#ChempaneerPoovu

Ойын-сауық

#ChempaneerPoovu വിട്ടുവീഴ്ചയില്ലാതെ സച്ചി..
Chempaneer Poovu || Episode 12 || 09-02-24 (Watch Full Episode on Disney+ Hotstar)
Revathy, a middle-class girl striving for her family, collides with Sachi, an arrogant justice seeker. What happens when their paths cross?
#ChempaneerPoovu #Asianet #AsianetSerials #PrimeTimeSerials

Пікірлер: 79

  • @jyothilakshmim5562
    @jyothilakshmim55624 ай бұрын

    നല്ല സീരിയൽ ആണ്. കൊട്ടാരം പോലത്തെ വീട്,500 പവൻ അടയാഭരണങ്ങളും,10 ലോഡ് പുട്ടിയും ഇട്ട അമ്മച്ചിമാർ, ബിസിനസ്‌ man ആയ നായകൻ സർവം സഹയായ നായിക ഇതൊന്നും ഇല്ല. സാധരണ നമ്മുടെ കുടുംബത്തിൽ ഒക്കെ നടക്കുന്ന കഥ. Middle class family സ്റ്റോറി ആണ്. എല്ലാവരും ഇഷ്ടപെടുന്ന കഥ ആണ്.നട്ടെല്ല് ഉള്ള നായകൻ, ബോൾഡ് ആയ നായക ❤❤❤❤

  • @ambadyvlogger9579

    @ambadyvlogger9579

    4 ай бұрын

    Yes

  • @vidhy1974

    @vidhy1974

    4 ай бұрын

    Patharamaat teams:ethu njangale udeshichanu njangale maathram udeshichanu

  • @Sreelakshmi8226

    @Sreelakshmi8226

    4 ай бұрын

    അതെ

  • @jyothilakshmim5562

    @jyothilakshmim5562

    4 ай бұрын

    ​@@vidhy1974🤣🤣🤣🤣🤣🤣🤣🤣

  • @fasilasherin532

    @fasilasherin532

    4 ай бұрын

    Sathyam over aaayt onnm lyaaa nkm ishtaaayath athaa ❤️😊

  • @sabnahakkim3138
    @sabnahakkim31384 ай бұрын

    ഇത്രയും കാലത്തിനിടക്ക് സീരിയലിൽ നല്ല ഹീറോയെ കണ്ടു😍..... സച്ചി അടിപൊളി നായകൻ🙌🏻🤍👍🏻

  • @Sreelakshmi8226
    @Sreelakshmi82264 ай бұрын

    ഇന്നത്തെ epi സൂപ്പർ സച്ചിയും രേവതിയും നല്ല chemistry ഉണ്ട് ഈ scene നല്ല രസം ഉണ്ടർന്ന്. ലാസ്റ്റ് സച്ചിയുടെ bikelulla വരവും+ bgm❤❤👌

  • @ronaldofan9645
    @ronaldofan96454 ай бұрын

    കാതോട് കാതോരത്തിലെ അർജുനും, ഇതിലെ സച്ചിയും ആണ് ചുള്ളന്മരും നട്ടെല്ലുള്ള നായകൻമാരും.💪💪

  • @AKAK-wv1kc

    @AKAK-wv1kc

    4 ай бұрын

    Rand charactersum similarity Und...even dubbing also..pinne sachiye ammayk ishtamalla...athpole Arjunte അച്ഛന് adhyam ishtam അല്ലായിരുന്നു..almost similar Anu...pinne couples avumbo difference Und ..ivide tom and jerry combo Anu..അവിടെ different Anu...anyway asianetil ippo kanan kollavunna rand serial ith randum anu

