#ChempaneerPoovu

Ойын-сауық

#ChempaneerPoovu തന്റെ സങ്കടങ്ങൾ ദേവിയുടെ മുന്നിലിറക്കി വച്ച് രേവതി
Chempaneer Poovu || Episode 144 || 04-07-24 (Watch Full Episode on Disney+ Hotstar)
Revathy, a middle-class girl striving for her family, collides with Sachi, an arrogant justice seeker. What happens when their paths cross?
#ChempaneerPoovu #Asianet #AsianetSerials #PrimeTimeSerials

Пікірлер: 143

  • @gouriparvathy829
    @gouriparvathy8292 күн бұрын

    റേറ്റിംഗിൽ ഒന്നാം സ്ഥാനം കരസ്തമാക്കിയ ചെമ്പനീർ പൂവ് ടീമിന് അഭിനന്ദനങ്ങൾ 💖💖😍😍Lovely pair -സച്ചി ❤️രേവതി ❤️

  • @deepakcr7774

    @deepakcr7774

    2 күн бұрын

    What about Sudhi Sruthi and Sreekanth Varsha?

  • @sreenivaspk8715

    @sreenivaspk8715

    2 күн бұрын

    ​@@deepakcr7774they are very talented actor's 😌❤️

  • @sreenivaspk8715

    @sreenivaspk8715

    2 күн бұрын

    @@deepakcr7774 they are acting very well 😌❤️

  • @Priya15976

    @Priya15976

    2 күн бұрын

    ❣️❣️❣️❣️

  • @AbhiKumar-gr6wo
    @AbhiKumar-gr6wo2 күн бұрын

    റേറ്റിംഗിൽ 1st position കിട്ടിയ ചെമ്പനീർപൂവിന് Congaluations ഇനി എന്നും 1st position maintain ചെയ്യാൻ കഴിയട്ടെ

  • @gouriparvathy829
    @gouriparvathy8292 күн бұрын

    രേവതി അമ്പലത്തിൽ പ്രാർത്ഥിച്ചു കൊണ്ടുനിൽക്കുന്ന സീൻ നല്ല രസമുണ്ടായിരുന്നു ❤️വോയ്‌സിന് അനുസരിച്ച് തന്നെ ഉണ്ടായിരുന്നു രേവതിയുടെ അപ്പോളത്തെ ഭാവങ്ങൾ 😍😍രേവതി ആദിയെയും അവന്റെ മുത്തശ്ശിയെയും കണ്ടത് നല്ല twist ആയിരുന്നു...

  • @Anjalianju917
    @Anjalianju9172 күн бұрын

    ആദിയെ പറ്റി ആരും പറയാത്തത് എന്താണ് ഈ ചെറുപ്രായത്തിൽ വളരെ മികച്ച രീതിയിൽ അഭിനയിക്കുന്നു സീനിയർ ആർട്ടിസ്റ്റുകളുടെ കൂടെ കട്ടക്ക് നിന്ന് അഭിനയിക്കുന്നുണ്ട് ആദി 💞💞💞

  • @sk780

    @sk780

    2 күн бұрын

    Yes.. ആദികുട്ടൻ ♥️♥️

  • @neethumol1816

    @neethumol1816

    2 күн бұрын

    Adhi 💖👍🏻

  • @sreenivaspk8715

    @sreenivaspk8715

    2 күн бұрын

    Adhikutten ponnumone alle 😘❤️

  • @mayookhavmayookha1037

    @mayookhavmayookha1037

    2 күн бұрын

    Athe adhi ❤️❤️❤️

  • @Sreelakshmi82266
    @Sreelakshmi822662 күн бұрын

    അങ്ങനെ തുടർച്ചയായി രണ്ടാം വാരത്തിലും ചെമ്പനീർ പൂവ് റേറ്റിംഗ് ിൽ ഒന്നാം സ്ഥാനം നേടി യിരിക്കുന്നു ❤❤congratz entire team 🎉 especially our sachi❤❤ രേവതി ❤❤ ഇനിയും ഒന്നാം സ്ഥാനം നേടാൻ സാധിക്കട്ടെ 🥰🥰

  • @savithasudarsanan525

    @savithasudarsanan525

    2 күн бұрын

    rating engna ariyan കഴിയുന്നത്..??

