#ChempaneerPoovu

Ойын-сауық

#ChempaneerPoovu ഇതാണ് മനപ്പൊരുത്തം
Chempaneer Poovu || Episode 19 || 16-02-24 (Watch Full Episode on Disney+ Hotstar)
Revathy, a middle-class girl striving for her family, collides with Sachi, an arrogant justice seeker. What happens when their paths cross?
#ChempaneerPoovu #Asianet #AsianetSerials #PrimeTimeSerials

Пікірлер: 95

  • @Sreelakshmi8226
    @Sreelakshmi82264 ай бұрын

    സച്ചി രേവതി നല്ല chemistry ആണ് രണ്ട് പേരും ❤❤. നാളികേരം അങ്ങോട്ട് ഇങ്ങോട്ടും മാറി ഉടച്ചത് കലക്കി. അതിൽ നിന്ന് മനസ്സിലാക്കാം രേവതി സചിക്ക് ഉള്ളതാണെന്ന്😅

  • @ParvathyAjeesh-nx1qw
    @ParvathyAjeesh-nx1qw4 ай бұрын

    രേവതിയുടെ അഭിനയം എത്ര നാച്ചുറൽ ആണ് ❤️❤️ ഗോമതിപ്രിയ സൂപ്പർ 🥰🥰

  • @devikaudayan5527
    @devikaudayan55274 ай бұрын

    ഏഷ്യാനെറ്റിലെ സീരിയലുകളിൽ ഓവർ ആക്ടിങ് കാണിക്കണ്ട നാച്ചുറൽ ആയിട്ട് അഭിനയിക്കുന്നത് രേവതിയും നന്ദയും ആണ്, നയന, ഗീതു, കല്യാണി എത്ര കിടന്നു അഭിനയിച്ചാലും രേവതി, നന്ദ ഇവരുടെ തട്ട് താണ് തന്നെ ഇരിക്കും 🥰രണ്ടുപേരെയും ഒരുപാട് ഇഷ്ട്ടം ❤️

  • @Aswathykrishnan-pu9lb
    @Aswathykrishnan-pu9lb4 ай бұрын

    എന്താണ് നീ ആഗ്രഹിച്ചത് അത് നടക്കണം എന്ന് prarthichaanu തേങ്ങ ഉടക്കാൻ പോയത് എന്ന് സച്ചി പറഞ്ഞത് ഇഷ്ട്ടപ്പെട്ടു..🥰

  • @himas3001
    @himas30014 ай бұрын

    Marriage track kazhinja Asianetile no1 serial ithaayirikkum 💯💯

  • @user-ps6cg9cf1v
    @user-ps6cg9cf1v4 ай бұрын

    ഇന്നത്തെ എപ്പിസോഡ് സൂപ്പർ ആയിരുന്നു. സച്ചിയും രേവതിയും ഒന്നിനൊന്നു മെച്ചം ❤️🥰

  • @vidhyasg8879
    @vidhyasg88794 ай бұрын

    Ravathi and Sachi super natural acting ..Best chemistry couple 😊

  • @binduhariharan3378
    @binduhariharan33784 ай бұрын

    സച്ചിയും രേവതിയുo അടിപൊളി acting ആണ് ❤❤❤

  • @shajeelasulthan561
    @shajeelasulthan5614 ай бұрын

    രേവതി യും സച്ചി യും അടിപൊളി... നല്ല കെമിസ്ട്രി ഉണ്ട് ഇവർ തമ്മിൽ 😍😍❤

  • @Sulthxnaahh._
    @Sulthxnaahh._4 ай бұрын

    ഇന്നത്തെ പ്രൊമോ എല്ലാവരും കാണാൻ ആഗ്രഹിക്കുന്നത് തന്നെ ❤️

  • @haripriyah5870
    @haripriyah58704 ай бұрын

    നല്ല കെമിസ്ട്രി ആണ് സച്ചിയും രേവതിയും ❤❤❤

  • @jyothilakshmim5562
    @jyothilakshmim55624 ай бұрын

    സച്ചിയേം രേവതിയേം ഒരുപാട് ഇഷ്ടായി ❤❤❤

  • @gouriparvathy829
    @gouriparvathy8294 ай бұрын

    ഇതിലെ നായിക രേവതിയുടെ അഭിനയം സൂപ്പർ ആണ് 😍... നിലവിൽ ഏഷ്യാനെറ്റിലെ നായികമാരിൽ ഏറ്റവും നന്നായി അഭിനയിക്കുന്നത് രേവതി ആണ്.. ഓവർ മേക്കപ്പ് ഒന്നും ഇല്ല.. Natural beauty 😍അതുപോലെ സച്ചിയും നന്നായി അഭിനയിക്കുന്നുണ്ട്.. റിയലിസ്റ്റിക് ആണ്

