College life, first chef job, cruise line interview, life story, Biography, story telling, NZ life

#story #life #cruises
Some of our thoughts about life in NZ and India.. This is not at all comparisons just a suggestion and if you guys r intrested u can practice.. 😊😊
Our life after colleges, couple of interviews, jobs and others.. Hope you guys r enjoying.. Feel free to comment your thoughts 💥💥Boombaangh
Our insta link below boombaangh_team...
Pls check out our other social media accounts for more updates.
Links are below
- / jobnaveen
Rohith
i_r0hith?igshid...
Arun mama
arunrajan2006?i...
Kiran insta kiran___geo...
panachaachan insta
/ vinilgeo
Gears used in this video
Sony a7c
Sony fe 1.8 50 mm
Tamaron 2.8, 28 /200
Rode wireless mic
Rode lavellier mic
Our music's from epidemic sounds

Пікірлер: 2 000

  • @ikkupammu2245
    @ikkupammu22453 жыл бұрын

    Breakfast nte karyam eshtapettillatto. We parents are living for kids ennalle .kids avarude eshtam parayunnathu undakki kodukkunnathil entha thettu.. enikishtam kuttikal chodikunnathu undakki kodukkana, athu avar kazhikkunnathu kanunnathu athilere santhosham.👉save the children ennu paranjittu avarude choice breakfast koduthude. Ravile Pani kurakkan kuttikalkku dry biscuits/oats/instant food kodukkunnathinodu yojipilla 🙏... Veetil ororutharkkum eshtathinanu anusarichanu food undakkunnathu athokke alle santhosham... Kuttikal avar parayunnathu undakkumbol, aa food nu vendi avar wait cheyunnathu enthu santhoshathode anenno❤️...sradhichal manassilavum...

  • @BoomBaangh

    @BoomBaangh

    3 жыл бұрын

    How long we r going to feed them, don't they need to stand on their own foot, We r not living for our child.. She is living with us, we have to live our life too. we look after them until 16.. Then we support them mentally when needed.. Kids eat what we eat..No special treatment.. രാവിലെ പണി കൂടുതൽ എടുത്തു ഫുഡ്‌ ഉണ്ടാക്കിയാൽ ഹെൽത്തി ഫുഡ്‌ കുട്ടികൾക്കു ഉണ്ടാകുമോ? Its save the children not spoil our children. Life and respect is earned not given.. Hope u understand ❤️❤️💥💥Boombaangh Iam pinning this message, if you have any concerns pls let me know. I wil delete it. Its not easy to change our life in a minute.. But we can change our ways in a minute.. ❤️❤️Lovfely

  • @ikkupammu2245

    @ikkupammu2245

    3 жыл бұрын

    @@BoomBaangh sorry ... Bro. enikku athu manassilayilla... Maybe manassilavum illa ... Chinthagathikal,kazhchapadukal vyathyasthamayathu kondvum👍

  • @BoomBaangh

    @BoomBaangh

    3 жыл бұрын

    @@ikkupammu2245 algud.. Thank u for ur comment.. ❤️❤️

  • @aswathirajan7963

    @aswathirajan7963

    3 жыл бұрын

    @@BoomBaangh exactly....100% correct we I was also having same opinion about the kids feeding habits that kids should be fed at the most....but this is a very important point that you have put forward.....we never live for kids,kids live with us till they mature..then they are independent....as independence kodukkathakond alle many girls in India don't know how to make opinions,stand for themselves and speak up and take decisions for themselves........I think .that message about food was really eye opening for many parents

  • @eslinleeba9644

    @eslinleeba9644

    3 жыл бұрын

    @@BoomBaangh The way we should treat our children in food and the focused life are the two things we should learn from you.

