തലമുടിക്കും നഖത്തിനും ചർമ്മത്തിന്റെ ചുളിവുകൾ മാറാനും കൊളാജൻ..നാച്ചുറൽ ആയി ലഭിക്കാൻ ഇത് കഴിച്ചാൽമതി

മുപ്പത് വയസ്സിൽ തന്നെ മുടി പൊഴിച്ചിൽ. ചർമ്മത്തിന് ചുളിവ്, കൈകാൽ വേദന, നടുവേദന ഇത് ഇന്ന് ഒരുപാടുപേരെ അലട്ടുന്ന ഒരു ആരോഗ്യ പ്രശ്നമാണ്. ഇത് മറികടക്കുന്നതിന് എല്ലിന്റെയും പല്ലുകളുടെയും മസിലിന്റെ യും ഉറപ്പിനും മുടി വളർച്ചയ്ക്കും കൊളാജൻ വേണം. നാച്ചുറൽ കൊളാജൻ ലഭിക്കാൻ ഇത് കഴിച്ചാൽ മതി. ഷെയർ ചെയ്യൂ. ഉപകാരപ്പെടും
0:00 യുവാക്കളിലെ നര
1:16 എന്താണ് കൊളാജെന്‍
3:00 ഏതൊക്കെ ഭക്ഷണം കഴിക്കണം?
5:00 നാട്ട്സ് കഴിക്കാമോ?
For More Information Click on: drrajeshkumaronline.com/
For Appointments Please Call 90 6161 5959
---------------------------------------------------
Dr. N S Rajesh Kumar is a Homoeopathic Physician and Nutritionist in Pettah, Thiruvananthapuram and has an experience of 20 years in this field. He completed BHMS from Dr.Padiyar Memorial Homeopathic Medical College, Ernakulam in 2003 and Clinical Nutrition from Medical college, Trivandrum.
He is the Chief Homoeopathic Physician Dept. of Homoeopathy, Holistic Medicine and Stress Research Institute, Medical College, Thiruvananthapuram. Some of the services provided by the doctor are: Diabetes Management, Diet Counseling, Hair Loss Treatment, Life style management , Blood Pressure, Cholesterol, Weight Loss Diet Counseling and Liver Disease Treatment etc.

Пікірлер: 214

  • @DrRajeshKumarOfficial
    @DrRajeshKumarOfficialАй бұрын

    0:00 യുവാക്കളിലെ നര 1:16 എന്താണ് കൊളാജെന്‍ 3:00 ഏതൊക്കെ ഭക്ഷണം കഴിക്കണം? 5:00 നാട്ട്സ് കഴിക്കാമോ?

  • @rasheedkk72

    @rasheedkk72

    Ай бұрын

    👍

  • @dhaya5865

    @dhaya5865

    Ай бұрын

    ❤❤❤thank u dr.❤❤❤

  • @ShirlyS-qw5vf

    @ShirlyS-qw5vf

    21 күн бұрын

    😊

  • @lalithamohannair5835
    @lalithamohannair5835Ай бұрын

    Quite informative. Thank you so much Dr.

  • @user-ix8zm7sb1q
    @user-ix8zm7sb1qАй бұрын

    Thanks ഡോക്ടർ 👍

  • @rajinair2337
    @rajinair2337Ай бұрын

    Thnqq Soomuch Dr.. എല്ലാരും അറിയാൻ ആഗ്രഹിച്ച കാര്യം 🥰

  • @dhavishapradeep2211
    @dhavishapradeep2211Ай бұрын

    Thank you Doctor for your good information

  • @remadevi6884
    @remadevi6884Ай бұрын

    Good information Thanku Dr

  • @subaidamuhammad4990
    @subaidamuhammad4990Ай бұрын

    Good information.Thankyou

  • @shaffeekkaimam4579
    @shaffeekkaimam4579Күн бұрын

    Very informative vdo.. Thank u doctor🙏

  • @AjithaMurali-gb5go
    @AjithaMurali-gb5go9 күн бұрын

    Thank you for your valuable information

  • @alishaalan7248
    @alishaalan7248Ай бұрын

    Thanks Dr super information

  • @muhsinas1568
    @muhsinas156820 күн бұрын

    Good information.. Thank you doctor

  • @sulajanair1598
    @sulajanair1598Ай бұрын

    Thanks for the information sir

  • @sainabap1211
    @sainabap1211Ай бұрын

    Thank you Dr Alam kaychal nallath alu sameekrethaharam kaykanamenu

  • @AnishMs-ur9hk
    @AnishMs-ur9hkАй бұрын

    Good information... 🙏🏼 വെജില്ലേ..

