"DELIVERY-ക്ക് പോലും ചെലവിന് തന്നില്ല": 17 വർഷം അനുഭവിച്ച ക്രൂരത| Naseera | Josh Talks Malayalam

#joshtalksmalayalam #greif #divorce
Part 2
In this second part of her powerful talk, #entrepreneur Naseera Ahammed shares her deeply personal story of overcoming grief and rebuilding her life after divorce. Join us as she opens up about the challenges she faced from her family members, and how she found the strength to move forward and rediscover herself.
Following the massive response to the first part of her talk, we are excited to bring you the second instalment of Naseera's inspiring journey. In this episode, she delves into the emotional turmoil she experienced during her divorce and the struggles she faced in dealing with her family members' reactions.
With raw honesty and vulnerability, Naseera shares her story of resilience, courage, and determination. She takes us through her journey of self-discovery, and shows us how she not only recovered from her grief but also emerged stronger and more confident.
Don't miss this eye-opening and thought-provoking talk that will inspire you to face your own challenges head-on and find the strength to rise above adversity.
Watch the full episode now and be inspired!
ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com- ഇൽ Connect ചെയ്യൂ.
If you find this talk helpful, please like and share it and let us know in the comments box.
You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com if you are interested.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalis by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags-to-riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ, അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ചെറുതായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
#nevergiveup #malayalammotivation #motivation

Пікірлер: 96

  • @fathooshworld
    @fathooshworld3 күн бұрын

    Alhamdulillah. Masha Allah.. ഇതൊക്കെ കേൾക്കുമ്പോൾ നമ്മളൊക്കെ എത്ര ഭാഗ്യവതി. അല്ലാഹുവേ ഇങ്ങനെ ഒരു വിധി ആർക്കും കൊടുക്കല്ലേ. Life partner ഇങ്ങനെ അവഗണിക്കുന്നത് ഓർക്കാൻ പോലും വയ്യ അല്ലാഹ്.. എന്റെ ഒക്കെ ലൈഫിൽ ഒരുപാട് പരീക്ഷണം ഉണ്ടായിട്ടുണ്ട് കൂടെ ഇക്ക ഉള്ളത് കൊണ്ട് മാത്രം മനസ്സ് talarate പോകുന്നു അൽഹംദുലില്ലാഹ്.. 🤲🏻

  • @Rubinfaiz
    @Rubinfaiz8 күн бұрын

    സ്കൂളിൽ പഠിക്കുന്ന ടൈം നമ്മുടെ അറബിമാഷിന്റെ മോളായിട്ടാണ് നസീറയെ കണ്ടിരുന്നത്.

  • @adhiliyascreatedbyshirin55
    @adhiliyascreatedbyshirin558 күн бұрын

    Naseera ..❤❤🎉🎉 Hearing about your journey and all that you have overcome, I am deeply inspired by your resilience and strength. How you navigated through such huge challenges and now find your path to happiness and success is truly commendable. Congratulations on your remarkable achievements and the incredible person you have become. Your story is a testament to the power of perseverance and hope.❤❤❤ Miles to goo ... millions are waiting ...🎉🎉🎉💐💐💐

  • @a.jvloge358
    @a.jvloge35822 сағат бұрын

    അല്ലാഹ് താൻ ഒരുപാട് സഹിച്ചു ലേ 😢😢... ഭർത്താവ് നമ്മളെ നോക്കുന്നില്ല എങ്കിൽ....4mnth കൂടുതൽ നമ്മുടെ അനുമതി ഇല്ലാതെ വിട്ടുനിൽക്കുക ആണെങ്കിൽ ഫസ്‌ക് ചെയ്യാൻ ഭാര്യക്ക് അവകാശം ഉണ്ടല്ലോ ല്ലേ... ഇത്രേം വർഷം നിങ്ങൾ എന്തോരം സഹിച്ചു വളരെ വേദന... ഇനിയുള്ള ജീവിതം സന്തോഷമാവട്ടെ

  • @nusaifanusaifa2360
    @nusaifanusaifa236021 сағат бұрын

    പ്രൊപ്രട്ടി വിറ്റപ്പോൾ വീട്ടുകാർ ഇടപെട്ട് കടം തീർത്തൂടെ വീണ്ടും അയാളെ വിശ്വസിച്ചു