  • @prakashkumar397
    @prakashkumar3973 жыл бұрын

    നമ്മുടെ ഭക്ഷണ ശൈലി പറഞ്ഞത് വളരെ കറക്റ്റ് ആണ് 🙏🏽

  • @dipindipin1619
    @dipindipin16193 жыл бұрын

    പ്രണയിനിയെയും, പ്രൊഫസഷനെയും ഒരു പോലെ കൊണ്ടുപോയ മനസ്സ് 👌

  • @dipindipin1619

    @dipindipin1619

    3 жыл бұрын

    Thanks for the like bro

  • @ShafeequeNarippatta
    @ShafeequeNarippatta3 жыл бұрын

    സ്റ്റോറി ടെല്ലിങ്ങിൽ നിങ്ങൾ ഒരു ജിന്നാണ് ഭായ്... 40 മിനിറ്റ് ഒക്കെ ഇരുന്നു കേൾക്കണം എങ്കിൽ അവതരണം അത്രക്ക് മികച്ചതാവണം. പെട്ടന്ന് വരട്ടേ ഒരു പ്ലേറ്റ് വീഡിയോ, എപ്പിസോഡ് എത്ര ആയാലും പ്രശ്നം ഇല്ല... പെട്ടന്ന് പെട്ടന്ന് വന്നോട്ടെ. അത്രക്ക് രസം ആണ് നിങ്ങളുടെ കഥ പറയൽ

  • @ronnie8587
    @ronnie85873 жыл бұрын

    ഇനിയും വേണം ഇതുപോലെത്ത stories... Dont Stop Please. - BOOMBAANGH❣️

  • @lby6839
    @lby68393 жыл бұрын

    എന്റെ ചേട്ടാ നിങ്ങൾ ശരിക്കും ഒരു ഒന്നൊന്നര ബൂംബാങ് ആണു.. 💥😍

  • @saju4670
    @saju46703 жыл бұрын

    കുട്ടി വിനോദ് മയങ്ങി വീണതിൽ ഒരു അതിശയവും ഇല്ല എല്ലാം നേരിൽ കാണുന്നതുപോലെ തന്നെ പൊക്കി പറയുന്നതല്ല you are great bro😍😍

  • @christinejack4126
    @christinejack41263 жыл бұрын

    You got a beautiful narrative ability. It was like being in that movement with you in your story. I have seen very few people with a very strong narrative abilities hats off.. Man...

  • @athulkrishnak.s.8830
    @athulkrishnak.s.88303 жыл бұрын

    നമ്മൾ ഒരു കാര്യം തീരുമാനിച്ചു ഇറങ്ങിയാൽ...അതിൽ നിന്ന് പുറകോട്ടില്ല എന്ന് ഉറച്ച മനസ്സുണ്ടെങ്കിൽ.. ഒരു പക്ഷെ മാസങ്ങളും വർഷങ്ങളും കഴിഞ്ഞാലും അത് നമ്മെളെ തേടി വരും... Thanks naveen bro.. Im inspired❤ Big fan❤ എന്നെകിലും നേരിൽ കാണണം എന്ന് ഉണ്ട് 🤪😍

  • @dheerajdharman1462
    @dheerajdharman14623 жыл бұрын

    ചേട്ടാ ന്യൂസിലാൻറിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം പര്യടനം നടത്തുമ്പോ അത് വെച്ച് നിങ്ങടെ നിങ്ങൾടെ ഫുൾ ടീം ഒരു vlog ചെയ്യണം

