വെറുതെ ഒരു ഭാര്യ 🥲

#youtubeshorts #ormadreams #youtubefeed #husbandwife #cute #romantic #koorachundu
#umma #pravasi #dua #arivinnilav #yesudas
#malabar_special #malabarmarriage #fahadhfaasil #sex #viralvideo
#homecinima #veruthe Oru
bharya #ivf

Пікірлер: 110

  • @shmeershmee9348
    @shmeershmee934819 сағат бұрын

    എനിക്ക് മക്കളില്ല... പക്ഷെ എന്റെ ഭർത്താവ് എന്നെ എന്തു മാത്രം സ്നേഹിക്കുന്നു... അത് കൊണ്ട് വിഷമം അറിയില്ല... ഞങ്ങൾ പരസ്പരം പറയും മക്കളില്ലെങ്കിലും മരണം വരെ നമ്മൾ ഒരുമിച്ച് ജീവിതം ആസ്വദിച്ചു ജീവിക്കാം... ഞങ്ങള്ക്ക് ടെൻഷൻ ഇല്ല പടച്ചോൻ തന്നാൽ സ്വീകരിക്കും ❤

  • @munshikitchen8780
    @munshikitchen8780Күн бұрын

    എനിക്കും 5 വർഷം കഴിഞപ്പോഴേ ഉണ്ടായത്. അൽഹംദുലില്ലാഹ് ഇപ്പൊ എനിക്ക് 2ആൺമക്കൾ ഉണ്ട്. എന്റെ ഭർത്താവ് ഒരു നോട്ടം കൊണ്ട് പോലും എന്നോട് ഇങ്ങനെ പെരുമാറിയിട്ടില്ല. ഞാൻ ആ കാര്യത്തിൽ ഭാഗ്യം ചെയ്ത പെണ്ണ് ആണ്. അൽഹംദുലില്ലാഹ്

  • @jamshee.s7691
    @jamshee.s76912 күн бұрын

    ഇത് കണ്ടിട്ട് കണ്ണ് നിറ യാത്തവർ ഉണ്ടോ 😭

  • @abduraheemraheem7619
    @abduraheemraheem76195 күн бұрын

    ഇങ്ങനെ യുള്ള ഭർത്താക്കന്മാരെ തിരിച്ചറിഞ്ഞാൽ തുടക്കത്തിൽ തന്നെ ഇട്ടേച്ചു പോവുക..... 🎉🎉🎉

  • @hajaralatheef8249

    @hajaralatheef8249

    2 күн бұрын

    ആയോ അങ്ങനെ പറയരുത്😂

  • @abduraheemraheem7619

    @abduraheemraheem7619

    Күн бұрын

    @@hajaralatheef8249 അതെന്താ 😁

  • @ranumeesvlog7249
    @ranumeesvlog724915 сағат бұрын

    കുറേ ഭാര്യമാർ ഇങ്ങനെ ഭർത്താവിന്റെ കുത്തുവാക്കുകൾ കേൾക്കാറുണ്ട് അവർക്കും ഒരു നോവുന്ന മനസ്സുണ്ടെന്ന് നിങ്ങൾ മനസ്സിലാക്കണം

  • @user-gr4yp1nv5e
    @user-gr4yp1nv5e2 күн бұрын

    എല്ലാം റബ്ബിന്റെ വിധിയാണ് എപ്പോൾ വേണം എപ്പോൾ തരണമെന്ന് റബ്ബിന്റെ അടുത്ത വിഷമിക്കരുത്

  • @se-jk2ey

    @se-jk2ey

    Күн бұрын

    ഒരു കുഞ്ഞിനായി കാത്തിരിക്കുന്നു മൂന്നു വർഷം മായി 😒🥺

  • @inthenameofallah9630
    @inthenameofallah96305 күн бұрын

    BASE ENGLISH ---------------------------- Duration -2months Fees-500 per month 2 മാസം കൊണ്ട് നിങ്ങളുടെ കുട്ടികളെ നല്ല രീതിയിൽ ഇംഗ്ലീഷിൽ എഴുതാനും വായിക്കാനും പഠിപ്പിച്ചു കൊടുക്കുന്നു. Contents:- First month --------------------- 📚 Capital letters 📚Small letters 📚Types of sounds 📚sounds of each letter 📚2 Letter sounds 📚3 Letter words 📚Blends Second month ------------------------- 📚Sight words 📚Small paragraph 📚Short stories 📚Long stories 📚Text book reading

