വീണ്ടും ചിത്രച്ചേച്ചി. 'പറഞ്ഞതാണ് കുറ്റം' (PARANJATHAANU KUTAM SUNG BY K.S. CHITHRA)

Фильм және анимация

Unveiling the Video of 'PARANJATHAANU KUTAM' from ''IVIDE EE NAGARATHIL' Malayalam Movie"
We are dedicating this song as a tribute to Sri. I.V. Sasi Sir with fond memories.
TO VIEW THE MALE VERSION OF THE SONG SUNG BY Dr. KJ YESUDAS CLICK THE LINK BELOW
• പറഞ്ഞതാണ് കുറ്റം ! നഷ്...
Song Name : Paranjathanu Kutam
Lyrics : Padmendra Prasad
Music : G. Sriram
Singer : K.S. Chithra
Artists : Srijeet Teqedat & Dakshina
Narration : Priyanka Nair
Corporate Relations : Dr. Sreedhanya Thekkedath
Song Arranged And Programmed By : Thankaraj n' Rajeev Siva
Guitars & Bass : Sumesh Parameswar
Flute : Jossy Alappuzha
Percusion : Sunil Kumar
Strings : Kochin Stringers
Song Recorded @ : Krishna Digidesign, Chennai
Engineered By : Antony
Mixed & Mastered By : Krishna Sadasivan @ SS Digital, Tvpm.
Movie Credits:
Movie: Ivide Ee Nagarathil
Directed by: Padmendra Prasad
Produced by: Anandi Ramachandran
Co-Producers : Azeez Abdulla & Noor Muhammed
Written by : K. Manoj Kumar
Production Banner: Mayil Media LLP
Music: G. Sriram
Spl. Thanks : Jassie Gift, K.S. Chithra Chechi, K.B. Syam, Jithesh Damodaran, Kallara Gopan, Stanly Chettan, Ragesh, Suneesh Benson, Dr. Satheesh (Peroor Medical Centre) Dr. Satheesh (Drs Clinic),
DOP: M.J. Radhakrishnan
Editing: B. Ajith Kumar
Art: Santhosh Pappanamcode
Lyrics: Padmendra Prasad
Production Controller: Hari Venjarammoodu
Make Up: Pradeep Vithura
DI : Mahadevan
Conformist : Krishnakumar
VFX: Movie Myth, Tvpm & Vishnu Krishnankutty
PRO: AS Dinesh
Stills: Davan Karma
Title : Wax Apple
Designs: Prameesh Prabhakar
Studio: Chitranjali, Tvpm
production support : Sudheer Mazood
Edit Support : Jayachandra Krishna (JCK)
Abi Puthukkodu & Vimal
Edit Assistants : Abi Puthukkodu & Vimal
Surrounds and Final Mix : Vinod P. Sivaram
Sound Design : Shyne B. John
creative contribution : Manoj Manayil & Jithesh Damodaran
Subscribe to Mayi Media LLP : kzread.info/dron/eMP.html...
Like Us : / mayilmediall. .
This content is Copyrighted to MAYIL MEDIA LLP. . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 359

  • @siddiqedv04
    @siddiqedv043 жыл бұрын

    അപാരം..ഈ വരികൾ...എഴുതിയ കവിക്ക് ഒരു കുതിര പവൻ...പിന്നേ ചിത്രയുടെ സ്വരം...അത് ദൈവീകം തന്നെ

  • @ammusworld2850
    @ammusworld28506 жыл бұрын

    അയ്യോ ഇതു ദാസേട്ടൻ പാടിയപ്പോ തന്നെ ഞാൻ ഫ്ലാറ്റ് ആയി... പിന്നെ ഓർത്തു ഒരു സ്ത്രീയുടെ വോയിസ്‌ ഉണ്ടെങ്കിൽ നന്നായിരുന്നു എന്നു ഇപ്പൊ ഹാപ്പി ആയി... താങ്ക്സ് ചേച്ചി

