Dhyan Sreenivasan Exclusive Interview | Parvathy Babu | Plumber | Actor Award | Milestone Makers

Dhyan Sreenivasan Exclusive Interview | Parvathy Babu | Plumber | Actor Award | Milestone Makers
B-Tech / Degree പരാജിതരാണോ?
Call: 974 6363 807
Apply for B-Tech Credit Transfer: forms.gle/m5BXHmcK7DmprmB39
EduAcharya Institute of Advanced Management & Technology
18 years of experience | 8000+ success stories
For enquiry: +91 974 6363 807
Apply now: forms.gle/m5BXHmcK7DmprmB39
www.acharyainstitute.in
Dhyan Sreenivasan is an Indian actor, and film director who works in Malayalam films. Dhyan Sreenivasan made his acting debut with Thira, directed by Dhyan Sreenivasan elder brother Vineeth Sreenivasan. Dhyan is the younger son of noted actor and screenwriter Sreenivasan. Dhyan Sreenivasan brother Vineeth Sreenivasan is a singer, actor and director who also works in Malayalam cinema. Dhyan married his longtime girlfriend Arpita Sebastian on 7 April 2017. He made his film debut with the Malayalam film Thira which has Shobana in main lead role. In the film, Dhyan Sreenivasan did a supporting role along with two-time National Award winning actress Shobana. His performance in the film was generally well-received by critics and the audience.
Program Producer & Creative Head : Shalbin Vinayan
Anchor : Parvathy Babu
Editor : Jojin K E
Camera : Vyshnav K, Ansal CH
Project Design : Manu Jyothis
Digital Head : Abin Mk Kochuparambil
Strategic Manager : Ansal CH
Relationship Manager : Manu Jyothis
Finance Manager : Edwin Jose
This video is copyright protected by Machbar Studio.
|| ANTI-PIRACY WARNING ||
This content is Copyright to Milestone Makers. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.

Пікірлер: 1 400

  • @RaviPuthooraan
    @RaviPuthooraan Жыл бұрын

    എന്ത് Depression ഉണ്ടെങ്കിലും ധ്യാൻ ൻ്റെ ഒരു Interview കണ്ടാൽ എല്ലാം മറന്ന് ചിരിക്കാം 👍 Way of talking, Expressions എല്ലാം ചുമ്മാ പൊളി ആണ് ✌️

  • @anamikasjayakumar2093

    @anamikasjayakumar2093

    Жыл бұрын

    Sathyam... 💯💯💯💯💯😆😆😆😆

  • @user-yh5id8ks1i

    @user-yh5id8ks1i

    Жыл бұрын

    Exactly

  • @anjaly_dhwani

    @anjaly_dhwani

    Жыл бұрын

    💯💯💯

  • @indiratm1305

    @indiratm1305

    Жыл бұрын

    സത്യം

  • @mohsinatp9096

    @mohsinatp9096

    Жыл бұрын

    Hmm to

  • @irfanippu3774
    @irfanippu3774 Жыл бұрын

    ഏറ്റവും കൂടുതൽ ഇന്റർവ്യൂ ഞാൻ കണ്ടിട്ടുണ്ടങ്കിൽ അത് ധ്യാൻ ചേട്ടൻ്റെ മാത്രമായിരിക്കും ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി😂😂😂😂😂

  • @AChuzzzzs

    @AChuzzzzs

    Жыл бұрын

    ഞാനും😁

  • @rajeeshr640

    @rajeeshr640

    Жыл бұрын

    അതെ 🤣

  • @sarathmohandas423

    @sarathmohandas423

    Жыл бұрын

    പക്ഷേ സിനിമ കാണില്ല

  • @threyatharun4466

    @threyatharun4466

    Жыл бұрын

    Njaanum

  • @dreams3237

    @dreams3237

    Жыл бұрын

    Yes

  • @FousiyaAbdullaNN
    @FousiyaAbdullaNN Жыл бұрын

    പടം ഹിറ്റായില്ലെങ്കിലും ധ്യാനിന്റെ ഇന്റർവ്യൂ എല്ലാം ഹിറ്റാവും 😜😄

  • @sayahna4922

    @sayahna4922

    Жыл бұрын

    Point😂

  • @Advsachinks5583

    @Advsachinks5583

    Жыл бұрын

    ​@@sayahna4922 ഇന്റർവ്യൂ വിനെ ഒരു 99 രൂപ വെച്ചേ monthly scheme ഇറക്കിയാൽ പുള്ളി എന്തോരും ക്യാഷ് ഉണ്ടാക്കും