  • @reshmiremesan8257

    @reshmiremesan8257

    4 ай бұрын

    ​@@AKAK-wv1kccrct❤

  • @kavyakavoos1672

    @kavyakavoos1672

    4 ай бұрын

    Correct രണ്ടുപേരും ഭാര്യയെ വിട്ടു കൊടുക്കില്ല എന്ത് കാരണം വന്നലൂം

  • @പാർവതി

    @പാർവതി

    4 ай бұрын

    അർജുൻ മഹാ ബോർ ആണ് അഭിനയിക്കാൻ അറിയാത്ത കോന്തൻ

  • @noushadp5183

    @noushadp5183

    Ай бұрын

    Arjun oru pottan aan..... Sachi is the best💗❤️‍🔥❤️‍🔥❤️‍🔥

  • @gouriparvathy829
    @gouriparvathy8294 ай бұрын

    സച്ചി രേവതിയുടെ മുഖത്ത് നോക്കി പറഞ്ഞ ഓരോ ഡയലോഗും പൊളി ആയിരുന്നു 🔥🔥🔥രേവതിയുടെ കൊമ്പ് ഓടിച്ചത് വളരെ ഇഷ്ടപ്പെട്ടു 💯പാവപ്പെട്ടവൻ ആയാലും പണക്കാരൻ ആയാലും മോഷണം ചെയ്തവൻ കുറ്റക്കാരൻ ആണ്... സ്വന്തം അനുജൻ ചെയ്ത തെറ്റ് ആയതു കൊണ്ട് രേവതി അത് നിസാരമായി കാണുന്നു.. സച്ചി പറഞ്ഞതാണ് ശെരി പഠിക്കാൻ പോകുന്നവൻ പഠിക്കാനാണ് പോകണ്ടത് 👍🏻👍🏻

  • @Sreelakshmi8226

    @Sreelakshmi8226

    4 ай бұрын

    സച്ചി case പിൻവലിക്കാൻ പാടില്ലായിരുന്നു. ആ police കാരൻ്റെ നന്മമരം കളി 😬😬

  • @Vishnu-yi8ci
    @Vishnu-yi8ci4 ай бұрын

    സച്ചി super acthing adipoli സൂപ്പർ സീരിയൽ ❤️❤️❤️❤️

  • @radhamany9624

    @radhamany9624

    4 ай бұрын

    Ss

  • @haripriyah5870
    @haripriyah58704 ай бұрын

    ഇപ്പോൾ ഉള്ള ഏഷ്യാനെറ്റ്‌ സീരിയൽ കളിൽ ഏറ്റവും നല്ല സീരിയൽ ❤❤❤❤❤

  • @ParvathyAjeesh-nx1qw
    @ParvathyAjeesh-nx1qw4 ай бұрын

    രേവതി സച്ചി അടിപൊളി ജോടിയാണ് ❤️❤️

  • @shajeelasulthan561
    @shajeelasulthan5614 ай бұрын

    സച്ചി സൂപ്പർ 🥰

  • @VijayadharanNair-ps7zc
    @VijayadharanNair-ps7zc3 ай бұрын

    സച്ചി സൂപ്പർ നായകൻ

  • @Zena-pk8kv
    @Zena-pk8kv4 ай бұрын

    Sachi Arunettan superb... Good Acting. Dialouges superb....❤❤❤❤️‍🔥❤️‍🔥 God bless you ❤️‍🔥❤️‍🔥❤️‍🔥👏

  • @KichuKumar.78.
    @KichuKumar.78.4 ай бұрын

    ഈ സീരിയലിന് Promotion കൊടുക്കുന്നതിന്റെ ആവശ്യമില്ല Promotion കൊടുക്കുന്ന സീരിയലുകൾ തുടക്കം മുതൽ അവസാനം വരെ നല്ല രീതിയിൽ മുന്നോട്ടു പോയിട്ടില്ല

  • @cindrella8156

    @cindrella8156

    4 ай бұрын

    Nigal oru serial addict anennu thonunnu

  • @shahanasaleem6170
    @shahanasaleem61704 ай бұрын

    Sachii❤

  • @jinuthomas3135
    @jinuthomas31354 ай бұрын

    Good actor🎉

  • @sreejavarma1952
    @sreejavarma19524 ай бұрын

    😍 ഈ സീരിയൽ star vijay യിൽ ചിരകടിക്ക ആസൈ supper ആണേ 🥰🥰

  • @aswathyakhil9049
    @aswathyakhil90494 ай бұрын

    Sachiyude bikil ulla varav adipoli. Kurachangu kayiyumboyekum nayakane matti kalayalle.😍😍

  • @aswinmon6467
    @aswinmon64674 ай бұрын

    സച്ചി ❤

  • @binduhariharan3378
    @binduhariharan33784 ай бұрын

    സച്ചി ❤️രേവതി

  • @sumathinair5762
    @sumathinair57624 ай бұрын

    Today's episode good. Let it go further in this way. Sachi and revathy super. Good chemistry. Sachi rendering dialogs and revathy also super. Revathy justifying her brother side after knowing he has done a crime of robbing bike is not acceptable. He should be punished.

