#ChempaneerPoovu

Ойын-сауық

#ChempaneerPoovu രേവതിയേയാണ് സുധി വിവാഹം ചെയ്യുന്നതെന്നറിഞ്ഞ് സച്ചി
Chempaneer Poovu || Episode 33 || 01-03-24 (Watch Full Episode on Disney+ Hotstar)
Revathy, a middle-class girl striving for her family, collides with Sachi, an arrogant justice seeker. What happens when their paths cross?
#ChempaneerPoovu #Asianet #AsianetSerials #PrimeTimeSerials

Пікірлер: 93

  • @nasilarahman6642
    @nasilarahman66424 ай бұрын

    ഇ പണ്ടാര ചെക്കൻ എന്തൊരു മൊഞ്ചു.... ❤️... സച്ചി ഉള്ളോണ്ട് കാണുന്നു... 😍😍

  • @Sreelakshmi8226

    @Sreelakshmi8226

    4 ай бұрын

    ❤❤

  • @anishalekshmijm184

    @anishalekshmijm184

    4 ай бұрын

    💯👍🏻❤😃

  • @user-yn7sc8zb2w

    @user-yn7sc8zb2w

    4 ай бұрын

    ❤️❤️❤️❤️❤️

  • @mayookhavmayookha1037

    @mayookhavmayookha1037

    Ай бұрын

    ❤️❤️❤️❤️❤️❤️

  • @anju3747
    @anju37474 ай бұрын

    രേവതി എപ്പോഴും സിമ്പിൾ ആണ്. മേക്കപ്പിലും ഡ്രെസ്സിലും ഓർണമെന്റ്സിലും ആയാലും.എങ്ങനെ വന്നാലും രേവതി സുന്ദരിയാ❤

  • @gouriparvathy829
    @gouriparvathy8294 ай бұрын

    രേവതി വീട്ടിലേക്ക് തിരിച്ചു കയറി അവളുടെ അച്ഛന്റെ ഫോട്ടോ എടുത്തു നോക്കുന്ന സീൻ heart touching ️ആയിരുന്നു ❤️അച്ഛനും മകളും തമ്മിൽ ഉണ്ടായ bonding ആ ഒരു ഒറ്റ സീനിൽ കണ്ടു ☺️☺ആ ടൈമിലെ ️രേവതിയുടെ expressions നന്നായിരുന്നു..

  • @gouriparvathy829
    @gouriparvathy8294 ай бұрын

    സച്ചി ഇന്ന് കൂട്ടുകാർക്കൊപ്പം കൂടിയത് ശെരിക്കും പറഞ്ഞാൽ ഒരു bachelor party ആണ്. കാരണം പിറ്റേ ദിവസം നടക്കാൻ പോകുന്ന ചടങ്ങ് രേവതി യും സച്ചിയും തമ്മിൽ ഉള്ള വിവാഹം ആണ്... ☺️

  • @Sreelakshmi8226

    @Sreelakshmi8226

    4 ай бұрын

    സത്യം 🔥🔥😂

  • @saijuss5414

    @saijuss5414

    4 ай бұрын

    എങ്ങനെ ഇവരുടെ വിവാഹം നടക്കും ശരിക്കും സുധി മുങ്ങുമോ.???

  • @shyama876

    @shyama876

    4 ай бұрын

    Sachi anno kalyanam kazhikka..ath egneya

  • @gouriparvathy829

    @gouriparvathy829

    4 ай бұрын

    @@Sreelakshmi8226 ☺️❤️

  • @gouriparvathy829

    @gouriparvathy829

    4 ай бұрын

    @@saijuss5414 സുധിയുടെ കാമുകി cash കൊണ്ട് മുങ്ങും. ചതിക്കപ്പെട്ടു എന്ന് അറിയുമ്പോൾ ലെറ്റർ എഴുതി വെച്ചു സുധി മുങ്ങും.. രവീന്ദ്രൻ സച്ചിയെ കൊണ്ട് നിർബന്ധിച്ചു രേവതിയെ കല്യാണം കഴിപ്പിക്കും

