Dhyan Sreenivasan Exclusive Special Interview | Sreenivasan | Mohanlal | Parvathy | Milestone Makers

Dhyan Sreenivasan Exclusive Special Interview | Sreenivasan | Mohanlal | Parvathy | Milestone Makers
Smileytrips.com
Call to +917502443434
What’s app +917502443434
website smileytrips.com
Android play.google.com/store/apps/de...
iOS apps.apple.com/in/app/smileyt...
Dhyan Sreenivasan is an Indian actor, and film director who works in Malayalam films.Dhyan Sreenivasan was born on December 20, 1988 in Thalassery, Kerala, India. Dhyan Sreenivasan made his acting debut with Thira, directed by Dhyan Sreenivasan elder brother Vineeth Sreenivasan. Dhyan is the younger son of noted actor and screenwriter Sreenivasan. Dhyan Sreenivasan brother Vineeth Sreenivasan is a singer, actor and director who also works in Malayalam cinema. Dhyan married his longtime girlfriend Arpita Sebastian on 7 April 2017. He made his film debut with the Malayalam film Thira which has Shobana in main lead role. In the film, Dhyan Sreenivasan did a supporting role along with two-time National Award winning actress Shobana. His performance in the film was generally well-received by critics and the audience.
Milestone Crew
Program Producer & Creative Head : Shalbin Vinayan
Anchor : Parvathy Babu
Editor : Jojin K E
Camera : Vyshnav K, Ansal CH
Camera Assistant : Pranav Budhan, Anandhu
Channel Manager : Manu Jyothis
Relationship Manager : Appus K S
Digital Head : Abin Mk Kochuparambil
Strategic Manager : Ansal CH
Project Design : Manu Jyothis
Finance Manager : Edwin Jose
For business enquiries ▶ +91 9526089055
For business enquiries ▶ +91 7907469558
For business enquiries ▶ info@milestonemakers.in
For business enquiries ▶ ceo@milestonemakers.in
Social Media Handles
Facebook ▶ bit.ly/3X7Vtwq
Instagram ▶ bit.ly/3jVlmRM
Website ▶ www.milestonemakers.in
This video is copyright protected by Machbar Studio.
|| ANTI-PIRACY WARNING ||
This content is Copyright to Milestone Makers. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.

Пікірлер: 1 800

  • @ashif369
    @ashif369 Жыл бұрын

    ധ്യാനിന്റെ സാന്നിധ്യം ഉള്ളോണ്ട് മാത്രം വന്നവർ ഉണ്ടോ 😂❤️

  • @gireesh2230

    @gireesh2230

    Жыл бұрын

    ഉണ്ടേ

  • @abinchackochacko7009

    @abinchackochacko7009

    Жыл бұрын

    Yes

  • @Jithu-wo9tm

    @Jithu-wo9tm

    Жыл бұрын

    Yes

  • @lincydasan5418

    @lincydasan5418

    Жыл бұрын

    Yes

  • @neymarneymarjr4128

    @neymarneymarjr4128

    Жыл бұрын

    Ss

  • @liyaann3718
    @liyaann3718 Жыл бұрын

    എന്തൊക്കെ പറഞ്ഞാലും ധ്യാൻ വളരെ ബോധത്തോടെ സംസാരിക്കുന്ന ഒരു വ്യക്തിയാണ്.#support for dhyan

  • @krishnakumar3813

    @krishnakumar3813

    Жыл бұрын

    അതെ

  • @Drive0707

    @Drive0707

    Жыл бұрын

    എന്നിട്ടാണോ അച്ഛൻ കള്ളം പറയാറില്ല എന്ന് പറഞ്ഞത് 😅😅അതിന്റെ artham മോഹൻലാൽ ഇനെ കുറിച്ച് ശ്രീനിവാസൻ പറഞ്ഞത് എല്ലാം സത്യം ആണെന്ന് ആണോ 😅😅

  • @mii254

    @mii254

    Жыл бұрын

    ശെരിയാ

  • @en-ww4cw

    @en-ww4cw

    Жыл бұрын

    ​@@Drive0707 shantivilla show said that too

  • @pganilkumar1683

    @pganilkumar1683

    Жыл бұрын

    ടീച്ചറുടെ പുത്റൻ ആയതുകൊണ്ട് മാത്രം ഉള്ള വിവരം ആയിരിക്കും ധ്യനിന് കിട്ടിയിട്ടുള്ളത്..... 👍 മറ്റേത് അഭിനവ ഹരിചന്ദ്രൻ ആണല്ലോ..😊

  • @irfanippu3774
    @irfanippu3774 Жыл бұрын

    ഏറ്റവും കൂടുതൽ ഇന്റർവ്യൂ ഞാൻ കണ്ടിട്ടുണ്ടങ്കിൽ അത് ധ്യാൻ ചേട്ടൻ്റെ മാത്രമായിരിക്കും ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി😂😂😂😂😂