  • @sandeeptarak9495
    @sandeeptarak9495 Жыл бұрын

    ഞങ്ങൾ തൊഴിലില്ല രഹിതരുടെ ഇൻസ്‌പെറേഷൻ ആണ് ധ്യാൻ ചേട്ടൻ 🤩👌👌മുത്തേ ദൈവമേ

  • @abhishekcs6415

    @abhishekcs6415

    Жыл бұрын

    അവനു കോടി കണക്കിന് സ്വത്ത്‌ ഉണ്ട്...

  • @abhijithm360

    @abhijithm360

    Жыл бұрын

    Acting oru Career anu😂

  • @praseethakannappan8235

    @praseethakannappan8235

    Жыл бұрын

    പക്ഷെ ആള് സാമ്പാദിക്കുന്നുണ്ട് kettoo

  • @rohitrealistical9419

    @rohitrealistical9419

    Жыл бұрын

    Apo cinema thozhil alle,, edo aal oru producer, actor, director oke aan,,,ni vella pani kk poyiko,, aal ithoke fun nnu vendi parayunnth tto

  • @anchu643

    @anchu643

    Жыл бұрын

    @@rohitrealistical9419 avaanuum fun ayi paranjadha..!🥲💔

  • @rawmediamalayalam
    @rawmediamalayalam Жыл бұрын

    മടുപ്പ് കാണിച്ച ധ്യാൻ നെ nice ആയി ഒതുക്കി ഡൈൻ ന് പ്രാധാന്യം കൊടുത്തു മിടുക്കി പാർവതി 👍

  • @monusmonu7136
    @monusmonu7136 Жыл бұрын

    ചിരിച്ചുകൊണ്ട് കാണുന്നവർ ആരൊക്കെയുണ്ട്

  • @rationalhomosapien8298

    @rationalhomosapien8298

    Жыл бұрын

    കക്കൂസിൽ ഇരുന്നു തൂറികൊണ്ടു കാണുന്നുണ്ട് മതിയോ😌

  • @Rahulram214

    @Rahulram214

    Жыл бұрын

    Same

  • @h_y282

    @h_y282

    Жыл бұрын

    Me 😁

  • @penguin10.o28

    @penguin10.o28

    Жыл бұрын

    😬😬

  • @satheeshcherote2561

    @satheeshcherote2561

    Жыл бұрын

    Dyaan and vineet both brothers interviews were excellent. If we have any tension or worry just see their video 101% we will be free from all tension and worries. Great personalities. Keep rocking.

  • @nataniavlogs2180
    @nataniavlogs2180 Жыл бұрын

    ഇൻറർവ്യൂ ഫുള്ള് ചിരിച്ചു ചത്തു ധ്യാനിന്റെ ഒരു രക്ഷയില്ല 😍😍

  • @power-xj1fm

    @power-xj1fm

    Жыл бұрын

    എന്നാ ശവമടക്ക് ??

