ഇന്ന് അവസാന വെള്ളിയാഴ്ച രാവ്, ഈ ദിക്റുകൾ മറക്കല്ലേ..

Пікірлер: 774

  • @shajiravk2834
    @shajiravk28342 күн бұрын

    കടങ്ങൾ തീർത്തു ഹജ്ജിന് പോകാനും മക്കൾ സ്വാലിഹായ മക്കളായി വളരുവാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ

  • @habeebatm4856
    @habeebatm48562 күн бұрын

    എൻ്റെ ഉപ്പൻ്റെ കബർ ജീവിതം സന്തോഷത്തി ല്ലവാനും ഉമ്മക് ആരോഗ്യത്തോടെ ഉള്ള ആയൂസിനും ഉസ്താദ് duA ചെയ്യണം

  • @majithasharaf9001
    @majithasharaf90012 күн бұрын

    എല്ലായിടത്തും ഞാൻ ഒറ്റപ്പെട്ടു പോകുന്ന ഉസ്താദ് ഷററു മാറാൻ സിഹ്റു മാറാൻ ശത്രുക്കൾ ഒഴിഞ്ഞു പോകാൻ കണ്ണേറ് മാറാൻ മാറാൻ ദുആ ചെയ്യണം ഉസ്താദേ

  • @muhammedyaseen6099
    @muhammedyaseen60992 күн бұрын

    മകന് ഹൈറായ ഇണയെ കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🏻😭

  • @ShainaShihab
    @ShainaShihab2 күн бұрын

    എന്റെ ഭർത്താവ്ന്റെ ജോലി പോയി വേറെ ഹൈറായ ഒരു ജോലി കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲

  • @fathimahannama986
    @fathimahannama9862 күн бұрын

    ഉസ്താദോ എന്റെ മകൻ ഗൾഫിൽ പോയി ഒരു മാസം കഴിഞ്ഞു ഇത്ത് വരെ ജോലി സരിയായി റ്റില്ല നല്ല അയറായ ജോലി സരിയായി കിട്ടുവാൻ ഉസ്താദ് ദുഹ ചെയ്യണം🤲🤲🤲🤲

  • @user-mr3vo3ko8l
    @user-mr3vo3ko8l2 күн бұрын

    അല്ലാഹുവേ എന്റെ ബാപ്പയും ഉമ്മയും ഖബറിൽ ആണ്. 🤲🤲. അവരുടെയും മരിച്ചു പോയ എല്ലാവരുടെയും ഖബർ നീ വിശാലമാക്കി കൊടുക്കണേ 😢. അവർ ചെയ്ത് പോയ കുറ്റങ്ങൾ എല്ലാം പൊറുത്തു മാപ്പാക്കി കൊടുക്കണേ ഈ രാവിന്റെ പോരിശ കൊണ്ട് അള്ളാഹ് 🤲🤲🤲

  • @seenathus4337
    @seenathus43372 күн бұрын

    മക്കൾക്ക് ജോലി കിട്ടാൻ ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ🤲🤲🤲

  • @Rafidrafid-zw3zj
    @Rafidrafid-zw3zj2 күн бұрын

    അൽഹംദുലില്ലാഹ് 🤲 ഞങളുടെ കുടുംബത്തിന് വേണ്ടി ദുആ ചെയ്യണേ കുറച്ചു ബുന്ധിമുട്ടിലാണ് 🤲

  • @user-mr3vo3ko8l
    @user-mr3vo3ko8l2 күн бұрын

    എന്റെ മക്കളെ നീ നല്ലവരാക്കണേ അള്ളാഹ് 🤲. നല്ല ജോലിയിലും പഠിക്കുന്ന മകന് നന്നായി പഠിക്കാനുള്ള കഴിവ് കൊടുക്കണേ 🤲🤲❤️❤️

  • @user-sz1kg9sz4v
    @user-sz1kg9sz4v2 күн бұрын

    ഉസ്ത്താതെ എന്റെ കല്ലിയാണം കഴിഞ്ഞിട്ട് 19 വർഷ മായി18ഉം 16ഉം വയസുള്ള മക്കൾ ഉണ്ട് എനിക്ക് .ഭർത്താവിന്റെ കൂടെ ഒന്ന് പുറത്ത് പോലും ഇന്ന് വരെ പോയിട്ടില്ല എന്റെ ഭർത്താവിന്റെ സ്നേഹം കിട്ടാനും എന്റെ മക്കൾ സോലിഹായ മക്കളാ വാനും മരണസമയം ഈമാൻ കിട്ടി മരിക്കാനും ഉസ്താദ് ദു ആ ചെയ്യണം 🤲🏼 ഉസ്താദ്നും കുടുംബത്തിനും അള്ളാഹു ആരോഗ്യ വും ആഫിയത്തും ദീർഗായുസും നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🏼🤲🏼

