ദാസേട്ടൻ പറയുന്നു, 'പറഞ്ഞതാണ് കുറ്റം' എന്ന പുതിയ പാട്ടിനെക്കുറിച്ച് .

Фильм және анимация

Unveiling the Video of 'PARANJATHAANU KUTAM' from ''IVIDE EE NAGARATHIL' Malayalam Movie"
We are dedicating this song as a tribute to Sri. I.V. Sasi Sir with fond memories.
TO VIEW FULL VERSION OF THE SONG CLICK THE LINK BELOW
• പറഞ്ഞതാണ് കുറ്റം ! നഷ്...
Song Name : Paranjathanu Kutam Promo Video/Making Video
Lyrics : Padmendra Prasad
Music : G. Sriram
Singer : Padmavibhooshan Dr. K.J. Yesudas
Artists : Srijeet Teqedat & Dakshina
Narration : Padmendra Prasad
Corporate Relations : Dr. Sreedhanya Thekkedath
Song Arranged And Programmed By : Thankaraj n' Rajeev Siva
Guitars & Bass : Sumesh Parameswar
Flute : Jossy Alappuzha
Percusion : Sunil Kumar
Strings : Kochin Stringers
Song Recorded @ : AR Rahman Studios(AM Studios) Chennai,
NHQ-Eklm
Engineered By : Pradeep Menon
Mixed & Mastered By : Krishna Sadasivan @ SS Digital, Tvpm.
Movie: Ivide Ee Nagarathil
Directed by: Padmendra Prasad
Produced by: Anandi Ramachandran
Co-Producers : Azeez Abdulla & Noor Muhammed
Written by : K. Manoj Kumar
Production Banner: Mayil Media LLP
Music: G. Sriram
Spl. Thanks : Jassie Gift, K.S. Chithra Chechi, K.B. Syam, Jithesh Damodaran, Kallara Gopan, Stanly Chettan, Ragesh, Suneesh Benson, Dr. Satheesh (Peroor Medical Centre) Dr. Satheesh (Drs Clinic),
DOP: M.J. Radhakrishnan
Editing: B. Ajith Kumar
Art: Santhosh Pappanamcode
Lyrics: Padmendra Prasad
Production Controller: Hari Venjarammoodu
Make Up: Pradeep Vithura
DI : Mahadevan
Conformist : Krishnakumar
VFX: Movie Myth, Tvpm & Vishnu Krishnankutty
PRO: AS Dinesh
Stills: Davan Karma
Title : Wax Apple
Designs: Prameesh Prabhakar
Studio: Chitranjali, Tvpm
production support : Sudheer Mazood
Edit Support : Jayachandra Krishna (JCK)
Abi Puthukkodu & Vimal
Edit Assistants : Abi Puthukkodu & Vimal
Surrounds and Final Mix : Vinod P. Sivaram
Sound Design : Shyne B. John
creative contribution : Manoj Manayil & Jithesh Damodaran
Subscribe to Mayi Media LLP : / @mayilmedia
Like Us : mayilmediall...
This content is Copyrighted to MAYIL MEDIA LLP. . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 105

  • @bharathsulaiman7143
    @bharathsulaiman71433 жыл бұрын

    ഒരു രക്ഷയും ഇല്ലാത്ത പാട്ട്...❤️ അത്രമേൽ മനോഹരം... ദാസേട്ടന്റെ ശബ്ദം...👌👌👌 വാക്കുകൾക്കപ്പുറം....❤️❤️

  • @ssp7480
    @ssp74804 жыл бұрын

    ദാസേട്ടാ ജഗതീശ്വരൻ അങ്ങക്ക് ആയുസ്സും ആരോഗ്യ തരാൻ പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏

  • @somanpg181
    @somanpg1816 жыл бұрын

    മലയാളസിനിമയിൽ ശുദ്ധമായ സാഹിത്യവും ശ്രുതിമധുരമായ സംഗീതവും ആരെയും മോഹിപ്പിക്കുന്ന ആലാപനവും ദാസേട്ടൻ പാടുമ്പോൾ മാത്രമാണ് മലയാളിക്ക് ആസ്വദിക്കാൻ കഴിയുന്നത്

  • @unnikuttanj7325

    @unnikuttanj7325

    3 жыл бұрын

    Theerchayaayum .