  • @rekhamol3588

    @rekhamol3588

    Жыл бұрын

    ഞാനും

  • @mjaddict535

    @mjaddict535

    Жыл бұрын

    Njanum

  • @ubaidubaid5825

    @ubaidubaid5825

    Жыл бұрын

    Njaaanum

  • @ANSIYALEGACY

    @ANSIYALEGACY

    2 ай бұрын

    Njanu

  • @MomLachoos

    @MomLachoos

    Ай бұрын

    🥰👍

  • @aarathynair800
    @aarathynair800 Жыл бұрын

    Dhyan's interview is such a stress reliever.❤

  • @VijeeshP-lu1nu

    @VijeeshP-lu1nu

    Жыл бұрын

    സരോജികുമാർ പോലുള്ള സിനിമ ഇറക്കുമ്പോൾ കോമഡി നല്ലതുതന്നെ ഒരാളെ കളിയാക്കുന്ന പോലെ ഇറക്കുന്നതും ഒക്കെ കോമഡി എന്ന് പറയാം. അതുപോലെതന്നെ ഒരാൾ ചെയ്യുന്ന കാര്യങ്ങൾ ഏകദേശം സാദൃശ്യപ്പെടുത്തി അതിന്റെ പേരടി പോലെ ഇറക്കുന്നതും കോമഡി എന്ന് ആളുകൾ പറയുന്നു. എന്നാൽ കഥ കോപ്പിയടിക്കുന്നതും അല്ലെങ്കിൽ മക്കളെ സിനിമയിൽ കയറ്റുന്നതും ഒന്നും അവിടെ ഇല്ല. അങ്ങനെ ചെയ്താൽ എന്താ കുഴപ്പം ശ്രീനിവാസൻ ചെയ്യുന്ന കാര്യങ്ങളും അങ്ങനെ നെഗറ്റീവ് ആണ് എന്നൊരു തോന്നൽ കാഴ്ചക്കാർക്ക് വരും ചുരുക്കി പറഞ്ഞാൽ ശ്രീനിവാസൻ ചെയ്യുന്ന ആക്ടിവിറ്റി അതായത് കഥ എഴുതുന്ന രീതി അതിന്റെ കോപ്പിയടികൾ കഥ പറയാൻ വരുന്ന പാവങ്ങളുടെ ത്രഡ് അടിച്ചുമാറ്റൽ ഇതൊക്കെ ഒഴിവാക്കി കൊണ്ടാണ് ഇതുപോലുള്ള പാരഡി സിനിമകൾ ഇറക്കുന്നത് ഇതിനുമുമ്പ് ശ്രീനിവാസനു ആരോപണം ഉണ്ടായിരുന്നു കഥ മോഷ്ടിച്ചു എന്ന് ഇത്ര വർഷങ്ങളായി സിനിമയിൽ വർക്ക് ചെയ്യുന്ന ശ്രീനിവാസന് കഥ അല്ലെങ്കിൽ ത്രെഡ് എടുക്കുന്ന പരിപാടി അറിയില്ല അല്ലെങ്കിൽ എടുക്കുന്ന പരിപാടി ഇല്ല എന്നാണോ..😂 അങ്ങനെ ഒരു ഭാഗമേ സിനിമയിൽ ഇല്ല അവസാനം ഇയാളുടെ മകനെ സൂപ്പർസ്റ്റാർ ആക്കുന്നു അതിലെ ആക്ടിംഗ് കണ്ടാലും കൊള്ളാം സൂപ്പർസ്റ്റാർ ..😂 ചുരുക്കി പറഞ്ഞാൽ അവനവന്റെ ഭാഗം എല്ലാം ക്ലിയർ മറ്റുള്ളവരോട് നിസ്സാര കുശുമ്പിന്റെ ഭാഗത്തിൽ അയാളെ മോശപ്പെടുത്തുന്നു ഒരാളെ മാത്രമല്ല പലരുടെയും നെഗറ്റീവ് കാണിക്കുന്നത് ചുരുക്കി പറഞ്ഞാൽ അവർ കഴിവുകൊണ്ട് നേടിയെടുത്ത കാര്യം പോലും ഫ്രോഡ് എന്ന രീതിയിൽ ആവുകയാണ്.. ശ്രീനിവാസൻ വഴി എന്നാൽ അവനവന്റെ മേഖലയിലെ തെറ്റുകൾ കോമഡി ആയിട്ട് കാണിക്കുകയും ഇല്ല 😂

  • @shameemmt9907

    @shameemmt9907

    Жыл бұрын

    ​@@VijeeshP-lu1nu മനസിലായില്ല്യ 😂

  • @sivajoe2879

    @sivajoe2879

    Жыл бұрын

    True

  • @SangeethaSDas
    @SangeethaSDas Жыл бұрын

    Wow . This interview exposes Dhyan’s maturity . This guy knows what to speak and when to speak 👏👏👏. # supportDhyanSreenivasan

  • @jaboobacker

    @jaboobacker

    Жыл бұрын

    @@rashimazzy3060 മനസ്സിലായില്ല

  • @rashimazzy3060

    @rashimazzy3060

    Жыл бұрын

    @@jaboobacker sreenivasan was silent all these year. It proves his HYPOCRITE nature as well

  • @rashimazzy3060

    @rashimazzy3060

    Жыл бұрын

    @@jaboobacker in this interview, dyan shared his view & is also against sreenivasan exposing the OLD TRUTH. Both the son doesn't stand for their FATHER's immature behaviour

  • @annievarghese6

    @annievarghese6

    Жыл бұрын

    കാലിപേഴ്സ് എന്തു സിനിമയാണ് എൻ്റെ കൃഷ്ണ ധ്യാൻ ഇങ്ങനെയൊന്നും അഭിനയിക്കല്ലേ ബോറടി ചാനലുകളിൽ എന്തെങ്കിലും കോമടിയൊക്കൊ പറഞ്ഞു ജീവിക്കുക ഏതോ കള്ളപ്പണക്കാരൻ്റെ പണം വെളുപ്പിക്കാൻ വേണ്ടി കുറെ കൂതറ സിനിമകൾ പടച്ചുവിടും

  • @seansanwhybaptisingmakesch1930

    @seansanwhybaptisingmakesch1930

    Жыл бұрын

    This dhyan is stupid and

  • @renjitkurup3349
    @renjitkurup3349 Жыл бұрын

    Dhyan is an original human being ❤

  • @seansanwhybaptisingmakesch1930

    @seansanwhybaptisingmakesch1930

    Жыл бұрын

    Stupid being he is..

  • @aneeshyaabhilash4045

    @aneeshyaabhilash4045

    Жыл бұрын

    പഴയ കാലത്തേക്ക് തിരിച്ചു പോയി

  • @aadhiarts568

    @aadhiarts568

    Жыл бұрын

    Haa.. Remaining all are Aliens.

  • @aswiniv7545

    @aswiniv7545

    Жыл бұрын

    ​@@aneeshyaabhilash4045 😊

  • @praveenkumar-oy3vx
    @praveenkumar-oy3vx Жыл бұрын

    മോഹൻലാൽ ശ്രീനിവാസൻ കാര്യം പറഞ്ഞപ്പോൾ ധ്യാന്റെ കണ്ണ് നിറഞ്ഞു ❤

  • @1987boy3
    @1987boy3 Жыл бұрын

    ഇയാളുടെ ഇന്റർവ്യൂ...90'സ് നു വല്ലാണ്ട് relate ചെയാൻ പറ്റും.... ❤️

  • @sherinmathew5623

    @sherinmathew5623

    Жыл бұрын

    Very true

  • @shihabshihabmon806

    @shihabshihabmon806

    Жыл бұрын

    Yess bro

  • @Alpha-gu6dm

    @Alpha-gu6dm

    Жыл бұрын

    20s starting ullorkkum

  • @donnyosmond9507

    @donnyosmond9507

    Жыл бұрын

    @@Alpha-gu6dm Orikkalum illa

  • @Gokul_Cruz

    @Gokul_Cruz

    Жыл бұрын

    🤩😍

  • @rcr5131
    @rcr5131 Жыл бұрын

    ആശാനേ കണ്ടു ഓടി വന്നു... ധ്യാൻ ചേട്ടൻ ❤️

  • @chillivlog9386

    @chillivlog9386

    Жыл бұрын

    ശരിയാണ് ഓടി വന്നതാ. My മുത്ത് വന്നു.

  • @shylajasethu8811

    @shylajasethu8811

    Жыл бұрын

    Yes

  • @kattuparamban

    @kattuparamban

    Жыл бұрын

    Sreenivasan my best man

  • @Akhkgf
    @Akhkgf Жыл бұрын

    മുണ്ടിന്റെ ഉള്ളിൽ Jeans pant ഇട്ട ധ്യാൻ ആണ് എന്റെ ഹീറോ 😂🔥

  • @sru_tae

    @sru_tae

    Жыл бұрын

    😂❤️

  • @ramjagathy
    @ramjagathy Жыл бұрын

    ഒരു യഥാർത്ഥ മനുഷ്യൻ. എവിടെയൊക്കെയോ നമുക്ക് നമ്മളെ കാണാൻ സാധിക്കുന്നു.