  • @AR-uh7ln

    @AR-uh7ln

    Жыл бұрын

    @@power-xj1fm nale 10 manik

  • @josephjaimon1906

    @josephjaimon1906

    Жыл бұрын

    @@AR-uh7ln ni pokunondo

  • @colourgunphotographs7987

    @colourgunphotographs7987

    Жыл бұрын

    @@power-xj1fm അത്ര ചിരിക്കാൻ മാത്രം ഒന്നുമില്ല കേട്ടോ

  • @deepu_77735

    @deepu_77735

    Жыл бұрын

    @@power-xj1fm 😂😂

  • @hafeelbasheer1251
    @hafeelbasheer1251 Жыл бұрын

    ഇന്റർവ്യൂ കഴിയുന്ന വരെ ചിരി നിർത്താൻ കഴിഞ്ഞിട്ടില്ല 😅

  • @anniegladis8829
    @anniegladis8829 Жыл бұрын

    നല്ല ഒരു interview ആയിരുന്നു... പെട്ടന്നു തീർന്നു പോയി 🥰🥰

  • @indiratm1305

    @indiratm1305

    Жыл бұрын

    സത്യം വേഗം തീർന്നുപോയി

  • @sidheekkareem8445
    @sidheekkareem8445 Жыл бұрын

    ഉള്ളത് ഉള്ളതുപോലെ പറയുന്ന പച്ചയായ മനുഷ്യൻ ധ്യാൻ ഒരു രക്ഷയും ഇല്ല 👌

  • @Mr_John_Wick.
    @Mr_John_Wick. Жыл бұрын

    ഇത്‌ പൊളിക്കും...millions views അടിക്കാൻ പോകുന്ന വീഡിയോ 😍😍 ധ്യാൻ മച്ചാനെ love you....😘😘😘

  • @abdulsaleem3572
    @abdulsaleem3572 Жыл бұрын

    Dhyan And Dain Super Combo 👌

  • @annna4611
    @annna4611 Жыл бұрын

    give respect to Dain too and add his name in the title

  • @faisalmashood3182

    @faisalmashood3182

    Жыл бұрын

    💯

  • @aryasree760

    @aryasree760

    Жыл бұрын

    Ys

  • @riyaroy2089

    @riyaroy2089

    Жыл бұрын

    Exactly

  • @Shamnashamna-ef3df

    @Shamnashamna-ef3df

    Жыл бұрын

    Exactly

  • @CITYTIGERS225

    @CITYTIGERS225

    Жыл бұрын

    When Dain is marketable,they will put his name on the title.No such thing as respect or disrespect,Most of people click dis video for dhyan,and this channel knows it

  • @anooppaulson6902
    @anooppaulson6902 Жыл бұрын

    23:45 he is unbelivable..real Sreenivasan's prodect

  • @nandinishaji7195

    @nandinishaji7195

    Жыл бұрын

    😂😂😂

  • @akhilasuresh9750

    @akhilasuresh9750

    Жыл бұрын

    😂😂😂

  • @Rahulram214

    @Rahulram214

    Жыл бұрын

    😂😂😂😂

  • @chakkijohny7703

    @chakkijohny7703

    Жыл бұрын

    True! That was the best!

  • @Media-db5ge
    @Media-db5ge Жыл бұрын

    ധ്യാൻ ചേട്ടൻ...... സിമ്പിൾ man... 😘😘😘🧡🧡... Very genuine man 🧡🧡🧡

  • @ashadani69
    @ashadani69 Жыл бұрын

    ഈ മനുഷ്യൻ എത്ര സിംബിൾ ആണ്. ഭയങ്കര ഇഷ്ട്ടമാണ് ധ്യാനിനെ... ❤️😍

  • @j-j-j6
    @j-j-j6 Жыл бұрын

    Dhyan could have a great career in stand up comedy.. its a great service or more or less a charity he does for people who are depressed.... to bring about a smile , laughter and lightens the whole mood.. such a gifted kid.

  • @vnddtrolls4521

    @vnddtrolls4521

    Жыл бұрын

    yeah ith kandal tension okke pokum..

  • @S_M_I_T_H_AB2AR

    @S_M_I_T_H_AB2AR

    Жыл бұрын

    Exactly he will do best as a stand-up comedian rather than film field. He has the talents for it.

