Love story,first wayanadu tour, college love,our life story,best love story,Bangalore college life.

#love #life #travel
Our insta link below boombaangh_team...
Gears used in this video are
You can use the link below if you want to buy it from amazon
Sony 7c full frame
amzn.to/3sbanCi
Sigma 105 mm f 2.8 Macro lens
amzn.to/3uJZuJm
Sony Alpha 6400 apsc camera
amzn.to/32kgYzX
Sony g 18-105 mm f4 lens
amzn.to/3240w6A
Sigma 30 mm f1.4
amzn.to/3uHggIR
Music's from epidemic sounds
www.epidemicsound.com/music/f...
Pls check out our other social media accounts for more updates.
Links are below
- / jobnaveen
Rohith
i_r0hith?igshid...
Arun mama
arunrajan2006?i...
Kiran insta kiran___geo...
panachaachan insta
/ vinilgeo
DNA Facebook page - / naveenjobdna

Пікірлер: 4 500

  • @jomkattakayam3407
    @jomkattakayam34073 жыл бұрын

    Naveen,വയനാട് പോകാൻ പെർമിഷൻ കിട്ടില്ല എന്ന് മനസിലാക്കിയതു കൊണ്ട് പാനൂർ പോവുകയാണ് എന്നൊരു കളളം പാസ്സിക്കിയാണ് വീട്ടിൽ നിന്നും ബൈക്ക് എടുത്ത് പോയത് എന്നാണ് ഓര്മ ..അന്നത്തെ ഗൂഗിൾ മാപ്പ് വഴിയിൽ കാണുന്ന ചേട്ടന്മാർ ആരുന്നു .ആ മാപ്പിന്റെ സഹായത്തോടെ നടവയൽ ജംഗ്ഷനിൽ നിന്നും വഴി ചോദിച്ചു 10km ചുറ്റി അടിച്ചു വീണ്ടും നടവയൽ ജംഗ്ഷനിൽ തന്നെ തിരിച്ചെത്തി ഭൂമി ഉരുണ്ടതാണെന്നു തെളിയിച്ചതും ഗോൾഡയുടെ വീട് തപ്പി നടന്നതും എല്ലാം ഇപ്പൊ ഓർക്കുമ്പോ ഒരു രസം ... എന്തായലും ഒരു മറക്കാൻ ആകാത്ത ട്രിപ്പ് തനെ ആയിരുന്നു..

  • @BoomBaangh

    @BoomBaangh

    3 жыл бұрын

    😂😂😂💥💥💥💥👍👍👍Too gooddey

  • @abhiramc1042

    @abhiramc1042

    3 жыл бұрын

    പാനൂർ ആരാ ഉള്ളെ?

  • @ashlinpoulose8183

    @ashlinpoulose8183

    3 жыл бұрын

    Polichuuu❤️❤️❤️

  • @ajayjoseph3624

    @ajayjoseph3624

    3 жыл бұрын

    Aanapara alle aa v junctionum 2 palliyum ullath? Townil ninnu aanaparak varana vazhi st. George palliyum.. athinu munp town churchum.. oru 2 km radiusil ithrayadhikam palli vere oru sthalath kanan chance illa😅😅

  • @georgethomas2468

    @georgethomas2468

    3 жыл бұрын

    അങ്ങനെ ജോമിനെയും വീഴിച്ചു 👌

  • @shamilfarhanvs6614
    @shamilfarhanvs66143 жыл бұрын

    ഒരു ചെറു പുഞ്ചിരിയോട് കൂടിയല്ലാതെ നിങ്ങളുടെ video കാണാൻ പറ്റില്ല എന്നതാണ് സത്യം. ശെരിക്കും നിങ്ങളിൽ ഒരാളായി ഞാനും ആ കഥയിൽ ഉള്ളതുപോലെ ഒരു feel ❤️❤️❤️💯💯💯🔥

  • @noufalkudukkil

    @noufalkudukkil

    3 жыл бұрын

    സത്യം

  • @anuad8090

    @anuad8090

    3 жыл бұрын

    Sathyam bro🙏❤️

  • @aswaithkrishnaks647

    @aswaithkrishnaks647

    3 жыл бұрын

    Shathyam ❤️

  • @Mallu_night_owl

    @Mallu_night_owl

    3 жыл бұрын

    100%

  • @aneeshchennilam3950

    @aneeshchennilam3950

    3 жыл бұрын

    100%

  • @callmegokul5746
    @callmegokul57463 жыл бұрын

    കണ്ണടച്ച് കേട്ടാൽ പിക്ചർ ഓക്കേ മനസ്സിൽ വരും 🥰🥰🥰🥰 പ്വോളി പ്വോളി പ്വോളി

  • @Boss666-t2z
    @Boss666-t2z3 жыл бұрын

    എന്തൊരു ഫീല് മച്ചാനെ നിങ്ങളുടെ സംസാരം നിഷ്കളങ്കമായ മുഖം lovly: എന്നെങ്കിലും കാണാൻ സാധിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു

  • @anilvellu2064
    @anilvellu20643 жыл бұрын

    പ്രിയ സുഹൃത്തേ... ഞാൻ യൂട്യൂബിൽ ആർക്കും ഒരു മെസ്സേജ് പോലും അയച്ചിട്ടില്ല. പക്ഷേ ഇന്ന് താങ്കളുടെ രാഷ്ട്രീയ കാഴ്ചപ്പാട് എന്നെ വല്ലാതെ സന്തോഷിപ്പിച്ചു.. താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. പാവപ്പെട്ട വീട്ടിലെ കുട്ടികളുടെ മനസ്സിൽ വളരുന്ന പക......ഇല്ലാത്തവനു, ഉള്ളവനോടുള്ള പക..അത് വളരെ ആപത്താണ് വരും തലമുറ ക്ക് വിഷം കുത്തിവയ്ക്കുന്ന രാഷ്ട്രീയക്കാർ....Big salute to you man.,....

  • @vyshnv0398

    @vyshnv0398

    3 жыл бұрын

    😢🚶

  • @bilal1459

    @bilal1459

    Жыл бұрын

    👍👍

  • @anshuachu7337

    @anshuachu7337

    Жыл бұрын

    Njanum adhyamayittanu engane oru talk skip cheyyathe kanunnath

  • @sahadsaan4673
    @sahadsaan46733 жыл бұрын

    "ഒരു അഡാർ ലൗ " എന്നൊക്കെ പറയുന്നത് ഈ STORYക്കാണ്. കേട്ടു നിൽക്കുന്നവരുടെ മനസ്സ് നിറയ്ക്കും ജിന്ന് 💯❤ lovfely❤💯

  • @lijogeorge9501

    @lijogeorge9501

    2 жыл бұрын

    💞

  • @binikb1548
    @binikb15483 жыл бұрын

    ആ ചിരിക്കുന്ന മുഖം മാത്രം എല്ലാവരും കാണുന്നത് പക്ഷെ ആ വിഷമം ഉള്ള മനനസ്സ് ചിലർക്ക് മാത്രം കാണാൻ പറ്റള്ളോ 🥰😊

  • @Amaldev20
    @Amaldev203 жыл бұрын

    ഇജ്ജാതി സ്റ്റോറി ടെല്ലിങ് ❤❤❤❤❤❤❤❤❤❤💕💕💕 ഒരു സെക്കൻഡ് കൂടി സ്കിപ് ചെയ്തിട്ടില്ല 👏👏👏👏👏👌👌👌

  • @ishaka246
    @ishaka2463 жыл бұрын

    നിങ്ങൾ പറഞ്ഞ ഓരോ വാക്കും നല്ല മനുഷ്യൻ ഉൾക്കൊള്ളാൻ പറ്റുന്ന കാര്യങ്ങളാണ്

  • @user-ej2vh8gi9k
    @user-ej2vh8gi9k3 жыл бұрын

    *വീഡിയോയുടെ തുടക്കം മുതൽ അവസാനം വരെ നമ്മുടെ മുഖം ഏകദേശം ഇതുപോലെ 😊ആയിരിക്കും*

  • @shafishibili6197
    @shafishibili61972 жыл бұрын

    ഒരു മോട്ടിവേഷൻ സ്പീച്ചർ അവൻ നല്ല കഴിവുള്ള മനുഷ്യൻ ഞാൻ ഇന്നലെ ഉറങ്ങിയിട്ടില്ല 1മണിവരെ ഞാൻ നിങ്ങളുടെ വീഡിയോ കണ്ടിരുന്നു. അയ്യോ അടിറ്റ് ആയി പോയി ഉറക്കത്തിൽ പോലും നിങ്ങളെ സ്വപ്നം കാണുന്നു എന്തൊരു മനുഷ്യൻ ആടോ ഇത്രക്ക് വ്യക്തിത്വം ഉള്ള ഒരു മൊട്ട 🙃😜love u എന്റെ മോന് ഇപ്പോൾ 6 വയസ്സ് ആണ് നിങ്ങളെ നല്ല ഇഷ്ടം ആണ്

  • @jobypaul7777
    @jobypaul77773 жыл бұрын

    Man u awesome...ur simplicity makes u different , most of us instead of living our own lives try to perform according to others liking and loose our genuineness........kudos to ur videos .....ur a champion

  • @trump7517
    @trump75173 жыл бұрын

    പാർട്ടി അതിനെ ആർക്കും ദേഷ്യം വരാതെ രീതിയിൽ വളരെ ലളിതമായി പറഞ്ഞു തീർത്തു. Saluet sir ❤❤❤❤

  • @sharons4788
    @sharons47883 жыл бұрын

    കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരിക്കൂവായിരുന്നു ഈ വീഡിയോക്ക് വേണ്ടി KGF 2 കാണാൻ പോലും ഇത്ര കാത്തിരിപ്പു ഇല്ല

