No video

ദിവസംമുഴുവൻ എനർജിയോടെ പ്രവർത്തിക്കാൻ ഞാൻകഴിക്കുന്ന പ്രഭാതഭക്ഷണം ഏത് ?പലരുടെയും ചോദ്യത്തിന്റെ ഉത്തരം

രാവിലെ മുതൽ രാത്രി വരെ തുടർച്ചയായി പ്രവർത്തിക്കുന്ന ആളാണ് ഞാൻ. പലരും ചോദിക്കാറുണ്ട്. തുടർച്ചയായി ഉന്മേഷത്തോടെ പ്രവർത്തിക്കാൻ എന്ത് പ്രഭാത ഭക്ഷണം ആണ് ഞാൻ കഴിക്കാറ് എന്ന്. വിശദീകരിക്കുന്നു. കണ്ടുനോക്കൂ
0:00 എന്റെ ആരോഗ്യം
1:21 രാവിലത്തെ എന്റെ ഭാക്ഷണം
3:00 11 മണിക്ക് എന്ത് കഴിക്കാം
4:25 ഞാന്‍ എന്ത് കുടിക്കും
For More Information Click on: drrajeshkumaro...
For Appointments Please Call 90 6161 5959
---------------------------------------------------
Dr. N S Rajesh Kumar is a Homoeopathic Physician and Nutritionist in Pettah, Thiruvananthapuram and has an experience of 20 years in this field. He completed BHMS from Dr.Padiyar Memorial Homeopathic Medical College, Ernakulam in 2003 and Clinical Nutrition from Medical college, Trivandrum.
He is the Chief Homoeopathic Physician Dept. of Homoeopathy, Holistic Medicine and Stress Research Institute, Medical College, Thiruvananthapuram. Some of the services provided by the doctor are: Diabetes Management, Diet Counseling, Hair Loss Treatment, Life style management , Blood Pressure, Cholesterol, Weight Loss Diet Counseling and Liver Disease Treatment etc.

Пікірлер: 186

  • @DrRajeshKumarOfficial
    @DrRajeshKumarOfficial5 ай бұрын

    0:00 എന്റെ ആരോഗ്യം 1:21 രാവിലത്തെ എന്റെ ഭാക്ഷണം 3:00 11 മണിക്ക് എന്ത് കഴിക്കാം 4:25 ഞാന്‍ എന്ത് കുടിക്കും

  • @simip.v7623

    @simip.v7623

    5 ай бұрын

    Chilasamayath bodiyil karandadikkunnapole thonnunnu athinta karanam parayumo pls reply

  • @abbasillath9237
    @abbasillath92375 ай бұрын

    വർഷങ്ങളായി എൻറ ദിനചര്യ ഏതാണ്ട് Dr പറഞ്ഞതുപോലെ തന്നെ. രാവിലെ തലേന്ന് വെള്ളത്തിൽ കുതിർത്ത ഉണക്കമുന്തിരി ഇട്ട വെള്ളം. നടത്തം ഒരു മണിക്കൂർ. ബ്രേക്ക് ഫാസ്റ്റ്. തേനിൽ കുതിർത്ത 5 ബദാം. 3 ഈത്തപഴം ' . രണ്ടു പുഴുത്തിയ ഏത്ത പഴം . ഒരു മുട്ട പുഴുങ്ങിയത്. രണ്ടു ലിറ്റർ വെള്ളം. വർഷങ്ങളായി അസുഖങ്ങളൊന്നുമില്ല . ഇപ്പോൾ വയസ് 75. ലിഫ്റ്റ് ഉപയോഗിക്കുകയില്ല. കോണിപ്പടികൾ ഓടിക്കയറാനിഷ്ടം. ഉച്ചക്ക് നെയ്യൊഴിച്ച മട്ട അരിക്കഞ്ഞി. കൂടെ ഫിഷ് ഫ്രൈ, ചീര or ബീറ്റ്റൂട്ട് തോരൻ. രാത്രി ചപ്പാത്തി or റാഗിപ്പുട്ട് കൂടെ ബീഫ് or ചിക്കൻ നിർബന്ധം. ആർഭാടം ഇഷ്ടമില്ല ഹോട്ടൽ ഭക്ഷണം കഴിക്കില്ല , കാറിൽ യാത്ര ചെയ്യില്ല. AC റൂമിൽ ഉറങ്ങില്ല. ഷുഗർ ,BP ഇല്ല.

