No video

#SS9

#SS9 ദേവീ.... ആത്മരാഗമേകാന്‍... എന്ന മനോഹരഗാനവുമായി ശ്രീരാഗ്
Song: Devi Athmaragam
Music Label: Millennium
Star Singer Season 9 || Sat & Sun at 9 PM || Asianet
One of the most prestigious singing reality shows is back with a brand new season. Get set for a melodious battle as new talents dazzle you with their charisma.
#StarSingerSeason9 #MusicRealityShow #StarSinger #Asianet #KSChithra #SitharaKrishnakumar #VidhuPrathap

Пікірлер: 860

  • @abhiramisreenivasan5673
    @abhiramisreenivasan567326 күн бұрын

    അരവിന്ദിനെക്കാൾ മാർക്ക്‌ കൂടുതൽ ആകുമെന്ന് കരുതിയാണോ ശ്രീരാഗിന് മാർക്ക്‌ കുറക്കുന്നേ.. കഷ്ട്ടം.. U deserves 100 marks bro.. ❤❤

  • @roygeorge102

    @roygeorge102

    26 күн бұрын

    100% correct aanu..... Aravind inte melil pokathe irikkan aanu....

  • @WingsOfFreedom11z

    @WingsOfFreedom11z

    26 күн бұрын

    Za re ga ma യുടെ രണ്ടാം ഭാഗം

  • @archanajames8484

    @archanajames8484

    25 күн бұрын

    Feels the same 🙄

  • @anjusandeepnair7795

    @anjusandeepnair7795

    20 күн бұрын

    I too feel the same

  • @anithanair6627

    @anithanair6627

    19 күн бұрын

    Me too Sreerag❤❤❤

  • @vipinkrishnan2476
    @vipinkrishnan2476Ай бұрын

    ഈ സീസണിൽ ശ്രീരാഗ് വിന്നർ ആവണം എന്നുള്ളവർ ഇവിടെ ലൈക്ക് അടിക്ക്...❤

  • @selvikannan2806
    @selvikannan2806Ай бұрын

    ശ്രീരാഗ് ഭാവഗായകനാണെന്ന് തെളിയിച്ചു കൊണ്ടേയിരിക്കുന്നു.... ഈശ്വരൻ്റെ വരദാനം വേണ്ടുവോളം ലഭിച്ചിട്ടുണ്ട് ......മോനെ..... നീ ശരിക്കും ഗന്ധർവൻ തന്നെയാണ്.❤❤❤❤❤❤

  • @sreyasuresh9387

    @sreyasuresh9387

    Ай бұрын

    ❤️

  • @rasiyajassim8160

    @rasiyajassim8160

    Ай бұрын

    ❤️

  • @metamusic5513

    @metamusic5513

    Ай бұрын

    Powli

  • @bushragafoor1385

    @bushragafoor1385

    Ай бұрын

    Nalla saund 👍😍

  • @jishapg658

    @jishapg658

    Ай бұрын

    ❤️

  • @salini3707
    @salini3707Ай бұрын

    ഏത് പാട്ടും ശ്രീരാഗിന്റെ ശബ്ദത്തിൽ കേൾക്കുമ്പം പ്രേത്യേക സുഖമാണ്..... കണ്ണ് തട്ടാതിരിക്കട്ടെ...... അസുഖങ്ങൾ ഒന്നും വരാതെ ദൈവം അനുഗ്രഹിക്കട്ടെ 💞

  • @bagyalachu3633

    @bagyalachu3633

    28 күн бұрын

    ഞങ്ങളുടെ ഗുരുവായൂർ കാരുടെ അഭിമാനം 😍

  • @anjusandeepnair7795

    @anjusandeepnair7795

    27 күн бұрын

    Athe ....eppozhm njnum athanu prarthikkaru.....atra ishtam sreerag

  • @fathimarahman5378

    @fathimarahman5378

    20 күн бұрын

    അടുത്ത ജയചന്ദ്രൻ ആണ്... നമ്മുടെ ഈ ചെറുക്കൻ 😍😍😍ശ്രീ

  • @anithanair6627

    @anithanair6627

    19 күн бұрын

    Nammude muthanu Sreerag ❤❤❤

  • @abhilashmadikai1588
    @abhilashmadikai158829 күн бұрын

    തോൽപിക്കാൻ നോക്കിയാലും ആ പാട്ട് കേക്കുന്നവരുടെ മനസ്സിൽ അത് 100 മാർക്കാ... ശ്രീരാഗ് 🔥🔥

  • @shijithajimlesh4248
    @shijithajimlesh4248Ай бұрын

    ഗോകുൽ സ്വന്തം ശൈലിയിൽ പാടിയാൽ ആഹാ.....!!....ശ്രീരാഗ് സ്വന്തം ശൈലിയിൽ പാടിയാൽ ഓഹോ.....ശ്രീരാഗിന് 100 കൊടുത്തില്ലെങ്കിലും ഞങ്ങളുടെ ഉള്ളിൽ ശ്രീരാഗിന്റെ എല്ലാ പാട്ടിനും 100 മാർക്ക് ആണ്.....❤❤❤❤

  • @Anagha_VK

    @Anagha_VK

    Ай бұрын

    💯

  • @Anagha_VK

    @Anagha_VK

    Ай бұрын

    Azhakiya laila padiyapazhum ingane parnj ipoo ithum🤌🏻

  • @anaghasali5426

    @anaghasali5426

    Ай бұрын

    Sathyam sreeraginod mathram eppolum oru pasuality aanu ethra avn nannai padiyalum mark kodukilla disayum aravindum anel kannumadachu Mark kodukum

  • @gayathriga4816

    @gayathriga4816

    Ай бұрын

    Sathyam💯.. Appo variety paatt try cheyyan polum thonnilla eppo padiyaalum.. Yesudas pola aayilla.. Mano padiyapola ayillaann... Pakshe mattulla contestants padiyaal sondham style padinn parnj nalla markum

  • @nisha.k.s3485

    @nisha.k.s3485

    Ай бұрын

    ​@@gayathriga4816 പ്രേക്ഷകരുടെ മനസ്സിൽ എന്നും ഫസ്റ്റ് ശ്രീരാഗ് തന്നെ ആയിരിക്കും...