  • @Mr.Shuppandi
    @Mr.Shuppandi3 жыл бұрын

    *ഒട്ടും ബോർ ഇല്ലാതെ 41 മിനിറ്റ് വിഡിയോയും മൊത്തം ഇരുന്നു കണ്ടു.. 💗*

  • @ibiza3899

    @ibiza3899

    3 жыл бұрын

    Veruthe parayalle video vannitt 37മിനിറ്റ് ayittollo 😂

  • @praveenavp7

    @praveenavp7

    3 жыл бұрын

    @@ibiza3899 njanum full kandu. playback speed 1.50

  • @jeeezz

    @jeeezz

    3 жыл бұрын

    @@praveenavp7 😆😆

  • @Mr.Shuppandi

    @Mr.Shuppandi

    3 жыл бұрын

    @@ibiza3899 ഇല്ല ബ്രോ ലാസ്റ്റ് സെക്കന്റ്സിൽ തന്നെയാ ഞാൻ കമന്റ്‌ ഇട്ടത്... 🙂

  • @Suhail-rk1hj

    @Suhail-rk1hj

    3 жыл бұрын

    Haa sareyaaa

  • @jijink544
    @jijink5443 жыл бұрын

    Never give up attitude ആണ് നവീനെ നിന്നെ ഇത്രയും ഉയരങ്ങിലേക്ക് എത്തിച്ചത് 🥰🥰........Boombaangh

  • @at_k_9488
    @at_k_94883 жыл бұрын

    One of the best narrators i have listened so far 💙

  • @byjuvarghese
    @byjuvarghese3 жыл бұрын

    Yet another interesting episode Naveen. I always felt Golda was the icing on the cake. Her appearances, shy presentations and contribution to your videos makes it more lively , not that you are boring at all. Also a special mention to your background score which makes this episode truly interesting to watch. You should perhaps consider making a movie someday. Anyway, what I wanted to say is ,what you have become (from what I gather) is purely because of your determination, your aim and your mother's blessings and I think that is very important. You are truly blessed. Looking forward to the next episode.. Until then Tata.👋

  • @vijaymk4040
    @vijaymk40403 жыл бұрын

    2:19വിമെൻസ് കോളേജിന്റെ മുൻപിൽകൂടെ 20km സ്പീഡിൽ പോകുന്ന ഞാൻ 😁😎 Boombangh

  • @weather-288

    @weather-288

    3 жыл бұрын

    🌝😹

  • @speedworld2470

    @speedworld2470

    3 жыл бұрын

    Athuvazi undhikond pokunne njan 😏

  • @vijaymk4040

    @vijaymk4040

    3 жыл бұрын

    @@speedworld2470 എനി ഇപ്പൊ കോളേജ് ഒക്കെ തുറന്നാൽ നമ്മക്ക് ഒരുമിച്ച് ഉന്താം 😁

  • @speedworld2470

    @speedworld2470

    3 жыл бұрын

    @@vijaymk4040 😂😂😂killedi thanne

  • @vineethmenoki9217

    @vineethmenoki9217

    3 жыл бұрын

    ഞാൻ വണ്ടി നിർത്തി ഇടും

  • @muhsinodm3218
    @muhsinodm32183 жыл бұрын

    ഇജ്ജാതി narration...... ഇമ്മാതിരി ഒരു ഐറ്റം ആദ്യായിട്ടാ കാണുന്നെ..

  • @lijoyohannanyohannan3869
    @lijoyohannanyohannan38693 жыл бұрын

    കരയിപ്പിക്കല്ലേ ലാസ്റ്റ് 5 min ശെരിക്കും കണ്ണ് നിറഞ്ഞു luv u all ❤❤❤❤

  • @trillion936
    @trillion9363 жыл бұрын

    Moral of the story : one day hardwork pays off💯🔥

  • @laiq9534

    @laiq9534

    3 жыл бұрын

    fresh

  • @anukulantony8242

    @anukulantony8242

    3 жыл бұрын

    😁

  • @hh00790

    @hh00790

    3 жыл бұрын

    @@laiq9534 learn to appreciate

  • @laiq9534

    @laiq9534

    3 жыл бұрын

    @@hh00790 hardwork cheythaal success aakumenn enikkariyaam...pinne njhan aa videok likeum ittittund...pinne njhan fresh enn paranjhath ee comment ittavanod aan...pinne nee approciate cheyyanonnum padippikenda ...cheyyendavare njhan cheytholaam...avanteyoru apprichiate odra thaire

  • @hh00790

    @hh00790

    3 жыл бұрын

    @@laiq9534 Take everything in a positive way bro. Change the typical malayali mindset. 🤘🤘🤘.