  • @sreenivaspk8715

    @sreenivaspk8715

    2 күн бұрын

    @@Sreelakshmi82266 story tannayi pokunavare 1st position marila 😌❤️💕

  • @sreenivaspk8715

    @sreenivaspk8715

    2 күн бұрын

    @@savithasudarsanan525 account und instayil athil

  • @mayookhavmayookha1037

    @mayookhavmayookha1037

    2 күн бұрын

    ​@@savithasudarsanan525star asianet media adichal rating kanam👍🏻

  • @neethumol1816
    @neethumol18162 күн бұрын

    രേവതി natural beauty 👍🏻👍🏻😍ആധിക്കുട്ടനെ എന്നാ cuteaa ചക്കരമുത്ത് 💖💖.

  • @Sreelakshmi82266
    @Sreelakshmi822662 күн бұрын

    അടിപൊളി എപ്പിസോഡ് ❤❤gp രേവതിആയിട്ട് ജീവിക്കുകയാണ്❤❤natural ആക്ടിങ് ന്നു പറഞ്ഞാല് ഇതാണ്. രേവതി mind voice+ കണ്ണ് നിറഞ്ഞതൊക്കെ ഒക്കെ എത്ര പെർഫെക്ട് ആയ gp ചെയ്തത് ❤❤great actress gp 😘😘😘

  • @nikhithaakshay4629
    @nikhithaakshay46292 күн бұрын

    സച്ചി മറ്റുള്ള ഹീറോസിൽ നിന്നും വ്യത്യാസം ഉണ്ട്.. നല്ല bold charecter 👏👏

  • @HrithvikPk

    @HrithvikPk

    2 күн бұрын

    ഇപ്പൊ ഉള്ള ഹീറോസ് എല്ലാം ഇങ്ങനെ ആണ് ഏഷ്യാനെറ്റിൽ bold ആണ് സച്ചി ശങ്കർ അർജുൻ ശിവൻ ആണ് ഇതിനു തുടക്കം ഇട്ടത് ശങ്കർ വന്നു അതിനു mass element കൂട്ടി സച്ചി koode വന്നു അത് ജോർ ആക്കി

  • @utharaullas1032

    @utharaullas1032

    Күн бұрын

    @@HrithvikPk yes ❤️❤️❤️❤️

  • @riykhalid2273
    @riykhalid22732 күн бұрын

    Revunte temble seen super anu❤❤❤ adipoli acting gp

  • @Spz546
    @Spz5462 күн бұрын

    Zee keralathile no.1 സീരിയൽ ആയ കുടംബശ്രീ ശാരധയും സൂര്യയിലെ no.1 സീരിയൽ ആയ മാഗല്യം തന്തുനാനേനയും ഒക്കെ വരുന്ന tight 7.30 slotil നിന്ന് 13.5 എന്ന വലിയ റേറ്റിംഗ് നേടി ഒന്നാം സ്ഥാനം നിലനിർത്തി ചെമ്പനീർപ്പൂവ്🎉❤❤

  • @PREEETHAKK

    @PREEETHAKK

    2 күн бұрын

    Athe🥳🥳🥳

  • @sheejanair4246

    @sheejanair4246

    2 күн бұрын

    Yes ... that's the power of CP💪

  • @sk780

    @sk780

    2 күн бұрын

    Yes.. Cp🔥🔥sachi. Revathi power 🥰

  • @mayookhavmayookha1037

    @mayookhavmayookha1037

    2 күн бұрын

    Athe🔥🔥🔥🔥🔥

  • @riykhalid2273

    @riykhalid2273

    2 күн бұрын

    Sachi revu power❤❤❤❤

  • @riykhalid2273
    @riykhalid22732 күн бұрын

    Gomathi s acting really look natural ❤❤❤❤❤prarthikkun a seen kalaki❤❤❤❤ aroke vannalum revu natural beauty anu ❤❤❤❤

  • @vidhyasg8879
    @vidhyasg88792 күн бұрын

    Revu really directors actress..what director ask her to do she giving more than 💯...she is the perfect choice for the role Revathi..while she is crying we also getting tears..