  • @instagramstories6080
    @instagramstories60802 күн бұрын

    മക്കൾ നല്ല ശാലിഹാവൻ വേണ്ടി ദുഅഃ

  • @Sahanavassajitha
    @Sahanavassajitha2 күн бұрын

    മക്കൾ 5 വഖ്ത് നിസ്കാരം നിലനിർത്തുന്ന മക്കളെകാൻ ദുആ ചെയനെ ഉസ്താതെ

  • @sabesabeenanaser8187

    @sabesabeenanaser8187

    2 күн бұрын

    Ameen

  • @ManuManu-co9fv
    @ManuManu-co9fv2 күн бұрын

    ഉസ്താദ്, എന്റെ ഇപ്പച്ചി മരണപെട്ടു, ഇന്ന് 22 ദിവസം ആണ്. പ്രാർത്ഥിക്കണം 😢🤲😭😭🤲🤲🤲

  • @user-fr6ec9bm3x
    @user-fr6ec9bm3x2 күн бұрын

    ഉസ്താദേ എനിക്കും എൻ്റെ കുടംബത്തിനും ലോകത്തിലെ എല്ലാ മുസ്ലിമീങ്ങൾക്കും വേണ്ടി ദുആ ചെയ്യണേ

  • @hixhu_

    @hixhu_

    2 күн бұрын

    Ameen

  • @sydsafwan___x98safusafwan99
    @sydsafwan___x98safusafwan992 күн бұрын

    മകന്റെ കല്യാണം ഉറച്ചിട്ടുണ്ട് പ്രത്യേകിച്ച് ജോലി ഒന്നും ശരിയായിട്ടില്ല സ്ഥലം കച്ചവടം ആക്കാനുണ്ട് നല്ല നിലയിൽ കച്ചവടം ആവാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @rahilasuhail3070
    @rahilasuhail30702 күн бұрын

    മാറാരോഗങ്ങളെ തൊട്ട് കാത്തുരക്ഷിക്കണേ റബ്ബേ 🤲🤲🤲

  • @AneeshaSakeer-jb5jm
    @AneeshaSakeer-jb5jm2 күн бұрын

    ഈ സദസ്സിനെ ബർക്കത്ത് കൊണ്ട് എല്ലാ ഹലാലായ മുറാദ് ഫാസിൽ ആവാനും അസുഖങ്ങൾ മാറാനും ഹൈറായ ജോലി കിട്ടാൻ മരണപ്പെട്ടുപോയ മാതാപിതാക്കൾക്ക് വേണ്ടി ദുആ ചെയ്യണം ഉസ്താദ് മകൾക്ക് സ്വാലിഹായ മക്കൾ ഉണ്ടാവാൻ എക്സാം നല്ല മാർക്കോടെ വിജയിക്കാനും ദുആ ചെയ്യണം

  • @kadeejakadeeja6651
    @kadeejakadeeja66512 күн бұрын

    എന്റെ മക്കളുടെ ദുസ്വഭാവം മാറിക്കിട്ടാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ

  • @user-ml3kb4fy3r
    @user-ml3kb4fy3r2 күн бұрын

    എന്നും രാവിലെ ഉസ്താദിന്റെ ക്ലാസിൽ പങ്കെടുക്കാതിരിക്കാനും അൽഹംദുലില്ലാഹ് പറയാതിരിക്കാനും പറ്റില്ല, എല്ലാ ദിവസവും ക്ലാസ്സിൽ പങ്കെടുക്കും, ഈ അൽഹംദുലില്ലാഹ് കൊണ്ട് ഒരുപാട് മാറ്റമുണ്ട്, കടം കൊണ്ട് ടെൻഷൻ ആയിരുന്നു ഇപ്പോൾ അങ്ങനെ ഒരു ടെൻഷനെ ഇല്ല, ഹംദിന്റ ബർക്കത്ത് കൊണ്ട് അള്ളാഹു കടം വീട്ടി തരട്ടെ 🤲🏼🤲🏼🤲🏼

  • @razavlogzz4778

    @razavlogzz4778

    2 күн бұрын

    അൽഹംദുലില്ലാഹ്.. അൽഹംദുലില്ലാഹ്.. അല്ലാഹു എല്ലാം റാഹത്തിലാക്കട്ടെ

  • @sajidirfan2436
    @sajidirfan24362 күн бұрын

    എന്റെ വാപ്പ മരണപ്പെട്ടു ദുആ വസിയത്ത് ജീവിച്ചിരിക്കുന്ന ഉമ്മാക്കും ഭർതാവിനും മക്കൾക്കും സഹോദരങ്ങൾക്കും എല്ലാവർക്കു വെണ്ടി ദുആ ചെയ്യണെ ഞ്ഞങ്ങൾക്ക് വിടുപണി തുടങ്ങാൻ ദുആ ചെയുണ

