കഴിഞ്ഞപ്പോഴാണ് താങ്കളോട് ഒരു ഇഷ്ട്ടം തോന്നിയത് 😍

  • @krishnankuttyv4741
    @krishnankuttyv47412 жыл бұрын

    യേശുദാസിനെക്കാട്ടിലും മികച്ചഗായകൻ ജയചന്ദ്രൻ ആണ് എന്ന കാര്യത്തിൽ എനിക്ക് സംശയം ഒട്ടുമില്ല 🙏🙏

  • @SamJoeMathew

    @SamJoeMathew

    2 жыл бұрын

    വളരെ ശരി, യേശുദാസനെക്കാളും നല്ല മനുഷ്യനും.

  • @madhuchiramughathu646

    @madhuchiramughathu646

    2 жыл бұрын

    ഇപ്പോൾ ജയേട്ടൻ no 1

  • @anjoommuhammedhidas1710

    @anjoommuhammedhidas1710

    Жыл бұрын

    Yesudas gayakarude idayile benchmarku aanu athukondanallo than thante ishtagayakane yesudasumayi comparecheyyaan thaalperyapedunnath

  • @p.k.rajagopalnair2125
    @p.k.rajagopalnair21252 жыл бұрын

    Mr. P.Jayachandran , a name which is being heard in the music circles for the last half-a -century , the voice of whom also is being heard by way of tens of hundreds of songs as sung by him , as this Bhava Gayakan succeeded well to create an image in the minds of millions of music lovers. Mr. Santhivila Dinesh presents before us P.Jayachandran's musical journey quite elaborately that unveils the little known facts about the singer , who went to Madras in search for a job , but became a play back singer thanks to his hidden musical capabilities. From then on wards , he sang several songs under the guidance of several music directors . Late Devarajan Master was very particular about providing him with more opportunities , as Jayachandran's many hit songs took birth , with Devarajan's encouragement pouring -in on his way. The singer became one of the most favorite singer of the masses along with the most incredible Yesudas. P.Jayachandran's musical journey continues unabated. He is still mesmarizing music lovers with his young voice , a voice that is being liked by one and all.

  • @sreenathsreenath3357
    @sreenathsreenath33572 жыл бұрын

    ഭാവഗായകനെ കുറച്ചു വീഡിയോ ചെയ്ത താങ്കൾ കൊരു കുതിര പവൻ ഇദ്ദേഹം ഇടയ്ക്ക് ഒരു മലയാളസിനിമ ഗാനവുമായി വരും അത് സൂപ്പർ ഹിറ്റ്‌

  • @pradeeshkumar7911
    @pradeeshkumar79112 жыл бұрын

    പുഷ്പാഞ്ജലി.. എല്ലാം ഒനിനു ഒന്നു മികച്ച ഭക്തിഗാനങ്ങൾ 🙏

  • @vinodpp4022
    @vinodpp40222 жыл бұрын

    ജയേട്ടനെക്കുറിച്ച് ഇത്ര നന്നായി കാര്യങ്ങൾ അവതരിപ്പിച്ച അങ്ങേക്ക് നന്ദി. പുഷ്പാഞ്ജലി യിലെ എല്ലാ ഗാനങ്ങളും അതിസുന്ദരങ്ങളും Super hit ആയിട്ടും ആ ടീമിൻ്റെ രണ്ടാമത്തെ കാസറ്റിൽ അദ്ദേഹത്തിനെ ഒഴിവാക്കി എന്നതാണ് ദുഃഖം.ജയേട്ടന് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു.

  • @rajankiriyeth5534
    @rajankiriyeth55342 жыл бұрын

    അതി മനോഹരമായ അവതരണം ദിനേശ്.. ഇന്നാണ് സ്റ്റോറി കാണാൻ സമയം ലഭിച്ചത്. ഭാവ ഗായകന്റെ ജീവിതരേഖയും സംഗീത യാത്രയും ഇത്ര സുന്ദരമായി അവതരിപ്പിക്കാൻ കഴിയുന്നത് പ്രശംസനീയം തന്നെ. ജയേട്ടനെ കുറിച്ച് ഇനി പറയാൻ ഒന്നും തന്നെ ഇല്ല. സംപൂർണ്ണം. പ്രിയ ഗായകന്റെ ആരോഗ്യവും ആയുസ്സും ശബ്ദ സൗകുമാര്യവും നിലനിൽക്കാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ ...🙏🙏🙏

