#ChempaneerPoovu

Ойын-сауық

#ChempaneerPoovu താലി കോർക്കൽ ചടങ്ങിനൊരുങ്ങി സച്ചിയും രേവതിയും
Chempaneer Poovu || Episode 146 || 06-07-24 (Watch Full Episode on Disney+ Hotstar)
Revathy, a middle-class girl striving for her family, collides with Sachi, an arrogant justice seeker. What happens when their paths cross?
#ChempaneerPoovu #Asianet #AsianetSerials #PrimeTimeSerials

Пікірлер: 164

  • @sandhyabinu9855
    @sandhyabinu98556 күн бұрын

    Asianet ൽ ആകെയുള്ള നല്ലൊരു സീരിയൽ ഇത് മാത്രമാണ്.....

  • @AbhiKumar-gr6wo
    @AbhiKumar-gr6wo8 күн бұрын

    ഒരു കാര്യം ഉറപ്പായി അടുത്ത Best Pair Award മേടിക്കാൻ പോകുന്ന Pair അത് Sachi❤️Revathy തന്നെയാണ് No. 1 pair and No. 1 Serial

  • @mayookhavmayookha1037

    @mayookhavmayookha1037

    8 күн бұрын

    Pinnallathe❤️❤️❤️

  • @fiyafidu8810

    @fiyafidu8810

    8 күн бұрын

    Sure ❤️❤️

  • @user-zi7em6ux1d

    @user-zi7em6ux1d

    7 күн бұрын

    Athe❤

  • @ShajithaAjmal

    @ShajithaAjmal

    7 күн бұрын

    ​@@mayookhavmayookha1037😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅

  • @praveenpillai2365

    @praveenpillai2365

    7 күн бұрын

    Super combo

  • @rahmathhamsa4375
    @rahmathhamsa43756 күн бұрын

    ഞാൻ കാണുന്ന ആദ്യത്തെ സീരിയൽ സച്ചി രേവതി 👍❤❤❤

  • @sk780
    @sk7808 күн бұрын

    ഇന്നത്തെ എപ്പിസോഡ് അടിപൊളി 🔥🔥നായകന്റെ last ആ white costume ലുള്ള വരവും, ആ ബിജിഎം മനോഹരമായിട്ടുണ്ടായിരുന്നു. രണ്ട് പേർക്കും കണ്ണ് തട്ടാതിരിക്കട്ടെ ♥️🥰

  • @amithaamiiamithaaamii1207

    @amithaamiiamithaaamii1207

    8 күн бұрын

    കണ്ണ് തട്ടി എന്റെ കണ്ണ് തട്ടി കാണും 😂😌

  • @sreenivaspk8715

    @sreenivaspk8715

    8 күн бұрын

    ​@@amithaamiiamithaaamii1207kannu tattunund athond mokathu kuru vannu 😢sachi etten face oka onnu srathik 😊❤

  • @amithaamiiamithaaamii1207

    @amithaamiiamithaaamii1207

    8 күн бұрын

    @@sreenivaspk8715 😂🤣

  • @Sreelakshmi82266
    @Sreelakshmi822668 күн бұрын

    ഞങ്ങടെ സുന്ദരനും സുന്ദരിയും real couples പോലെ പെർഫെക്ട് ജോഡി രണ്ടുപേർക്കും ഈ ഡ്രസ്സ് നന്നായി ചേരുന്നുണ്ട് 🥰🥰🥰

  • @gouriparvathy829
    @gouriparvathy8298 күн бұрын

    സച്ചി വീടിന്റെ അകത്തേക്ക് കയറി വന്ന സമയത്തു തന്നെയുള്ള രേവതിയുടെ വരവും നല്ല coincidence ആയിരുന്നു.. രേവതിയുടെ ഭംഗി കണ്ടു സച്ചി അതിശയിച്ചു നോക്കുന്നത് നല്ല ക്യൂട്ട് ആയിരുന്നു 😍😍

  • @user-kd9ps5dv2h
    @user-kd9ps5dv2h7 күн бұрын

    സച്ചിൻ വീട്ടിലേക്ക് അകത്തേക്ക് കയറി വന്നു സമയത്ത് ...❤തന്നെയുള്ള രേവതിയുടെ വരവും...❤ രേവതിയുടെ ഭംഗി ...❤ കണ്ടു സച്ചി അതിശയി❤❤ച്ചു നോക്കി നിൽക്കുന്നു

