New zealand visa scams, visa cheating, life story, new zealand tour, travel new zealand

#travel #visa #scams
Our old mount Ruapehu video link
• ഒരു മഞ്ഞു മല കണ്ടാലോ..
Always check www.immigration.govt.nz/
For your reference.
Check all the applications, fees etc.
If you are not clear or suspicious then take that as a No.
If you are not sure don't pay.
Consult with a lawyer before you do something.
Thank u.
Ajai poovadan link below
/ ajaipk50
Thanx foe your support and we may c u again.
Our insta link below boombaangh_team...
Pls check out our other social media accounts for more updates.
Links are below
- / jobnaveen
Rohith
i_r0hith?igshid...
Arun mama
arunrajan2006?i...
Kiran insta kiran___geo...
panachaachan insta
/ vinilgeo
Gears used in this video
Sony a7c
Sony fe 1.8 50 mm
Tamaron 2.8, 28 /200
Gopro 9
Rode wireless mic
Rode lavellier mic
Our music's from epidemic sounds

Пікірлер: 1 300

  • @shinepauljoy7298
    @shinepauljoy72983 жыл бұрын

    ഇന്നുവരെ ചേട്ടൻ ഇതിൽ കാണിച്ചിട്ടുള്ള ഒരു ഐറ്റം പോലും ഉണ്ടാക്കിയിട്ടില്ല ഉണ്ടാക്കാൻ പറ്റുമോന്നും അറിയില്ല. പക്ഷെ വീഡിയോ skip ചെയ്യാതെ മുഴുവനായി കാണാറുണ്ട്. 👌👌👌

  • @akhilbabuachu2458

    @akhilbabuachu2458

    2 жыл бұрын

    🤟

  • @kuttanattukari751

    @kuttanattukari751

    2 жыл бұрын

    Very interesting story..Golda and Naveen super Jodi..

  • @amanrahees6812

    @amanrahees6812

    Жыл бұрын

    ഞാനും

  • @honeymoljoseph3680
    @honeymoljoseph36803 жыл бұрын

    അപ്പാപ്പൻ അന്നു ഹീറോ the real hero......🔥 BoomBaangh..... ❤️ Kira vaneee...... 🔥🔥🔥🔥🔥❣️

  • @BoomBaangh
    @BoomBaangh3 жыл бұрын

    Our first snow mountain video link down below kzread.info/dash/bejne/ZIZq1a2qidPHlag.html

  • @hebitha
    @hebitha3 жыл бұрын

    You have saved our time by not extending this video into 2 episodes unlike other youtubers would have easily done. Enjoyed with full energy. Boombangh 💥

  • @mubashirmuchu8236
    @mubashirmuchu82363 жыл бұрын

    ആ അപ്പാപ്പനാണ് എന്റെ ഹീറോ വല്ലാത്ത ഒരു മനുഷ്യൻ തന്നെ i miss my grandpa 👴

  • @TWORINGS
    @TWORINGS3 жыл бұрын

    കഥാ നായകൻ എത്തി കുട്ടുകാരെ.... boom banghhh 💕

  • @Inmyhobeez
    @Inmyhobeez Жыл бұрын

    താങ്കളുടെ life story വല്ലാത്ത interesting ആണ്.. ഇതുവരെയുള്ള parts കണ്ട് സമയം രാത്രി 12കഴിഞ്ഞു....ഇനി നേരം വെളുത്തലും വേണ്ടില്ല full part കാണണം .full വീഡിയോസ് ഹൃദയത്തില് നിന്ന് വരുന്ന വാക്കുകൾ...ഓരോ അനുഭവങ്ങൾ പറയുമ്പോഴും താങ്കളുടെ ഹൃദയത്തിലെ തിങ്ങി നിറയുന്ന ഭാവങ്ങൾ കണ്ണുകളിൽ നിന്നും മുഖത്ത് നിന്നും viewers ന് വായിച്ചെടുക്കാം...🥰🥰🥰

  • @kikikuuu
    @kikikuuu Жыл бұрын

    Awesome feat, and inspiring narrative. I really like your storytelling ability, keep going. All the very best for you and your family. Blessings!

  • @ganeshtprabhu
    @ganeshtprabhu3 жыл бұрын

    Have to say... Picture quality is superb..