  • @premaselvinrose3453
    @premaselvinrose34535 ай бұрын

    ഡോക്ടരുടെ വാക്കുകൾക്ക് തന്നെ നല്ല ഊർജം ഉണ്ട് താങ്ക്സ് 🙏

  • @Najeena7
    @Najeena75 ай бұрын

    Dr ഒട്ടും ബോറടിപ്പിക്കില്ല 🤗🥰

  • @shailashukoor9281
    @shailashukoor92815 ай бұрын

    Dr sir. Coffee homoeo medicine efulumbol use cheyamo

  • @ajithakrishnan1451
    @ajithakrishnan14515 ай бұрын

    ഉച്ചക്ക്. രാത്രിയിലെയും കൂടി പറയണം ആയിരുന്നു

  • @FRQ.lovebeal
    @FRQ.lovebeal5 ай бұрын

    *ഇനി ഡോക്ടർ കഴിക്കേണ്ട ഡോക്ടർ ടെ എല്ലാ ഭക്ഷണവും ഞങ്ങള്ക് തന്നോളൂ ഊർജം ഉണ്ടായാലേ കമന്റ് ഇടാൻ കഴിയു 🏃*

  • @noornaaz100

    @noornaaz100

    5 ай бұрын

    😌😌

  • @FRQ.lovebeal

    @FRQ.lovebeal

    5 ай бұрын

    @@noornaaz100 നൂർ.. ഇരുന്നൂർ.. Munnooor

  • @JasieenaJasi-br2tw

    @JasieenaJasi-br2tw

    5 ай бұрын

    😂😂😂😂😂

  • @tressajohntressajohn

    @tressajohntressajohn

    5 ай бұрын

    😂😂

  • @FRQ.lovebeal

    @FRQ.lovebeal

    5 ай бұрын

    @@JasieenaJasi-br2tw jasuu

  • @maryettyjohnson6592
    @maryettyjohnson65925 ай бұрын

    If we take more pottasium through Banana, creatinine will be increasing. That's what l understand. My doctor advised me not take riped banana,as l am sugar patient.

  • @sunithajyo6868
    @sunithajyo68685 ай бұрын

    Sir nte all videos njan kaanarundu sooo good.

  • @shajukoodaly6473
    @shajukoodaly64735 ай бұрын

    Carrots and beetroot is recommended for diabetes

  • @user-jn2tx6jg3f
    @user-jn2tx6jg3f5 ай бұрын

    oru divasam muzhuvan ulla food routine venam. ravile mathramallallo oru divasam. Rathri uragum vare venam please. My request

  • @parvathyraman756
    @parvathyraman7565 ай бұрын

    Very good informations.we are Diabetic ,cholesterol boderline our Dr adviced not to take banana moreover we are srict vegetarians and aged 68 no eggs Please put avideo on diabetic and cholesterol patients age related one day food charts is very useful for us Thanks,Namaskaram Dr 👌👍👏🤝🙏🙏🙏

  • @abdulrahmanelliyan7562
    @abdulrahmanelliyan75623 ай бұрын

    മറ്റൊരവസരത്തിൽ മറ്റൊരു വീഡിയോ " എന്ന പ്രയോഗം ഒഴിവാക്കുക ,മറ്റൊരു വീഡി യോയുമായി നമുക്ക് വീണ്ടും കാണാം എന്നോ മറ്റോ പറ യാം ....

  • @jaseenashifa7095
    @jaseenashifa70955 ай бұрын

    Thanks Dr ഒരു സംശയം രാവിലെ break fast inte കൂടെ കാപ്പി കുടിക്കാമോ

  • @sheenababu3809
    @sheenababu38095 ай бұрын

    Sugerഉളളവർക്ക് പഴവും മുട്ടയും കഴിക്കാൻ പറ്റുമോ

  • @anamikaelizabeth6474

    @anamikaelizabeth6474

    5 ай бұрын

    മുട്ട കഴിക്കാം. Doctor അദ്ദേഹത്തിന്റെ മെനു ആണ് പറയുന്നത്. നമ്മുടെ അല്ല.