  • @devikaharikumarm07
    @devikaharikumarm078 күн бұрын

    Revathi എന്തൊരു സുന്ദരിയാ 🫶🏻🔥 കണ്ണ് തട്ടാതെ ഇരിക്കട്ടെ ❤️

  • @AbhiKumar-gr6wo
    @AbhiKumar-gr6wo8 күн бұрын

    ഒരു Magical Pair തന്നെയാണ് Sachi❤️Revathy ഇവരെ ഒരുമിച്ച് കാണാൻ തന്നെ എന്തൊരു ഐശ്വര്യമാണ് ഇന്നത്തെ episode Super ആണ്

  • @sajinipkd4827
    @sajinipkd48277 күн бұрын

    നല്ലൊരു ജോടികളെ തന്നതിന് aisanetinu നന്ദി 💗💗💗💗💗

  • @dd-pv1hp
    @dd-pv1hp7 күн бұрын

    Asianet ഒരു television award വക്ക് എത്ര കാലം ആയി, അടഞ്ഞ hall ആയാലും മതി😂

  • @Sreelakshmi82266
    @Sreelakshmi822668 күн бұрын

    Highlight scene 1 സച്ചി കയറി വന്നപ്പോൾ രേവതി ye നോക്കിയ നോട്ടം രേവതിye മാത്രം നോക്കി വന്നത്. മറ്റേ ഡയലോഗ് ഓർമ്മ വന്നു തട്ടത്തിൻ മറയത്ത് ❤❤ 2 സച്ചി ഇറങ്ങി വന്നപ്പോൾ രേവതി നോക്കിയ നോട്ടം ❤❤ രണ്ടുപേരും പെർഫെക്ട് ജോഡി ആണ് ❤❤

  • @BeHaPPy-qw2lx

    @BeHaPPy-qw2lx

    8 күн бұрын

    Enikkum athaa oorma vanneee.njan parayan varika aayirnnu❤

  • @-Anjali-

    @-Anjali-

    7 күн бұрын

    എനിക്കും ഇന്ന് ഒരുപാട് ഇഷ്ട്ടം തോന്നിയ രണ്ടു സീൻ ആണിത് ❤❤

  • @sheejanair4246

    @sheejanair4246

    7 күн бұрын

    Perfect and best pair..❤❤🥰🥰

  • @noushadp5183
    @noushadp51838 күн бұрын

    Owfff... മുത്തുമണിസ് സച്ചി ❤രേവതി ❤രണ്ടാളും ഇന്ന് എന്തൊരു രസാ കാണാൻ superb 💗💗🫂❤️‍🔥രണ്ടാളുടെയും eye contact ഒരു രക്ഷയും ഇല്ലാ ❤️‍🔥❤️‍🔥👀💗

  • @PreethaBs-xk8up
    @PreethaBs-xk8up8 күн бұрын

    Camera man supper എന്താ അല്ലെ സച്ചി ❤രേവതി ❤

  • @gopikagopika2944
    @gopikagopika29448 күн бұрын

    ഇവരെ രണ്ടുപേരെയും കണ്ട് കണ്ട് ഞാനിപ്പോ വായിനോക്കിയായി ആയിപോയി... അത്രക്ക് അടിപൊളി കണ്ണ് തട്ടാതെ ഇരിക്കട്ടെ.. 😍

  • @Asha_Aji
    @Asha_Aji8 күн бұрын

    ഏത് കഥയിൽ ആയാലും കൂടുതൽ നെഗറ്റീവ് കഥാപാത്രങ്ങൾ ഇല്ലാത്തത് ആണ് നല്ലത്. നെഗറ്റീവ് കഥാപാത്രങ്ങൾ തുടർന്ന് കാണുന്നത് ചില മനസ്സുകളിൽ സ്വാധീനം കൂടും നല്ല കഥാപാത്രങ്ങൾ കാണുപോൾ മനസ്സിൽ നല്ല ചിന്തകൾ വരും. ഇന്ന് ഒത്തിരി പേരിൽ സീരിയൽ സ്വാധീനം ചെലുത്തി വരുന്നു പല കുടുംബ വഴക്കുകളും ഒരു പരുത്തി വരെ കുറയ്ക്കാൻ സഹായിക്കും