  • @jobinpd
    @jobinpd3 жыл бұрын

    ഈ മൊട്ടത്തയിൽ ഇത്രയും സാഹിത്യം ഒളിച്ചിരിക്കുന്നുട്ട് എന്നു ഇപ്പോഴാ മനസിലായെ......മഹാനാണു താങ്കൾ 🤩😍😂😂😂😂😂😂

  • @pm6092
    @pm60923 жыл бұрын

    I love your narration; it is like watching a movie! Looking forward to the next episode!

  • @hafsathak3010
    @hafsathak30103 жыл бұрын

    Malayalam food bloggers കുറെ ഉണ്ടെങ്കിലും .നിങ്ങളുടെ video കാണുമ്പോൾ എന്താണ് എന്ന് അറിയുന്നില അത്രയും ഇഷ്ടപെട്ടു പൊയി ഒരു വേറെ തന്നെ ഒരു Feel ആണ്

  • @rashid3209
    @rashid32093 жыл бұрын

    ഈ സമൂഹത്തിൽ മക്കളെ വളർത്തേണ്ട അനുയോജ്യമായ തീരുമാനം ❣️❣️

  • @SajanV
    @SajanV3 жыл бұрын

    Netflix പോലും 45 minutes കാണാറില്ല in one sitting. But ഇത് വേറെ level! Boombangh!! Glad to see the video before Friday. Happier to know that there will be another video this week!

  • @saranp2691
    @saranp26912 жыл бұрын

    തീർച്ചയായും വളരെ മനോഹരമായ കഥ പറച്ചിൽ ആണ് ... ആരും കേട്ടിരുന്നു പോകും... ചുമ്മാ കയറി നോക്കിയ ഞാൻ മുഴുവൻ ഇരുന്ന് കണ്ടു 😍

  • @sanjayajith165
    @sanjayajith1653 жыл бұрын

    Orupadu emotions aanu naveen chettayide video kaanumbol ente mukhathude maari maari pookunnathu. Chirikum, kannu nirayum etc Excellent message you got there naveen chettayi👍 Something that could make everyones life better.

  • @mohamedshabeerkt8820
    @mohamedshabeerkt88203 жыл бұрын

    വലിപ്പിച്ചോളൂ കേൾക്കാൻ റെഡി ആണ്. പറഞ്ഞറീക്കൻ പറ്റാത്ത ഫീൽ എന്ന് മുഹമ്മദ്‌ (ഷബീർ )👏👌♥️👍.

  • @mohamedsufailn7605
    @mohamedsufailn76053 жыл бұрын

    അപ്പൻ mass "ചായ കുടിക്കാൻ വേണ്ടി ചായ കട മേടിക്കണ്ട "😜😜

  • @jimbum9597

    @jimbum9597

    3 жыл бұрын

    Hhhhiiihhhhiiii

  • @jithujoseph1324

    @jithujoseph1324

    3 жыл бұрын

    Thug dad

  • @ashilaliyas2523
    @ashilaliyas25233 жыл бұрын

    I'm loving this ❤️!!

  • @dildhddilsh7350
    @dildhddilsh73502 жыл бұрын

    ഫുൾ എപ്പി സോഡ് ഒറ്റ ഇരിപ്പിന് കണ്ടു തീർത്തു BOOMBAANGH... LOVELY... 🤙🤙🤙🤙

  • @shahinanchal6032
    @shahinanchal60323 жыл бұрын

    മലയാളം ഫുഡ്‌ വ്ലോഗർസ് ന്റെ വീഡിയോസ് കാണാറുണ്ടോ? ഉണ്ടെങ്കിൽ ഏറ്റവും ഇഷ്ടം തോന്നിയ ചാനൽ ഏതാണ്? എന്തുകൊണ്ട് ആണ്? റിപ്ലേ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു ❣️❣️