  • @rubymathew1897
    @rubymathew18975 ай бұрын

    ലഞ്ച്, ഡിന്നർ കൂടി പറയൂ

  • @nkbcym1132
    @nkbcym11325 ай бұрын

    Liver hemangiomas നെ കുറിച്ച് ഒരു വീഡിയോസ് ചെയ്യുമോ ഡോക്ടർ

  • @ajithakrishnan1451
    @ajithakrishnan14515 ай бұрын

    Thank ഡോക്ടർ 🙏god bless you 🥰

  • @sadickcp1139
    @sadickcp11395 ай бұрын

    ഞാൻ പ്രതീക്ഷിച്ച വീഡിയോ ❤❤

  • @PEEYUSHKP
    @PEEYUSHKP5 ай бұрын

    എന്തൊക്കെ വ്യായാമമാണ് ചെയ്യുന്നത് എന്ന് പറഞ്ഞുതരാമോ

  • @pkkpukayoor8943
    @pkkpukayoor89435 ай бұрын

    എന്തിനാ ഡോക്ടറേ ഇത്ര കഷ്ടപ്പെടുന്നത്. കുറച്ചൊക്കെ ഹാപ്പിയായിട്ട് ജീവിച്ചൂടെ. ഒരു ഉറപ്പും ഇല്ലാത്ത നൈമിഷികമാണ് ജീവിതം.

  • @reghunath19

    @reghunath19

    5 ай бұрын

    True.

  • @rahulramesh5334

    @rahulramesh5334

    5 ай бұрын

    ingane3ഉറപ്പില്ലാത്ത ജീവിതത്തിൽ വെറുതെ ഇരിക്കുന്നതിലും നല്ലതല്ലേ മാക്സിമം സേവനങ്ങൾ ചെയ്യുന്നത്.

  • @natureman543

    @natureman543

    5 ай бұрын

    *നിങ്ങളീ പറയുന്ന ചിക്കനും മട്ടനുമല്ല ജീവിതത്തിൽ സന്തോഷം തരുന്നത്,ആസ്വദിച്ചു കഴിക്കാൻ അൽപ്പം ഭക്ഷണം മതി,മരണം നൈമിഷികമായിരിക്കാം,പക്ഷെജീവിതം അങ്ങനെയല്ല*

  • @AbdulAzeez-cc5je

    @AbdulAzeez-cc5je

    5 ай бұрын

    നിങ്ങളുടെ വല്യച്ചന് എത്ര പ്രായം ഉണ്ട്‌ ഇപ്പോൾ ??😂😂😂

  • @natureman543

    @natureman543

    5 ай бұрын

    കോയ ഉദ്ദേശിച്ചത് അല്ല വൈദ്യൻ കല്പ്പിച്ചത്,അതിനു ഈ ജന്മം മതിയാവില്ല കോയ,വെറുതെ ഇരിക്കുമ്പോൾ ഒന്ന് ആലോചിച്ചു നോക്കണത് നന്നായിരിക്കും🤠🤠

  • @sruthy-sruthy4793
    @sruthy-sruthy47935 ай бұрын

    Dr എനിക്ക് തടി കുറയാൻ ഉള്ള ഒരു ടിപ്സ് പറഞ്ഞു തരുമോ plz 10 kg കുറച്ചാൽ മതി plz

  • @binduantonyantony6650
    @binduantonyantony66505 ай бұрын

    Lunch and dinner koodi parayumo sir

  • @shibila7661
    @shibila76615 ай бұрын

    Sir, please make a video on managing stress and anger issues before and during menstral period.