  • @nb205
    @nb205Ай бұрын

    Hi doctor could you please explain food items to take and avoid according to blood group

  • @user-mn8fj6yq8h
    @user-mn8fj6yq8hАй бұрын

    Thanks 👍

  • @_crafteryt7691
    @_crafteryt7691Ай бұрын

    Dr, good video👌🏻

  • @jamsheenaas1810
    @jamsheenaas1810Ай бұрын

    Sooper

  • @ushakumar3536
    @ushakumar3536Ай бұрын

    Thank u doctor.... 🙏🏻🙏🏻🙏🏻

  • @stephinaugustine195
    @stephinaugustine195Ай бұрын

    Thank you Dr❤

  • @manjushairstylevlog5860
    @manjushairstylevlog5860Ай бұрын

    Thank you Dr

  • @anurejianureji8129
    @anurejianureji812919 күн бұрын

    Thanku ഡോക്ടർ ❤

  • @ahilesh228
    @ahilesh228Ай бұрын

    Thank u Doctor🙏

  • @komalamperiyattil9839
    @komalamperiyattil983916 күн бұрын

    Thank you sir🌹🌹👍👍

  • @radhamanian6382
    @radhamanian638213 күн бұрын

    Thanks,Regards

  • @shilamathew6462
    @shilamathew646226 күн бұрын

    Thank you doctor 🙏🙏

  • @Rose-jb7su
    @Rose-jb7suАй бұрын

    ചുരുക്കത്തിൽ ഒരു സാധാരണക്കാരന് താങ്ങുന്ന ഒന്നും ഇല്ല...കാശുള്ളവെർക്ക് എല്ലാം കോലാജൻ ഉണ്ടാകട്ടെ..😢😢😢