  • @riykhalid2273
    @riykhalid22732 күн бұрын

    Revu nte acting super❤❤❤❤❤❤❤

  • @sheejanair4246
    @sheejanair42462 күн бұрын

    CP in first 🥇 position again...👏👏 Congratulations..🎉🎊

  • @AbhiKumar-gr6wo
    @AbhiKumar-gr6wo2 күн бұрын

    ഇന്ന് സച്ചിയെ ഒരുപാട് miss ചെയ്തു സച്ചി ഇല്ലാത്ത എപ്പിസോഡിന് ഒരു power ഇല്ലാ

  • @ShikhaSreenivasan-ff2sn

    @ShikhaSreenivasan-ff2sn

    2 күн бұрын

    Ath pine parayana njan episode inn oruvattam kandulu 🚶

  • @RajikKunnath
    @RajikKunnath2 күн бұрын

    Natural beauty and natural acting Revu Sachi pair only..

  • @RasikV
    @RasikV2 күн бұрын

    പാവം രേവതി... രേവതിയുടെ സംസാരം കേൾക്കുമ്പോൾ സങ്കടം വന്നവർ ഉണ്ടോ... 😥😥

  • @PREEETHAKK

    @PREEETHAKK

    2 күн бұрын

    Und🥹

  • @sangeethasangeetha6102

    @sangeethasangeetha6102

    2 күн бұрын

    Und

  • @mayookhavmayookha1037

    @mayookhavmayookha1037

    2 күн бұрын

    Und🥺

  • @riykhalid2273
    @riykhalid22732 күн бұрын

    Revathy natural beauty natural acting gp❤❤❤❤really nice acting gp❤❤❤❤

  • @wolf4079
    @wolf40792 күн бұрын

    7:30 timeil ippozhaa deserving aaya serial ethiyathum deserving rating kittiyathum Congrats entire cp team🎉🎉

  • @ShikhaSreenivasan-ff2sn

    @ShikhaSreenivasan-ff2sn

    2 күн бұрын

    Athe 7:00 Vanda 😂

  • @harithashyam8469
    @harithashyam84692 күн бұрын

    സച്ചി ഇല്ലാത്തതുകൊണ്ട് എപ്പിസോഡ് എന്തോപോലെ.... നാളെയും സച്ചിയെ കാണിക്കില്ലേ 😔

  • @sreenivaspk8715

    @sreenivaspk8715

    2 күн бұрын

    @@harithashyam8469 no sachi ini sat kurach undaavum

  • @sumathinair5762
    @sumathinair57622 күн бұрын

    Sachi revathy super pair.

  • @remyabalan977
    @remyabalan9772 күн бұрын

    Rating number one again🥳🥳🥳🥳🥳keep going team cp🥰🥰🥰🥰 സച്ചി ❤ രേവതി

  • @gouriparvathy829
    @gouriparvathy8292 күн бұрын

    ശ്രുതിക്ക് സ്വന്തം അമ്മയുടെ അനുഗ്രഹം ചോദിക്കാൻ യാതൊരു അർഹതയും ഇല്ല. രേവതിയുടെയും സച്ചിയുടെയും താലി മാറ്റൽ ചടങ്ങിന് ശ്രുതിടെ അമ്മയെ വിളിച്ചത് നന്നായി.. സ്വന്തം മോളുടെ കല്യാണം കൂടാൻ permission ഇല്ലാത്ത അവർക്ക് അവരോട് ഇഷ്ടോള്ള വേറൊരാളുടെ അത്തരം ചടങ്ങ് കാണാൻ കഴിയട്ടെ ☺️

  • @deepakcr7774

    @deepakcr7774

    2 күн бұрын

    പിന്നെ സ്വന്തം അമ്മയുടെ അല്ലാതെ നാട്ടുകാരുടെ അനുഗ്രഹം വാങ്ങിക്കണോ?

  • @sreenivaspk8715

    @sreenivaspk8715

    2 күн бұрын

    @@deepakcr7774 😂

  • @sumathinair5762
    @sumathinair57622 күн бұрын

    Congrats for the first position of this serial. sachi and revathy super. Hipe to see more scenes of sachi and revathy. Please lessen negative vibe in this serial.