  • @mathewsheba9439
    @mathewsheba94393 жыл бұрын

    അനുഭവത്തിൽ നിന്ന് കേൾക്കണം.. കണ്ണുകൾ രണ്ടും കടലാകും.. അവിടെ ആണ് ഈ പാട്ടിന്റെ വിജയം..🙏😭😭

  • @athirapsabu6452

    @athirapsabu6452

    3 жыл бұрын

    Athe sarikkum

  • @musicblower8368

    @musicblower8368

    3 жыл бұрын

    Athe

  • @sreejar9296

    @sreejar9296

    2 жыл бұрын

    അതേ ....തീർച്ചയായും .

  • @deepasasi7870

    @deepasasi7870

    5 ай бұрын

    Yes

  • @raghuck2773
    @raghuck27733 жыл бұрын

    ഹിറ്റ്ലറെ പോലും കരയിപ്പിക്കുന്ന ഗാനം ഈ ഗാനം എഴുതിയതാര് ബിഗ് സല്യൂട്ട് മനുഷ്യൻറെ മനസ്സറിയുന്ന മനുഷ്യൻ

  • @ajendranpillai7710

    @ajendranpillai7710

    2 жыл бұрын

    Chitra is Chitra. My salute to you. But this song wud have been much more better if she sung this without taking strain in controlling breath. Dassettan took it easy.

  • @athirapsabu6452
    @athirapsabu64522 жыл бұрын

    ഇത് എനിക്ക് വേണ്ടി എഴുതിയ പാട്ടാണ്😰😰😰

  • @sooryavava3614
    @sooryavava36146 жыл бұрын

    ഒരിക്കലും ആരെയും ആത്മാർഥമായി സ്നേഹിക്കരുത്, അവസാനം നമ്മൾ ഒറ്റയ്ക്കാവും. അതിനേക്കാൾ നല്ലത് സ്നേഹിക്കാതിരിക്കലല്ലേ. ചേച്ചീ... Super..

  • @forthepeople4thepeople459

    @forthepeople4thepeople459

    5 жыл бұрын

    Shareerathine allaathe manassine aathmarthamaayi snehikkuvaan kazhiyunna sneham jeevante avasaana swasam ninnu poyaalum thudarum... anubhavam aanu..

  • @sooryavava3614

    @sooryavava3614

    5 жыл бұрын

    സത്യം

  • @ms1020

    @ms1020

    3 жыл бұрын

    Correct

  • @manjumathew.p3528

    @manjumathew.p3528

    3 жыл бұрын

    Continue love them, and stay true to yourself, hear this song repeatedly, cry, Come out of your daily life,,,, wear a smile of confidence....

  • @sudhisudarsanan6918

    @sudhisudarsanan6918

    3 жыл бұрын

    അതെ

  • @rajeshprajan6986
    @rajeshprajan69865 жыл бұрын

    ദാസേട്ടൻ &ചിത്ര ചേച്ചി എന്തു പറയണം.... ഭയാനകം, ഭയങ്കരം എന്ത്.... feel.....വരികൾ... സംഗീതം എല്ലാം അതിമനോഹരം

  • @jyothysuresh6237
    @jyothysuresh62373 жыл бұрын

    ചിത്രചേച്ചിയുടെ സ്വരമാധുര്യത്തിൽ കവിത സുന്ദരം..... 👍👍💕

  • @prajithprajithedp6849
    @prajithprajithedp68494 жыл бұрын

    അല്ലെങ്കിലും ദാസേട്ടൻ പാടിയ പാട്ട് ചിത്ര ചേച്ചിയിലും ഭദ്രമാണ് , ഉദാഹരണങ്ങൾ ഒരു പ്പാട്

  • @sudhisudarsanan6918
    @sudhisudarsanan69183 жыл бұрын

    പലരും കൊതിക്കുന്ന നിൻ പ്രേമപുഷ്പത്തെ പലഉരു ചോദിച്ചതെന്റെ കുറ്റം 😔😔😔

  • @ambilygayathri1999
    @ambilygayathri19996 жыл бұрын

    പകരം വയ്ക്കാനില്ലാത്ത സ്വരമാധുര്യമേ....... 💛💚💜 ചിത്ര ചേച്ചി ഉമ്മ...ഇനിയും സന്തോഷപൂർണ്ണമായ ഒരുപാട് പിറന്നാൾ ആഘോഷിക്കാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ....