  • @pradeepdp1980

    @pradeepdp1980

    3 жыл бұрын

    👍

  • @shibilapothuvachery2904
    @shibilapothuvachery29045 жыл бұрын

    സംഗീതം ഇഷ്ടപ്പെടുന്ന നമുക്ക് ദൈവം അനുഗ്രഹിച്ച് നൽകിയ വരദാനമാണ് ദാസേട്ടൻ.

  • @sreelairambil7159
    @sreelairambil71594 жыл бұрын

    Manoharam.... . Dasetta..super lyrics. music..👏👏👏👏

  • @adershbrilliance8383
    @adershbrilliance83836 жыл бұрын

    ദാസേട്ടൻ സംഗീതമാണ്...... ദാസേട്ടന്റെ പാട്ട് കേൾക്കാത്ത ഒരു ദിനം പോലും ശരാശരി മലയാളിയുടെ ജീവിതത്തിലില്ല....

  • @arunviswa1362
    @arunviswa13626 жыл бұрын

    ദൈവീക ശബ്ദവും ,ചിന്തകളും ദാസേട്ടനെ വ്യത്യസ്തനാക്കുന്നു ... Amazing...

  • @rinuthomas6754
    @rinuthomas67546 жыл бұрын

    dasettaaaa ee vayasilum ethupole padan lokathil orutharumila..1000 ummmmmmmmmaaa ente dasettanu👍👍👍👍👍👍👍👍👍👍👍

  • @sathidevy9666
    @sathidevy9666 Жыл бұрын

    രചനയും ശ്രീറാമിന്റെ സംഗീതവും സൂപ്പർ ! ദാസേട്ടന്റെ ആലാപനം കൂടിയായപ്പോൾ പറയാനുമില്ലല്ലോ.

  • @kgsivaprasad2356
    @kgsivaprasad23566 жыл бұрын

    എത്ര ആശംസകൾ പറഞ്ഞാലും അതൊരു കുറ്റമാവില്ല... അത്രമേൽ ഗംഭീരം...!!!

  • @geethaxavier4257
    @geethaxavier42575 жыл бұрын

    "പറഞ്ഞതാണ് കുറ്റം.... നീ അറിഞ്ഞതാണ് കുറ്റം.... പലരും കൊതിക്കുന്ന... നിൻ പ്രേമപുഷ്പത്തെ... പലവുരു ചോദിച്ചതാനെന്റെ കുറ്റം..... Amazing.. Dassetta Love You... 💕💕💕

  • @kishorebabuambika3746
    @kishorebabuambika37466 жыл бұрын

    Amazing dasetta.....⭐⭐⭐⭐⭐

  • @kannurchandrasekhar522
    @kannurchandrasekhar5226 жыл бұрын

    Dasettaaaa.....oru paadorupaaadu eshtamanu ........

  • @VijayKumar-cx4jb
    @VijayKumar-cx4jb3 жыл бұрын

    Dasetta.ningalpadiyathanu yenikishtapettathu. Vallatha feel eeprayathil. Yithangasathikkunnu super song🙏🙏🙏🙏👌👌👌👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @aruns3392
    @aruns33926 жыл бұрын

    dasetta love u love u....i dont get words to express my notion.god gifted personlaity the way dasettan end the song is georgious

  • @aparnnavp2531
    @aparnnavp25316 жыл бұрын

    When he sings really something heavenly happens ❤️❤️❤️

  • @chandrasekharankv7577

    @chandrasekharankv7577

    6 жыл бұрын

    aparnna vp yes a celestial touch

  • @HemanthShaji7
    @HemanthShaji76 жыл бұрын

    Sir, You are great.

  • @balaanantharama7572
    @balaanantharama75726 жыл бұрын

    what a soulful rendering. Thank you for sharing the promo

  • @eldhosevarghese7972
    @eldhosevarghese79726 жыл бұрын

    dasetta...love uuuu....last portion without orchestra hw amazing.. ..