  • @iamantony8783

    @iamantony8783

    3 жыл бұрын

    True broo😁😁😁

  • @princy3818

    @princy3818

    3 жыл бұрын

    Satyam

  • @deepakmd247

    @deepakmd247

    3 жыл бұрын

    Absolutely🤗

  • @pgbinoy
    @pgbinoy3 жыл бұрын

    Buddy, My favorite is Mr. John Paul, the most respected story teller in Malayalam. You are the next one... Please don't stop

  • @Ratheesh_007
    @Ratheesh_0072 жыл бұрын

    മതങ്ങൾ മണ്ണടിയട്ടെ, മനുഷ്യർ ഒന്നാകട്ടെ ❤‍🔥💪🏼

  • @vijaymk4040
    @vijaymk40403 жыл бұрын

    ഇന്ന് കേരളത്തിൽ രാഷ്ട്രീയം തലക്ക് പിടിക്കാത്ത ചെറുപ്പക്കാർ പറയാൻ ആഗ്രഹിച്ച കാര്യം ആണ് bro നിങ്ങൾ പറഞ്ഞത് ♥♥♥♥♥♥ Boom bangh ഉയിർ 😎😎😎

  • @sanjuas6547

    @sanjuas6547

    3 жыл бұрын

    ❤️❤️❤️

  • @mrmallufoodie

    @mrmallufoodie

    3 жыл бұрын

    👏👏👏

  • @adnannanu4126

    @adnannanu4126

    3 жыл бұрын

    😉👍👍

  • @Mano12345ish

    @Mano12345ish

    3 жыл бұрын

    Ee cherupakrillane ente pratheesksha, no politics, no religion, no nonsense, only humanity thrives with us.. BOOMBANGH

  • @sheelahariharan9907

    @sheelahariharan9907

    3 жыл бұрын

    @@Mano12345ish Sathyam.

  • @nandusukumaran9603
    @nandusukumaran96033 жыл бұрын

    ആദ്യത്തെ കുറച്ചു വാക്കുകൾ ഇന്നത്തെ സമൂഹം മനസ്സിലാക്കേണ്ട ഒന്നാണ് 💯

  • @sonulalpbkrishna8626

    @sonulalpbkrishna8626

    Жыл бұрын

    ❤correct

  • @RR-kl2fx
    @RR-kl2fx3 жыл бұрын

    The camera department need special appreciation. Great work guys.

  • @sreecreationschokli
    @sreecreationschokli Жыл бұрын

    നിന്നിലേക്കുള്ളതായിരുന്നു ഇന്നോളം എനിക്കു തെറ്റിയ വഴികളെല്ലാം... ടി.പി.രാജീവൻ താങ്കളുടെ സംസാരം കേട്ടിരിക്കാൻ എന്ത് രാസമാണെന്നോ... പ്രണയത്തിന്റെയും വിരഹത്തിന്റെയും തീവ്രത അതേപോലെ വൈകാരികത ഒട്ടും ചോരാതെ അനുഭവിക്കാൻ പറ്റി... താങ്കളൊരു മികച്ച കഥപറച്ചിലുകാരനാണ്.. ഒരുപാടിഷ്ടം..

  • @Althaf6600
    @Althaf66003 жыл бұрын

    ചുണ്ടിൽ ഒരു ചിരി ഇല്ലാതെ നിങ്ങളുടെ വീഡിയോ കണ്ട് തീർക്കാനാവില്ല... Very well mahn❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @movieshorts8486

    @movieshorts8486

    3 жыл бұрын

    അതേ...... 😁😘😘😘

  • @yoonasp3641

    @yoonasp3641

    3 жыл бұрын

    സത്യം👍

  • @abyjohn932

    @abyjohn932

    3 жыл бұрын

    തീർച്ചയായും

  • @nidhin1935
    @nidhin19353 жыл бұрын

    പത്ത് വർഷം ഒരു മുറിയിൽ പൂട്ടിയിട്ട പ്രണയ കഥയുടെ വെറുപ്പ് ഈ കഥ ബാകി കേട്ടപ്പോൾ മാറി.

  • @smruthysreeponnappan8457

    @smruthysreeponnappan8457

    3 жыл бұрын

    True

  • @subinpauljoy

    @subinpauljoy

    3 жыл бұрын

    Verupp alla ambarapp ayirunnu enikk

  • @nthamonuse4409

    @nthamonuse4409

    3 жыл бұрын

    Verupp yanna onn paryaan pattilla athine aa pennum sahagrich kondaan 10 varasham alland thadanjalil vechu torture chayya allallo avare anjane chayippichathin samuhathin valiya roel nd

  • @bhavanshaofficials6731
    @bhavanshaofficials67313 жыл бұрын

    സിനിമായിൽ കാണുന്നതിനേക്കാൾ എത്രെയോ മനോഹരമായ പ്രണയ കഥ...40 mint പ്രണയം നിറച്ചുട്ടോ നവീണേട്ട ❤️

  • @nisujennifer
    @nisujennifer3 жыл бұрын

    Ithu pole oru channel nhaan ithuvare kandittilla. Athrakk lovely. Keep doing best bro😍 oru movie kanda feel🥰 background score out of the world