  • @MuhammedShifan-it3ok
    @MuhammedShifan-it3ok2 күн бұрын

    ദുആ യിൽ ഉൾപ്പെടുത്തണേ ഉസ്താദേ 🤲🏻🤲🏻🤲🏻🤲🏻😭

  • @KoyatpKoya
    @KoyatpKoya2 күн бұрын

    ഉസ്താദേ മകനിക്ക് വിദേശത്ത് പോകാൻ ആശ്രഹം ഉണ്ട് വൈറായ വഴിയിലാക്കാനും മാനസികമായും സമാധാനവും സന്തേഷത്തിലും ആവാൻ ദുആ ചെയ്യണം

  • @hixhu_
    @hixhu_2 күн бұрын

    ഹയറും ബർക്കത്തുള്ള കുടുംബജീവിതം കിട്ടാൻ ദുആ ചെയ്യണം ഉസ്താദ് എന്റെ പൊന്നു മോനെ പഠിക്കാനുള്ള മനസ്സും കഴിവും കൊടുക്കാൻ ദുആ ചെയ്യണം ഉസ്താദ് ഒരുപാട് കടം കളുണ്ട് ഉസ്താദ് അത് തീരാൻ ദുആ ചെയ്യണം ഉസ്താദേ എന്റെ ഭർത്താവിനെ എന്റെ അടുത്തുള്ള സ്നേഹം കൂടാൻ ഉസ്താദ് ദുആ ചെയ്യണം

  • @nadeerakasim5637
    @nadeerakasim56372 күн бұрын

    ഉസ്താദെ അള്ളാഹു ഇഷ്ടപ്പെട്ട ഒരു അടിമയായി കിട്ടാൻ പ്രത്യേകം ദുആ ചെയ്യണം

  • @sachusachu1490
    @sachusachu14902 күн бұрын

    ഭർത്താവിൻ്റെ മദ്യപാനം മാറി നിസ്ക്കാരം തുടങ്ങാൻ ദുആ ചെയ്യണം ഉസ്താദെ?

  • @MuhammedShifan-it3ok

    @MuhammedShifan-it3ok

    2 күн бұрын

    🤲🏻🤲🏻🤲🏻🤲🏻

  • @nasimabdulnasar6933
    @nasimabdulnasar69332 күн бұрын

    മക്കൾ നിസ്കരിക്കാൻ ദുആചെയ്യണേ ഉസ്താദേ 😭😭😭

  • @saliswaliha2642
    @saliswaliha26422 күн бұрын

    ഉസ്താദ്‌ എനിക്കു പഞ്ചായത്ത് നിന്നും ലൈഫ് ന്റെ വീട് പാസയിട്ട് ഉണ്ട് അദു തുടങ്ങൻ എന്റെ കയ്യിൽ ഒരു രൂപ പോലും ഇല്ല എന്ന സഹായിക്കാൻ കഴിവ് ഉള്ള കുടുംബകരുള്ളത് കൊടു വേറെ ആരും സഹായിക്കുന്നില്ല കടമോ ലോണോ എടുക്കാഎനിക്കു ഇഷ്ടം ഇല്ല ഇപ്പോൾ ഉള്ള ജോലി കൊടു വാടക വീട്ടിൽ താമസിക്കുന്ന എനിക്കു ജീവിത ചിലവിനെ ആ സാലറി തികയു 2 ചെറിയ ആൺ മക്കൾ മാത്രമേ ഉള്ളൂ തമിഴ് നാട്ടിൽ കല്യാണകഴിച്ചു വിട്ട എന്ന ഭർത്താവ് ഉപേക്ഷിച്ചു പോയിട്ട് 13 വർഷം ആയി അള്ളാഹു എനിക്കു ഒരു വഴി കാണിച്ചു തരാം നിങ്ങൾടെ ദുവ യിൽ ഉൾപെടുത്തണേ

  • @thayyibt8874
    @thayyibt88742 күн бұрын

    എന്റെ ഭർത്താവ് ഗൾഫിലാണ്. ഇക്കാമ വിഷയത്തിലാണ്. അല്ലാഹുവിന്റെ കാരുണ്യം കൊണ്ട് എത്രെയും പെട്ടെന്ന് ശെരിയായി കിട്ടാൻ ഉസ്താദ് പ്രേത്യേകം ദുആ ചെയ്യണം.. 🤲🤲🤲

