"പടച്ചോനേ.. കുഞ്ഞുങ്ങളെ എങ്കിലും ബാക്കിതരണേ എന്നായിരുന്നു പ്രാർത്ഥന"| Naseera| Josh Talks Malayalam

#joshtalksmalayalam #marriage #domesticviolencesurvivor
പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: ‌joshskills.app.link/Ljc50MCu4Jb
PART 1
Join us on this extraordinary episode of Josh Talks Malayalam as we share the inspiring story of Naseera Ahammed, an entrepreneur who has faced unimaginable challenges in her life. From losing her grandmother and mother in quick succession during her childhood to struggling with #depression , Naseera's journey has been marked by adversity. But her story takes a darker turn when she enters into a #marriage that becomes a source of #abuse and #domesticviolence
Despite being broken by these circumstances, Naseera's indomitable spirit refused to give up. In this powerful talk, she shares her journey of survival, from the darkest depths of depression to emerging stronger and more resilient. Hear her inspiring story of how she reclaimed her life, found her strength, and rose above the challenges that threatened to consume her.
Naseera's talk is a testament to the human spirit's ability to overcome even the most daunting obstacles. Don't miss this powerful and uplifting episode of Josh Talks Malayalam as we celebrate the unbreakable spirit of Naseera Ahammed.
ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com- ഇൽ Connect ചെയ്യൂ.
If you find this talk helpful, please like and share it and let us know in the comments box.
You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com if you are interested.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalis by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags-to-riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ, അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ചെറുതായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
#depression #divorce #mentalhealth

Пікірлер: 194

  • @shamnaashkar2036
    @shamnaashkar203610 күн бұрын

    എന്റെ hs എന്നെ ഭയങ്കര തല്ലു ആയിരുന്നു മൂക്കിൽ നിന്ന് ചോര വരും മൂക്കിന്ഇടിച്ചിട്ട് കഴുത്തിനു വിരൽ കൊണ്ട് കുത്തിയിട്ട് തല പൊന്തിക്കാൻ പറ്റാതെ ആഴ്ചകളോളം കിടന്നു കുറെ കാലം സഹിച്ചു പിന്നെ സഹിക്കാൻ പറ്റാത്തയപ്പോൾ ഒരു ദിവസം കുക്കറിന്റ മൂടി പൊട്ടും വരെ അയാളെ ഞാൻ തല്ലി അയാൾക്ക് എവിടെ ആണ് അടികിട്ടിയതെന്നു അറിയില്ല കണ്ണും പൂട്ടി അടിച്ചേ അയാൾ ജീവനും കൊണ്ട് ഓടി പക്ഷെ പിന്നെ ഒരിക്കലും എന്റെ മേൽ കൈ വെച്ചിട്ടില്ല

  • @navaspoonthala5032

    @navaspoonthala5032

    8 күн бұрын

    👍👍👍🤩ഇപ്പൊ ആളുമായിട്ടാണോ ജീവിതം

  • @user-jv5yi5cl1k

    @user-jv5yi5cl1k

    8 күн бұрын

    ജയ ജയ ജയ ജയഹേ പോലെയായോ 😜.. ​@@navaspoonthala5032

  • @Aysha_s_Home

    @Aysha_s_Home

    7 күн бұрын

    🥴🥴​@@navaspoonthala5032

  • @abdu_9696

    @abdu_9696

    7 күн бұрын

    😎മിടുക്കി

  • @kukuponnus

    @kukuponnus

    7 күн бұрын

    Pinnalla poli molae

  • @raheenachackalackal3915
    @raheenachackalackal391519 күн бұрын

    so proud of you, dear. You are like a phoenix, rising from the ashes stronger and more resilient than ever before. Your determination and courage inspire everyone around you❤

  • @Bismisfoodvlogs
    @Bismisfoodvlogs18 күн бұрын

    ജീവിതത്തിൽ ഇത്രേം അനുഭവിച്ചത് കേട്ടപ്പോൾ വളരെ സങ്കടം തോന്നി. 🥹എന്തായാലും ഇതുപോലെയുള്ള അവസ്ഥനെ തൊട്ട് അല്ലാഹു നമ്മളെയും മക്കളെയും എല്ലാവരെയും കാക്കട്ടെ. ഇനിയുള്ള ജീവിതം സന്തോഷമുള്ളതാവട്ടെ 🤲🏻❤️🥰

  • @abdu_9696

    @abdu_9696

    17 күн бұрын

    അങ്ങിനെയൊരു ദൈവം ഉണ്ടെങ്കിൽ ഈ കുട്ടി ഇങ്ങിനെ കഷ്ട്ടപ്പെടുമായില്ലായിരുന്നു

  • @rashidap5713

    @rashidap5713

    16 күн бұрын

    ​@@abdu_9696 ellarilum oru pareekshanam undakum .