  • @user-eq4vq4fl4s
    @user-eq4vq4fl4sАй бұрын

    ഒരു ഗാനത്തെ ബഹുമാനിച്ചു പാടുന്ന നല്ലൊരു ഗായകൻ 👍❤️

  • @sreyasuresh9387

    @sreyasuresh9387

    Ай бұрын

    💯❤️‍🔥

  • @entepranayathoolika7099

    @entepranayathoolika7099

    Ай бұрын

    kzread.info/dash/bejne/Y3qu0cyCmrO5opc.htmlsi=xLxl72KzQJhL6LQW

  • @ksk4831

    @ksk4831

    Ай бұрын

    ബാക്കി ഉള്ളവർ അപമാനിച്ചു പാടുകയാണോ 😜

  • @sreyasuresh9387

    @sreyasuresh9387

    Ай бұрын

    @@ksk4831 അങ്ങനെ അവർ പറഞ്ഞില്ലല്ലോ ..എഴുതാപ്പുറം വായിക്കുന്നത് എന്തിനാണ്?!

  • @sreyasuresh9387

    @sreyasuresh9387

    Ай бұрын

    @@ksk4831 അങ്ങനെ അവർ പറഞ്ഞില്ലല്ലോ..എഴുതാപ്പുറം വായിക്കുന്നത് എന്തിനാണ്?!🙂

  • @PesSinan
    @PesSinanАй бұрын

    Sreerag ഫാൻസ്‌ ❤

  • @GokulKrishnaRJ
    @GokulKrishnaRJ22 күн бұрын

    ദാസേട്ടൻ്റെ ഗാംഭീര്യം വന്നില്ലെന്ന് പറഞ്ഞ് mark കുറച്ചത് തെറ്റ് അല്ല..പൊട്ടത്തരം ആണ്😂

  • @WingsOfFreedom11z

    @WingsOfFreedom11z

    9 күн бұрын

    അതൊരു അഡ്ജസ്റ്റ്മെന്റ് അല്ലേ

  • @kukkunnicreation4701
    @kukkunnicreation4701Ай бұрын

    ഇവന്റെ ദേവി.... വിളിയിൽ ഏത് ദേവിയും ഇറങ്ങി വരും....... പ്രണയ ഗായകൻ... ഇഷ്ടം ❤️

  • @shajigeorge3383

    @shajigeorge3383

    23 күн бұрын

    💕👌

  • @WingsOfFreedom11z
    @WingsOfFreedom11zАй бұрын

    ശ്രീരാഗ്.. യഥാർത്ഥ വിധി നിർണയം പ്രേഷകർ ആണ് നൽകുന്നത്. അതിൽ ശ്രീരാഗിന് ഈ പാട്ടിനും 100 മാർക്കുണ്ട്. ശ്രീരാഗ് സ്വന്തം സ്വരത്തിൽ പാടുന്നത് തന്നെയാണ് മനോഹരം. ആ സ്വരമാണ് എല്ലാവരും ഇഷ്ടപെടുന്നതും. സ്റ്റേജ് കയ്യിൽ എടുക്കാൻ കാട്ടുന്ന ഓളത്തേക്കാൾ എത്രയോ മനോഹരമാണ് നെഞ്ചിൽ കൊള്ളുന്ന ഫീലിംഗ് നൽകുക എന്നത്. ആ ഫീൽ നൽകാൻ ശ്രീരാഗ് കഴിഞ്ഞാൽ ബെൽറാം ഉള്ളൂ. ഭവിനും നന്നായി പാടും. എല്ലാവരും സൂപ്പർ ആണ്. പക്ഷേ ആളുകൾക്ക് ഏറ്റവും ഇഷ്ടപെടുന്ന പാട്ടുകൾ അതേ ഫീലിൽ പാടാൻ ശ്രീരാഗിനോളം മറ്റാർക്കും പറ്റിയിട്ടില്ല. ഈ മൽസരത്തിൽ ഒരാളെ മാത്രം വിന്നർ ആക്കൂ. അതിനു ശേഷവും പ്രേഷകർ ഈ സ്വരം കാത്തിരിക്കും എന്ന് ഉറപ്പാണ്.

  • @roygeorge102

    @roygeorge102

    Ай бұрын

    @@User-c9l7v e show motham kallatharam alle avar aravind ne nallonam veluppikkunund...

  • @dreemy_girl7250

    @dreemy_girl7250

    Ай бұрын

    ​@@roygeorge102ennittano kazhinja aazhcha nerthi porichath aravindine

  • @roygeorge102

    @roygeorge102

    Ай бұрын

    ​@@dreemy_girl7250ഇതൊക്കെ vann show ആണ് e പ്രാവിശ്യം 97.5 ആണേൽ അടുത്ത 2 പാട്ടിനു 100 ആണ്.... 97.5 നികത്തി... First position ആകാൻ....നിങ്ങൾക്ക് അറിയാൻതകൊണ്ടാ .... Everkk കൊറച്ചു പതിവ്കാർ ഒണ്ട് ... Aravind, gokul, balram, disha, nanda, ippo finoobin കൂടിയും e finoobin n nanda director de ആളാണ് അതുകൊണ്ട്.. Evaru okke aanu e showile finalists........ അവർ എങ്ങനെ പാടിയാലും mark വീഴും ... Gokul ഒക്കെ ഓരോ പാട്ട് kolam ആക്കി പാടുമ്പോൾ vann appreciation and kooduthal mark kodukkum... അത് വെച്ച compare ചെയ്യുമ്പോൾ sreerag അവിടെ അനീതി ആണ് face ചെയ്യുന്നേ....

  • @SangeethaB-fh8rg

    @SangeethaB-fh8rg

    Күн бұрын

    Balram is perfect singer

  • @sreekeshkombanthottarath9817
    @sreekeshkombanthottarath98178 күн бұрын

    ഈ സീസണിലെ ഭാവഗായകൻ ശ്രീരാഗ് തന്നെയാണ് എന്ന് 100% ഉറപ്പിച്ചു പറയാം❤

  • @mv2552
    @mv2552Ай бұрын

    ഈ ആലാപനത്തിലൂടെ ശ്രീരാഗും ഒരു ഗന്ധർവ്വനായി ❤❤❤

  • @sheebajoseph2335
    @sheebajoseph2335Ай бұрын

    ശ്രീരാഗ് എന്റെ ഇഷ്ടഗായകൻ മോന്റെ പാട്ടുകൾ ഒക്കെ വലിയ ഇഷ്ടം ആണ് ❤️

  • @user-gc1kb8vm3c
    @user-gc1kb8vm3cАй бұрын

    പ്രേക്ഷക മനസ്സിൽ ഇടം നേടാൻ goden star onnum venam ennillaa ............you. . ...just👌🥰💎