  • @madhusoodhananputhiyaveeti7767
    @madhusoodhananputhiyaveeti77674 жыл бұрын

    ദാസേട്ടൻ പാടുമ്പോൾ കിട്ടിയ ആ ഫീലിങ് ,അത് വേറെ ലെവൽ ആണ്

  • @Arjun-ej7fj

    @Arjun-ej7fj

    3 жыл бұрын

    Ithil chithra chechiyude version aanu mikachath..dasettanekalum

  • @ananthan7206

    @ananthan7206

    3 жыл бұрын

    Chithra checi version far better

  • @oooowwaaa3076

    @oooowwaaa3076

    3 жыл бұрын

    Sathyam.... Dasettan 🔥🔥🔥👌👌👌💯

  • @bineethb8613

    @bineethb8613

    3 жыл бұрын

    Dasettan🙏

  • @Arjun-ej7fj

    @Arjun-ej7fj

    3 жыл бұрын

    ചിത്ര ചേച്ചിയുടെ അവസാനത്തെ high notes... അതിന്റെ ഒന്നും അടുത്ത പൊലിമ ദാസേട്ടൻ പാടിട്ടില്ല

  • @PratheekshaRaju
    @PratheekshaRaju4 жыл бұрын

    ദാസേട്ടൻ പാടിയ വേർഷൻ കേട്ടു അയ്യോ ഇപ്പോ ദേ ചിത്ര ചേച്ചി എന്ത് മാന്ത്രികത ആണ് ചേച്ചിയുടെ ശബ്ദം 🤗

  • @albinsebastian7756

    @albinsebastian7756

    4 жыл бұрын

    Same to u. 2 um powli..😓😓

  • @manjusuresh4676
    @manjusuresh46764 жыл бұрын

    ചിത്രച്ചേച്ചി നിങ്ങളുടെ പാട്ടുകൾ എല്ലാം മനോഹരമാണ്.. ഇതും... എങ്കിലും ee പാട്ടു ദാസേട്ടന്റെ സ്വര ഗാംഭീര്യത്തിൽ കേൾക്കുമ്പോൾ ഉള്ള ഫീൽ പറഞ്ഞറിയിക്കാൻ പറ്റില്ല.... മറ്റേതോ ലോകത്തിൽ എത്തിയപോലെ.. ഇനി എത്രയോ പാട്ടുകൾ വന്നാലും ee പാട്ടാണ് എന്റെ first & last favourite song....

  • @ananthan7206

    @ananthan7206

    3 жыл бұрын

    Chithra chechi paadiyath anau kidu...dasettane kuttam parayan njn aalalla..enkilum dasettan paadiyath pora

  • @Arjun-ej7fj

    @Arjun-ej7fj

    3 жыл бұрын

    Chithra chechi paadiyth aanu best❤

  • @kgseipw

    @kgseipw

    3 жыл бұрын

    Very, very nice and meaning ful lyrics.Also the timing and meaning of words.First time in Malayalam, this much meaningful song.

  • @ananthan7206

    @ananthan7206

    3 жыл бұрын

    ഈ ഗാനത്തിൽ ചിത്ര ചേച്ചിയുടെ നൽകിയ emotions പകരം വെക്കാൻ പറ്റില്ല. ദാസേട്ടൻ ഒക്കെ തെറിച്ചു പോയി

  • @anupnair5652

    @anupnair5652

    3 жыл бұрын

    Dasettante pattinte feel onnu vere thanne... Ambo..