  • @gouriparvathy829
    @gouriparvathy8298 күн бұрын

    ശ്രുതിയോട് സച്ചി ദേഷ്യപ്പെട്ടു സംസാരിച്ചത് വളരെ ഇഷ്ടപ്പെട്ടു.. സ്വന്തം അമ്മയെ അവഗണിക്കുകയും fraud പരിപാടിയുമായി നടക്കുന്ന ശ്രുതിയോട് സച്ചി അത്രയും പറഞ്ഞത് വളരെ നന്നായി.. 💯💯.. ചന്ദ്രമതിയുടെ negativity കൊറച്ചു കൂടി പോകുന്നതായി feel ചെയ്യുന്നു.. ആവശ്യമില്ലാതെ അവർ കൊറേ ഡയലോഗ് പറയുന്നുണ്ട്..എല്ലാ ഫ്രെയിമിലും അവർ വരുന്നുണ്ട്.. ഇവർക്ക് കൊടുക്കുന്ന screenspace ഇൽ കുറച്ചെങ്കിലും രേവതി യുടെ family members നു കൊടുത്താൽ നന്നായിരുന്നു.

  • @hodophile504
    @hodophile5048 күн бұрын

    എന്ത് രസാ രണ്ടുപേരെയും കാണാൻ 😍രേവതിയുടെ മുഖത്ത് വല്ലാത്തൊരു ഐശ്വര്യം കാണാൻ 😍

  • @amruthababu7834
    @amruthababu78347 күн бұрын

    കാണാൻ കൊള്ളാവുന്ന ഒരേ ഒരു സീരിയൽ,

  • @user-yi8ij5fi1y
    @user-yi8ij5fi1y8 күн бұрын

    ചെമ്പനീർ പൂവ്.. അടിപൊളിയായിട്ടു മുന്നോട്ടുപോകുന്നുണ്ട്.. രേവതിയെ കാണാൻ നല്ല ഭംഗിയുണ്ട് .. സച്ചിയും പൊളിച്ചു 😅😅🎉🎉👏👏👏👏👏👏❤️❤️❤️❤️

  • @reejamahesh2467
    @reejamahesh24678 күн бұрын

    ഈ weekilum താലി കെട്ട് ഇല്ലല്ലോ 😔😔😔സച്ചി രേവതി poli look ❤️👌👌👌

  • @Asna-fi1hi
    @Asna-fi1hi8 күн бұрын

    White dress 2 perkum nannayi chetunnund❤ kooduthal bhangi aaya pole🥰

  • @sheejanair4246
    @sheejanair42468 күн бұрын

    The magical pair, Sachi and Revu... Innathe episode Sachi kondu poyi as always ❤❤🥰🥰

  • @krishn735
    @krishn7358 күн бұрын

    2:55 ഇതാണല്ലേ Picture Perfect എന്നൊക്കെ പറയുന്നത് 🙌

  • @sumathinair5762
    @sumathinair57628 күн бұрын

    Revathy was looking very pretty and beautiful while coming down the stairs. Sachi was looking very smart and handsome. Style was super sachi while coming down the stairs. Both of you super. Magical pair.

  • @Krishsworld99
    @Krishsworld998 күн бұрын

    എല്ലാവരെയും വിളിച്ച സ്ഥിതിക്ക് വർഷയെ കൂടി വിളിക്കായിരുന്നു😊.

  • @SuluShemi_saaas

    @SuluShemi_saaas

    8 күн бұрын

    ശ്രീകാന്ത് വഴി പറഞ്ഞ് കൊടുക്കുന്നത് കണ്ടപ്പോൾ ഞാൻ കരുതി അത് വർഷ ആയിരിക്കുമെന്ന്😊😅

  • @PREEETHAKK

    @PREEETHAKK

    8 күн бұрын

    Athe njanum karuthi

  • @sheejanair4246
    @sheejanair42468 күн бұрын

    Thaali mattal chandangu kannan vendi kaathirunnittu 1 week aayi... Monday yengillum kannum ennu vishwasikunnu 😊😊❤❤

  • @ajithak9460
    @ajithak94607 күн бұрын

    രേവതിയും സച്ചിയും സൂപ്പർ❤❤❤🎉😅

  • @jishakrishnan3889
    @jishakrishnan38898 күн бұрын

    Sachi❤ Revathy ❤❤❤ beautiful 😍👍

  • @sreenivaspk8715
    @sreenivaspk87158 күн бұрын

    Ithanu sachi etten late ayi vanthalum latest ayi varum 😌❤️ aa white shirtmund 😫💗🫰🏻nthuru looka 😩❣️💞🦋