  • @higjfjcgu5417
    @higjfjcgu54172 күн бұрын

    രേവതിസച്ചിയേട്ടാ എന്നു വിളിക്കണം താലിക്കെട്ട് തീരുമ്പോൾ....നിങ്ങൾ എന്ന വിളി മാറ്റണം

  • @ShikhaSreenivasan-ff2sn

    @ShikhaSreenivasan-ff2sn

    2 күн бұрын

    Anum paranjit karyam ila avar onnavate apo vilichu tudagum 😌❤️

  • @sreenivaspk8715
    @sreenivaspk87152 күн бұрын

    Chembaneer poovu first adiche hayaama hayaama ❤️🥰😍💃🫶🫶❣️😁🥳

  • @sk780

    @sk780

    2 күн бұрын

    ♥️♥️namma piller SR power 🔥♥️

  • @sreenivaspk8715

    @sreenivaspk8715

    2 күн бұрын

    @@sk780 yes 💕🫶❣️😍

  • @sreenivaspk8715
    @sreenivaspk87152 күн бұрын

    Sachi ettene❤ inn episode kandila 😒athond episode kannan oru rasam undayil inn familyne tv vachu koduth njan trp karan 🏃🏼‍♀️ 😐

  • @PREEETHAKK
    @PREEETHAKK2 күн бұрын

    Congratulathion❤️❤️❤️🥳🥳🥳

  • @riykhalid2273
    @riykhalid22732 күн бұрын

    Congrats cp❤❤😳👏👏👏👏👏

  • @Priya15976
    @Priya159762 күн бұрын

    Congratulations cp again first position ❣️❣️❣️.

  • @Divya-eq5yh
    @Divya-eq5yh2 күн бұрын

    . ചന്ദ്രമതി കണ്ടുപിടിച്ച പെണ് ഒരു രാണ്ടാം കെട്ടുകാരിയാണ്. ഒരു കൊച്ചിന്റെ അമ്മയാണ് എന്ന് താമസിക്കാതെ ചന്ദ്രമതിയും സുത്രിയും അറിയണം. പിന്നെ ഒത്തിരി സന്തോഷം ഉണ്ട്. എല്ലാ സിരയൽ ലിനേക്കാളും ഒന്നാം സ്ഥാനത്ത് ചെമ്പനീർപുവും ഒപ്പം സച്ചിയും രേവതി യു.

  • @sreenivaspk8715

    @sreenivaspk8715

    2 күн бұрын

    @@Divya-eq5yh ariyum 1year kazhiyum ullu tamil pole anagil athuvare kathirikam 😌❤️

  • @riykhalid2273

    @riykhalid2273

    2 күн бұрын

    ​@@sreenivaspk87151yr kazhinnittum arinnittilla😂😂

  • @ShikhaSreenivasan-ff2sn

    @ShikhaSreenivasan-ff2sn

    2 күн бұрын

    ​@@riykhalid2273njan evidathe karyam paranje 😌

  • @achukannan418
    @achukannan4182 күн бұрын

    ഗോമതി പ്രിയയുടെ ആക്ടിങ് കണ്ടുപിടിക്കണം ആ പത്തരമാറ്റ് സീരിയലിലെ നയന

  • @riykhalid2273

    @riykhalid2273

    2 күн бұрын

    Gomathi ❤

  • @sreenivaspk8715

    @sreenivaspk8715

    2 күн бұрын

    @@achukannan418 avalod director parayuna pole aval abhinayiku kand padichittu karyam ila pine pataravatt story tane kollula 😂

  • @ShikhaSreenivasan-ff2sn
    @ShikhaSreenivasan-ff2sn2 күн бұрын

    Ee chandramathi express talla vatam kada cb oragi poyi nigalod samsarika vijaricha njan vanne🥴🚶🕴️