  • @jameelank3314
    @jameelank33142 күн бұрын

    ഇത്രെയും പ്രശ്നം ഉണ്ടായിട്ടും അവന് പ്രെസവത്തിനും ഒരു കുറവ് ഇല്ല

  • @SifinaSifina-xf8wi

    @SifinaSifina-xf8wi

    Күн бұрын

    അവൻ അല്ലല്ലോ പ്രാസവിക്കുന്നത് അവനൊന്നും അറിയണ്ടല്ലോ ഒരു പെണ്ണിന്റെ വേദന 🙏😢

  • @zidhansalah7054
    @zidhansalah70548 күн бұрын

    ഞാൻ എന്റെ ഒരു അഭിപ്രായം പറയട്ടെ, ഇതുപോലെ അനുഭവം ഉള്ള സ്ത്രീകൾ വീണ്ടും വീണ്ടും ഗർഭിണി ആകാതെ നോക്കുക, കാരണം അതിൽ ഉണ്ടാകുന്ന കുഞ്ഞുങ്ങൾ പോലും അതിൽ വളരെ ട്രോമ അനുഭവിക്കേണ്ടി വരും, എന്റെ husbund കുറച്ചു ഉത്തരവാദിത്തം കുറവാണ്, പക്ഷെ എന്നെ ഉപദ്രവിക്കില്ല, കാശുണ്ടെങ്കിൽ എന്ത് വേണമെങ്കിലും വാങ്ങിത്തരും, നല്ല സ്നേഹ ആണ്, പക്ഷെ കാശിനു ഒരു വിലയും ഇല്ലാതെ ഉള്ള പ്രവൃത്തി ആണ്, അതുകൊണ്ട് തന്നെ കടം ഉണ്ട്, അതിനാൽ തന്നെ രണ്ടു മക്കളെ തന്നെ നമ്മൾക്ക് ഇപ്പോൾ ബുദ്ധിമുട്ടില്ലാത നോക്കാൻ പറ്റുന്നുണ്ട്, പക്ഷെ ഇനി ഒരു കുട്ടി വന്നാൽ ചിലപ്പോൾ എല്ലാം തകിടം മറിയും, മക്കളെ നന്നായി വളർത്താൻ പറ്റില്ല,

  • @Pooja-zg6fd

    @Pooja-zg6fd

    8 күн бұрын

    സത്യം ആണ്. എന്റെയും avastha

  • @musthafaputhiyakath9542

    @musthafaputhiyakath9542

    8 күн бұрын

    വളരെ കൃത്യമാണ് പറഞ്ഞത്..... ഒരു ഉത്തരവാദിത്തവും ഇല്ലാതെ ജീവിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ജീവിതം തന്നെ ട്രോമയാക്കി മാറ്റുകയും ചെയ്ത ആളുടെ കുട്ടികളെ വീണ്ടും വീണ്ടും പ്രസവിക്കരുതായിരുന്നു...

  • @mariyammaliyakkal9719

    @mariyammaliyakkal9719

    6 күн бұрын

    ഗർഭിണിയാകാൻ ഏതാനും സെക്കന്റ്‌ മതി... വീടിനു പുറത്തിറങ്ങാത്ത സ്ത്രീക്ക് ഗർഭനിരോധന മാർഗങ്ങൾ സ്വീകരിക്കാൻ കഴിയില്ല.. പിന്നെ ദൈവം ആത്മാവ് പടച്ച മനുഷ്യർ ഭൂമിയിൽ പിറന്നു വീഴുക തന്നെ ചെയ്യും.... അനുഭവിക്കേണ്ടത് അമ്മ തന്നെ. ബന്ധുക്കൾക് അവളെ തങ്ങേണ്ട ഉത്തരവാദിത്തം ഉണ്ട്. ആൺമക്കളെ നന്നായി വളർത്തണം

  • @malikpnrmalik4886

    @malikpnrmalik4886

    6 күн бұрын

    Entteyum anubavam😢

  • @alihzan2606

    @alihzan2606

    Күн бұрын

    Mathaparamaaya chikilsa aavashiyamaayirunnu.