  • @sk780

    @sk780

    8 күн бұрын

    @@sreenivaspk8715 ശോ.. നമ്മൾ evideyum ഒരുപോലെ ചിന്തിച്ചു.. കുട്ടി ഇങ്ങോട്ട് പോരെ 🥰

  • @sreenivaspk8715

    @sreenivaspk8715

    8 күн бұрын

    @@sk780 😂❤️

  • @sreenivaspk8715

    @sreenivaspk8715

    8 күн бұрын

    @@sk780 nammal ore vibe aa paranja chechiyod njan agana sam sarika appozhum 🙂❤️

  • @riykhalid2273
    @riykhalid22738 күн бұрын

    Adipoli episode ayirunnu ponnoo kanan entha bangii❤❤❤❤❤

  • @user-zi7em6ux1d
    @user-zi7em6ux1d8 күн бұрын

    Real couples pole❤

  • @SaranyakcDileesh
    @SaranyakcDileesh8 күн бұрын

    സച്ചി രേവതി ❤❤❤❤❤

  • @athira9556
    @athira95568 күн бұрын

    ഇന്നത്തെ episode ❤❤❤ Making ❤️❤️🔥

  • @akhilek2377
    @akhilek23778 күн бұрын

    Sachi is super performance 🥰🥰👍🥳🥳🥳🥳

  • @ManeeshaManee-uj8se
    @ManeeshaManee-uj8se7 күн бұрын

    രേവതിന്റെ നോട്ടം 😌

  • @remyabalan977
    @remyabalan9778 күн бұрын

    സച്ചി ❤ രേവതി

  • @rexyrexy8270
    @rexyrexy82708 күн бұрын

    Wow super kurachudi parayamayirunille😂😂😂

  • @AliyasalmaTP-qv9fr
    @AliyasalmaTP-qv9fr8 күн бұрын

    Sachi ❤❤ reevathy

  • @jabbarab3983
    @jabbarab39838 күн бұрын

    Sachiyeyum revathiyeyum Kanan enth bangiyaa❤

  • @FLEX_fx
    @FLEX_fx7 күн бұрын

    Sachi super actor❤❤❤

  • @navyababu8412
    @navyababu84128 күн бұрын

    Sachi nem revathi nem maathram ulla episodes aakan patuo 🥹🫶🏻😁😁

  • @user-wy3wo8we9d
    @user-wy3wo8we9d7 күн бұрын

    Sachiyetta...revathi ❤

  • @kavithasunil9716
    @kavithasunil97168 күн бұрын

    Adipoli Ini santhimuhooryham adipoliyakkane

  • @jaisyshinoj2080
    @jaisyshinoj20808 күн бұрын

    Sachi and revathy supper

  • @user-zh4wj6hw3w
    @user-zh4wj6hw3w7 күн бұрын

    ❤❤ sachi ettan ❤❤ Revathi chechi

  • @SarojaniSarojani-pv3oh
    @SarojaniSarojani-pv3oh7 күн бұрын

    Sachi❤Revathy❤❤❤😍👍

  • @mayookhavmayookha1037
    @mayookhavmayookha10378 күн бұрын

    Innathe episodu polichu ❤️❤️❤️❤️

  • @kavithasunil9716
    @kavithasunil97168 күн бұрын

    So cute

  • @naseeraot3976
    @naseeraot39767 күн бұрын

    ❤❤❤❤സച്ചി രേവതി 🫂

  • @suharamusthafa8404
    @suharamusthafa84048 күн бұрын

    അടിപൊളി

  • @santhyasanthya987
    @santhyasanthya9878 күн бұрын

    Enn episode miss ayi but ethupole elladivasavumm ella episodum post cheyyam ttoo

  • @SaheenaSaheena-ch4gu
    @SaheenaSaheena-ch4gu8 күн бұрын

    Supper episode❤

  • @AneeshKarekkad
    @AneeshKarekkad8 күн бұрын

    അടിപൊളി 💖

  • @purple_novia
    @purple_novia8 күн бұрын

    2:12 2:16 2:29 revathyude nottam❤

  • @jishakrishnan3889

    @jishakrishnan3889

    8 күн бұрын

    Revu❤ always beautiful 😍

  • @noname-yk9gl
    @noname-yk9gl4 күн бұрын

    Ellam kollam pakshe ee shaanthi muhurtham ingane nadadakkam paranjittu nadathunna ndhuva...Avarkku talparayam ullappo pore...😂❤

