അച്ഛനെ വെറുപ്പികണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു | Dhyan Sreenivasan | RJ Vivek | Red FM Malayalam

Ойын-сауық

For more Subscribe : bit.ly/3DkjNAX
RedFMRedCarpet Playlist : goo.gl/0w4ifR
RedFMMeltingPoint Playlist : • Red FM Melting Point
RedFMHelloMyDearWrongNumber Playlist : • Hello My Dear Wrong Nu...
RedFMImminiBalyaRuchi Playlist : • Immini Balya Ruchi
Website : www.redfmindia.in/
Follow us on Social Media
Facebook : / redfmmalayalam
Twitter : / redfmmalayalam
Instagram : / redfmmalayalam
Red FM Kerala, Kerala's #1 FM Radio Network. Source: IRS, 2018.
Red FM is an Indian FM radio brand owned by Sun Network. With stations broadcasting at the frequency 93.5 & 95 megahertz. It has got 5 station across Kerala covering Trivandrum, Kochi, Thrissur, Calicut & Kannur.

Пікірлер: 277

  • @shefeekasharaf6539
    @shefeekasharaf6539 Жыл бұрын

    ധ്യന്റെ ഇന്റർവ്യു കാണുമ്പോൾ തന്നെ മനസിന്‌ വല്ലാത്ത oru സന്തോഷം ആണ് 😍😍😍

  • @ringtoneofritty3760
    @ringtoneofritty3760 Жыл бұрын

    മുമ്പിൽ ഇരിക്കുന്ന ആളോട്, ഒരു മുൻകാല സുഹൃത്തിനോട് സംസാരിക്കുന്ന പോലെ തന്നെയാണ് ധ്യാൻ എപ്പോഴും സംസാരിക്കുന്നത്. അത് കൊണ്ടു തന്നെ, അദ്ദേഹത്തിന്റെ സംസാരം ആരെയും വേദനിപ്പിക്കുന്നില്ല. തമാശ രൂപയാണെങ്കിൽ പോലും പറയുന്നതിൽ നിന്ന് ചിലതെല്ലാം പഠിക്കാനും, മനസ്സിൽ ആക്കാനും ഉണ്ട്.

  • @forhealthmalayalam5995

    @forhealthmalayalam5995

    Жыл бұрын

    Bhasiade ardaikamark ivdr undo a cochivanam fans evide

  • @ringtoneofritty3760

    @ringtoneofritty3760

    Жыл бұрын

    @@forhealthmalayalam5995 ഒരു ബന്ധവുമില്ലാത്ത comment ആണല്ലോ. ആളു മാറിയതാവാം എന്ന് വിചാരിക്കുന്നു. 😇

  • @irfanippu3774
    @irfanippu3774 Жыл бұрын

    ഏറ്റവും കൂടുതൽ ഇന്റർവ്യൂ ഞാൻ കണ്ടിട്ടുണ്ടങ്കിൽ അത് ധ്യാൻ ചേട്ടൻ്റെ മാത്രമായിരിക്കും ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി😂😂😂😂😂

  • @jibicena6630

    @jibicena6630

    Жыл бұрын

    Pinnalla

  • @CITYTIGERS225

    @CITYTIGERS225

    Жыл бұрын

    Ee same comment than eladathum idunnandalo

  • @sebinsebastin7222

    @sebinsebastin7222

    Жыл бұрын

    നമ്മൾ ഒരേ തൂവൽ പക്ഷികളാ

  • @IND0707

    @IND0707

    Жыл бұрын

    പോടാ 💩

  • @irfanippu3774

    @irfanippu3774

    Жыл бұрын

    @@IND0707 9😂

  • @yasirmuhammed9667
    @yasirmuhammed9667 Жыл бұрын

    വിവേക് :നമ്മൾ രണ്ടും ഒരേ തൂവ്വൽ പക്ഷികളാണ് ധ്യാൻ : ഒന്നുരണ്ട് തൂവ്വൽ വ്യത്യാസമുണ്ട് ഞാൻ തെറികേട്ട് പ്രശസ്തനായതല്ല 😀

  • @minnu7037

    @minnu7037

    Жыл бұрын

    🤣

  • @yourstruly1234
    @yourstruly1234 Жыл бұрын

    If you ask serious questions, he will give intelligent answers .if you want just entertainment, he can give that too..