  • @binduantonyantony6650

    @binduantonyantony6650

    5 ай бұрын

    Yes doctor, video ചെയ്യാമോ

  • @satheeshbabu7628
    @satheeshbabu76285 ай бұрын

    Lunch & dinner പറഞ്ഞില്ല 🙏

  • @aminaansari2363
    @aminaansari23635 ай бұрын

    Very good information doctor

  • @aadhisa9980
    @aadhisa99805 ай бұрын

    ഗർഭ സമയത്ത് അയേണിൻ്റെ ഗുളിക പോളി ആ സിഡ് ഗുളിക കഴിക്കുന്നത് കൊണ്ടുള്ള ദോഷങ്ങൾ എന്താണ് അതിൻ്റെ പകരം എന്താണ് കഴിക്കേണ്ടത്🙏🙏🙏

  • @user-cy1np7sg5n
    @user-cy1np7sg5n4 ай бұрын

    കാപ്പി കുടി പതിവാക്കരുത്... ദയവായി ആരും... പ്രത്യേകിച്ച് വിഷാദ രോഗങ്ങൾ ഉള്ളവർ

  • @rejin5004
    @rejin50045 ай бұрын

    Black കോഫി കഫ്‌ഫം വർധിപ്പിക്കില്ലേ dr ?

  • @rijoks8655
    @rijoks86555 ай бұрын

    കൺസൾട്ടിംഗ് ന് വരുന്നവരെ ഒന്ന് കാണിക്കാമോ

  • @itsm3dud39
    @itsm3dud395 ай бұрын

    Uchakum night um ulla diet ini epo video idum???

  • @sajeedkhanku8722
    @sajeedkhanku87225 ай бұрын

    10വർഷം മുൻപ് ആലപ്പുഴ ജില്ലയിൽ ഹരിപ്പാട് അടുത്തുള്ള ഒരു ഹോമിയോ ഡോക്ടറുടെ അടുത്ത് ഞാൻ എന്റെ കൊളസ്ട്രോൾ (230)കൂടുന്ന കാര്യം പറഞ്ഞു.ഞാൻ മിക്കവാറും അസുഖത്തിന് കാണുന്ന ഹോമിയോ ഡോക്ടർ ആണ്. എന്നോട് ഇറച്ചി, മുട്ട, ബേക്കറി സാധനങ്ങൾ കഴിവതും ഒഴിവാക്കാൻ പറഞ്ഞു. ഈ ഡോക്ടർ ദിവസവും വ്യായാമം ചെയ്യുന്ന, വീട്ടിൽ നിന്ന് മാത്രം വെജ് ഫുഡ്‌ മാത്രം കഴിക്കുന്ന, മിക്ക പച്ചക്കറിയും വീട്ടിൽ ഉള്ള, വെളിയിൽ പോയാൽ വെള്ളം ഒന്നും കുടിക്കാത്ത ആൾ ആയിരുന്നു. ഒരു 8 വർഷം ആയി അദ്ദേഹം അറ്റാക് വന്നു മരണ പെട്ടു 😭

  • @user-cy1np7sg5n

    @user-cy1np7sg5n

    4 ай бұрын

    മരുന്ന് കച്ചവടം ആണോ ജോലി...!!

  • @user-cy1np7sg5n

    @user-cy1np7sg5n

    4 ай бұрын

    👍

  • @user-jx2wy7nq8r
    @user-jx2wy7nq8r5 ай бұрын

    What about diabetic people Ethakka increase blood sugar

  • @LillyThomas-qx3wv
    @LillyThomas-qx3wv3 ай бұрын

    സത്യം തുറന്ന് പറഞ്ഞല്ലോ താങ്ക്സ്

  • @krishnanvadakut8738
    @krishnanvadakut87383 ай бұрын

    Thank you Dr Thankamani

  • @sunithajyo6868
    @sunithajyo68685 ай бұрын

    Dinner nulla food paranjillalo sir

  • @jasmink9481
    @jasmink94815 ай бұрын

    Oru day full kazhikunna food parayamo

  • @binduantonyantony6650

    @binduantonyantony6650

    5 ай бұрын

    അതെ

  • @pengunss7953
    @pengunss79535 ай бұрын

    Full day meals please...