  • @ajithapraj4681
    @ajithapraj46814 ай бұрын

    സച്ചി ❤❤❤❤❤❤❤

  • @VRBgameing-kf8ti
    @VRBgameing-kf8ti4 ай бұрын

    Sachi ❤ Reavthy episode kazhiyumvare kathapaathragale mattaruthe..please

  • @Amal-cm3ri
    @Amal-cm3ri4 ай бұрын

    ഇന്നത്തെ എപ്പിസോഡ് സൂപ്പർ ആയിരുന്നു പക്ഷെ ശരത്തിനെ വെറുതെ വിടരുത് ആയിരുന്നു ശിക്ഷ കിട്ടണമായിരുന്നു എന്തായാലും സച്ചി പൊളിച്ചു സച്ചിയും രേവതിയും നല്ല Chemistry ഉണ്ട് നാളെത്തെ എപ്പിസോഡിൽ സച്ചി ശരത്തിനെ തല്ലുന്ന Scene വേണമെന്ന് ആഗ്രഹം ഉണ്ട്

  • @Sreelakshmi8226

    @Sreelakshmi8226

    4 ай бұрын

    അവന് ശിക്ഷ kittandathayirunnu.

  • @fasilasherin532
    @fasilasherin5324 ай бұрын

    Nalla actors adipoli acting ❤ippo onn erangeeelye eatho janma ......🤣🤣aa potta serial vech nokmbo ith kiduu ❤️

  • @kavyakavoos1672

    @kavyakavoos1672

    4 ай бұрын

    👌🏻anu eth

  • @anju3747
    @anju37474 ай бұрын

    ഈ സീരിയൽ നല്ലതാണ്. പ്രൊമോഷന്റെ ആവശ്യം ഇല്ലാർന്നു.

  • @Sreelakshmi8226
    @Sreelakshmi82264 ай бұрын

    ആ ശരത് ജയിലിൽ കിടക്കേണ്ടതയിരുന്ന് എന്തോരു അഹങ്കാരി യാണ് അവൻ. ആ police കരൻ്റെ+ നായിക യുടെ യും നന്മ മരം കളി over ആയി തോന്നി.

  • @himas3001

    @himas3001

    4 ай бұрын

    Naayika charecter typical kulastree ann . Naayakante eduth vazhakkidan kollam. Ithile hero charecter ann super. Tamilil Muthuvin (Sachi) ann fans kooduthal

  • @Sreelakshmi8226

    @Sreelakshmi8226

    4 ай бұрын

    ​@@himas3001എനിക്കും സച്ചിയേ ഇഷ്ടം നായിക 😬over nanmamaram

  • @vidhy1974

    @vidhy1974

    4 ай бұрын

    Tamilil Meena characterum nattelula character annu ,ethil marriaginu sheshamenkilum maariyal kollam tamilil ammayiammakkum chettanum chettathikkum okke nalla marupadi kodukkunundu

  • @Sreelakshmi8226

    @Sreelakshmi8226

    4 ай бұрын

    നായികാ ബോൾഡ് ആണ് പക്ഷേ നന്മരവും നല്ലതെത് , മോശം ഏത് എന്ന് തിരിച്ചറിയാൻ അറിയില്ല ആ കുറവുണ്ട്😅​@@vidhy1974

  • @himas3001

    @himas3001

    4 ай бұрын

    @@vidhy1974 Nalla marupadi kodukkum. Athupole adima paniyum cheyyum. Tamil audience thanne parayunnund Meena charecter slave pole aayi,maatanam ennokke. Ippozha kurachengilum bold aayath

  • @Nisha-xe9qp
    @Nisha-xe9qp4 ай бұрын

    Sachi sinimaye vellunna abinaya padavam chankurappulla nayakan siriyal charithrthil thanne ethu pole adyam sachi 🔥🔥🔥🔥🔥🔥🔥👌👌👌👌👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️

  • @gayathrik5330
    @gayathrik53304 ай бұрын

    Ith Vijay tv il sirakadika aasai superb Anu ... 1.5 years ayi but ipozhum bore adikathe odunnu