  • @user-vg4fi4bm1d
    @user-vg4fi4bm1d3 жыл бұрын

    വന്നല്ലോ വനമാല ♥️♥️♥️ ആഴ്ചയിൽ രണ്ടു വീഡിയോ ഇടുന്നതിൽ സന്തോഷം.. ബട്ട്‌ പെട്ടന്ന് പെടയ്ക്കണ്ട 😔 ഇതേ ഓളത്തിൽ അങ്ങട് പോയാൽ മതി ♥️

  • @kripa_susan_john7910
    @kripa_susan_john79103 жыл бұрын

    @Boombangh chetta, I love the way you narrate your story...I could visualize all the scenes when you say it... Awfsome ❤️❤️❤️

  • @zainzn8539
    @zainzn85393 жыл бұрын

    Best motivation.... ❤❤❤❤i love this...

  • @terryjoseph89
    @terryjoseph893 жыл бұрын

    Enchantingly interesting...... And absolute motivating..... താങ്കൾ ഒരു planning machine തന്നെ

  • @akhilgeorge4127
    @akhilgeorge41273 жыл бұрын

    Yoooo.... Well awaited oneee ❤️❤️❤️❤️❤️

  • @Vivek44-
    @Vivek44-3 жыл бұрын

    Narration is on another level. Love to hear more chettai 🥰

  • @gitangeorgegn9791
    @gitangeorgegn97913 жыл бұрын

    machane poli ,life struggles always makes us stronger, enjoy the hard work u have gone through same as we did, but u r able to present it in a very good way.tks

  • @JEHOVAHEBENEZER
    @JEHOVAHEBENEZER3 жыл бұрын

    Food🍲 Preparation concept is really I liked 💥🔥🔥

  • @jesnisaji7897
    @jesnisaji78973 жыл бұрын

    U r such an inspiration for all of us....👏

  • @RailwayFam118
    @RailwayFam1183 жыл бұрын

    Truly inspiring... BoooomBangghh ❤️❤️❤️

  • @SureshKumar-or1nu
    @SureshKumar-or1nu3 жыл бұрын

    After n all in your tale,I expect you may say your father is your hero... Nice narrative Navin... Keep continue Eagerly awaiting 😍

  • @sagulpu5247
    @sagulpu52473 жыл бұрын

    നല്ല തീരുമാനം.... പെടക്ക് അടുത്ത വീഡിയോ വേഗം..... ബൂംബാങ്....... 👌👌👌👌

  • @jabirjabi1796
    @jabirjabi17963 жыл бұрын

    Bro If I achieves my goal I will say like proud you’re the one who inspire me Love you naveen bro, keep going bro

  • @benny_ser
    @benny_ser3 жыл бұрын

    Dipressed aayi irikunna timil ketta kond ano enn ariyilla.korach energy okke vannu..thankyou 🥰🥰

  • @josephgeorgec
    @josephgeorgec3 жыл бұрын

    Great story telling and experience Naveen!.

  • @vedeshk4867
    @vedeshk48673 жыл бұрын

    അപ്പന്റെ ഒരു ഫോട്ടോ കാണിക്കോ പറയുന്നത് കേട്ടപ്പോ ഒന്ന് കാണാൻ തോന്നുന്നു 😁

  • @rajanikannan4167
    @rajanikannan41673 жыл бұрын

    Thrissurkar inda evide

  • @nevinmathew14
    @nevinmathew143 жыл бұрын

    Chetta ottum bore illa, I will watch every single episode of you.Please keep going.I am eagerly waiting for every new episode of you.Love u heaps ♥️♥️♥️

  • @ashikm.k2150
    @ashikm.k21503 жыл бұрын

    Hi Naveen... BoomBaangh🔥🔥🔥🔥 I never knew you.. I dint knew there was a youtube channel named BoomBaangh.. I wanted to make beef steak 🥩 one day and searched on YT I got to see your episod.. that was the first time I saw you and your channel.. then the same week some how I saw your DNA part 1 from then until now I’m eagerly waiting for your uploads.. your story gives me mixed emotions.. I see a forgotten me in you.. you are such an inspiring person.. your way of story telling.. you are so real and open book.. for me you are like an IRATTACHANKAN.. for me Golda, Pringu and you are part of my family now.. but for you Im always a stranger.. thats life.. you are just amazing.. keep up god bless.. who knows we never meet.. 🌈🌈 Also, I missed to mention that I made my wife, mom, dad & sister watch this episode - mainly how we should treat children.. this was like spot on.. 🔥🔥🔥