  • @preethysreekumar92
    @preethysreekumar924 ай бұрын

    ഇന്നത്തെ സച്ചിയുടെ dialog super ആയി "അവന് അങ്ങനെ തന്നെ വേണം.....ആ സുധിക്ക് അത് തന്നെ വേണം"....നാളെയും ഇത് തന്നെ പറയണം😂😂😂😂സച്ചി സൂപ്പർ😊😊😊❤❤❤

  • @mayookhavmayookha1037

    @mayookhavmayookha1037

    Ай бұрын

    ❤️❤️❤️❤️❤️

  • @GirijaRajesh-yf1uv
    @GirijaRajesh-yf1uv4 ай бұрын

    Suresh gopi chettante face cut.. .. Sachiku 🥰🥰

  • @advaithaneesh1293
    @advaithaneesh12934 ай бұрын

    Sachii varumbol bhyangara oru full energy anu...sachiyude seen anu ettavum eshtam sachii❤

  • @athira9556
    @athira95564 ай бұрын

    സച്ചിയുടെ ചിരി ❤❤❤

  • @sk780
    @sk7804 ай бұрын

    എല്ലാരും നല്ല acting ♥️next week മുതൽ ഇതിന്റെ റേറ്റിംഗ് കൂടും

  • @Sreelakshmi8226

    @Sreelakshmi8226

    4 ай бұрын

    Sure

  • @rosepetals958

    @rosepetals958

    4 ай бұрын

    ഇനി ഇതിന്റെ story എങ്ങനെയാ.. അവർ തമ്മിൽ ഇഷ്ടം ഉണ്ടാവുമോ??

  • @kavyakavoos1672

    @kavyakavoos1672

    4 ай бұрын

    ഇപ്പോഴേ കൂടി

  • @amrutha_prasad94

    @amrutha_prasad94

    4 ай бұрын

    സത്യം

  • @konnichiwa03

    @konnichiwa03

    4 ай бұрын

    ​@@rosepetals958 aa eni kurach kazhinja poliyanu, Tamil okke scene aahnu❤

  • @user-yn7sc8zb2w
    @user-yn7sc8zb2w4 ай бұрын

    സച്ചി മുത്ത്‌ chakkare❤️❤️❤️😘😘😘😘

  • @shreedhashine889
    @shreedhashine8894 ай бұрын

    Innathe epi sacchi polichu sacchide attitude super innathe episode adipoli ayirunnu❤❤

  • @Sreelakshmi8226
    @Sreelakshmi82264 ай бұрын

    സച്ചി ഇന്ന് രേവതി യെ അത്രയും വർണിച്ചപ്പോൾ രേവതിക്ക് ഒരു ചിരി എങ്കിലും പാസാക്കിയിരുന്നു😒😒 മോശമായി പോയി.

  • @mayookhavmayookha1037

    @mayookhavmayookha1037

    Ай бұрын

    Athe😂😂

  • @vidhyasg8879
    @vidhyasg88794 ай бұрын

    Sachi Ravathi chemistry super acting also seems natural...their combo rocks...😊

  • @mayookhavmayookha1037

    @mayookhavmayookha1037

    Ай бұрын

    Athee❤️❤️❤️

  • @AdhiAdhi-ph4ps
    @AdhiAdhi-ph4ps4 ай бұрын

    രേവതി എന്തിനാ സച്ചിയോട് ഇങ്ങനെ ചൂടാവുന്നത്.. സച്ചി supr❤️

  • @rainbowrainbow677
    @rainbowrainbow6774 ай бұрын

    ഞാൻ ആകെ കാണുന്ന സീരിയൽ 🥰

  • @teenachacko4843

    @teenachacko4843

    4 ай бұрын

    Njnm

  • @itsme-lb4zf

    @itsme-lb4zf

    4 ай бұрын

    Me also😌

  • @Akshay-zy8xfl.
    @Akshay-zy8xfl.4 ай бұрын

    ഏഷ്യാനെറ്റിലെ ഏറ്റവും നല്ല സീരിയലുകൾ ചെമ്പനിർ പൂവും കാതോട് കാതോരവും പിന്നെ ചന്ദ്രകാന്തവും ആണ് പക്ഷെ ആ സീരിയലിൽ നന്ദ മാറി അത് സങ്കടകരമായ കാര്യമാണ് എന്നാലും കുഴപ്പമില്ല ഈ മൂന്ന് സീരിയലും ആണ് ഏഷ്യാനെറ്റിൽ super സീരിയലുകൾ