  • @aswindrz1950
    @aswindrz19503 жыл бұрын

    ഒരേ ചിന്തകൾ ഒള്ള ഒരു മനുഷ്യനെ കണ്ടെത്താൻ കഴിഞ്ഞതിൽ സന്തോഷം... കുറച്ചു പേരെങ്കിലും തിരിച്ചു ചിന്തിക്കാൻ തുടങ്ങിയാൽ നാടും നാട്ടരും രക്ഷപെടും ❤

  • @SaranyaNandakumar
    @SaranyaNandakumar3 жыл бұрын

    Kettirunn next enth sambhavikkum enn orth vannatha..supensil konde nirthiyallo bro😌 ...waiting for next episode🤩🤩

  • @martinthomas8624

    @martinthomas8624

    3 жыл бұрын

    reach kittan..😆

  • @SruthiJessyRobert

    @SruthiJessyRobert

    3 жыл бұрын

    Haaiiiiiii😍

  • @jaisonsojan8332

    @jaisonsojan8332

    3 жыл бұрын

    Ninglum undo ith kekkaan, kollalo 😇😇

  • @sar8512

    @sar8512

    3 жыл бұрын

    @saranya Nandakumar

  • @navaneethmanoj8264

    @navaneethmanoj8264

    3 жыл бұрын

    Chechii😘😘🙃

  • @abhijayarun1972
    @abhijayarun19723 жыл бұрын

    The words may become inadequate to explain ua storry telling skills. U are best. Eagerly waiting for. The next episode cheta. Keep rocking buddy❤️

  • @preemamol7489
    @preemamol74893 жыл бұрын

    Shooo... Onnu Vegam parayy. Kaatirikan pattanila. Enth rasaayitaan love story parayane.. 😇😇🤗 Lovely😘

  • @jacobroy3122
    @jacobroy31223 жыл бұрын

    ബാഹുബലി 2 നു വേണ്ടി പോലും ഇങ്ങനെ വെയിറ്റ് ചെയ്തു ഇരുന്നിട്ടില്ല 🥰🥰🥰

  • @renjiith4236

    @renjiith4236

    3 жыл бұрын

    Correct bro

  • @thomaskuttan7034

    @thomaskuttan7034

    3 жыл бұрын

    😁👍🔥

  • @smithama4728

    @smithama4728

    Жыл бұрын

    Sathiyam 😂

  • @aneeshkumarvs7029
    @aneeshkumarvs70293 жыл бұрын

    നവീൻ ചേട്ടൻ :"എന്തിനാ കണ്ടുമുട്ടിയത് ഇതുപോലത്തെ ഒരെണ്ണത്തിനെ ഉണ്ടാക്കാനാ"ഞാൻ എന്റെ ഭാര്യയോട് ചോദിക്കുന്ന അതേ ചോദ്യം.

  • @dinudasan7712
    @dinudasan77123 жыл бұрын

    Machane suspense ittu kollatheee..... Video kalakkiii... Loved it

  • @rosepaul5412
    @rosepaul54123 жыл бұрын

    Well said about our community in regards social service.gud on u mate.

  • @sajisj5386
    @sajisj53863 жыл бұрын

    ഒന്നും നോക്കിയില്ല മൊട്ട 👩‍🦲 ന്റെ നോട്ടിഫിക്കേഷൻ വന്നതും .. ഇങ്ങോട്ട് അങ്ങ് പാളി ❤💥😍🥰 #lotsoflove❤

  • @athulyaajayan
    @athulyaajayan3 жыл бұрын

    എത്ര ലവ് സ്റ്റോറി യൂ ട്യൂബിൽ കണ്ടു... ചടപ്പ് ആയിട്ടും കുറെ കെട്ടിരുന്നിട്ടുണ്ട്.... പക്ഷേ ഇത് ഒരു രക്ഷയും ഇല്ല... പിടിച്ചു ഇരുത്തിക്കളഞ്ഞു ഇത്ര ആത്മാർത്ഥമായി പ്രേമിക്കാനും ബോയ്സ് അറിയാലോ... ഗ്രേറ്റ്‌ 👏👏👏👏👏👏♥️♥️👏👏👏

  • @Dev-yp2lb
    @Dev-yp2lb3 жыл бұрын

    Can't lie,, finished watching the video with a smile. Loving this ❤️

  • @anooppayyanat5108
    @anooppayyanat51083 жыл бұрын

    ഒരു പത്തു like ബട്ടൺ വേണം നിങ്ങളുടേ വീഡിയോക്ക് .....