  • @cakesbyashusmom
    @cakesbyashusmom8 күн бұрын

    Soo proud of you dear ❤ you are the real survivor 🫂

  • @amaanaruaru1203
    @amaanaruaru12038 күн бұрын

    Nasee you are a 💎 Miles to go Just Be🎉🎉🎉🎉🎉

  • @munavirapullot6683
    @munavirapullot66838 күн бұрын

    Naseerthaa .. Proud of you ❤

  • @girijaajish2005
    @girijaajish20058 күн бұрын

    ❤ സ്നേഹം മാത്രം

  • @marwashahnasshahnas1887
    @marwashahnasshahnas18878 күн бұрын

    God bless you dear❤

  • @shada.c1089
    @shada.c10897 күн бұрын

    Good bless you itha

  • @sarithanair2038
    @sarithanair20388 күн бұрын

    When a lady knows her husband is not supportive then why she should give birth to child. This is really injustice done to d kids. Women should be bold enough to take action

  • @NiepsGaming-_-
    @NiepsGaming-_-8 күн бұрын

    Keep going Naseerthatha🥹❤ love you so much💐✨

  • @rubeenaziyad3188
    @rubeenaziyad31887 күн бұрын

    Naseeratha 🤍✨

  • @najmasajid7455
    @najmasajid74558 күн бұрын

    samadanipikan vakugal illa 🥺saramilla naseera ipo nalloru life pagaram kitiyallo… iniyum oru paad uyarangalilek ethatte ❤

  • @paifaizan2141
    @paifaizan21418 күн бұрын

    😢 avane thallikollanam

  • @fizansajid8907
    @fizansajid89078 күн бұрын

    ❤️❤️

  • @shareefakkshareefa2479
    @shareefakkshareefa24798 күн бұрын

    👍👍

  • @ziladesigns____
    @ziladesigns____8 күн бұрын

    👍🏻👍🏻❤️

  • @majeedkc9740
    @majeedkc97403 күн бұрын

    God bless you

  • @alivm4831
    @alivm4831Күн бұрын

    ഇത്രയും. ദൂർത്. അടിക്കുന്നളുടെ. കയ്യിൽ. എന്തിന്. പൈസ്സ. കൊടുത്തു. നല്ലകുടുംബം. കേൾക്കുമ്പോൾ. ദേശ്യം. വരുന്നു. എല്ലാം. ദൈവ. നിക്ഷയം.. ആത്തേണ്ടി. ഇപ്പോഴും. അങ്ങിനെ. തന്നെയാണോ...

  • @ayishahuda9467
    @ayishahuda94672 күн бұрын

    Hi .....itha, njanum dipression stage lanu.....itha paranja mind transformation course edanu

  • @athusworld9616
    @athusworld96167 күн бұрын

    ഇവരുടെ ചാനൽ ഏതാണ്

  • @muhammedfadhi7617
    @muhammedfadhi76178 күн бұрын

    Nechiii😭

  • @lush-piecakerybyshifnaali
    @lush-piecakerybyshifnaali8 күн бұрын

    ഒന്നുംപറയാനില്ലെടോ...❤🫂

  • @skcreation7727
    @skcreation77278 күн бұрын

    Masha Allha

  • @user-qt2ru7ly7p
    @user-qt2ru7ly7p8 күн бұрын

    Same

  • @ishasdairy4131
    @ishasdairy41317 күн бұрын

    Veendum വീണ്ടും ഗർഭിണി യാവാൻ നിന്ന് കൊടുക്കാതെ,, അകറ്റി nirthuka

  • @mariyammaliyakkal9719

    @mariyammaliyakkal9719

    6 күн бұрын

    ഗർഭിണിയാകാൻ ഏതാനും സെക്കന്റ്‌ മതി... വീടിനു പുറത്തിറങ്ങാത്ത സ്ത്രീക്ക് ഗർഭനിരോധന മാർഗങ്ങൾ സ്വീകരിക്കാൻ കഴിയില്ല.. പിന്നെ ദൈവം ആത്മാവ് പടച്ച മനുഷ്യർ ഭൂമിയിൽ പിറന്നു വീഴുക തന്നെ ചെയ്യും.... അനുഭവിക്കേണ്ടത് അമ്മ തന്നെ. ബന്ധുക്കൾക് അവളെ തങ്ങേണ്ട ഉത്തരവാദിത്തം ഉണ്ട്.