  • @lareemaiqbal4366
    @lareemaiqbal43662 күн бұрын

    ഒരുപാട് പ്രയാസങ്ങൾ ഉണ്ട് ദുആചെയ്യണേ ഉസ്താതെ 🤲🤲🤲

  • @muhammedsafvan6026
    @muhammedsafvan60262 күн бұрын

    ഉമ്മ ഖബറിലാണ് ദുആ ചെയ്യണം 😭😭😭😭🤲🏻🤲🏻🤲🏻🤲🏻

  • @MariyamMariyamameera
    @MariyamMariyamameera2 күн бұрын

    ഉസ്‍തദ്‌ ദുഹാ ചെയ്യണേ എന്റെ ഉമ്മാക്കുവേണ്ടി. വലിയ വിഷമതില സമാധാനം എന്താ അറിഞ്ഞിട്ട് വർഷങ്ങൾ ആയി. ഉസ്താദിന്റെ ദുഹാ മജിലിസിൽ എന്നും നമ്മൾ ഉണ്ടാവാറുട് . എന്നെങ്കിലും എല്ലാം ശരിയാകും ആയിരിക്കും. 🤲🤲

  • @user-xq7xz3li8y
    @user-xq7xz3li8y2 күн бұрын

    കടങ്ങൾ ഒരുപാട് ഉണ്ട് ഉസ്താദേ ദുആ ചെയ്യണേ

  • @HaseenaAshraf-jg4ru
    @HaseenaAshraf-jg4ru2 күн бұрын

    ഇരു ലോകത്തും വിജയിക്കാൻ ദുആ ചെയ്യണേ ഉസ്താദ് 😭🤲

  • @junaida424
    @junaida4242 күн бұрын

    ഉസ്താദേ എന്റെ വീടുപണി തുടങ്ങിയിട്ട് 5വർഷമായി, തുടക്കത്തിൽ വളരെവേഗത്തിൽ പണി നടന്നു. പിന്നീട് നിർത്തി വെക്കേണ്ടിവരികയുംഇതുവരെ തുടങ്ങാൻ കഴിയുന്നില്ല വേഗത്തിൽ പൂർത്തിയായി കിട്ടാനും അതിനായ് ഹലാലായ പണം കിട്ടാനും ദുആചെയ്യണേ

  • @siyad.s7.e953
    @siyad.s7.e9532 күн бұрын

    Swalath. 10000 ആങ്ങളയുടെ വീട്ടിൽ എല്ലാവർക്കും മാറി മാറി അസുഖങ്ങളാണ് ഷിഫയാവാൻ വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം മക്കൾക്ക് പഠനത്തെ ശ്രദ്ധയുണ്ടാവാനും ദുആ ചെയ്യണം😢

  • @MaimoonaT-yh7yo
    @MaimoonaT-yh7yo2 күн бұрын

    Barthaventey മകളുടയും sobavam. Bnaye ഉപയും. മകളും ഒന്നെച്ചുകുടുംബത്തെൽ. ഒന്നെച്ചുകെട്ടൻ ഉസ്താദ്. Duhayel ulpeduthaney. വളരെ മനപ്രയസതെലൻ

  • @safiyasafiya224
    @safiyasafiya2242 күн бұрын

    അൽ ഹംദുലി ല്ലാഹ് . അൽ ഹുലില്ലാഹ്. അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ.

  • @anasch1841
    @anasch18412 күн бұрын

    സ്വാലിഹായ santhanathe കിട്ടാൻ വേണ്ടി ദുആ ചെയ്യണേ

  • @HajaraShahee
    @HajaraShahee2 күн бұрын

    ഒരു പാട് വിഷമത്തിലാണ് എന്റെ ഇക്കാക് ലീവ് കഴിഞ്ഞു പോവാൻ ആ യി കടങ്ങൾ വിടാൻ ദുആ ചെയ്യണേ 🤲🤲

  • @SulaikaSulaika-lx1eh
    @SulaikaSulaika-lx1eh2 күн бұрын

    നമ്മുടെ എല്ലാ അബത് മുസീബത് ഈ സഥസിന്റെ ഹക്ക് ജാഹ് ബർക ത്ത് കൊണ്ട് നമ്മുടെ എല്ലാ പ്രയാസങ്ങൾ അള്ളാഹു നീക്കി തരട്ടെ ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲😂😂😂😂😂

  • @fathimakottakkanni7525
    @fathimakottakkanni75252 күн бұрын

    ഇരിലോഗതും വിജൈകൻ ദുഹ ചെയാണം ഉസ്താദ്

  • @Shaikkushannusvloge
    @Shaikkushannusvloge2 күн бұрын

    ഉപ്പ മരണപെട്ടു എന്റെ ഉപ്പാക്ക് വേണ്ടി ദുആ ചെയ്യണം

  • @Hamdha321
    @Hamdha3212 күн бұрын

    മരണപ്പെട്ട എന്റെ ഉമ്മ ക്കും ഉപ്പക്കും വേണ്ടി ദുആ ചെയ്യണേ

  • @user-de5ds3km8p
    @user-de5ds3km8p2 күн бұрын

    എന്നെ യും കുടുംബത്തെയും സഹായിച്ച ഞങ്ങടെ കുടുംബത്തിലേക്ക് വന്ന ഞങ്ങളുടെ കുഞ്ഞൻ അവർക്ക് ആരോഗ്യത്തോടെ ഉള്ള ദീർഗായുസ്സ് ഉണ്ടാവാനും പ്രതേകം ദുആ യിൽ ഉൾപ്പെടുത്തണെ 😢😢😢🤲🤲🤲🤲

