Nimisham Suvarnna Nimisham Ente Ammu Ninte Thulasi Avarude Chakki 1985

Film - Ente Ammu , Ninte Thulasi , Avarude Chakki (1985) ,
Lyrics - ONV Kurupu ,
Music - Kannore Rajan ,
Singer - KS Chithra
നിമിഷം സുവര്‍ണ്ണനിമിഷം
ഞാന്‍ തേടിവന്ന നിമിഷം
തരുനീ എനിക്കു തരുനീ
ഈ ജന്മം ആഹാ സഫലം

Пікірлер: 80

  • @user-wp8di4zs9m
    @user-wp8di4zs9m2 жыл бұрын

    ചിത്രച്ചേച്ചിക്ക് ഈ പാട്ട് പാടുമ്പോൾ ജലദോഷം ആയിരുന്നു എന്ന് തോന്നുന്നു. പക്ഷെ ഈ പാട്ടിന്റെ ഭംഗി അതായിരുന്നു... cute voice... മലയാളത്തിന്റെ അഹങ്കാരം... സ്വന്തം ചിത്രച്ചേച്ചി...

  • @sowmyasowmyarajesh

    @sowmyasowmyarajesh

    Жыл бұрын

    അതെ. എനിക്കും തോന്നിയിട്ടുണ്ട്. ഒരു പ്രത്യേക ഭംഗിയുണ്ട് ഈ ശബ്ദത്തിന്. ചിത്ര ചേച്ചി 🥰🥰🥰🥰😊

  • @animol5079

    @animol5079

    10 ай бұрын

  • @NijaJanaki

    @NijaJanaki

    8 ай бұрын

    😮😮

  • @Aysha_s_Home

    @Aysha_s_Home

    5 ай бұрын

    സത്യം❤

  • @Rajeevbaby-qv5rh

    @Rajeevbaby-qv5rh

    25 күн бұрын

    Yes🥰👍ജലദോഷം പോലെ ഫീൽ.. നമ്മുടെ സ്വന്തം ചിത ചേച്ചി 💕💕

  • @Mdnvnkl
    @Mdnvnkl Жыл бұрын

    ചിത്ര ചേച്ചിയുടെ ആദ്യകാല ശബ്ദത്തിനു addicted ആയിരുന്നു..'ന, ണ, ഞ, മ' ഈ അക്ഷരങ്ങൾ ഉച്ചരിക്കുമ്പോൾ വല്ലാത്തൊരു ഭംഗിയായിരുന്നു കേൾക്കാൻ...❤

  • @nithinchandran1
    @nithinchandran110 жыл бұрын

    കണ്ണൂര്‍ രാജന്‍ ഈണം പകര്‍ന്ന നല്ല പാട്ട്

  • @chandrunirmal8362
    @chandrunirmal8362 Жыл бұрын

    എന്തൊരു ഭാവമാണീ പാട്ടിനു രാഗവും താളവും ലയിച്ചു പാടിയ ഗാനം ഉള്ളിലെവിടെയോ നോവിന്റെ മഞ്ഞുകണം വീണപോലെ ചിത്രയുടെ ശബ്ദവും കൂടി ആയപ്പോൾ ആഹാ......❤️

  • @nithinchandran1
    @nithinchandran110 жыл бұрын

    നീയറിയില്ലെന്‍ നിനവുകളില്‍ നീപകരുന്നൊരു നിര്‍വൃതികള്‍ ഇളനീര്‍ തന്നു കുളിര്‍നീര്‍ തന്നു ഉണരുമെന്നിലെ കിളിമകള്‍ക്കുനീ തന്നു തണ്ണീര്‍പ്പന്തലും..

  • @shahanasp6076

    @shahanasp6076

    3 жыл бұрын

    Heart touch song......