  • @abrahamnettikadan2513
    @abrahamnettikadan25136 жыл бұрын

    May God bless Das sir gets 2018 National Award for this song.

  • @salmansallu5616
    @salmansallu56165 жыл бұрын

    Ilove youuuuuuuuu Dasetta

  • @sujithtt6685
    @sujithtt66855 жыл бұрын

    Great dasettan

  • @bainojm9931
    @bainojm99316 жыл бұрын

    ദാസേട്ടനെ കുറിച്ച് പറയൂ വാൻ വാക്കുകൾ ഇല്ല

  • @ramachandrannair3373
    @ramachandrannair33736 жыл бұрын

    You are the Great Dassetta. Kodi Kodi Pranamam. Thanks to you . God bless you.

  • @amloorajani6377
    @amloorajani63774 жыл бұрын

    Super enthoru feela e song

  • @royvarghese7324
    @royvarghese73246 жыл бұрын

    Super dasetta

  • @subrukk
    @subrukk6 жыл бұрын

    Dr. K. J. Yesudas.., Vineetha vandanam.

  • @mohanchandra9001
    @mohanchandra90013 жыл бұрын

    A melancholic .. song with ... wonderful .. lyrics & heavenly .. voice ........

  • @prakasanmannodiyl7397
    @prakasanmannodiyl73976 жыл бұрын

    Dasattan is legend

  • @user-jm3kp8py9n
    @user-jm3kp8py9n6 жыл бұрын

    ദാസേട്ടാ അങ്ങേയ്ക്ക് നൂറു കോടി പ്രണാമം ഗോഡ് ബ്ലെസ് യു

  • @ramachandrannair4921
    @ramachandrannair49216 жыл бұрын

    You are the only one Ganagandharvan for us. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @pradeepdp1980

    @pradeepdp1980

    3 жыл бұрын

    Exactly

  • @sheejapun6886
    @sheejapun68866 жыл бұрын

    I have no words dassetta you are...........

  • @AbdulHameed-ru9nv
    @AbdulHameed-ru9nv6 жыл бұрын

    Yasudas godbless u. 4 ur long life

  • @maheshmmahesh1812
    @maheshmmahesh18125 жыл бұрын

    Great musician

  • @harigovindop3246
    @harigovindop32466 жыл бұрын

    The true legend DASSETTAN

  • @prakasanmannodiyl7397
    @prakasanmannodiyl73976 жыл бұрын

    Dasattan great

  • @abhimanyumanoj9048
    @abhimanyumanoj90486 жыл бұрын

    Awsm Dassetta

  • @abhayanraj6544
    @abhayanraj65442 жыл бұрын

    പറഞ്ഞതിനേക്കാൾ കുറ്റം പറയാതിരുന്നതിനേക്കാൾ കുറ്റം കുറ്റപ്പെടുത്തലുകളും പരാതികളും പരിഭവങ്ങൾക്കുമിടയിൽ കാണാതെ പോകുന്ന ചില സത്യങ്ങൾ പൊരുത്തപെടാത്ത ജീവിതയാഥാർഥ്യങ്ങൾ ഇതൊരു കുറ്റ സമ്മതം 💯💯💞💞💞

  • @sanupjsd7498
    @sanupjsd74986 жыл бұрын

    Wow! Good song

  • @pankajansurabhi
    @pankajansurabhi6 жыл бұрын

    Again another national award!!

  • @sheeban.r2614
    @sheeban.r26143 жыл бұрын

    Super lyrics.

  • @shanmathai7010
    @shanmathai70105 жыл бұрын

    Great ...

  • @mubashiramubi7967
    @mubashiramubi79674 жыл бұрын

    Great

  • @udayabharatham5631
    @udayabharatham56316 жыл бұрын

    good

  • @ThePappamon
    @ThePappamon6 жыл бұрын

    EVER GREEN SONG & VERY IMPORTANT MOMENT OF IN YOUR LIFE ...... & ...........GIFT OF GOD - BEST OF LUCK

  • @manojdubai2474
    @manojdubai24746 жыл бұрын

    Gooood way

  • @coffeeworld1679
    @coffeeworld16795 жыл бұрын

    Super song

  • @ratheeshkrishna777
    @ratheeshkrishna7775 жыл бұрын

    Nice song.