  • @shymz

    @shymz

    Жыл бұрын

    Nice comment... If dyans family sees this, will definitely become happy

  • @karaoke8230

    @karaoke8230

    Жыл бұрын

    Stand up cheyyanenn entha nirbandham ithpole irunnond interview cheythalum pore🤣

  • @afsaldq5098
    @afsaldq5098 Жыл бұрын

    ഒരു ഇന്റർവ്യൂ ആണ് 11 ലക്ഷം കാഴ്ചക്കാർ എന്റെ പൊന്നോ .ധ്യാൻ 🔥🔥🔥

  • @athiraaneesh6802
    @athiraaneesh6802 Жыл бұрын

    എനിക്ക് വളരെ ഇഷ്ടമുള്ള മൂന്ന് പേരും ഒരുമിച്ച് ❤️

  • @sooryasangeeth7489

    @sooryasangeeth7489

    Жыл бұрын

    sathyam enikum dd paru dhyan

  • @abuabi7139

    @abuabi7139

    Жыл бұрын

    Ayn

  • @beautycat2685
    @beautycat2685 Жыл бұрын

    Dhyante interview മാത്രം കാണുന്ന ഞാൻ ❤️😌😌

  • @vnddtrolls4521

    @vnddtrolls4521

    Жыл бұрын

    👍

  • @AnuKrishnanMs

    @AnuKrishnanMs

    Жыл бұрын

    Sundari poocha😍🐣🤩

  • @gratitude838
    @gratitude838 Жыл бұрын

    642k views n trending.... ചാനൽകാർക്ക് ചാകര....Dhyan pls take shares for ur interview.... ഒരു സെലിബ്രിറ്റി വന്നാലും ഇത്രെയും views കണ്ടിട്ടില്ല....positive comments...അതും ഒരു 7/8 ഓൺലൈൻ interviews കൊടുത്താലും എല്ലാത്തിലും content വേറെ....Dhyan pls continue with your harmless story narration...you have got a good set of audience who lighten their mind

  • @sarathperekkattil1079
    @sarathperekkattil1079 Жыл бұрын

    ഇങ്ങേരുടെ ഈ ഹ്യൂമർസെൻസ് എഴുതുന്ന സ്ക്രിപ്റ്റ്ൽ പകർത്തിയാൽ വേറെ level ആകും, എജ്ജാതി മനുഷ്യൻ 🥰

  • @squi8ward

    @squi8ward

    Жыл бұрын

    I think.prakashan parakkattey was his script 🙃

  • @sarathperekkattil1079

    @sarathperekkattil1079

    Жыл бұрын

    @@squi8ward yes

  • @ChinjuClt
    @ChinjuClt Жыл бұрын

    Bore അടിക്കുമ്പോൾ Dhyan ന്റെ കണ്ട വീഡിയോ ആണേലും കാണൽ ആണ് main പരിപാടി. ഇന്നലെ "ഒന്നും ഒന്നും മൂന്നിൽ" വിനീത് ന്റെ കൂടെ വന്ന old video കണ്ടപ്പോ വിചാരിച്ചു പുതിയതൊന്നും വരുന്നില്ലല്ലോ നു 😄. അപ്പോഴേക്കും വന്നല്ലോ 😍

  • @phlps5094
    @phlps5094 Жыл бұрын

    ധ്യാൻ ചേട്ടൻ്റെ character Mass ആണ്.👌👌👍

  • @m23393
    @m23393 Жыл бұрын

    നല്ല confidence... 4:45 "ഇറങ്ങാനുള്ള സിനിമയൊക്കെ നല്ല സിനിമയാ???"🤣🤣 പുള്ളിക്ക് തന്നെ അറിയാം ആ level ....

  • @vnddtrolls4521

    @vnddtrolls4521

    Жыл бұрын

    😂😂

  • @anandasahasram
    @anandasahasram Жыл бұрын

    ധ്യാൻ സ്വന്തം സിനിമയെ വരെ ട്രോളും 😃👍

  • @ahamedabuthahir6230
    @ahamedabuthahir6230 Жыл бұрын

    Dhyan chettan never misses our expectations 🤣 full chiri..love from Erode🥳

  • @mammoottymavara1750
    @mammoottymavara1750 Жыл бұрын

    അച്ഛന് സുഖമാണോ ചേട്ടാ😄🥰🥰🥰 ആ Yes ഒരു രക്ഷയുമില്ല💕

  • @reshmamanju8394
    @reshmamanju8394 Жыл бұрын

    Actually he acts nice in his movies... Even in last flm udal❤️

  • @vnddtrolls4521

    @vnddtrolls4521

    Жыл бұрын

    👍

  • @ponnumkudam4
    @ponnumkudam4 Жыл бұрын

    ഇന്റർവ്യൂ ആണേലും ധ്യാൻ ന്റെ ഇരുപ്പ് 😌😌ന്താലേ 💖💖 ആക്റ്റിട്യൂട് പൊളി 💃🏻💃🏻💃🏻🤸🏼‍♀️

  • @anukallada2104
    @anukallada2104 Жыл бұрын

    സിനിമപോലും വിറച്ചുപോകും ഇവന്റെ ഇന്റർവ്യൂ കണ്ടാൽ.... 😂😂😂😂 ഇങ്ങേര് സിനിമയിൽ അഭിനിയിക്കാതെ കുറെ ഇന്റർവ്യൂ എടുത്താൽ തന്നെ ഹിറ്റ്‌ അടിക്കും...🥰😘😘😘😘