  • @satyanarayananj1224
    @satyanarayananj12242 жыл бұрын

    Excellent... Thanks... Feeling proud to be a fan of Sri. P. Jayachandran Sir.... I am fortunate to be in touch with Him for the past 30 years... Whenever I discuss about a song by Him and inform that He has sung magnificently, He used to thank me...in a humble way...even now.... J. Sathyanarayanan, Coimbatore

  • @anilkumar-jg8fq

    @anilkumar-jg8fq

    2 жыл бұрын

    Hello sir, next time pls ask him to sing harivarasanam in his sound and post in KZread. This is my humble request and ambition. Pls help sir ....

  • @varnam3960

    @varnam3960

    Жыл бұрын

    Jayachandran sang harivarsanam in the music of balabhasker for east cost audios. About 10 years ago please listen it I heard it about me jayetyans rendering is excellent

  • @saranyadas3941
    @saranyadas3941 Жыл бұрын

    ജയചന്ദ്രൻ യേശുദാസിനൊപ്പം നില്കാൻ പറ്റുന്ന ഒരേ ഒരു ഗായകൻ.. ദേവഗയകൻ...

  • @sanjaynair369
    @sanjaynair3692 жыл бұрын

    ജയേട്ടനെ(P.ജയചന്ദ്രൻ)കുറിച്ചുള്ള ഒരു അദ്ധ്യായം ആയതു കൊണ്ട് മാത്രം ആണ് ഈ ചാനൽ ഞാൻ കണ്ടത്. ഇതിൽ പല സന്ദർഭങ്ങളിൽ ഇയാൾ യേശുദാസിനെ കുത്തുന്നുണ്ട് , ജയചന്ദ്രൻ അങ്ങേയറ്റം ബഹുമാനിക്കുന്ന ഗായകൻ ആണ് ശ്രീ യേശുദാസ്. " താമസമെന്തെ വരുവാൻ" എന്ന ഗാനം ലോകത്തെ എറ്റവും മികച്ച ഗാനം ആണെന്നും യേശുദാസ് ഒരു ഇതിഹാസം തന്നെ ആണെന്നും ജയേട്ടൻ തന്നെ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട് . വെള്ളയൂം വെള്ളയും ധരിക്കുന്നത് ദാസേട്ടന്റെ വ്യക്തിപരം ആയ ഇഷ്ട്ടം. അതിനെ ഈ അവതാരകൻ എന്തിന് ചോദ്യം ചെയ്യുന്നു. ഇയാൾ ജയചന്ദ്രനെ പരിചയപ്പെ ടാതെ ഇരുന്നത് ജയചന്ദ്രന്റെ ഭാഗ്യം.

  • @habbyaravind3571

    @habbyaravind3571

    2 жыл бұрын

    യേശു ദാസ് ഇതിഹാസം ആണ് എന്ന് പറഞ്ഞാൽ യേശുദാസ് ജയ ചന്ദ്രനെക്കാൾ മികച്ചത് ആണ് എന്നാണോ

  • @sanjaynair369

    @sanjaynair369

    2 жыл бұрын

    @@habbyaravind3571ജയേട്ടൻ തന്നെ പറഞ്ഞ വാചകം ആണ്. താങ്കൾ ഇതിഹാസം എന്നാൽ അർത്ഥം എന്താണെന്ന് ഒന്ന് മനസ്സിലാക്കു.

  • @homedept1762
    @homedept17622 жыл бұрын

    ഇന്നും ആ ശബ്ദമാധുര്യത്തിനു യാതൊരു കോട്ടവും തട്ടിയിട്ടില്ല. ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ. 🙏ആ ശബ്ദമാധുര്യം ഇനിയും ഇനിയും കേരളക്കരയിൽ അലയടിക്കട്ടെ. ഈശ്വരൻ അദ്ദേഹത്തിന് ആയുസ്സും ആരോഗ്യവും നൽകട്ടെ. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @muralicnair4296
    @muralicnair42962 жыл бұрын