  • @uprm4944
    @uprm4944 Жыл бұрын

    മലയാളസിനിമയിൽ ഏറ്റവും കൂടുതൽ പരാജയങ്ങൾ ഏറ്റുവാങ്ങിയ നടൻ എന്ന് ആരോ എഴുതിയത് വായിച്ചു. എല്ലാവരെയും സഹായിക്കാനുള്ള ആഗ്രഹം കൊണ്ടായിരിക്കും അങ്ങിനെ സംഭവിച്ചത്. വിജയങ്ങൾ ആശംസിക്കുന്നു.

  • @Mr_John_Wick.
    @Mr_John_Wick. Жыл бұрын

    ധ്യാൻ മുത്താണ്...നമുക്കൊരു stress relief ആണ്‌ ഇയാളുടെ interviews...😍

  • @rjpp4934

    @rjpp4934

    Жыл бұрын

    100/ sathyam.

  • @shierlythomas6103

    @shierlythomas6103

    Жыл бұрын

    Dayan is excellent ❤❤

  • @SunitharajeshSunitha-wc1hd

    @SunitharajeshSunitha-wc1hd

    Жыл бұрын

    ഞാൻ. ധ്യാൻ ഒള്ളത് കൊണ്ട് മാത്രം കാണുന്ന പ്രോഗ്രാം 🧡🧡🧡

  • @Sandeepck-bw4nq
    @Sandeepck-bw4nq Жыл бұрын

    അച്ഛൻ കാരണം air ൽ ആയെന്ന് ധ്യാൻ 😂🙏🙏🙏 ലാലേട്ടൻ ശ്രീനിയേട്ടൻ combo 🥰🥰🥰

  • @zafeerap
    @zafeerap Жыл бұрын

    ധ്യാൻ മുത്താണ്.... ഇന്റർവ്യൂ എല്ലാം ഞങ്ങൾ ലൈക്‌ കമെന്റ് ഇട്ട് വിജയിപ്പിക്കും... സിനിമ വിജയിക്കാൻ യൂ ട്യൂബിൽ റിലീസ് ചെയ്യൂ ❤️❤️❤️

  • @ahammedmunavvir3781

    @ahammedmunavvir3781

    Жыл бұрын

    😂

  • @muhammadshaheem6003

    @muhammadshaheem6003

    Жыл бұрын

    Pinnallaah😂😂😂😂😂👍👍👍👍

  • @JammuArkl123-ou2gc

    @JammuArkl123-ou2gc

    Жыл бұрын

    😅😅😅

  • @sarathmsasi7823
    @sarathmsasi7823 Жыл бұрын

    ധ്യാൻ പറഞ്ഞത് 💯 ശെരിയാണ് നമ്മുടെ അഭിപ്രായം എവിടെയും തുറന്നുപറയാൻ മടികാണിക്കരുത് പക്ഷെ മറ്റൊരാളെ ബുദ്ധിമുട്ടിച്ചു ആവരുത് ❤

  • @jaisnaturehunt1520

    @jaisnaturehunt1520

    Жыл бұрын

    ചേട്ടനെയും അച്ഛനെയും കുറെ ബുദ്ധിമുട്ടിക്കുന്നുണ്ട്🤣

  • @sarathmsasi7823

    @sarathmsasi7823

    Жыл бұрын

    @@jaisnaturehunt1520 പക്ഷെ പറയുന്ന കാര്യങ്ങൾ ആരെയും വേദനിപ്പിക്കാതെ ആണ് ഇപ്പോൾ ഇന്റെർവ്യൂ ധ്യാൻ ആണെങ്കിൽ ധൈര്യമായി കാണാൻ പറ്റും ടൈം വേസ്റ്റ് ആവില്ല

  • @Thankam99
    @Thankam99 Жыл бұрын

    ധ്യാൻ പറഞ്ഞത്‌ ശരിയാണ് . ലാലേട്ടൻ നേ യും sreeni sir നെയും ഒരുപോലെ ഇഷ്ട്ടം. Sreeni sir ഇങ്ങനെ പറഞ്ഞപ്പോ ഒരു പാട് വിഷമം തോന്നി . ഇവർ ഒരുമിച്ച് അഭിനയിക്കുന്ന സിനിമ കാണാൻ കാത്തിരിക്കുന്നവരാണ് ഞങ്ങൾ ഇവർ തമ്മിലുള്ള സൗഹൃദം നിക്കുമോ . എന്ന് വിഷമിച്ചു.

  • @farhanafarhath815

    @farhanafarhath815

    Жыл бұрын

    He said that in right way... But he said his father will not lie and the statement is right.. He handled it well

  • @aswing2706

    @aswing2706

    Жыл бұрын

    മോഹൻലാൽ ശ്രീനിക്ക് എതിരെ ഒരു വാക്ക് പോലും ഇത് വരെ പറഞ്ഞിട്ടില്ല. ശ്രീനി ആണ് മോഹന്ലാലിന് എതിരെ വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരിക്കുന്നത്. അത് കൊണ്ട് ബാലസ്‌നിങ് വേണ്ട. ശ്രീനി exposed ആയി പോയി.

  • @Avani_avuzzz
    @Avani_avuzzz Жыл бұрын

    മനസ്സിൽ കളങ്കമില്ലാത്ത ആളെന്ന് സംസാരത്തിൽ മനസിലാക്കാൻ കഴിയും.ഞാനും ലാലേട്ടൻ ആരാധികയാണ് 🥰🥰🥰🥰

  • @offscreenmedia9991
    @offscreenmedia9991 Жыл бұрын

    അപ്പനായാലും തെറ്റ് തെറ്റ് എന്ന് പറയാൻ മനസ്സ് കാണിച്ചു .... good boy

  • @nichuuzz99
    @nichuuzz99 Жыл бұрын

    #Support for Dhyan❤❤❤

  • @farsananiaz5692
    @farsananiaz5692 Жыл бұрын

    ഇതിനേക്കാൾ നല്ലൊരു explanation ആർക്ക് പറയാൻ പറ്റും. 👍

  • @solomonthomas7444
    @solomonthomas7444 Жыл бұрын

    Vineeth didnt attend the promotion to escape this question... But dhyan addressed it in a very fine and bold manner.. Congrats dhyan

  • @jyothi5563

    @jyothi5563

    Жыл бұрын

    Those people need to ask the person who spoke it. Why asking their sons? These Mallu fellows are too much concerned.

  • @solomonthomas7444

    @solomonthomas7444

    Жыл бұрын

    @@jyothi5563 its not restricted to mallus only... The indian media is like this.

  • @jwalinsleeba6896

    @jwalinsleeba6896

    Жыл бұрын

    why to hold his sons accountable/responsible for his words... even his close colleague have said they have no idea why he said that especially at a time like this where its literal relevance is 0. vineeth already expressed in an interview that his father often try to bash a favorite actor of his and he don't stand by that.

  • @solomonthomas7444

    @solomonthomas7444

    Жыл бұрын

    @@jwalinsleeba6896 no body is accountable for anyone else.... But he could have faced the media and express his viewpoint if they ask about it thats it... It doesnt make him accountable...