  • @sibinasulphy5458
    @sibinasulphy54583 ай бұрын

    Hihh

  • @fathimap8089
    @fathimap80894 ай бұрын

    മലയാളം എഴുതാനും വായിക്കാനും അറിയാത്ത കുട്ടികൾക്കു രണ്ടു മാസത്തെ സ്പെഷ്യൽ ക്ലാസ്സ്‌ കുടുതൽ അറിയാൻ plz കോൺടാക്ട് ഒമ്പത് പൂജ്യം ആറ് ഒന്ന് ഏഴ് പൂജ്യം ആറ് മൂന്ന് അഞ്ച് എട്ട്

  • @himas3001
    @himas30014 ай бұрын

    Nayakan score cheyyan pokunna serial. Tamil pole thanne Sachiyude charecter kondu pokanne. Funny+Angry. Allathe comedy scenes okke serious aayi kanich verupikkaruth

  • @saranyapillai985

    @saranyapillai985

    4 ай бұрын

    Tamil serial name entha

  • @deepthit1566

    @deepthit1566

    4 ай бұрын

    Sirakadikka assai. Hotsstaril und. നായിക ഇത് തന്നെ 👍

  • @deepthit1566

    @deepthit1566

    4 ай бұрын

    Sirakadikka assai. Hotsstaril und. നായിക ഇത് തന്നെ 👍

  • @himas3001

    @himas3001

    4 ай бұрын

    ​@@saranyapillai985Sirakadikka aasai

  • @kavyakavoos1672

    @kavyakavoos1672

    4 ай бұрын

    Sirakadikka assai 👌🏻anu

  • @shylajaks4260
    @shylajaks4260Ай бұрын

    തുടക്കം സീരിയലിൽ നല്ല കഥയും രസകരവും ഒക്കെയാണ് തുടർന്നെപ്പോഴോ ഒരു നീരസം വരാതിരുന്നാൽ മതിയായിരുന്നു കുടുംബവിളക്കിനെ പോലെയാകരുതേ

  • @saralams.official.
    @saralams.official.4 ай бұрын

    Tamil serial herio good character but this herio normal character priya why doing Sama character tamil your are good acting meenamuthu nice pair .sachin not ok

  • @krishnankutty2564

    @krishnankutty2564

    4 ай бұрын

    Sachi good character .good acting.ath pole Muthu act cheyyunna alum good ayi act cheyyunnu.but ivide full of Tamil avaruthenn agrahamund.kure scene nallatha enkilum chila scenesil a kadhapathrathe ( muthuvine)bad ayi kanikkunnath enikishtappettitilla.athu pole sachiye kanikkaruthenn agrahamund.funny ellam venam.pakshe ath kadhapathramaya sachiye nashippichavaruth.

  • @Sowparnika143
    @Sowparnika1434 ай бұрын

    നായകനും... നായികയും... പോര..... New actors... ആണെങ്കിലും.... Selection മോശം ആണ്.....

  • @AmalAmal-nd5cx

    @AmalAmal-nd5cx

    4 ай бұрын

    ആര് പറഞ്ഞു കൊള്ളില്ല എന്ന് 😠

  • @user-ch4js9hw2g

    @user-ch4js9hw2g

    4 ай бұрын

    Iyal kananda

  • @kavyakavoos1672

    @kavyakavoos1672

    4 ай бұрын

    താൻ കാണണ്ട 😑

  • @krishnankutty2564

    @krishnankutty2564

    4 ай бұрын

    Rend perude fan onnu alla.ennalu parayukayan. new actorsan.casting selection porannokke parayan actor actressinentha problem.New actorsanenkil koodi nannayi act cheyyunnu.avarude maximum effortum hardworkum ithil kodukkunnund.

  • @vaishnavaa4518

    @vaishnavaa4518

    4 ай бұрын

    Actress vere serial okke und

  • @kannankollam1711
    @kannankollam17114 ай бұрын

    ഈ സ്ഥലം ഏതാണെന്ന് അറിയാവുന്നവർ കമൻറ് ചെയ്യണേ

  • @shajeelasulthan561
    @shajeelasulthan5614 ай бұрын

    സച്ചി സൂപ്പർ 🥰

Келесі