  • @purelitesoul6556
    @purelitesoul65566 жыл бұрын

    Super

  • @najeelas66
    @najeelas666 жыл бұрын

    അങ്ങയുടെ പാട്ടിനെ ഇഷ്ട്ടം. മറ്റൊന്നും അറിയില്ല.

  • @sivakumar-gw4hl
    @sivakumar-gw4hl5 жыл бұрын

    Very nice

  • @archasuresh3458
    @archasuresh34586 жыл бұрын

    all the best 👍

  • @shibustartunes
    @shibustartunes6 жыл бұрын

    ''GANDHARVA SANGEETHAM''onnu mathram............''DASSETTAN''.......

  • @sureshKumar-gb6nd
    @sureshKumar-gb6nd6 жыл бұрын

    Super Song

  • @SarathKumar-pr6sc
    @SarathKumar-pr6sc6 жыл бұрын

    😘😘😘😘

  • @vishakh1414
    @vishakh14146 жыл бұрын

    again and again the awsm song from dasettan

  • @praveengowreeshanker501
    @praveengowreeshanker5015 жыл бұрын

    പറഞ്ഞതാണ് കുറ്റം... നീ.. അറിഞ്ഞതാണ് കുറ്റം പലരും കൊതിക്കുന്ന നിൻ പ്രേമ പുഷ്പത്തെ പലവുരു ചോദിച്ചതെന്റെ കുറ്റം... കരിനീലക്കണ്ണിലെ കാതരഭാവത്തെ കവിതയായ് കണ്ടതുമെന്റെ കുറ്റം പുഞ്ചിരിപ്പൂവിതൾ ചുണ്ടത്തു കണ്ടപ്പോൾ എന്തിനോ വെമ്പിയതെന്റെ കുറ്റം.. എന്തിനോ വെമ്പിയതെന്റെ കുറ്റം.. അനുവാദമില്ലാതെ സ്വപ്‌നങ്ങൾ കണ്ടതും അനുരാഗമാല ഞാൻ അറിയാതെ കോർത്തതും അതിമോഹമാണതെന്നോർക്കാതെ പോയതും അതിഹീനമായി ഞാൻ ചെയ്തകുറ്റം. ഒന്നല്ല നമ്മുടെ പാതകൾ ഒന്നല്ല നമ്മുടെ പാതകൾ എന്നു നീ ചൊന്നത് കേൾക്കാഞ്ഞതെന്റെ കുറ്റം പിരിയുകനാമിനീ പിരിയുകനാമിനി എന്ന നിൻ വാക്കിന്റെ പൊരുളോർത്തു വിങ്ങിയതെന്റെ കുറ്റം... പൊരുളോർത്തു വിങ്ങിയതെന്റെ കുറ്റം... തീ.. വെയിൽ പാറുന്ന ജീവിത വീഥിയിൽ നീ വെയിൽ കൊള്ളാതെ തളരാതെ പോകുവാൻ തണലായിത്തീരുവാൻ ആശിച്ച ഞാൻ നിന്റെ നിഴലായിത്തീർന്നതും എന്റെ കുറ്റം നിഴലായിത്തീർന്നതും എന്റെ കുറ്റം. പറഞ്ഞതാണ് കുറ്റം നീ അറിഞ്ഞതാണ് കുറ്റം പലരും കൊതിക്കുന്ന നിൻ പ്രേമ പുഷ്പത്തെ പലവുരു ചോദിച്ചതെന്റെ കുറ്റം. പറയാതിരുന്നെങ്കിൽ എൻ പ്രേമചിന്ത നീ അറിയാതിരുന്നെങ്കിൽ അകലാതിരുന്നേനേ നീയെന്റെ മാറിൽ.. ഈ അഴലിന്റെ പൂമാല ചാർത്താതിരുന്നേനേ. നിൻ ഹാസരശ്മീപ്രസാദം ചൊരിഞ്ഞെന്റെ ഇരുളിന്റെ മാറാല നീക്കിയേനേ ഇരുളിന്റെ മാറാല നീക്കിയേനേ... (ഒരിക്കൽ നീ പറഞ്ഞു, 'പ്രണയിക്കുന്നവർ ഘടികാരത്തിലെ സൂചിക്കാലുകളെപ്പോലെയാണെന്ന്. തമ്മിലകന്നാലും അവർ പിന്നെയും ഒന്നുചേരുമെന്ന്.' എങ്കിലും വിരഹത്തിന്റെ കടലാസ്സിൽ ഞാൻ ഇതുകൂടി കുറിക്കുന്നു.) അകന്നുപോം.. നിൻ ചിറകടിനാദം കേട്ടെൻ കരളുരുകി കരകവിഞ്ഞൊഴുകും കദനത്തിൻ പെരുനദിയായ് അലിഞ്ഞടിഞ്ഞു നിൻ ഓർമാവശേഷമാം അന്ത:പുരത്തിൽ ഈ വിധം. ഇവിടെ ഈ നഗരത്തിൽ........................ പ്രവീൺ ഗൗരീശങ്കർ

