Register Marriage, Visa process to New Zealand, story telling, Wedding, Biography

#wedding #story #marriage
Thanx foe your support and we may c u again.
Our insta link below boombaangh_team...
Pls check out our other social media accounts for more updates.
Links are below
- / jobnaveen
Rohith
i_r0hith?igshid...
Arun mama
arunrajan2006?i...
Kiran insta kiran___geo...
panachaachan insta
/ vinilgeo
Gears used in this video
Sony a7c
Sony fe 1.8 50 mm
Tamaron 2.8, 28 /200
Rode wireless mic
Rode lavellier mic
Our music's from epidemic sounds

Пікірлер: 2 400

  • @Viking_Soldado
    @Viking_Soldado7 ай бұрын

    2 years കയിഞ്ഞ് ഈ വീഡിയോ കാണുന്ന ഞാൻ 😊🙏🏽.. പൊളി സാദനം

  • @shijukochi9372
    @shijukochi93723 жыл бұрын

    ഓരോ എപ്പിസോഡ് കഴിയുംതോറും ഇത് ഇപ്പോ തീരല്ലെ എന്ന ആഗ്രഹമാണ്. അത് നിങ്ങളുടെ അവതരണ ശൈലിയുടേതാണ്. ഇത് അവസാനിച്ചു കഴിഞ്ഞാൽ എല്ലാം കൂടെ ഒറ്റ ഒരു എപ്പിസോഡാക്കി ഇട്ടാൽ നന്നായിരുന്നു. ഒരു സിനിമ കാണുന്ന ഫീൽ കിട്ടും. (ഇത് ഒരു സിനിമയാക്കണമെങ്കിൽ ആക്കാം.) അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു... ബൂം ബാംഗ് ......

  • @santhalbodhi7972
    @santhalbodhi79723 жыл бұрын

    നവീൻ, സന്താളാണ് ....Presentation പൊളിയാവുന്നുണ്ട്.... ഒട്ടേറെ പേരുടെ ഹൃദയം കവരുന്നുണ്ട്. എല്ലാ ഭാവുകങ്ങളും, സ്നേഹം നിനക്കും കുടുംബത്തിനും ...

  • @BoomBaangh

    @BoomBaangh

    3 жыл бұрын

    💥💥💥💥❤️❤️❤️❤️Thank u da Kunjaaa

  • @sreerajmoodadi

    @sreerajmoodadi

    Жыл бұрын

    ,🥰

  • @rash6395
    @rash63953 жыл бұрын

    In this world we own nothing, Not our childrens, not our parents, not our siblings. everything we have is temporary. Sorry for your loss 🙏🏽

  • @mubashirt3970
    @mubashirt39703 жыл бұрын

    എല്ലാ വീഡിയോയും മുടങ്ങാതെ കണ്ടവരുണ്ടോ 🔥🔥💪💪

  • @rashiqpktr4875

    @rashiqpktr4875

    3 жыл бұрын

    👍🏼👍🏼

  • @Iamaby

    @Iamaby

    3 жыл бұрын

    ഉണ്ട്

  • @zooni5335

    @zooni5335

    11 ай бұрын

    Illa

  • @muhammedrishad9704

    @muhammedrishad9704

    10 ай бұрын

    Ok

  • @sujithkumarorunkarapoyil7871

    @sujithkumarorunkarapoyil7871

    9 ай бұрын

    Und njanippo etha kanathathu ennu nokki nadappaanu 4 vayassum 2 vayassum ulla ente makkal ippo urakkathu polum ready ready boomba enna parayunne chettanulla award anu tto athu

  • @jomonvadakkan3600
    @jomonvadakkan36003 жыл бұрын

    നല്ലൊരു മെസ്സേജ് ആണ് കൊച്ചു പിള്ളേർക്ക് ബൈക് വാങ്ങി കൊടുക്കുന്നവർക്ക് 👌👌

  • @sreejeshsukumaran8144
    @sreejeshsukumaran81443 жыл бұрын

    സഫാരി ചാനലിൽ ജോൺ പോൾ സാർ അവതരിപ്പിക്കുന്ന ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമിനു ശേഷം ഇത്രയും രസമുള്ള ഒരു കഥ പറച്ചിൽ ഞാൻ വേറെ കേട്ടിട്ടില്ല ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടേ

  • @highwaygearshiftervlogs8945
    @highwaygearshiftervlogs89453 жыл бұрын

    കണ്ണ് നനയിച്ചു ചേട്ടാ സത്യം ആണ് പറഞ്ഞെ എനിക്കും ഈ അനുഭവം ഇണ്ടായിട്ടുണ്ട് ബൈക്ക് പറ്റി പറഞ്ഞപ്പോൾ കരഞ്ഞു പോയി love you chetta❤️❤️❤️

  • @Jobin.M
    @Jobin.M3 жыл бұрын

    Your അപ്പൻ is a real hero....person with personality

  • @vishnus9966
    @vishnus99663 жыл бұрын

    നവീനെ നിങ്ങൾ പോലുമറിയാതെ നിങ്ങളുടെ ചാനൽ ഒരു വെബ്‌ സീരിസ് ആയി മാറി കഴിഞിരിക്കുന്നു സ്റ്റോറി by മൊട്ട

  • @azogfs6914
    @azogfs69143 жыл бұрын

    You have a great capability of emotional influencing..!! U can be a motivational talker !!🥺❤️

  • @anithabennet1945
    @anithabennet19453 жыл бұрын

    Naveen, your narration is just like cooking..beautiful memories

  • @sajeervallikkadan6982
    @sajeervallikkadan69823 жыл бұрын

    ബ്രോ എനിക്ക് ഏറ്റവും ഇഷ്ട്ടമായതു താങ്കളുടെ പപ്പയെയാണ്... കാരണം ഇത് പോലെ ഒരച്ഛന്റെ നല്ല മനസ്സ് കാണാതെ പോവരുത്... അച്ഛനോട് എന്റെ ഒരു ബിഗ് hi പറയണംട്ടോ

  • @ps_abhishek
    @ps_abhishek3 жыл бұрын

    നവീൻ ചേട്ടാ.. 😍 ഇരിഞ്ഞാലക്കുടയിൽ നിന്നൊരു BoomBaangh...💥💥🔥

  • @vishnuvijayan514
    @vishnuvijayan5143 жыл бұрын

    story telling is an art..nd u are a great artist!!

  • @mohamedshabeerkt8820
    @mohamedshabeerkt88203 жыл бұрын

    സിനിമയിലും, സ്റ്റെജ് ഷോയിലു മൊക്കെ പാടിയതുപോലെ. കാതി കനല്ല,കലാകാരനല്ല താങ്കൾ. വേറെ രീതിയിൽ ചിന്തികുന്ന ഒരു പച്ചമനുഷ്യൻ 👏👌♥️👍.

  • @shilpaadoor
    @shilpaadoor3 жыл бұрын

    വല്ലാതെ നൊമ്പരപ്പെടുത്തി ആ ബ്രദറിന്റെ മരണം 😔😔😔

  • @mollypaulson7675

    @mollypaulson7675

    3 жыл бұрын

    👌👌👍

  • @mrluttappi7442

    @mrluttappi7442

    2 жыл бұрын

    @@danitrajan6469 🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🧐

  • @mariasdreamhub77

    @mariasdreamhub77

    2 жыл бұрын

    നമ്മളെ യും കരയിച്ചു 😪

  • @aswanth8687

    @aswanth8687

    2 жыл бұрын

    Dlt aakk bro cmntt

  • @SudheeshWaterland
    @SudheeshWaterland3 жыл бұрын

    ചേട്ടനെ പോലെ തന്നെ ബുള്ളറ്റ് നോടുള്ള ഇഷ്ടം കൊണ്ട് 25ആം വയസ്സിൽ ആണ് ഞാനും ബുള്ളറ്റ് എടുത്തത്.... ട്വിസ്റ്റ് എന്താണെന്ന് വെച്ചാൽ എനക്ക് വണ്ടി എടുക്കാൻ അപ്പോൾ അറിയില്ലായിരുന്നു..😂 സ്വന്തം ബുള്ളറ്റ് ൽ ഡ്രൈവിംഗ് പഠിച്ച് പിന്നെ അങ്ങ് സെറ്റ് ആയി...😁 Its all about our dream...! ❤️

  • @arunkalliathi7575
    @arunkalliathi75753 жыл бұрын

    Your story too inspirational this episode made me to rethink of my friends, brothers and my relatives and my roommate Renju whom he lost his life while doing our PDC by drowning....you dig my heart 💔💜

  • @bindubriscoe5328
    @bindubriscoe53283 жыл бұрын

    I absolutely love it..can't wait for the rest of story❤❤😊

  • @subinsarathn2320
    @subinsarathn23203 жыл бұрын

    16:10 😥😥 19 എല്ലാം നേരിൽ ഫീൽ ചെയ്ത പോലെ 😥😥😥😥 ഭയങ്കര എന്തോ ഒരു പവർ ആണ് ഇങ്ങളുടെ കഥപറച്ചിലിന് 😥😥 21:03 സത്യം ആണ് 😥😥