  • @himas3171

    @himas3171

    3 жыл бұрын

    Favorite lines ❤️

  • @priyatk519
    @priyatk5194 жыл бұрын

    ഒരു കിനാവു പോൽ അരികിൽ വന്നുവോ .... എന്തൊരു പാട്ട് ... എന്തൊരു ലയം

  • @maheshanurag657
    @maheshanurag6572 жыл бұрын

    ചേച്ചി പാടിയ ഏറ്റവും ഇഷ്ടപെട്ട പാട്ട്

  • @muneerbasheer6859
    @muneerbasheer68592 жыл бұрын

    Gaana സ്നേഹികൾ ക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ONV...കണ്ണൂർ രാജനും.മറക്കാൻ പറ്റാത്ത മനോഹര വരികളും. സംഗീതവും

  • @narasimhaaudiotracks5181
    @narasimhaaudiotracks5181 Жыл бұрын

    നീ അറിയില്ല എൻ നിനവുകളിൽ നീ പകരൂ. ന്നൊരു നിർവൃതികൾ പ്രണയിച്ചിട്ടുള്ള എല്ലാവരും ഇത് അനുഭവിച്ചിട്ടുണ്ടാകും.എത്ര സുന്ദരം പരമാർത്ഥം' വരികൾ Great

  • @sreejithakarathil1
    @sreejithakarathil1 Жыл бұрын

    ഉർവശി the versatile actress... ഒപ്പം simple star വേണു നാഗവള്ളി... പിന്നെ നമ്മുടെ ബാലചന്ദ്രമേനോൻ

  • @sreejasunil9095
    @sreejasunil9095 Жыл бұрын

    നീ അറിയില്ലെൻ നിനവുകളിൽ നീ പകരുന്നൊരു നിർവൃതികൾ ❤❤

  • @sheejags
    @sheejags3 жыл бұрын

    എന്നും നൊമ്പരമാണ് എനിക്ക് ഈ സോങ്

  • @Dr.Alphin_Martin_George
    @Dr.Alphin_Martin_George2 жыл бұрын

    എന്താ ഒരു പാട്ട് !💘

  • @aashriyasanthosh4523
    @aashriyasanthosh45232 жыл бұрын

    ആ.....ആ.....ആ.....ആ.....ആ..... നിമിഷം സുവർണ്ണനിമിഷം ഞാൻ തേടിവന്ന നിമിഷം..... (2) നിമിഷം സുവർണ്ണനിമിഷം ഞാൻ തേടിവന്ന നിമിഷം തരൂനീ എനിക്കു തരു നീ ഈ ജന്മം സഫലം.. നിമിഷം സുവർണ്ണനിമിഷം ഞാൻ തേടിവന്ന നിമിഷം ആദിയിലേതോ തിരുമൊഴികൾ പാടിയുണർത്തിയ താമര ഞാൻ..... (2) ഇരുളിൽ നിന്നെ തിരയും നേരം...... (2 ഒരുകിനാവുപോൽ അരികിൽ വന്നുവോ നീയിന്നെന്തേ മൌനമോ................. (2) നിമിഷം സുവർണ്ണനിമിഷം ഞാൻ തേടിവന്ന നിമിഷം നീയറിയില്ലെൻ നിനവുകളിൽ നീപകരുന്നൊരു നിർവൃതികൾ.........(2) ഇളനീർ തന്നു കുളിർ നീർ തന്നു.... (2) ഉണരുമെന്നിലെ കിളിമകൾക്കു നീ......(2) തന്നു തണ്ണീർ പന്തലും.................. (2) നിമിഷം സുവർണ്ണനിമിഷം ഞാൻ തേടിവന്ന നിമിഷം

  • @rajasreekr8774

    @rajasreekr8774

    2 жыл бұрын

    Adipoliii....e song lyrics Nokki padichittu ennu njan record chayyum🤣🤣🤣ennittum oralkku ayachu kodukkum

  • @ajithas9617

    @ajithas9617

    Жыл бұрын

    Thankyoumolu

  • @wizydeko1496
    @wizydeko14962 жыл бұрын

    Love from Tanzania 🇹🇿 love song😢 japo sielewi language

  • @user-me8bu8di4c
    @user-me8bu8di4c2 жыл бұрын

    വേണു നാഗവള്ളി a great artist. See his expressions. I really love him.