  • @roslinpaul141
    @roslinpaul1415 ай бұрын

    Night shift ചെയ്യുന്നവരുടെ diet ഒന്ന് പറയുമോ, especially, intermittent fasting ൽ

  • @venuvenugopalnair1898
    @venuvenugopalnair18985 ай бұрын

    D r. Night. Food. Parayumo. Please

  • @vijayakumarivijayakumari1560
    @vijayakumarivijayakumari15605 ай бұрын

    Eenthinanu ethra kazhtapedunnathe verutheyanu njanubut eppool thonnunnu eppol orkkunnnu othìri kazhta pedartharunnu makkal nallathaaimokke othiri kazhta pettu

  • @rukiyarukiya-zg6nb
    @rukiyarukiya-zg6nb5 ай бұрын

    എന്നാൽ പിന്നെ സാറ് ഉച്ചക്കും വൈകുന്നേരവും രാത്രിയിലും കഴിക്കുന്നത് പറഞ്ഞൂടായിരുന്നോ...

  • @natureman543

    @natureman543

    5 ай бұрын

    *ജീവിക്കാൻ ഒരു നേരത്തെ ഭക്ഷണം തന്നെ ധാരാളമാണ്,മരിക്കാൻ എത്ര നേരം വേണമെങ്കിലും കഴിക്കാം💥🤠🤠*

  • @aseenashaji5216
    @aseenashaji52165 ай бұрын

    Good information thanku sir 🙏🥰

  • @AVINVARGHESEARACKAL
    @AVINVARGHESEARACKAL5 ай бұрын

    അതെന്ത് പരുപടിയ ഡോക്ടറെ ഉച്ചയ്ക്കും വൈകുനേരവും രാത്രിയും ഊർജം വേണ്ടേ അതെന്താ പറയാഞ്ഞേ 😂🙏🏼

  • @jobygeorge8642
    @jobygeorge86425 ай бұрын

    Good Information..

  • @PEEYUSHKP
    @PEEYUSHKP5 ай бұрын

    ഡോക്ടറുടെ പഴയ ഒരു വീഡിയോയിൽ വൈകുന്നേരമാണ് ഡോക്ടർ വ്യായാമം ചെയ്യുന്നത് എന്ന് പറഞ്ഞിരുന്നു. പക്ഷേ ഇപ്പോഴുള്ള ഈ വീഡിയോയിൽ sir പറയുന്നത് രാവിലെയാണ് വ്യായാമം ചെയ്യുന്നത് എന്നാണ്. എന്തുകൊണ്ടാണ് sir വൈകുന്നേരത്തെ വ്യായാമത്തിന് പകരം രാവിലെ വ്യായാമമാക്കിയത്.

  • @sujathab8165
    @sujathab81655 ай бұрын

    Thank you sar 👌👍👍♥️♥️🙌

  • @user-xx7dq7ep8t
    @user-xx7dq7ep8t5 ай бұрын

    ആളുകളെ കൊല്ലാതിരിക്കാനെ ങ്കിലുംഉള്ള മനസ്സു കാണിക്കുക.

  • @sruthys5768
    @sruthys57685 ай бұрын

    Dr sinusitis infection undavumbol white blood cells count um ESR count kooduthal aayi varumo

  • @siniabraham6137
    @siniabraham61375 ай бұрын

    Dr,is this diet possible for everybody?

  • @jyothisreenarayanan1536
    @jyothisreenarayanan15365 ай бұрын

    മുട്ട പുഴുങ്ങിയ ത് മാത്രമായി എങ്ങിനെ കഴിക്കാൻ പറ്റും?

  • @sathyantk8996

    @sathyantk8996

    5 ай бұрын

    കൂടെ ഒരു പെഗ്ഗും കഴിച്ചോളൂ

  • @user-lt3gq1lm2d
    @user-lt3gq1lm2d5 ай бұрын

    Thank you dr❤️egg white matram aano dr kazhikunathu

  • @abduljaleel8697
    @abduljaleel86973 ай бұрын

    Thank you

  • @adarshantony3963
    @adarshantony39635 ай бұрын

    Dr. Fever and cough ullapol palu kudichal pneumonia pole infection varo

  • @amalajith4638
    @amalajith46385 ай бұрын

    Thank u for t information sir...