  • @Blackpanthers15

    @Blackpanthers15

    18 күн бұрын

    സാധാരണക്കാരന് പറ്റുന്നതും ഉണ്ടല്ലോ

  • @sarathkumar-oh7qz

    @sarathkumar-oh7qz

    9 күн бұрын

    😔😢

  • @rafeektc3829
    @rafeektc3829Ай бұрын

    God information doctor

  • @prabhapulikool9358
    @prabhapulikool935826 күн бұрын

    Thanks Dr ❤

  • @annaannuzz0102
    @annaannuzz0102Ай бұрын

    Sir..pallinte flurosis ne patty oru video chyaamo😢

  • @mkvlogs1742
    @mkvlogs17428 күн бұрын

    Thank you doctor 🙏

  • @sooryapvasu4368
    @sooryapvasu436815 күн бұрын

    🙏🏻🙏🏻thank u so much dr

  • @Cookworld3
    @Cookworld38 күн бұрын

    Very good information . Thankyou doctor ❤❤❤ 5:47

  • @seenasunilkumar4011
    @seenasunilkumar401122 күн бұрын

    Thank you sir

  • @user-yr9si6eo4d
    @user-yr9si6eo4dАй бұрын

    Thankyou sir❤

  • @iam_arun.a.s9813
    @iam_arun.a.s9813Ай бұрын

    Bone broth good option aan, low coast, fridge ill vach upayogikkaam

  • @minibabu3050
    @minibabu3050Ай бұрын

    Thankyou Dr. ❤️

  • @preethivs4897
    @preethivs489727 күн бұрын

    നമസ്കാരം സാർ എനിക്ക് വലിയ തോതിൽ പെർഫ്യൂം സ്മെൽ അലർജി ഉണ്ട് സ്പ്രേ agarbathi. സിഗരറ്റ് തുടങ്ങിയവ സ്മെൽ ചെയ്താൽ കടുത്ത തലവേദന വരുന്നു യാത്ര പോകുമ്പോൾ വീട്ടിൽ ആർക്കും പെർഫ്യൂം ഉപയോഗിക്കില്ല എങ്കിലും മറ്റുള്ളവർ ഉപയോഗിക്കുന്നതുകൊണ്ട് യാത്രയൊക്കെ ഭയങ്കര പ്രശ്നമാണ് ഞാൻ ഒരു ഓഫീസ് സ്റ്റാഫ്‌ ആണ്. കസ്റ്റമേഴ്സ് വരുമ്പോ പ്രശ്നം thanne ഇത് എന്തുകൊണ്ടാണ് സാർ സംഭവിക്കുന്നത് ഇതുവരെ ഡോക്ടറിനെ ഒന്നും കണ്ടിട്ടില്ല തലവേദന വരുമ്പോൾ പാരസെറ്റമോൾ കഴിക്കും പിന്നെ തണുത്ത വെള്ളത്തിൽ കളിച്ചാലും ചെറിയ ആശ്വാസം കിട്ടും സാർ ഇതിനെക്കുറിച്ചു ഒരു വീഡിയോ ചെയ്യാമോ പ്ലീസ് sir🙏

  • @suryakm2451
    @suryakm2451Ай бұрын

    Sir, covid vaccine എടുത്തത്തിൻ്റെ സൈഡ് ഇഫക്ട്സ് ആയിട്ട് ഒരുപാട് കാര്യങ്ങൾ ഇപ്പോൾ വർത്തകളിലും സോഷ്യൽ മീഡിയകളിലും കണ്ട് വരുന്നു. ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ sir ??

  • @manjushakc9898
    @manjushakc9898Ай бұрын

    Thank you Dr for your information❤

  • @shamsupk1535
    @shamsupk1535Ай бұрын

    ഡോക്ടറുടെ കുറിപ്പില്ലാതെ സ്വന്തം ഇഷ്ടത്തിന് പരിചയമുള്ള ഒരു ഫാർമസിയിൽ നിന്ന് ഒന്നോ രണ്ടോ മൾട്ടി വിറ്റാമിൻ (സ്വല്പം വിലകൂടിയത് ആയിരിക്കണം )വാങ്ങി രണ്ട് നേരം കഴിക്കുക, എനിക്ക് 65 വയസ്സായി ഞാൻ സ്ഥിരമായി വിറ്റാമിൻ ഗുളികകൾ മാറി മാറി കഴിക്കാറുണ്ട്, ഇപ്പോഴും ഞാൻ വളരെ ഉന്മേഷവാനാണ്, ഡോക്ടറുടെ നിർദേശപ്രകാരമേ മൾട്ടി. വിറ്റാമിൻ കഴിക്കാൻ പാടുള്ളൂ എന്നൊക്കെ പറയുന്നത് വെറുതെ, സ്വന്തം വിശ്വാസത്തിൽ ധൈര്യമായി കഴിക്കാം, ഉദാഹരണം ഞാൻ 👍

  • @ShamiSamad-rc5tc

    @ShamiSamad-rc5tc

    Ай бұрын

    എല്ലാവരുടെയും ശരീരം പല ടൈപ്പ് ആണ്‌. ഒരാൾക്ക് പറ്റിയെന്നു വെച്ച് എല്ലാർക്കും നല്ലതായിരിക്കില്ല

  • @appu5969

    @appu5969

    24 күн бұрын

    Mattanum ചിക്കനും എല്ലു മാത്രം ആണോ സൂപ്പ് വച്ചു കഴിക്കേണ്ടത്

  • @jayamohan8484
    @jayamohan8484Ай бұрын

    👍❤

  • @shajishakeeb2036
    @shajishakeeb2036Күн бұрын

    Enthokke vitamine kazhikkum?engil orupadu kazhikkendivarum.

  • @remyakrishna4846
    @remyakrishna4846Ай бұрын

    👍👍

  • @rasheedev7528
    @rasheedev7528Ай бұрын

    👍👍❤️

  • @zareenaabdullazari.5806
    @zareenaabdullazari.5806Ай бұрын

    👌♥️

  • @poojazz4
    @poojazz4Ай бұрын

    Doctor covishield vaccine ne Patti parayu please

  • @divyanair2356
    @divyanair2356Ай бұрын

    ❤❤

  • @balkeeshaleem2777
    @balkeeshaleem2777Ай бұрын

    ❤❤❤

  • @RLKS
    @RLKSАй бұрын

    Androgenetic alopecia ith kond cure cheyyan pattumo?