  • @aishwaryakavalakkalshaiju2289

    @aishwaryakavalakkalshaiju2289

    3 жыл бұрын

    സത്യം ഞാൻ eppozhum അത് ആലോചിക്കും

  • @abhinavabhinav5910

    @abhinavabhinav5910

    3 жыл бұрын

    Yes.....Nalla quality aanu...njanum eppozhum sraddikkar undu...

  • @kajupriya1730
    @kajupriya17303 жыл бұрын

    Waiting aarnuu Naveen chetta.. daily nokkum aarnu vedio vanoo ennu.. ennu ellavareyum kandapo Santhosham thonni.. positive vibe Anu full 😍🥰

  • @sonusoman4636
    @sonusoman46363 жыл бұрын

    അപ്പാപ്പൻ ചെവിക്ക് പിടിക്കും. എന്നു പറയുന്ന ആ നിമിഷം ബ്രോ യുടെ കണ്ണു അറിയാതെ നിറഞ്ഞു😢. അതു മതി അപ്പാപ്പനു കൊടുക്കാവുന്ന ഏറ്റവും വലിയ നന്ദി പറച്ചിൽ👍👍

  • @vaan_dex7728
    @vaan_dex77283 жыл бұрын

    I am back again to congratulate Naveen . 🎊your story telling is a step ahead bro. Keep going 💪✨Never stop. BOOM💥BAANGH

  • @nightcrawlerstudio
    @nightcrawlerstudio3 жыл бұрын

    Eeshwara oru video kandu thudangeetha. Ippam ella videosum kandu theerthu. Amazing Presentation and good vibes. BoomBangh🔥🔥🔥.

  • @ivanka1618
    @ivanka16183 жыл бұрын

    ആദ്യം ലൈക്ക് പിന്നെ വീഡിയോ..! ❤😍

  • @ivanka1618

    @ivanka1618

    3 жыл бұрын

    ♥️♥️♥️♥️♥️

  • @lby6839
    @lby68393 жыл бұрын

    കരയല്ലേ ടീമോ.. അപ്പാപ്പൻ - A lovefully person 💙💐

  • @amalnandhu3678
    @amalnandhu36783 жыл бұрын

    ഒരു നല്ല Information ആണ് നിങ്ങൾ രാജ്യത്തിന് പുറത്ത് പോകുന്നവർക്ക് Simple ആയി പറഞ്ഞ് കൊടുത്തത്. നമ്മുടെവിരൾ തുമ്പിലുള്ള കാര്യമാണ് പക്ഷെ പലരും പല ആൾക്കാരുടെ വാക്കുകൾ കേട്ട് ഒന്നും ചിന്തിക്കാതെ എടുത്തു ചാടി പൈസകളയുന്നത് Tnx brooii ❤️❤️❤️

  • @garinchagz9008
    @garinchagz90083 жыл бұрын

    എല്ലാവരും പറയുന്നു അണ്ണനെ കണ്ടാൽ വിരാട് കോഹ്ലിയെ പോലെയാണെന്ന് പക്ഷേ പഴയ ഫോട്ടോ ഒക്കെ കണ്ടാൽ കറക്ട് പാലാ സജി ലുക്ക് ആണ് 💥😋

  • @aswathypg9941

    @aswathypg9941

    3 жыл бұрын

    ഇപ്പോൾ കാണുമ്പോൾ വിരാട് കോഹലി നെ പോലെ അല്ലെ..

  • @garinchagz9008

    @garinchagz9008

    3 жыл бұрын

    @@aswathypg9941 പാലാ സജി വളർന്നു വിരാട് കോഹ്ലി ആയി😂

  • @aswathypg9941

    @aswathypg9941

    3 жыл бұрын

    @@garinchagz9008 pinnallahhh...