    വളരെ നല്ല ഗായകൻ നല്ല ഉച്ചാരണ ശുദ്ധി നല്ല ഭാവം നല്ല സ്വരം അത് ണ് ഭാവഗായകൻ ദേവഗായകൻ ജ യേട്ടൻ

  • @sadanandanmenon5532
    @sadanandanmenon55322 жыл бұрын

    Dear Mr.Dinesh, your presentation about our own Bhavagayakan, Gaana samraat, South Indian Md.Rafi Saab, Kalaimamani Jayettan is beyond the imagination. You have expressed your views from your bottom of your heart, which has to be accepted by one and all. As for as Jayettan's religious songs are concerned, I feel that he is the ultimate for all religious songs. Thank you once again. With regards.

  • @vishnuc6963
    @vishnuc69632 жыл бұрын

    ദേവ ഗായകൻ ❤best singer in kerala

  • @abdulsalampa2348
    @abdulsalampa23482 жыл бұрын

    ജയചന്ദ്രൻ മികച്ച ഗായകൻ തന്നെയാണ് ,തർക്കമില്ല പക്ഷെ ദാസേട്ടൻ ഇന്ത്യയിലെ ഏറ്റവും മികച്ച ആണ്. ദാസേട്ടനോളം വ്യത്യസ്ഥ ശൈലിയുളള ഗാനങ്ങൾ പാടിയിട്ടുള്ള ഗായകർ വേറെയില്ല.ഒരുപാട് കഷ്ടപെട്ടിട്ടാണ് ഈ നിലയിൽ എത്തിയത്.ദാസേട്ടൻ ആരെയും ചവിട്ടിയിട്ടും തേച്ചിട്ടുമില്ല.സ്വന്തം കഴിവ് കൊണ്ട് തന്നെയാണ് പ്രശസ്തനായത്. സ്വന്തം ശൈലിയിൽ പാടിയവർക്ക് എല്ലാം അവസരങൾ കിട്ടിയിട്ടുണ്ട് .ഉദാഹരണം ജയചന്ദ്രനും ശ്രീകുമാറും വേണുഗൊപാലും ഉണ്ണിമെനൊനും .അതിന് ആരും കുരുപൊട്ടിച്ചിട്ട് കാര്യമില്ല. അതങ്ങോട്ട് ഏൽക്കുകയുമില്ല.കുരക്കുന്ന പട്ടികൾ കുരക്കട്ടെ.

  • @sudhavm6963

    @sudhavm6963

    3 ай бұрын

    Indiayile mathramalla, lokathilethanne

  • @bijusppaulpaul4394
    @bijusppaulpaul43942 жыл бұрын

    ഏറ്റവും ഇഷ്ട്ടപെട്ട SINGER.,🎶🎵🎶🎶❤️ ഇന്ന് Sandhivila യുടെ KZread channel subscribe ചെയ്തു... 👍👍👍👍👍❤️

  • @jayakumarbr8489
    @jayakumarbr84892 жыл бұрын

    MOST BEAUTIFUL MELODIOUS EPPISSODE OF OUR DINESH SIR, THANKS A LOT DEAR

  • @satyanarayananj1224
    @satyanarayananj12242 жыл бұрын

    A very nice compilation... Sri. P. J Sir has sung many hit songs in Kannada films also... He has sung in Telugu films also.. Just for information only... Thanks again for posting this in a candid manner

  • @rajeshsmusical

    @rajeshsmusical

    2 жыл бұрын

    he has sung in all languages.

  • @nairkgp4004
    @nairkgp40042 жыл бұрын

    Great! അഭിനന്ദനങ്ങള്‍. ജയചന്ദ്രന്‍ സര്‍ മ്യദംഗം വായിക്കുമല്ലൊ നന്നായിട്ട്, പക്ഷേ അതിനെപറ്റി ഒന്നും പരാമര്‍ശിച്ചു കണ്ടില്ലല്ലൊ..

  • @sivakumart1

    @sivakumart1

    2 жыл бұрын

    അതെ...