  • @preethakj

    @preethakj

    Жыл бұрын

    Exactly

  • @priyaramakrishnan575

    @priyaramakrishnan575

    Жыл бұрын

    So true that

  • @angeljoyadackaparayil8096

    @angeljoyadackaparayil8096

    Жыл бұрын

    Very true

  • @bindusaji2188

    @bindusaji2188

    Жыл бұрын

    Absolutely

  • @myheartrose2477

    @myheartrose2477

    Жыл бұрын

    Very correct

  • @malluinternation7011
    @malluinternation7011 Жыл бұрын

    The Last dailog.. ധാരണകൾ വച്ച് വരുന്ന തെണ്ടികളെ ആണ് എനിക്കിഷ്ടം ഇല്ലാത്തത് ..mass❤️🤗

  • @nayznajyznaj4008
    @nayznajyznaj4008 Жыл бұрын

    ഇന്റർവ്യൂയും ഒരു കലയാണെന്നു തോന്നിപോയി 👍👍😂

  • @Gokul_Cruz
    @Gokul_Cruz Жыл бұрын

    Last കണ്ടതില് ഏറ്റവും ഇഷ്ട്ടപെട്ട ധ്യാൻ ഇന്റർവ്യൂ 🙌🏻💯 കുറെ മനസിൽ ആക്കാൻ ഉണ്ട് ഈ മനുഷ്യനിൽ നിന്ന് 💯🔥

  • @arathykraj3890
    @arathykraj3890 Жыл бұрын

    Interview audience ഇരുന്ന് കാണണമെങ്കിൽ ഒരു റേഞ്ച് വേണം 👏💥💯🔥

  • @smithasadanandan6666
    @smithasadanandan6666 Жыл бұрын

    ധ്യാനിന്റെ ഇന്റർവ്യൂ എല്ലാം തന്നെ ഞാൻ കാണാറുണ്ട്.... ചിരിച്ചു, ചിരിച്ചു മടുക്കാൻ വേറെ എവിടെയും പോകണ്ട 😂

  • @mithun1828

    @mithun1828

    Жыл бұрын

    Hi

  • @Gokul_Cruz
    @Gokul_Cruz Жыл бұрын

    1:00 അറിയാതെ ചെയ്യാൻ പറ്റില്ല ഈ കാലത്ത് 💯🔥 ഉള്ളത് ആണ്

  • @vanajaclt8744
    @vanajaclt8744 Жыл бұрын

    എത്ര നല്ല മനസ്സ്.നല്ല പ്രതീക്ഷകൾ.പണ൦ അത് ആവശ്യ൦ കഴിഞാൽ വെറു൦ കടലാസ്.All the best.God bless u.

  • @Mr_John_Wick.
    @Mr_John_Wick. Жыл бұрын

    നല്ല answers....🔥അതും ധ്യാൻ ബ്രോ നമുക്ക് തരുന്നുണ്ട്.he is very intellectual...🔥🔥🔥

  • @athira_a
    @athira_a Жыл бұрын

    @2:18 അത് വിവേക് പറഞ്ഞത് ശരിയാണെന്നു തോന്നുന്നു ഇന്റർവ്യൂ യിൽ സംസാരരീതി ചെറിയ പ്രശ്നം ഇണ്ടാർന്നു വിവേക് ന്റെ ഭാഗത്തും.. ഇപ്പോൾ മാറ്റം ഉണ്ട്എങ്കിലും guest ചോദ്യത്തിന് മറുപടി പറയുമ്പോ അത് മുഴുവനായി കേൾക്കാൻ ഉള്ള ഒരു ഇത് കാണിക്കണം. അവസാനം ധ്യാൻ ന്റെ കൈയിൽ നിന്നും കേട്ടു@20:23😁