  • @praveenkc3627
    @praveenkc36273 жыл бұрын

    ചിത്ര ചേച്ചി 😍😍❤❤ Tears 😭 ഇജ്ജാതി feel 🙌🙌🙌🙌 The ultimate version of this song 🙌🙌🙏🙏👍👍👌👌👌

  • @amigo78
    @amigo782 жыл бұрын

    ചിത്രച്ചേച്ചി ചേച്ചിക്ക് തുല്യം ചേച്ചീ മാത്രം 😍😍😍😍😍...Oro വരിയിലും ഇത്രയും feel കൊടുക്കാൻ ചേച്ചിക്കെ കഴിയു 😘😘😘....ദാസേട്ടന്റെ version മനസിന്‌ എന്തോ വേദന നൽകുന്നപോലെ ....Feel രണ്ടുപേരും ഒപ്പം ...പക്ഷെ ദാസേട്ടന്റെ ആ മുഴക്കം speechless😘😘😘😘😘😘😘

  • @Arjun-ej7fj

    @Arjun-ej7fj

    2 жыл бұрын

    ഫീൽ and everything ചിത്ര ചേച്ചി >>>> ദാസേട്ടൻ

  • @ambazhathilmanikandan6081

    @ambazhathilmanikandan6081

    Жыл бұрын

    @@Arjun-ej7fj chithrakku pakaram sujatha padiyirunnenkil nannayirunnu

  • @sanupjsd7498
    @sanupjsd74985 жыл бұрын

    ചിത്രചേച്ചിയും ദാസേട്ടനും മലയാളത്തിന്റെ പുണ്ണ്യമാണ്

  • @zainudheenzain5502
    @zainudheenzain55025 жыл бұрын

    ദാസേട്ടൻ സൂപ്പർ

  • @manjumathew.p3528
    @manjumathew.p35283 жыл бұрын

    Enikku chitra ammayudaae swarama ishtam aayae.. Umhaaaaaa

  • @sujithas7846
    @sujithas78465 жыл бұрын

    ..... അനുവാദമില്ലാതെ സ്വപ്നങ്ങൾ കണ്ടതും അനുരാഗ മാല ഞാൻ അറിയാതെ കോർത്തതും.........

  • @nishadon9445
    @nishadon94454 жыл бұрын

    മനോഹരം... ചേച്ചിയുടെ ശബ്ദം ഈ പാട്ടിനെ അതിമനോഹരം ആക്കി... 😍😍😙😙❤❤

  • @shijubaskaran7587
    @shijubaskaran75875 жыл бұрын

    എന്റെ ചേച്ചി എന്താ പറയുക... അത്രക്കും ഇഷ്ട്ടപെട്ടു

  • @Naidhuzz-20
    @Naidhuzz-203 ай бұрын

    അന്നും ഇന്നും ഈ പാട്ടു കേൾക്കുമ്പോൾ ഉള്ളിലൊരു വിങ്ങലാണ്..

  • @kgsivaprasad2356
    @kgsivaprasad23566 жыл бұрын

    വളരെ മനോഹരം... ഗംഭീരമായി പാടി... എല്ലാ നന്മകളും ഭാവുകങ്ങളും... !!! ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ് ദാസേട്ടനും ചിത്രയും എന്ന്... ഈ ഗാനം വീണ്ടും തെളിയിക്കുന്നു...!!! 🤗

  • @jithinmv6516
    @jithinmv65164 жыл бұрын

    ഗന്ധർവ്വൻ ❤️ വാനമ്പാടി ❤️

  • @Sandeepsandy-eh3rj
    @Sandeepsandy-eh3rj5 жыл бұрын

    Amma tears are coming... U r at 54 bt still u r singing like 15 years girl. That's why u became inspiration to all

  • @sundaranm8151

    @sundaranm8151

    3 жыл бұрын

    ഓം നമോ ഭഗവതേ വാസുദേവായ 🌹

  • @raviteja7598
    @raviteja75985 жыл бұрын

    I sincerely wish she grab a national award for this song.

  • @neenun8999
    @neenun89993 жыл бұрын

    Polichu chithra chechi.... Nice song.. super voice...