  • @sunithp5544
    @sunithp55446 жыл бұрын

    Beautiful rendering. Congrats Dasetta

  • @babilkb5261
    @babilkb52616 жыл бұрын

    love you gandharva...dasatta.. pranamam.

  • @deepuker101
    @deepuker1016 жыл бұрын

    Great 👏🏻👏🏻

  • @muhsinshanif338

    @muhsinshanif338

    6 жыл бұрын

    8124449876

  • @jayesh4781
    @jayesh47816 жыл бұрын

    sathyathil sammathamilla selfy aduthathanu kuttam , patt um padiyathu superrrrrr

  • @sps1613
    @sps16133 жыл бұрын

    യേശുദാസ്, ചിത്ര ചേച്ചി ഒക്കെ ദൈവത്തിന്റെ വരദാനം ആണ്..നമിക്കുന്നു..

  • @nasart3930
    @nasart39304 жыл бұрын

    📻

  • @shinebjohnjohn9499
    @shinebjohnjohn94996 жыл бұрын

    very good song.

  • @josejohnson6594

    @josejohnson6594

    6 жыл бұрын

    super song

  • @issan9647
    @issan96476 жыл бұрын

    Njanghalkku nalla oru dhasenttante pattu oru yeararil kittil njanghal bhanyavanmarum ,bhaghimathikalum anu.

  • @sundaresankunhan7322
    @sundaresankunhan73226 жыл бұрын

    Super music created by Sreeram.

  • @sreejeshtj8458
    @sreejeshtj84586 жыл бұрын

    ശബ്ദം

  • @arshaarun5654
    @arshaarun56543 жыл бұрын

    Kelkkumthorum...enne...pidichiruthi...ponallo...ee ..song...,Kettathil..pinne...navil ninnum maayunnillla...dasetta ...angayude....shabdam....njangalude....vikaaaramaanu....karanju...poyallo....njan....🙏🙏🙏🙏🙏