  • @sreyasuresh9387

    @sreyasuresh9387

    28 күн бұрын

    Pinnallaa!!💯❤️‍🔥Sreerag💎

  • @user-kv3js4rs6s
    @user-kv3js4rs6sАй бұрын

    ഇത് ഒറിജിനൽ സോങ് ഞാൻ ഇത്രേം കാലം മുഴുവൻ കേട്ടിട്ടില്ല.... ഇത് ഇപ്പോ ശ്രീരാഗിന്റെ പെർഫോമൻസ് കണ്ടിട്ട് ഇനി ഇതിൽ adict ആകും തോന്നുന്നു

  • @SreyaManoj-yd2ji

    @SreyaManoj-yd2ji

    Ай бұрын

    Same 🙌

  • @PRAVEENKUMAR-lw8zj

    @PRAVEENKUMAR-lw8zj

    Ай бұрын

    പല പാട്ടുകളും ശ്രീ പാടികേട്ടതു കൊണ്ട് adict ആയി പോയതാണ് 🥰

  • @aryaarya8742

    @aryaarya8742

    Ай бұрын

    👏

  • @reshmaprashanth3768

    @reshmaprashanth3768

    Ай бұрын

    Same here❤️

  • @sijisilas3029

    @sijisilas3029

    Ай бұрын

    സത്യം 👍

  • @kannanajith7832
    @kannanajith7832Ай бұрын

    ദാസ്സേട്ടന്റെ വോയിസ്‌ അനുകരിച്ച്മിമിക്രി ആയിപോയി.. എന്നും പറഞ്ഞ് അഭിജിത് കൊല്ലത്തിന്റെ അവാർഡ് നിഷേധിച്ച അദേ മനോഭാവത്തോടെ തെറ്റുകൾ ഇല്ലാതിരുന്നിട്ടും മാർക്ക്‌ കുറച്ചതിൽ എന്റെ ഹേദം പ്രകടിപ്പിക്കുന്നു.(അവരും ചിത്രച്ചേച്ചിയും തമ്മിൽ എന്താ വെത്യാസം )ദാസ്സേട്ടനിൽ എത്താൻ ആർക്കും പറ്റില്ല പക്ഷേ ജോൺസൻ മാഷ് എന്താണ് ആ പാട്ടിനു കൊടുത്തിട്ടുള്ള ആത്മാവ് ശ്രീരാഗ് ഭംഗി ആക്കിയിട്ടുണ്ട്.... ഞാൻ ഒരു 100 തരുന്നു.❤❤❤ചിത്ര ചേച്ചി ഇഷ്ടം... സങ്കടംകൊണ്ടാ....❤

  • @niyasmb4591
    @niyasmb459128 күн бұрын

    ശ്രീരാഗ് സ്റ്റാർ സിങ്ങറിന്റെ മുത്താണ് ഏത് അസാധ്യമായി പാടുന്ന ശ്രീരാഗിന് എത്രയും പെട്ടന്ന് സിനിമയിൽ പാടുവാൻ അവസരം കിട്ടട്ടെ god bless you👍👍👍👍👍👍💕💕💕💕💕💕💕

  • @lavanyaaadhi8868
    @lavanyaaadhi8868Ай бұрын

    Sreerag, Balram ivaru randu perudeyum singing nallishtanu😍❤️.

  • @Chakkara36
    @Chakkara36Ай бұрын

    ചിത്ര ചേച്ചി യേശുദാസ് സാർ മായി വോയിസ്‌ കമ്പയർ ചെയ്തു. 5 മാർക്ക്‌ കുറയ്ക്കേണ്ടായിരുന്നു 😢 ഈ പാട്ട് ഹെഡ് സെറ്റ് വെച്ചു നോക്ക് എന്താ വോയിസ്‌ ആ പാട്ട് കേൾക്കും പോലെ പാടി 💖💖💖

  • @nijinappu1097

    @nijinappu1097

    Ай бұрын

    Oru cheriya through kodukamarnu

  • @dreemy_girl7250

    @dreemy_girl7250

    Ай бұрын

    5 mark alla .5 aanu korqchath😂

  • @nijinappu1097

    @nijinappu1097

    Ай бұрын

    @@dreemy_girl7250 🤣🤣

  • @dhanyaknarayanan7192

    @dhanyaknarayanan7192

    Ай бұрын

    Chithra sechi azhakiya laila paadiyapolum mano paadiya pole aayilla paranju. So ivar imitation aano udheshikunedh. Oru singer ne vech vere oru singer ne ivare pole vivaram ullavar parayunedh theereh seriyalla.

  • @dreemy_girl7250

    @dreemy_girl7250

    Ай бұрын

    @@dhanyaknarayanan7192 enik angane thonniyilla. Oro paatinum athinte reethiyund ath aaru paadiyalum aa reethikk paadanam pinne swandam styleil paadam but athinte essence pokathe paadanam pinne orginal singerne pole ethiyilla ennu paranjath avar kodukkunna throw koduthilla ennanu

  • @venuP.k
    @venuP.kАй бұрын

    എന്ത് നന്നായി ഈ മോൻ പാടുന്നു. ഏത് പാട്ടും ഇവന്റെ ശബ്ദത്തിൽ കേൾക്കാൻ ഒരു പ്രത്യേക സുഖമാണ്. ഓരോ പാട്ടും അത്രയും ശ്രദ്ധയോടെ ഹൃദയത്തിൽ നിന്ന് പാടുന്നു. വേണ്ടത്ര അംഗീകാരം ലഭിച്ചു കാണുന്നില്ല. പക്ഷേ ഒരുപാട് പേര് നിന്നെ ഇഷ്ടപെടുന്നുണ്ട് മോനെ. നിന്റെ പാട്ടിനായി കാത്തിരിക്കുന്നുണ്ട്. അത് കമന്റ്‌ ബോക്സിൽ നിന്നും വ്യക്തം. നിന്റെ വിനയവും സംസാരവും എല്ലാം ഉയർച്ചയുടെ സൂചനയാണ്. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. പ്രാർത്ഥനകളിൽ ഓർക്കാറുണ്ട്. നേരത്തെ പാടിയതാണെന്ന് അറിയാം. എങ്കിലും ടിവി യിൽ കാണുമ്പോൾ അറിയാതെ പ്രാർത്തിച്ചു പോകും അവസാനം വരെ തെറ്റല്ലേ എന്ന്. ഒരുപാട് സ്നേഹം