  • @susannamathew3812
    @susannamathew381218 күн бұрын

    👍

  • @anujames2551
    @anujames2551Ай бұрын

    Doctor, can u do a video about endometriosis.

  • @DrRajeshKumarOfficial

    @DrRajeshKumarOfficial

    Ай бұрын

    wil do

  • @soyasworld2549
    @soyasworld254917 күн бұрын

    Ayyo sir...

  • @JamesTemplar-mn3pk
    @JamesTemplar-mn3pkАй бұрын

    Mammootty in thumbnail!💪

  • @kamalakannan8529
    @kamalakannan852919 күн бұрын

    Dr vitamin K2 kazhikkamo

  • @geethamohan3340
    @geethamohan3340Ай бұрын

    Thank you sir🙏🙏🙏🙏🙏

  • @user-qn9cv7lo3w
    @user-qn9cv7lo3wАй бұрын

    Sir കയ്യിൽ വരുന്ന ടെനീസ് എൽബോ എന്ന അസുഖത്തെ കുറിച്ച് പറയാമോ പ്ലീസ്

  • @shajiam1125

    @shajiam1125

    Ай бұрын

    ജിം മിൽ പോകുന്നുണ്ടോ

  • @Nimmi-gz3nv
    @Nimmi-gz3nvАй бұрын

    🌹🌹🌹

  • @seemaarchicot1656
    @seemaarchicot1656Ай бұрын

    👍👍🙏🙏

  • @user-ku1ks5cc2o
    @user-ku1ks5cc2oАй бұрын

    Sir ante molude mudi sherikkum kozhiyunnu. Anthenkilum prathividhi undo sir

  • @AsarGoogle
    @AsarGoogle26 күн бұрын

    Dr pls reply njan weight koodan sakhi tone lehyam kazhikkunnundu .pakshe ithu nallathallennu chilar parayunnu.ithu kazhichu nirthiyal weight kurayumennum vishappu pokumennum parayunnu. Dr nu ithine kurichu ariyumo

  • @marypl8356
    @marypl8356Ай бұрын

    Nuts,chia seeds ,ellu,flax seed kazhichu. Mudy. Muzhuvan kozhinju.😂😂😂😂😂😂😂😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @shajishakeeb2036

    @shajishakeeb2036

    Күн бұрын

    Ithokke parayum,pakshe onninum oru prathividhiyum illa.

  • @stylistabasheer7217
    @stylistabasheer7217Ай бұрын

    ❤❤❤❤❤

  • @harshapomman4944
    @harshapomman4944Ай бұрын

    Nice video ❤ Sir alcohol addiction treatment nirthi kazhinjal veendum kudikkunnu..what to do?

  • @DrRajeshKumarOfficial

    @DrRajeshKumarOfficial

    Ай бұрын

    alcoholism oru manasika rogamaanu.. need continuous treatment

  • @user-rf5xy9kp4h

    @user-rf5xy9kp4h

    Ай бұрын

    ​@@DrRajeshKumarOfficial sir alcohol adictionu homeoyil marunnudo. Pls replay.

  • @sindhumk8640
    @sindhumk8640Ай бұрын

    Thayaroad ulavark hair valarumoo

  • @Shine-hr9fg
    @Shine-hr9fgАй бұрын

    ഡോക്ടർ കാരറ്റ് ഓയിൽ നേ കുറിച്ച് പറയാമോ..സ്കിൻ നിറം വക്കാൻ നല്ലത് ആണോ.?

  • @vismaya4847
    @vismaya4847Ай бұрын

    First comment ❤

  • @Lakshmi-ex3ei
    @Lakshmi-ex3eiАй бұрын

    Sir.. മരണഭയം എങ്ങനെ ഒഴിവാക്കാം?😊

  • @jeffyfrancis1878
    @jeffyfrancis1878Ай бұрын

    🙌🙌😍😍

  • @nithyasathyan6291
    @nithyasathyan6291Ай бұрын

    Capsicum cook cheythal vitamin C nashtappeduo

  • @Mount_zion
    @Mount_zion19 күн бұрын

    Dr. Sir Enthina Cap vachirikkunnathu Hair illee😊❤❤

  • @SJ-qe4bi

    @SJ-qe4bi

    15 күн бұрын

    Ningal adyamayanu doctor nte video kanunnuthu ennu manassilayi

  • @asiyasakkir9034
    @asiyasakkir9034Ай бұрын

    ഈ ചൂടുകാലത്തു തണുത്ത ഡ്രിങ്ക്സ്, ഐസ് creams, okke kazhichal ulla preshnangal enthanu..heart attack varum enn kettu..Choodine chood kond thanneyano pradhirodhikkendathu..Athupole nattucchakk kulikaruthennum parayunnu... Doctor ithine kurich detail ayi oru video cheyyamo plzz.. 🙂