  • @sherlyzavior3141
    @sherlyzavior314116 сағат бұрын

    കാര്യമറിയാതെ ആരേയും വിധിക്കരുത്. മക്കളില്ലെങ്കിലെന്താ?' നമ്മുടെ സന്തോഷവും സമാധാനവും നമ്മൾ ഉണ്ടാക്കുന്നതാണ്.

  • @sinantechvlog7504
    @sinantechvlog75043 күн бұрын

    Ivf illadhe namukk padachon ponnara makkale nalgatte aameen

  • @latheefkoorachundu

    @latheefkoorachundu

    3 күн бұрын

    ആമീൻ

  • @jannamariyamk.c7745
    @jannamariyamk.c7745Күн бұрын

    Nalla abhinayam aahn❤

  • @ansinashafeeq4952
    @ansinashafeeq49528 күн бұрын

    Super 👍😊

  • @saleenakpsaleenakp7983
    @saleenakpsaleenakp798323 сағат бұрын

    ഭാര്യ യേ ചവിട്ടി തേച്ച് വർക്ക് ഒരു പാഠമാണ് ഇത് വിഡിയോ ഒരു പാട് ഇഷ്ടമായി കണ്ണും മനസും നിറഞ്ഞു

  • @shamnaa4899
    @shamnaa48995 күн бұрын

    Ethinte nere opposite Aya ahangariyaya pennungalum undu.bharyayude kurzhappam marachu vachu bharthavinanu kuzhappam ennu Paranju thantedathode nadalunnaval.avare enthu cheyyum.

  • @nasrabeeqam
    @nasrabeeqam2 күн бұрын

    Enta anubavam 16yearsinum sasham ivf chaidu kura treatment nadathi onnum undayilla treatment nirthi prarthana kond mathram eniku Allahu oru kuttiya thannu ipo veendu pregnant aan next month date aan makkalillatha aarum vishamikkanda prathikka allahu tharum in sha allah

  • @latheefkoorachundu

    @latheefkoorachundu

    2 күн бұрын

    സത്യം 😍

  • @user-yv4dr1rh8w
    @user-yv4dr1rh8w7 күн бұрын

    👍🏽

  • @user-vl7hb1ny1y
    @user-vl7hb1ny1y2 күн бұрын

    👍😍😊

  • @rafeenakareem466
    @rafeenakareem4664 күн бұрын

    👍🏻👍🏻👍🏻

  • @JasnaRamees-zu1fq
    @JasnaRamees-zu1fq21 сағат бұрын

    👍👍👍

  • @user-yo6dr8zk8n
    @user-yo6dr8zk8n21 сағат бұрын

    Sathyathil nigalk makkal undo

  • @naseerkalanarinaseer5219
    @naseerkalanarinaseer52192 күн бұрын

    ❤❤

  • @sulusubu7556
    @sulusubu75563 күн бұрын

    Adipoli❤❤❤

  • @latheefkoorachundu

    @latheefkoorachundu

    3 күн бұрын

    Keep watching

  • @Fathimaskitchen313
    @Fathimaskitchen3137 күн бұрын

    അടിപൊളി

  • @SijiMol-e4o
    @SijiMol-e4oКүн бұрын

    👍👍

  • @user-cq4ki3mj7d
    @user-cq4ki3mj7dКүн бұрын

    Mrg kazinjh orazcha aayapo tanne hospitalil kond poya yetehuss😂😂😂 buddinuttundonn nokaann..10 tearaay.2 kuttikalumaay...mrg kainjh 6mntl pregnentaay❤