  • @user-du2dx6pj3c
    @user-du2dx6pj3c2 күн бұрын

    മനസ്സിലുള്ള ഹലാലായ മുറാദ് ഹാസിലാക്കാൻ ദുആ ചെയ്യണം ഒരു പാട് വിഷമത്തിലാണ് 🤲🤲

  • @fahadvp5777
    @fahadvp57772 күн бұрын

    ഉസ്താദേ എന്റെ മകളുടെ കല്യാണം നല്ല ഭങ്ങിയിൽ നടക്കാൻ ദുആ ചെയ്യണേ സാമ്പത്തിക ശേഷി ഉദ്ദേശിച്ചാണ് പറഞ്ഞത് ഉസ്താദേ ദുആ ചെയ്യണേ

  • @ShemeeraShemeera-zt5gw
    @ShemeeraShemeera-zt5gw2 күн бұрын

    കുറെ kadattilum budhimuttilum ആണ് ദുആ യിൽ ഉൾപെടുയിട്ടനെ ustade

  • @JasiJaseela-yj9mm
    @JasiJaseela-yj9mm2 күн бұрын

    എന്റെ അനിയന് അവൻ ആഗ്രഹിച്ച ജോലി കിട്ടാൻ ഉസ്താദ് പ്രേത്യേകം ദുആ ചെയ്യണേ 🤲

  • @sydsafwan___x98safusafwan99
    @sydsafwan___x98safusafwan992 күн бұрын

    ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം മക്കൾ സ്വാലിഹാവാൻ വേണ്ടിയും മൂത്ത മകനെ ജോലിയിൽ ബർക്കത്ത് ഉണ്ടാവാൻ വേണ്ടിയും

  • @muhammadnasim4760
    @muhammadnasim47602 күн бұрын

    മുഹറം 2ന്ന് ആണ് എൻ്റെ ഉപ്പാൻ്റെ ആണ്ട് ദിവസം 2 വർഷം ആയി ഉസ്താദ് എന്തായാലും ദുആ ചെയ്യണം മുടങ്ങാതെ മജ്ലിസ് കാണുന്ന ഒരു സഹോദരിയാണ്😢

  • @Ayishabi-de6wd
    @Ayishabi-de6wd2 күн бұрын

    Makkal salihakuvan vendi duaayil ulpeduthane

  • @kunheevi7095
    @kunheevi70952 күн бұрын

    മക്കൾ സ്വലീഹിങ്ങൾ ആകാൻ ദുആ ചെയ്യണേ

  • @RubnaRubnanavas
    @RubnaRubnanavas2 күн бұрын

    കടം വിടാൻ ജോലിയിൽ ബർകത്തു ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താതേ🤲😭

  • @AyinuAyinu-zt2mo
    @AyinuAyinu-zt2mo2 күн бұрын

    ഉസ്താതെ എന്റെ അനിയൻ മിസ്സിംഗ്‌ ആണ്. അവനെ കണ്ടു കിട്ടുവാൻ ദുആ ചെയ്യണം 🤲🤲😢

  • @FasiRahi

    @FasiRahi

    2 күн бұрын

    😭enna

  • @MuhammedShifan-it3ok

    @MuhammedShifan-it3ok

    2 күн бұрын

    🤲🏻🤲🏻🤲🏻🤲🏻🤲🏻😭

  • @SabeenaSabeena-m9t
    @SabeenaSabeena-m9t2 күн бұрын

    ഉമ്മിക്. 2ഓപറേഷൻ കരിജ്. 🤲ചെയ്യണം. അസുഖം ശിഫ ആവാംൻ

  • @maimoonanoushad9545
    @maimoonanoushad95452 күн бұрын

    മക്കൾ നന്നവൻ ദുആ ചെയ്യണീ 🤲🤲🤲🤲

  • @theslikabitheslikabi6485
    @theslikabitheslikabi64852 күн бұрын

    Usthade kalyanam kayinjitt 2 varshayi kuttikalilla usthade dua cheyyanam😢

  • @shanibashihab2395
    @shanibashihab23952 күн бұрын

    ഹലാലായ മുറാദ് ഹസിലവൻ dua ചെയ്യണേ

  • @rifanarasheedPt
    @rifanarasheedPt2 күн бұрын

    Makkal swaliheengalakan dua cheyyanam usthady 🤲🤲🤲🤲🤲

  • @musthafakuttippa3957
    @musthafakuttippa39572 күн бұрын

    ഈമനോട്കൂടി ജീവിക്കാനും മരിക്കാനും. കടങ്ങൾ വീടാനും. രോഗങ്ങൾ ഷിഫയാക്കാനും. ജോലിയിൽ ബർകത്ത് ഉണ്ടാകാനും. മരണപ്പെട്ട എല്ലാവരുടെയും കബർ വിശാലമാകാണാനും. മനസ്സ് നന്നാക്കാനും. മക്കൾ സ്വാലിഹതകാനും. കുടുംബജീവിതത്തിൽ ബർകത്ത് ഉണ്ടാകാനും.