  • @mohammedmubarakmubarak148

    @mohammedmubarakmubarak148

    Жыл бұрын

    🥴🥴🥴👿

  • @athiraakhil6
    @athiraakhil6 Жыл бұрын

    തമ്പ്നയിൽ 2 pic ധ്യാനിന്റെ വച്ചപ്പോൾ ഒരു pic പോലും ഡൈൻ ന്റെ വച്ചില്ല why? പിന്നെ എന്തിനു ഡൈനിനെ വിളിച്ചു അയാൾ വലിഞ്ഞു കയറി വന്നതൊന്നും അല്ലല്ലോ

  • @AH-qc6ko

    @AH-qc6ko

    Жыл бұрын

    Pure market value അത് ഡൈൻ ഇല്ല അത്രെ ഉള്ളു അത് ഇത്ര വലിയ കാര്യമാക്കേണ്ട illa

  • @vnddtrolls4521

    @vnddtrolls4521

    Жыл бұрын

    😂😂

  • @AjithKumar-uk1wq
    @AjithKumar-uk1wq Жыл бұрын

    പോളി interview ❤️

  • @fathimar7943
    @fathimar7943 Жыл бұрын

    Interview start on 2:10

  • @reshma2396

    @reshma2396

    Жыл бұрын

    😁

  • @rajaavgameplay8904

    @rajaavgameplay8904

    Жыл бұрын

    Athinu munne ullath aanu serikkum kaanendath🤣🤣

  • @abhishektechvlogs8097

    @abhishektechvlogs8097

    Жыл бұрын

    Thankyou

  • @shababpulikkaparambil9774

    @shababpulikkaparambil9774

    Жыл бұрын

    Thank you

  • @lifeisbeautiful4598

    @lifeisbeautiful4598

    Жыл бұрын

    @@rajaavgameplay8904 ath veendum kaanikkumallo

  • @BibinVenugopal
    @BibinVenugopal Жыл бұрын

    Nice interviewer. മറ്റുള്ളവരെ പോലെ ധ്യാനിനോട് മാത്രം ചോദിക്കാതെ, രണ്ട് പേരോടും ഒരു പോലെ ചോദിച്ചു... പോരാതെ Subject of interview - സിനിമയെ കുറിച്ചും ചോദിച്ചു...

  • @nicebeing_rk
    @nicebeing_rk Жыл бұрын

    Really enjoyed ... All 3 are soo luvly 😍😍

  • @josephgeorge8474
    @josephgeorge8474 Жыл бұрын

    Interview King is back!!!!!!!

  • @op-hx3kn

    @op-hx3kn

    Жыл бұрын

    Qe qe cctv

  • @DEVJIFANS
    @DEVJIFANS Жыл бұрын

    Dain - Dhyan combo super DDC 👌👌👌

  • @ruksananajeeb3353
    @ruksananajeeb3353 Жыл бұрын

    ധ്യാൻ ചേട്ടന്റെ വോയിസ്‌ ടോണിലാണ് മൊഞ്ജ് 🥰❤️‍🩹

  • @rishalnick5627
    @rishalnick5627 Жыл бұрын

    Dhyan and parvathy interview n waiting aayirunnu 😍😍😍

  • @twothoughts9619
    @twothoughts9619 Жыл бұрын

    100% this will be one of the best interview of dyan ...

  • @jiyajomon6626
    @jiyajomon6626 Жыл бұрын

    ക്യാമറ man ഓരോരുത്തരുടെയും expression പറഞ്ഞപ്പോ പോസ്റ്റർ സൂം ചെയ്തു കാണിക്കാരുന്നു 🤩🤩

  • @Gokul_Cruz

    @Gokul_Cruz

    Жыл бұрын

    Yes

  • @amaldas4601

    @amaldas4601

    Жыл бұрын

    Tripodsൽ fix ചെയ്തു വച്ച ക്യാമറ ആണ്. tilt ചെയ്യാൻ പറ്റില്ല

  • @rens403
    @rens403 Жыл бұрын

    He is living in free nd happy mind... Hatsoff man in this fc** world u r living in free mind.. Am also trying my best 👍😍

