Swantham Swantham | Madhya Venal | KJ Yesudas | Kaithapram Vishwanath | Kaithapram

Музыка

Film: Madhya Venal (2009)
Directed by: Madhu Kaithapram
Produced by: Jahangir Shamz
Lyrics: Kaithapram
Music: Kaithapram Vishwanath
Singer: KJ Yesudas
Subscribe Now
Satyam Jukebox: / satyamjukebox
Satyam Videos: / satyamvideos
Satyam Audios: / satyamaudio
Follow us
Satyam Audios Facebook - / satyamaudios
Satyam Audios Twitter -
/ satyamaudios
Satyam Audios Website -
satyamaudios.com/
Satyam Audios Pinterest - / satyamaudios

Пікірлер: 71

  • @githeshmkgitheshmkannan6846
    @githeshmkgitheshmkannan6846 Жыл бұрын

    🎉 നാടൻ തനിമയുള്ള പാട്ട് . ബാല്യത്തിലേക്ക് പോകാൻ മാത്രമല്ല എന്നും ആ ബാല്യ കാലത്തിൽ ജീവിച്ചാൽ മതി എന്നു മാണ് ആഗ്രഹം. ടെൻഷനുകൾ ഇല്ലാതെ ആ ഗ്രാമാന്തരീക്ഷത്തിൽ മദ്യ മയക്ക് മരുന്ന് അവയവ മാഫിയകൾ ഇല്ലാത്ത ആ ബാല്യത്തിലേക്ക് തിരിച്ച് പോകാൻ കഴിയില്ല എന്നറിയാമെങ്കിലും ഒരിക്കൽ കൂടി ഒരു മോഹം.

  • @shakkira3861

    @shakkira3861

    10 ай бұрын

    ഒരികലും തിരിച്ച് വരാത്ത ആ നല്ല കാലം അന്ന് അത് അത്ര ആലോചിച്ചില്ല വരികളിലൂടെ വായിക്കുമ്പോൾ പിന്നിട്ട വഴികളിലൂടെ നടക്കുന്നത് പോലെ---

  • @ushaac4610
    @ushaac46102 жыл бұрын

    പഴയ കാലത്തിലേയ്ക്കു തിരിഞ്ഞു നോക്കുമ്പോൾ.... മനസ്സ് പിടഞ്ഞു പോകും. അച്ഛൻ, അമ്മ ആ സ്നേഹം ❤❤❤🔥🔥അർത്ഥവത്തായ വരികളും, സംഗീതവും പിന്നെ നമ്മുടെ സ്വന്തം ദാസേട്ടനും.... 👍👍❤❤❤🔥🔥🔥🌹🌹🌹🌹🌹🌹🌹🌹

  • @BeenaSKumar
    @BeenaSKumar10 ай бұрын

    മനോഹരമായ ഈ വരികൾ കേൾക്കുമ്പോൾ ആ ബാല്യം ഒന്നുകൂടി കിട്ടിയിരുന്നുവെങ്കിൽ എന്ന് വെറുതെ ആശിച്ചുപോയി. ഓണവും, വിഷുവും, അമ്മ വിളമ്പിയ ചോറും ❤️❤️❤️❤️

  • @aswathyk.r8131

    @aswathyk.r8131

    8 ай бұрын

    മുത്തേ അമ്മ 😍

  • @tmadanmenon
    @tmadanmenon Жыл бұрын

    അതിമനോഹരമായ ഗാനം, വളരെ ഗൃഹാതുരത്വം നിറഞ്ഞ വരികൾ മാത്രമായി അനുഭവപ്പെട്ടു... സങ്കടകരമെന്നു പറയട്ടെ, ആത്മാവ് വളരെയധികം വിലമതിച്ച നാളുകൾ നമുക്ക് വീണ്ടെടുക്കാൻ കഴിയില്ല. നായകന്റെ മുറുമുറുപ്പ് ചിത്രീകരിക്കാൻ ഈ ഗാനം ഉപയോഗപ്രദമാണ്! ദാസേട്ടൻ ആത്മാർത്ഥമായി പാടി.....കേൾക്കുന്നവരെ കരയിപ്പിച്ചു!