  • @faseelajamsheer9777
    @faseelajamsheer97772 күн бұрын

    എൻറെ ഉമ്മയും ഉപ്പയും കബറിലാണ് അവരുടെ ബർസഖി ജീവിതം സന്തോഷത്തിൽ ആക്കാൻ സഹോദരി സഹോദരന്മാർ ഐക്യത്തിൽ നിൽക്കാനും സ്വത്ത് ഓതി വെക്കുമ്പോൾ സമവകാശമാക്കാനും മക്കളെ കാര്യങ്ങളെല്ലാം റാഹത്തിൽ ആകാനും മകൾ ഉറക്കത്തിൽ മൂത്രമൊഴിക്കുന്ന സ്വഭാവം മാറാനും ദുആയിൽ ഉൾപ്പെടുത്തണ

  • @meharuilyas2849
    @meharuilyas28492 күн бұрын

    മക്കളുടെ പഠനത്തിൽ ഉയർച്ച ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദ് 🤲

  • @ishuschanel3909
    @ishuschanel39092 күн бұрын

    ഉസ്താദേ ഞങ്ങൾക്കൊരു വീടുണ്ടാവാൻ ദുആ ചെയ്യണേ 🤲🏻🤲🏻

  • @shajithashaji5960
    @shajithashaji59602 күн бұрын

    എന്റെ മരിച്ചു പോയ ഉമ്മാക്കും വാപ്പാക്കും സഹോദരിക്കും വേണ്ടി ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻

  • @mickeyminny1137
    @mickeyminny11372 күн бұрын

    Dua ol peduthane usthad e

  • @Shebiramath
    @Shebiramath2 күн бұрын

    ഒരു പാട് കടങ്ങൾ ഉണ്ട് ദുഃആ ചെയ്യണം ഉസ്താദ് 🥹

  • @raihanavalliyad2919
    @raihanavalliyad29192 күн бұрын

    امين امين امين امين امين امين امين امين امين امين امين امين امين امين امين امين امين امين امين امين امين امين امين امين امين امين امين امين امين امين امين امين امين امين امين امين امين امين امين امين امين امين

  • @_hadi_5642
    @_hadi_56422 күн бұрын

    Ustha duayil prathegam ullpeduthanam

  • @SuharaMohamed-dm7nn
    @SuharaMohamed-dm7nn2 күн бұрын

    Usthade makkalude uppa marichite 37divasamayi maghefirathinnu marhamathinnum vedy duaa ceyyanee ee alla ravile ikkake vedy duaa ceyyanee0

  • @noushadnoua6761
    @noushadnoua67612 күн бұрын

    എൻ്റെ അനിയത്തി ക്ക് ബ്രെസ്റ്റ് കാൻസർ ആണ് പെട്ടെന്ന് ശിഫയാകാൻ പ്രത്യേകം ദുആ ചെയ്യണേ 🤲🤲 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲

  • @user-eh4zp6gw5f
    @user-eh4zp6gw5f2 күн бұрын

    Alhamdulillah Halalaya muradukal hasilavan dua cheyyyane Usthade Aameen

  • @aneesaashi
    @aneesaashi2 күн бұрын

    Salihathaya oru baby indavan dua chayyanne usthadthe 🤲🥹

  • @safiyarahman8201
    @safiyarahman82012 күн бұрын

    ഉംറയും ഹജ്ജിയും ചെയ്യാൻ dua cheyyane usthad

  • @rafanmp6934
    @rafanmp69342 күн бұрын

    വാടക വീട്ടിലാന്ന്. വീട് ആവാൻ ദുആ ചെയ്യണം 🤲🤲🤲

  • @HajaraShahee
    @HajaraShahee2 күн бұрын

    ഉസ്താദേ എന്റെ കാലിലെ വേദന മാറാൻ ദുആ ചെയ്യണേ ഡോക്ടറെ കാണിച്ചാൽ പ്ലസ്റ്റർ വെട്ടാൻപറയണേ എല്ല് സെരിയാവണേ അല്ലാഹ് 🤲🤲