  • @user-wq7ji6zo8r
    @user-wq7ji6zo8r3 ай бұрын

    Thank you dr❤

  • @lidhinkannankottuvalliyil8968
    @lidhinkannankottuvalliyil89685 ай бұрын

    Dr ravile black tea kudikkunnathu nallathano w/o sugar

  • @amalchacko6935
    @amalchacko69355 ай бұрын

    Hi sir 😊

  • @jaimoljacob7396
    @jaimoljacob73965 ай бұрын

    Thank you Dr

  • @leelammajose6235
    @leelammajose62355 ай бұрын

    Thank u so much 👍

  • @jayalekshmiramachandran7802
    @jayalekshmiramachandran78025 ай бұрын

    മുട്ടക്ക് പകരം എന്തു കഴിക്കാം. Please reply 🙏🏻

  • @saheersahee2898

    @saheersahee2898

    5 ай бұрын

    Muttakku Pakaram mutta maatram😅

  • @vishnupriya6110
    @vishnupriya61105 ай бұрын

    Thankyou Doctor 🙏

  • @ahmedkc1858
    @ahmedkc18585 ай бұрын

    Thanks

  • @thylambalsethuraman6068
    @thylambalsethuraman60685 ай бұрын

    Thank you doctor

  • @SmithaPk-xy2gh
    @SmithaPk-xy2gh5 ай бұрын

    Thank you sir🙏🙏🙏

  • @nijojohnyjohny7981
    @nijojohnyjohny79814 ай бұрын

    ചുരുക്കം പറഞ്ഞാൽ ഞാൻ ഒരു നേരം കഴിക്കുന്ന ഭക്ഷണം ആണ് രാജേഷ് സർ ഒരു ദിവസം കഴിക്കുന്നത്‌ 😮

  • @user-vt3wv6sy8d
    @user-vt3wv6sy8d5 ай бұрын

    Thank you dr

  • @ramlarasheed8
    @ramlarasheed85 ай бұрын

    Banana ghee itt kayyikaauoo

  • @sudharmav8079
    @sudharmav80795 ай бұрын

    Thank you sir

  • @kochurani1854
    @kochurani18545 ай бұрын

    Dr., എനിക്ക് pcod ഉണ്ട്, വണ്ണം ഉണ്ട്, ഞാൻ food കണ്ട്രോൾ ചെയുമ്പോൾ എനിക്ക് തലവേദന വരുന്നു. പിന്നെ low ഷുഗർ ആണ് എനിക്ക്.മധുരമായി പഞ്ചാര ഇട്ട ഒരു ചായ മാത്രം കഴിക്കും അതും വല്ല പ്പോഴും, ഓവർ വണ്ണം ആണ് ഞാൻ, എനിക്ക് പറ്റിയ ഒരു diet parayumo

  • @sathyaap1171
    @sathyaap11712 ай бұрын

    ഞങളുടെ സ്നേഹവും ഒരു എനർജി യല്ലേ

  • @swapnakrishnavs4120
    @swapnakrishnavs41205 ай бұрын

    Thank you doctor ❤❤❤❤

  • @PrasadSuji
    @PrasadSuji5 ай бұрын

    Good information Dr. ❤❤❤

  • @sincyjojo358
    @sincyjojo3585 ай бұрын

    Good msg

  • @bvijayakumar5706
    @bvijayakumar57063 ай бұрын

    Ethapazhavum mutayum orumichu kazhikkamo?

  • @sreek8561
    @sreek85615 ай бұрын

    ഇതൊന്നും കഴിച്ചാൽ ഞങ്ങളുടെ വീട്ടിൽ ഉള്ള ആർക്കും വിശപ്പെ തീരില്ല ഡോക്ടർ 10 മണിക്ക് ദോശ ഇഡലി അല്ലെങ്കിൽ അപ്പം ഇതിൽ എന്തെങ്കിലും 3 എണ്ണം വീതം കഴിക്കണം അങ്ങനെ കഴിച്ചാൽ കുഴപ്പമുണ്ടോ ഡോക്ടർ പ്രഭാത ഭക്ഷണം ഭക്ഷണമായിട് തന്നെ കഴിക്കണം ചായയും വേണം

  • @manjushamv4108
    @manjushamv41085 ай бұрын

    Hi sir

  • @anitamenon5020
    @anitamenon50205 ай бұрын

    Good👍

  • @noushadapm416
    @noushadapm4162 ай бұрын

    സർ, ഹോമിയോ മരുന്ന് കഴിക്കുമ്പോൾ കാപ്പി കുടിക്കാൻ പാടില്ല എന്ന് കേട്ടിട്ടുണ്ട് അത് ശെരിയല്ലേ

  • @thomaskoshy1829
    @thomaskoshy18295 ай бұрын

    Pullum, pinnakum, kaadiyum ayirikum !