  • @harithaschandran2028

    @harithaschandran2028

    3 жыл бұрын

    Powli

  • @granstin
    @granstin3 жыл бұрын

    ഗോൾഡ ചേച്ചി വരുമ്പോൾ ചിരിച്ചർ ഇവിടെ കമോൺ😁🤟

  • @Mr_John_Wick.
    @Mr_John_Wick.2 жыл бұрын

    Bro ടെ സംസാരം എന്റെ പോന്നോ എജ്ജാതി പൊളി, ജീവിതാനുഭവങ്ങളും പൊളിയാണ്.bro ടെ പപ്പ ഒരു രക്ഷേം ഇല്ലല്ലോ എജ്ജാതി സപ്പോർട്ട് അല്ലെ മകന് register marriage ന് കൊടുത്തെ 😍 ഭാഗ്യം ചെയ്ത മകൻ....love u bro.....💙

  • @jinu5820
    @jinu58203 жыл бұрын

    ❤ഇപ്പോളും സൂക്ഷിച്ചു വെച്ചിട്ടുള്ള ഫോട്ടോ കണ്ടാൽ മതി എത്രത്തോളം സഹോദരനെ മിസ്സ്‌ ചെയുന്നുണ്ടെന്നു 🥰Boombaagh ❤

  • @shilpaadoor
    @shilpaadoor3 жыл бұрын

    നിങ്ങളുടെ പപ്പാ ശരിക്കും ബൂംബാംഗ് ആണ് 👍😊 ആകെക്കൂടി ബൂംബാംഗ് രജിസ്റ്റർ മാര്യേജ് 😃

  • @rohitmanoharan6083
    @rohitmanoharan60833 жыл бұрын

    now chechi is also comfortable infront of camera

  • @sreeharylaiju

    @sreeharylaiju

    3 жыл бұрын

    Yes.. എനിക്കും അത് തോന്നി

  • @sangeethjayaraj2279
    @sangeethjayaraj22793 жыл бұрын

    അടുത്ത മാസം കാനഡ ക്ക്‌ പോകുന്ന ഞാനും ന്യൂസിലാൻഡ് ക്ക് പോകുന്ന എന്റെ ഏട്ടനും. എന്റെ ഏട്ടൻ അവിടെ എത്തിയ നവീൻ ഏട്ടനെ പോയി കാണണം എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്😍

  • @mixomallu2643
    @mixomallu26433 жыл бұрын

    2 വട്ടം കണ്ടു bro കട്ട വൈറ്റിംഗ് 😊next എപ്പിസോഡ്

  • @aswins1360
    @aswins13603 жыл бұрын

    എത്ര നേരമായി wait ചെയ്യുന്നു പക്ഷേ കരയിപ്പിച്ച് കളഞ്ഞു 😭

  • @akhilsajuvadakkan8956
    @akhilsajuvadakkan89563 жыл бұрын

    22:00 Naveen bro oru nimisham Kannu niranju ketto.... 😊.... incredible .... really inspired such a good videos Man ❤️💯

  • @vivekch8575
    @vivekch85753 жыл бұрын

    14mins+ , no words.. Ah bonding with sibling....

  • @VaishStoriesFoodnTravel
    @VaishStoriesFoodnTravel3 жыл бұрын

    What you said about young people getting motorcycles at a young age is so true...

  • @lintoantony9439
    @lintoantony94393 жыл бұрын

    29:44 പപ്പ പറഞ്ഞു രജിസ്റ്റർ മാരേജ് ചെയ്തോളാൻ,,,😍😍😍😍😍that moment.,, 😍ന്റെ ബ്രോ😘😘😘 ലഫ്‌ലിയേ😍😍😍😍

  • @athulgeorge7838
    @athulgeorge78383 жыл бұрын

    അ ഇരട്ട ചങ്കൻ അപ്പനാണ് എന്റെ ഹീറോ.. 🥰🥰

  • @shashisubramanian5102
    @shashisubramanian51023 жыл бұрын

    Hi Navin! I'm enjoying ur storytelling..it's great ...keep it up. Just one request...can u put up a picture of ur dad..it can be with ur mom definitely..and also speak a few words about him...often it is believed that mom's shape the life of their kids..but the efforts sacrifices made by the dad are often neglected..I'm sure u will realise to his realty gradually in life...since u r a dad too.. please share his picture once again. Thank you

  • @sumymathew3804
    @sumymathew38043 жыл бұрын

    Lovely couple. Very interesting stories & you present it in a very positive & honest manner.