  • @JayanPrema
    @JayanPrema7 күн бұрын

    Supper

  • @silvysabu6768
    @silvysabu67688 күн бұрын

    ദൈവത്തെയോർത്ത് ആ ശ്രുതിയെയും സുധിയെയും കാണിക്കാതെയിരിക്കാമോ, എങ്കിൽ വല്ല്യ സന്തോഷം🤮🤮🤮🤮🤮

  • @mayookhavmayookha1037

    @mayookhavmayookha1037

    8 күн бұрын

    Avarillathe katha engane munnottu pokum avarum vende

  • @ShikhaSreenivasan-ff2sn

    @ShikhaSreenivasan-ff2sn

    8 күн бұрын

    ​@@mayookhavmayookha1037athe avrilagil katha ila

  • @sk780

    @sk780

    8 күн бұрын

    അയ്യോ eppozhe അങ്ങനെ പറയല്ലേ. മുൻപോട്ട് അവർ അങ്ങനെ നിറഞ്ഞു നിൽക്കും 😂

  • @riykhalid2273

    @riykhalid2273

    8 күн бұрын

    ​@@sk780nilkkum but sachi revu thanne lead pair no doubt 😅

  • @mayookhavmayookha1037

    @mayookhavmayookha1037

    7 күн бұрын

    ​@@riykhalid2273athu pinna parayano❤️

  • @EswaranNamboothiri-ce5dz
    @EswaranNamboothiri-ce5dz7 күн бұрын

    Sreekanth varshye ale snehidath revathiyude anujathiyeyane.avar thamile nala cherchyunde😊

  • @user-wg7lz7xj8p
    @user-wg7lz7xj8p8 күн бұрын

    Sachi revathi ❤❤❤

  • @aswanic3200
    @aswanic32008 күн бұрын

    എന്താ അറിയില്ല സച്ചി ഇപ്പൊ ആദ്യത്തെ അത്ര ഭംഗി തോന്നുന്നില്ല... എല്ലാവരുടെയും കണ്ണ് തട്ടി കാണും 🌚

  • @purple_novia

    @purple_novia

    8 күн бұрын

    May be hair style maariyath kondarkkum Wedding tym Then achaama veedu അമ്പലo scene il okke pwoli arnnu kurachude😊

  • @aswanic3200

    @aswanic3200

    8 күн бұрын

    ​@@purple_noviaഅതെ സച്ചിയുടെ മുടി ആകെ ഉള്ളൊക്കെ പോയത് പോലെ... അത്യാവശ്യം ഉള്ള് തോന്നിക്കുന്ന മുടി ആയിരുന്നു ആദ്യം.. ഇപ്പൊ മുടി ഒക്കെ പോയ പോലെ... എന്നാലും ഭംഗിയുണ്ട് ആദ്യത്തെ ഒരു ഭംഗി കിട്ടുന്നില്ലെന്ന് മാത്രം