  • @InspirationalInsights80

    @InspirationalInsights80

    3 жыл бұрын

    🤣

  • @mrhawkyt1396

    @mrhawkyt1396

    3 жыл бұрын

    Mm

  • @anupamaks8835
    @anupamaks88353 жыл бұрын

    Can you please upload 2 episodes in a week... I loves your presentation... Big fan of your story telling ♥️ BOOM BANG💪🏼

  • @rajeshrs4308

    @rajeshrs4308

    3 жыл бұрын

    ചൊട്ടയി

  • @hh00790

    @hh00790

    3 жыл бұрын

    *love

  • @tiktokfavorite3070

    @tiktokfavorite3070

    3 жыл бұрын

    He talked about that last time. He is a busy person and he doesn't want to drop the quality of the content by doing that

  • @vishnusankar00

    @vishnusankar00

    3 жыл бұрын

    3months munp boom bang nte oru video kanich koduthatha naveen bro,epo aval addict ayi boom bang 💪,epo njan kananekal munne erunn kanditte enode story parayum 😂

  • @aviram4wd262

    @aviram4wd262

    3 жыл бұрын

    he can but then he has to employ me full time 😂😂😂😂

  • @adhithya8758
    @adhithya87583 жыл бұрын

    Boom bangh 🤙💥 Ur a great inspiration to me❤️ Luv from Thrissur

  • @vishnuajay9782
    @vishnuajay97823 жыл бұрын

    Thanks for this episode dear bhoom baang ❤️

  • @mediamix2984
    @mediamix29843 жыл бұрын

    ഈ story telling ഒരു സിനിമ കണ്ടെറങ്ങിയതിനെകാൾ വലിയ ഫീൽ ആണ് 😍😍

  • @akhilpnair3646
    @akhilpnair36463 жыл бұрын

    This guy is a germ💎 among Malayali KZreadrs.Informative & Entertainment contents👌. Boombangh🤩😍🔥

  • @glkglkglkglk9193

    @glkglkglkglk9193

    3 жыл бұрын

    Slash that r in germ bro ,👍🏾

  • @skottarath1508

    @skottarath1508

    3 жыл бұрын

    Germ•• gem

  • @sanjuommen1687

    @sanjuommen1687

    2 жыл бұрын

    Arthom maari poyye mone....

  • @rossigaming

    @rossigaming

    2 жыл бұрын

    Germ oohh Kremi akiyoo

  • @jobejoseph711

    @jobejoseph711

    2 жыл бұрын

    Keedanu😂

  • @vinishvalsan814
    @vinishvalsan8142 жыл бұрын

    It's really grt to watch ur videos while having a peg. Such a beautiful technique in presentation .I use to watch only ur cooking videos. BUT this one was really eye opening for many who are being frauded online.Grt Bro..Appreciate ur help about the info...All d best ..Really motivated.

  • @albinjose2589
    @albinjose25893 жыл бұрын

    BMW de നമ്പർ കണ്ടപ്പോ ഒരു രോമാഞ്ഞിഫിക്കേഷൻ 🥳 31:47

  • @josephkr3106

    @josephkr3106

    3 жыл бұрын

    Alibin sir

  • @MasterMindTricks_BySubhash
    @MasterMindTricks_BySubhash3 жыл бұрын

    കഞ്ഞി,പയർ, ചോറ്, ഉപ്പേരി, അപ്പേരി, പയപൊരി, പൊറോട്ട , ബീഫ് fry , ബിരിയാണി, ഫ്രൈഡ് റൈസ് , ചിക്കൻ fry, മന്തി, ആൽഫം, lime juice പിന്നെ ഇപ്പോഴത്തെ മയോനൈസ് , കെച്ചപ് എന്ന നമ്മുടെ MENU സങ്കല്പത്തിന് അപ്പുറം വിശാലമായ ഒരു ലോകം ഇവിടെ കാണാൻ സാധിച്ചു പോളിയെ LOFELY ..ഇപ്പൊ കഥകളുടെ boombanggg കഥാകാരൻ ✌️✌️👌

  • @helazel5950
    @helazel59503 жыл бұрын

    Oh ...was waiting....Love from UK ❤️

  • @_shamim____mohamed_
    @_shamim____mohamed_3 жыл бұрын

    അപ്പാപ്പനെ കുറിച്ച് പറയുമ്പൊം 21:21 ബൂംബാങ് ചേട്ടൻ ഇമോഷൻ ആവുന്നുണ്ട് ..അതാണ് പുള്ളിടെ നല്ല മനസ്സ് ♥️🥰

  • @aggyjosey3900
    @aggyjosey39003 жыл бұрын

    Very Informative Chetae💗 Beautiful memories 😻lovefly💗💓

  • @Zons123
    @Zons1233 жыл бұрын

    The most awaited video 🔥⭐

  • @vipinchandra6373
    @vipinchandra63733 жыл бұрын

    വെള്ളിയാഴ്ചയായിട്ട് boombang മച്ചാന്റെ വീഡിയോ കണ്ടില്ലല്ലോന്ന് വിചാരിച്ചതെ ഉള്ളു. Ready ready 😍😍

