DHYAN SREENIVASAN SUPER FUNNY INTERVIEW | SHEELU ABRAHAM | CHOYCH CHOYCH POWAM | GINGER MEDIA
Ойын-сауық
DHYAN SREENIVASAN SUPER FUNNY INTERVIEW | SHEELU ABRAHAM | CHOYCH CHOYCH POWAM | GINGER MEDIA
ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
wa.me/917736022204
wa.me/917736022204
ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
Call Now 📞773 60 222 04
This Video is Copyright Protected.
* ANTI-PIRACY WARNING *
This content is Copyright to GingerMedia Entertainments Pvt Ltd India. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
Пікірлер: 335
ധ്യാൻ എന്ന് കണ്ടു ഇങ്ങു പോന്നു😁😁
@smithamohan8829
Жыл бұрын
Njanum😂
@junaidmv5364
Жыл бұрын
Njanum
@sreemole8805
Жыл бұрын
🤣🤣
@DivyaRaj-u8n
Жыл бұрын
അത് തന്നെ
@sarithaakm6389
Жыл бұрын
ഞാനും 😂
ഏറ്റവും കൂടുതൽ ഇന്റർവ്യൂ ഞാൻ കണ്ടിട്ടുണ്ടങ്കിൽ അത് ധ്യാൻ ചേട്ടൻ്റെ മാത്രമായിരിക്കും ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി😂😂😂😂😂
ദ്യാനിനെ കണ്ടയുടനെ upload ചെയ്ത സമയം നോക്കിയവർ ഉണ്ടോ. പഴയ ഇന്റർവ്യൂ ആണോ അതോ പുതിയതോ എന്നറിയാൻ
@prasannarajan4495
Жыл бұрын
ഉണ്ട് 😀
@shalinisandhosh472
Жыл бұрын
സത്യം
@Gokul_Cruz
Жыл бұрын
ഉണ്ട്
@sabinaabhilashsabiabhi7490
Жыл бұрын
Ys
@teamthalaas5791
Жыл бұрын
@@prasannarajan4495 👍
ന്റെ റബ്ബേ ചിരിച്ചു ഒരു വിധമായി... കാണാത്ത ഒരു ഇന്റർവ്യൂ ഇല്ല.. ധ്യാൻ, വിനീത്, നിത്യ ദാസ് ഇവരൊക്കെ ഇന്റർവ്യൂ വേറെ ലെവൽ
@afsalpcafu4343
10 ай бұрын
Hy
കുറച്ച് കാലായിട്ട് ധ്യാനിന്റെ ഇന്റർവ്യു കാണാഞ്ഞിട്ട് ഒരു സുഖണ്ടാർന്നില . വന്നല്ലോ വനമാല😃
@TheKatChat47
Жыл бұрын
Film promotion allatha ini interview ilanu paranjarnu
@sunandasankaran9592
Жыл бұрын
@Adhithya Binoy :
ത്രില്ലെർ പടം കണ്ടിട്ട് അളിയന് എന്താ മെസ്സേജ് കിട്ടിയേ.... ധ്യാൻ അണ്ണൻ The king of Thug 😁
@nikhilmohan7551
Жыл бұрын
😂😂
ആദ്യമായിട്ടാണ് ഷീലു ചേച്ചിയുടെ ഒരു ഇന്റർവ്യൂ കാണുന്നത് 👍 ചേച്ചി വളരെ എളിമയും വിനയവും സത്യസന്ധതയും ഉള്ള ഒരു വ്യക്തിത്വമാണ് 🥰 ഒരുപാട് ഇഷ്ടം തോന്നി ❤️😘
ധ്യാൻ നെ കണ്ടു വന്നവർ ഇവടെ കമന്റ്.