  • @divyaachu7360
    @divyaachu73602 күн бұрын

    ശ്രുതി എന്തു ദുഷ്ട ആണ് പാവം അഹ് അമ്മ 🥲🥲🥲

  • @riykhalid2273

    @riykhalid2273

    2 күн бұрын

    Udayippu frauds

  • @bindhusuresh6277
    @bindhusuresh62772 күн бұрын

    Congrats

  • @Parvathy12376
    @Parvathy123762 күн бұрын

    Nalethe promo pettann theerunnu poy

  • @sheejanair4246
    @sheejanair42462 күн бұрын

    Nalleyum thaali maattal illa ennu thonnunni😢😢...njan paranjathu pole, it will be on Saturday...🥰🥰❤️❤️

  • @Deva_nanda28

    @Deva_nanda28

    2 күн бұрын

    Naleyangilum aa function undayal mati ayirunnu ethra divasam kondulla waiting aanu🥹💗

  • @sreenivaspk8715

    @sreenivaspk8715

    2 күн бұрын

    @@Deva_nanda28nale ila Monday nokiya mathi ❤️

  • @jincymol6318

    @jincymol6318

    2 күн бұрын

    ​@@sreenivaspk8715no Saturday

  • @Seetha-uu7gx
    @Seetha-uu7gx2 күн бұрын

    രേവതി സച്ചി കൂടെ ഉണ്ട സങ്കടം പോണ്ട

  • @Insha.__
    @Insha.__2 күн бұрын

    Saturday day timil ee serial eppozhahn ariyamo

  • @sreenivaspk8715
    @sreenivaspk87152 күн бұрын

    Sruthi inn adhikuttanu dress ittu koduthath manas kond estapattu allagilum aa oru scene nthe mannasil valland touch chayithu 🙂❤️aniku ntho fraud character anagilum sahajaryam alle igane orale kruranum manas alivilatavanum akunath😔🙃

  • @Deva_nanda28
    @Deva_nanda282 күн бұрын

    Promoyul ntha sachi revati scenes onnumilallo

  • @sreenivaspk8715

    @sreenivaspk8715

    2 күн бұрын

    @@Deva_nanda28 ini monday nokiya mathi ❤️

  • @Deva_nanda28

    @Deva_nanda28

    2 күн бұрын

    ​@@sreenivaspk8715 general promo yil ee weekil alle function appol naleyankilum ath kanikkoo

  • @ShikhaSreenivasan-ff2sn

    @ShikhaSreenivasan-ff2sn

    2 күн бұрын

    ​@@Deva_nanda28nale revuthe amma varunathum sruthiyod samsarikunathum okaya nale sachi polum ila 🙂

  • @Deva_nanda28

    @Deva_nanda28

    2 күн бұрын

    @@ShikhaSreenivasan-ff2sn saturday kanumo

  • @mayookhavmayookha1037

    @mayookhavmayookha1037

    2 күн бұрын

    ​@@Deva_nanda28athu undakan chance und

  • @krishn735
    @krishn7352 күн бұрын

    എന്നാലും ശ്രുതിയുടെ വീട്ടുക്കാരെ കുറിച്ച് ഇവർ ഒന്നും അന്വേഷിച്ചില്ലല്ലോ?

  • @soniyacheriyan

    @soniyacheriyan

    2 күн бұрын

    അനേഷിക്കാഞ്ഞത് നന്നായി. Fraud സുധിക് ശ്രുതി തന്നെ ആണ് ബെസ്റ്റ് പെയർ. സുധി കുറെ കാലം കാമുകി ആയി ലിവിങ് ടുഗെതർ ആയിരുന്നു. ശ്രുതിയുടെ ഭർത്താവ് മരിച്ചു പോയി രണ്ടും രണ്ടാം കേട്ടു

  • @deepakcr7774

    @deepakcr7774

    2 күн бұрын

    പേര് പോലും കള്ള പേരാണ് Original പേര്‌ കല്യാണി

  • @user-zh4wj6hw3w
    @user-zh4wj6hw3w2 күн бұрын

    ❤❤

  • @sreenivaspk8715
    @sreenivaspk87152 күн бұрын

    Adhi kutten ponnumon sagadayi ennu avanu amma ila paranj kuttukar kaliyakum paranjapo ❤🙂chechi und nink real life igane oru kujinum varthirikate 🙂❤🫂🫂