  • @CITYTIGERS225

    @CITYTIGERS225

    Жыл бұрын

    When people are like this,you can't blame only the media.

  • @harikumarunnithan3179
    @harikumarunnithan3179 Жыл бұрын

    സത്യം വിളിച്ചു പറയാനുള്ള ഒരു മനസ്സിന്റെ ചങ്കൂറ്റം, അങ്ങനെ വളർത്തി അച്ഛനും, അതുൾക്കണ്ട് വളർന്ന മകനുംഅഭിനന്ദനങ്ങൾ.മകൻ പറഞ്ഞതുപോലെ അച്ഛൻ ഇപ്പോൾ ഇത് പറയണ്ടായിരുന്നു.

  • @AnnieBMathaiOman
    @AnnieBMathaiOman Жыл бұрын

    Oh God..this guy is a likeable character..He can captivate the audience with his blatant explicit humorous chat.

  • @shahanajrahman7624

    @shahanajrahman7624

    Жыл бұрын

    Yes yes extremely extraturbolant uttering of passages

  • @anu_tsr
    @anu_tsr Жыл бұрын

    He's really a mood changer... 😍

  • @sayananipun9917
    @sayananipun9917 Жыл бұрын

    ധ്യാൻ സംസാരിക്കുമ്പോൾ ഓരോ കാര്യങ്ങളും വിഷ്‌വ ലൈസ് ചെയ്തു ഒരു ഫിലിം പോലെ കാണാൻ സാധിക്കുന്നു... ഇന്റർവ്യൂ കൾ എല്ലാം വീണ്ടും വീണ്ടും കാണാൻ തോന്നുന്നു.. സപ്പോർട്ട് 🎉🎉🎉🎉🎉🎉സൂപ്പർ

  • @nithinks1990
    @nithinks1990 Жыл бұрын

    കൊന്നപ്പൂ ആരെ കൊന്നിട്ടാണെങ്കിലും കൊണ്ട് വരും 😂😂😂 Highly relatable ❤❤❤

  • @nithinks1990

    @nithinks1990

    Жыл бұрын

    @@adhithyabinoy9904 🤪🤪🤪

  • @vedsukumar1489

    @vedsukumar1489

    Жыл бұрын

    😂😂ath thanneee

  • @babithakidangara2436
    @babithakidangara2436 Жыл бұрын

    ശ്രീനിവാസൻ സാറിനെപ്പറ്റി ധ്യാൻ ചേട്ടൻ പറഞ്ഞ കാര്യം വളരെ ശരിയാണ്.💓

  • @skk2837

    @skk2837

    Жыл бұрын

    but sreenivasan pazhaya interviews vachu nokumbo poruthakedu undu apo edo onnilu kallam paranju.

  • @babithakidangara2436

    @babithakidangara2436

    Жыл бұрын

    @@skk2837 ആര് കള്ളം പറഞ്ഞു

  • @VijeeshP-lu1nu

    @VijeeshP-lu1nu

    Жыл бұрын

    ​@@skk2837 ശ്രീനിവാസിന്റെ ആക്ഷേപഹാസ്യം എന്ന് പറഞ്ഞാൽ ചുറ്റുമുള്ളവരെ കളിയാക്കൽ മാത്രമാണ് അവർ കഴിവുകൊണ്ട് നേടിയതായാലും ശരി കാശ് കൊടുത്തു നേടിയ ശരി അത് കാശു കൊടുത്തു മാത്രം നേടിയത് എന്ന രീതിയിൽ ആക്കി തീർക്കുകയാണ് ചെയ്യുന്നത് എന്നാൽ കഥ മോഷ്ടിക്കുക കഥ പറയാൻ വരുന്ന പുതിയ ആളുകളുടെ ത്രെഡ് അടിച്ചു മാറ്റുക മക്കളെ സിനിമയിൽ കയറ്റുക തുടങ്ങിയ കാര്യങ്ങളൊന്നും അദ്ദേഹത്തിന്റെ സിനിമയിൽ ഉണ്ടാവില്ല. പ്രത്യേകിച്ച് കഥ മേഖലകളിൽ വന്നാൽ ശ്രീനിവാസനെ പറ്റി ആൾറെഡി ഒരു ആക്ഷേപം ഉണ്ടായിരുന്നതാണ് കഥ മോഷ്ടിച്ചു എന്ന് അത് ഉൾപ്പെടെ അങ്ങനെ ഒരു കാര്യം സിനിമയിൽ ഉള്ളതായി പോലും ശ്രീനിവാസ നടിക്കാറില്ല അങ്ങനെ ആക്ഷേപ ഹസ്യ സിനിമകളിൽ ആ ഭാഗം കാണിച്ചാൽ ശ്രീനിവാസനും ഉടായിപ്പ് ആണ് എന്ന് ആളുകൾക്ക് തോന്നിയാലോ.. എന്നുള്ളതുകൊണ്ടാണ് സിനിമയിൽ നടക്കുന്ന വലിയൊരു കാര്യം ഒഴിവാക്കിക്കൊണ്ട് സ്വന്തം ഭാഗത്ത് നടക്കുന്ന മിസ്റ്റേക്കുകൾ അല്ലെങ്കിൽ തെറ്റുകൾ ഒഴിവാക്കിക്കൊണ്ട് മറ്റുള്ളവരെ കളിയാക്കാൻ പോകുന്നത് ചുരുക്കി പറഞ്ഞാൽ ഇത് ഒരു പ്രൊഫഷണൽ അസൂയ കുശുമ്പ് എന്ന് പറയാം മകന് അത് ശരിയല്ല എന്നൊരു തോന്നൽ ഉള്ളതുകൊണ്ട് കറക്റ്റ് കാര്യം പറയുന്നു പിന്നെ അച്ഛനെ പൂർണമായി കുറ്റം പറയാൻ പറ്റാത്തതുകൊണ്ട് കള്ളം പറയില്ല എന്നൊക്കെ പറയുന്നു പണ്ട് പറഞ്ഞ പിന്നെയും എടുത്ത് പറയേണ്ട കാര്യം അവിടെ എന്താണ് സംഭവിച്ചത് എന്ന് പോലും ആർക്കും അറിയില്ല പിന്നെ ആക്ഷേപം സിനിമ രൂപത്തിൽ നടത്തിയിട്ടും മോഹൻലാൽ യാതൊരു രീതിയിലും ഒരു സ്ഥലത്തും പ്രതികരിച്ചിട്ടില്ല അത് അയാളുടെ മര്യാദ എന്നിട്ടും അയാളെ പോയി കുറ്റം പറയുന്നത് ശ്രീനിവാസന്റെ തോന്നിവാസം എന്തായാലും കഥ അല്ലെങ്കിൽ ത്രെഡ് അടിച്ചുമാറ്റുന്ന രീതി ശ്രീനിവാസന്റെ സിനിമകളിൽ കാണാൻ പറ്റില്ല അതായത് ആക്ഷേപഹാസ്യം ഉള്ള സിനിമകളിൽ.. അല്ലാതെ കഥാപാത്രമായി ചെയ്യുന്നതിൽ ഒരുപക്ഷേ ഒരു വ്യക്തിയെ തോന്നിപ്പിക്കുന്ന രീതിയിലുള്ള പടങ്ങളിൽ അതുണ്ടാവില്ല.😂