Dhayan ... ellarkkum istamulla character...chettante medal ingu poratte.haters illatha actor💯💯🌹🌹✔️✔️
ധ്യാൻ 🥰🥰 ഈ ചെങ്ങായിനെ ഒന്ന് നേരിൽ കാണാൻ പറ്റിയെങ്കിൽ
ഇയാളെ കഥ എഴുതിയാൽ വമ്പൻ ഹിറ്റ് ആവും 🥰🥰🥰
@angel_cheekku_1115
Жыл бұрын
പുള്ളിടെ കഥ കുറച്ചു "ഒരു വടക്കൻ selfi" യിൽ ഉണ്ട് 🤓
@arjunmurali8998
Жыл бұрын
@@angel_cheekku_1115 korach undayittum padam superhit ayi appol full undelo😁
@angel_cheekku_1115
Жыл бұрын
@@arjunmurali8998 🤭😁
@akhilravina1706
Жыл бұрын
@@angel_cheekku_1115 ഒരു സൂപ്പർ ഹീറോ
@Tweetsoftheweek
Жыл бұрын
Prakashan parakkatte box officeilu parannuu
അച്ഛന്റെ ഫ്ലോപ്പ് പടത്തെ കുറിച്ച് ഇത്രയും ചിരിച്ചു കൊണ്ട് പറയാൻ ധ്യാനിനെ കൊണ്ടേ പറ്റു 😅😂
ധ്യാൻ വന്നു.. ജോമോൻ വീണ്ടും എയർ ലേക്ക് 😂
അടികപ്യരെ കൂട്ടമണി കണ്ടപ്പോൾ കരുതി ധ്യാൻ സിനിമയിൽ അഭിനയിച്ചപ്പോൾ അങ്ങനെ അഭിനയിച്ചതാണ് എന്ന്. യഥാർത്ഥത്തിൽ അങ്ങനെ തന്നെ ആയിരുന്നല്ലേ😂.. ഒരു സെക്കന്റ് പാർട്ട് ഇറക്കാം. ബുദ്ധി ഇപ്പോഴും ആ സിനിമയിലെത് പോലെ തന്നെ. മാറ്റമില്ല. 😂
@abuabu4048
Жыл бұрын
നീയൊക്കെ ഒരു ജന്മം കൊണ്ട് ഉണ്ടാകുന്നതിന്റെ എത്രയോ ഇരട്ടി പണം ചുരുങ്ങിയ കാലം കൊണ്ട് ഉണ്ടാക്കിയ ഒരാളെ കുറിച്ചാണ് ഇങ്ങനെ പറയുന്നത് അസൂയക് മരുന്നില്ല
@vishnuvs2517
Жыл бұрын
Dhyan > Producer > Writer > Director > Actor. അയാളുടെ ബുദ്ധി എന്താണെന്ന് മനസിലാകുനുള്ള ബുദ്ധി നിനക്ക് ഇല്ലെന്ന് പറയുന്നതാവും നല്ലത്
ധ്യാനേ തടി കുറച്ച് കുറക്കണേ...ശ്വാസോച്ഛ്വാസം മുഴുനീള ഇൻറർവ്യൂവിൽ ഫീൽ ചെയ്യുന്നുണ്ട്...!!?
ധ്യാൻ 🥰🥰💥💥കുറെ ആയി വിചാരിക്കുന്നു ഒരു പുതിയ interview കാണണം എന്ന് അപോഴേകും ഇതേ വന്നു 😍😍😍😍Our stress Relief Medicine 😌😌
ഞങ്ങളുടെ കുല ദൈവമേ ധ്യാൻ അളിയാ മുത്തേ 🤩❤️❤️😍
Dhyan is really a stress buster ❤️ My god you again 😂🥰
ഇനി കുറച്ചു ദിവസം ഇവിടെ കൂടാം 5-6 ഇന്റർവ്യൂ കാണാം 😍
ധ്യാൻ ന്റ സിനിമ കാണുന്ന ആള് അല്ലേ അല്ല but ഇന്റർവ്യൂ എല്ലാം കാണും 😂😂😂 super
ധ്യാൻ ഉണ്ടെങ്കിൽ ഇന്റർവ്യു കണ്ടിരിക്കാൻ രസമാണ് 👌😍
Dhyan ന്റെ interview മറ്റു ഭാഷകളില് dubb ചെയ്തു irakkendathu ആണ്
@mohammedshibiliok2833
Жыл бұрын
Athe athe "pan indain "aakkanam ennan ente oru ith😂😂
King 👑 of interviews 😂
Trailer കണ്ടപ്പോൾ ഓർത്തു ഇന്റർവ്യൂ കാണും എന്ന് 😍😍😍ധ്യാൻ ഇന്റർവ്യൂ kingeeeeeeeeeeee