  • @teenachacko4843

    @teenachacko4843

    4 ай бұрын

    Chembaneer poov

  • @sruthysanth9751

    @sruthysanth9751

    4 ай бұрын

    Ys

  • @rameshappu5130

    @rameshappu5130

    4 ай бұрын

    Chandrakantham poyado lakshmipriya poyadode

  • @anju3747

    @anju3747

    4 ай бұрын

    Arhathayillatha serialukal ahnallo ipo ratinginu munnil.

  • @prasoonvp2006

    @prasoonvp2006

    4 ай бұрын

    💯

  • @dhiya1071
    @dhiya10714 ай бұрын

    Enth rasam ahn revathiye kaanan ... 😍 Waiting for Revathy sachi marriage ❤️❤️

  • @Sreelakshmi8226

    @Sreelakshmi8226

    4 ай бұрын

    Yes

  • @shreyaleka
    @shreyaleka4 ай бұрын

    Sachi ❤️ Revathi ❤️

  • @user-kj8zs7qg7c
    @user-kj8zs7qg7c4 ай бұрын

    എന്നെപ്പോലെ സച്ചിനെ ഇഷ്ട്ടമുള്ളവർ ഉണ്ടോ

  • @mayookhavmayookha1037

    @mayookhavmayookha1037

    Ай бұрын

    Undd❤️❤️❤️❤️❤️

  • @sumathinair5762
    @sumathinair57624 ай бұрын

    Today's episode was super Sachi and revathy super. Sachi dialog was super. His sarcastic humour when devi said 3 Pg was super. Returning of money back how can sachi take money from his elder brother would be wife. Sachi you are really super. All the best. Let this serial be number one as well as revathy and sachi bonding and chemistry. Super.

  • @SreerasmiNv
    @SreerasmiNv4 ай бұрын

    Sachi❤Revathi

  • @AsmabegamMh
    @AsmabegamMh3 ай бұрын

    It's our siragadikka aasai serial ❤

  • @user-xi4cf7rl5y
    @user-xi4cf7rl5y4 ай бұрын

    Revathyde ammede character super aahh simple amma

  • @sumathinair5762
    @sumathinair57624 ай бұрын

    Sachi and his dialogues was really super. When devu said sudhi is 3 Pg sachi sarcastic humour was too good. Revathy you are really looking pretty. Eagerly waiting for your and sachi bonding and togetherness. Chemistry between both of you is really super. All the best to both of you.

  • @sibimohanadas3246
    @sibimohanadas32464 ай бұрын

    Revethiyum aniyathiyum👌😍

  • @sumathinair5762
    @sumathinair57624 ай бұрын

    Revathy you are really looking pretty.

  • @user-wp6qf1cr9p
    @user-wp6qf1cr9p4 ай бұрын

    ❤❤❤❤❤

  • @shynic9804
    @shynic98044 ай бұрын

    ❤️sachi❤️revathi❤❤

  • @devakichandrank5466
    @devakichandrank54663 ай бұрын

    ദേവി മഹാമായേ🙏🏼🙏🏼🙏🏼

  • @sofiyaKA-hz5yi
    @sofiyaKA-hz5yi4 ай бұрын

    Sachi super revathy over active active

  • @manuvs6782
    @manuvs67824 ай бұрын

    SUPER SUPER SUPER SUPER SUPER SUPER SUPER SUPER SUPER MUSIC SUPER MUSIC JANVI VALSARAJ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sreelatharajeev2060
    @sreelatharajeev20604 ай бұрын