  • @purple_novia

    @purple_novia

    8 күн бұрын

    @@aswanic3200 നെറ്റി കേറിയ pole Kurachude messy aakital mathy Sideline edukkanda

  • @ShikhaSreenivasan-ff2sn

    @ShikhaSreenivasan-ff2sn

    8 күн бұрын

    Kannu ittu kanitu sachi ettende mudi motham kalanju 🥲

  • @user-ic5qc2qq5q
    @user-ic5qc2qq5q8 күн бұрын

    ❤❤❤

  • @sreebagya3472
    @sreebagya34728 күн бұрын

  • @user-rm4zl6zu9w
    @user-rm4zl6zu9w8 күн бұрын

    ❤❤

  • @sumeshs2172
    @sumeshs21728 күн бұрын

    ❤❤❤❤

  • @PradeepKumar-ul9js
    @PradeepKumar-ul9js8 күн бұрын

    എനിക്ക് ഈ സുധിനെ കാണുമ്പോ തന്നെ ഒന്ന് കൊടുക്കാൻ തോന്നുന്നു ... 😡😡

  • @ShikhaSreenivasan-ff2sn

    @ShikhaSreenivasan-ff2sn

    8 күн бұрын

    Koduk shaji etta

  • @PradeepKumar-ul9js

    @PradeepKumar-ul9js

    7 күн бұрын

    @@ShikhaSreenivasan-ff2sn😹

  • @DanishaRajesh
    @DanishaRajesh7 күн бұрын

    ❤❤️❤️

  • @jeenababu8718
    @jeenababu87187 күн бұрын

    ഈയൊരു ചടങ്ങിനായി രേവതിക്ക് കമ്മല് മാലയോ എന്തൊക്കെയോ എടുക്കുന്നതായിട്ട് കാണിച്ചല്ലോ എന്നിട്ട് അതൊന്നും ഈ എപ്പിസോഡിൽ ഇട്ടിട്ടില്ലല്ലോ.... ഈ സീരിയലും അലമ്പാക്കും അടുത്ത ആഴ്ചത്തെ പ്രൊമോയിൽ എന്തൊക്കെയാണ് കാണിക്കുന്നത്.....

  • @user-ng7nk4lg6j
    @user-ng7nk4lg6j6 күн бұрын

    ❤️❤️😊

  • @kabeerkollanoorkabeer923
    @kabeerkollanoorkabeer9238 күн бұрын

    ശിവാഞ്ചലിക്കു ശേഷം 👍

  • @ShikhaSreenivasan-ff2sn

    @ShikhaSreenivasan-ff2sn

    8 күн бұрын

    Shivanjali ku mumb 😌❣️

  • @mayookhavmayookha1037

    @mayookhavmayookha1037

    8 күн бұрын

    ​@@ShikhaSreenivasan-ff2sn😂😂❤️❤️👍🏻

  • @sreenivaspk8715

    @sreenivaspk8715

    8 күн бұрын

    @@mayookhavmayookha1037 😌

  • @ShikhaSreenivasan-ff2sn

    @ShikhaSreenivasan-ff2sn

    8 күн бұрын

    ​@@mayookhavmayookha1037allapine 😌

  • @sk780

    @sk780

    8 күн бұрын

    ​@@ShikhaSreenivasan-ff2sn😂😂

  • @user-sw4xj9bo9s
    @user-sw4xj9bo9s8 күн бұрын

    Super ❤️❤️❤️

  • @ArunSuresh-r8p
    @ArunSuresh-r8p8 күн бұрын

    നിറത്തെക്കുറിച്ചും സമ്പത്തിനെക്കുറിച്ചും ചന്ദ്രമതി പറഞ്ഞതിനോട് ഒട്ടു യോജിക്കുന്നില്ല നല്ല ഒരു സീരിയൽ നശിപ്പിക്കരുത്