  • @balankrishnan1259
    @balankrishnan1259 Жыл бұрын

    ദാസേട്ടൻ good voice singar ജയേട്ടൻ good voice singar വ്യത്യസ്ത മായ 2 വോയ്‌സിന്റെ ഉടമകൾ ജയേട്ടൻ ഭാവ ഗായകൻ ഇപ്പോൾ കുറെ പാട്ടുകൾ ജയേട്ടൻ പാടിയുട്ടുണ്ട് എല്ലാം കേൾക്കാൻ എന്തൊരു സുഖം ഇനിയും പാടാനു ജയേട്ടന് ദീർഗായസ് കൊടുക്കെട്ടെ ❤❤❤🙏🙏🙏

  • @vijayantv1170
    @vijayantv11702 жыл бұрын

    ആ മഹാ ഗായകന്റെ കാൽ തൊട്ടു വന്തിക്കുന്നു 🙏❤

  • @pradeepks4590
    @pradeepks45902 жыл бұрын

    എന്റെ ഇഷ്ട്ടഗായകൻ. ഒരിക്കൽ തമ്മിൽ സംസാരിച്ചിട്ടുപോലും ഒരു ഫോട്ടോ എടുക്കാൻ പറ്റാത്തതിലുള്ള വിഷമം. കാരണം അന്ന് എന്റെ കയ്യിൽ സാദാ ഫോൺ ആയിരുന്നു.

  • @manojmadhav3203
    @manojmadhav32032 жыл бұрын

    വളരെ നന്നായിട്ടുണ്ട്.... താങ്കളുടെ തുറന്നു പറച്ചിൽ -പതിനൊന്നു ശാസ്ത്രീയ സംഗീത ഗാനങ്ങൾ കേട്ടിട്ടില്ല എന്നത് -ഇഷ്ടപ്പെട്ടു. പൊതുവെ ആരും അങ്ങനെ തുറന്നു പറയാതെ മുഖസ്തുതി പറയാറാണല്ലോ പതിവ്. (ആ കീർത്തനങ്ങളെല്ലാം അദ്ദേഹം അതിമനോഹരമാക്കി എന്നത് സത്യം ). താങ്കൾ പ്രിയപ്പെട്ട ഭാവഗായകനെക്കുറിച്ച് ഇങ്ങനെ ഒരു വീഡിയോ തയ്യാറാക്കി അവതരിപ്പിച്ചതിന് അദ്ദേഹത്തിന്റെ ഒരു എളിയ ആരാധകൻ എന്ന നിലയിൽ എന്റെ അകമഴിഞ്ഞ നന്ദിയും സ്നേഹവും അറിയിക്കുന്നു.

  • @sreekumarr1398
    @sreekumarr1398Ай бұрын

    Well said .... ശാന്തിവിള....

  • @pdamodaran686
    @pdamodaran6862 жыл бұрын

    നിൻ മണിയറയിലെ നിർമ്മല ശയ്യയിലെ .....എന്റെ ഏറ്റവും ഇഷ്ടമുള്ള ഗാനം ---- ലോകാവസാനം വരെ നിലനില്ക്കും ..... അർജ്ജുനൻ മാസ്റ്റാർക്കു എന്റെ നമസ്കാരം അർജ്ജുനൻ മാസ്റ്ററെ നേരിട്ടറിയാം .... എന്നാൽ ജയേട്ടനെ നേരിട്ട് കണ്ടിട്ടില്ല ...... ആ ദുഃഖം .... മനസ്സിലുണ്ട്

  • @sivakumart1
    @sivakumart12 жыл бұрын

    ....ജയേട്ടൻ ഇരിഞ്ഞാലക്കുട ആയിരുന്നു താമസം... ഇപ്പോൾ തൃശൂർ...ആരെയും സുഖിപ്പിക്കാൻ അറിയില്ല.... ദേഷ്യം ഉണ്ട്.. പക്ഷെ സ്നേഹവും ഉണ്ട്.... സ്ഥാനത്തിന് വേണ്ടി ഒന്നും ചെയ്യില്ല.. ഗുരുവുയൂരപ്പ ഭക്തൻ....പദ്മശ്രീ കൊടുക്കേണ്ട സമയം എന്നെ കഴിഞ്ഞു... ദൈവം കൊടുത്ത ശബ്ദം... ആയ്യുസ് കൊടുക്കട്ടെ ജയേട്ടന്

  • @nazeerkavumkara8232
    @nazeerkavumkara82322 жыл бұрын

    സ്റ്റേജിൽ പാടാൻ ജയേട്ടൻ കളിഞ്ഞിട്ടേയുള്ളു മററാരും

  • @prabing8320
    @prabing83202 жыл бұрын

    Truely മഹാനായ ഗായകന്‍... ♥️

  • @manukumarv
    @manukumarv2 жыл бұрын

    Excellent & Evergreen Bhava Gayakan!