  • @Aysha_s_Home

    @Aysha_s_Home

    7 күн бұрын

    ആമീൻ

  • @HaseenaSubair

    @HaseenaSubair

    7 күн бұрын

    ആമീൻ

  • @a.jvloge358

    @a.jvloge358

    5 күн бұрын

    🤲🏽

  • @cakes_bakes_by_nasira953
    @cakes_bakes_by_nasira95314 күн бұрын

    Hi , I am Naseera Ahammed! I wanted to express my heartfelt gratitude to Josh Talks for the incredible opportunity to share my story!A special thank you to Abhirami for her invaluable help and encouragement throughout this journey!!🫂

  • @Supermomseries
    @Supermomseries18 күн бұрын

    Really strong woman..may Allah bless u dear

  • @shahla4693
    @shahla469319 күн бұрын

    Naseeraathaa❤️🔥proud of you dear.. lady warrior 🥺💗.more power to you🌟❤️

  • @swapnakoodu1528
    @swapnakoodu152817 күн бұрын

    അമ്മമാരും ഉമ്മമാരും സ്വന്തം പെൺമക്കൾക്ക് വേഗം ഷെയർ ചെയ്തു കൊടുക്കിതു. മര്യാദക്ക് പഠിച്ചു ജോലി വാങ്ങിക്കോളാൻ പറ എല്ലാത്തിനോടും 😌❤️

  • @Aysha_s_Home

    @Aysha_s_Home

    7 күн бұрын

    🥴🥴🥴🥴🙏🏼🙏🏼.

  • @safnakader4682

    @safnakader4682

    5 күн бұрын

    ​ 12:50 U🤩

  • @iamyourbrook4281

    @iamyourbrook4281

    4 күн бұрын

    ഇത്തരം സംഭവങ്ങളിൽ കാര്യം ഉണ്ടാവും. എന്നാൽ ഇതുപയോഗിച്ച് ഇവർ വളർത്താൻ ശ്രമിക്കുന്നത് , നിരീശ്വര ലിബറൽ ഫെമിനിസ്റ്റ് അരാജകത്വ സംസ്കാരമാണ് എന്ന് തിരിച്ചറിയുക. ഈ ട്രാപ്പിൽ വീണ യൂറോപ്യൻ സ്ത്രീകൾ ഒക്കെ ഇപ്പോൾ യൂ turn അടിച്ചു കുടുംബ ആത്മീയ മൂല്യങ്ങളിലേക്ക് തിരിച്ചു വന്ന് കൊണ്ടിരിക്കുകയാണ് എന്നും അറിയുക.Feminist കരിയറിസത്തിന് പിന്നാലെ പോയി സ്വയം നശിക്കാതിരിക്കുക.

  • @shafshafeeqmuhamedshafeeq968

    @shafshafeeqmuhamedshafeeq968

    4 күн бұрын

    ❤❤❤❤​ Bu 😢😮😂🎉 16:14

  • @mohammedmohammed-fj8eq

    @mohammedmohammed-fj8eq

    2 күн бұрын

    😢😢😢😢😢😢😢😢😮😮😢❤​@@Aysha_s_Home😢

  • @mannmann5475
    @mannmann547519 күн бұрын

    MaashaAllah.....may Allah bless u dear molu ❤🤲💐❤

  • @Mafaziyah
    @Mafaziyah19 күн бұрын

    Naseerthaa❤️ you are really an inspiration🔥 Proud of you🥹🫂

  • @ichusworldhizashafeeque747
    @ichusworldhizashafeeque74719 күн бұрын

    Mashaa Allaah...strong women 🎉🎉🎉🎉

  • @sumiak3475
    @sumiak347519 күн бұрын

    The real inspiration😍 naseera mam😍keep going

  • @nihalan791
    @nihalan79119 күн бұрын

    More power to you 💯

  • @jaazmehandidesigns
    @jaazmehandidesigns19 күн бұрын

    Masha Allah❤️ Proud of you 👏

  • @Drfaiii
    @Drfaiii18 күн бұрын

    More power to you🔥🔥

  • @vinlaraj
    @vinlaraj19 күн бұрын

    Nasira ....you are the real inspiration for all single parents.