  • @GeorgeT.G.
    @GeorgeT.G.5 ай бұрын

    good video

  • @HappyCorn-ht3bu
    @HappyCorn-ht3bu5 ай бұрын

    ഹലോ ഡോക്ടർ 🤚🏻

  • @lijibrijesh1766
    @lijibrijesh17665 ай бұрын

    Full day food edu sir

  • @joelmon999
    @joelmon9995 ай бұрын

    Hi

  • @sarada.n6596
    @sarada.n65965 ай бұрын

    Dr. രാത്രി ഭക്ഷണം പറഞ്ഞില്ല

  • @Hassan-oy6dk

    @Hassan-oy6dk

    5 ай бұрын

    അവസരം വരുമ്പോൾ പറയും ഒന്ന് പറഞ്ഞാൽ മൂന്നും ഒപ്പം പറയണം എന്നില്ല 😅

  • @minibabu3050
    @minibabu30505 ай бұрын

    Thankyou Dr. 🙏

  • @thinknewidea5736
    @thinknewidea57365 ай бұрын

    നിങ്ങൾ അന്ന് പറഞ്ഞു മത്തൻ കുരു കഴിച്ചാൽ നല്ലത് ആണ് ഞാൻ കഴിച്ചു എനിക്ക് യൂറിക് asitinda പ്രോബ്ലം ഉണ്ടായി

  • @rijoks8655

    @rijoks8655

    5 ай бұрын

    എൻ്റെ ചേട്ടാ ഇതൊക്കെ ഉടായിപ്പ് case ആണ്

  • @balkeeshaleem2777
    @balkeeshaleem27773 ай бұрын

    👍

  • @user-sanooja
    @user-sanooja5 ай бұрын

    Dr uchak uragiyal weight koodumo

  • @sleebaap618
    @sleebaap6185 ай бұрын

    മൂലക്കുരു ഉള്ളവർക്ക് എന്നും കടലയും പയറും കഴിക്കാമോ?

  • @noufalalambath2595
    @noufalalambath25955 ай бұрын

    സ്ഥിരമായി കഴിക്കുമ്പോൾ ഒരു മടുപ്പ് വരൂല്ലേ .......😊

  • @reejats951
    @reejats9512 ай бұрын

    ❤️❤️❤️🤗🤗

  • @kshathriyan8206
    @kshathriyan82065 ай бұрын

    👍👍

  • @SajooSajiv
    @SajooSajiv5 ай бұрын

    👌👌👌

  • @positivevibes1118
    @positivevibes11185 ай бұрын

    Ethapazham daily kazhichal weight koodile?

  • @sudeeppm3434
    @sudeeppm34345 ай бұрын

    🙏

  • @premachandranthamarassery3398
    @premachandranthamarassery33985 ай бұрын

    കാപ്പി കരളിന് നല്ലതാണെന്ന് സാർ പറയുന്നു , എന്നാൽ മറ്റു പലരും പറയുന്നു കാപ്പി കുടിച്ചാൽ കരളിന് നല്ലതല്ല എന്നും . അതൊന്നു വിശദീകരിക്കാമോ ?

  • @indrajithkrajan648
    @indrajithkrajan6485 ай бұрын

    🙌🏼❤️‍🔥

  • @hareeshindia5301
    @hareeshindia53015 ай бұрын

    👍🏻👍🏻👍🏻

  • @APM68.
    @APM68.5 ай бұрын

    എല്ലാ ദിവസവും രാവിലെ ഇതു തന്നെയാണൊ കഴിക്കുന്നത് ...?

Келесі