  • @akshayts4429
    @akshayts4429 Жыл бұрын

    ധ്യാൻ ചേട്ടന്റെ ഇന്റർവ്യൂ ആണോ! സംഗതി ഫുൾ ഫൺ ആണ്

  • @josephkurien2349
    @josephkurien2349 Жыл бұрын

    20:22 kittendath chothich medichu.. Dyan aayond avan apo ene ishtapetille enn chothikyumpo open aayi illa enum parayunund... Dyan 🥰❤️

  • @redwolf2645
    @redwolf2645 Жыл бұрын

    He is good man as a a human being... Good conversation skill. And Humble .

  • @sumayyahasaan342
    @sumayyahasaan342 Жыл бұрын

    Sreeni sir paranjapole താരങ്ങൾ കാശു വാങ്ങുന്നുണ്ട് പക്ഷെ അവർക്കു അവരുടേതായ ആവശ്യങ്ങളും ഉണ്ട്‌

  • @remyae.b1615
    @remyae.b1615 Жыл бұрын

    Next questionilekk interviewer kadakkumbol.. Guestinte previous answer ignore cheyyunnath pole thonnunnu... Avare complete aakan sammathikkaathathupole feel cheyyunnu.. Vivek bro athukoodi sredhiknm. Dhyan chettan adipoli😊

  • @sreedivyau9436
    @sreedivyau9436 Жыл бұрын

    Nthann ariyila, Ithvare kandathil dhyaninte ettavum ishtapetta oru interview. Vivek oru nalla interviewer anu

  • @aneeshputhenpurakkel1825
    @aneeshputhenpurakkel1825 Жыл бұрын

    Oru jaadayum illatha pachayaya oru manushyan ❤😊

  • @amuz165
    @amuz165 Жыл бұрын

    Nice interview vivek🤗.. Dhyan super..

  • @prajithasudheep3514
    @prajithasudheep3514 Жыл бұрын

    Dhyan chettan paranjath yenik orupad eshttapettu charity njan yepozhum orkkar und ullavarkk illathavare sahayichoode yenu

  • @rashi.muhammad
    @rashi.muhammad Жыл бұрын

    He is pure soul...

  • @sruthimurali788
    @sruthimurali788 Жыл бұрын

    Hi Vivek, the questions are nice and fun but it would be great if you could just pause before you get into the next question (especially the first half of the interview). I understand there's time limit and stuff but when you talk so fast and jump to the next question, it feels like you're just focused on finishing the questions rather than listening to the answers. Just my opinion though, felt like saying it since you're sincere ☺️

  • @travelcompanion438

    @travelcompanion438

    Жыл бұрын

    U feel jumping only because of Editing

  • @Shankarsumanan

    @Shankarsumanan

    Жыл бұрын

    Athinentha dyan open aayi avanod paranju avande interview ishtayillanu.

  • @deepthi8946

    @deepthi8946

    Жыл бұрын

    Athe...i too felt so....please wait till he complete his replies

  • @Gokul_Cruz
    @Gokul_Cruz Жыл бұрын

    ഒരുപാടു റിപ്പീറ്റ് വാല്യൂ ഉള്ള ഇന്റർവ്യൂ

  • @angeljoyadackaparayil8096
    @angeljoyadackaparayil8096 Жыл бұрын

    Ee interview ellathilum vech kooduthal ishtappettu... ❤️❤️❤️❤️

  • @rithaben6611
    @rithaben6611 Жыл бұрын

    Ur owsm Dhyan... Such a wonderful human being❤❤❤❤

  • @sherminarafi9704
    @sherminarafi9704 Жыл бұрын

    What he said about charity is so true ❤❤

  • @Mooppils.19
    @Mooppils.19 Жыл бұрын

    മറുപടി പറഞ്ഞുതീരുന്ന മുന്നേ ഹോസ്റ്റ് ഇത്രേം തുടക്കത്തിൽ അടുത്ത question ചോദിക്കുന്നത് എന്തിനാ... ഇത്രേം തിടുക്കമുണ്ടേൽ ഇയാൾ ഇന്റർവ്യൂ എടുക്കുന്നത് എന്തിനാടോ... നിർത്തിട്ടു പോടോ

  • @anjananairm.r2094

    @anjananairm.r2094

    Жыл бұрын

    Sathyam

  • @sandeeppurushothaman5543
    @sandeeppurushothaman5543 Жыл бұрын

    How intelligent he is...