  • @Recipe_pouchByShaliNoufal
    @Recipe_pouchByShaliNoufal19 күн бұрын

    🔥🔥Keep Going

  • @lamiya6759
    @lamiya675916 күн бұрын

    Proud of you ❤.. ithrayum poruthi ivde vare ethi ninnile 🙌🏽

  • @HayrinDhaharish
    @HayrinDhaharish19 күн бұрын

    ma sha allah❤

  • @fathimabathul3rdb544
    @fathimabathul3rdb54418 күн бұрын

    The real inspiration

  • @cakesbyashusmom
    @cakesbyashusmom19 күн бұрын

    Proud of you my girl❤️😘😘😘😘😘

  • @malabarkitchenbysajee7012
    @malabarkitchenbysajee701212 күн бұрын

    Malabar kitchen groupil ullapo ithrayum budhimmut anubavikunnundo 😢😢😢 Naseera orupaad uyarangalil ethate 🤲 Makkale nokkanulla aarogyavum dhairyavum tharate 🤲🤲🤲

  • @inspiringlife2923
    @inspiringlife292319 күн бұрын

    Real super lady❤

  • @fizalkunnath7236
    @fizalkunnath723619 күн бұрын

    Maasha allah 🥰🥰🥰

  • @anjudevaraj8563
    @anjudevaraj856319 күн бұрын

    So proud of you dear ❤

  • @Shivzgirl9267
    @Shivzgirl926719 күн бұрын

    One of the lady super stars ❤️

  • @munavirapullot6683
    @munavirapullot668319 күн бұрын

    Numma Naseerathaa 😘😘

  • @DEEPTHIDASUDAYANDEEPTHI619
    @DEEPTHIDASUDAYANDEEPTHI61919 күн бұрын

    Proud of YOU Nasria

  • @rajulariyaz5550
    @rajulariyaz555018 күн бұрын

    So proud of you my dear❤

  • @user-gi9ss3nj2j
    @user-gi9ss3nj2j19 күн бұрын

    Nammale Naseertha😍😍😘😘😘

  • @raheenaraheena6461
    @raheenaraheena646119 күн бұрын

    Super lady❤️❤️❤️

  • @raihanath7834
    @raihanath783412 күн бұрын

    Awwwwww nechii😭😭😭😭i am proud f u dear ❤️speechless😭😭

  • @nameeracp9147
    @nameeracp914719 күн бұрын

    Real super lady🔥❤

  • @girijaajish2005
    @girijaajish200515 күн бұрын

    True woman❤

  • @Silu-wy1xp
    @Silu-wy1xp18 күн бұрын

    Really proud of you dear🥹🔥

  • @SamiyaMindCoach
    @SamiyaMindCoach19 күн бұрын

    Naseera ma’m🥰

  • @eminsmom
    @eminsmom18 күн бұрын

    Proud of you ❤

  • @shaibanrahman7960
    @shaibanrahman796019 күн бұрын

    Naseertha ❤

  • @elsaj2485
    @elsaj248513 күн бұрын

    Where s the 2 nd part?

  • @user-py5kv5eh8l
    @user-py5kv5eh8l19 күн бұрын

    Proud of you 🫂🥰

  • @shanirash7058
    @shanirash705819 күн бұрын

    ❤❤

  • @ayishaayisha8615
    @ayishaayisha861519 күн бұрын

    Ya അല്ലാഹ്

  • @FidhaFairose
    @FidhaFairose18 күн бұрын

    Naseeratha❤️

  • @lush-piecakerybyshifnaali
    @lush-piecakerybyshifnaali19 күн бұрын

    ❤iron lady...