  • @razavlogzz4778

    @razavlogzz4778

    2 күн бұрын

    കാരുണ്യവാനായ റബ്ബ് പരിപൂർണ്ണ സൗഖ്യം നൽകി അനുഗ്രഹിക്കട്ടെ🥲

  • @noushadnoua6761
    @noushadnoua67612 күн бұрын

    അൽഹംദുലില്ല 💟💫 ഞങ്ങളുടെ മോൻ അമീൻ ഹിഫ്ളിന് ചേർത്തീട്ടുണ്ട് മോന് മനസ്സിനും ശരീരത്തിനും പ്രയാസങ്ങളില്ലാതെ ഖുർആൻ പഠനം എളുപ്പമാകാനും പൂർത്തിയാക്കാനും പെട്ടെന്ന് ഹാഫിളായി കിട്ടാനും വേണ്ടി ഉസ്താദ് പ്രത്യേകം ദുആചെയ്യണേ 🤲🤲 മോന് അലർജിയുടെ ബുദ്ധിമുട്ട് ഉണ്ട് പെട്ടെന്ന് മാറി കിട്ടാനും വേണ്ടി പ്രത്യേകം ദുആചെയ്യണേ 🤲🤲 മോന് 8½ വയസ്സുള്ളു ഉസ്താദേ മോന് ഹിഫ്ളിന് ചേരാൻ ഇഷ്ട്ടായിരുന്നു ഞങ്ങളുടെ അടുത്ത് നിന്ന് മാറിയപ്പോൾ മോന് നല്ല സങ്കടമുണ്ട് . മോന് മനസ്സിന് സന്തോഷം ഉണ്ടാകാനും ഹിഫ്ള് പഠനം എളുപ്പമാകാനും പൂർത്തിയാക്കാനും വേണ്ടി മോന് ഉസ്താദ് പ്രത്യേകം ദുആചെയ്യണേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

  • @Saudha-no4zs

    @Saudha-no4zs

    2 күн бұрын

    ആമീൻ

  • @user-de5ds3km8p
    @user-de5ds3km8p2 күн бұрын

    സ്ഥിരമായി ഉസ്താദിന്റെ എല്ലാ ക്‌ളാസും മുടങ്ങാതെ കാണുന്നവർ ആണ് 😪😪😪

  • @razavlogzz4778

    @razavlogzz4778

    2 күн бұрын

    അൽഹംദുലില്ലാഹ്.. അള്ളാഹു അനുഗ്രഹിക്കട്ടെ

  • @semeenasemi9340
    @semeenasemi93402 күн бұрын

    Duayil ulpeduthane

  • @user-de5ds3km8p
    @user-de5ds3km8p2 күн бұрын

    ഉസ്താദ് ഞാൻ ആലൂർ കടങ്ങൾ വീഡി സന്തോഷ ത്തോടെ മരിക്കാൻ ദുആ യിൽ ഉൾപ്പെടുത്തണേ 😢

  • @AnuMunna-tq6hb
    @AnuMunna-tq6hb2 күн бұрын

    എന്റെ ഭർത്താവ് ഗൾഫിൽ പോയിട്ടു 3വർഷം കയിഞ്ഞു വരാൻ നോക്കുന്നുണ്ട് ശെരി ആയിട്ടില്ല ശെരിയാവാൻ 🤲🏼ചെയ്യണേ..... 😔ഉസ്താദ്...

  • @RaihanaKunjahammed
    @RaihanaKunjahammed2 күн бұрын

    ഭർത്താവിന് ഉത്തരവാദിത്തം ഉണ്ടാവാനും ജോലിക്ക് പോവാനും കടങ്ങൾ വീടാനും സ്വാലിഹായ ഭർത്താവavanum മക്കൾ സ്വാലിഹായ മക്കൾ ആകാനും ദുഹയിൽ ഉൾപെടുത്തണേ

  • @saleenaiqbal2537
    @saleenaiqbal25372 күн бұрын

    ഹയർ ആയ ഒരു വീട് കിട്ടാൻ ദുആ ചെയ്യണം ഉസ്താദ്🤲🤲🤲

  • @kadeejakadeeja5291
    @kadeejakadeeja52912 күн бұрын

    എൻ്റെ ഉപ്പ ഉമ്മ ആങ്ങളമരിച്ചു. പോയിട്ടുണ്ട് തു ആയിൽ ഉൾപെടുത്തണെ ഉസ്താതെ

  • @saibunnisasaibunnisa7223
    @saibunnisasaibunnisa72232 күн бұрын

    Alhamdulillah 🤲🤲🤲 ameen ya rabbal ahlameen 🤲🤲🤲

  • @naseerak8855
    @naseerak88552 күн бұрын

    Dua cheyyane usthad

  • @RukiyaPc
    @RukiyaPc2 күн бұрын

    മാധപിദാ ക്കളെ അസുഖങ്ങൾ മാറാനും പ്രയാസങ്ങൾ നീങ്ങാനും, അവർ ചെയ്തു വന്ന ഹജ്ജും ഉംറ യും സിയാറത് മഗ്‌ബൂൽ മബ്‌റൂർ മർലിയും ആകാൻ ദുആ ചെയ്യണേ 🤲മോൾക് രണ്ടു വട്ടം വളർച്ച ഇല്ലാദേ അലസി പ്പോയി ഒരു കഴപ്പവുമില്ല ത്ത് ആണും പെണ്ണും ആയ മക്കൾ ഉണ്ടാകാൻ മകൻ ഇൽമ് പഠിക്കാൻ ദുആ ചെയ്യൂ ഉസ്താദേ 😭🤲