  • @sunildutt7275
    @sunildutt72752 жыл бұрын

    ദിനേശ് ജി , താങ്കൾ പറഞ്ഞത് എല്ലാം എല്ലാം കാതോർത്ത് കേട്ടു.ഇത്ര നല്ല അവതരണം എന്ത് കൊണ്ടും ഉജ്ജ്വലം. ഉദാത്തം.നിർമ്മലം.ഒരേ ഒരു ജയചന്ദ്രൻ.

  • @sudhakaranpillai2336
    @sudhakaranpillai2336 Жыл бұрын

    ജയേട്ടനെപ്പോലെ ഇത്രഭംഗിയായി പാടുന്ന മറ്റൊരുഗായകനുണ്ടോ.. മറ്റൊരാൾ ആയിരംപാട്ടുമ്പോൾ ജയേട്ടൻ ഒരുപാട്ടുപാടിയാൽ മതി. ജനങ്ങളിൽ നിന്ന് അകന്നു പോകാത്ത ഗായകൻ. ഞാൻ ഉന്നതനാണെന്ന ഒരു ഹുങ്കുമില്ല...

  • @vp1680
    @vp16802 жыл бұрын

    My Evertime Favorite singer Jayettan 😍😍

  • @feroshbasheer8212
    @feroshbasheer82122 жыл бұрын

    The real singer 😍

  • @dineshkallara882
    @dineshkallara8822 жыл бұрын

    You are all right brother p jayachandran is a great singer and the only great man in film industry among kootharas

  • @sathydevi7282
    @sathydevi72822 жыл бұрын

    Totally agree with you about P.Jayachandran.his voice culture is improving as he gets older 🌹

  • @remasurendran2300

    @remasurendran2300

    2 жыл бұрын

    Great singer wish him many more years of singing along with health and happiness

  • @sreekumarielephants4142
    @sreekumarielephants41422 жыл бұрын

    വളരെ നന്നായി താമസിച്ചതിലുള്ള പരിഭവമേയുള്ളു .

  • @georgekc2152
    @georgekc21522 жыл бұрын

    Very Correct. Fantastic Voice at this Age. God May Bless this Singer & Family with Good Health & Prosperous.

  • @brnairbrnair8075
    @brnairbrnair80752 жыл бұрын

    Pushpaanjali, 🎉🎉🎉🎉🎉🎉🎉 kaalam thelinju paadam kaninju film IDIMUZHAKKAM for the ledend actor jayan sir

  • @rakhirami66
    @rakhirami662 жыл бұрын

    Simple man with sweet voice.

  • @praseedpg
    @praseedpg2 жыл бұрын

    അഭിനന്ദനം ....നമ്മുടെ അതുല്യമായ ഭാവഗായകൻ...very humble and simple .... വെള്ളയും വെള്ളയും ഇട്ട കുഞ്ഞാട് ഒത്തിരി കുത്തിത്തിരുപ്പു ഉണ്ടാക്കാൻ നോക്കി പക്ഷെ ഒന്നും നടന്നില്ല, ഇയാളുടെ വിചാരം ലോകത്തിൽ വേറെ ഗായകർ ഒന്നും വളരേണ്ട എന്നാണ്

  • @SabuXL

    @SabuXL

    2 жыл бұрын

    അഭിനന്ദനങ്ങൾ ചൊരിയുന്ന ഒരു വേദിയിൽ എന്തിനാണ് ഇങ്ങനെ പ്രകോപനം ചൊരിയുന്നത് ചങ്ങാതീ. ആരേയും ഇകഴ്ത്താതെ സംവദിക്കാൻ ശ്രമിക്കാം. 👍🏼🤝