  • @jithinmv6516
    @jithinmv65166 жыл бұрын

    Aiwa male version dhasettan female version chitrachechi😍😍😍😍😍randum kidilan 😍😍😍😍😍😍😍😍😍😍😍

  • @arunkrishna3561
    @arunkrishna35616 жыл бұрын

    3:45... Hatss offf Chithra Chechi...

  • @hashimhussain8149
    @hashimhussain81494 жыл бұрын

    ചിത്ര ചേച്ചി അതി മനോഹരമായി പാടി... സൂപ്പർ

  • @ananthan7206
    @ananthan72063 жыл бұрын

    It is far better than male version

  • @geethaxavier4257
    @geethaxavier42575 жыл бұрын

    "പറഞ്ഞതാണ് കുറ്റം.... നീ അറിഞ്ഞതാണ് കുറ്റം.... പലരും കൊതിക്കുന്ന... നിൻ പ്രേമപുഷ്പത്തെ... പലവുരു ചോദിച്ചതാനെന്റെ കുറ്റം..... Wonderful Chechi Love You.. 💕💕💕💕💕

  • @abrahamnettikadan2513
    @abrahamnettikadan25136 жыл бұрын

    Well done Chitraji. *Awaiting Das Sir receiving National Award for this song, on his path to achieve BHARATRATNA.*

  • @241977tm
    @241977tm5 жыл бұрын

    DAS SIR KING

  • @sonidas1592
    @sonidas15923 жыл бұрын

    വിങ്ങുന്ന മനസിന്റെ വരികൾക്കു, ചിത്രച്ചേച്ചിയുടെ ആലാപനത്തിൽ പൂർണമായ അർത്ഥം... പകരം വയ്ക്കാനില്ലാത്ത ദാസേട്ടന്റെ ആലാപനം🙏 🙏🙏

  • @ajithashok7774

    @ajithashok7774

    2 жыл бұрын

    Correct

  • @dropthebase3632
    @dropthebase36323 жыл бұрын

    🧡🧡🧡🧡🧡🧡🧡🧡chitra chechi😘😘

  • @rjshamna924
    @rjshamna9246 жыл бұрын

    Lovely singing ammaaa❤ Sreeram ettaaa... Beautiful composition 👌👏

  • @RisonKonkoth
    @RisonKonkoth4 жыл бұрын

    ചിത്രേച്ചിയുടെ മനസ്സിൽ തട്ടുന്നൊരു ഗാനം..

  • @aswathyvimal9537
    @aswathyvimal95376 жыл бұрын

    എടുത്തു പറയേണ്ടതില്ല. എന്നാലും ഞാൻ എന്റെ സ്നേഹവും അഭിപ്രായവും ഒറ്റവാക്കിൽ പറഞ്ഞോട്ടെ... superrrr ചിത്ര ചേച്ചി😍😍😍

  • @sooryavava3614
    @sooryavava36146 жыл бұрын

    ചേച്ചി.... super. പിരിയുക എന്ന നിൻ വാക്കിന്റെ പൊരുളോർത്തു വിങ്ങിയതാണെന്റെ കുറ്റം.

  • @akhilkumar8697
    @akhilkumar86974 жыл бұрын

    ദാസേട്ടൻ പാടിയത് കൊറേ തവണ കേട്ടു.. 👍👍👍 ഇനി ഇതും... നൊസ്റ്റാൾജിയ 😊😊👍👍

  • @ananthan7206

    @ananthan7206

    3 жыл бұрын

    Ithanau better

  • @Arjun-ej7fj

    @Arjun-ej7fj

    3 жыл бұрын

    Ith ethrayo better

  • @nancybabu8356
    @nancybabu83565 жыл бұрын

    Amma amma amma amma amma amma amma amma love you Amma. 😢😢☺

  • @jobitbaby2927
    @jobitbaby29277 ай бұрын

    ചിത്ര പാടിയതിൽ കൂടുതൽ perfection ഉണ്ടാവാം. But the" soul"of this song is missing.. യേശുദാസ് പാടിയ version ൽ ആണ് ഈ പാട്ടിന്റെ " ആത്മാവ് " ഉള്ളത് 💚💚