  • @sunuthankapan
    @sunuthankapan3 жыл бұрын

    Naveen chetta.. again and again your camera skills really awesome... lovfly and boombangh 👌👌👌👌📸📸📸💕💕

  • @prashanthpv
    @prashanthpv3 жыл бұрын

    Late catching up…so excited about that great Indian wedding coming up…I am catching up on your old videos…❤️ from London

  • @edisonip9201
    @edisonip92013 жыл бұрын

    എന്റെ പൊന്നു ചേട്ടായി... നല്ല തിരക്കുള്ള ആളാണെന്നു അറിയാം... എന്നാലും പറ്റുമെങ്കിൽ ആഴ്ചയിൽ 2 വീഡിയോസ് എങ്കിലും ഇടണേ... Wait ചെയ്ത് മനുഷ്യന്റെ ഊപ്പാട് വന്നു... ❤😂👍☺️

  • @lby6839
    @lby68393 жыл бұрын

    ഇന്ന് ലേറ്റ് ആയല്ലോ ടീമോ.. എന്തായാലും Boombaangh 💥😍🤙🏼

  • @nikhilkannan4112
    @nikhilkannan41123 жыл бұрын

    Pwoli pwoliyeeee boombanghhh❤❤❤❤❤❤❤

  • @amalaugustine2512
    @amalaugustine25123 жыл бұрын

    വളരെ inspirational ആയ ഒരു മനുഷ്യനാണ് നിങ്ങൾ പല കാര്യങ്ങളിലും.. അതുകൊണ്ടാണ് നിങ്ങളെ ഞാൻ എപ്പോഴും" magician" എന്ന് mention ചെയ്ത്‌കൊണ്ട് കമന്റ്‌ ചെയ്യാറ്...

  • @shijuvarghese5106
    @shijuvarghese51063 жыл бұрын

    വീഡിയോ ലേറ്റ് ആക്കല്ലേ ബ്രോ കാത്തിരിക്കാൻ വയ്യ Love U Bro Boombaangh💕💕💕💕😍😍😍

  • @navaneethullasan332
    @navaneethullasan3323 жыл бұрын

    Machanee etraa wait cheythuu

  • @user-st5mn5ww4d
    @user-st5mn5ww4d3 жыл бұрын

    ഇതുപോലുള്ള നല്ല നല്ല അറിവുകൾക് ഇങ്ങോട്ട് പാളിക്കോ.. BOOMBAANGH... 🔥🔥🔥

  • @sonusoman4636
    @sonusoman46363 жыл бұрын

    Wooow last ഭാഗം പൊളിച്ചു ട്ടോ...അടിപൊളി👌👌👌

  • @Thomayi..YCA..Naduvattom
    @Thomayi..YCA..Naduvattom2 жыл бұрын

    കഥ മുഴുവൻ കേട്ട് ആ ഫോട്ടോ തിരിച്ചു കിട്ടിയപ്പോൾ ചേട്ടന്റെ അപ്പോഴത്തെ ആ ഫീൽ ഇവിടേം കിട്ടി..കണ്ണ് നിറഞ്ഞു🥰🥰 #boombangh

  • @basheerparangodath267
    @basheerparangodath2673 жыл бұрын

    ഒന്നും നോക്കിയില്ല ബൂം ബാങ് നെ കണ്ട് ഇങ് പൊന്നു 👍👌

  • @__i__am__lu_ci_fe_r_6019
    @__i__am__lu_ci_fe_r_60193 жыл бұрын

    ഒരുപാട് മനോഹരമായ കാഴ്ചകൾ.. ന്യൂസ്ലൻഡ് പൊളി.... Boombaangh👏👏

  • @PepperPerakka
    @PepperPerakka2 жыл бұрын

    Heart touching story 🔥🔥 God bless you more 🙌

  • @vinayak.t.v2933
    @vinayak.t.v29333 жыл бұрын

    Puthiya vedio onnum vannillenkil veendum ningade munnathe video edth kaanum...athanu avastha...boombangg💥