  • @josephgeorgec
    @josephgeorgec3 жыл бұрын

    Good social messages. really appreciate your way of conveying this message!. Keep going Naveen!.

  • @sharons4788
    @sharons47883 жыл бұрын

    പ്രപഞ്ചത്തിൽ അപ്പനെ കാട്ടിലും വലിയ പോരാളി ആരും ഇല്ല......ഇതുപോലെ genuine ആയ machurity ഉള്ള പക്ക്വത ഉള്ള തന്റേടത്തിനു..... boombang പപ്പ

  • @footytop2193
    @footytop21933 жыл бұрын

    Save the childrens😍 Love you Bro ❤️

  • @sajinik1086
    @sajinik10863 жыл бұрын

    എന്തൊരു പറച്ചിലാണ് മാഷേ... 😍😘 Voice tone ,modulation ... Ntammooo 🤗

  • @mallucrypto422
    @mallucrypto4223 жыл бұрын

    Shirt ishtapettvar arokeee

  • @althafmd3540
    @althafmd35403 жыл бұрын

    എന്റെ കൂട്ടുകാരനെ ഓർത്ത് ഞാൻ കരഞ്ഞുപോയി 🥺

  • @ajith6202
    @ajith62023 жыл бұрын

    Bhoooom Baangh...💪💪love story nd life story...🔥🔥 God bless you ...

  • @riazmahmood3446
    @riazmahmood34463 жыл бұрын

    I so appreciate your energy and enthusiasm .You are such a wonderful storyteller….boong bang…

  • @vaan_dex7728
    @vaan_dex77283 жыл бұрын

    Another exciting episode. Wonderful story telling 👏☺. Well-done Naveen 😇

  • @margretalouis
    @margretalouis3 жыл бұрын

    Registrar office part was really funny...I was able to visualize each and every incident....Your storytelling ability is really great....👏🏻👏🏻👏🏻👏🏻

  • @preethirajan2761
    @preethirajan27613 жыл бұрын

    Really enjoying your story telling.....💗💗

  • @jintojoseph9302
    @jintojoseph93023 жыл бұрын

    Brother I like that quote. Life is yearned 👍👍👍👍. This generation doesn’t know about that feeling.

  • @melvinthomas2800
    @melvinthomas28003 жыл бұрын

    What a family man! Really inspiring stories! Keep going and never change!

  • @freddy3785
    @freddy37853 жыл бұрын

    was eagerly waiting for this one .... At lasttttttttttttttt

  • @chillithefrenchie4587
    @chillithefrenchie45872 жыл бұрын

    കഥ കേൾക്കുബ്ബോൾ visuals മനസിലൂടെ കാണാൻ പറ്റും.... അത് കാണിക്കാൻ പറ്റുന്ന ആളാണ് ശരിക്കും ഒരു storyteller 🙏🏼👍

  • @sujithkumar8224
    @sujithkumar82243 жыл бұрын

    Love your videos, Well done and keep it up 👍

  • @abhishekjyothi5104
    @abhishekjyothi51043 жыл бұрын

    Naveenന്റെ സംസാരം കേൾക്കുമ്പോൾ മനസ്സിന് നല്ല സന്തോഷമാണ് 😊

  • @jomongeorge1
    @jomongeorge13 жыл бұрын

    Thanks Bro I was looking forward to these kind of video from ur side .

  • @nikhildivakar7299
    @nikhildivakar72993 жыл бұрын

    Love your story. ✨ Waiting for the next video.

  • @fastlinkfitout3325
    @fastlinkfitout33253 жыл бұрын

    Golda mummy registration ethatatine small feeling about the circumstances. Happy about the things went well ❤️

  • @That_human
    @That_human3 жыл бұрын

    36:06 National word of malayalees....

  • @Saint00001
    @Saint000013 жыл бұрын

    Amazing ...Loved it... 😘.. 🧞‍♂️ Naveen bro don't end it soon 😁.. Ur way of telling is just ...💯💯🔥🌟

  • @akshayavani8709
    @akshayavani87093 жыл бұрын

    You have something special in your story telling

  • @shinilthayyil4610
    @shinilthayyil46103 жыл бұрын

    You are correct bro. I bought my first bike at the age of 30; now I have 2 bikes 1 scooter and bought 2 cars all with my hard earned money from Middle East. And till today never been in an accident because what ever am driving is from my sweat and blood.