  • @habeebrahman4875

    @habeebrahman4875

    4 ай бұрын

    നന്ദയും സിമ്പിൾ ആണ് നാച്ചുറൽ ബ്യൂട്ടി 💞

  • @Sudheen-oc5xd

    @Sudheen-oc5xd

    4 ай бұрын

    Nadane Suresh eettan pole ❤❤thonunnu

  • @user-ps6cg9cf1v

    @user-ps6cg9cf1v

    4 ай бұрын

    നന്ദയും രേവതിയും സൂപ്പർ ആണ്

  • @aparnadev3221

    @aparnadev3221

    4 ай бұрын

    Nandh udu ithil simple

  • @remanibalan9149

    @remanibalan9149

    4 ай бұрын

    എല്ലാ പ്രണയത്തിന്റെയും തുടക്കം വഴക്കാണല്ലോ 😄 സച്ചിയും രേവതിയും ബെസ്റ്റ്ജോഡി

  • @indhupv3813
    @indhupv38134 ай бұрын

    Ntho sachiye kanumpol prethukarich oru ishtam thonua....so intimate character....

  • @user-cv2zx3wx3k
    @user-cv2zx3wx3k4 ай бұрын

    സാന്ത്വനം പോലെ തന്നെ ഇതും സൂപ്പറാ

  • @achuachu8265
    @achuachu82654 ай бұрын

    Sachi revathy avarude acting super. Orginality und🥰

  • @user-ps6cg9cf1v
    @user-ps6cg9cf1v4 ай бұрын

    നന്ദയെപ്പോലെ രേവതിയും സൂപ്പർ ആവുന്നുണ്ട് ❤️❤️

  • @arjunck441
    @arjunck4414 ай бұрын

    രേവതി ♥️

  • @yoonusmpyoonus5190
    @yoonusmpyoonus51904 ай бұрын

    Mrs ഹിറ്റ്ലർ തെലുങ്ക് ഞാനും കണ്ടിരുന്നു ഇക് അന്നേ ഇഷ്ടായി

  • @remyajithinremyajithin4945
    @remyajithinremyajithin49454 ай бұрын

    Sachi❤Revathy

  • @shyalajaec7456
    @shyalajaec74564 ай бұрын

    Sachi Revathy super

  • @vigishavigisha7894
    @vigishavigisha78944 ай бұрын

    Sachi keri varume ulla bgm spr

  • @sumathinair5762
    @sumathinair57624 ай бұрын

    This serial is super. Sachi and revathy super. This serial will be the number one in Asianet as well as in rating. all the best. This should go like this only.

  • @muneesvathan1500
    @muneesvathan15004 ай бұрын

    எங்க ஊரு சிரகடிக்க ஆசை சீரியல் எங்களுக்கு மிகவும் பிடித்த சீரியல்

  • @sudhak4012
    @sudhak40124 ай бұрын

    സച്ചിയേട്ടന്റെയും രേവതിച്ചേച്ചിയുടെയും അഭിനയം സൂപ്പർ രണ്ടുപേരും ഒന്നിക്കുന്നതാണ് നല്ലത് ❤❤

  • @jubiriyasinger
    @jubiriyasinger4 ай бұрын

    അത്‌ പൊളിച്ചു 🔥😂

  • @jagadeeshsharma3627
    @jagadeeshsharma36273 ай бұрын

    ഈ ഭാഗത്തിന്റെ full എപ്പിസോഡ് ഒന്ന് ടെലികാസ്റ് ചെയ്യൂ please എന്റെ വീട്ടിൽ tv ഇല്ല hotstar വഴി ആണ് ഞാൻ ചെമ്പനിനീർ പൂവ് സീരിയൽ കാണുന്ന തു അതുകൊണ്ടാണ് ഞാൻ പറഞ്ഞത്

  • @Zena-pk8kv
    @Zena-pk8kv4 ай бұрын

    Super serial Arunettan❤️❤️❤️

  • @user-us4yq5em6o
    @user-us4yq5em6o4 ай бұрын

    സൂപ്പർ ❤

  • @Vishnu-yi8ci
    @Vishnu-yi8ci4 ай бұрын

    Super serial🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @Aswathykrishnan-pu9lb
    @Aswathykrishnan-pu9lb4 ай бұрын

    രേവതി ആവശ്യമില്ലാതെയാണ് സച്ചിയോട് വഴക്കിടുന്നത്..ഒന്നുമില്ലെങ്കിലും അനിയൻ ഇന്ന് ജയിലിൽ കിടക്കാതെ ഇരിക്കുന്നത് സച്ചി കാരണം ആണ് എന്ന നന്ദി എങ്കിലും വേണ്ടേ...