  • @Julie-pb7fe
    @Julie-pb7fe3 жыл бұрын

    Going to watch , let me sit with 1 mug of kaapi first.🤩🤩 Excited👏👏👏👏👏

  • @rvm95

    @rvm95

    3 жыл бұрын

    At first i read 1 mug kuppi🤭

  • @Thushar_Nambeesan
    @Thushar_Nambeesan3 жыл бұрын

    Boombangh , inspiration kettiya pole Thumbnail poli sadanam👌 Lovfly Lovfly 😍🥰

  • @sreenadhvijayan8021
    @sreenadhvijayan80217 ай бұрын

    2023 വേണ്ടി വന്നു ഈ video കാണാൻ, ദേഷ്യത്തോടെ കണ്ട ഒരു you tubere ഈ ഒറ്റ video കൊണ്ട് fan ആകി 😊😊😊

  • @faisalpa459
    @faisalpa4593 жыл бұрын

    Keep continue Story Telling brother Its amazing ♥️♥️

  • @greenart6490
    @greenart64903 жыл бұрын

    ഓർമ ശക്തി എന്റോ പോന്നോ 🙏🙏🙏💗💗💗

  • @reneejohnson3355
    @reneejohnson33553 жыл бұрын

    Sir i am a PG students now its exam time for me. when i got notification i just closed my books and started listing to it . Sir they way u tell the story is amazing i just forget everything and just listen to your story it just make me feel good . Thank u sir

  • @chandyskariah8284

    @chandyskariah8284

    3 жыл бұрын

    Why you want to call him sir?? He has a name!

  • @jerinmathew3668

    @jerinmathew3668

    3 жыл бұрын

    @@chandyskariah8284 relics of colonial era 😬

  • @nidhinnm122

    @nidhinnm122

    2 жыл бұрын

    @@jerinmathew3668 🙌 what a replay

  • @oo1331
    @oo13313 жыл бұрын

    Superb video of all time brother.. :)

  • @razavlogs1322
    @razavlogs13223 жыл бұрын

    Onnum Parayanilla🙌🔥 Motivative💯

  • @vpallan123
    @vpallan1233 жыл бұрын

    US Embassy visa interview is spot on, can see a mix bag of emotions

  • @alwinroy4209
    @alwinroy42093 жыл бұрын

    കാത്തിരിപ്പിന്റെ ഒരു സുഖം 😂😁

  • @akshaiachu7939

    @akshaiachu7939

    3 жыл бұрын

    Satyam❤️

  • @hijazahmd7782

    @hijazahmd7782

    3 жыл бұрын

    Enthu kandanu save the children enn eppalum idunnath

  • @hijazahmd7782

    @hijazahmd7782

    3 жыл бұрын

    Arkkengilum ariyumo

  • @gokulgirish4026

    @gokulgirish4026

    3 жыл бұрын

    Aaaa😀😀

  • @midhunnigas9863

    @midhunnigas9863

    3 жыл бұрын

    Sheriyaanu😉😉😉

  • @jinspaulose6297
    @jinspaulose62973 жыл бұрын

    Your Future Needs You, Your Past Doesn't ✌🏼BooMBanG 🔥🔥

  • @the_wicked_mottoman2628
    @the_wicked_mottoman26282 жыл бұрын

    i was watching this channel from past six months but not even coverd all the videos but today i just got some free time so just started with your lovfley storys collage days happiest moments like finding chechi and all soo somewhere it can be related to my life....boom baaaaangh ♥️♥️♥️♥️ bcoz of the curiosity i just finished all the series of the stories especting more videos like this.... you are just amazing mahn ♥️♥️♥️ lovefly ........booom baaaaanghhhhhhhhhhhhhh

  • @sunuthankapan
    @sunuthankapan3 жыл бұрын

    Naveen chetta... so interesting.. story.. still waiting... boombangh 💕💕💕💕❤️❤️❤️❤️

  • @alexb.m1243
    @alexb.m12433 жыл бұрын

    Visa getting movement was the highlight of the video 😭 please keep up the same spirit for your comming story telling 🙏.