  • @abdullavazhayil4868

    @abdullavazhayil4868

    Жыл бұрын

    സ്ഥിരം നിരാശ കാമുകൻ...ഒരേ ഭാവം...പക്ഷേ നല്ല കഥാകൃത്ത്..

  • @nikubetu3883

    @nikubetu3883

    Ай бұрын

    Aayirikaam. But e song l pullide expressions paranj ariyikan pattulla .👌

  • @maheshanurag657
    @maheshanurag6572 жыл бұрын

    ഇങ്ങനെ ഒരു സിറ്റുവേഷൻ ഫേസ് ചെയ്ത ആളാണ് ഞാൻ 😭😭😭

  • @sreejithakarathil1

    @sreejithakarathil1

    Жыл бұрын

    Really??? എങ്കിൽ ഒന്ന് share ചെയ്യുമോ

  • @maheshanurag657
    @maheshanurag6572 жыл бұрын

    എപ്പോഴും ഒരു നൊമ്പരമായേ ഈ പാട്ട് കേൾക്കാൻ പറ്റു 😭😭😭

  • @chillusweetchillu4046

    @chillusweetchillu4046

    11 ай бұрын

    സത്യം 😢😢😢

  • @anugraham.m6707
    @anugraham.m67076 ай бұрын

    My favourite song 💖

  • @ganeshr3331
    @ganeshr3331 Жыл бұрын

    ഇതുപോലൊരു പാട്ടു കേൾക്കുമ്പോൾ വെള്ളമടിച്ചു പൂശാൻ തോന്നിയ ബാലചന്ദ്ര മേനോന് എന്റെ നമോവാകം.....

  • @chillusweetchillu4046

    @chillusweetchillu4046

    11 ай бұрын

    ഞാൻ പറയാൻ വന്നത്... ഡയറക്ടർ മാമൻ അല്ലെ തെറ്റുകാരൻ

  • @dhanyadas1126
    @dhanyadas11263 жыл бұрын

    Vallathoru ishttam💕chithrammee lots of love ❤

  • @sreelathas6631
    @sreelathas6631 Жыл бұрын

    ഓർമ്മയിൽ എപ്പോഴും ഉള്ള ഒരുഗാനം ❤🌹

  • @geenajerry9343
    @geenajerry93433 жыл бұрын

    Pazaya college ormakal ee pattu kettal ormavarum

  • @vinayacg8628
    @vinayacg86282 жыл бұрын

    Super song and super film.ethra Nalla varikal aanu

  • @nithinchandran1
    @nithinchandran110 жыл бұрын

    ഹൃദ്യമാര്‍ന്ന ..ഓ.എന്‍.വീ ..വരികള്‍..

  • @vijayagireesh9552

    @vijayagireesh9552

    3 жыл бұрын

    അതെ സൂപ്പർ ആണ് 👌👌👌

  • @nithinchandran1
    @nithinchandran110 жыл бұрын

    ആദിയിലേതോ തിരുമൊഴികള്‍ പാടിയുണര്‍ത്തിയ താമര ഞാന്‍ ഇരുളില്‍ നിന്നെ തിരയും നേരം ഒരുകിനാവുപോല്‍ അരികില്‍ വന്നുവോ? നീയിന്നെന്റെ മൌനമോ?