  • @rajasreesuresh5958
    @rajasreesuresh5958Ай бұрын

    Sreeraag എന്ത് രസമായാണ് പാടുന്നത്, ഗാനഗന്ധർവൻ❤

  • @yadukrishnan626
    @yadukrishnan62610 күн бұрын

    Breath control outstanding😮❤️❤️

  • @minnus7606
    @minnus7606Ай бұрын

    ശ്രീരാഗ് എന്ത് രസമാണ് കേട്ടിരിക്കാൻ വോയിസ്‌ ❤

  • @soyamvaramtec529
    @soyamvaramtec52921 күн бұрын

    നല്ല കഴിവുള്ള ഗായകൻ കേട്ടിരുന്നു പോകും 👌🏼e സീസൺ വിന്നർ ആവാൻ എന്തുകൊണ്ടും യോഗ്യത ഉണ്ട്

  • @remyasunil8503
    @remyasunil8503Ай бұрын

    നല്ല സ്വരം ആണ് ശ്രീ രാഗ് ന്റെ കേട്ട് ഇരിക്കാൻ നല്ല സുഖം ❤കണ്ണ് തട്ടാതെ ഇരിക്കട്ടെ 🙏🙏

  • @chithraanil5129
    @chithraanil5129Ай бұрын

    എന്റെ ശ്രീരാഗ് പൊളിച്ചു എന്തു രസമാകേൾക്കാൻ ഒർജിനൽ ഫീൽ ഓരോദിവസം കഴിയുമ്പോളും ശ്രീരാഗ് പെർഫോമെൻസ് വീണ്ടും വീണ്ടും അതുഗ്രൻ മായാതെ നിൽക്കുന്നു താരപദം, അകലെ നീലാകാശം, രാജാവിൻ റാണിയെന്പക്കം അങ്ങനെ ഓരോന്നും

  • @kalasunilkalasunil1161
    @kalasunilkalasunil116125 күн бұрын

    ശ്രീരാഗ് പാടുന്നത് ഹൃദയം കൊണ്ടാണ് 💗

  • @ashkumarml8127
    @ashkumarml8127Ай бұрын

    ശ്രീരാഗിൻ്റെ സൗണ്ട് ഒരു പ്രത്യേക feel എനിക്ക് മാത്രമാണോ തോന്നിയത്.

  • @shijithajimlesh4248
    @shijithajimlesh4248Ай бұрын

    വിന്നറിനെ ആദ്യമേ തീരുമാനിച്ചെങ്കിൽ പിന്നെന്തിനീ പ്രഹസനം.....??....ഒരു മിസ്റ്റേക്കും ഇല്ലാത്ത പാട്ടിനു 99.5 മാർക്ക്....ശ്രീരാഗിന്റെ ഒരു വിധം പാട്ടുകളോടൊക്കെ ഇങ്ങനെ തന്നെയാണ് ജഡ്ജസ് കാണിക്കുന്നത്.....യേശുദാസിന്റെ ഫീൽ കിട്ടണമെങ്കിൽ അദ്ദേഹത്തിനെ കൊണ്ട് പാടിച്ചാൽ പോരെ??....

  • @user-vv8mk3ob6f

    @user-vv8mk3ob6f

    29 күн бұрын

    @@shijithajimlesh4248 സത്യം. അത് അരവിന്ദിനു കൊടുക്കാൻ ഉള്ള പ്ലാൻ ആണ്. തഴഞ്ഞു തഴഞ്ഞു ബൽറാമിനെ എന്ത് ചെയ്യോ ആവോ.

  • @abhilashmadikai1588

    @abhilashmadikai1588

    29 күн бұрын

    Sathyam

  • @priyeshmk8768

    @priyeshmk8768

    24 күн бұрын

    👏👏👏

  • @vishnuVishnu-rt7jj

    @vishnuVishnu-rt7jj

    24 күн бұрын

    അവൻ ശങ്കരാ പാടിയപ്പോൾ പാളിപ്പോയി. എന്നിട്ടും മാർക്ക് കുറച്ചതുമില്ല. എത്ര പൊട്ട ആയാലും 90above ആണ് കൊടുക്കുന്നത്. ​@@user-vv8mk3ob6f

  • @hajisahib1536

    @hajisahib1536

    14 күн бұрын

    Sreeraag is the best singer in SS 9

  • @geethaashok8283
    @geethaashok8283Ай бұрын

    എന്റെ മോൻ വിന്നർ ആകട്ടെ 🙏🙏🙏😘😘❤️

  • @bindhuv3608
    @bindhuv3608Ай бұрын

    ശ്രീരാഗ് സൂപ്പർ അവനു കിട്ടണം first 💞

  • @yuvrajpk6112

    @yuvrajpk6112

    28 күн бұрын

    Enthaa samshayam ❤❤❤

  • @roygeorge102

    @roygeorge102

    26 күн бұрын

    @@yuvrajpk6112 pakshe show sreerag inu against aanu..... Avar aravind ne winner aakku....

  • @sijisilas3029

    @sijisilas3029

    26 күн бұрын

    ശ്രീരാഗ് എന്തുകൊണ്ടും വിജയി ആകാനുള്ള പ്രതിഭയും കഴിവും ഉണ്ട് പക്ഷെ അവർ അരവിന്ദിനേ വിന്നർ ആക്കു. ഷോ ഡയറക്ടറും ഏഷ്യാനെറ്റും പറയുന്നതേ ചിത്രയും, വധുവും, സിത്താരയും അനുസരിക്കുക യുള്ളൂ.

  • @roygeorge102

    @roygeorge102

    26 күн бұрын

    @@sijisilas3029 സത്യം അവർ winner and finalist already decided aanu.....

  • @p.k.abdulghafour5602
    @p.k.abdulghafour5602Ай бұрын

    ശ്രീരാഗ് ഒരു അനുഗ്രഹീത ഗായകനാണെന്ന് പറയുന്നതിൽ സന്തോഷമുണ്ട്. ഏത് ബുദ്ധിമുട്ടുള്ള പാട്ടും ശ്രീരാഗിന്ന് വഴങ്ങും. ഉയർന്ന ആത്മവിശ്വാസം ശ്രീരാഗിൻ്റെ പാട്ടുകളെ മനോഹരമാക്കുന്നു

  • @sreyasuresh9387

    @sreyasuresh9387

    28 күн бұрын

    ❤️✨

  • @prakasiniprakasam6732
    @prakasiniprakasam6732Ай бұрын

    Adv: Sreerag വളരെ ശാന്തമായി ശാന്തനായി അത്യുഗ്രമായി പാടി... സൂപ്പർ❤

  • @dreamcatchervincy..1300
    @dreamcatchervincy..1300Ай бұрын

    .5 mark enthina kurachath... Golden star performance aayirunnu 🔥🔥🥳🥳🥳❤️❤️❤️

  • @anandakrishnanpb6001
    @anandakrishnanpb6001Ай бұрын

    ഇതിന് മുമ്പ് ശ്രീരാഗ് പാടിയ 'ദേവ സംഗീതം നീയല്ലേ' അപ്‌ലോഡ് ചെയ്തില്ലല്ലോ..? എല്ലാം ഒന്നിനൊന്നിന്...!👌🏻👌🏻🙌🏻🙌🏻

  • @VinGrr
    @VinGrrАй бұрын

    Sreeraginte singing style super aanu.. Singing stylish aayitt thonnarundu. Nalla rassamaayitt kettirikkaan thonnum..