  • @messileo2428
    @messileo24283 жыл бұрын

    Very good inspiring motivation. Booo baang 💖💯

  • @punchalsathisan1188
    @punchalsathisan11883 жыл бұрын

    Soo nostalgic topic for me as well bro , for an ex- hotelier from Delhi and here in Dubai !!! Superb one bro you made it 👌🙏 you rock !

  • @Julie-pb7fe
    @Julie-pb7fe3 жыл бұрын

    Moral of the story- Never give up

  • @nelsonk.d7190

    @nelsonk.d7190

    3 жыл бұрын

    E video kandu nte manasil aadhyam thonniya word... Comment box thurannapol adhyam kandathum " NEVER GIVE UP"

  • @Julie-pb7fe

    @Julie-pb7fe

    3 жыл бұрын

    @@nelsonk.d7190 Wow. God bless you. Never - ever give up. Keep moving on....

  • @heavenlyshome

    @heavenlyshome

    3 жыл бұрын

    👍🏻

  • @mariyapaul9693
    @mariyapaul96933 жыл бұрын

    Naveen chettoii ❤️..... waiting aarnn adutha ee video kk vendi❤️....chetta ellavarkkum oru adipoli message ahn chettan swantham life kond kodukkunne....."Where there is a will, there is a Way".......BOOMBAANGH💥❤️

  • @vishnuajay9782
    @vishnuajay97823 жыл бұрын

    Thanks for an Another interesting episode dear bhoom baang ❤️

  • @silpasuresh4005
    @silpasuresh40053 жыл бұрын

    38:55 mooost touching part of the entire story series ❤️😭

  • @user-nt7lc9uw2n
    @user-nt7lc9uw2n3 жыл бұрын

    ഫുഡ് ന്റെ കേസ്... അണ്ണൻ പറഞ്ഞത് അച്ഛട്ട് ആണ്

  • @binoymj2
    @binoymj23 жыл бұрын

    Powli boombanggg.... 🔥🔥🔥🔥

  • @riazmahmood3446
    @riazmahmood34463 жыл бұрын

    I've always enjoyed your stories

  • @nishwanishu6369
    @nishwanishu63693 жыл бұрын

    Friday waiting 🤗 Ee story kettukondirikkumbo thanne entho oru feel. i love your story 👍goldachechineyum koottanam parayumbo plzzzzzzzzzz🤩

  • @nikhildivakar7299
    @nikhildivakar72993 жыл бұрын

    Bangalore , Job , Amma ✨ I can relate with lot of things!

  • @NandakishorePMenon
    @NandakishorePMenon3 жыл бұрын

    42 minutes went like a minute❤️✊ Pro in storytelling ⚡

  • @Suryasushine
    @Suryasushine3 жыл бұрын

    Ohhhh God the way you narrate story is tooooooo good.... God bless 🙂

  • @MrFasilch
    @MrFasilch3 жыл бұрын

    Orotta vedio kanda enne baakki ella vediosum kaanaan prerippicha ningalude samsaram…! Important in my life …. Because covid positive enna ee avasthayilum tension kure pokunnund I love you..and your family…

  • @rosh127
    @rosh1273 жыл бұрын

    Loved it❤️❤️❤️❤️

  • @chandyskariah8284
    @chandyskariah82843 жыл бұрын

    Your mom must be soooo proud about you mentioning her at US visa interview! Your persistence and determination is commendable!! Paavam kuttivinod !