  • @shaijasajanmumbai8626
    @shaijasajanmumbai86263 жыл бұрын

    ഇഷ്ട ഗാനം

  • @nikeshkalliasseri194
    @nikeshkalliasseri194 Жыл бұрын

    ഒരിക്കലെങ്കിലും അവൾ പാടി ഞാൻ കേൾക്കാൻ കൊതിച്ച മനോഹര ഗാനം 😪😪😪പക്ഷേ 😪😪😪ആ മനോഹരമായ സ്വരത്തിൽ ഈ പാട്ട് വിരിഞ്ഞില്ല 😪😪😪

  • @user-hq9hx3yb2q

    @user-hq9hx3yb2q

    4 ай бұрын

    ആരാണവൾ ✍️

  • @nikubetu3883
    @nikubetu38832 ай бұрын

    Ee song lu , Ivar moonu perum allathe, vere aarum illla, vere oru activities m illa,. Ennitum kaanedukaathe kaananum kelkaanu.m thonnunm..❤❤❤

  • @myenglishworld7810
    @myenglishworld7810 Жыл бұрын

    Evergreen song..kannoor rajan heavenly composer...❤️❤️❤️

  • @ahmedfazil3365
    @ahmedfazil3365Ай бұрын

    സത്യം പറയാല്ലോ എനിക്കിഷ്ടപ്പെട്ടില്ല

  • @sreejith3442
    @sreejith34422 жыл бұрын

    ഓഹ്.. What a feel......... 😍😍😍

  • @raghavanchaithanya9542
    @raghavanchaithanya95422 ай бұрын

    Nimishamsooparayi

  • @hiranhiranpr3148
    @hiranhiranpr3148 Жыл бұрын

    Nimisham suvarna nimisham, Onnuriyadan kothiyayi, Neelakanna ninne kandu, Ponmeghme salabangale, Kannadi Aadhiyamayen, Maarikoodinullil, Chaayam poya sandhiyil... Angane jeevanulla ethra albudhangal.. 🙏🙏🙏❤❤❤❤❤💥💥

  • @ushusparadiseforanimals2422
    @ushusparadiseforanimals24222 жыл бұрын

    Enthoru paattu.🙏

  • @rekhasunilsunil9317
    @rekhasunilsunil93173 жыл бұрын

    I love this song very much

  • @resmyshaji6618
    @resmyshaji66182 жыл бұрын

    aa aaa aaa.......aaa aaa......aaaa aaaa aa aaaaaahaaaa aaa aaahaa.. nimisham suvarnna nimisham njaan thedi vanna nimisham nimisham suvarnna nimisham njan thedi vanna nimisham tharu nee eniku tharunee ee janmam aahaa saphalam nimisham suvarnna nimisham njaan thedi vanna nimisham aadiyil etho thirumozhikal paadiyunarthiya thaamara njaan aadiyil etho thirumozhikal paadiyunarthiya thamara njaan irulil ninne thirayum neram irulil ninne thirayum neram oru kinavupol arikil vannuvo - 2 nee innuente maunamo-2 nimisham suvarnna nimisham njan thedi vanna nimisham nee ariyillen ninavukalil nee pakarunnoru nirvrithikal nee ariyillen ninavukalil nee pakarunnoru nirvrithikal ilaneer thannu kulirneer thannu -2 unarum ennile kilimakalkku nee-2 thannu thanneer panthanam -2 nimisham suvarna nimisham njan thedi vanna nimisham tharunee enikku tharu nee ee janmam aahaa saphalam nimisham suvarnna nimisham njaan thedi vanna nimisham.

  • @playbacksingersugantha4385
    @playbacksingersugantha438511 ай бұрын

    Beautiful soft melody 💐🍄👍

  • @maheshanurag657
    @maheshanurag6572 жыл бұрын

    So l love this song Ever in my life Until death

  • @diyasureshdiya3361
    @diyasureshdiya3361 Жыл бұрын

    എന്റെ ഇഷ്ട ഗാനം

  • @jayasreeIndira-jf7oe
    @jayasreeIndira-jf7oe3 ай бұрын

  • @sskkvatakara5828
    @sskkvatakara5828 Жыл бұрын

    Topsinger now🎉😢

  • @nikubetu3883
    @nikubetu38832 ай бұрын

    Urvasi nthoru feel , acting lu, pinne venu nagavalli parayendallo, pine nammude balachandra Menon. 3 perum superb, koode ee paatum, athinte aniyara pravarthakarum. ..❤❤❤❤

  • @tosureshkkr

    @tosureshkkr

    Ай бұрын

    വളരെ നല്ല സിനിമ ആണ്,...