  • @entepranayathoolika7099

    @entepranayathoolika7099

    Ай бұрын

    kzread.info/dash/bejne/Y3qu0cyCmrO5opc.htmlsi=xLxl72KzQJhL6LQW

  • @nidhish1503
    @nidhish150329 күн бұрын

    Feelinte rajakumaran ,, nee superada supera , enthu simple ayittanu padunathu🎉🎉❤

  • @lsumesha1926
    @lsumesha1926Ай бұрын

    I'm from Chennai., I like sreerag all songs he sings well with perfection...here in Chennai he has too many fans ...all the very best for his future and we expect him in Tamil film industry

  • @sreyasuresh9387
    @sreyasuresh9387Ай бұрын

    എടാ ഗന്ധർവാ...You Stole My Heart...!!😭💘 One of my fav. song by my fav.singer!!🌀Love you Sreeragettaa...😘💎✨

  • @user-gc1kb8vm3c

    @user-gc1kb8vm3c

    Ай бұрын

    ❣️

  • @MrArunchettan
    @MrArunchettan24 күн бұрын

    ഇത്ര tough song ആണ് ഈ ഗഡി easy ആയി പടിയിരിക്കുന്നെ 🎉

  • @SreejithaPrakashan
    @SreejithaPrakashanАй бұрын

    ശ്രീരാഗ് നന്നായി പാടി 👌നല്ല സുഖമുള്ള voice ആണ് ഹെഡ് സെറ്റ് വച്ചു കേൾക്കുമ്പോൾ എന്തൊരു രസാണ് അടിപൊളി മോനെ ♥️♥️

  • @rekhapk2228
    @rekhapk2228Ай бұрын

    എത്ര സുഖമായ ശബ്ദവും ആലാപനവും. ഇനിയും നന്നായി പാടികൊണ്ടെ ഇരിക്കൂ... ഈ പ്രോഗ്രാമിൽ ശ്രീരാഗ് പങ്കെടുത്തത് കൊണ്ട് എല്ലാവർക്കും ഇതെല്ലാം കേൾക്കാൻ കഴിഞ്ഞു. ഈ പാട്ടുകാരനെ അറിയാനും ❤

  • @salithabiju8076
    @salithabiju8076Ай бұрын

    E patteghilum Vegam ettallo 100 kodukkamayirunnu👌👌👌❤️❤️

  • @saminirnair2775

    @saminirnair2775

    Ай бұрын

    Mark ethraya kittiye

  • @nisha.k.s3485

    @nisha.k.s3485

    Ай бұрын

    ​@@saminirnair2775 99.5

  • @sreyasuresh9387

    @sreyasuresh9387

    Ай бұрын

    @@saminirnair2775 99.5

  • @sreyasuresh9387

    @sreyasuresh9387

    Ай бұрын

    @@saminirnair2775 99.5

  • @sreechettikulagara2066

    @sreechettikulagara2066

    Ай бұрын

    99.5🎉❤

  • @Arjuntechvlogger8078
    @Arjuntechvlogger807827 күн бұрын

    ശ്രീരാഗ് നിന്റെ എല്ലാ പാട്ടും സൂപ്പറാണ്. നീ ആവട്ടെ വിന്നർ god bless you

  • @jomolsajan2137
    @jomolsajan2137Ай бұрын

    എന്റെ മോനെ നിന്റെ സൗണ്ടിൽ ഈ പാട്ടു കേൾക്കാൻ എന്തു superrr🎉🎉❤❤

  • @sajnafaisal8329
    @sajnafaisal8329Ай бұрын

    Sss9 le super star sreerag🔥gandharvan adipoli👋🏻

  • @xaviermathew9333
    @xaviermathew9333Ай бұрын

    എത്ര നല്ല സ്വരം ആണ് ശ്രീരാഗിന്റേത്. ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ 💐💐

  • @sreelekshmi675
    @sreelekshmi675Ай бұрын

    Sreerag ❤️❤️.. ശ്രീരാഗമോ എന്ന പാട്ട് upload ചെയ്യാമോ.. 2:42 🙏തബല, മൃദംഗം ചേട്ടന്മാർക്ക് 👏❤️

  • @tintumartin9135

    @tintumartin9135

    Ай бұрын

    Devasangeethavum ittilla

  • @gayathris2654

    @gayathris2654

    Ай бұрын

    Full mark kittunnath onnum idunilla

  • @Amudha_005

    @Amudha_005

    Ай бұрын

    Hotstar il undd....njn avide poi kandu....Ivar upload chyyumenn thonnunnilla.... Hotstar il poi kaanu tto❤

  • @Amudha_005

    @Amudha_005

    Ай бұрын

    @@tintumartin9135 devasangeetham eth episode aànenn ariyo arkelum...???

  • @jobinbaby1509

    @jobinbaby1509

    Ай бұрын

    ​@@Amudha_00567

  • @anilarajappan5319
    @anilarajappan531927 күн бұрын

    Yes sreerag deserve this season winner award.

  • @snehasne1185
    @snehasne1185Ай бұрын

    എന്റെ പ്രിയപ്പെട്ട ഗാനം ❤ ശ്രീരാഗിന്റെ ശബ്ദത്തിൽ കേൾക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം❤ ഇനിയും ഇതുപോലെയുള്ള ഹൃദയഹാരിയായ ഗാനങ്ങൾ പാടാൻ കഴിയട്ടെ😊

  • @firefly630
    @firefly630Ай бұрын

    Yeshudasinte voice yeshudasinalle undaku sreeraginte voice sreeraginum 😂😂.I was listening to this song from my childhood and I'm a singer he sang it very well.