    സച്ചി സുതിയുടെ അനിയൻ ആണ് എന്ന് പറഞ്ഞുടെ 🤔

  • @soniyacheriyan1793

    @soniyacheriyan1793

    4 ай бұрын

    Marriage timil gajandhan vannu preshnam. Undakumbol raveendranae thalum. Apol sachi enta achanae thalunoda nu paranju varum apol anu ariyunathu😃

  • @AliyasalmaTP-qv9fr
    @AliyasalmaTP-qv9fr4 ай бұрын

    ❤❤❤

  • @sheelaachu4505
    @sheelaachu45053 ай бұрын

  • @nasilarahman6642
    @nasilarahman66424 ай бұрын

    സുധി നാളെ മുങ്ങും സച്ചി കെട്ടും ഫസ്റ്റ് നെറ്റിന്റെ അന്ന് തന്നെ സച്ചി സ്വാമി വേഷവും കെട്ടും മലക്ക് പോകാൻ

  • @binnyvydika1964
    @binnyvydika19644 ай бұрын

    Revathykku kurachu ahamkaramunu

  • @rameshappu5130
    @rameshappu51304 ай бұрын

    Ethile heroin 2serial cheyyunnu lakshmipriya mathram endha quit cheithu poyathu

  • @sk780

    @sk780

    4 ай бұрын

    Lp ക്ക് health issue... Travel ചെയ്യാൻ കഴിയില്ല.. ഇന്ന് ലൈവ് ൽ വന്നു എല്ലാർക്കും thanks പറഞ്ഞല്ലോ ♥️

  • @ambadyvlogger9579

    @ambadyvlogger9579

    4 ай бұрын

    Ee serial heroine lp poya pole pokathirunna mathy,

  • @mayookhavmayookha1037

    @mayookhavmayookha1037

    Ай бұрын

    ​@@ambadyvlogger9579athee❤️❤️

  • @munnaakkeera7304
    @munnaakkeera73044 ай бұрын

    സുരേഷ് ഗോപിയുടെ മകന്റെ പോലെ

  • @SHEZIYA..__
    @SHEZIYA..__4 ай бұрын

    🧑‍🎓നിങ്ങൾ മോണ്ടിസോറി ടീച്ചർ ആവാൻ തെയ്യാറെടുക്കുകയാണോ വീട്ടിൽ ഇരുന്നു പഠിച്ചു കൊണ്ട് *ഉയർന്ന ശമ്പളത്തിൽ ലോകത്തിലെവിടെയും ജോലി സാധ്യതായുള്ള ഒരു വർഷ അധ്യാപക കോഴ്സ്* SSLC പാസ്സ് ആയ ആർക്കും അഡ്മിഷൻ എടുകാം പ്രായപരിധി ഇല്ല വിളിക്കു എഴേ എഴേ മൂന്നേ ആറേ അഞ്ചേ രണ്ടേ അഞ്ചേ ഒന്നേ എട്ടേ ആറ്