  • @Piku23sus
    @Piku23sus7 күн бұрын

    Barthavu sheriyallagil nthina prasavikan poyathu...nigalude bagathu thettund

  • @mariyammaliyakkal9719

    @mariyammaliyakkal9719

    6 күн бұрын

    ഗർഭിണിയാകാൻ ഏതാനും സെക്കന്റ്‌ മതി... വീടിനു പുറത്തിറങ്ങാത്ത സ്ത്രീക്ക് ഗർഭനിരോധന മാർഗങ്ങൾ സ്വീകരിക്കാൻ കഴിയില്ല.. പിന്നെ ദൈവം ആത്മാവ് പടച്ച മനുഷ്യർ ഭൂമിയിൽ പിറന്നു വീഴുക തന്നെ ചെയ്യും.... അനുഭവിക്കേണ്ടത് അമ്മ തന്നെ. ബന്ധുക്കൾക് അവളെ തങ്ങേണ്ട ഉത്തരവാദിത്തം ഉണ്ട്.

  • @pluspositive-pv6zi

    @pluspositive-pv6zi

    6 күн бұрын

    Yes. So story has some diversion also.

  • @mohammadarshad6673
    @mohammadarshad667310 сағат бұрын

    الحمد لله الحمد لله الحمد لله جزاكم الله خيرا

  • @lailashajeer7762
    @lailashajeer77627 күн бұрын

    Avasanam paranna e thoughts munne thonniyenkil jeevithathil etrayere anubhavikkendi varillayirunnu..

  • @kadeejaalipc5244
    @kadeejaalipc52447 күн бұрын

    Ethre kuttikalayalumdaivem vazhykanich thannllo.

  • @nasarbinansar451
    @nasarbinansar451Күн бұрын

    ❤️❤️❤️

  • @majidarashid5579
    @majidarashid55798 күн бұрын

    Always with u dear ❤❤

  • @fouzorganic8579
    @fouzorganic85798 күн бұрын

    ❤❤❤❤❤❤❤

  • @musafir1139
    @musafir113917 сағат бұрын

    ബാപ്പ 😢ആ വാക്കുകൾ ഇടറുന്നത് മനസ്സിലാകുന്നു

  • @Relish_Homebakes
    @Relish_Homebakes8 күн бұрын

    😭😭

  • @sanasaleem7267
    @sanasaleem72678 күн бұрын

    , mind transformation course ethanu

  • @user-ue8sp8gx6q

    @user-ue8sp8gx6q

    8 күн бұрын

    Njgl Kim cheyyananu

  • @Sai-je9wv

    @Sai-je9wv

    8 күн бұрын

    ADNtalks

  • @sunithahameed1354
    @sunithahameed13548 күн бұрын

    😍

  • @user-ye1rl3cf3y
    @user-ye1rl3cf3y8 күн бұрын

    🎉🎉🎉🎉🎉

  • @sajnaanush5226
    @sajnaanush52268 күн бұрын

    Ethu course aanu cheythathu

  • @leenasyamleena242
    @leenasyamleena2422 күн бұрын

    👍🏻

  • @ironlady1956
    @ironlady1956Күн бұрын

    ഇത്രേം പ്രശ്നങ്ങൾക്ക് ഇടക്കും വീണ്ടും വീണ്ടും പ്രെഗ്നന്റ് ആവലോ 😮😮😮

  • @shabanarafi2665
    @shabanarafi26658 күн бұрын

    ❤❤❤🎉🎉

  • @lizathidil5801
    @lizathidil58015 күн бұрын

    കണ്ണൂർ evidya

  • @saifunnisauk5182
    @saifunnisauk51828 күн бұрын

    👍🏻👍🏻👍🏻🥰

  • @jasminshani8203
    @jasminshani82038 күн бұрын

    Eyalle anthina.Makall undakan mathramoEthin mathramano varunnathe.Ethokk neghalkk mansilKkan kazivillayirunno

  • @elsaj2485

    @elsaj2485

    7 күн бұрын

    Obedient wives, demanding husband, that's our society.

  • @mariyammaliyakkal9719

    @mariyammaliyakkal9719

    6 күн бұрын

    ഗർഭിണിയാകാൻ ഏതാനും സെക്കന്റ്‌ മതി... വീടിനു പുറത്തിറങ്ങാത്ത സ്ത്രീക്ക് ഗർഭനിരോധന മാർഗങ്ങൾ സ്വീകരിക്കാൻ കഴിയില്ല.. പിന്നെ ദൈവം ആത്മാവ് പടച്ച മനുഷ്യർ ഭൂമിയിൽ പിറന്നു വീഴുക തന്നെ ചെയ്യും.... അനുഭവിക്കേണ്ടത് അമ്മ തന്നെ. ബന്ധുക്കൾക് അവളെ തങ്ങേണ്ട ഉത്തരവാദിത്തം ഉണ്ട്.