  • @ManuBrahma
    @ManuBrahma3 жыл бұрын

    This is adventures This is funny This is emotional This is lovefly This is boombhang ❤️❤️❤️

  • @papayafliqbymanoj

    @papayafliqbymanoj

    3 жыл бұрын

    അൽ പൊളി ❤😍🥰

  • @papayafliqbymanoj
    @papayafliqbymanoj3 жыл бұрын

    അന്ധമായ രാഷ്ട്രീയവും, ജാതി.. മത ഭ്രാന്തും തലയ്ക്കു പിടിക്കാത്ത കുറേ ആളുകൾ ഇന്നും കേരളത്തിൽ ഉണ്ട്‌ ബ്രോ ❤😍🌹🥰

  • @athulthilak8448

    @athulthilak8448

    3 жыл бұрын

    കുറച്ചു ആളുകൾ 🤪🤣

  • @sabithpk6805

    @sabithpk6805

    2 жыл бұрын

    അത്തരം ആളുകൾ ഇത്തരം ചാനലുകൾ തേടിപ്പോകുന്നു 🎊

  • @sachinsabu219

    @sachinsabu219

    2 жыл бұрын

    Sadly, ath valare kurach anu. Angane ulla alukalde ennam kuranjum varukayanu......

  • @ersharath
    @ersharath3 жыл бұрын

    The discovery of this channel was a shear accident but a subscription was a must for the quality of its content. It generated enough curiosity to go watch most of the playlist. I was able to relate with myself, when you shared the experience of communicating in English. I was in the same boat like you, years ago. But determination to conquer often leads to success even though learning is an endless curve. I really appreciate your effort and time in improving almost all aspects of video production which is evidently visible in every upcoming videos. Also, paying attention to small details like the composition, framing, your overall appearance and the choice of adding background tracks and sound effects is worth praise. Most of the channels on KZread begin their journey with the monetary benefits in mind and at times their priorities change to pumping out as much content as possible which ultimately results in the degradation of quality. I’m delighted to see people like you focusing more on quality. And I’m sure you got great distance to cover. I hope your quest for quality never fades and we could see more of you on this channel. Wishing the very best for you and your family. Much love.

  • @BoomBaangh

    @BoomBaangh

    3 жыл бұрын

    💥💥❤️❤️Boombaangh

  • @CaptBinoyVarakil
    @CaptBinoyVarakil3 жыл бұрын

    Bro, you surprised me!!! What an orator thou art!!! Great talk, Great speech.... So proud of you... Expecting this type of analysis in future.... very good observation.... All the best.

  • @akshbenny3608
    @akshbenny36083 жыл бұрын

    നീ ആരെ വേണേലും പ്രേമിച്ചോ but നിന്നെ ഞാനെ കേട്ടുവൊള്ളൂ 🤣🤣🤣അതാണ് Mass.....

  • @vichu8483

    @vichu8483

    3 жыл бұрын

    Vere oru sadhanam und last 😂😂😂

  • @akshbenny3608

    @akshbenny3608

    3 жыл бұрын

    സിനിമ thriller പോലെ ഉണ്ട് 🙏

  • @shibinsasi2414
    @shibinsasi24143 жыл бұрын

    Intro polich bro.... experience,.... everyone who is abroad they feel..Ur intro

  • @oommenthms2728

    @oommenthms2728

    3 жыл бұрын

    Pathetic situation... really.... 😔

  • @vineethkv5840
    @vineethkv58403 жыл бұрын

    Lovly.....💕.... നല്ലരസം ഉണ്ട് കഥയും അവതരണവും...

  • @elvtech3195
    @elvtech31953 жыл бұрын

    ബ്രോ സൂപ്പറ നിങ്ങളുടെ വീഡിയോസ് .ലൗ സ്റ്റോറി കിടു വെയ്റ്റിംഗ് ഫോർ നെസ്റ് വീഡിയോ

  • @georgethomas2468
    @georgethomas24683 жыл бұрын

    ഇതുപോലൊരു നാക്കുണ്ടങ്കിൽ ഗോൾഡ അല്ല ടൈറ്റാനിക്കിലെ റോസ് വരെ വീഴും ബ്രോ 💞

  • @kkunni6753

    @kkunni6753

    3 жыл бұрын

    അല്ലപിന്നെ ❤❤❤❤❤❤

  • @jannatvarghese6336

    @jannatvarghese6336

    3 жыл бұрын

    Yes.... 😍❤️

  • @sabikmkv.k5004

    @sabikmkv.k5004

    3 жыл бұрын

    💯 ✅

  • @jincyjoy8410

    @jincyjoy8410

    3 жыл бұрын

    😂

  • @ashnasabu1558

    @ashnasabu1558

    6 ай бұрын

    😅👍🏻❤️

  • @sijansibi1534
    @sijansibi15343 жыл бұрын

    ഇങ്ങേരുടെ സംസാരം ഒരു രക്ഷയുമില്ല Boombangh🔥

  • @RiyasAbdulrazak
    @RiyasAbdulrazak3 жыл бұрын

    Maan, I literally cried when Golda said “I miss you”

  • @shemeertheranath6992
    @shemeertheranath69923 жыл бұрын

    Intro polichu.... A thought, Last puff of a cigerratte is sweeter than the first kiss of a girl.. 😍😍

  • @akilkannam3952
    @akilkannam39523 жыл бұрын

    Ee ചങ്ങായി കൊതിപ്പിച്ചു ഒന്നു pettanu video idooo kekan kothi avaa story

  • @aabee9921
    @aabee99213 жыл бұрын

    4:37 listen carefully........perfect point ❤❤❤

  • @labinmannil8242
    @labinmannil82423 жыл бұрын

    മനോഹരമായ ഈ പ്രണയത്തിന് പിന്നിൽ പ്രവർത്തിച്ച rince നൂം, jom num, chamki ക്കും, പിന്നെ അളിയൻ്റെ എല്ലാ കൂട്ടുകാർക്കും snehangal വാരി വിതറുന്നു....❤️❤️

  • @bijoi84
    @bijoi843 жыл бұрын

    Bro,I just came here to comments about my nephew. He is 3 years older.he is watched your video along with me and he listens "boombah ".now he keep saying "boombah "after he eat a tasty food.whenver he play small game and win he says "boombah"now my mother also tells him "boombah ".thanks u so much bro.