  • @Aishwarya-fm5uw
    @Aishwarya-fm5uw4 ай бұрын

    Idinte tamil serial nte perandha

  • @devapriyasuresh

    @devapriyasuresh

    4 ай бұрын

    Sirakadikkum assy

  • @nasiyathnasi2172
    @nasiyathnasi21724 ай бұрын

    വയറും,വണ്ണവും കുറക്കുവാൻ പറ്റിയ നല്ലൊരു പ്രോഡക്റ്റ് നമ്മുടെ എടുത്ത് ഉണ്ട്‌.നല്ല റിസൾട്ട്‌ കിട്ടുന്ന ഒരു പ്രോഡക്റ്റ് ആണ്. Side effects ഒന്നുമില്ല. 100% organic ആണ്. 3 month course ആണ്.100% റിസൾട്ട്‌ തരുന്ന പ്രോഡക്റ്റ് ആണ്. 1 month ഉപയോഗിക്കുകബോൾ തന്നെ നല്ല റിസൾട്ട്‌ കിട്ടും. 1 box 1 month use ചെയ്യാം. 1 month use ചെയ്യുമ്പോൾ തന്നെ ശരീരത്തിലുള്ള കൊഴുപ്പ് burn ആകും. പിന്നെയും 2 month കൂടി suggest ചെയ്യുന്നു. കാരണം 1 month use ചെയ്തു കഴിയുമ്പോൾ വീണ്ടും ഫുഡ് കഴിക്കുമ്പോൾ fat അടിഞ്ഞു കൂടാൻ chance ഉണ്ട്. അതുകൊണ്ട് ആണ് 2 month കൂടി sugggest ചെയ്യുന്നത്. 3 month completely use ചെയ്‌യുമ്പോൾ 100% റിസൾട്ട്‌ ആരിക്കും.

  • @nasiyathnasi2172

    @nasiyathnasi2172

    4 ай бұрын

    ഏയ്‌ പൂജ്യം മൂന് നാല് മൂന് മൂന് ആർ മൂന് പൂജ്യം രണ്ട്, plss hloooo

  • @user-yn7sc8zb2w

    @user-yn7sc8zb2w

    4 ай бұрын

    എത്ര വില

  • @user-yn7sc8zb2w

    @user-yn7sc8zb2w

    4 ай бұрын

    വില എത്ര

  • @nasiyathnasi2172
    @nasiyathnasi21724 ай бұрын

    1 ബെറ്റി കോട്ട് 2 സിമ്പിൾ പാന്റ് 3 പാട്യാല പാന്റ് 4 അംബർലാ കട്ടിംഗ് മിഡി 5 പട്ടുപാവാട ബ്ലൗസ് 6 പട്ടുപാവാട 7 ഫ്രോക്ക് 8. സാരിയുടെ പാവാട 👗👗👗👗👗👗👗👗👗👗👗👗👗👗👗👗👗👗 9 നൈറ്റി 10 ഓപ്പൺ ചുരിദാർ 11 ഓപ്പൺ ഇല്ലാത്ത ചുരിദാർ 12 അമ്പർല കട്ടിങ് ചുരിദാർ 13 പാവാട ടോപ്പ് 14 പ്രിൻസസ് കട്ട് ബ്ലൗസ് 15 എലൈൻ ഫ്രോക്ക് 🤝🤝🤝🤝🤝🤝🤝🤝🤝 2 month course 500 feee

  • @nasiyathnasi2172

    @nasiyathnasi2172

    4 ай бұрын

    ഏയ്‌ പൂജ്യം മൂന് നാല് മൂന് മൂന് ആർ മൂന് പൂജ്യം രണ്ട്, plss hpoooo👈👈👈👈👈

  • @nasiyathnasi2172
    @nasiyathnasi21724 ай бұрын

    ഓൺലൈനിൽ ഫാഷൻ ഡീസെയിയിനിങ് പഠിക്കാൻ താല്പര്യയമുണ്ടോ ഏയ്‌ പൂജ്യം മൂന് നാല് മൂന് മൂന് ആർ മൂന് പൂജ്യം രണ്ട്, plss hloooo👈👈👈👈

  • @nasiyathnasi2172
    @nasiyathnasi21724 ай бұрын

    MTTC ppttc ഓൺലൈനിൽ പഠിക്കാൻ താല്പര്യമുണ്ടോ ഏയ്‌ പൂജ്യം മൂന് നാല് മൂന് മൂന് ആർ മൂന് പൂജ്യം രണ്ട്, plss hloooo👈👈👈👈

  • @nasiyathnasi2172
    @nasiyathnasi21724 ай бұрын

    ബ്രൈഡൽ മേക്കപ്പ് ഓൺലൈനിൽ പഠിക്കാൻ താല്പര്യമുണ്ടോ 3month 3500 fee ഏയ്‌ പൂജ്യം മൂന് നാല് മൂന് മൂന് ആർ മൂന് പൂജ്യം രണ്ട്, plss hloooo👈👈👈

Келесі