  • @arundevthevarmadhom4139
    @arundevthevarmadhom4139 Жыл бұрын

    എന്താ ഒരു പാട്ട്, വല്ലാത്തൊരു ഫീൽ, ❤️❤️❤️❤️

  • @arunek9371
    @arunek93716 ай бұрын

    Kaithapuram ❤The Real Legend ❤

  • @arunek9371
    @arunek93716 ай бұрын

    എന്നും കേൾക്കുന്ന പാട്ട് 🙏

  • @meenakshiharidas9063
    @meenakshiharidas90636 ай бұрын

    മുത്തുമണികൾ..... നിലത്തു.. വീണു.... ചിതറിയ.... പോലെ.. കൈവിട്ട.. ജീവിതം....... നഷ്ടങ്ങൾ........

  • @Anupamakn-t7s
    @Anupamakn-t7s25 күн бұрын

    ആ ബാല്യത്തിലേക്ക് ഒന്ന് തിരിച്ചു പോകാൻ കൊതിയാകുന്നു 😢

  • @mkoyilath1
    @mkoyilath19 ай бұрын

    What a beautiful song by the great Dasettan

  • @dileediloo8877
    @dileediloo88777 ай бұрын

    കൈതപ്രം വിശ്വനാഥൻ സർ 🙏🙏

  • @tmadanmenon
    @tmadanmenon Жыл бұрын

    Wonderful song, so nosalgically felt solely by the huated lyrics...sadly we cannot recoup the gone days that was highly cherished by the soul . the song is wholesome to depict the the protagonist's mumblings! dasettan sang soulfully.....made the listerners to sob!

  • @Rajesh_KL
    @Rajesh_KL2 жыл бұрын

    പഴയ സ്കൂൾ ഫോട്ടോ നോക്കി ഗ്രൂപ്പിൽ ചാറ്റ് ചെയ്ത് ഇരിക്കുമ്പോഴാണ് നോട്ടിഫിക്കേഷൻ വന്നത് 🤗

  • @clintcharles4051
    @clintcharles40512 жыл бұрын

    മധ്യവേനൽ (2009) ഗാനഠ.സ്വന്തഠ സ്വന്തഠ ബാല്യത്തിലൂടെ ഗാനരചന.കൈതപ്രഠ സഠഗീതഠ.കൈതപ്രഠ വിശ്വനാഥ് പാടിയത് കെ ജെ യേശുദാസ്

  • @beenapv3545

    @beenapv3545

    6 ай бұрын

    ❤❤❤❤❤❤

  • @annievarghese6

    @annievarghese6

    2 ай бұрын

    ദാസേട്ട ശ്രുതിമധുരമായ ആലാപനം നമിക്കുന്നു കൈതപ്രം വിശ്വനാഥ് ദാമോദരൻ നമ്പൂതിരി നമസ്കാരം

  • @BinduSKumar-st3so
    @BinduSKumar-st3so Жыл бұрын

    truly nostalgic....

  • @sathi.m8278
    @sathi.m8278 Жыл бұрын

    ബാല്യം ഓർമപ്പെടുത്തുന്നഗാനം 🥰❤️

  • @geevarghesegeorgerobin7120
    @geevarghesegeorgerobin7120 Жыл бұрын

    My child age old going back for here these song super❤❤

  • @mohanchandra9001
    @mohanchandra900110 күн бұрын

    Swanthamswantham❣️

  • @SushisHealthyKitchen
    @SushisHealthyKitchen Жыл бұрын

    So touching lyrics.. Nostalgic feeling.. Beautiful song❤

  • @babuvn9656
    @babuvn9656 Жыл бұрын

    Super song....

  • @mohanchandra9001
    @mohanchandra9001Ай бұрын

    Swanthamswantham ❣️

  • @mohanchandra9001
    @mohanchandra90012 ай бұрын

    Swantham swantham ❣️

  • @padmakumars2616
    @padmakumars2616 Жыл бұрын

    Sooper❤

  • @ushanithin7162
    @ushanithin71629 ай бұрын

    Super dhaseatten

  • @freelancetechnicalcleaning6237
    @freelancetechnicalcleaning62377 ай бұрын

    Great lyrics and song.

  • @radhamani8217
    @radhamani82179 ай бұрын

    Wonderful song 🙏🏻🌹❤️

  • @venugopalk995
    @venugopalk9954 ай бұрын

    നഷ്ട സ്വർഗ്ഗം

  • @saraswathypj6049
    @saraswathypj60492 ай бұрын

    പഴയകാലത്തേക്ക് കൂ ട്ടികൊണ്ടുപോയി...