  • @PradeepAr-qv8xo

    @PradeepAr-qv8xo

    6 ай бұрын

    സത്യം

  • @Realyash143
    @Realyash1435 жыл бұрын

    Chithra chechy😍😍😘😘😘😘

  • @riyastk5369
    @riyastk53695 жыл бұрын

    I love you. Chithra chechi

  • @minig.v7485
    @minig.v74853 жыл бұрын

    Chithra chechi love you ❤️❤️🙏🙏

  • @sanupjsd7498
    @sanupjsd74986 жыл бұрын

    Great song Chithra chechi

  • @surjithp4833
    @surjithp48334 жыл бұрын

    Chitra chechi.. Endha oru feeling.. Rathri ellam nishandhamayal onne kettu nolku... Ohhhooo.. Ur out of da world

  • @Arjun-ej7fj
    @Arjun-ej7fj2 жыл бұрын

    ചിത്ര ചേച്ചി ദാസേട്ടനെ നിഷ്പ്രഭം ആക്കി

  • @Saiz5599

    @Saiz5599

    2 жыл бұрын

    Absolutely

  • @anilKumar-dc3kk

    @anilKumar-dc3kk

    2 жыл бұрын

    അത് പള്ളീൽ പോയി പറഞ്ഞാൽ മതി

  • @sujithtt6685

    @sujithtt6685

    2 жыл бұрын

    Ennit dasettante kal bagam polum viewers illaaaa. Chithra chechi kettaaal nine thalum

  • @Arjun-ej7fj

    @Arjun-ej7fj

    2 жыл бұрын

    @@sujithtt6685 views nokket aano suhruthe version nallth theermanikunath... Sayandhanam rend perum paditund... Views dasettan... Nallth chechi... Athupole thirichum und... Dasettan thakarathathu paadiyathum... Ivide last high notes okke nokkiyal thanne mansilakum... Chechi aanu thakarthath enn

  • @santhosh-ekm4555

    @santhosh-ekm4555

    2 жыл бұрын

    ഇവൻ പല ഇടത് വന്നു കമന്റ്‌ ഇടുനുടല്ലോ ദാസേട്ടേനെ നിഷ്പ്രഭം ആക്കി എന്നൊക്കെ നിനക്ക് ദിവസക്കൂലിയോ മാസക്കൂലിയോ 🙄

  • @praveensarada6910
    @praveensarada69106 жыл бұрын

    Birthday wishes chithra Chechi god with you always

  • @skmediamalayalam1607
    @skmediamalayalam16076 жыл бұрын

    Awesome chithra chechi...

  • @naaznaazimi3015

    @naaznaazimi3015

    5 жыл бұрын

    santhosh110055 110055

  • @_dhoz3001
    @_dhoz30016 жыл бұрын

    Awhh...Feel...😘 Melting like an ice....😍

  • @sindhuts4252
    @sindhuts42526 жыл бұрын

    Now the feel is completd

  • @pradeeppola8262
    @pradeeppola82625 жыл бұрын

    ,,നമ്മൾ മലയാളികളുടെ ഭാഗ്യം'

  • @sreekumarg
    @sreekumarg6 жыл бұрын

    ചേച്ചി മലയാളത്തിൻടെ ദൈവമാണ്........

  • @forthepeople4thepeople459
    @forthepeople4thepeople4595 жыл бұрын

    God bless you...chechi ennu vilikkaathe..njan Amme ennu vilichotte...