  • @entertainmentmedia2.071
    @entertainmentmedia2.071 Жыл бұрын

    ദ്യൻ ചേട്ടൻ പറഞ്ഞത് ശ്രദ്ധിച്ചോ.. സത്യമായിരിക്കും അച്ഛൻ കള്ളം പറയില്ല പക്ഷെ അത് ഇപ്പൊ പറയണ്ട ആവിശ്യം ഇല്ല... Point

  • @hakunamatata-xe8sg

    @hakunamatata-xe8sg

    Жыл бұрын

    Correct, പത്തോ ഇരുപത്തഞ്ചോ വയസ്സുള്ളപ്പോൾ നമ്മൾ നമ്മുടെ സുഹൃത്തുക്കളോട് എന്തെല്ലാo പറഞ്ഞിട്ടുണ്ടാവും..

  • @divyamanikuttandivyamaniku1709

    @divyamanikuttandivyamaniku1709

    Жыл бұрын

    അച്ഛൻ വലി നിർത്തി എന്ന് എല്ലാവരോടും പറഞ്ഞിട്ട്. ഇപ്പോഴും അച്ഛൻ വലിക്കുന്നുണ്ട്. എന്ന് വിനീതേട്ടൻ പറഞ്ഞത് ഓർമ്മയുണ്ടോ ഒരു ഇന്റർവ്യൂവിൽ. കള്ളം പറയാത്ത മനുഷ്യരുണ്ടോ ഈ ലോകത്ത്

  • @abdullahh3378

    @abdullahh3378

    Жыл бұрын

    ​@@divyamanikuttandivyamaniku1709 നനല്ല ന്യായീകരണം ആണല്ലോ 😂

  • @ajaykrishna240

    @ajaykrishna240

    Жыл бұрын

    ഈ മക്കൾ തന്നെ ആണ് അച്ഛന് modern medicine നെ കുറ്റം പറയാറുണ്ട് എന്ന് പറഞ്ഞത്..എന്നിട്ട് ഇപ്പോൾ ശ്രീനിവാസൻ പറയുന്നു ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല എന്ന്.. അപ്പൊ കള്ളം പറയാറുണ്ട് എന്നതിന് തെളിവ് ആയില്ലേ.. അച്ഛൻ കള്ളം പറയാറുണ്ട് എന്ന് വിനീത് പറഞ്ഞിട്ടുണ്ട്.. ഇവന്മാരോട് എവിടെയെങ്കിലും ഒന്ന് ഉറച്ചു നിൽക്കാൻ പറ.. 🙄🤦

  • @ajaykrishna240

    @ajaykrishna240

    Жыл бұрын

    ​@@abdullahh3378ഇതിൽ എന്താണ് ഇത്ര ഞായികരണം.. പുള്ളി കള്ളം പറയാറുണ്ട് എന്ന് തെളിയിച്ചതല്ലേ.. 🙄

  • @praveenasusanthsusanth6348
    @praveenasusanthsusanth6348 Жыл бұрын

    31:26.... Dhyan's brilliance 😅

  • @noufal750
    @noufal750 Жыл бұрын

    ശ്രീനിവാസൻ ചേട്ടൻറെ ഈ രോഗാവസ്ഥ തരണം ചെയ്തു ജീവിതത്തിലേക്ക് തിരിച്ചു വരാൻ കാരണം ധ്യാൻ ശ്രീനിവാസൻ തന്നെ…ബിഗ് സല്യൂട്ട് ഇൻറർവ്യൂകളിൽ അച്ഛനെ കുറ്റം പറഞ്ഞു അതിനു മറുപടി കൊടുക്കാൻ തയ്യാറായി മനസ്സുകൊണ്ട്….ഇന്ന് ശരീരം കൊണ്ടും….ധ്യാനിൻ്റെ ഇൻറർവ്യൂകൾ അച്ഛന് ഒരു റിവഞ്ച് ആയിരുന്നു ഉയിർത്തെഴുന്നേൽപ്പിൻ്റെ…കുറ്റം പറഞ്ഞിട്ടാണെങ്കിലും അഛനെ സപ്പോർട്ട് ചെയ്തില്ലേ😂😂😂💪🫡🤠

  • @anudevappu2408
    @anudevappu2408 Жыл бұрын

    Interview king 👑 is back 🔙🔥🔥🔙 happy Vishu dhyan bro 🌟

  • @ramsikc8305

    @ramsikc8305

    Жыл бұрын

    9ol{9n92e1^mm

  • @godofsmallthings2511
    @godofsmallthings2511 Жыл бұрын

    Dhyan, you are very genuine person ❤

  • @Dundu.29
    @Dundu.29 Жыл бұрын

    ശ്രീനിവാസൻ കുടുംബത്തിന്റെ ഇന്റർവ്യൂ പെട്ടെന്ന് connect ചെയ്യാൻ പറ്റുന്നത് കണ്ണൂർ കാർക്ക് മാത്രമാണ്, becoz ഒരു compleate കണ്ണൂര്ക്കാരനാണ് ❤👍

  • @reshmispillai7193

    @reshmispillai7193

    Жыл бұрын

    🙄

  • @vineethp1628
    @vineethp1628 Жыл бұрын

    ധ്യാൻ ഭായി ഡീസന്റ് ആയി കൈകാര്യം ചെയ്യിതു. സത്യത്തിൽ ശ്രീനിവാസൻ സർ നെ ധ്യാൻ രക്ഷിച്ചു 😍.. പുള്ളി വളരെ clear ആയി ഈ ഇന്റർവ്യൂ ഉപയോഗിച്ചു 👏🏻👏🏻👏🏻 nice മാൻ 👏🏻👏🏻👏🏻👏🏻👏🏻 ലാലേട്ടൻ 😍

  • @iamkirangovind
    @iamkirangovind Жыл бұрын

    Dhyan ❤.. True Words 💯

  • @gitapalathinkal2321
    @gitapalathinkal2321 Жыл бұрын

    Beyond his jokes , boyish nature and giggly talks , here he talks like a very mature , grown up , thoughtful and serious human being . Really became a fan of this youngster with this interview.

  • @anithanair697
    @anithanair697 Жыл бұрын

    ധ്യാൻ പറഞ്ഞത് വളരെ ശരിയാണ് . എപ്പോഴും ഇന്നത്തെ ചെറുപ്പക്കാർ കൂടുതൽ നന്നായി ആലോചിക്കുന്നു. പറയുന്നു.

  • @lakshadweepians5027
    @lakshadweepians5027 Жыл бұрын

    Dhyan according to me is a Gem than a content. He is well sure about his statements, he is awsome in his knowledge.