  • @user-hm7so3ne6m

    @user-hm7so3ne6m

    4 ай бұрын

    സത്യം ഇന്നത്തെ episode വെറുപ്പിച്ചു 🤢

  • @ajithapraj4681
    @ajithapraj46814 ай бұрын

    സച്ചി രേവതി ❤️❤️❤️❤️❤️❤️

  • @user-fz1ey8qm6h
    @user-fz1ey8qm6h3 ай бұрын

    Athu kalaki

  • @user-zs2yx8kj5j
    @user-zs2yx8kj5j4 ай бұрын

    Super serial ❤❤ sachi❤revathi❤

  • @jagadeeshsharma3627
    @jagadeeshsharma36273 ай бұрын

    ഇതു എത്രാമത്തെ എപ്പിസോഡ് ആണ്

  • @fida_5480
    @fida_54804 ай бұрын

    Super

  • @user-fd2tj2vs8t
    @user-fd2tj2vs8t4 ай бұрын

    Sachi ullath kondda nan ith kanunne

  • @sarojinirajappan2844
    @sarojinirajappan28442 күн бұрын

    Sachi❤️Revathy

  • @prameelasethumadhavan3229
    @prameelasethumadhavan32294 ай бұрын

    👌👌👌🙏

  • @raindropsrenukavimal5361
    @raindropsrenukavimal53614 ай бұрын

    ഇത് വാനമ്പാടിയയിലെ മുരുകന്റെ അമ്പലമല്ലേ

  • @ammus1736

    @ammus1736

    4 ай бұрын

    Location evideya?plz respond

  • @himas3001
    @himas30014 ай бұрын

    Sachiyude Ammaye maatavo. Avar mathrama ithil miscast aayi thonniyath. Negative +Comedy charecter ann Tamilil. Nalla important role. Malayalathil athrayum ethunilla

  • @user-sp1qc8sk8i
    @user-sp1qc8sk8i3 ай бұрын

    Sachi.supar

  • @anujoby221
    @anujoby2214 ай бұрын

    Sachi🔥

  • @pratheekshar6852
    @pratheekshar68524 ай бұрын

    ❤❤❤

  • @annopannop7159
    @annopannop71594 ай бұрын

    Ithu vanambadi serialle ambalam alle

  • @comradeyt3601
    @comradeyt36013 ай бұрын

    വാനമ്പാടി സീരിയൽ ഇതുപോലെ ഒരു ക്ഷേത്രം കണ്ടിരുന്നു

  • @agguzm6707
    @agguzm67072 ай бұрын

    😊😊😊😊

  • @princyt9010
    @princyt90102 ай бұрын

    കൊള്ളാലോ കളി അടുത്തത് പോരട്ടെ 😂😂😂🤭

  • @ammus1736
    @ammus17364 ай бұрын

    Ee ambalam ethu aanu, evide aanu en ariyuvo?plz reply

  • @ambadyvlogger9579

    @ambadyvlogger9579

    4 ай бұрын

    Palakkad alle

  • @Sreelakshmi8226
    @Sreelakshmi82264 ай бұрын

    നീലിമ യെ കാണുമ്പോൾ വേദികയെ ഓർമവരും. എവിടെയെ ക്കെയോ ഫേസ് കട്ട് ഉണ്ട്.

  • @Aswathykrishnan-pu9lb

    @Aswathykrishnan-pu9lb

    4 ай бұрын

    Athe എനിക്കും തോന്നി😂 അവരെ സൂര്യ tvyile ഏതോ ഒരു സീരിയലിൽ കണ്ടപോലെ...