  • @shezinhamza4011
    @shezinhamza4011 Жыл бұрын

    എന്നെ ട്രോളാൻ ഞാൻ തന്നെ മതി എന്ന് തീരുമാനിച്ചു ഇറങ്ങിക്കാ ല്ലെ ദ്യാൻ 😄😄

  • @sanuprasadmb3202
    @sanuprasadmb3202 Жыл бұрын

    ഈ interview കാണുന്ന ആ സിനിമയുടെ സംവിധായകന്റെയും നിര്മാതാവിന്റെയും അവസ്ഥ ഒന്ന് ആലോയിച്ചു നോക്കിക്കേ....

  • @ammanjishnuamman2679
    @ammanjishnuamman2679 Жыл бұрын

    തുറന്ന മനസ്സ്.. അതാണ് mass 🤩

  • @semisworld7621
    @semisworld7621 Жыл бұрын

    Tension ആയപ്പോൾ വന്നു കണ്ടു ആ ടെൻഷൻ എവിടെ പോയി എന്നറിയില്ല

  • @anjalisunil7781
    @anjalisunil7781 Жыл бұрын

    Dhyan chettante interw ellam super aanu 😘🥰😘 njn oru big fan aanu 😍🥰🥰🥰😘

  • @zodiac575
    @zodiac575 Жыл бұрын

    ഈ വീഡിയോ കാണുമ്പോൾ 50നു മുകളിൽ ചാർജ് ഉള്ളവർ ആരൊക്കെ

  • @pysco958

    @pysco958

    Жыл бұрын

    85 now

  • @mufeedamufeedant2914

    @mufeedamufeedant2914

    Жыл бұрын

    51

  • @vipinkl1444

    @vipinkl1444

    Жыл бұрын

    72

  • @sidharthp1922

    @sidharthp1922

    Жыл бұрын

    20

  • @manukrishnanms1317

    @manukrishnanms1317

    Жыл бұрын

    69

  • @vimalvimalas7562
    @vimalvimalas7562 Жыл бұрын

    ഇന്റർവ്യൂ ആന്നോ ധ്യാൻ ശ്രീനിവാസൻ മെയിൻ...😍🤩

  • @emildjoseph
    @emildjoseph Жыл бұрын

    Dhyan Sreenivasan enna പേരുള്ള ഒറ്റ video കാണാതെ വിടില്ല. ❤️

  • @vnddtrolls4521

    @vnddtrolls4521

    Жыл бұрын

    👍👍

  • @plataoplomo9656
    @plataoplomo9656 Жыл бұрын

    Ethoke anu interview ❤️❤️❤️👌👌👌👌

  • @vichukerala4334
    @vichukerala4334 Жыл бұрын

    Super interview❤️ i love uu parvathi❤️❤️😘

  • @lameesapervin
    @lameesapervin Жыл бұрын

    Dhyan chettante interviews bayankara rasaan kanaan 🤗Dhyan chettan Fan gurl♥️😍

  • @rajaneeshv.k5717

    @rajaneeshv.k5717

    Жыл бұрын

    Fan buoy

  • @achu4925
    @achu4925 Жыл бұрын

    Dhyan നല്ല confidence ആണ്‌ ഈ പടവും ഇറങ്ങാന്‍ ഉള്ളതും എല്ലാ പൊട്ടുമെന്ന് 😂

  • @abhishekcs6415

    @abhishekcs6415

    Жыл бұрын

    😂😂😂😂

  • @chinnu4039

    @chinnu4039

    Жыл бұрын

    😅😅

  • @afeefanarghees4097

    @afeefanarghees4097

    Жыл бұрын

    😂😂

  • @ayramehrish6060

    @ayramehrish6060

    Жыл бұрын

    😂😂😂

  • @mhgafoor1

    @mhgafoor1

    Жыл бұрын

    😂😂

  • @jisav9266
    @jisav9266 Жыл бұрын

    Dhayan stay like this forever. you are a real gem. i like your innocence. you are a real stress reliever to many out there.