  • @Sreenath-hs3cy
    @Sreenath-hs3cyАй бұрын

    Sreerag the perfectionist അതിപ്പോ Spb song ahnelum mg song ahnelum dasetten song ahnelum paka perfect ahn. ഈ പാട്ട് ഓകെ ദാസേട്ടൻ പാടിയ അതേ പെർഫെക്ഷനിൽ Padanm എങ്കിൽ Sreeragnte ഓകെ ഒരു റേഞ്ച് 😮❤But still അതിനുള്ള appreciation കൊടുത്തു കാണുന്നില്ല atleast കെട്ടിപിടിച്ച് ഉമ്മ കൊടുത്തിലെങ്കിലും deserving appreciation എങ്കിലും കൊടുക്കേണ്ടതാണ് 😢Please it's a request 🙏🙏

  • @Sanal-gu7li

    @Sanal-gu7li

    Ай бұрын

    Spb song aanu perfect. Mg dasettan songs aa levelil pulli etharilla

  • @DrKavithaa

    @DrKavithaa

    Ай бұрын

    ​@@Sanal-gu7liപെർഫെക്ഷന് കുറവൊന്നുമില്ല അവന്റെ തൊണ്ടയിൽ നിന്ന് സ്വന്തം ശബ്ദം അല്ലെ വരൂ. അതിനിപ്പോ ഒന്നും ചെയ്യാൻ പറ്റില്ല.

  • @salithabiju8076
    @salithabiju8076Ай бұрын

    Sreeragmone kananum pattu kelkanum enth eshta.. Ethra kalamkazhijalum marakkilla mone goldenstar onnum nokanda, preshakar ennum kodukunnath 100 /100 anu👌👌🙏🙏🙏❤️

  • @user-nn2kc6lo5n
    @user-nn2kc6lo5nАй бұрын

    Ufff what a performance sreerag❤❤❤ Evan aalu vishayam aanallo❤🎉 Apara breath control keep it up

  • @deepav9254
    @deepav9254Ай бұрын

    ശ്രീരാഗിൻടെ നല്ല ശബ്ദം അനു. ഏത്തു പാട്ടും ശ്രീരാഗിന്ടെ വോയിസിൽ കേൾക്കാൻ നല്ല സുഖമനു. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ

  • @nishaanil8715
    @nishaanil8715Ай бұрын

    ഏതു പറ്റും ഈ കൈകളിൽ ഭദ്രം.. ശ്രീരാഗ് 🥰

  • @robink4510
    @robink45102 күн бұрын

    എത്ര ഹൃദ്യമായി ആണ് പാടിവെച്ചത്!!❤❤ കേട്ടിട്ടും കേട്ടിട്ടും മതിവരാത്ത ആലാപനം....🎶🎶🎶 ശ്രീരാഗിനെ വിലയിരുത്തുവാൻ പോന്ന പാകതയും, ഉൾക്കൊള്ളുവാൻ പോന്ന പക്വതയും ഉള്ള ജഡ്ജസിനെ വെച്ചിരുന്നെങ്കിൽ!!

  • @sulekhaafana4244
    @sulekhaafana424418 күн бұрын

    Sreerag bhavagaayakan najeebinu sesham eettavum nalla soundil vanna gaayakan sree raaginte paattinu vendi maathramaanu njaanum molum waiting

  • @soumyaasok7034
    @soumyaasok7034Ай бұрын

    ശ്രീരാഗേ.. പേരുപോലെ തന്നെ ഒരു ദേവഗായകൻ❤🎶

  • @sleepy_h_e_a_d__
    @sleepy_h_e_a_d__Ай бұрын

    Sreerag🥺❤ What a mesmerizing singer you're ❤

  • @arjunr105
    @arjunr10522 күн бұрын

    Ivn powli aan 🎉🎉🎉 ivn song kelkaan mathrm star singer kaanum... Oru jeevanulla sound...

  • @rojeshvadakara4155
    @rojeshvadakara415513 күн бұрын

    പറയാൻ വാക്കുകളില്ല.... അത്രയും മനോഹരം 💓💓👌🏻👌🏻

  • @amruthamanikkuttan5538
    @amruthamanikkuttan5538Ай бұрын

    Manasukond agrahichu sreerag ea pat paadi kelkkan...athu sathichu❤

  • @salithabiju8076
    @salithabiju8076Ай бұрын

    Dasettan ethramathe vayasilanu e pattu padiyath Monu 23 vayasalle ullu👌👌👌❤️❤️❤️

  • @sagarviswanathan1956
    @sagarviswanathan1956Ай бұрын

    Sreerag always chooses ever green songs and does full justice with his beautiful voice 👏🏻. I always listen to the songs of Sreerag repeatedly. He speaks less but his performance speaks louder. All the very best to Sreerag 👍.

  • @jacobchacko1299
    @jacobchacko1299Ай бұрын

    Sreerag wow, what a song, beautiful , amazing 🎉your soulful voice ❤️❤️❤️❤️❤️(USA)💕💕💕

  • @anoopvanimal5037
    @anoopvanimal50373 күн бұрын

    ദിവസവും രണ്ടു നേരം ഗുളിക കഴിക്കുന്നത് പോലെയാണ് ഈ പാട്ട് കേൾക്കുന്നത് യെസ് കംപ്ലീറ്റ് സിംഗർ ശ്രീരാഗ് ❤❤❤

  • @sangeethaappus2165
    @sangeethaappus2165Ай бұрын

    Oro song kelkum thorum sreeraginodulla eshtam koodi varanu❣️🤗you are a amzing singer🥰🙌

  • @sobhanavp3733
    @sobhanavp3733Ай бұрын

    ശ്രീ കുട്ടാ നന്നായി പാടി ഇനിയും ഉയരങ്ങളിൽ എത്തട്ടെ എല്ലാ അനുഗ്രഹങ്ങളും keep it up 👍👍🌹🌹

  • @SreyaManoj-yd2ji
    @SreyaManoj-yd2jiАй бұрын

    Sreerag...🥹 What a performance ❤

  • @DrKavithaa
    @DrKavithaaАй бұрын

    Melting🔥🧿❤️ഇനിയും ഇതുപോലെ പാടി എല്ലാരുടെയും ഹൃദയം നിറക്കാൻ പറ്റട്ടെ. പിന്നെ ഗാനഗന്ധർവ്വൻ പാടിയ effect ഒന്നും വേറൊരു പാട്ടുകാരനും കൊണ്ടുവരാൻ പറ്റില്ലാ. അതിന് അദ്ദേഹം തന്നെ വന്നു നിന്ന് പാടേണ്ടതായി വരും. ഇങ്ങനെ ഉള്ള lame excuses എല്ലാവരുടെയും പെർഫോമൻസിസിൽ നോക്കിയാൽ show unbiased ആണെന്ന് സമ്മതിക്കാം.വേറെ കുറച്ചു teams വരും saregamapa യിലെ libinte തട്ട് താന്നിരിക്കും മേലെയിരിക്കും എന്നൊക്കെ പറഞ്ഞു 😂