  • @suryasathian6698
    @suryasathian66983 жыл бұрын

    ❣ so much love for u man and boombaangh family

  • @srikanthkumar211
    @srikanthkumar2113 жыл бұрын

    This was a touching video... Your perspective is entirely different when you are 18 vs 28 vs 38. You are right about the bike thing. I started riding my father's bullet when I was 15. Now I dread the day when my kids will ask me/works want to ride a motor bike because I understand the risk involved in that.

  • @massassj
    @massassj2 жыл бұрын

    Really enjoyed your stories...😀 You maybe blessed with many talents but story telling is one of the best

  • @dha_blaster_kid
    @dha_blaster_kid3 жыл бұрын

    Addicted to your story telling .Really Inspiring your story❤️❤️❤️

  • @madhumuralidharan7152
    @madhumuralidharan71523 жыл бұрын

    ചേട്ടാ നിങ്ങളുടെ ഏറ്റവും വലിയ സ്വത്ത്‌ എന്താന്ന് അറിയുമോ... നിങ്ങളുടെ ആത്മാർത്ഥത...❤❤❤

  • @pochinki_vaasu
    @pochinki_vaasu3 жыл бұрын

    അനിരൂബും അവന്റെ അച്ഛന്റെ മോനും... 🤣🤣🤣 Poli saanam❤

  • @rishikumar8548
    @rishikumar85483 жыл бұрын

    Ellam neritt kanda oru feel 😊.. Nice story telling 👌👌♥️

  • @bijubhaskaran2409
    @bijubhaskaran24093 жыл бұрын

    Presentation കിടു ബ്രോ ...👌👍👍

  • @ssd440
    @ssd4403 жыл бұрын

    Lovfely..!! Naveen chetta waiting for the nxt episode..!!❤ Very much addicted to your storytelling and your story @BoomBaangh💥

  • @sanjaypramod7338
    @sanjaypramod73383 жыл бұрын

    In the first part, I cried, I Don't know Your story is giving me a motive. I'm waiting for the next episode. Thank you Regards.

  • @jibinjose1796
    @jibinjose17963 жыл бұрын

    Amazing story telling......🔥🔥🔥🔥

  • @robinvarghese7260
    @robinvarghese72603 жыл бұрын

    Naveen bro we r waiting for the next vedio.. Why delayed??. Fast bro fast... Really awesome the way you narrate the movie.. Keep going

  • @anarghachandrababu1115
    @anarghachandrababu11153 жыл бұрын

    You are a wonderful human being ❤️

  • @sooryakrishnanb7578
    @sooryakrishnanb75783 жыл бұрын

    Story theeruvannu enn mathram parayalle cheta ❤️❤️, 😀 feels really good to hear the concepts that you focus on and explaining it in a fabulous way ❤️❤️❤️❤️❤️

  • @nevinluiz2543
    @nevinluiz25433 жыл бұрын

    Ur changing life's man 🔥

  • @anilkumarnair68
    @anilkumarnair683 жыл бұрын

    Ur great man doing an very grateful job Naveen

  • @vijaymk4040
    @vijaymk40403 жыл бұрын

    36:01 അപ്പൻ mass 🔥🔥🔥🔥🤣🤣🤣🤣♥♥♥♥ Boombangh 😎😎

  • @Julie-pb7fe
    @Julie-pb7fe3 жыл бұрын

    I laughed so much , hearing about what happened outside the Registrar Office.....so funny😂🤣😂🤣😂🤣😂🤣😂

  • @sindhubharath0149

    @sindhubharath0149

    3 жыл бұрын

    Me too bro

  • @renukakammadath

    @renukakammadath

    3 жыл бұрын

    Trueee🤣🤣🤣

  • @sreejithm.s8873

    @sreejithm.s8873

    3 жыл бұрын

    Same

  • @Wow-jm4kf
    @Wow-jm4kf2 жыл бұрын

    I really loved your story telling ❤️

  • @prashanthpv
    @prashanthpv3 жыл бұрын

    Was travelling today so late to watch…but worth the wait.. I really felt the emotion that death of someone special brings on us…and plz do a video with pringu…she s so lovfely…btw loved ur shirt…❤️from London