  • @jamalabida5499
    @jamalabida54996 күн бұрын

    Allah kelkkan പറ്റുന്നില്ല😢

  • @thefsirac8441
    @thefsirac84418 күн бұрын

    😍😍😍😍😍

  • @user-qv3cd6tr7r
    @user-qv3cd6tr7r8 күн бұрын

    മൊത്തം ഇപ്പോൾ എത്ര കുട്ടികൾ ആണ് കുട്ടികൾ

  • @user-qv3cd6tr7r

    @user-qv3cd6tr7r

    8 күн бұрын

    കുട്ടികൾ ഉള്ളദ്

  • @aleemaali9454

    @aleemaali9454

    4 күн бұрын

    ഭർത്താവ് ആണ് എന്ന് കരുതി എല്ലാ സ്വത്തും ഭർത്താവിനെ ഏൽപ്പിച്ച് മാറി നിന്നാൽ ഇങ്ങനെയുള്ളവർ സ്വത്ത' കൈക്കലാക്കുന്ന നാൽ മാത്രമായിരിക്കും താത്പര ടം ഇതമനസ്സിലാക്കാതെപോകുന്ന താന്ന് കാരണം

  • @myworldofgreetings7795
    @myworldofgreetings77953 күн бұрын

    😢😢😢

  • @shada.c1089
    @shada.c10897 күн бұрын

    ❤❤❤❤🎉🎉🎉🎉🎉🎉

  • @reshmamaya9286
    @reshmamaya92867 күн бұрын

    ❤❤👏👏

  • @noorulislam6217
    @noorulislam62178 күн бұрын

    Ithaaaaathaaa🥰🫶🏻🫂

  • @jesnaafsal3321
    @jesnaafsal33218 күн бұрын

    ❤️

  • @user-qv3cd6tr7r
    @user-qv3cd6tr7r8 күн бұрын

    E ആളുടെ സ്വഭാവം അറിഞ്ഞാൽ ക്യാഷ് കൊടുക്കുമോ നിങ്ങൾക്കു ബോധമില്ലേ

  • @sabithapm3189

    @sabithapm3189

    7 күн бұрын

    Sure

  • @user-qv3cd6tr7r
    @user-qv3cd6tr7r8 күн бұрын

    E 3 കുട്ടികൾ ഉണ്ടടാവുന്നതുവരെ അയാളുടെ കൂടെ എന്തിനു നിന്നു

  • @mariyammaliyakkal9719

    @mariyammaliyakkal9719

    6 күн бұрын

    ഗർഭിണിയാകാൻ ഏതാനും സെക്കന്റ്‌ മതി... വീടിനു പുറത്തിറങ്ങാത്ത സ്ത്രീക്ക് ഗർഭനിരോധന മാർഗങ്ങൾ സ്വീകരിക്കാൻ കഴിയില്ല.. പിന്നെ ദൈവം ആത്മാവ് പടച്ച മനുഷ്യർ ഭൂമിയിൽ പിറന്നു വീഴുക തന്നെ ചെയ്യും.... അനുഭവിക്കേണ്ടത് അമ്മ തന്നെ. ബന്ധുക്കൾക് അവളെ തങ്ങേണ്ട ഉത്തരവാദിത്തം ഉണ്ട്.

  • @sidheeqpuzhakkal8290

    @sidheeqpuzhakkal8290

    3 күн бұрын

    മക്കയിൽ തളർന്ന ഹാജമാരെ സഹായിക്കാൻ 3 ദിവസം എ.പി ഉസ്താദിന്റെ വളന്റിയർ കോറിൽ പോയി വന്നു വിസ്രമിക്കുന്ന സമയത്ത് ആണ് ഇത് കേൾക്കാൻ ഇടയായത്, പ്രശ്നങ്ങൾ ബുദ്ധിമുട്ടുകൾ അനവതി തരണം ചെയ്തവനാണ് ഞാൻ, പക്ഷേ നിങ്ങൾ അനുഭവിച്ചത് കേട്ടിട്ട് സഹിക്കുന്നില്ല, ഇങ്ങിനെ ഉള്ളവർക്ക് വേണ്ടി ഉള്ളുരുകി ദുആ ചെയ്യാറുണ്ട്, പൂർണ ആരോഗ്യവും നല്ല സമ്പത്തും എല്ലാ സഹായങ്ങളും റബ്ബ് നിങ്ങൾക്കും മക്കൾക്കും സദാ നൽത്തട്ടെ നൽകട്ടെ ,ഇഹപര വിജയം നൽകട്ടെ ആമീൻ