  • @rineesharini8769
    @rineesharini876919 күн бұрын

    ❤😍❤️

  • @ShafeenaKader-by1ue
    @ShafeenaKader-by1ue18 күн бұрын

    Molooose proud of you

  • @nihaljsaidh2055
    @nihaljsaidh205518 күн бұрын

    👏👏

  • @hafsal_majid
    @hafsal_majid19 күн бұрын

    Naseeratha ❤ The real inspiration ✨💎

  • @ismailthallachira4880
    @ismailthallachira488019 күн бұрын

    Wow... ചിരി മുഖം...❤ പ്രചോദനം......🎉

  • @HafsaKabeer-bv7hs
    @HafsaKabeer-bv7hs18 күн бұрын

    Naseertha❤️❤️

  • @nafeehaaboobacker6278
    @nafeehaaboobacker627819 күн бұрын

    🔥🔥❤️

  • @priyankakp8097
    @priyankakp809719 күн бұрын

    ❤❤❤❤❤❤

  • @cakespare
    @cakespare19 күн бұрын

  • @Fathimathul_jennah
    @Fathimathul_jennah19 күн бұрын

    ❤️❤️❤️

  • @Sumeenarasheed11
    @Sumeenarasheed1119 күн бұрын

    ❤❤❤❤❤

  • @__gift__of_god
    @__gift__of_god18 күн бұрын

    മ്മളെ naseera thaa ❤

  • @khadeejaanjjilath8357
    @khadeejaanjjilath835718 күн бұрын

    Iron lady❤️

  • @HamnaahHamna
    @HamnaahHamna18 күн бұрын

    ❤❤🔥

  • @ShahanasShahana-bj5gm
    @ShahanasShahana-bj5gm18 күн бұрын

    രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു 😔

  • @nizamnizu9411
    @nizamnizu941117 күн бұрын

    👍👍

  • @user-sg6dw2om4q
    @user-sg6dw2om4q17 күн бұрын

    😢😢..

  • @__bake__n.__flakes
    @__bake__n.__flakes19 күн бұрын

    👍❤️

  • @Hasnasamee
    @Hasnasamee19 күн бұрын

    ❤🙌👍

  • @afrap587
    @afrap58716 күн бұрын

    🔥🔥🔥

  • @shabeenarafeek2505
    @shabeenarafeek250519 күн бұрын

    👍🏻

  • @paifaizan2141
    @paifaizan214119 күн бұрын

    😢

  • @thasrash507
    @thasrash50719 күн бұрын

    Nasee❤

  • @user-rd9jg7xv8j
    @user-rd9jg7xv8jКүн бұрын

    ഇങനെത്തെ ആണുങ്ങളും ഉണ്ടല്ലോ റബ്ബേ പടച്ചോൻ കാക്കട്ടെ....

  • @Noushad-qc6ix
    @Noushad-qc6ix14 күн бұрын

    👍🔥🔥

  • @ranariyas8732
    @ranariyas873219 күн бұрын

    😢😢

  • @shahidasuhaib6323
    @shahidasuhaib632319 күн бұрын

    😍😍🌹🌹🌹

  • @LittleDudeandDudy
    @LittleDudeandDudy19 күн бұрын

    😢😢you are great nd good mother😍👏🏻

  • @minusha93minu7
    @minusha93minu718 күн бұрын

    😥😥

  • @haneenanuhaiman5622
    @haneenanuhaiman56229 күн бұрын

    ഒരു ദുഃഖ തിന് ഒരു സന്തോഷം ണ്ടാവും

  • @jaseenaziyad
    @jaseenaziyad18 күн бұрын

    Proud of u nasee ❤️👏🏻

  • @thefsirac8441
    @thefsirac844119 күн бұрын

    ❤❤❤❤😍😍😍😍😍😍

  • @pgafoor3009
    @pgafoor300918 күн бұрын

    Ente athe avastha.ee itha ipo parayunnath.allah

  • @afraahmed2571
    @afraahmed257119 күн бұрын

    Namude muth

  • @Rubinfaiz
    @Rubinfaiz14 күн бұрын

    Veendum veendum kaanunna aalkaarundo yenne pole. Proud of you naseera. Iniyum orupaad uyarangalil yethatte.