  • @nikubetu3883

    @nikubetu3883

    Ай бұрын

    Aano, njan kanditilllato. Song eppolum kelkum..❤

  • @vimalmohan4000
    @vimalmohan40003 жыл бұрын

    😘😘👍👍

  • @ajithas9617
    @ajithas9617 Жыл бұрын

    Supermarakanpattunnillailoveyouchithrachachiumma

  • @myenglishworld7810
    @myenglishworld7810 Жыл бұрын

    ONV...❤️

  • @user-lw3xh5nz4y
    @user-lw3xh5nz4y6 ай бұрын

    Enthanupattinidayil thadasam

  • @praveenkc3627
    @praveenkc36273 жыл бұрын

    Ithinokke aara dislike adikkane..... Kashtam

  • @Toms.George

    @Toms.George

    2 жыл бұрын

    എല്ലാത്തിനും ഡിസ്ലൈക്ക് അടിക്കും എന്ന് നിർബന്ധം ഉള്ളവർ ആണ് ബ്രോ.

  • @minifashionlady1988
    @minifashionlady19888 ай бұрын

    👌👌👌👌

  • @muhammedharis3705
    @muhammedharis3705 Жыл бұрын

    Urvashipadunnathupole

  • @sherymathew
    @sherymathew Жыл бұрын

    നൊസ്റ്റാൾജിയ

  • @missyGr-ti8tb
    @missyGr-ti8tb Жыл бұрын

    ❤❤❤❤❤❤❤

  • @i.show.nthing
    @i.show.nthing Жыл бұрын

    🙏🙏🙏

  • @ajithas9617
    @ajithas9617 Жыл бұрын

    Epattukakkubpldhukam😂❤️❤️❤️❤️❤️❤️👍❤️❤️❤️👍

  • @uthamanpillai4265
    @uthamanpillai426511 ай бұрын

    😢

  • @animol5079
    @animol507910 ай бұрын

    😢😢😢😢

  • @sreelatha631
    @sreelatha6312 жыл бұрын

    Pl sneahechu. Kodhetherm.. Munbhea.. Nammea. Erulelakeye.. Kadanupogub. Pogubhol. Yeadu. Cheyyanam. Areyathha.. Orunemesham. Adhum. Adhente koderekunna.. Lottapeattu. Jeevedhathelkazheyunnavarudea.. Hirdhayamanulpqqqqql👍arum Asrayameladhea.Lpogunnavarudea. nejelea. Nobharamanu.. Esong❤️

  • @sarathsarathraj537
    @sarathsarathraj5373 жыл бұрын

    Humming vannit thentral vanthu ennai thodu Ilayaraja musicale athe pole ind ah filmum 1985 thanne aru are copy adich,🤔🤔

  • @resmyshaji6618
    @resmyshaji66182 жыл бұрын

    നിമിഷം സുവർണ്ണനിമിഷം ഞാൻ തേടിവന്ന നിമിഷം തരൂനീ എനിക്കു തരു നീ ഈ ജന്മം സഫലം.. ആദിയിലേതോ തിരുമൊഴികൾ പാടിയുണർത്തിയ താമര ഞാൻ (2) ഇരുളിൽ നിന്നെ തിരയും നേരം (2 ഒരുകിനാവുപോൽ അരികിൽ വന്നുവോ നീയിന്നെന്തേ മൌനമോ (2) (നിമിഷം......) നീയറിയില്ലെൻ നിനവുകളിൽ നീപകരുന്നൊരു നിർവൃതികൾ (2) ഇളനീർ തന്നു കുളിർ നീർ തന്നു (2) ഉണരുമെന്നിലെ കിളിമകൾക്കു നീ തന്നു തണ്ണീർപ്പന്തലും ( നിമിഷം...)

  • @achu7246
    @achu72466 ай бұрын

  • @rengrag4868
    @rengrag48688 ай бұрын

Келесі