തിര കണ്ടിട്ട് നേരെ കുഞ്ഞിരാമായണം പടം ചെയ്തപ്പോൾ നല്ല ഒരു personality ഉള്ള ചെക്കനെ കൊണ്ട് പോയി ഇങ്ങനെ ഒരു comedy piece ആകിയല്ലോ എന്നൊരു വിഷമം ഉണ്ടായിരുന്നു. ഇപ്പോ interviews ഒക്കെ കണ്ട് തുടങ്ങിയപ്പോൾ അത് പോയി കിട്ടി
@anainasworld7789
Жыл бұрын
Dhyanite personalitik ഇപ്പോ nthanu prashnam?? 🤔🤔🤔🤔
@ananthurgopal9868
Жыл бұрын
@@anainasworld7789 തിരയിൽ അഭിനയിച്ചപ്പോൾ ഞാൻ വിചാരിച്ചത് നല്ല maturity ഉള്ള ആൾ ആണെന് ആണ്. But പിന്നീട് അങ്ങോട്ട് ചില കാര്യങ്ങളിൽ പുള്ളി ഭയങ്കര immature ആയി behave ചെയ്യുന്നത് പോലെ തോന്നി
ഷീലു...മുഖത്ത് expressions ഇല്ലെങ്കിലും എന്തുകൊണ്ട് സിനിമ കിട്ടുന്നു എന്ന് ആദ്യകാലത്തൊക്കെ ഒരു doubt ഉണ്ടായിരുന്നു... പിന്നേ മനസിലായി സ്വന്തം പ്രൊഡക്ഷൻ ആണെന്ന്..
@IndShabal
Жыл бұрын
ഇവരുടെ സ്ഥായീഭാവം വൈരാഗ്യം ആണ്... ഇതിലാണ് ആദ്യമായി ഇത്രനേരം ചിരിച്ചു കാണുന്നെ... 😜
@nodramazone
Жыл бұрын
🤣
@shafiarakkal6570
Жыл бұрын
Immathiri ookku 😂😂😂
@Mr_John_Wick.
Жыл бұрын
😂😂😂
@ajithakumari848
Жыл бұрын
P.
The king is back 😁😁
ഒത്തിരി ചിരിപ്പിച്ചു ..ഈ ധ്യാൻ ഒരു സംഭവം അല്ല ..ഒരു പ്രസ്ഥാനം തന്നെ ആണ് 🔥🔥
ധ്യാനിന്റെ ഇന്റർവ്യൂ കണ്ടാൽ അത് പിന്നെയാകാം എന്നൊന്നില്ല ചാടി അങ്ങട് വീഴും
@Gokul_Cruz
Жыл бұрын
സത്യം 💯
The Interview Star ⭐️ is back !!
Total business ൽ പണം തിരിച്ചു പിടിക്കാനറിയാവുന്ന നിർമ്മാതാക്കളാണ് .അതാണ് പടം അധികം ഓടിയില്ലെങ്കിലും സാമ്പത്തിക ലാഭം നേടുന്നത്.
Missed him.. so happy now❤️
Opposite teaminu vendiyum bat cheyyunna Dhyan 😃😃
Dhyan should start charging for his interview… 😂All these KZread channels are making money because of u..🎉
Dhyane nerittonnu kanum. Nanma niranha kapadyamillatha manushyan. ❤
Entha njan ee kanunne dhyanchettnate new interview ❤❤❤
Eathu cinimayila message kittiyad...sathayamalle Dyan is a good person♥️♥️
5:05 next thug cut 😂😂😂
ധ്യാൻ ബ്രോ ഇഷ്ടം...😍😍😍...എന്നും 😘
King of Interviews 🔥
ചെക്കൻ വന്നു നമ്മളും വന്നു.🤣🥰♥️👍
ദ്യാന്റെ ഇന്റർവ്യൂ കാത്തിരിക്കായിരുന്നു 😂😍
തിരുമ്പി വന്തെടാ thug king😍
അല്ലേലും ഞങ്ങടെ ചെക്കൻ പാവാണ്.😂🥰💪
ധ്യാൻ എന്ന് കണ്ട് ഇങ്ങ് പോന്നു 🙌🏻💯
Dhyante interview oru kariku episode varuna poleya 😂
ഇന്റർവ്യൂ ഒന്നും കൊടുക്കില്ല എന്ന് പറഞ്ഞിട്ട് വന്നു അല്ലെ 😂😂എടാ മിടുക്ക 😂
Interesting interview and maintained standards...