  • @anamikaanu5318
    @anamikaanu5318 Жыл бұрын

    Fan of Dyan Sreenivasan🤩🤩🥰♥️♥️♥️♥️

  • @sobhanakrishnan4567
    @sobhanakrishnan4567 Жыл бұрын

    Wow, Dhyan, so matured talk, full of positivity.

  • @raghulalnr
    @raghulalnr Жыл бұрын

    This is Dhyan sreenivasan...🎉🎉 I support man.. ❤❤❤

  • @lechu8639
    @lechu8639 Жыл бұрын

    വിഷുവായിട്ട് കൈനീട്ടവും ഒന്നും കിട്ടിയില്ല ധ്യാന്റെ ഇന്റർവ്യൂ കണ്ടപ്പോൾ ഒരു സതോഷായി 😊

  • @dancelover187
    @dancelover187 Жыл бұрын

    This video made me adore Sreenivasan sir even more. This shows the quality of his parenting. Express your opinion without fear and guilt be it against your dad. Aa courage is a result of having an amazing parent

  • @omanaa145
    @omanaa145 Жыл бұрын

    ഇവരുടെ ഇന്റർവ്യു മുടങ്ങാതെ കാണാറുണ്ട് ധ്യാൻ ഇഷ്ട്ടം ❤ ഹാപ്പി വിഷു

  • @aswathipraveen848
    @aswathipraveen848 Жыл бұрын

    #support dhyan srinivasan❤ Really gd interview

  • @arunroy5373
    @arunroy5373 Жыл бұрын

    Dhyan vare level aanu. Thou he's not developed as a fully grown actor, he's matured human being. #supportDhyanSreenivasan 😂

  • @vijayam2345
    @vijayam2345 Жыл бұрын

    Intererview, ധ്യാൻ, വളരെ നന്നായി. Very supportive to you always. Especially your act when you ask for the photo in "KUNHI RAMAYANAM". Your interview was fine. Supporting such a big actor himself shows your magnanimity and growth as an actor. All the best.

  • @vip__boys
    @vip__boys Жыл бұрын

    Dhyan chetta😍😍katta support ❤ You are a true inspiration to many people

  • @ambiliachu672
    @ambiliachu672 Жыл бұрын

    ധ്യാനിന്റെ ഇന്റർവ്യൂ കണ്ടു വന്നതാ ഞാൻ മനസ് തുറന്നു ചിരിക്കാം

  • @shan6566

    @shan6566

    Жыл бұрын

    എന്നിട്ട് മനസ്സ് അടച്ചു വെച്ചോ 😂😂😂

  • @ambiliachu672

    @ambiliachu672

    Жыл бұрын

    @@shan6566 😂😂😂

  • @Cyberorc

    @Cyberorc

    Жыл бұрын

    Athre chirikkan onnum illa kuyappam illa Rasam unde

  • @thomasjacob6635
    @thomasjacob6635 Жыл бұрын

    Dhyan is proving his great personality, hats off, he is indeed a good hearted frank person.. he will be the best always..

  • @pingoochee
    @pingoochee Жыл бұрын

    Lovely girl, Parvathy. And Dhyan is absolutely fantastic! Really fun interview.

  • @gunplay7gg237
    @gunplay7gg237 Жыл бұрын

    King is Back 🔥🔥😍 Matured replays 👏🏽👏🏽

  • @Parusvijay

    @Parusvijay

    Жыл бұрын

    Reply

  • @gunplay7gg237

    @gunplay7gg237

    Жыл бұрын

    @@Parusvijay s

  • @sylviamalakkil255
    @sylviamalakkil255 Жыл бұрын

    What a genuine man you are Dhyan. Not at all diplomatic when he talked about his dad and the recent controversy.

  • @paathupaathu9497
    @paathupaathu9497 Жыл бұрын

    "എനിക്ക് അങ്ങനെ പ്രത്യകിച് ഒന്നും മൂപ്പരോട് പറയാനില്ല 🤩ഇ ചെങ്ങായി ഇത് ഒരേ പൊളി 🔥❤🥰

  • @nishamitchelle2100
    @nishamitchelle2100 Жыл бұрын

    Adipoli Dhyan..you are so genuine and great human being ...#support Dhyan #

  • @Parusvijay
    @Parusvijay Жыл бұрын

    Everything you said was true! About Sreenivasan sirs response and lalettan. And also the KZread reviewers . To the point. Clearly you explained everything . Good job Dhyan

  • @aparna.m.r7177
    @aparna.m.r7177 Жыл бұрын

    Parvathiii & Dyan chettan sooppprr🤩🤩

  • @spadikamgaming8802
    @spadikamgaming88023 ай бұрын

    He presented in a typical manner pointing towards positivity. Actually Dhyan is a legend he is deserving it.

  • @ebinvarghese4265
    @ebinvarghese4265 Жыл бұрын

    dhyan is very open and bold than vineeth sreenivasan...he speaks without fear❤❤

  • @entertainmentmedia2.071
    @entertainmentmedia2.071 Жыл бұрын

    ഒരുമിച്ചുള്ള പോസ്റ്റ്‌ ഇൻസ്റ്റയിൽ കണ്ടപ്പോൾ തന്നെ വെയ്റ്റിങ് ആയിരുന്നു 🥰

  • @ThasnisAcuCare
    @ThasnisAcuCare Жыл бұрын

    പ്രായമാകുമ്പോൾ പലരുടെയും മാനസികാവസ്ഥ മാറും പഴയ കാര്യങ്ങളൊക്കെ വലിയ കാര്യങ്ങളായിട്ട് എടുക്കും, പ്രത്യേകിച്ച് വയ്യാതിരിക്കുന്ന അവസ്ഥയിൽ, അതു ലാൽ sir നു മനസിലായി അതാണ്‌ അദ്ദേഹം പ്രതികരിക്കാത്തത്. പക്ഷെ മക്കൾക്ക്‌ മനസിലായില്ല. ചില ആൾക്കാറ് പ്രായം ആകുമ്പോ അവരുടെ ഉള്ളിൽ വരുന്നതൊക്കെ വെട്ടി തുറന്നു പറയും. വരുംവരായ്കകൾ അവർ ചിന്തിക്കില്ല. സംസാരിക്കുന്ന സമയം ശ്രീനി sir nde ചിരി കാണുമ്പോൾ തന്നെ അറിയാം കൊച്ചു കുട്ടികളെ പോലെ പറഞ്ഞു ചിരിക്കുന്നു. ഇതു publish ചെയ്ത മീഡിയക്കാർ ആണ് problem. ഒരാളുടെ സാഹചര്യം മാനസിക അവസ്ഥ ഒക്കെ നോക്കി വേണ്ടേ ചോദ്യങ്ങൾ ചോദിക്കാൻ.