  • @latheefkoorachundu

    @latheefkoorachundu

    Күн бұрын

    😂😍

  • @basheergroup3032

    @basheergroup3032

    Күн бұрын

    അതെന്തിനാ ഹോസ്പിറ്റലിൽ പോയത്, baby ഉണ്ടാവുമോ നോക്കാനോ

  • @sirajelayi9040
    @sirajelayi90407 күн бұрын

    ഹിന്ദി എഴുത്തും വായനയും പഠിക്കാൻ താൽപര്യം ഉള്ള വിദ്യാർഥികൾക്ക് 1 മാസത്തെ വാട്സ്ആപ് ക്ലാസ്സിലൂടെ ഹിന്ദി എളുപ്പമാക്കി എടുക്കാം. ഫീ:100 കൂടുതൽ അറിയാൻ എട്ട് പൂജ്യം എട്ട് ആറ് യേഴ് എട്ട് യേഴ് രണ്ട് ഒൻപത് നാല്

  • @se-jk2ey

    @se-jk2ey

    Күн бұрын

    ഏതു പ്രായക്കാർക്കും പഠിക്കാൻ പറ്റുമോ

  • @sinantechvlog7504
    @sinantechvlog75043 күн бұрын

    Sarikkum ethre kuttigal und

  • @latheefkoorachundu

    @latheefkoorachundu

    3 күн бұрын

    മൂന്ന് മക്കൾ

  • @sinantechvlog7504

    @sinantechvlog7504

    2 күн бұрын

    @@latheefkoorachundu mashaallh enkkum 3 boy s aan ippol, 9 mnth prgntn aan oru ponnu mole kittan whiting aan ningalum dhuha cheyyene swaliyaaya ponnu mole padachon thawfeeq nalgatte aameen yarabbal aalameen 🤲🤲🤲🤲🤲🤲

  • @latheefkoorachundu

    @latheefkoorachundu

    2 күн бұрын

    ഇന്ഷാ ആള്ള അള്ളാഹു ആണായാലും പെണ്ണായാലും നല്ല സ്വാലിഹായ മക്കളെ തരാട്ടെ ആമീൻ

  • @Z-hm5mt
    @Z-hm5mtКүн бұрын

    ഇവനെ ഇട്ടെച്ച് അവൾ പോവുമോ ഇല്ല അവൻ പോവാൻ നിന്നു ഇപ്പം എന്തായി ഒരു തന്നെയും വിശ്വസിക്കരുത് പോയി കളയും😂 ശരിക്കും നിങ്ങൾ പ്രെഗ്നൻറ് ആണല്ലേ 7 മാസം ആയോ വയർ ഉണ്ടല്ലോ അൽഹംദുലില്ലാഹ് ഒരു ബുദ്ധിമുട്ടും ഇല്ലാതെ റാഹായി കയ്യട്ടെ👍🏻👍🏻

  • @latheefkoorachundu

    @latheefkoorachundu

    Күн бұрын

    ആമീൻ

  • @ashrafup605
    @ashrafup6055 күн бұрын

    ❤❤😂

  • @sirajelayi9040
    @sirajelayi90407 күн бұрын

    ചിലർക്ക് ഡോക്ടർ മാരുടെ വാക്ക് ദൈവം നേരിട്ട് പറഞ്ഞ പോലെ ആണ്

  • @HusnaHusiishak

    @HusnaHusiishak

    3 күн бұрын

    ആ വാക്ക് ഒരു സമാധാനം ആണ്..

  • @HusnaHusiishak

    @HusnaHusiishak

    3 күн бұрын

    പടച്ചോനെ പറിഞ്ഞുകാണു ഞൻ പാദി ദൈവം പാദി ന്ന്.. നിങ്ങളെ ശ്രീമിക്കു.. തരുന്നത് ഞൻ ആണ് ന്ന്.. Athu ദുഹാ ആയാലും dr കാണിക്കുന്നത് ആയാലും...