  • @mukthithabibitha5778

    @mukthithabibitha5778

    Ай бұрын

    Living orthallo

  • @premadasankr4616

    @premadasankr4616

    Ай бұрын

    ഈ സമയം ഈശ്വര ചൈതന്യം നിറഞ്ഞു നിൽക്കുന്ന ഗാനഗന്ധർവൻ നമ്മുടെ എല്ലാം എല്ലാം ആയ ദാസേട്ടന് ഒരായിരം ആശംസകൾ❤🎉

  • @gopikakg3939
    @gopikakg3939Ай бұрын

    പാടിയതിൽ imperfections ഉള്ളവർക്ക് കൊടുത്ത അതേ മാർക്ക് ആണ് ഇത്ര നന്നായി പാടിയിട്ടും ഒരു തെറ്റും ഇല്ല എന്ന് Judges തന്നെ പറഞ്ഞിട്ടും യേശുദാസിന്റെ അത്ര എത്തിയില്ല എന്ന കാരണത്താൽ ശ്രീരാഗിന് കൊടുത്തത്. അങ്ങനെ ആണെങ്കിൽ 100 മാർക്ക് ന്റെ അർഥം എന്താണ്! ഇത്തരം criteria എല്ലാവരുടെ പെർഫോമൻസിനും നോക്കിയിരുന്നെങ്കിൽ show unbiased ആണെന്ന് പറയാമായിരുന്നു.

  • @user-ce3iy7be1g

    @user-ce3iy7be1g

    Ай бұрын

    Sathyam Chuma oro reasons paranj mark korakuva🤐🤷‍♀️

  • @amruthaaravind2077

    @amruthaaravind2077

    Ай бұрын

    Sathyam 💯

  • @anaghasali5426

    @anaghasali5426

    Ай бұрын

    Oru thettumillathe paadiya sreeginu 99.5. Thettukuttangal paranja gokulinum anusreekum sreeraginte same mark ithrem pasuality kanikaruth

  • @premarajanvechiot1422

    @premarajanvechiot1422

    Ай бұрын

    Yes

  • @vinodkumar-hz7ib

    @vinodkumar-hz7ib

    Ай бұрын

    True

  • @beemamuneer9396
    @beemamuneer939624 күн бұрын

    Sreerag eshtam ❤❤❤❤ super ❤❤❤

  • @athira243
    @athira243Ай бұрын

    Flawless❤. Das sir ine compare cheythitt 0.5 kurachathinte logic nik etra alochichitum manasilakunila. Itrayum feel aayitt ee paatt paadan avde otta kunjungal illa😑. It's only Sreerag❤

  • @WingsOfFreedom11z

    @WingsOfFreedom11z

    Ай бұрын

    Aravind ne pokkan

  • @anaghasali5426

    @anaghasali5426

    Ай бұрын

    Unfair mark aayi poi dasettante athrem effect kittiyillennu paranju. 5 mark kurachu aravind disha oke arunnel outstanding golden star oke kittiyene. Mark kodukan pattillenkil ath parayanam allathe chumma oru udayipp nyayangal paranj kurakaruth

  • @VIS1000
    @VIS1000Ай бұрын

    ഒരു പുഴ ഒഴുകുന്നപോലെ.....❤❤❤

  • @gayathrias3235

    @gayathrias3235

    Ай бұрын

    Sathyam

  • @Hima_sree370
    @Hima_sree37024 күн бұрын

    Aaa ദേവീ..... nn kekkumbazhee manassuniranju❤️

  • @archananparchananp
    @archananparchananpАй бұрын

    Ee season 🎉vere levalaanu ennu oororutharum theliyichukondeyirikkunnu....❤❤❤

  • @shajigeorge3383
    @shajigeorge338323 күн бұрын

    ദേവി വിളിയിൽ.. ദേവി ഇറങ്ങി വന്നു മോനെ... സൂപ്പർ 👌💕

  • @kannancjb4229
    @kannancjb4229Ай бұрын

    YOU JUST NAILED THE SONG SREE...... YOU KILLED EVERYONE WITH YOUR GREAT VOCAL

  • @sreejayaradhakrishnan4067
    @sreejayaradhakrishnan4067Ай бұрын

    My favourite singer anu Sreerag . Pakshe avide vere arkko kooduthal support kodukkunnu .

  • @alialiali287

    @alialiali287

    Ай бұрын

    They Support Aravind Because of his cast may be

  • @nila3027

    @nila3027

    Ай бұрын

    ​@@alialiali287 nanam ilye ingane parayan aravind is the best in the show. Bakkiyullavarum paadum illann parayunnila. Aravind verthe kodukkunathslla 100 avande performance onnu kanditt para

  • @mayookhavmayookha1037

    @mayookhavmayookha1037

    Ай бұрын

    ​@@nila3027sathyam

  • @gayathriga4816

    @gayathriga4816

    Ай бұрын

    @@nila3027 aravindnekkal far far better aan balram sreerag oke.... Aravind padumbol ishtampole mistakes vararund... Balram oke padumbol clean aan..athra perfection orikkalum aravindnte singingil kanarilla💯

  • @nila3027

    @nila3027

    Ай бұрын

    @@gayathriga4816 ano ningal pinne pattu padi phd eduthathavum onn podey

  • @tintumartin9135
    @tintumartin9135Ай бұрын

    Sreeragam ❤

  • @remaprem2178
    @remaprem217826 күн бұрын

    മോനെ ഗുരുവായൂരപ്പൻ അനുഗ്രഹിക്കുംതീർച്ച🎉

  • @Shihab1111
    @Shihab1111Ай бұрын

    ഒരുവട്ടം കേട്ടാൽ പിന്നെയും കേൾക്കാൻ തോന്നും sreerag❤️❤️🥰🥰🥰

  • @swapnamenon6893
    @swapnamenon6893Ай бұрын

    Amazing singing. The most talented of this season. 🥰❤

  • @mubashirmubu2005
    @mubashirmubu20052 күн бұрын

    ഈശ്വരൻ ശ്രീരാഗിനെ കനിഞ്ഞു അനുഗ്രഹിച്ചിട്ടുണ്ട് ❤❤❤❤❤❤🥰🥰🥰🥰🥰

  • @anithanair6627
    @anithanair662719 күн бұрын

    Sreerag you really deserved golden star❤❤❤Sreerag❤❤❤

  • @lailanisha8075
    @lailanisha80753 күн бұрын

    Super voice Sreerag .amazing.divine nature God bless you.Soulful rendition

  • @be_world
    @be_worldАй бұрын

    Sreerag...such a Pleasant soothing crystal clear unique voice ma ✨❤️

  • @sameervakayad7634
    @sameervakayad763411 күн бұрын

    എന്റെ winner , ശ്രീരാഗ് ❤🙏🏻🙏🏻🙏🏻

  • @sureshp7272
    @sureshp7272Ай бұрын

    Sreerag ❤ what a soothing voice.. God bless. He looked a little pale during the hand over of keridam , don,t know what emotions he was going through. Already seen this song of yours 5 times now. You are on the way to greatness.❤❤