  • @lijuraj347

    @lijuraj347

    Жыл бұрын

    ശ്രീനിവാസൻ പറഞ്ഞതൊക്കെ കള്ളം ആണ് പുള്ളിക്ക് ഈഗോ ആണ് ശ്രീനിവാസൻ interview ൽ പറഞ്ഞത് നസീർ മോഹൻലാലിനെ വച്ചു എടുക്കാൻ ഇരുന്ന കശ്മീർ to കന്യാകുമാരി എന്ന പടം പിന്നെ സന്ദേശം ആക്കിയെന്നു കൗമുദിയിൽ ശ്രീനിവാസന്റെ പഴയ interview കിടപ്പുണ്ട് സന്ദേശം എന്ന പടം മുൻപ് എഴുതിവച്ചതല്ല അപ്പപ്പോൾ ഇരുന്നു ഉണ്ടാക്കിയതാണെന്നും സെറ്റിൽ വരെ ഇരുന്നു എഴുതിയെന്നും പറയുന്നുണ്ട് പിന്നെ ശ്രീനി പറഞ്ഞ കാര്യം ആ വിഷയം വരുന്നതിനു മുൻപ് സംവിധായകൻ വേണു ആണ് ഇക്കാര്യം പറഞ്ഞത് അത് പുള്ളി ഒപ്പം ഉണ്ടായിരുന്നപ്പോൾ ആണ് പറഞ്ഞത് ശ്രീനിവാസനോടല്ല പറഞ്ഞത് ശ്രീനിവാസൻ അത് ശ്രീനിയുടെ അടുത്തു മോഹൻലാൽ പറഞ്ഞു എന്നാക്കി വേണു പറഞ്ഞത് നസീറിനോട് വയസാം കാലത് വേറെ പണിയില്ലേ എന്നു പറഞ്ഞത് ഇന്നത്തെ ഒരു മെഗാസ്റ്റാർ ആണെന്നും date കൊടുക്കാം കൊടുക്കാം എന്നു പറയുന്നതല്ലാതെ കൊടുക്കുന്നില്ലെന്നും ആൾക്ക് ഇപ്പോൾ നസീറിനെക്കാൾ പ്രായം ഉണ്ടെന്നും സിനിമയിൽ ചാൻസ് ചോദിച്ചു നടന്ന ആൾ ആണെന്ന് ആ interview വന്ന ടൈമിൽ മോഹൻലാലിന് പ്രായം 58 വയസ്സ് മമ്മൂട്ടിക്ക് നസീറിനെക്കാൾ പ്രായം പിന്നെ ചാൻസ് ചോദിച്ചു നടന്നതും മമ്മൂട്ടിയാണ് പഴയ പത്രപ്പരസ്യം ഉണ്ട് അഭിനയിക്കാൻ താൽപ്പര്യം ഉണ്ടെന്നൊക്കെ പറഞ്ഞു മോഹൻലാൽ date കൊടുത്തതും ആണ് മമ്മൂട്ടിയെ വച്ചു ഡെന്നീസ് ആണ് എഴുതാൻ പറഞ്ഞെങ്കിലും മമ്മൂട്ടിയുടെ date ഓകെ ആയില്ല നസീറിന്റെ മകനും പറഞ്ഞത് മോഹൻലാൽ പടം ഒകെ ആയെന്നും അത് നടക്കാൻ ഇരിക്കെയാണ് നസീർ മരിച്ചെന്നും മരിക്കുന്നതിന് മുമ്പ് ആ പടത്തിന്റെ ഡിസ്കഷനു മോഹൻലാൽ ഇടയ്ക്കിടെ വീട്ടിൽ വരുമെന്നും പറഞ്ഞു ആ പടം നടക്കില്ലെങ്കിൽ മോഹൻലാൽ സമയം കളഞ്ഞു വീട്ടിൽ ഡിസ്കഷനു പോകുമോ? നസീറിന്റെ ബന്ധു താജ് ബഷീറും പറഞ്ഞു മോഹൻലാൽ പടം ഓകെ ആണെന്നും മമ്മൂട്ടിയുടെ ഡേറ്റ് ആണ് ഉറപ്പില്ലാതെ ഇരുന്നെന്നു ശ്രീനി പഴയ ഒരു interview ലും പറയുന്നുണ്ട് നസീർ മോഹൻലാലിനെ വച്ചു പടം ചെയ്യാൻ പോണെന്നും അങ്ങനെയെങ്കിൽ ശ്രീനി സ്ക്രിപ്റ്റ് എഴുതട്ടെ എന്നും മോഹൻലാൽ താൽപര്യതോടെ പറഞ്ഞെന്നും അതിനു ശ്രീനി അഡ്വാൻസ് വരെ വാങ്ങിയെന്ന് ഇപ്പോൾ ശ്രീനിക്ക് അതൊന്നും ഓർമ്മയില്ല

  • @abdullahh3378

    @abdullahh3378

    Жыл бұрын

    ​@@lijuraj347 ഇതിന് മാസക്കൂലിയോ ദിവസകൂലിയോ

  • @Rajesh-gw7di

    @Rajesh-gw7di

    Жыл бұрын

    @@abdullahh3378 sudappi naiku kuru pottiyo naye ninak babari masjid pottichathu mohanlal ano enthina sudappi pundakalk ayalod etra deshyam

  • @kodumbeekaran7706

    @kodumbeekaran7706

    Жыл бұрын

    ​@@abdullahh3378 Nink ethraya kooli Ith satyam aanenu paranju nadakkan? Lalettane support cheyuna commentsl vannu mezhukuvanalo. Ninta channel nokyapol mammooty videok ne itta comment kandapol pinna manasilayi ne eth actornta toxic fan anenu.

  • @opinion...7713

    @opinion...7713

    Жыл бұрын

    💚

  • @lifeofvaisakhmanoj3945
    @lifeofvaisakhmanoj3945 Жыл бұрын

    Maturity level 🔥 #supportfordhyansreenivasan ❤️

  • @christysyriac5080
    @christysyriac5080 Жыл бұрын

    The Great Interview ⭐ Dhyaan sreenivasan

  • @anjalihareendran7835
    @anjalihareendran7835 Жыл бұрын

    Dhyan is a legend ❤😊

  • @sachuraj3713
    @sachuraj3713 Жыл бұрын

    Maturity at the peak level ❣️

  • @muraliramadas2866
    @muraliramadas2866 Жыл бұрын

    What a great man....Keep it up Dhyan...

  • @anjalisree8183
    @anjalisree8183 Жыл бұрын

    ധ്യാൻ .... ❤️❤️ വളരെ നന്നായി സംസാരിക്കുന്നു

  • @sherlyg2048
    @sherlyg2048 Жыл бұрын

    ധ്യാൻ ന്റെ interview ഒരുപാട് ഇഷ്ട്ടമാണ്. Happy വിഷു ധ്യാൻ 🙏🙏

  • @harshanajmudheen
    @harshanajmudheen Жыл бұрын

    Dhyan is more intelligent than vineeth. Straight forward, bold, funny..

  • @DZ-lw4po

    @DZ-lw4po

    Жыл бұрын

    Totally agree ..he s class..

  • @rencyjosimar1019

    @rencyjosimar1019

    Жыл бұрын

    Yes

  • @topfactsindia4752

    @topfactsindia4752

    Жыл бұрын

    Intelligent?