  • @andrewsphilipmathew558
    @andrewsphilipmathew5583 жыл бұрын

    Waiting for BoomBaangh TEAM💥💥💥💥💥💥💥

  • @dipindipin1619
    @dipindipin16193 жыл бұрын

    Travel videos നല്ല പൊളിയാണ്, വീണ്ടും പ്രതീക്ഷിക്കുന്നു

  • @NithinJoseph89
    @NithinJoseph893 жыл бұрын

    Valuable information bro,, വിസ സംബന്ധമായി ഒരുപാട് doubts ഉണ്ടായിരുന്നു, fruitpicker job നു apply ചെയ്യാൻ പറഞ്ഞു ഒരുപാട് mail വരുന്നുണ്ട്,, Thanks

  • @tiktokfavorite3070
    @tiktokfavorite30703 жыл бұрын

    I ski a lot and would love to ski in New Zealand. If you guys are planing to go there next year, I would love to join you guys. You guys also should take a 3 days ski class. It is fun and skiing is something you can do till you are really old

  • @sachinsajigeorge27
    @sachinsajigeorge273 жыл бұрын

    Beautiful ❤️ Wedding video poowliq🤩 Boombang 💥

  • @anshuekp9992
    @anshuekp99923 жыл бұрын

    Machane…. Adipoli presentation ….👌🏼

  • @ssd440
    @ssd4403 жыл бұрын

    Naveen chetta..! Same as always..!!! Lovfely.❤️❤️!! BoomBaangh💥

  • @akshaybabu2015
    @akshaybabu20153 жыл бұрын

    BOOMBAANGH 🔥💥❤️❤️❤️❤️😍

  • @KriSh-ts4hh
    @KriSh-ts4hh3 жыл бұрын

    நவீன் ப்ரோ நல்லா இருக்கீங்களா வீடியோ நல்லா இருந்துச்சு வாழ்த்துக்கள்

  • @vidyamanju8994
    @vidyamanju89943 жыл бұрын

    Vannalloo katta waiting aayirunnu😍😍😍

  • @riazmahmood3446
    @riazmahmood34463 жыл бұрын

    Lovely…. Interesting BoomBangh…..

  • @Vishnumanalayi
    @Vishnumanalayi3 жыл бұрын

    Energetic mood, and good presentation

  • @manuvarghese5571
    @manuvarghese55713 жыл бұрын

    അമ്മേടെ സന്ദോഷത്തിന് ഒരു ലൈക്‌ 🥰

  • @murukeshmuru9125
    @murukeshmuru91253 жыл бұрын

    Boombangh bro. Good advice. Superb

  • @davidbekkam2997
    @davidbekkam29973 жыл бұрын

    ഓരോ വീഡിയോ യും കൊണ്ടുവരുന്ന ഫീൽ... മാരകം ആണ് ❤️❤️❤️❤️❤️❤️ നല്ല ഒരു ഷോർട് മൂവി കണ്ട് ഇറങ്ങുന്ന ഫീൽ....👌👌👌👌👌 🎬🎬🎬

  • @sandeepps08
    @sandeepps083 жыл бұрын

    First boombang 🥰🥰🥰

  • @josephsharun5857
    @josephsharun58573 жыл бұрын

    അപ്പാപ്പാന്റെ കാര്യം പറഞ്ഞപ്പോൾ ചേട്ടന് ഉള്ളു നീർയൂന്നത് ചേട്ടന്റെ കണ്ണിൽ നിന്നും കാണുവാൻ പറ്റി മച്ചാനെ ♥️♥️♥️

  • @gopakumargopakumar1068
    @gopakumargopakumar106811 ай бұрын

    എനിക്ക് നമ്മുടെ ഈ ചാനൽ മറ്റു utube ചാനലുകളെക്കാൾ ഇഷ്ടപ്പെടാൻ കാരണം... അറിവുകൾ, യാത്ര, ഫിഷിങ്, കുക്കിങ്, ഹണ്ടിങ്, ഫ്രണ്ട്ഷിപ് പിന്നെ മെയിൽ കാരണം അണ്ണന്റെ വാ തോരാതെയുള്ള സംസാരം.... 🥰🥰🥰🥰🥰 Boombaangh