  • @ganapriyaramesh5851
    @ganapriyaramesh58513 жыл бұрын

    ചേട്ടന് നല്ല രീതിയിൽ കഥ പറയാനുള്ള കഴിവുണ്ട്. സംസാരം കൊണ്ട് ആളുകളെ പിടിച്ചിരുത്താൻ കഴിയുക എന്നുള്ളത് ഒരു നിസാര കാര്യമല്ല.. നിങ്ങളുടെ ആശയങ്ങളെ അത്രയും കൃത്യതയോടെ മറ്റുള്ളവരിലേക്ക് എത്തിക്കാൻ ചേട്ടന് സാധിക്കുന്നുണ്ട്. എനിക്ക് തോന്നുന്നു നിങ്ങളുടെ പ്രേഷകർ കൂടുതലും നിങ്ങളുടെ ഈ സംസാര ശയ്ലി കൊണ്ട് നിങ്ങളുടെ fan ആയവരാകും.. 😊😊😊

  • @saneeshsaneesh1236

    @saneeshsaneesh1236

    2 жыл бұрын

    അതാണ് ❤❤❤mman ലൗലി...

  • @anssma1028
    @anssma10283 жыл бұрын

    I have said this before , but it’s worth saying again “ excellent storytelling” - modulations , pauses everything , very well done

  • @ummerkhan786
    @ummerkhan7863 жыл бұрын

    ഇത്രക്കും കാലം എന്തിന്ന് ഈ കഴിവിനെ മറച്ചു വെച്ചു ഒത്തിരി ആളുകൾക്ക് കുറച്ചെങ്കിലും സന്തോഷം നൽകാൻ നിങ്ങൾക്ക് കഴിഞ്ഞങ്കിൽ നിങ്ങൾ വിജയിച്ചു ❤❤❤

  • @jeenchiriyankandath2888
    @jeenchiriyankandath28883 жыл бұрын

    ചേട്ടാ!!!വലുതായികൊണ്ടിരിക്കട്ടാ നിങ്ങൾ...👍♥️

  • @mambazham710
    @mambazham7103 жыл бұрын

    സൂക്ഷിച്ചോ.... സിനിമകാർ കണ്ടുകൊണ്ടിരിക്കുന്നുണ്ട്... അവർ അടിച്ചുമാറ്റും... 😄😄

  • @pmuvais4650

    @pmuvais4650

    3 жыл бұрын

    Crct😃😃

  • @vysakap6825
    @vysakap68253 жыл бұрын

    ഗോൾഡ ചേച്ചി ഫാൻസ് അടി like

  • @abyjohn932

    @abyjohn932

    3 жыл бұрын

    ഗോള്ഡച്ചേച്ചി പൊളിയാണ് 🌹

  • @sonumnair6632
    @sonumnair66323 жыл бұрын

    നവീന്റെയും ഗോൾഡയുടെയും ഇ പ്രണയം ജീവിതകാലം മുഴുവൻ നിലനിൽക്കാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ❤️❤️❤️

  • @BoomBaangh

    @BoomBaangh

    3 жыл бұрын

    🤣🤣🤣👍👍👍

  • @sonumnair6632

    @sonumnair6632

    3 жыл бұрын

    @@BoomBaangh thanks നവീൻ ചേട്ടാ reply തന്നതിന് 🥰🥰

  • @shahanmajeed4004
    @shahanmajeed40042 жыл бұрын

    love you and your stories!! lovefly!! kett irunn pokum samayam ponath ariyilla!! always excited to see your videos!! 😍

  • @jiyasjourneys8956
    @jiyasjourneys89563 жыл бұрын

    ജീവിതത്തിലെ ഓരോ നിമിഷവും ഇത്രയും നന്നായി ആസ്വദിക്കാൻ സാധിക്കുന്ന ആ കഴിവ് ആണ് മാസ് ...😍

  • @nithinraj
    @nithinraj3 жыл бұрын

    What a brilliant narration 👌 Bro !!!not a single second to get bored while listening you

  • @mashhoodmozz9514
    @mashhoodmozz95143 жыл бұрын

    അടുത്ത എപ്പിസോഡ് പെട്ടെന്ന് വരുമെന്ന പ്രതീക്ഷയോടെ 🤩🤩🤩

  • @muhaseenasharaf3544
    @muhaseenasharaf35443 жыл бұрын

    Broh story parayunnath kelkkan odukkathe feel aahnu 😝❤️ aa sambhavangal manassilingane imagin cheyyumpo ufff🔥🔥 vere level 🙌pettenn thanne baakki koodi upload cheyyne 😍