  • @KumarM-in5mp

    @KumarM-in5mp

    Жыл бұрын

    Dhyan is correct.

  • @charlie3647

    @charlie3647

    Жыл бұрын

    👍👍

  • @anwarozr82
    @anwarozr82 Жыл бұрын

    ധ്യാൻ... വളരെ നന്നായിട്ട് സംസാരിക്കുന്നു 🥰

  • @hannalulums1748
    @hannalulums1748 Жыл бұрын

    Clarity of words🔥🔥🔥

  • @faisalfais1422
    @faisalfais1422 Жыл бұрын

    Aysheriyaaa dhyan chettan parqnjath shariyaaa.. Freedm of speech yellrkm und.. We support ❤

  • @hasimohd
    @hasimohd Жыл бұрын

    Full support dhyan 👍

  • @manushyan183
    @manushyan183 Жыл бұрын

    25:16 onwards 👏🏻👏🏻👏🏻 good, real and correct reply😊😊

  • @thominothomino1100
    @thominothomino1100 Жыл бұрын

    ധ്യാൻ പറഞ്ഞത് ശരി ആണ് ഈ രണ്ടു പേരെയും ഒത്തിരി ഇഷ്ട്ടപെടുന്ന ആരാധകർക്ക് മനസ്സിൽ ഒത്തിരി വിഷമം തോന്നും

  • @princydavis4492
    @princydavis4492 Жыл бұрын

    ധ്യാൻ ചേട്ടൻ നമ്മുടെ മുത്താണ് ♥️♥️♥️😍😍

  • @amalpeter6118
    @amalpeter6118 Жыл бұрын

    Dhayan you just nailed it and well said👍😍

  • @aavniyamvlogs5050
    @aavniyamvlogs5050 Жыл бұрын

    Dyaninde യും മല്ലിക ചേച്ചിയുടെയും ഇന്റർവ്യൂ. Endho കാണാനൊരു സുഖമാ.

  • @bichusz6049
    @bichusz6049 Жыл бұрын

    Fan of Dhyan sreenivasan❤🔥

  • @moonearth6183
    @moonearth6183 Жыл бұрын

    Both r too too good🎊👌🏻. No boring.. waiting for next …

  • @theartofmathematics639
    @theartofmathematics6399 ай бұрын

    Yes,Dhyan you said it. Very simple person. Great thought process

  • @joicyabraham4816
    @joicyabraham4816 Жыл бұрын

    നല്ല മകൻ! നല്ല അമ്മയും അച്ഛനും😊

  • @jvd1124
    @jvd1124 Жыл бұрын

    അചചന്‍ publicily പറഞത് തെറ്റു തെടട്ടനെന്ന് പറയാന് കാണിച Dhyan മനസ്സ്👏

  • @Biju9272
    @Biju9272 Жыл бұрын

    കുറെനാൾ മുമ്പ് വിനീത് ശ്രീനിവാസന്റെ ഒരു ഇന്റർവ്യൂ കാണാനിടയായി.. അദ്ദേഹം പറഞ്ഞു പണ്ടൊക്കെ സെറ്റുകളിൽ അച്ഛനോടൊപ്പം പോകുമ്പോൾ. അല്ലെങ്കിൽ മുതുകത്ത് കയറി ആന കളിച്ചിട്ടുണ്ട് എന്നൊക്കെ.. അങ്ങനെ ഒരു ഫ്രണ്ടിനെ കുറിച്ചാണ് ശ്രീനിവാസൻ ഇങ്ങനെയെല്ലാം പറഞ്ഞത്.. അടുത്ത സുഹൃത്തുക്കളെ എങ്ങനെ വിശ്വസിക്കാൻ പറ്റും.

  • @spdrg86

    @spdrg86

    Жыл бұрын

    Nanayi irikuna friendship thakarnal ithala ithiaparam kelkendi varum. . Anubavam! 😒

  • @gokulv9118
    @gokulv9118 Жыл бұрын

    Ee oru vishayathil ithra pakvamaya oru prathikaranam adhyamayitanu. Dhyan Sreenivasan.. you are awesome 🔥

  • @bharathykk6319
    @bharathykk6319 Жыл бұрын

    His clarity of thought is amazing ❤️🔥 Well done ✅ dhayan cheta 👍🏿

  • @abhiabhijith5348
    @abhiabhijith5348 Жыл бұрын

    This Man നിലപാട് അതാണ് ❤️💯

  • @Navabhii
    @Navabhii Жыл бұрын

    Very matured reply dhyan... About lalettan n sreeniyettan issue

  • @vandanasudhir2337
    @vandanasudhir2337 Жыл бұрын

    Independent ആയി ചിന്തിക്കാനും അത് തുറന്നു പറയാനും കഴിയുന്ന വ്യക്തികളായി വളരാൻ അവർക്ക് -Vineeth & Dhyan--കഴിഞ്ഞു എന്നുള്ളത് വളരെ വലിയ കാര്യം തന്നെ …

  • @RaviPuthooraan
    @RaviPuthooraan Жыл бұрын

    His thoughts and view points are simply brilliant ✌️

  • @priyankasatheesh9808
    @priyankasatheesh9808 Жыл бұрын

    Dhyan 💝💝💝💝💝💝

  • @turningpoint9420
    @turningpoint9420 Жыл бұрын

    Justice for Dhyaan ❤

  • @minidinesh4335

    @minidinesh4335

    Жыл бұрын

    Super

  • @jessy8155

    @jessy8155

    Жыл бұрын

    Pulli ee comment kand chirikkunondavum😂😂

  • @turningpoint9420

    @turningpoint9420

    Жыл бұрын

    @@jessy8155 athe athe 😅😅

  • @chinz8452

    @chinz8452

    Жыл бұрын

    Nthina justice ...athinu dyaninu nth patti

  • @vishnuk6261
    @vishnuk6261 Жыл бұрын

    Sreenivasn has every right to be proud of....Vineeth ettan and dhyan chettan💕💯🥰

  • @prejithjoseph9016
    @prejithjoseph9016 Жыл бұрын

    Your talk was superb. You have a long way to go in industry. ALL THE BEST.🎉

  • @MohammedIyyas-lt9rd
    @MohammedIyyas-lt9rd Жыл бұрын

    ധ്യാൻ ചേട്ടൻ അടിപൊളി... ❤️👍

  • @deepplusyou3318
    @deepplusyou3318 Жыл бұрын

    ഖാലി പേഴ്സ് സ്കിപ് ചെയ്തു കണ്ടിട്ട് ഇന്റർവ്യൂ ഫുൾ കാണുന്ന ഞാൻ 😄 #supportdhyansreenivasan

  • @savithasavi5546
    @savithasavi5546 Жыл бұрын

    Dhyan... Well matured words❤

  • @neethumukesh7889
    @neethumukesh7889 Жыл бұрын

    Support Dhyan ❤you are handled this issue very beautifully

  • @ismailirfan4756
    @ismailirfan4756 Жыл бұрын

    എല്ലാവർക്കും ഹാപ്പി വിഷു ♥️♥️♥️

Келесі