  • @hilmabash4057
    @hilmabash4057 Жыл бұрын

    He is gem of a person❤

  • @m23393
    @m23393 Жыл бұрын

    18:05 you're great man..

  • @angel_cheekku_1115
    @angel_cheekku_1115 Жыл бұрын

    ധ്യാൻ നെ നേരിൽ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് ❤️❤️ ഒരുനാൾ നടക്കും ❤️❤️

  • @iconicgoal846

    @iconicgoal846

    Жыл бұрын

    ഒരിക്കൽ നടക്കട്ടെ 😊😊

  • @RaviPuthooraan
    @RaviPuthooraan Жыл бұрын

    He's a darling of a person✌️

  • @manjulapp6389
    @manjulapp6389 Жыл бұрын

    Great. Dhyan is super

  • @sreelakshmikssree8308
    @sreelakshmikssree8308 Жыл бұрын

    Super interview

  • @ananthuak3065
    @ananthuak3065 Жыл бұрын

    Great thought...good view about life...genuene...and perfectly said about how to lead your child and not restrict

  • @joyous764
    @joyous764 Жыл бұрын

    ഞാൻ ധ്യാനിനെ മൈന്റ് ചെയ്യാറില്ലാര്ന്ന് .... ഇപ്പം ധ്യാൻ മതി ......

  • @anjanamohananofficial3590
    @anjanamohananofficial3590 Жыл бұрын

    Simple and humble ... human being 👍🙏🙏🙏..

  • @luttappi22389
    @luttappi22389 Жыл бұрын

    Charity case paranjath 💯% correct aanu

  • @anjali-hc2ot
    @anjali-hc2ot Жыл бұрын

    Nice human❤

  • @lakshmitr8190
    @lakshmitr8190 Жыл бұрын

    Dhyan avasaanam oru kottu koduthu.. he is just like sreeniettan

  • @prajithasudheep3514
    @prajithasudheep3514 Жыл бұрын

    Dhyan chettan❤❤

  • @shynim2180
    @shynim2180 Жыл бұрын

    Dhyan you are great...

  • @yoosafyoosaf8446
    @yoosafyoosaf8446 Жыл бұрын

    ധ്യാൻ ഉയിർ 💋😍👍🥰🤩😁❤😻🌹😘👌💕👏💞♥️🤝🥸

  • @vijayraghav5616
    @vijayraghav5616 Жыл бұрын

    Nice interview, get to know dhyan more

  • @suhailpkd8737
    @suhailpkd8737 Жыл бұрын

    17:01🤣🤣🤣 Vibe sanam

  • @aat8265
    @aat8265 Жыл бұрын

    Dhyan is a very sweet and all heart person. The wittiest but also his remarks are in a way that never hurts someone.