  • @CR7craftmedia
    @CR7craftmedia2 жыл бұрын

    Chettaaa you r suuuperb way of presenting adipoli

  • @rethraj
    @rethraj3 жыл бұрын

    I know about visiting visa which I used two times . Also migration details.now IT companies also preferring local PR holders there

  • @jacobvjames5553
    @jacobvjames55533 жыл бұрын

    Bibin thampi spotted, your visuals need to be appreciated man, good job, keep on going bro👍👍👍👍

  • @arunkumarappupuliyarmala7326
    @arunkumarappupuliyarmala73262 жыл бұрын

    ചേട്ടന്റെ ജീവിതത്തിൽ നടന്ന ഓരോ കാര്യങ്ങളും ഇങ്ങനെ മറക്കാതെ ഓർത്തോർത്തു പറയുന്നത് കേൾക്കുമ്പോൾ സിനിമ കാണുന്ന പോലെ ഉണ്ട്... നല്ല അവതരണ ശൈലി.. സ്റ്റോറി അടിപൊളി... ഒരു സിനിമക്കുള്ള വകുപ്പുണ്ട്... ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ നിങ്ങൾക്കും നിങ്ങളുടെ ഫാമിലിക്കും 🙏

  • @badgood6959
    @badgood69593 жыл бұрын

    We are waiting for the next video... Ready Ready Boonbang... 🥰🇦🇪

  • @Exploringkerala05
    @Exploringkerala053 жыл бұрын

    ചേട്ടാ, എന്റൈ ജീവിതത്തിൽ ഒരിക്കൽ പോലും ഞാൻ വിജയിച്ചതായി, എന്തെങ്കിലും നേടിയതായി എനിക്ക് അറിയില്ല,,,, തോൽവികൾ മാത്രം.... But bro, നിങ്ങളുടെ video കണ്ടപ്പോൾ തൊട്ട്., മനസിന്‌ ഒരു സന്തോഷം.... സന്തോഷം അനുഭവിക്കുമ്പോൾ അല്ലെ ജീവിതത്തിൽ ഒരു വിജയം നേടിയതായി തോന്നു ❤

  • @shaijapramod9731
    @shaijapramod97313 жыл бұрын

    Bro nigaluday samsarum kelkan pwoly ahnu ,Golda chechiyum adipwli ❤️Lovely(family)

  • @axe5815
    @axe58153 жыл бұрын

    Boombaang 🔥🔥 lovfleyee❤️❤️❤️

  • @nijiltony310
    @nijiltony3103 жыл бұрын

    Katta waiting ayirunnu bro Ningalude video 👍👍 very interesting story 👌👍 super video 👍 waiting for next video bro 👍 Bhoombang ❤️❤️👍 🔥 🔥

  • @user-jh5zh5dv8c
    @user-jh5zh5dv8c3 жыл бұрын

    പൂരം കോടിയേറി മക്കളെ 💥💥booom bangh 💥💥😍

  • @user-eb1yj1wm7m
    @user-eb1yj1wm7m3 жыл бұрын

    അങ്ങനെ എല്ലാം Boombhaanggg ആയി... ഇനി ആ കല്യാണം കൂടെ ഒന്നു കണ്ടാൽ ഉഷാർ... 💝🎉💯❤️💥💥💥Bhoombhaang.... 💥💥💥

  • @jebinjoseph4067
    @jebinjoseph40673 жыл бұрын

    മച്ചാനെ. കഥ. മുഴുവൻ. ഉറങ്ങാതെ. കണ്ടു. ഞാൻ. Boom. 👍Baangh. Poli

  • @ambroz_2255
    @ambroz_22553 жыл бұрын

    ന്തൊ ഇഷ്ട്ടമാണ് ഇങ്ങളെ 💖💖അപ്പോ ഇനി കല്യാണ വീഡിയോ കാണുവാൻ കട്ട വെയ്റ്റിംഗ് 😍😍

  • @sejinirimpan102
    @sejinirimpan1023 жыл бұрын

    Ethra neramayi wait cheyyunnu chettaa..