  • @praseedpg

    @praseedpg

    2 жыл бұрын

    @@SabuXL അഭിനന്ദനം അർഹിക്കുന്നവർക്ക് അഭിനന്ദനം എപ്പോഴും ഉണ്ട് ...വെള്ളയും വെള്ളയും ഇട്ട കുഞ്ഞാട് കാട്ടി കൂട്ടിയ സത്യങ്ങൾ ഇതിലും മറ്റു വിഡിയോകളിലും വ്യക്‌തമാണ്‌

  • @asokanrajeshpanicker5344
    @asokanrajeshpanicker53442 жыл бұрын

    ദിനേശ് ചേട്ടാ സൂപ്പർ എപ്പിസോഡ് ❤👍

  • @crsudarsanakumar7864
    @crsudarsanakumar78642 жыл бұрын

    No words.. to express.. For your episode of our deva bhava gayakan🙏🙏🙏

  • @VenuKkurup
    @VenuKkurup2 жыл бұрын

    എന്റെ ഇഷ്ടഗായകൻ... ഇന്നെന്താണിനെന്താണ് ഉറക്കമില്ലേ... ഉറക്കമില്ലേ

  • @aluk.m527
    @aluk.m527 Жыл бұрын

    P. ജയ ചന്ദ്രൻ അപ്പപ്പോൾ അഭിപ്രായങ്ങൾ മാറ്റുന്ന ആളാണ്..... ഈയിടെ ഒരു ഇന്റർവ്യൂയിൽ കീരവാണിയെയും വിദ്യാസാഗരെയും പറയുന്ന പോലുമില്ല...

  • @sreekumarkumar4584
    @sreekumarkumar45842 жыл бұрын

    👌🏻👌🏻നല്ല ഒരു വീഡിയോ ജയേട്ടനെ കുറിച്ച്.....

  • @vijayanak1855
    @vijayanak18552 жыл бұрын

    Good assessment. He is very simple. I was fortunate to dine a day with him . He was enjoying the food from an ordinary restaurant and he was very kind enough to call the owner and highly appreciated. Him about 40 years ago. We wish him a long and healthy youth life.

  • @nowfelmuhammadu6564
    @nowfelmuhammadu65642 жыл бұрын

    എന്റെ ഇഷ്ട ഗായകൻ

  • @hahahahahaha11ha
    @hahahahahaha11ha Жыл бұрын

    Athe Athe othiri Kalam uncle iniyum padendathunde Ella asamshakalum nerunnu.

  • @draji7
    @draji72 жыл бұрын

    Great hes a person with a marvelous voice Gods gift only very few get the blessing

  • @harisreevalsam9265
    @harisreevalsam92652 жыл бұрын

    Tears came out when i go through ur vedio.......😍😍

  • @faisaloti
    @faisaloti2 жыл бұрын

    L.C.A സബ്സ്ക്രൈബേഴ്സ് 100K ആകാന്‍ പോകുന്നു... ദിനേശ് ഭായ്..., അഭിനന്ദനങ്ങള്‍ ...

  • @radhakrishnannair6521
    @radhakrishnannair65212 жыл бұрын

    Very nice video,, Thank you so much!!

  • @balachandrankv3931
    @balachandrankv3931 Жыл бұрын

    ജയചന്ദ്രൻ എന്ന ദേവഗായകൻ.യേശുദാസ് എന്ന ഗാനഗന്ധർവനൊപ്പം നിൽക്കാൻ കഴിയുന്ന ഒരെയൊരാൾ മാത്രം.15 വർഷം മലയാളത്തിൽ നിന്നും മാറി നിന്നു എന്നത്..മലയാളികൾക്ക് തീരാ നഷ്ടം തന്നെ ആയിരുന്ന.

  • @vimalsachi9183
    @vimalsachi91832 жыл бұрын

    Thank u dinesh sir ❤️👍💐✨🇮🇳

  • @venkateshwaranramachandran2539
    @venkateshwaranramachandran25392 жыл бұрын

    I love the eternal song " Karimukil Kattile" from movie. kallichellamma... !!!

  • @smithanair2297
    @smithanair22972 жыл бұрын

    Apart from a super singer ..Jayachandran sir acting also I like , Nakhakshathangal movie 👍👍❤️

  • @tomygeorge4626

    @tomygeorge4626

    2 жыл бұрын

    . കുട്ട൯തന്പുരാ൯(സർഗ്ഗം)?

Келесі