  • @farsana5748
    @farsana5748 Жыл бұрын

    Dyaan chettan undenkil... Pinne chirichu chaakum... Moodoff aakumbo njan vekam poyi dyanchettante interview kaanum... Appo kurachu time mathimarannu enjoy😊

  • @aswathysmenon2796
    @aswathysmenon2796 Жыл бұрын

    Interview starts at 2:10

  • @sreeharisree703

    @sreeharisree703

    Жыл бұрын

    Nanmayulla lokamee....🥲🫂

  • @arom07

    @arom07

    Жыл бұрын

    😂

  • @vidhuvichus3470

    @vidhuvichus3470

    Жыл бұрын

    Thanks😍

  • @muhammadshaheem6003

    @muhammadshaheem6003

    Жыл бұрын

    Thanks❤❤🌹🌹

  • @hanahanza1172

    @hanahanza1172

    Жыл бұрын

    Thank you

  • @love4bgm259
    @love4bgm259 Жыл бұрын

    ധ്യാൻ ചേട്ടൻ ഒരു യൂട്യൂബ് ചാനൽ thudang. ഹിറ്റ്‌ ആവും 😂

  • @shahanahanih8347
    @shahanahanih8347 Жыл бұрын

    Dhyaan chettan poliyaa ........ Vere level

  • @gunplay7gg237
    @gunplay7gg237 Жыл бұрын

    Electrician, plumber, doctor.. ധ്യാൻ ജോണി ചേട്ടൻ ആവാനുള്ള മൂഡാ 😁😂

  • @shijafsk633
    @shijafsk633 Жыл бұрын

    Last one , അച്ഛന് സുഖാണോ . അതിന്റെ റിപ്ലൈ പൊളിച്ചു . Most sarcastic human being 😍

  • @JARDHANI-
    @JARDHANI- Жыл бұрын

    Oru pakka vibe cinema kaanunna mood anu 🤩😍😍😍

  • @anjanaaanjanaa1003
    @anjanaaanjanaa1003 Жыл бұрын

    Dyan chettan ❤️❤️❤️..nithya ❤️❤️❤️randuperum poliyaaaa

  • @ananthurgopal9868
    @ananthurgopal9868 Жыл бұрын

    അച്ഛനൊക്കെ സുഖം ആണോ ധ്യാൻ ചേട്ടാ ധ്യാൻ : YES 😅

  • @thensihajasmin8204
    @thensihajasmin8204 Жыл бұрын

    Ayyo ithepo interview kanan waiting arnnu. Santhoshathode kanunnundel dhyan interview mathram😀😃

  • @rajith66
    @rajith66 Жыл бұрын

    3 പേരും സൂപ്പർ ഇങ്ങേരെ കൊണ്ട് തോറ്റു ചിരിച്ചു ഒരു വഴിയായി 😂😂

  • @vnddtrolls4521

    @vnddtrolls4521

    Жыл бұрын

    😂😂

  • @harikrishnanp452
    @harikrishnanp452 Жыл бұрын

    Interview Star Dhyan 🔥🔥🔥

  • @ashishjoseph4211
    @ashishjoseph4211 Жыл бұрын

    Dhyan ❤️

  • @adiza1830
    @adiza1830 Жыл бұрын

    E channelile makeup , lighting ,camera adipowli aanu

  • @sksdy9444
    @sksdy9444 Жыл бұрын

    ayyoda..parukutti..so innocent and cute...😊😊😊😊🤗🤗🤗

  • @akshaykumark.m9044
    @akshaykumark.m9044 Жыл бұрын

    Interview king with parvathy.... Most Waited 😍😍😍

  • @pysco958
    @pysco958 Жыл бұрын

    Dhayan chettan interview fan❤️❤️❤️

  • @jaseelajamal8607
    @jaseelajamal8607 Жыл бұрын

    Dhyan 😍😍

  • @SulfikarSathar
    @SulfikarSathar Жыл бұрын

    ദ്യൻ പൊളിച്ചു...അടി🚫 ഡിൻ... കമ്പ്‌ബോ... ❤️❤️❤️❤️

  • @athuls6896
    @athuls6896 Жыл бұрын

    ഈ കൊച്ചും ധ്യാനും ആണ് എന്നെ ഇതിലേക്ക് അടുപ്പിച്ചത് ❤️

  • @sooryasangeeth7489

    @sooryasangeeth7489

    Жыл бұрын

    dd too

  • @honeymolhoneymol4243

    @honeymolhoneymol4243

    Жыл бұрын

    എന്നെയും

  • @rajalakshmynarayanan9980ddmddk
    @rajalakshmynarayanan9980ddmddk Жыл бұрын

    Dhyan the interview kingggggg

  • @rakhireghu3843
    @rakhireghu3843 Жыл бұрын

    Parvathy❤️

  • @ananthuak3065
    @ananthuak3065 Жыл бұрын

    Dhyan...interview king....ipo chirikkanamenkil dhyan chettante intrw kananam...vere programs onnum kollilla...keep going...stress reliever