  • @abinjacob20
    @abinjacob203 жыл бұрын

    Cooking mathram alla sir. Talking, Thoughts, Motivation, Comedy, Serious, Sometimes Action, family, love etc Boombaangh the Brand

  • @FOODANDYOU
    @FOODANDYOU3 жыл бұрын

    Well said gentleman... U proved your personality. Respect to you. 👍👍

  • @blackbeast7637
    @blackbeast76373 жыл бұрын

    Uff ijjathi story vere evdem kanddittilla pwoli hvy kidukki... ❤❤❤❤❤❤❤

  • @Specboy007
    @Specboy0073 жыл бұрын

    വിരാട് കോഹ്ലിയുടെയും വിൽ സ്മിത്തിൻ്റെയും ഒരു സങ്കരയിനം..

  • @rashivlogs4584

    @rashivlogs4584

    3 жыл бұрын

    Enikum thoni ..ee coment vanno enn thappi nadakuayirunn

  • @Syakhi

    @Syakhi

    3 жыл бұрын

    🤣

  • @paapan54

    @paapan54

    3 жыл бұрын

    എനിക്ക് തോന്നിയത് വിനയ് ഫോർഡ് നെ പോലെ

  • @praveenprasad4837
    @praveenprasad48373 жыл бұрын

    സംസാരം കേട്ടിരിക്കാൻ തന്നെ എന്താ രസം😍 Keep Going bro.....❤❤❤❤ Katta support 👍💪

  • @adarshreji832
    @adarshreji8323 жыл бұрын

    Maahn... I feel you bro........ Wow...... I cud see the love for her in ur eyes.... ❤️

  • @sareejchelott3313
    @sareejchelott33133 жыл бұрын

    ശെരിക്കും ബല്ലാത്ത ജാതി ചങ്ങായി തന്നെ ഇങ്ങള് സൂപ്പർ എല്ലാം കൊണ്ടും

  • @rejimon007
    @rejimon0073 жыл бұрын

    കേട്ടത് മനോഹരം...... കേൾക്കാൻ ബാക്കിയുള്ളത് അതിമനോഹരം ആകട്ടെ........ ലൈഫ് ൽ ഫസ്റ്റ് ടൈം ആണു ഒരു വീഡിയോക് വേണ്ടി കാത്തിരുന്നു കാത്തിരുന്നു കാണേണ്ടി വന്നത്. Really awesome........

  • @naveenkj7499
    @naveenkj74993 жыл бұрын

    ചേട്ടൻ്റെ കഥ കേൾക്കുമ്പോൾ ഒരു സിനിമ പോലെ മനസ്സിൽ കാണാൻ പറ്റുന്നുണ്ട് .. പിന്നെ ആദ്യം പറഞ്ഞ രാഷ്ടീയ നിലപാട് വളരെ വ്യക്തം❤️

  • @shanibkm7229
    @shanibkm72292 жыл бұрын

    Poliye…ningal sharikum eruthunund…new visitor and subscribed from today ..

  • @thanoojtt8804
    @thanoojtt88043 жыл бұрын

    നിങ്ങളിൽ ഒരു നല്ല കഥയുണ്ട്... Life ഇത്ര മനോഹരമായി പറയാൻ എല്ലാർക്കും സാധിക്കുന്ന ഒന്നല്ല.. തൃശൂർ ഭാഷയും ഒരു നല്ല അടിപൊളി കാരണം തന്നാണ്... Boombaang....!!

  • @ajuajitharquilon660
    @ajuajitharquilon6603 жыл бұрын

    ഒരു നല്ല director ഒളിച്ചിരുപ്പുണ്ട് 🥰❤️

  • @hemadeva69
    @hemadeva693 жыл бұрын

    Message abt the political tag, well done..well said. Soo nice to listen to the story when Golda is standing next to you... Thanks for making our minds happy by sharing the memories

  • @Raj-cw1eq
    @Raj-cw1eq3 жыл бұрын

    Naveen ... Love you ur Receipes , Presentation , Smile , Confidence , Attitude ... Love from Alappuzha

  • @leclose7341
    @leclose73413 жыл бұрын

    Bro.. ഇതിപ്പൊ യാദൃശ്ചികമായി കണ്ട ചാനലാണ്. ഒരു വീഡിയോ കണ്ട് രണ്ട് കണ്ട് മൂന്നു കണ്ട് കൊള്ളാം bro നന്നായിട്ടുണ്ട്

  • @kapildevkapildev6145
    @kapildevkapildev61453 жыл бұрын

    ഞാനും കാത്തിരുന്നു. എല്ലാദിവസവും നോക്കുമായിരുന്നു നിങ്ങളുടെ വീഡിയോ വന്നോ എന്ന് 😍😍😍😍