  • @fajufavaz2013
    @fajufavaz201319 күн бұрын

    Nechii ❤️

  • @rachurachu2994
    @rachurachu299418 күн бұрын

    😢😢😢

  • @JulyNizar
    @JulyNizar19 күн бұрын

    Ohhhh😔

  • @Nus_ha
    @Nus_ha19 күн бұрын

    Proud of you naseerthaaaa👏🏻 ❤

  • @minnusworld7926
    @minnusworld792619 күн бұрын

    🥰🥰🥰😢

  • @user-rq1gl4rx2u
    @user-rq1gl4rx2u2 күн бұрын

    😭😭😭😭

  • @sahlak538
    @sahlak53818 күн бұрын

    Naseetha 🫂🫂🫂

  • @RasiyaAbu-dv1ww
    @RasiyaAbu-dv1ww14 күн бұрын

    Ithokke anubhavicha alanu njnum, ithilere kroorathakal

  • @user-cx7dc2xr4d
    @user-cx7dc2xr4d10 күн бұрын

    Boysinum ithupole avasaram kodukku avarkum parayanundakum

  • @_fouz.__2002
    @_fouz.__200217 күн бұрын

    Ingottadichal angottum adikkuka

  • @farisariyan8656
    @farisariyan865619 күн бұрын

    Naseerathaa ❤️❤️❤️

  • @Kadeeja-wm5gd
    @Kadeeja-wm5gd18 күн бұрын

    ഇതെ അവസതയിൽ കൂടി ഞാന്നും കടന്നു പ്പോകുന്നു

  • @Rafishamsi

    @Rafishamsi

    16 күн бұрын

    ശെരിയാവും ട്ടോ 😔

  • @sa.t.a4213

    @sa.t.a4213

    8 күн бұрын

    രക്ഷിതാക്കൾ ഉണ്ടെങ്കിൽ സ്വന്തം വീട്ടിലേക്ക് തിരികെ പോവുക. അടിയും തൊഴിയും കൊണ്ട് എന്തിന് ഇനി അവിടെ പിടിച്ച് നിൽക്കണം. മക്കളെയും കൊണ്ട് വേഗം രക്ഷോപെടാൻ നോക്ക്. എന്തെങ്കിലും കൈ തൊഴിൽ കരസ്ഥമാക്കി ജീവിതം മുന്നേറാൻ നോക്ക്.

  • @sajeersv3554

    @sajeersv3554

    4 күн бұрын

    ​@@sa.t.a4213wow. എന്തെളുപ്പം!

  • @Bakemyday17
    @Bakemyday1719 күн бұрын

    Alhamdhulillah 🤲🏻🤲🏻🤲🏻

  • @mufeedhafarookmufifaru6855
    @mufeedhafarookmufifaru685519 күн бұрын

    Nasithaaaaaaa❤❤❤....Really proud of you ithaaa......❤

  • @surayyabintmoosa9723
    @surayyabintmoosa972317 күн бұрын

    idinde baki evide

  • @munavvirmon5852
    @munavvirmon585218 күн бұрын

    Naseera proud of you ❤❤

  • @haneenanuhaiman5622
    @haneenanuhaiman56229 күн бұрын

    😢😢😢😢😢😢😢

  • @shada.c1089
    @shada.c108917 күн бұрын

    Vegam vename😢

  • @soudhacv6317
    @soudhacv63175 күн бұрын

    Malayaly ladies are the best wife' on the world irrespective of religion but malayali mans are wors in the world iam very sorry for her I can prey for her Allah bless her and kid's

  • @user-kd1ws5uz1s
    @user-kd1ws5uz1s18 күн бұрын

    എന്റെ നാട്ടിലായിരുന്നു ഇങ്ങനെ ഒരു situationil കൂടിയാണ് കടന്നു പോയതെന്ന് അറിഞ്ഞില്ല 😢😢

  • @SulaikhaKabeer123

    @SulaikhaKabeer123

    18 күн бұрын

    😢

  • @Sajitha-kw2uy

    @Sajitha-kw2uy

    17 күн бұрын

    😮

  • @husniyanambola291
    @husniyanambola29118 күн бұрын

    Iron ladyyyy

  • @ramlatp9667
    @ramlatp96676 күн бұрын

    😮

Келесі