  • @MCP_editz
    @MCP_editz21 күн бұрын

    Njn 5 vayass muthal CHEMBARATHI POOV arach ath hairil thech kulikkar ullad. Inn 35 vayass aayi Ente hair nu oru problem illa😊.

  • @anandarvin7988
    @anandarvin7988Ай бұрын

    ❤❤❤🙏👏

  • @geethaprabhakaran9816
    @geethaprabhakaran9816Ай бұрын

    പാരമ്പര്യം ആണ് 84വയസ്സുള്ള എന്റെ അമ്മക്ക് നര കുറവാണ് 60വയസ്സുള്ള എനിക്ക് തീരെ നരച്ചിട്ടില്ല 30വയസ്സിൽ എന്റെ Hus ന് നര തുടങ്ങി 💕💕❤️❤️🙏👌

  • @user-ul2gv8sw4p

    @user-ul2gv8sw4p

    Ай бұрын

    Parabharyom aanu

  • @indubabu705

    @indubabu705

    Ай бұрын

    Heredity aanu😂

  • @padmajap1095
    @padmajap1095Ай бұрын

    Hostalil thamasikkunna ente molkk mugakkuru vum mudi kozhichilum kooduthalanu ethu maran ethu cheyyum site engineer job anu

  • @christophersambab7940
    @christophersambab7940Ай бұрын

    25ൽ തന്നെ 45ന്റെ രൂപമാണ് പുതിയ തലമുറയിൽ മിക്കവർക്കും. അതുപോലെ 45 ഉള്ള കുറച്ചു കൂടി മുതിർന്ന വരിൽ പലരും 28ന്റെ രൂപവും. എന്താണെന്ന് അറിയില്ല

  • @sheebajacob1078

    @sheebajacob1078

    Ай бұрын

    ജനറേഷൻ ഗ്യാപ്പ്

  • @hydermohamed3742

    @hydermohamed3742

    Ай бұрын

    കുറെ അദ്ധ്വാനിക്കും നടക്കും വിയർക്കും വെയിൽ കൊള്ളും മഴ നനയും ചക്കയും ചക്കക്കുരുവും താളും തവരയും പാപ്പായയും കപ്പയും കഴിക്കും ഫാസ്റ്റ് ഫുഡ്‌ വേണ്ട വീട്ടിലെ ഭക്ഷണം, കാറ് വാങ്ങാനോ വിലകൂടിയ മൊബൈൽ വാങ്ങാനോ വേണ്ടി സമ്പന്നനാകണം എന്ന ടെൻഷൻ ഇല്ലേ ഇല്ല അവനെ പ്രായവും അസുഖവും പീടികൂടാൻ പ്രയാസമാണ്

  • @jmfamily6927
    @jmfamily692724 күн бұрын

    ഹോമിയോയിൽ സ്ഥിരമായി ഉപയോഗിക്കാൻ പറ്റിയ സൺസ്‌ക്രീൻ ലോഷൻ അത്പോലെ ഫേസ് വാഷ് പറഞ്ഞുതരാമോ

  • @MJ-cq6mq

    @MJ-cq6mq

    58 минут бұрын

    Paranju tharamo

  • @deepthideepz4964
    @deepthideepz4964Ай бұрын

    സർ, നമ്മുടെ ലൈഫിൽ എപ്പോഴും ടെന്ഷന് സ്ട്രെസ് എല്ലാം ഉണ്ടെങ്കിൽ 35 ആകുമ്പോഴേ മുടി നരക്കും...എന്തു കഴിച്ചിട്ടും കാര്യം ഇല്ല എന്നാൽ ജീവിതത്തിൽ സന്തോഷവും മനസമധാനവും ചിട്ടയും ഉണ്ടെങ്കിൽ 90 വയസ്സ് ആയാലും മുടി നരക്കില്ല ..എനിക് 35 ആയി മുടി കുറെ നരച്ചു തുടങ്ങി ..എന്റെ ബന്ധുക്കളിൽ പലരും 85 ആയിട്ടും മുടി നരകുന്നില്ല ..