  • @anjalkunjumon5897
    @anjalkunjumon5897 Жыл бұрын

    Interview സൂപ്പർ.❣️.. പക്ഷേ ഇതിൽ എവിടെയാ സിനിമ പ്രൊമോഷൻ 🤭🤭🤭

  • @sonavinuvinu1833
    @sonavinuvinu1833 Жыл бұрын

    ഏറ്റവും കൂടുതൽ ഇന്റർവ്യൂ കണ്ടിട്ടുള്ളത് ധ്യാൻ മച്ചാൻ ന്റെ ആണ്

  • @fasna1106
    @fasna1106 Жыл бұрын

    Super question and 👍answer

  • @deepud950
    @deepud950 Жыл бұрын

    Genuine interview... Dhyaan 😍

  • @savithaanu6536
    @savithaanu6536 Жыл бұрын

    Dhyan chetta proud of u

  • @sumayyahasaan342
    @sumayyahasaan342 Жыл бұрын

    Always love 💙💙💙

  • @meenasabu5588
    @meenasabu5588 Жыл бұрын

    Good interview

  • @shamseerayasir5929
    @shamseerayasir5929 Жыл бұрын

    അവസാനം പറഞ്ഞത് ചാരിറ്റി 👍🏼

  • @smithalohidhakshan6247
    @smithalohidhakshan6247 Жыл бұрын

    ധ്യാൻന്റെ ഇന്റെർവ്യൂ ചിരിപ്പിക്കുക മാത്രമല്ല ചിന്തിപ്പിക്കുക കൂടി ചെയ്യും

  • @SuriyaGayathri
    @SuriyaGayathri Жыл бұрын

    Dhyan ❤

  • @DEVJIFANS
    @DEVJIFANS Жыл бұрын

    Theri vili Karanam alla Vivek famous ayathu vivekinte aa timeile reaction Karanam thanneyyannnu...... Such a good anchor... Dhyan sreenivasan 7:11-7:42👍👍

  • @harisree4592
    @harisree4592 Жыл бұрын

    ഇങ്ങേരെ ഒന്നു കാണാൻ പറ്റിയിരുന്നെങ്കിൽ

  • @poovihamnapoovi2812
    @poovihamnapoovi2812 Жыл бұрын

    Last dailog polichu👍👍👍😄😄😄

  • @mr__vloger7
    @mr__vloger7 Жыл бұрын

    ഈ നല്ലമനസിന് ഒരു പാട് നന്മ വരട്ടെ

  • @smithadaskunnappullil1145
    @smithadaskunnappullil1145 Жыл бұрын

    Handsome boy hat's off my dear

  • @sarithaks7440
    @sarithaks7440 Жыл бұрын

    👍👍super

  • @deepthysunilkumar8433
    @deepthysunilkumar8433 Жыл бұрын

    Dhan you are a supper hero

  • @gearbox9192
    @gearbox9192 Жыл бұрын

    ഈ ഇന്റർവ്യൂ ഒരുപാട് ഇഷ്ട്ടമായി

  • @shahanashanu1149
    @shahanashanu1149 Жыл бұрын

    KZread dhyan chettante interview mathrm serch cheydh full kanunna njan,🥰👌👌👌

  • @manubaby6131
    @manubaby6131 Жыл бұрын

    Kidu

  • @navasah2690
    @navasah2690 Жыл бұрын

    Dhyan super

  • @aparnapalakkeel6525
    @aparnapalakkeel6525 Жыл бұрын

    🔥🔥

  • @ajuzvlogzzz6418
    @ajuzvlogzzz64186 ай бұрын

    He is a mannered person.... bt as an interviewer he should work more....and he is running in 2× speed....

  • @SatheeshKumar-mg8te
    @SatheeshKumar-mg8te Жыл бұрын

    Supr interview

  • @manojank8023
    @manojank8023 Жыл бұрын

    ചാരിറ്റി സംബന്ധിച്ച് ദ്യാൻ ശ്രീനിവാസൻ പറഞ്ഞത് ഏറ്റവും പരമമായ സത്യം.....ആരും ഒരു ചാരിറ്റി യും ചെയ്യുന്നില്ല....ചെയ്യുന്നു എന്ന് പറയുന്നത് വെറുതെയാണ്....