  • @mariyammaliyakkal9719

    @mariyammaliyakkal9719

    3 күн бұрын

    @@sidheeqpuzhakkal8290 ഇപ്പോഴും കൊല്ലം തിരുവനന്തപുരം വയനാട് മലപ്പുറം കുടുംബനാഥൻ കിടപ്പിലായവരുടെയും വിവാഹമോചിതരുടെയും അവസ്ഥ ഇതൊക്കെയാണ്... ഉള്ളവർ ദൂർത്തടിക്കുന്നു. (വസ്ത്രം പുറത്തുനിന്നുള്ള ആഹാരം ട്രിപ്പുകൾ )മുസ്‌ലിം സമ്പന്നർ മതേതരത്തം തെളിയിക്കാൻ നാട്ടോട്ടം ഓടുമ്പോഴും നമ്മൾ "സുഡാപ്പികളും ജിഹാദികളും" ആണെന്ന് യൂസഫലിയും കാന്തപുരവും മഹല്ലുകളും ഓർക്കുക. എല്ലാ ദരിദ്രവീട്ടിലും ആഹാരവും കുട്ടികളുടെ പഠനച്ചിലവും ഈമാനും സദാചാരവും എത്തിക്കേണ്ടത് മുസ്‌ലിം സംഘടനകളും മഹല്ലുകളും തന്നെയാണ്

  • @SifinaSifina-xf8wi

    @SifinaSifina-xf8wi

    Күн бұрын

    ​@@sidheeqpuzhakkal8290ആമീൻ 🤲🤲🤲

  • @zeenashukoor9994
    @zeenashukoor99948 күн бұрын

    ❤❤❤🥰😘😘

  • @reejahabeeb1875
    @reejahabeeb18758 күн бұрын

    Enthu thanne ayalum prasavikkan kanicha dhyryam aparam thanne aa samayam dipreshen varanjathu bhagyam thanne ee karyangal engage mattullavarode parayan thonni apara tholikkatti thanne

  • @noorulislam6217

    @noorulislam6217

    8 күн бұрын

    Onum cheyyaan pattathe nissahayaayi nilkendi vanna, anubavikkendi vanna, vere aarudeyokeyo theerumaanangalk vendi onum cheyyaaan kazhiyathe oraalda support um illaatha kaalathe anubavangal mari kadann inn ivide vare ethiya oraalood, veed nte bed room l video kand avare kuttapeduthi comment idaanum venamallo oru abhaara tholikatti lle😀

  • @chefsruthi

    @chefsruthi

    Күн бұрын

    Inganoru avastha ningalk aan vannenkilo..!! ellaardem life oru polalla...oraale aashwasippichillelum kuttam parayathirunnude....???

  • @sareenanoufal5174
    @sareenanoufal51748 күн бұрын

    Ente reletive an ivar

  • @shamsheersham9321

    @shamsheersham9321

    8 күн бұрын

    Enteyum

  • @hafsal_majid
    @hafsal_majid8 күн бұрын

    ❤❤

  • @ranariyas8732
    @ranariyas87327 күн бұрын

    ❤❤❤❤

  • @Shihil.m729
    @Shihil.m7292 күн бұрын

    😢

  • @chefsruthi
    @chefsruthiКүн бұрын

    Nasira🫂❤🥺

  • @najumasvlogs5601
    @najumasvlogs56018 күн бұрын

    ❤❤

  • @fabeenapnr2416
    @fabeenapnr24168 күн бұрын

    ❤❤

  • @mimoonathm47
    @mimoonathm474 күн бұрын

    ❤❤

  • @anzyepsanacakes
    @anzyepsanacakes8 күн бұрын

    ❤❤❤❤

  • @asmanoufal2216
    @asmanoufal22168 күн бұрын

    🥲🥲

Келесі