  • @swapnadinesh4040
    @swapnadinesh40402 күн бұрын

    Ee episode tv yil kannan kazhiyathavarundo🙄

  • @sreenivaspk8715

    @sreenivaspk8715

    2 күн бұрын

    @@swapnadinesh4040 no

  • @shanu9843
    @shanu98432 күн бұрын

    Ini രേവതി സച്ചിക്ക് car വാങ്ങി കൊടുകും ❤

  • @Deva_nanda28

    @Deva_nanda28

    2 күн бұрын

    @@shanu9843 aa episode okke akarayo

  • @ShikhaSreenivasan-ff2sn

    @ShikhaSreenivasan-ff2sn

    2 күн бұрын

    Ariya 😂

  • @deepakcr7774

    @deepakcr7774

    2 күн бұрын

    ​@@Deva_nanda28np

  • @anuvinod7748

    @anuvinod7748

    2 күн бұрын

    എങ്ങനെ

  • @ShikhaSreenivasan-ff2sn

    @ShikhaSreenivasan-ff2sn

    2 күн бұрын

    ​@@anuvinod7748cash kond 😂

  • @user-zi7em6ux1d
    @user-zi7em6ux1d2 күн бұрын

    Chandramathiyude ahagaram anu ingane kanikkunnathenkil ee serial pinne kollilla

  • @deepakcr7774

    @deepakcr7774

    2 күн бұрын

    Ini athe ullu

  • @sumathinair5762
    @sumathinair57622 күн бұрын

    Chandramathy please stop calling revathy pookari again and again. It is a job dont degrade this job. If revathy is pookari Sruthi is a lady barber which is called parlour. please stop this going on insulting revathy which is still going on in Tamil.

  • @riykhalid2273

    @riykhalid2273

    2 күн бұрын

    Eni enthoke kidakkunnu😊

  • @deepakcr7774

    @deepakcr7774

    2 күн бұрын

    ​@@riykhalid2273athe athe

  • @sreenivaspk8715

    @sreenivaspk8715

    2 күн бұрын

    @@sumathinair5762 chandramathi ee rashi ila parayune ee kalathonum nirthan pokunila chechi bama paranjathaa correct ithoka ee kalath aralum vishwasiko rashiloka foolish thing anu ithoka

  • @ShikhaSreenivasan-ff2sn

    @ShikhaSreenivasan-ff2sn

    2 күн бұрын

    ​@@riykhalid2273ath nammuk ariyalo 😂

  • @Anjalianju917

    @Anjalianju917

    2 күн бұрын

    Exactly. barber 😂

  • @Priya15976
    @Priya159762 күн бұрын

    Dear cp fans, chempaneer poov hit ayath sachirevu pair hit ayath chilarkk pidikkunnilla.coment boxil varathavar vere cbil poi sachiyettane pati coment idanu ath kand aa serial fans sachiyettane anavashyam parayanu.nammalaram engum ponilla negative parayan.arun chetanod asooya koodi varannund chila fansnu.

  • @Priya15976

    @Priya15976

    2 күн бұрын

    @@sreenivaspk8715 ivide vann comment cheyta mathiyallo enthina avidepoi idunnath.avaranekilo sachiyettane anavasyam parayan nokiirikkaa.

  • @sreenivaspk8715

    @sreenivaspk8715

    2 күн бұрын

    @@Priya15976 ath alla aleenayod parnjunu edalenu ane thettitharikale koche 😂

  • @Anjalianju917

    @Anjalianju917

    2 күн бұрын

    ഏത് ഫാൻസാണ് സച്ചിനെ പറയുന്നത്

  • @ShikhaSreenivasan-ff2sn

    @ShikhaSreenivasan-ff2sn

    2 күн бұрын

    ​@@Anjalianju917anikariyilado atho oru 2 account avide kidanu oronu parayind sachine full kaliyakum apo GS fans 🙂

  • @riykhalid2273

    @riykhalid2273

    2 күн бұрын

    ​@@ShikhaSreenivasan-ff2snentho akatte enthayalum sachu revu top alle nalla fanssum und trp yum und namuku athu mathi❤❤❤❤❤❤

Келесі