  • @rayeeskp192
    @rayeeskp192Күн бұрын

    എനിക്ക് മക്കളാവൻ 90ശതമാനം ചാൻസിലന്നു dr പറന്നത് പക്ഷേ എന്റെ ഇക്ക അത് എന്നോട് പറയുന്നത് e എനിക്ക് ഒരു മോൻ ആയതിനു ശേഷമാണ് ഇക്കാടെ ആ മനസ്സിന്റെ നന്മ കൊണ്ടാവാം അത് പറഞ്ഞു രണ്ടാം മാസം എനിക്ക് വിശേഷമായി

  • @latheefkoorachundu

    @latheefkoorachundu

    Күн бұрын

    മാഷാ അള്ളാ 😍

  • @AzeezAs-uy2kz
    @AzeezAs-uy2kz9 күн бұрын

    സൂപ്പർ

  • @sahira8888
    @sahira88883 күн бұрын

    Athyam.sankadamvannu.pinnesanthoshamayi

  • @latheefkoorachundu

    @latheefkoorachundu

    3 күн бұрын

    😍

  • @user-cq4ki3mj7d
    @user-cq4ki3mj7dКүн бұрын

    Ipo pregnentaano😊

  • @latheefkoorachundu

    @latheefkoorachundu

    Күн бұрын

    No

  • @thavakkalthualallaah7243
    @thavakkalthualallaah72435 күн бұрын

    20 varshaayi kutikalilla😢

  • @vellimoonga3681

    @vellimoonga3681

    3 күн бұрын

    11

  • @aboobakarsiddiq7370

    @aboobakarsiddiq7370

    Күн бұрын

    7 varsham kazinj ennum ella

  • @latheefkoorachundu

    @latheefkoorachundu

    Күн бұрын

    വിഷമിക്കരുത് അവൻ തരും പ്രാർത്ഥിക്കുക

  • @akkuakbar690
    @akkuakbar6909 күн бұрын

    👌👌👌👌👌👌🥹🥹🥹🥹

  • @Noushadkoorachund
    @NoushadkoorachundКүн бұрын

    😭

  • @latheefkoorachundu

    @latheefkoorachundu

    Күн бұрын

    😂

  • @kathigac942
    @kathigac9427 күн бұрын

    👍🏻

  • @naseeramt4331
    @naseeramt43316 күн бұрын

    സൂപ്പർ ❤️

  • @inthenameofallah9630

    @inthenameofallah9630

    3 күн бұрын

    Hi

  • @latheefkoorachundu

    @latheefkoorachundu

    3 күн бұрын

    Hi

  • @se-jk2ey

    @se-jk2ey

    Күн бұрын

    ​@@inthenameofallah9630നമ്പർ കാണാനില്ലാലോ

  • @najla7413
    @najla74132 күн бұрын

    ⁶👍🏻

  • @lailabii9338
    @lailabii93385 күн бұрын

    എന്തിനാടോ പണം

  • @inthenameofallah9630
    @inthenameofallah96305 күн бұрын

    ഓൺലൈൻ ടൈലറിങ് പഠിക്കാൻ താല്പര്യം ഉള്ളവരുണ്ടോ...2 month കോഴ്സ്....500/ month...