  • @NoOne-cd2lg
    @NoOne-cd2lg3 жыл бұрын

    You're a Gem mhaaan🌹 wish to see you 💜

  • @hemanthkrishna6214
    @hemanthkrishna62143 жыл бұрын

    Chetaa❤❤... Katta waiting arnu.... Vedio varan.... Katha parachilint oru sugam😍. Next time mmde pringhune vediole kanicholota❤😘

  • @akshayp6400
    @akshayp64003 жыл бұрын

    "Boombaangh" love your commentry❤❤

  • @tijopjohn
    @tijopjohn3 жыл бұрын

    കാത്തിരിപ്പിന്റെ സുഖം ഒന്ന് വേറെ തന്നെയാ 😄😄😍

  • @sachinsajigeorge27
    @sachinsajigeorge273 жыл бұрын

    Beautiful ❤️ Boombang 💥

  • @srzsnow8442
    @srzsnow84423 жыл бұрын

    Best story teller i have ever seened🙌

  • @anilramesh6306
    @anilramesh63063 жыл бұрын

    Love from banglore Malayalee ❤️❤️

  • @sreeharipchandran6956
    @sreeharipchandran69563 жыл бұрын

    Cooking and story telling skill!!!!!you are a gifted person🥳🥳

  • @midhunmk2478
    @midhunmk24783 жыл бұрын

    Last oru 3,4 mins explain cheytha parts kidu feelode aarnu kettathu🥰 Wonderful storytelling 😍 Waiting for the nxt episode...

  • @shawnashton670
    @shawnashton6703 жыл бұрын

    In all touch situation mother will be like a guardian angel. Naveen bro the part you told cooking was taught by mother. ❤️❤️❤️

  • @arjunkrishnan9485
    @arjunkrishnan94853 жыл бұрын

    Waiting arunnu..😂. note ezhuthimbo chetante kadha kekumbo nalla resamaa

  • @dijindinesh9093
    @dijindinesh90933 жыл бұрын

    Nalla adi poliaayitte kathaparayanind nte ponno namma oru cinema kananapoole. boombang!❤️❤️❤️

  • @i_karthik
    @i_karthik3 жыл бұрын

    നവീൻ, You are a true inspiration to many people.. 😍😍 Eagerly waiting for the next part.. ഞാൻ തോറ്റു പോകുന്നു എന്ന് എനിക്ക് തോന്നു നിമിഷം ഞാൻ ഈ വീഡിയോ ഇനിയും കാണും.. Lots of Love ❤️ Boom Bangh 😎😎

  • @sudhimm26
    @sudhimm262 жыл бұрын

    Truly lovely way of story telling......enjoying a lot......BOOMBAANGH 🥰

  • @pavithrasreejith9515
    @pavithrasreejith95153 жыл бұрын

    Boombaangh.... Lovefly😍😍😍😍

  • @akshaybabu2015
    @akshaybabu20153 жыл бұрын

    BOOMBAANGH 💥🔥❤️❤️❤️❤️❤️

  • @sanujoseph5976
    @sanujoseph59763 жыл бұрын

    Really inspiring dear... Boombang 🥰

  • @ashfeenapp5471
    @ashfeenapp54713 жыл бұрын

    👌👌👌👌👌 The way to treat your child is admirable ❤

  • @ajmalv.n5334
    @ajmalv.n53343 жыл бұрын

    എനിക്ക് ചേട്ടന്റ സംസാരം വളരെ ഇഷടായി BOOM BAANCH

  • @Flying_chef
    @Flying_chef3 жыл бұрын

    Still soo many are there in our hotel industry who wait for their dream 💭

  • @34626
    @346262 жыл бұрын

    When Naveen talks about love... We can feel it.... When u talks about his passion for hotel management.... We too feel ur love for cooking... In the intro... For kids .... That is perfect.... We also started thinking abt it.... When the children ignores the fud.... Make them feel.... That they dont have other options.... U r simply a great man.... What a boombangh man u r..... What a boombangh story......❤️❤️❤️

Келесі