  • @user-ec8xv4zq3c
    @user-ec8xv4zq3c7 күн бұрын

    Revathyea mekaupilathea nallathala

  • @anumol2381
    @anumol23818 күн бұрын

    Annu entha nadanne

  • @ShikhaSreenivasan-ff2sn

    @ShikhaSreenivasan-ff2sn

    8 күн бұрын

    Ann 😂

  • @raichelbabu7396
    @raichelbabu73968 күн бұрын

    ശ്രുതി എന്താണ്‌ ചെയതത്. ആരേലും ഒന്ന് പറയാമോ 😊sachikk എന്താ അറിയാവുന്നത്

  • @ShikhaSreenivasan-ff2sn

    @ShikhaSreenivasan-ff2sn

    8 күн бұрын

    Ath line tattichu hospital il idaku kerininnu

  • @raichelbabu7396

    @raichelbabu7396

    8 күн бұрын

    @@ShikhaSreenivasan-ff2sn thanks

  • @Sreelakshmi82266
    @Sreelakshmi822668 күн бұрын

    ചന്ദ്രമതി യുടെ ഡയലോഗ്+ സ്ക്രീൻ സ്പേസ് അതിര് കടക്കുന്നുണ്ട്.. ചന്ദ്രമതി ഒത്തിരി ഒത്തിരി ഒത്തിരി ഓവറാണു അവരുട negativitity ഓരോ ദിവസവും കഴിയുന്തോറും കൂടി വരുന്നു. നിറം ആണ് സമ്പത്തിനെ സൂചി പ്പിക്കുന്നത് എന്നൊരു മോശം ഡയലോഗ് പറഞ്ഞു. എങ്ങനെ തോന്നി ഇതുപോലെ ഉള്ള മോശം ഡയലോഗ് kal എഴുതി പിടിപ്പിക്കാൻ . ഒരു വിഭാഗത്തിനെയാണ് ആണ് ആകേഷിപ്പിച്ചത്.👎🏻👎🏻👎🏻 ഇതുപോലെ ഉള്ള ടോക്സിക് ഡയലോഗ് കള് നി എഴുതുന്നത് നിർത്തിക്കൊ . വലിയ വിമർശനങ്ങൾക്ക് വഴിയവും...

  • @mayookhavmayookha1037

    @mayookhavmayookha1037

    8 күн бұрын

    Angane allallo paranje ithiri tholiveluppum sambathum venam manushyarakan ennalle paranje🤔 appo avalodu parayunnille appo nee manushyan alle ennu

  • @Sreelakshmi82266

    @Sreelakshmi82266

    8 күн бұрын

    രണ്ടും same തന്നെയാ.

  • @mayookhavmayookha1037

    @mayookhavmayookha1037

    8 күн бұрын

    ​@@Sreelakshmi82266hm ingane dialoge tamil undo🤔

  • @PREEETHAKK

    @PREEETHAKK

    8 күн бұрын

    ​@@Sreelakshmi82266appo ithu tamil ille

  • @PREEETHAKK

    @PREEETHAKK

    8 күн бұрын

    ​@@Sreelakshmi82266ithu tamil undo

  • @remya780
    @remya7807 күн бұрын

    രേവതി dress ഇന്നത്തെ കൊള്ളാം സാരി എല്ലാം ബോർ ആണ് ഒരു ഭംഗി ഇല്ല

  • @anandhuk4784
    @anandhuk47848 күн бұрын

    Bore സീരിയൽ

  • @sreenivaspk8715

    @sreenivaspk8715

    8 күн бұрын

    @@anandhuk4784 pattaravatt alle 😌😂

  • @PREEETHAKK

    @PREEETHAKK

    8 күн бұрын

    Ano pinne enthina ithu kandathu🤣🤣🤣 enthina comment itunnathu ingane ishtamallathavar athu kanillallo pinne than enthina itheduthe

  • @PREEETHAKK

    @PREEETHAKK

    8 күн бұрын

    Nalla serial undallo poyi patharavattu kando thanikku athayirikum nallathu🤣🤣🤣

  • @ShikhaSreenivasan-ff2sn

    @ShikhaSreenivasan-ff2sn

    8 күн бұрын

    ​@@PREEETHAKKpattaravatt ithe alla mind akanda 😂

  • @saji506

    @saji506

    7 күн бұрын

    Asianet le ettavum nalla serial ahn eth💖 ethinje bor enno😬

  • @Sreelakshmi82266
    @Sreelakshmi822667 күн бұрын

    ജിപിനെ ഇപ്പോ ലൊക്കേഷൻ പിക്‌സ്ിൽ ഒന്നും കാണുന്നില്ല 😢😢 ഫുൾ ശ്രുതി മയം. എല്ലവരും ശ്രുതി യുടെ കൂടെയ ഫോട്ടോ ഷൂട്ട് 😢 ശ്രുതി ആണിതിലെ നായികാ എന്ന പോലെ. ഒരു കാര്യം പറഞ്ഞേക്കാം makers രേവതിയേക്കാൾ importance വരും എപിയിൽ sruthykkaanu കൊടുക്കാൻ പ്ലാൻ എങ്കിൽ ഇത് സപ്പോർട്ട് ചെയ്യുന്നത് നിർത്തും.gp& Arun chemistry അത്രക്ക് ഇഷ്ടപെട്ട്ട് കണ്ടു തുടങ്ങിയ സീരിയൽ ആണിത്.you tubeil തന്നെ first epi മുതൽ ഈ സീരിയലിന് കമെൻ്റ് ഇട്ട് സപ്പോർട്ട് ചെയ്യുന്ന ഒരാളാണ് ഞാൻ. നിങ്ങടെ സൈഡ് റോള് ശ്രുതി ye അവളുടെ കള്ളത്തരങ്ങൾ kaananum ഒരു താൽപര്യമില്ല. മര്യാദക്ക് lead pair നേ ഫോക്കസ് ചെയ്‌ത് സ്റ്റോറി കൊണ്ട് പോയാല് ഈ first റേറ്റിങ് നിലനിർത്താം അല്ലെങ്കില് അവസാനം ആക്കി തരും റേറ്റിംഗ് പറഞ്ഞേക്കാം...