  • @aanayumaanapremiyum3000
    @aanayumaanapremiyum3000 Жыл бұрын

    🥰😍ധ്യാൻ ശ്രീനിവാസൻ 😍🥰

  • @saiju1979
    @saiju1979 Жыл бұрын

    climax പൊളിച്ച😄😄😄😄

  • @ookentintu1394
    @ookentintu1394 Жыл бұрын

    Dhyan😍😍😍😍😍💪💪💪💪💪

  • @vishnusthattarukunnel4617
    @vishnusthattarukunnel4617 Жыл бұрын

    Dhyanchettan oru genuine man anu fun guyyy🔥🔥💙💙😍😍😂😂😂

  • @rcr5131
    @rcr5131 Жыл бұрын

    അങ്ങനെ അവർ ഒന്നിക്കാണ് സൂർത്തുക്കളെ.....

  • @judhan93
    @judhan93 Жыл бұрын

    ആകെ ശോകമായിട്ടിരിക്കുമ്പോഴാ മച്ചാന്റെ ഇന്റര്‍വ്യു കണ്ടത്. ചിരിച്ച്കൊണ്ടാണ് കണ്ടുതീര്‍ത്തത്....

  • @XOXOFILMHOUSE
    @XOXOFILMHOUSE Жыл бұрын

    Fun starts from 12:12

  • @jagadeeshkumarks4120
    @jagadeeshkumarks4120 Жыл бұрын

    ധ്യാനിൻ്റെ അനുഭവങ്ങൾ നല്ലോരു ശ്രീനിയാണ്

  • @Padan_ariyathe_pattukari
    @Padan_ariyathe_pattukari Жыл бұрын

    Parvathy dain adipoli combo😂

  • @_-Hilarity-Hub-_
    @_-Hilarity-Hub-_ Жыл бұрын

    dhyan sreenivasan come back interviews 🔥🔥

  • @lexworld3532
    @lexworld3532 Жыл бұрын

    Ithil dain nte name entha title illl kodukkathe.....give respect to him toooo ....😊🙏

  • @vnddtrolls4521

    @vnddtrolls4521

    Жыл бұрын

    athonnu karyamakkenda😂😂

  • @aneeshaneesh2987
    @aneeshaneesh2987 Жыл бұрын

    Thank you dyan athra vishamicha samayatha ethu kanunne othiri chirichu

  • @ammus1192
    @ammus1192 Жыл бұрын

    Dhyaan chettante interview s elllam pwoliyaaa

  • @skmani7530
    @skmani7530 Жыл бұрын

    Dear doctors 👍all the best.🎊🎊

  • @myownchannel6898
    @myownchannel6898 Жыл бұрын

    എന്റെ ചിരിയാലോചിച്ചിട്ടാണെന്റെ ചിരി . വാ പൂട്ടി ആരേലും കാണുന്നുണ്ടോ ആവോ

  • @meenusurya4489
    @meenusurya4489 Жыл бұрын

    Dhyan chettan♥️♥️♥️

  • @saranyadileepkumar7229
    @saranyadileepkumar7229 Жыл бұрын

    Sariyanu..... Dhyan chettan nte interview 😍. Dain chettaneyum ishtamanu

  • @rafikallayi
    @rafikallayi Жыл бұрын

    Tintumonte voice ann parvathy babuvin😂❤️

  • @amalchaithram
    @amalchaithram Жыл бұрын

    Dhyan🥰🥰🔥🔥

  • @UnniBro
    @UnniBro Жыл бұрын

    Stress marran Dhyan Sreenivasan Interview ❤😂😂

  • @Mr.miracle
    @Mr.miracle Жыл бұрын

    Dhyan chettane kanan vendi mathram oru interview polum vidathe njn indavum 💪

Келесі