  • @Arjun-ej7fj
    @Arjun-ej7fj3 жыл бұрын

    Better than male version. Male version emotions kurav aanu.. Ithaan perfect feel.. Pratekuch ending❤

  • @santhosh-ekm4555

    @santhosh-ekm4555

    2 жыл бұрын

    🤣😂😂😂

  • @Arjun-jo7uq

    @Arjun-jo7uq

    2 жыл бұрын

    Yes.. Female version emotions + final high notes = heaven >>>>> dasettan version

  • @baladevankodakkal1937
    @baladevankodakkal19376 жыл бұрын

    "Orikkal nee ennodu paranju pranayam khadikarathile sooji kalukale poleyanennu". Pakshe thirichuvarumbozhekkum ellam avasanichhirikkum .

  • @sulaimank4812
    @sulaimank48124 жыл бұрын

    ദാസേട്ടന്റെ സ്വരമാണ് മനസ്സിനെ പിടിച്ചുലച്ചത്..

  • @manjusuresh4676

    @manjusuresh4676

    4 жыл бұрын

    സത്യം

  • @sheeban.r2614

    @sheeban.r2614

    4 жыл бұрын

    സത്യം

  • @Arjun-ej7fj

    @Arjun-ej7fj

    3 жыл бұрын

    Chithra chechiyode version aanu ettavum mikachath

  • @muthumani9443

    @muthumani9443

    3 жыл бұрын

    സത്യം ദാസേട്ടൻ പാടിയത് ആണ് സൂപ്പർ ചിത്ര ചേച്ചി മോശം എന്നല്ല വരികളിൽ ചെറിയ വ്യത്യാസം ഉണ്ട് അതിന്റെ ആവും . പിന്നെ കുറച്ചു കൂടെ സൗണ്ട് ഫീൽ തോന്നിയത് ദാസേട്ടൻ ആണ്

  • @ananthan7206

    @ananthan7206

    3 жыл бұрын

    ചിത്ര ചേച്ചി പാടിവെച്ചതിന്റെ ഏഴ അയലത്തു ദാസേട്ടന്റെ വേർഷൻ ഇല്ല

  • @rajuvvrajuvv4302
    @rajuvvrajuvv43024 жыл бұрын

    Keralathinta vanapadi Dhaivam thanna nidhiiiii

  • @snehababusnehababu7241
    @snehababusnehababu72414 жыл бұрын

    feell ....sooooopr ചേച്ചി.. വാക്കുകൾ ഇല്ല... ❤️❤️❤️

  • @baladevankodakkal1937
    @baladevankodakkal19376 жыл бұрын

    Now the song is completed. My best wishes to all..

  • @deepamol4067
    @deepamol40674 жыл бұрын

    Chithra Chechy 😘😘😘

  • @mayanadhinilavelicham6385
    @mayanadhinilavelicham63853 жыл бұрын

    Touching..Can't resist myself from listening to this.Heartmelting😥

  • @sreelairambil7159
    @sreelairambil71594 жыл бұрын

    Beautiful singing ..chithra chechi..👏👏👏👏👏💓💔💕💕💕💕

  • @snehaammuz2887
    @snehaammuz28876 жыл бұрын

    i love you so much chithra chechiiii

  • @gayahari4667
    @gayahari46675 жыл бұрын

    Lovely cute voice chithra amma I love you so much

  • @leenaprakash5648
    @leenaprakash56482 жыл бұрын

    Randu version num ,adipoli

  • @Sumesh-fc6cf
    @Sumesh-fc6cf Жыл бұрын

    മനോഹരമായ ഗാനം. കേൾക്കുമ്പോൾ സ്കൂൾ പഠിക്കുന്ന കാലത്തേക്ക് പോകുന്നു....