  • @preethup.s650
    @preethup.s650 Жыл бұрын

    1:40 😁 3:08 13:12 Dhyan 🥰 17:16🥰 19:05👍

  • @irishbomb7489
    @irishbomb7489 Жыл бұрын

    Interview kandu kandu dhyan chettante ithrem vallya fan girl aaya oral aanu njan

  • @ajithrajan2047
    @ajithrajan2047 Жыл бұрын

    Pulli poliyaanu 🔥

  • @venuvenugopalnair1898
    @venuvenugopalnair1898 Жыл бұрын

    Serious. Aya. Karayathil. Serious. Ane. Good

  • @sid..5498
    @sid..5498 Жыл бұрын

    അവസാനത്തെ inkk ഇഷ്ട്ടപ്പെട്ടു ചാരിറ്റി കൊള്ളാം

  • @RaniPink...
    @RaniPink... Жыл бұрын

    Interview തുടങ്ങിയപ്പോൾ തന്നെ വിവേകിന്റെ തലക്കിട്ടു രണ്ടു കൊടുക്കാൻ തോന്നി.ഇവനെന്നാ ഇനി നന്നാവുന്നെ?🤔

  • @priyak9445
    @priyak9445 Жыл бұрын

    Super❤️🥰❤️

  • @anusree7659_
    @anusree7659_ Жыл бұрын

    RJ mike evide??

  • @happylifewithnandussminnu9891
    @happylifewithnandussminnu9891 Жыл бұрын

    സത്യം ആണ് ധ്യൻ പറഞ്ഞെ. വിവേക് നെ മുൻപ് ഇഷ്ടല്ലാരുന്നു. അവന്റെ പെടപെടപ്പ് ദേഷ്യം വരുവാരുന്നു. Live തെറിയിൽ അവന്റെ ഭാഗത്തുനിന്നുള്ള reaction ഒരുപാടു വേദന തോന്നി. Improve ചെയ്യാനുണ്ട് ഇനിയും but like him

  • @rajeeshck4225
    @rajeeshck4225 Жыл бұрын

    Nigalu muthaaanu

  • @anumolraju654
    @anumolraju654 Жыл бұрын

    Interview onnum njan muzhuvan kanarilla. But Dhyan chettante interview skip chayyarilla... 👌

  • @ajayajaykumar6995
    @ajayajaykumar6995 Жыл бұрын

    Dhyan👌

  • @preethabipin5969
    @preethabipin5969 Жыл бұрын

    Super

  • @richujithu
    @richujithu Жыл бұрын

    Ethrakum genuine ayitulla person... Life lessons kondu.. Padichu.. orupadu uyarangalil anu thangal.. Nalloru hridayam ulla oral...

  • @adhi1067
    @adhi1067 Жыл бұрын

    ധ്യാൻ ❤️❤️❤️

  • @Kumbanattukaran
    @Kumbanattukaran Жыл бұрын

    ❤️

  • @abdulkader-dh9hq
    @abdulkader-dh9hq Жыл бұрын

    Dyan ന്റെ അടുത്ത ഇന്റർവ്യൂ ക്ക് കട്ട waiting ❤️👍

  • @sudhimonsudhi6559
    @sudhimonsudhi6559 Жыл бұрын

    ധ്യാൻ ചേട്ടൻ 🤩❤️❤️. & ആങ്കർ 👍

  • @feelinheat
    @feelinheat Жыл бұрын

    Vivek munnil ulla aaline samsarich theekan sammathikkanam... Idayku keri questions chothikkunnath Sheri alla.

  • @sreejithshaji4868
    @sreejithshaji4868 Жыл бұрын

    സൂപ്പർ സാർ ഹെവിയ് ജനിവിനിറ്റി

  • @vishnushaji4843
    @vishnushaji4843 Жыл бұрын

    ❤️❤️❤️

  • @Gokul_Cruz
    @Gokul_Cruz Жыл бұрын

    20:23🔥

  • @sudhavssudhavs3482
    @sudhavssudhavs3482 Жыл бұрын

    Dhyaan chetta super

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 Жыл бұрын

    Dhyan fans............ Love love 💕 from Kozhikode

  • @Elizabeth-mp8yj
    @Elizabeth-mp8yj Жыл бұрын

    Genuine personality

  • @sumithufyl9707
    @sumithufyl9707 Жыл бұрын

    😘😘😘

Келесі