  • @anoopakumar1419
    @anoopakumar14193 жыл бұрын

    For everything there was a story to tell... ✨

  • @shafeeqhuzzain585
    @shafeeqhuzzain5853 жыл бұрын

    Boombangh storyyy😍👍✌️✌️

  • @thomasvarghese5887
    @thomasvarghese58873 жыл бұрын

    Waiting for Part~9 ....😍😍😍

  • @vishalgangadharan2969
    @vishalgangadharan29693 жыл бұрын

    You're a excellent storyteller

  • @vivekmathew9249
    @vivekmathew92493 жыл бұрын

    Story telling nirthanda...nalla rasam und🔥

  • @shijuvarghese5106
    @shijuvarghese51063 жыл бұрын

    You're a good story teller i have ever seen👌👌👌👌👌👌👌👌🙏🙏🙏🙏 emotional ♥️♥️

  • @sarathskumar7357
    @sarathskumar73572 жыл бұрын

    When u talked about ur brother ... U are so true.. Bike or no Bike . When we get to see someone that fav to us in that way .No words to say

  • @ajeesh691
    @ajeesh6913 жыл бұрын

    naveen chettai...pwolichuttoo..this video was total rollercoaster of human being's feelings.

  • @miniushus4241
    @miniushus42413 жыл бұрын

    നവീനെ നീ കൊറേ നേരായിട്ട പാവം ജോബേട്ടനെ എയറുംമ്മേ നിർത്തണേ

  • @manuponnappan3944

    @manuponnappan3944

    3 жыл бұрын

    😂😂😂😀😀😀

  • @rijopjohn1495
    @rijopjohn14953 жыл бұрын

    അപ്പൻ Boombangh powliii...❤️❤️😍

  • @Mel-qg1sz
    @Mel-qg1sz7 ай бұрын

    Hey! Came to know about this channel through Tech Travel Eat! Love these episodes! Much love ❤

  • @vinodkumarsankunny8121
    @vinodkumarsankunny81217 ай бұрын

    I have been watching your videos for some time. It was mainly about cooking,fishing or hunting. But this one was really unique. The loss of your brother who left young was touching and emotional. Your story of personal life also is inspiring. And it is surprising that I belong to Pudussery near Choondal and a senior citizen aged 65 settled in Calicut since 1996. All the best. Note to search the earlier videos about your personal life journey.

  • @girishkonny1
    @girishkonny13 жыл бұрын

    പ്രിയപെട്ടവരുടെ മരണം എല്ലാവർക്കും ഇങ്ങനെയാണ്.. എന്റെ അച്ഛന്റെ ബോഡി കൊണ്ടുവന്നപ്പോളും താങ്കൾ പറഞ്ഞ അതേ feelings ആയിരുന്നു.. ചങ്ക് പൊട്ടി പോകുന്ന ആ ഫീലിംഗ് അത് അറിഞ്ഞവർക്ക് മനസിലാകും.

  • @shijisunil6477

    @shijisunil6477

    7 ай бұрын

    Yes

  • @aslamachu7611
    @aslamachu76113 жыл бұрын

    lovefly story... story telling ന്റെ ഇടക്കിലൂടെ ഉള്ള ആ... motivation ഞാൻ ഏറ്റവും കൂടുതൽ ഫോക്കസ് ചെയ്യുന്നത് അതാണ്. എല്ലാ എപ്പിസോഡിലും ഉണ്ടാകും അതുപോലെ എന്തേലും... #Boom_Baangh 😍😍😍

  • @muhammednoor1280
    @muhammednoor12803 жыл бұрын

    😍😍Great navin bhay👌🏻👌🏻👌🏻

  • @jasminihusssain4003
    @jasminihusssain40032 жыл бұрын

    👍🏻🥰ഞാൻ ആദ്യായിട്ടാണ് ഈ ചാനൽ കാണുന്നത് subscribe cheythu. Love it. PMA GAFOOR ന്റെ LOOK ഉം PRESENTATION ഉം ആ ഒരു STYLE ഉണ്ട് ❤️

  • @anasmohammedhaneef9455
    @anasmohammedhaneef94553 жыл бұрын

    Katta waitingnu viramamittukondu veendum boombangh.....like this man a lot...

  • @arunkm4781
    @arunkm47813 жыл бұрын

    First half കരയിപ്പിച്ചെങ്കിലും second half al pwoli🔥🔥🔥😇😇😇😇

  • @jejinvarghese8559
    @jejinvarghese85593 жыл бұрын

    Naveen brother good inspiration talker . I love to watch ur videos as a favourite

  • @sajithsankar49
    @sajithsankar493 жыл бұрын

    Powerful story telling man.. I cried !!

Келесі