  • @anithak8398

    @anithak8398

    Ай бұрын

    നാച്ചുറൽ ഡൈ ഉപയോഗിച്ച് നോക്കു . നര പതുക്കെ കുറയും

  • @AthiraN2126

    @AthiraN2126

    Ай бұрын

    Athenth സാധനം enik 27 aayollu കൊറേ നരച്ചു 😢😢​@@anithak8398

  • @malludotcom2493

    @malludotcom2493

    19 күн бұрын

    പതുക്കെ തള്ളു 85 ആയിട്ടും.... 🤣

  • @alwayspete
    @alwayspete12 күн бұрын

    Daily supply is important, ‘cause as we age the body’s capability to produce collagen drastically decreases. Hence foods that aid the body to produce natural collagen becomes less helpful. Due to these reasons direct supplements are both effective and cost effective. Try having nuts, seeds, meats, fish and mushrooms on a daily basis and see where the cost will get to?! Sure there are other foods that will support collagen production. But they are not that effective. When one requires high collagen production, it’s ineffective. So again, supplements. In the end you get what you pay for if you choose wisely. Pete ;”)

  • @albinyohannan8252
    @albinyohannan8252Ай бұрын

    യൂറിക് ആസിഡ് ഉള്ളവർക്ക് ഇതിൽ പലതും പറ്റില്ല.. അവർക്ക് കഴിക്കാൻ വേറെ ചിലത് പറയുമോ ഡോക്ടറെ??

  • @abhinavv622
    @abhinavv622Ай бұрын

    Sir thyroid tablet -50 kazhikunnu cabbage kazhikkan pattumo

  • @nithinnithi5562

    @nithinnithi5562

    Ай бұрын

    No

  • @Ktarjuns
    @KtarjunsАй бұрын

    1കറി വെച്ചാൽ വിറ്റാമിൻ സി നഷ്ടപ്പെടില്ലേ..? 2 seeds എന്നല്ലേ പറയുന്നത്? Sweets അല്ലല്ലോ..

  • @anugrahatheeram6859
    @anugrahatheeram6859Ай бұрын

    കൂടുതൽ chicken കഴിക്കുന്നു...😊😮

  • @Haju754
    @Haju754Ай бұрын

    Ithe thanne alle ellaru kazhikkunne

  • @user-wu7gj9fx8p
    @user-wu7gj9fx8pАй бұрын

    Protein koodudhal kazhichal asma varumo

  • @DrRajeshKumarOfficial

    @DrRajeshKumarOfficial

    Ай бұрын

    not usually

  • @remlathm2544
    @remlathm2544Ай бұрын

    Enik 37 mudi narachu thudangi.. 😔😔ini e food ok follow cheythal narakal kyrayumo?

  • @shajishakeeb2036

    @shajishakeeb2036

    Күн бұрын

    Illa.enikku thonnunnilla.

  • @jmfamily6927
    @jmfamily692724 күн бұрын

    ഹോമിയോയിൽ തൈറോയ്‌ഡ്‌ പൂർണ്ണമായും മാറാൻ ഉള്ള മരുന്നുണ്ടോ

  • @user-ye4dn5tk3k
    @user-ye4dn5tk3kАй бұрын

    സാറെന്താ തൊപ്പി വെച്ചത്. മുടി മൊത്തം കളഞ്ഞോ?