  • @Sreelakshmi8226

    @Sreelakshmi8226

    4 ай бұрын

    ഇവിടെ ആരോ പറഞ്ഞു വേറേ സീരിയലിൽ ഉണ്ടെന്ന് അവിടെയും ഇതേ role തന്നെയാ എന്ന് 😅​@@Aswathykrishnan-pu9lb

  • @himas3001

    @himas3001

    4 ай бұрын

    PPil illayiruno

  • @Sreelakshmi8226

    @Sreelakshmi8226

    4 ай бұрын

    ​@@himas3001അറിയില്ല.

  • @Aswathykrishnan-pu9lb

    @Aswathykrishnan-pu9lb

    4 ай бұрын

    ​@@Sreelakshmi8226വേലക്കാരിയുടെ role aanu ennu thoonnunneda അതിൽ..സീരിയലിൻ്റെ പേര് അറിയില്ല.

  • @jumailajumaila2000
    @jumailajumaila20004 ай бұрын

    ഇത് മിക്കവാറും കല്യാണ തലേന്ന് സുധി cash കൊണ്ട് സ്ഥലം വിടും. അപ്പൊ സച്ചി രേവതിയെ വിവാഹം കഴിക്കേണ്ടി വരും 😊😅

  • @jyothilakshmim5562

    @jyothilakshmim5562

    4 ай бұрын

    അങ്ങനെ തന്നെ ആണ്. പക്ഷേ തലേന്ന് അല്ല കല്യാണത്തിന്റെ അന്നാണ്

  • @arsha5651

    @arsha5651

    4 ай бұрын

    ​@@jyothilakshmim5562 Marriage track okke udane indo atho iniyum Kure episodes kazhiyano

  • @ambadyvlogger9579

    @ambadyvlogger9579

    4 ай бұрын

    Ith swanthanam serial le shivanjali marriage poleyavum sachy revathy marriage

  • @yathra4521
    @yathra45214 ай бұрын

    Op

  • @syamalamohan3902
    @syamalamohan39024 ай бұрын

    Ithu Vijay tv il varunna Sirakadikka Aasai ano?Heroine same aanallo

  • @Vidhyarajesh273

    @Vidhyarajesh273

    4 ай бұрын

    Athe

  • @VenugopalanadiyodiP
    @VenugopalanadiyodiP2 ай бұрын

    😅

  • @ReshmaReshu-ll2xk
    @ReshmaReshu-ll2xk4 ай бұрын

    Vanambadi serialile ambalam

  • @ammus1736

    @ammus1736

    4 ай бұрын

    Location evideya?

  • @jameela341
    @jameela3414 ай бұрын

    ❤️❤️🤍

  • @shajeelasulthan561
    @shajeelasulthan5614 ай бұрын

    പെണ്ണ് കാണാൻ സച്ചി പോകുന്നുണ്ടോ...

  • @himas3001

    @himas3001

    4 ай бұрын

    illa. Mandapathil vacha Sachi randaamathe makan aanen ellarum ariyu

  • @Krishsworld99

    @Krishsworld99

    4 ай бұрын

    ​@@himas3001Sachi aano kalyanam kazhikkunne atho Sudhiyo

  • @himas3001

    @himas3001

    4 ай бұрын

    @@Krishsworld99 Sachi

  • @sruthysanth9751

    @sruthysanth9751

    4 ай бұрын

    Sudhi is escape marriage time .that situation sachi marriage revathy

  • @shajeelasulthan561

    @shajeelasulthan561

    4 ай бұрын

    @@himas3001 ok 👍

  • @nasiyathnasi2172
    @nasiyathnasi21724 ай бұрын

    MTTC ppttc ഓൺലൈനിൽ പഠിക്കാൻ താല്പര്യമുണ്ടോ ഏയ്‌ പൂജ്യം മൂന് നാല് മൂന് മൂന് ആർ മൂന് പൂജ്യം രണ്ട്, plss hlooo👈👈👈👈

  • @nasiyathnasi2172
    @nasiyathnasi21724 ай бұрын

    ബ്രൈഡൽ മേക്കപ്പ് ഓൺലൈനിൽ പഠിക്കാൻ താല്പര്യമുണ്ടോ 3month 3500 fee ഏയ്‌ പൂജ്യം മൂന് നാല് മൂന് മൂന് ആർ മൂന് പൂജ്യം രണ്ട്, plss hlooo👈👈👈

  • @SarojaniSarojani-pv3oh
    @SarojaniSarojani-pv3oh2 күн бұрын

    Sachi❤Revathy

  • @noushadp5183
    @noushadp51832 ай бұрын

    Sachii🤍💗💗💗revathiii

Келесі