  • @sreekanthnisari
    @sreekanthnisari6 жыл бұрын

    പറഞ്ഞതാണു കുറ്റം.. നീ....... അറിഞ്ഞതാണു കുറ്റം.......... പലരും കൊതിക്കുന്ന നിൻ പ്രേമ പുഷ്പ്പത്തേ--- പലവുരു ചോദിച്ചതെൻ്റെ കുറ്റം.......... കരിനീലക്കണ്ണിലെ കാതരഭാവത്തെ......... കവിതയായ് കണ്ടതും എൻ്റെ കുറ്റം................. പുഞ്ചിരിപ്പൂവിതൾ ചുണ്ടത്തു കണ്ടപ്പോൾ............. എന്തിനോ വെമ്പിയതെൻ്റെ കുറ്റം.................. എന്തിനോ വെമ്പിയതെൻ്റെ കുറ്റം... അനുവാദമില്ലാതെ സ്വപ്നങ്ങൾ കണ്ടതും.... അനുരാഗമാല ഞാൻ അറിയാതെ കോർത്തതും--- അതിമോഹമാണതെന്നോർക്കാതെ പോയതും-------- അതിഹീനമായി ഞാൻ ചെയ്ത കുറ്റം.............. ഒന്നല്ല നമ്മുടെ പാതകൾ..... ഒന്നല്ല നമ്മുടെ പാതകൾ എന്നു--- നീ... ചൊന്നതു കേൾക്കാഞ്ഞതെൻ്റെ കുറ്റം--- പിരിയുക നാമിനി........... പിരിയുക നാമിനി എന്ന നിൻ വാക്കിൻ്റെ--- പൊരുളോർത്തു വിങ്ങിയതെൻ്റെ കുറ്റം------ പൊരുളോർത്തു വിങ്ങിയതെൻ കുറ്റം......... തീവെയിൽ പാറുന്ന ജീവിതവീഥിയിൽ-- നീ വെയിൽ കൊള്ളാതെ തളരാതെ പോകുവാൻ... തണലായി തീരുവാൻ ആശിച്ച ഞാൻ--- നിൻ്റെ... നിഴലായി തീർന്നതും എൻ്റെ കുറ്റം......... നിഴലായി തീർന്നതും എൻ്റെ കുറ്റം............... പറഞ്ഞതാണു കുറ്റം.. നീ അറിഞ്ഞതാണു കുറ്റം പലരും കൊതിക്കുന്ന നിൻ പ്രേമ പുഷ്പ്പത്തേ..... പലവുരു ചോദിച്ചതെൻ്റെ കുറ്റം... പലവുരു ചോദിച്ചതെൻ്റെ കുറ്റം... പറയാതിരുന്നെങ്കിൽ.. എൻ പ്രേമചിന്ത നീ അറിയാതിരുന്നെങ്കിൽ അകലാതിരുന്നേനേ നീ എൻ്റെ മാറിലീ അഴലിൻ്റെ പൂമാല ചാർത്താതിരുന്നേനേ നിൻ ഹാസരശ്മീപ്രസാദം ചൊരിഞ്ഞെൻ്റെ ഇരുളിൻ്റെ മാറാല നീക്കിയേനേ.. ഇരുളിൻ്റെ മാറാല നീക്കിയേനേ... അകന്നുപോം നിൻ ചിറകടി നാദം കേട്ടെൻ അരളുരുകി കരകവിഞ്ഞൊഴുകും കദനത്തിൻ പെരുനദിയായ് അലിഞ്ഞടിഞ്ഞു നിൻ ഓർമ്മാവശേഷമാം അന്തഃപുരത്തിലീ വിധം......

  • @kishorebabuambika3746
    @kishorebabuambika37466 жыл бұрын

    Nyan namichirikkunnu....vallavanmarum enthenkilum vilichu koovunnath kett ath athepadi angu viswasikkaruth Mr Robin. Nammal nerittu kanathth, kelkathath onnum viswasikkaruth.....santhivila yile aa director nu kuranja expense il padan yesudas thayyarayilla.....athanu reason ennu nyan guess cheyyunnu. Nyan ath nerittu kettilla...yesudas inte swaram kittan randara lakhs alla, 5 lakhs vare kodukkan ready aayi ninna directors malayalam il undayirunnu ....namukku value kittiyilla ennu karuthi highest value ulla orale orikkalum chavittithazhthan aarum nokkaruth....santhivila kkaran director oru bullshit aanu......

  • @ramachandrannair4921

    @ramachandrannair4921

    3 жыл бұрын

    You are right 👌

  • @ajithcher22
    @ajithcher226 жыл бұрын

    സംസാരിക്കുമ്പോൾ ബാസ് കുറച്ചു കൂടി... വേറെ ഒരു വ്യത്യാസവും തോന്നുന്നില്ല... സല്യൂട്ട്

  • @roshanjoseph3706
    @roshanjoseph37066 жыл бұрын

    sariyanu ..adhehathinu swalpam bass koodi..engilum etra manoharamanu aa shabdam..hoo..thanks god for giving dasettan to us

  • @saijukumar5928
    @saijukumar59286 жыл бұрын

    അതെ പറഞ്ഞതാണ്‌ കുറ്റം നീ അറീഞ്ഞതാണു കുറ്റം പലരും കോതിച്ച നീൻ പ്രേമപുഷ്‌പത്തെ പലവുരു ചോദിച്ചാതാണ്‌ എന്റെ കുറ്റം ....അതു മാത്രമാണ്‌ കുറ്റം