  • @SampathSampTh-rw3ej
    @SampathSampTh-rw3ejАй бұрын

    What a singer he is effortless singing 💥💥💥💥💥💥💥💥💥💥💥💥

  • @robink4510
    @robink451025 күн бұрын

    സ്വരമാധുരി ❤❤❤❤

  • @sreenikap9342
    @sreenikap934221 күн бұрын

    Sreerageattan ❤️‍🔥

  • @user-vv8mk3ob6f
    @user-vv8mk3ob6f29 күн бұрын

    100 മാർക്കിന്റെ പെർഫോമൻസ് ആയിരുന്നു. പറയാൻ ഒരു തെറ്റും ഇല്ല യേശുദാസ് പാടിയ പോലെ ആയില്ല. അതാണ് ചിത്ര കണ്ടെത്തിയ തെറ്റ്. സത്യത്തിൽ അവിടെ കുട്ടികൾ മിമിക്രിക്ക് വന്നതാണോ പാടാൻ വന്നത് ആണോ. പക്ഷേഭേദം നന്നായി കാണിക്കുന്നുണ്ട്. അരവിന്ദ്നും ദിശക്കും ഒരു പ്രത്യേക പരിഗണന എപ്പോഴും ഉണ്ട്. രണ്ടു ദിവസം മുൻപ് കോറസ് പാടിയ നന്ദയും ദിശ യും വളരെ നന്നായി പാടി.ചിത്ര ചേച്ചിടെ കണ്ണിൽ ദിശ മാത്രം ഒള്ളു പെട്ടത്. ചിത്രചേച്ചി നല്ലൊരു ഗായിക ആണ് നല്ലൊരു ജഡ്ജ് അല്ല.

  • @sreelajsasidharan8362

    @sreelajsasidharan8362

    28 күн бұрын

    ഈ സീസണിലെ ഏറ്റവും നല്ല പെർഫോർമേഴ്‌സ് അത് ശ്രീരാഗും നന്ദയുമാണ്, പക്ഷെ അവിടെ എറ്റവും അണ്ടർ റേറ്റഡ് ആയി ജഡ്ജസ് & പ്രോഗ്രാം ടീം കാണിക്കുന്നതും ഇവരെ രണ്ടു പേരെ ആണ് , ആ അനീതി ഒന്ന് അവസാനിപ്പിച്ചുടെ ഏഷ്യാനെറ്റെ

  • @anonymous-h9n

    @anonymous-h9n

    26 күн бұрын

    Ee sreerag n thanne alle last time 100 kodthath ....ningalude favourite aan enn karti eppolum 100 kodkan pattuo

  • @anonymous-h9n

    @anonymous-h9n

    26 күн бұрын

    @@chinnuracheljohn8903 ningal musician aano ...athiloru 0.5 alle korachollu...appo judges n mistakes feel cheyth kanum.... ivade partiality kanichitt avark enth kittana....blind fans aavumbo angane okke thonnum

  • @user-vv8mk3ob6f

    @user-vv8mk3ob6f

    26 күн бұрын

    @@anonymous-h9n ഒരു തവണ കൊടുത്താൽ പിന്നെ കൊടുക്കാൻ പാടില്ലേ. ആരുടേം ഔദാര്യം അല്ല ചോദിച്ചത്. ചിത്ര തന്നെ ആണ് പറഞ്ഞത് ഒരു തെറ്റും ഇല്ല യേശുദാസിനെ പോലെ ആയില്ലെന്നു. അതെന്താ നിങ്ങൾ കണ്ടില്ലേ. എന്റെ favourite ശ്രീരാഗ് അല്ല. ആർക്കായാലും നീതി കിട്ടണം. അവരുടെ ആരുടേം അഞ്ചു സെന്റ് ഇരന്നു വാങ്ങാൻ അല്ല പറഞ്ഞത്. നന്നായി perfom ചെയ്തിട്ടും പക്ഷഭേദം കാണിക്കുന്നതിനെ ആണ്.

  • @user-vv8mk3ob6f

    @user-vv8mk3ob6f

    26 күн бұрын

    @@anonymous-h9n ആ എപ്പിസോഡ് കണ്ടിട്ട് പറ. അതിൽ വല്ല തെറ്റും ആരേലും പറഞ്ഞോ എന്ന്. വല്ലതും വിളിച്ചു പറയാതെ. 😡

  • @DineshDinesh-o1i
    @DineshDinesh-o1i29 күн бұрын

    Sreerag best👍👍👍👍

  • @nyshitha5648
    @nyshitha5648Ай бұрын

    OMG thanku asianet 🙌 for uploading Sreerag song Personally orupad istapetta oru song ath Sreerag padi kettapol double happy ayii.♥️✨. And Sreerag🌟 devasangeetham orupaad istapettutoo. God bless u dear♥️

  • @thanusmagicworldraj7418

    @thanusmagicworldraj7418

    Ай бұрын

    Ethra mark kitty ithihe sreerag ne???

  • @sreyasuresh9387

    @sreyasuresh9387

    Ай бұрын

    @@thanusmagicworldraj7418 99.5

  • @sreyasuresh9387

    @sreyasuresh9387

    Ай бұрын

    @@thanusmagicworldraj7418 99.5

  • @sreyasuresh9387

    @sreyasuresh9387

    Ай бұрын

    @@thanusmagicworldraj7418 99.5

  • @rasheedthesin

    @rasheedthesin

    Ай бұрын

    99.5​@@thanusmagicworldraj7418

  • @Karma12280
    @Karma12280Ай бұрын

    Sreerag... ഓരോ പെർഫോമൻസും... വെച്ചടി വെച്ചടി കേറ്റം... എന്നപോലെ അടിപൊളിയായി പാടുന്നുണ്ട് ❤ ഇന്നലത്തെ... നീലിമയുടെ പാട്ട് ഇടാമോ... Asianet... Pls

  • @sarathdas2851
    @sarathdas2851Ай бұрын

    ദേവസംഗീതം കൂടി അപ്‌ലോഡ് ചെയ്യൂ 🙏🙏

  • @sanjunadas3466
    @sanjunadas3466Ай бұрын

    Sreeraj aan star singer nte superstar❤

Келесі