  • @sujathavp7111
    @sujathavp71112 ай бұрын

    Super song❤

  • @arunek9371
    @arunek93716 ай бұрын

    Kaithpram sir🙏🙏🙏🙏🙏

  • @clintcharles4051
    @clintcharles40512 жыл бұрын

    സഠവിധാനഠ.മധു കൈതപ്രഠ

  • @rahulnp100
    @rahulnp100 Жыл бұрын

    Lyrics 🔥💚

  • @mohanchandra9001
    @mohanchandra90012 ай бұрын

    Swantham swantham❣️

  • @salinasreejam5629
    @salinasreejam5629 Жыл бұрын

    Feels nostalgia

  • @user-pl2by5xh7s
    @user-pl2by5xh7s11 ай бұрын

    പറയാൻ. വാക്കുകൾ. ഇല്ല

  • @shebinkr
    @shebinkr2 жыл бұрын

  • @radhamani8217
    @radhamani82176 ай бұрын

    👌👌👌

  • @ozonevloges720
    @ozonevloges720 Жыл бұрын

    ❤❤

  • @santhividya40
    @santhividya408 ай бұрын

    ❤❤❤❤❤

  • @radhikamenon6573
    @radhikamenon65735 ай бұрын

    💞

  • @lakshmikurooli7406
    @lakshmikurooli7406 Жыл бұрын

    ❤❤❤😢😢

  • @clintcharles4051
    @clintcharles40512 жыл бұрын

    നിർമ്മാണഠ.ജഹാഠഗീർ ഷമാസ്

  • @praseedamanoj6271
    @praseedamanoj62712 ай бұрын

    ❤❤❤

  • @rshaji2178
    @rshaji21782 ай бұрын

    ഇതു പോലുള്ള പാട്ടുകൾ ഇനി മലയാള സിനിമയിൽ ഉണ്ടാകുമൊെ? മഹാ രഥൻമാരുടെ കൂട്ടായ്മ.

  • @Tiinto1

    @Tiinto1

    Ай бұрын

    Kaithapram Brothers 🥰

  • @sreee4763
    @sreee476311 ай бұрын

    ഒരുപാടിഷ്ടം വാക്കുകളില്ല

  • @Kuttadukuttu.cooking
    @Kuttadukuttu.cooking4 ай бұрын

    Rathri kidannu karayumbol ammayeyum achaneyum aniyathieyum arum illathe ottakayipoya ee nasicha janmam

  • @rajeevs1650

    @rajeevs1650

    25 күн бұрын

    Don't feel sad....

  • @dineshpunnakkal4052
    @dineshpunnakkal4052 Жыл бұрын

    🙋🙋🙋👩‍🎨👩‍🎨👩‍🎨🤸🤸🤸

  • @arrrr7716
    @arrrr77169 ай бұрын

    Ee movie kitunnillallo

  • @jarishnirappel9223
    @jarishnirappel9223 Жыл бұрын

    മോഹം ഉണ്ട്

  • @user-vn2tw4wb6s
    @user-vn2tw4wb6s Жыл бұрын

    Vallatha iru feelane pattukelkkumbole

  • @omanaparameswaran
    @omanaparameswaran Жыл бұрын

    Pazhayakalathilottuna😮mekonduupoyi

  • @MR_BUDDY30
    @MR_BUDDY305 ай бұрын

    Appo enikku feel chytilla Eppo Enikku feel chyunnu

  • @sukumaranmp5947
    @sukumaranmp5947 Жыл бұрын

    I'm

  • @vasudevankv-ny2tb
    @vasudevankv-ny2tb2 ай бұрын

    ഒന്ന് പോകാൻ കഴിഞ്ഞിരുന്നെങ്കിൽ.

  • @mohanchandra9001
    @mohanchandra900113 күн бұрын

    Swanthamswantham❣️

  • @mohanchandra9001
    @mohanchandra90013 ай бұрын

    Swantham swantham ❣️

  • @mohanchandra9001
    @mohanchandra90012 ай бұрын

    Swantham swantham❣️

  • @sajeeshkj8012
    @sajeeshkj80125 ай бұрын

  • @mohanchandra9001
    @mohanchandra900121 күн бұрын

    Swanthamswantham❣️

  • @mohanchandra9001
    @mohanchandra900125 күн бұрын

    Swanthamswantham❣️

  • @mohanchandra9001
    @mohanchandra9001Ай бұрын

    Swanthamswantham❣️

  • @meenus9893
    @meenus98934 ай бұрын

  • @muralidharannair7278
    @muralidharannair7278 Жыл бұрын

  • @aswanybobby6756
    @aswanybobby6756 Жыл бұрын

    ♥️

  • @9846096303
    @98460963037 ай бұрын

Келесі