  • @Haseena-je7sw
    @Haseena-je7sw2 күн бұрын

    എന്റെയും ഭർത്താവിന്റെയും ഹലാലായ മുറാദ്കളെല്ലാം ഹാസിലാവാൻ ദുആചെയ്യണേ ഉസ്താദേ

  • @mariyumma7770
    @mariyumma77702 күн бұрын

    അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്. 🤲

  • @HappyU-r2x
    @HappyU-r2x2 күн бұрын

    അൽഹംദുലില്ലാഹ് 🤲🤲

  • @parisaezak6078
    @parisaezak60782 күн бұрын

    ദുആയിൽ ചേർക്കണേ ഉസ്താദ് വളരെ വിഷമത്തിൽ ആണ്

  • @noushadnoua6761
    @noushadnoua67612 күн бұрын

    അൽഹംദുലില്ല ❤ മാഷാ അല്ലാഹ് 💚🌹 ഞങ്ങൾക്ക് 17 വർഷത്തിന് ശേഷം റബ്ബ് നല്കിയ മക്കളാണ് ഹാഫിളായി കിട്ടാനും മടിയില്ലാതെ നിസ്കരിക്കാനും പഠിക്കാനും പറഞ്ഞത് അനുസരിക്കാനും ദീനിയായി വളരാനും സ്വാലിഹായ മക്കൾ ആവാനും വേണ്ടി ഉസ്താദ് പ്രത്യേകം ദുആചെയ്യണേ 🤲🤲ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

  • @user-mr3vo3ko8l
    @user-mr3vo3ko8l2 күн бұрын

    എന്റെ മോൻ ഗൾഫിൽ പോകാൻ ഒരുങ്ങുന്നു ❤. നാളെയാണ് ഓഫർ ലെറ്റർ വരുമെന്ന് പറഞ്ഞെത്.ഒരുപാട് ബുദ്ധിമുട്ടും ഇല്ലാതെ എല്ലാം റാഹത്തകാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲

  • @safeerakc7856
    @safeerakc78562 күн бұрын

    Aameen🤲🏻🤲🏻

  • @ShemeeraShemeera-zt5gw
    @ShemeeraShemeera-zt5gw2 күн бұрын

    മോൻ ലീവിന് വന്നതാണ്. ഇനി അങ്ങോട്ട് വിസ അടിക്കുന്നില്ല. ചെല്ലണ്ട. എന്നു പറഞ്ഞു. അവർ തിരിച്ചു വിളിക്കാൻ ദുആ ചെയ്യണേ ഉസ്താദേ വീട് ജപടിയിലാണ് നോട്ടിസ് ഒഴിച്ചു പേപ്പറിൽ വന്നു ഇനി എന്താണെന്നു അറിഞ്ഞൂടാ ഇറക്കി വിടാടിരിക്കാൻ ദുആ ചെയ്യണേ. മാനസികാരോഗിയായ ഉമ്മയുണ്ട് veetil

  • @nazimabeevi6377
    @nazimabeevi63772 күн бұрын

    Assalamualaikum usthade. Njangalkum njangalilninnum maranapettapriyapettavarkvendium duacheyyane🎉🎉🎉 . Aameen yarabbal aalameen

  • @shazzp8748
    @shazzp87482 күн бұрын

    Aameen ameen aameen

  • @DiluDilshad-wm6fv
    @DiluDilshad-wm6fv2 күн бұрын

    ഞങ്ങള്ക്ക് സ്വന്തമായി സ്ഥലം വീടും പെട്ടന്ന് ആവാൻ ദുആ ചെയ്യണേ കടങ്ങൾ വീടുവനും ദുആ ചെയ്യണേ ഉസ്താദ് 🤲🏻

  • @rahilasuhail3070
    @rahilasuhail30702 күн бұрын

    ദേഷ്യം നിയന്ത്രിക്കാൻ കഴിയാൻ 🤲🤲🤲

  • @AbeethaLalmon-yv3xm
    @AbeethaLalmon-yv3xm2 күн бұрын

    ജോലിയില്ല ഉസ്താദേ ഒരു ഹൈർ ആയ ജോബ് കിട്ടുവാൻ വേണ്ടി ദുആ ചെയ്യണേ 🤲🤲🤲🙏

Келесі