Puthiya kadha super😂😂
Ellaaavarum dhyan chettante padam hit aaakkaaan nokkane
ഞാൻ വിചാരിച്ചു മോഹൻലാൽ ശ്രീനിവാസൻ ആണ് നല്ല ഫ്രണ്ട്സ്. മാമൂട്ടിയാണ് നല്ല friend
Yaa mwnee dhe Vann 😍ini swalpam fun avam😌😂
ദ്യാൻ എഗൈൻ 🔥❤️
Happy to see dhyan again
Eeeyoo Veena allathond Enth rasama interview kand irikan
ശംബു ധ്യാൻ കോമ്പിനേഷൻ കിടു ആണ് 😁😁
Ith oru abharasambhavam thaneee✨️
ഇങ്ങനെ ndo oru മനുഷ്യൻ 😂😂🤣🤣👍
ദ്യാനെ yevide kandaalum kuthi irunn kandupovum... Ballatha ജാതി pahayan🤪
മച്ചാനെ ധ്യാൻ എന്തോ വലിയാ ഈ ഇരുന്ന് വലിക്കുന്നേ തടിക്കുറക്കണെ മച്ചാനെ മൈക്കിൽ കൂടി ആശബ്ദം കേക്കുമ്പോൾ നമുക്ക് ശ്വാസം മുട്ടുന്നു
Dhyan ❤❤
ഞാൻ ഇതുവരെ ഇന്റർവ്യൂ കണ്ടിട്ടില്ല, ഇന്ന് ഒന്ന് കാണാം എന്ന് കരുതി 😍😍😍😍
Trailer kand interview in wait aayirunnu
INTERVIEW KING IS BACK Dyan ser🤣🤣🤣🤣🤣😹
Kidu interview ❤❤
King is back😍
ധ്യാൻ കണ്ട്, ഇങ്ങ് പോന്ന് 🥳🥳🥳🔥🔥🔥👍
Shine Tom Chacko and Dhyan My Favourite Interview stars
@sangeethcs7376
Жыл бұрын
Shine??? ayyo
@balanm7315
Жыл бұрын
Shine🤮
Vithugunam...pathugunam..😃😃💚
Interview star✨️
@dralif1570
Жыл бұрын
❤️
നീ ഞങ്ങളുടെ മുത്താണ് മോനെ
veekam bahrainil enna release
Dhyan vineeth combo interview edukkaamo
Ingeer veendum Interview koduthu thodangyooo
Njan sharikkum dyanine kanan vannu but chechiye kandappo mukhathu ninnu kannedukkan thonunnilla aasvathikkan pattiya soudarya mukham 👌🏻👌🏻👌🏻👌🏻
❤️😂 ആരിത് സൂപ്പർ
Nice interaction 😌
Ithu Enna Release?
Dhyan super 👌👌
Dhyan chettan ❤️
Filmy kids can call Mammukka "മമ്മൂട്ടി അങ്കിൾ.. " :)
5:17 🤣🤣 no one flop😹
Interview king
Stress buster dhyan sreenivasan 😍
Dhyan❤️😁
ഒരു പൊളി 🔥🔥
Dhyan cheyyan chunk🤟
👍👍🥰
😂😂😂 achan abhinayicha padam alle 😂😂
ധ്യാൻ ചേട്ടൻ പൊളി
Kantara and kochaal both good movie,watch it and like
Dyan interview fans💥
അനിയന്റെ ഇന്റർവ്യൂ ചേട്ടന്റെ പരസ്യം ❤️
18:36😂😂😂
ധ്യാൻ 😍👍❤️
😍😍😍🥰
😍😍
Padam kaananam ennundayirunnu but star padathinu shesham sechi udaneelam ulla padam aanen kekumbo oru pinvalivu
അന്ന് endoscopy എടുക്കാൻ പോയത് ഇനി ഇതിനാരുന്നോ😆😆
Trailor kandappo veruthe adichu nokkiyatga kitti ❤️❤️❤️