  • @vishnukumarms6982
    @vishnukumarms69825 жыл бұрын

    നമിച്ചു എന്താ ഫീൽ

  • @sudevmadavana703
    @sudevmadavana7033 жыл бұрын

    Very good god bless you

  • @Naisamkusoor
    @Naisamkusoor6 жыл бұрын

    Soud oru rashayumilla dasettaa

  • @philipjoseph7116
    @philipjoseph71166 жыл бұрын

    What a weighty voice !

  • @prasanthnair3476
    @prasanthnair34766 жыл бұрын

    Vayalar ramavavrama sir ano atho arjunan mash ano

  • @Arjun-ej7fj
    @Arjun-ej7fj3 жыл бұрын

    ചിത്ര ചേച്ചിയുടെ versionu munpil ദാസേട്ടൻ പാടിയത് നിഴൽ മാത്രം

  • @santhosh-ekm4555

    @santhosh-ekm4555

    3 жыл бұрын

    Nee orupad ayallo evde nokiyalum nee undallo kadamattum arunum

  • @annievarghese6

    @annievarghese6

    3 жыл бұрын

    ഇഷ്ടപ്പെട്ട കേട്ടാൽ മതി.അപമാനിക്കരുത്.

  • @Arjun-ej7fj

    @Arjun-ej7fj

    3 жыл бұрын

    @@santhosh-ekm4555 സത്യം പറഞ്ഞത് ആണ് ബ്രോ. ദാസേട്ടൻ പാടി കുളമാകി ഈ ഗാനം... ചിത്ര ചേച്ചി ഇത് സ്വർഗ്ഗ തലത്തിൽ എത്തിച്ചു...

  • @chandrasekharankv7577

    @chandrasekharankv7577

    2 жыл бұрын

    Yesudas padiyathu Chithrayekkal ethrayo bhavasandram.Raagasudhiyum Yesudasinu thanne

  • @chandrasekharankv7577

    @chandrasekharankv7577

    2 жыл бұрын

    S Janaki, Suseela, Vanijayaram, Leela, Latha Mangeshkar evarokke Chithrayekkal ethrayo munnil.

  • @prasanthnair3476
    @prasanthnair34766 жыл бұрын

    Bahumanum arodum venda.. ahankaram venda.. ippol piller u reality showil kanikkunnu.. open stagil

  • @rakeshdadu4203
    @rakeshdadu42036 жыл бұрын

    നിങ്ങളുടെ ശബ്ദം ഇപ്പോളും ഇഷ്ടമമാണ്.....പക്ഷെ നിങ്ങൾ ഒരു പരാജയമാണ്..നിങ്ങളുടെ ശബ്ദം ഇപ്പോളും ഇഷ്ട്ടമാണ്

  • @ArunKumar-ik4zq

    @ArunKumar-ik4zq

    5 жыл бұрын

    Rakesh dadu, dasettan parajayamanenno?Than yeviduthukaranado,oolanparayil ano?Dasettan oru Legend anu.ayaleppole oral eni undavilla.Dasettaante jeevitham yethrayo mahathvapoornnamanu.

  • @user-mn4ht7wf3p

    @user-mn4ht7wf3p

    4 жыл бұрын

    വിജയിച്ചവനെ കാണുമ്പോൾ പരാജയപ്പെട്ടവനുണ്ടാകുന്ന കണ്ണുകടി.അത്രേ ഉള്ളു🤣🤣🤣

  • @user-jn3hq8bn6i

    @user-jn3hq8bn6i

    4 жыл бұрын

    🍆

  • @shibinkarayil4354
    @shibinkarayil43546 жыл бұрын

    Great dasettan

  • @abhilashr7542
    @abhilashr75426 жыл бұрын

    Great

  • @bijukr2037
    @bijukr20376 жыл бұрын

    good

  • @ArunKumar-ik4zq
    @ArunKumar-ik4zq6 жыл бұрын

    Great dasettan

Келесі