  • @manasvinambiar2633

    @manasvinambiar2633

    7 күн бұрын

    gp ബിസി ആയതു കൊണ്ടായിരിക്കും Schedule hectic അല്ലേ 3 Shows ആണ് gp ക്ക് പിന്നെ ശ്രുതി അങ്ങോട്ട് പോയി Photos എടുത്തിട്ട് status ഇട്ട് പ്രമോട്ട് ചെയ്യലാ ആൾ മെയിൻ lead ആവാൻ നോക്കണുണ്ടോ എന്നൊരു സംശയം ഉണ്ട്

  • @Sreelakshmi82266

    @Sreelakshmi82266

    7 күн бұрын

    Main ആവാൻ നോക്കുന്നുണ്ട് തമിഴ് പോലെ നല്ല സീൻ ഉണ്ടെന്ന് അറിയാം അതുകൊണ്ട്. Fan pages ഒക്കെ നല്ല ഹൈപ് കൊടുക്കുന്നുണ്ട് ശ്രുതിക്ക്. താൻ പറഞ്ഞത് ശരിയാ അങ്ങോട്ട് പോയി പിക്‌സ് എടുക്കുന്നുണ്ട്. അരുൺ ൻറെ ഒപ്പം intimate ആയിട്ട് നിന്നു pics എടുക്കൽ ഇച്ചിരി കൂടുതലാണ് . എനിക്കത് ഒട്ടും ഇഷ്ടയില്ല 😏

  • @manasvinambiar2633

    @manasvinambiar2633

    7 күн бұрын

    @@Sreelakshmi82266 ആ പിക് എനിക്കും ഇഷ്ടായില്ല even gp പോലും distance ഇട്ടാറുണ്ട് pics ൽ നമ്മുടെ fanpages എന്ത് കണ്ടാണാവോ പ്രമോട്ട് ചെയ്യുന്നേ ഒരു Page ഇവരുടെ ഈ Pic profile pic ആക്കിട്ടിണ്ട് എന്നിട്ട് page ൻ്റെ പേര് Sachi revathi🤷

  • @Sreelakshmi82266

    @Sreelakshmi82266

    7 күн бұрын

    ആരുടെ കൂടെ നിന്നാലാണ് റീച്ച് കിട്ടുമെന്ന് പുള്ളിക്കരിക്ക് അറിയാം😅 അതുകൊണ്ടു് ക്ലോസ് ആവുന്നത്. പിന്നെ അരുൺ അത്ര ചേർത്ത് നിർത്തിയത് ഓവറായി പോയി.അതെടുത്ത് സ്റ്റോറി ആക്കാനും പോസ്റ് ഇടാനും ഇരിക്കുന്ന ഫാൻസും 🥴 ഒരു പോസ്റ്റ് കണ്ടിരുന്നു muthu & രോഹിണി ശ്രുതി സച്ചി comparison. Arun.gp, medha pallavi ഇവരുടെ അടുത്തൊന്നും ഇത്ര ക്ലോസ് ആയി നിൽക്കുന്നത് കണ്ടിട്ടില്ല. ഇനി വരും epiyil ശ്രുതിയും ഒത്തുള്ള reels + picsഒക്കെ പ്രതീക്ഷിക്കാം.gp ye വരും scheduleil avoid ചെയ്ത് ശ്രുതി ആയിട്ട് reels,pics ചെയ്യുന്നതെങ്കിൽ ഞാൻ unfollow cheyyum പുള്ളിയെ. എനിക്ക് അതൊന്നും കാണാൻ വയ്യ 😥😥സച്ചി character മാത്രം സപ്പോർട്ട് ചെയ്യും.

  • @mayookhavmayookha1037

    @mayookhavmayookha1037

    7 күн бұрын

    ​@@Sreelakshmi82266sruthi eni pic eduthu avarthikkula sarevu fan enne onnum parayalle ennokke commetil ittathu kandu instayil

  • @user-pn8ug5oq6g
    @user-pn8ug5oq6g7 күн бұрын

Келесі