  • @anujashajikumar1510
    @anujashajikumar15103 жыл бұрын

    Hats off Chithra chechi 🙏🏻🙏🏻

  • @UPSC_Classes.
    @UPSC_Classes.6 жыл бұрын

    Superb dear chithramma.. 😘

  • @delphinjohney7812
    @delphinjohney78122 жыл бұрын

    Chithracheachi Dhasetta Love you😍😍🤩🤩😘

  • @deepaiyer6672
    @deepaiyer66726 жыл бұрын

    its beautiful 😍😍😍😍

  • @sayedhussain1592
    @sayedhussain15925 жыл бұрын

    Chitra chechi super song. Super music

  • @manojpillai5415
    @manojpillai54156 жыл бұрын

    പലരും കൊതിക്കുന്ന നിൻ പ്രേമ പുഷ്പത്തെ പലവുരു ചോദിച്ചതെൻറെ കുറ്റം

  • @241977tm
    @241977tm5 жыл бұрын

    CHITRA CHECHI QUEEN

  • @sayedhussain1592
    @sayedhussain15924 жыл бұрын

    Chitra cheachi love you

  • @praveenkc3627
    @praveenkc36273 жыл бұрын

    5:07 😢😢😢💔💔💔😭😭

  • @jaasijaaz8053
    @jaasijaaz80535 жыл бұрын

    എന്താ ഒരു ഫീൽ ..ചേച്ചിയമ്മേ..😘😘😘😘

  • @aparnabharath7
    @aparnabharath75 жыл бұрын

    Chitra Chechi...ur voice is piercing my heart

  • @adreshadhu4368
    @adreshadhu43686 жыл бұрын

    സൂപ്പർ

  • @srikalaviswanath8621
    @srikalaviswanath86215 жыл бұрын

    Nanmayil chalicha kalangamatta sangeetham... Ahandhayillatha alannu parayanakatha sangeetham... Athinte perannu chithra chechi... Mathiyakilla vakkukal.... Hridayathe thalodunna aaa madhura nombaram... Love u chechii

  • @sukumarank8082

    @sukumarank8082

    5 жыл бұрын

    മനസ്സിന്റെ ഉള്ളിൽ തട്ടുന്ന വാക്കിന്റെ ഗാനരൂപം. ആഴത്തിൽ ചിന്തിപ്പിക്കുന്നു.

  • @aneeshnv7136
    @aneeshnv71366 жыл бұрын

    Dasettan padiyathanu nallath

  • @ananthan7206

    @ananthan7206

    3 жыл бұрын

    Chithra chechi paadiyath aanu best...janakiamma paadiyurenkil onnukoodi nannayene

  • @mohanchandra9001
    @mohanchandra90013 жыл бұрын

    Heart melting ....

  • @sanupjsd7498
    @sanupjsd74986 жыл бұрын

    Padmendra Prasad👌

  • @jayadassurya7624
    @jayadassurya76246 жыл бұрын

    Suuuuuupperrr song..... Adipoliiii....

  • @babuthomas9964
    @babuthomas99643 жыл бұрын

    Very good song

  • @roypaul5104
    @roypaul51045 жыл бұрын

    Chithramma super

  • @umyenemy2718
    @umyenemy27186 жыл бұрын

    hai chechiiiiiiiiii

  • @shanmathai7010
    @shanmathai70106 жыл бұрын

    Very Nice ... what a song ...

  • @sibokurian5163
    @sibokurian51636 жыл бұрын

    Superrrrrrr,chechi

  • @jayasreevijayan3831
    @jayasreevijayan38315 жыл бұрын

    No wrods to say about song and feel 🙏🙏 aswome

  • @eldhosevarghese7972
    @eldhosevarghese79725 жыл бұрын

    super

  • @satishpillai8484
    @satishpillai8484 Жыл бұрын

    ചിത്ര ചേച്ചി 🌹🌹🌹🌹🌹

  • @ponnusaudi5877
    @ponnusaudi58776 жыл бұрын

    Parayathirunekkil....

  • @rathinpk662
    @rathinpk6625 жыл бұрын

    oh feeling,,,, Super

  • @gayahari4667
    @gayahari46675 жыл бұрын

    Wow wow enna ORU dhaiveega ganam

  • @ratheeshkrishna777
    @ratheeshkrishna7775 жыл бұрын

    Manoharam.

  • @majeedvadakkethazha2542
    @majeedvadakkethazha25424 жыл бұрын

    Aiwa.....thamaam.....

Келесі