  • @sanalkumar3808
    @sanalkumar3808Ай бұрын

    നമസ്കാരം 🙏. എന്താ ഇപ്പോൾ hat വെച്ചുകൊണ്ട് പ്രോഗ്രാം ചെയുന്നു. മുടി പോയോ

  • @DrRajeshKumarOfficial

    @DrRajeshKumarOfficial

    Ай бұрын

    മൊട്ടയടിച്ചു

  • @vijayapradeepnayar3113
    @vijayapradeepnayar3113Ай бұрын

    Sir യൂറിക് ആസിഡ് ഉള്ളവർക്ക് കഴിക്കാൻ പറ്റില്ലല്ലോ

  • @FIROS..
    @FIROS..Ай бұрын

    Enik എപ്പോഴും മനസ്സിൽ ടെൻഷൻ ആണ് വെറുതെ ഹൃദയം ഇടിക്കും... വിഷമം വരുമ്പോ ഞാൻ കള്ള് കുടിക്കും അപ്പൊ പ്രശ്നം ഇല്ല.... Enik ടെൻഷൻ അടിക്കാതെ ഇരിക്കാൻ ഞാൻ എന്താണ് ചെയേണ്ടത്... Plz മറുബടി പ്രതീക്ഷിക്കുന്നു 😔

  • @hamras4800

    @hamras4800

    Ай бұрын

    Try some meditation bro... It will definitely help you

  • @DrRajeshKumarOfficial

    @DrRajeshKumarOfficial

    Ай бұрын

    can be panic attack.. need treatment..

  • @Nimmi-gz3nv

    @Nimmi-gz3nv

    Ай бұрын

    വെറുതെയാണ് ടെൻഷൻ എന്ന് നിങ്ങൾ തന്നെ പറയുന്നുണ്ടല്ലോ. എപ്പോൾ പിന്നെ ടെൻഷൻ വേണ്ട... കള്ളും കുടിക്കേണ്ട 🤣🤣🤣🤣

  • @ranjitha.t.pranjita.t.p3020

    @ranjitha.t.pranjita.t.p3020

    Ай бұрын

    Anxiety disorder ayirikkum nigal treatment edukkanam enikk undayirunnu oru second polum samadanathode erikkan pattillayirunnu njan teratment eduthu eppo njan valare happy anu

  • @bindubindu2397
    @bindubindu2397Ай бұрын

    Dr. ബൈപോളാ , depression ഇവയ്ക്ക് Homeopathy യിൽ മരുന്നു ഉണ്ടോ, അത് ഫല പ്രദമാണോ, ദയവു ചെയ്ത് reply തരണേ 🙏🙏🙏

  • @DrRajeshKumarOfficial

    @DrRajeshKumarOfficial

    Ай бұрын

    yes. there is treatment..

  • @bindubindu2397

    @bindubindu2397

    Ай бұрын

    Tks

  • @santhoshg5804
    @santhoshg580414 күн бұрын

    നല്ല തൊപ്പി.... തരുമോ ?

  • @sojipanicker6606
    @sojipanicker6606Ай бұрын

    Uric acid foam ചെയ്താൽ എന്തു ചെയ്യും 🤔

  • @bababluelotus
    @bababluelotus22 күн бұрын

    Cabbages ( not suitable for hypo thyroid ) കൂൺ Vitamin C പേരക്ക ക്യാപ്സിക്കം നെല്ലിക്ക ഓറഞ്ച് Nuts Copper

  • @user-xg5wo6mm8h
    @user-xg5wo6mm8h8 күн бұрын

    😢😢😢😢

  • @sunojvk7030
    @sunojvk7030Ай бұрын

    Sir റെഡ്മീറ്റ് കഴിക്കരുതെന്നും കേൾക്കുന്നുണ്ടല്ലോ അത് ശരിയാണോ ?

  • @abdulrahmanelliyan7562

    @abdulrahmanelliyan7562

    Ай бұрын

    ആഫ് റിക്കയിൽ റെഡ് മീറ്റ് മാത്രം കഴിച്ച് ജീവിക്കുന്നവരി ൽ കേൻസർ ആർക്കും ഇല്ലെ ന്നും എന്നാൽ അമേരിക്കയി ൽ താമസിക്കുന്ന അതേ വം ശജരിൽ ചിട്ടയിൽ ജീവിക്കു ന്നവരിൽ ധാരാളം കേൻസർ രോഗികളുമാണ് .....!

  • @DrRajeshKumarOfficial

    @DrRajeshKumarOfficial

    Ай бұрын

    ബാക്കി ഉള്ളവ കഴിക്കൂ

  • @user-nz1st9uf2g
    @user-nz1st9uf2gАй бұрын

    25ആയപ്പോഴേ നരച്ചു മുടി

  • @hashikhashikpk3819
    @hashikhashikpk3819Ай бұрын

    Ee same content yethreyo vedeo aayit doctor ittitund

Келесі