  • @sanalvlog3109
    @sanalvlog31093 жыл бұрын

    ഇപ്പൊ new zealand നോട് ഒരു ഇഷ്ടം ഒക്കെ തോന്നി തുടങ്ങി..... പക്ഷെ സ്വപ്നം കാണാൻ പറ്റുകയുള്ളു ബ്രോ 🥰🥰🥰🥰🥰👍👍👍👍

  • @mrtriadent7533
    @mrtriadent75333 жыл бұрын

    Ee story paranjillayirunnengil ith oru cinema akkayirunnu😍..... Boombanghh.✨️

  • @jithinjithin9072
    @jithinjithin90723 жыл бұрын

    Thankalude ee story kettapol vallade bahumanam thoni..love u bro and sis😍😍😍

  • @parvathiumenon3331
    @parvathiumenon33313 жыл бұрын

    Just beautiful and I think these are the works of nature. Nature at its best.

  • @vaisakhiv5577
    @vaisakhiv55773 жыл бұрын

    Boombanghh 💕💕💯

  • @sachinanand5885
    @sachinanand58853 жыл бұрын

    ചേട്ടൻ്റെ വീഡിയോസ് എന്തൊ എനിക്കൊരു inspiration ആണ്

  • @vishnuk3357
    @vishnuk33573 жыл бұрын

    Nice ആയിട്ടുണ്ട് ബ്രോ 🤩

  • @meenakshimeenu1484
    @meenakshimeenu14843 жыл бұрын

    BOOMBAANGH 🔥🔥🔥❤️❤️❤️

  • @visakh_cg8638
    @visakh_cg86383 жыл бұрын

    400k soon Boom Baangh❤️❤️❤️

  • @vadamallikal4663
    @vadamallikal46633 жыл бұрын

    Lovely Boombangh♥️♥️♥️

  • @rijasrasheed6214
    @rijasrasheed62142 жыл бұрын

    ആദ്യാമായിട്ട ഇങ്ങളുടെ ചാനലിൽ വീഡിയോ കാണുന്നത്... ഒന്നും പറയാനില്ല.. പൊളി.. BoongBaangh ♥️

  • @arisibrahim5935
    @arisibrahim59353 жыл бұрын

    really 😭😭 appapun story heart teaching ahi bro

  • @Syakhi
    @Syakhi3 жыл бұрын

    Beautiful love story. Amazing view of the cold snow and the hot spring. Good to see good friends enjoy. TOUCH WOOD! continue living life to the full

  • @Syakhi

    @Syakhi

    3 жыл бұрын

    Highlighted comment inte trophy 🏆njan vedichu for last episode

  • @jasmingopal5781
    @jasmingopal57813 жыл бұрын

    I was really waiting boombhaaaagggg

  • @ajith6202
    @ajith62023 жыл бұрын

    👉👉💪Bhoom Baangh...... അപ്പാപ്പൻ ശെരിക്കും hero aanu 🔥🔥🔥👍god bless you.

  • @shintogeorge2489
    @shintogeorge24893 жыл бұрын

    ഇതു വരെ ഉള്ള ലവ് സ്റ്റോറി വീഡിയോസ് ഒറ്റ ഇരിപ്പിനു കണ്ടു.. നിങ്ങൾ ഒരു ജിന്നാണ് bro. വയനാട് കാരൻ ആണു, തൃശൂർ gec പഠിച്ചുകൊണ്ട് tcr വലിയ ഇഷ്ടാണ് ❤

  • @sreeramspai901
    @sreeramspai9013 жыл бұрын

    Bro pls bro !!! I need more cooking video! Luv ur channel❤️

  • @sarathst4370
    @sarathst43703 жыл бұрын

    Great ❤️😊👌Boombangh ❤️

  • @alna6838
    @alna68383 жыл бұрын

    Boom baang🔥Naveen chettante motta thala👴 eshttallorundo😍.👍adichu potticholi

  • @_magical___mutes___6625
    @_magical___mutes___66253 жыл бұрын

    ഞാൻ ഒന്നാമത്തെ എപ്പിസോഡ് മുതൽ ഇതുവരെയുള്ള ഫുൾ എപ്പിസോഡ് ഒറ്റ സ്ട്രെച്ച് കണ്ടു. lovely ❤️

  • @emmyasunny1380
    @emmyasunny13803 жыл бұрын

    Boombanghhh❤❤

  • @syamlals7140
    @syamlals71403 жыл бұрын

    Very very Goodeeeyyy Boombaangggg❤️❤️❤️

  • @gokuldas7782
    @gokuldas77823 жыл бұрын

    Waiting ayrnu🥰

Келесі