  • @keralafox7161
    @keralafox71613 жыл бұрын

    കഥ ഇനിയാണ് ആരംഭിക്കാൻ പോകുന്നത് 300K FAMILY💥💥

  • @midhunsaju8991
    @midhunsaju89913 жыл бұрын

    Bro.. Oru Adipoli romantic movie kandapole undairunnu... Fantastic presentation.. You got a talented story teller in you.. You touched our hearts.. Much love from Cairns

  • @anandhuambady3832
    @anandhuambady38323 жыл бұрын

    Feelings came out while hearing this story🥺💗❤️‍🔥

  • @rahulsivaraman6402
    @rahulsivaraman64023 жыл бұрын

    മച്ചാൻ കഥ പറയുമ്പോ ഉള്ള ആ ഫീൽ ഉണ്ടല്ലോ uff പൊളി ആണ്. ഒരോ വാക്കുകേൾക്കുമ്പോളും ആ സിറ്റിവഷൻ ശരിക്കും ഇമാജിൻ ചെയ്യാൻ പറ്റുന്നുണ്ട്. Very very goodey...

  • @shameerbasheer7517
    @shameerbasheer75173 жыл бұрын

    എന്തിനാ.. കണ്ടു മുട്ടിയെ ഇതുപോലെതേനേ ഉണ്ടാക്കാനോ... 😄😄mass

  • @sanjuas6547

    @sanjuas6547

    3 жыл бұрын

    😂😂

  • @albingeorge3
    @albingeorge33 жыл бұрын

    I started watching your videos recently. I became a subscriber as i found your way of presenting very unique and entertaining. Always used to wonder y u put 'save children" in the start. Your recent videos about your lovestory are really amazing. It gives so many positive vibes and take me back to the good memories. Also, your story telling is soo good that time literally flies. I can literally picture thinga happening right infront of my eyes. The chase, the emotions, the ups and downs.. Very relatable... Thanks for giving such a beautiful experience.. Its quite inexplicable. Looking forward to meeting you in person someday. Such a positive influence you are.

  • @akv7858
    @akv78583 жыл бұрын

    ക്ലൈമാക്സ് കേൾക്കാൻ കട്ടാ വെയ്റ്റിംഗ് ബ്രോ❤️❤️❤️😘😘😘

  • @Linsonmathews
    @Linsonmathews3 жыл бұрын

    Love story ആയോണ്ട് കേൾക്കാൻ ഹെവി interest 😄❣️

  • @janko2487
    @janko24873 жыл бұрын

    ഒരു സിനിമ ആക്കാൻ ഉള്ള കഥ ഉണ്ട് നവീൻ ചേട്ടോ 😂😍

  • @_.anz_ar

    @_.anz_ar

    3 жыл бұрын

    Sathyam

  • @gamerabru5832

    @gamerabru5832

    3 жыл бұрын

    Yes

  • @aqeelabdullathif8389

    @aqeelabdullathif8389

    3 жыл бұрын

    Turuuu🤣

  • @avanishanand3597
    @avanishanand35973 жыл бұрын

    Naveeen ettaaaa...... audition for some Netflix real life story sessions, who would know, this could become some epic movie soon # Naveeningoldiesnest !! Can't wait to hear what's next bruh!!

  • @arjamsheer
    @arjamsheer3 жыл бұрын

    Such a wonderful story telling.great maan....👍

  • @prashanthpv
    @prashanthpv3 жыл бұрын

    You are a visual storyteller..I literally could smell the wedding cake batter,saw the Chettan running the telephone booth at cardamom county,the churches at Pulpally,Golda’s mom serving lime juice…it’s all so visual…maybe because mine is a lovestory as well..thank you for the magical experience..love from London

  • @arunbaby1684
    @arunbaby16843 жыл бұрын

    Oh mahn feeling curious to here your balance romantic story…..

  • @mohammedanas4330
    @mohammedanas4330 Жыл бұрын

    Great Great Great channel.... Your way of story telling is just 🔥🔥🔥

  • @suchithrasabith2321
    @suchithrasabith23213 жыл бұрын

    Motivation speaker👌👌👌വീഡിയോ കണ്ടിരുന്നു പോയി

  • @jinumohan279
    @jinumohan2793 жыл бұрын

    എടാ മുടുക്ക ഇജ് കൊള്ളാല്ലോ ഒന്ന് പറഞ്ഞു രണ്ടാമത് ഉമ്മ ചോതികയെ പഹയൻ💚

  • @gramophonebites4625
    @gramophonebites46253 жыл бұрын

    Well said brother first part🙌💯💪💪good words.. We all should change now or never 😊

  • @shawnstanley25
    @shawnstanley253 жыл бұрын

    When you give to the needy, do not let your left hand know what your right hand is doing.

  • @antonycm88
    @antonycm882 жыл бұрын

    Have been fully watching this video series. You are an excellent story teller, keep going

  • @thambolam__fan3442
    @thambolam__fan34423 жыл бұрын

    Ellavarum story കേക്കാൻ വേണ്ടി ഇരിക്കുവാ, 💯😻 poli interesting story കേൾക്കാൻ നല്ല interest ഉണ്ട് 🥰

Келесі