  • @Umerali-th1kr

    @Umerali-th1kr

    4 күн бұрын

    എവിടെ

  • @rinshajabin4138

    @rinshajabin4138

    4 күн бұрын

    S

  • @Noushi-vf4tv

    @Noushi-vf4tv

    2 күн бұрын

    Aa

  • @Noushi-vf4tv

    @Noushi-vf4tv

    2 күн бұрын

    Ss

  • @se-jk2ey

    @se-jk2ey

    Күн бұрын

    അ പഠിക്കണം

  • @soujukk2193
    @soujukk21937 күн бұрын

    Enthoru kroorana iyal

  • @latheefkoorachundu

    @latheefkoorachundu

    7 күн бұрын

    ഇപ്പം ആളു പാവമാ 😂

  • @Abdurahman1-yn4ty

    @Abdurahman1-yn4ty

    5 күн бұрын

    8:19 ​@@latheefkoorachundu

  • @Hybhhhhhhh
    @Hybhhhhhhh3 күн бұрын

    ende anubavamayirunnu

  • @febinshamnad1811
    @febinshamnad18116 күн бұрын

    Hello

  • @latheefkoorachundu

    @latheefkoorachundu

    6 күн бұрын

    Hi

  • @user-yv4dr1rh8w
    @user-yv4dr1rh8w7 күн бұрын

    👍🏽👍🏽

  • @Rameesramee-xs2cy
    @Rameesramee-xs2cy19 сағат бұрын

    Ithann penn elathilum tharannam cheyum

  • @ShifanaSinu-ir2jk
    @ShifanaSinu-ir2jk5 күн бұрын

    Alhamdulillah 11varshathinushesham eppoya nhanoru ummayayath ente koode ennum ente ikka snehathode sapport cheydhitteyollu

  • @latheefkoorachundu

    @latheefkoorachundu

    5 күн бұрын

    Alhamdulillha 🫶

  • @soujukk2193
    @soujukk21937 күн бұрын

    Itha pregnent anallo vayar undallo

  • @pathofknowledge10

    @pathofknowledge10

    3 күн бұрын

    എനിക്കും തോന്നുന്നു

  • @mubeenaashraf7489

    @mubeenaashraf7489

    2 күн бұрын

    E nikkum

  • @Amenn915
    @Amenn9152 күн бұрын

    പെണ്ണിനാണെന്ന് പറഞ്ഞപോൾ എന്തൊക്കെ കുറ്റങ്ങളായിരുന്നു

  • @safiyahassan2954
    @safiyahassan29546 күн бұрын

    Ems hospittalanallo

  • @latheefkoorachundu

    @latheefkoorachundu

    6 күн бұрын

    Yes

  • @sirajelayi9040
    @sirajelayi90407 күн бұрын

    ഗർഭിണി ആണോ ഇത്താ ❤❤

  • @latheefkoorachundu

    @latheefkoorachundu

    7 күн бұрын

    ഭർത്താവിന്റെ സ്ഥിതി കണ്ടിട്ടും ഇങ്ങനെ ചോദിക്കുന്നത് കഷ്ടമാണ് 😂

  • @sirajelayi9040

    @sirajelayi9040

    7 күн бұрын

    @@latheefkoorachundu 🤣🤣കായ്ച്ചയിൽ കുഴപ്പം തോന്നിയില്ല

  • @saleenamp3859

    @saleenamp3859

    6 күн бұрын

    Makalille..

  • @ShamlaUnis-ew3je
    @ShamlaUnis-ew3je3 күн бұрын

    ഇവർക്ക് ഒരുകുഞ്ഞിനെ aadopt ചെയ്യാൻ മേലെ

  • @latheefkoorachundu

    @latheefkoorachundu

    3 күн бұрын

    അതും ആലോചിക്കാവുന്ന കാര്യമാണ് 😄

  • @rosinafaris2841
    @rosinafaris28413 күн бұрын

    😭😭😭😭എനിക്ക് മക്കൾ ഇല്ല കണ്ടപ്പോൾ സങ്കടം തോന്നി 😭😭

  • @latheefkoorachundu

    @latheefkoorachundu

    3 күн бұрын

    സങ്കടപെടണ്ട ട്ടോ😍 നിങ്ങളൊക്കെ ഇല്ലേ

  • @sareenamuhammadhekunji2428

    @sareenamuhammadhekunji2428

    Күн бұрын

    anik 9 varshamyittane ayadhe eppem alhamdhuliha 2 makkela thannu mashaallha

  • @maajidmaaji3097

    @maajidmaaji3097

    Күн бұрын

    Enik 14 varsham kazhinjita undayath

  • @navasmoidu2030
    @navasmoidu20309 күн бұрын

    👍👍

  • @user-vd4em5bi2v
    @user-vd4em5bi2v7 күн бұрын

    👍👍

  • @Sabitha-wg3hk
    @Sabitha-wg3hk8 күн бұрын

    👍👍

Келесі